കുടുംബപ്രാർത്ഥനക്ക് മടിയുള്ളവർ വീട്ടിലുണ്ടങ്കിൽ ഇങ്ങനെ ചെയ്താ മതി !

  Рет қаралды 118,572

Bethlehem TV

Bethlehem TV

Жыл бұрын

Topic - കുടുംബപ്രാർത്ഥനക്ക് മടിയുള്ളവർ വീട്ടിലുണ്ടങ്കിൽ ഇങ്ങനെ ചെയ്താ മതി !
ഇതുപോലൊരു പാത്രം വീട്ടിൽ ഉണ്ടങ്കിൽ അൽഭുതം നടക്കും
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 208
@sheejajoshy3481
@sheejajoshy3481 Жыл бұрын
എൻ്റെ ജീവിത പങ്കാളി വി. കുർബാനക്ക് പോകുന്നതിനുവേണ്ടി യാചിച്ചുകൊണ്ട്🙏🙏
@honeyroy5527
@honeyroy5527 Жыл бұрын
അച്ഛാ അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണേ
@marygeorge8295
@marygeorge8295 Жыл бұрын
എന്റെ മകനും മരുമോളും പള്ളിയിൽ പോകില്ല പ്രാർത്ഥിക്കില്ല. മക്കളുടെ നല്ല മനസ്സിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@vijaykrishna693
@vijaykrishna693 Жыл бұрын
കർത്താവെ എന്റെ കയ്യിൽ നിന്നും പൈസ വാങ്ങിയവർ തിരിച്ചു തരാൻ മനസ്സ് തോന്നിപ്പിച് തിരിച്തരണേ കർത്താവെ 🙏എത്രയും വേഗം എനിക്ക് തിരിച്ചു കിട്ടണേ കർത്താവെ 🙏🙏🙏
@molyjoy6228
@molyjoy6228 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ ജിവിത പങ്കിളിക്കും മകനു സന്ധ്യ പ്രാർത്ഥനക്കു പള്ളിയിൽ പോകുവാൻ കരുണ ഉണ്ടാകണമേ.❤❤❤❤
@laisammasunny7961
@laisammasunny7961 Жыл бұрын
Acha പ്രാർത്ഥിക്കണമേ മാധ്യ o മയ്ക്കുമരുന്ന് ഉപയോഗിക്കുന്ന എല്ലാവരെയും യേശുവിന്റെ കൈയിൽ സമർപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ, വീട് പണി പൂർത്തി കരിക്കാൻ പറ്റാത്തവരെ. സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണമേ തൊടണമേ 🙏🏼🙏🏼🙏🏼❤️❤️❤️Ame🙏🏼🙏🏼🙏🏼❤️❤️❤️
@mercyjoy1303
@mercyjoy1303 Жыл бұрын
എന്റെ മക്കൾക്ക് നല്ല ദൈവ വിശ്വാസവു നല്ല ജോലിയും നല്ലി അനുഗ്രഹിക്കണമേ |❤
@josematheu72
@josematheu72 Жыл бұрын
സീരിയൽ കാണൽ നിർത്തി മക്കളെയും ചേർത്ത് മാതാപിതാക്കൾ മുടങ്ങാതെ പ്രാർത്ഥിക്കുക കുട്ടികളെയും ആ വഴിക്കു ശീലിപ്പിക്കുക.
@mollykuttyjames5269
@mollykuttyjames5269 Жыл бұрын
എന്റെ ഈശോയേ എന്റെ ഭ ർ ത്താവിനേയും മക്കളേയും പ്രാർത്ഥനയിലേക്ക് തിരിച്ചു കൊണ്ടുവരേണമേ
@beetybenedict1592
@beetybenedict1592 Жыл бұрын
യേശുവേ എന്റെ മക്കൾ കൂദശാ ജീവിതം നയിക്കാൻ കൃപയുണ്ടാകണമേ 🙏
@lisajames2384
@lisajames2384 Жыл бұрын
എൻ്റെ മക്കൾക്ക് നല്ലതുപോലെ പഠിക്കാനുള്ള ബുദ്ധിയും കഴിവും ഉണ്ടാകുവാനും അവരുടെ അലമ്പും വഴക്കും മാറുവാനും നല്ല കുഞ്ഞുങ്ങൾ ആയി വളരുവാനും ഉള്ള കൃപ ലഭിക്കുവാനും വേണ്ട അനുഗ്രഹത്തിനായ് പ്രാർത്ഥിക്കണമേ
@ranifrancis3257
@ranifrancis3257 Жыл бұрын
എന്റെ ജീവിതപങ്കാളിയുടെയും മക്കളുടെയും വിശ്വാസം വർദ്ധിപ്പിക്കേണമേ
@sneha-nehasunil2073
@sneha-nehasunil2073 Жыл бұрын
ഞങ്ങൾ നാലുപേർക്കും പ്രാർത്ഥിക്കാൻ ശ്രെദ്ധയോടെ പ്രാർത്ഥിക്കാൻ കൃപ നൽകണേ.ഹസ്ബൻഡിനും പ്രാർത്ഥിക്കാൻ ശക്തി നല്കണമേ
@sivasaji2508
@sivasaji2508 Жыл бұрын
ഈശോയെ പ്രാർത്ഥന ചോദിച്ച എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. നവീൻ പുത്ര എന്റെ മക്കളോട് കരുണ കാണിക്കേണമേ എന്റെ യും മക്കളുടെയും തെറ്റും കുറ്റങ്ങളും പാവങ്ങളും പൊറുത്തു ക്ഷമിക്കേണമേ പാവിയാ എന്റെമേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@sindhusunny3208
@sindhusunny3208 Жыл бұрын
എന്റെ കുടുമ്പത്തെ എടുത്തു ഉയർത്തിയത് ഓർത്തു നന്ദി അപ്പാ. ഒരായിരം നന്ദി
@thomaskj4150
@thomaskj4150 Жыл бұрын
ഇതുവരെ കേൾക്കാത്ത പ്രബോധനം. ഈശോയെ നന്ദി 🌹
@Rishy-kk3jh
@Rishy-kk3jh Жыл бұрын
എന്റെ മകനെ നേർവഴിക്ക് നടത്തണേ കുടുംബപ്രാർത്ഥനയിൽ പങ്കുചേരാൻ മനസ്സ് കെടുക്കണേ
@sangeethac.t552
@sangeethac.t552 Жыл бұрын
@user-jm7sl7sk9n
@user-jm7sl7sk9n Жыл бұрын
പ്രാർത്ഥിക്കാൻ ഞാൻ ഒറ്റക്കെ ഉള്ളു എന്നു തോന്നുമ്പോൾ, ഈശോയെ, മാതാവിനെ, കാവൽ മാലാഖയെ അപ്പനെ അമ്മയെ സഹോദരങ്ങളെ, ജീവിച്ചിരിക്കുന്നവരെയും മരിച്ചുപോയവരെയും ഒക്കെ വിളിച്ചിരുത്തും. ഇപ്പോൾ അച്ചൻ പറഞ്ഞപ്പോൾ തോന്നി അതു നല്ല കാര്യമാണ് എന്നു. 🙏
@SumaVarghese-hn1do
@SumaVarghese-hn1do Жыл бұрын
എന്റെ മോന്റെ പ്രാർത്ഥിക്കാൻ ഉള്ള മടി മാറ്റി, നന്നായി പ്രാർത്ഥിക്കാൻ കൃപ കൊടുക്കണമേ
@reseenasabu3248
@reseenasabu3248 Жыл бұрын
Amen
@sigijoseph2345
@sigijoseph2345 Жыл бұрын
🙏🙏🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മകനും പ്രാർത്ഥന ഇല്ല എന്റെ ഈശോയെ എല്ലാം മക്കളെയും നിന്റെ തിരു രക്തം കൊണ്ടു കഴുകി അവരുടെ വിശ്വാസം വർധിപ്പിക്കണമേ 🌹🙏✝️
@sheenasebastian1267
@sheenasebastian1267 Жыл бұрын
Eeshoye ente husband num makkalkum prarthikanum palliyilpokanumulla subodham kodukkane adbhuthampravarthikkane Eeshoye vazhi kanikane
@marygeorge4496
@marygeorge4496 Жыл бұрын
Fr.God bless you
@prathibhamathew4386
@prathibhamathew4386 Жыл бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തെ പൂർണമായും അങ്ങേ പാദത്തിൽ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ, ആമേൻ 🙏🏼
@pmvarghese9304
@pmvarghese9304 Жыл бұрын
8n
@johnyjoseph3500
@johnyjoseph3500 Жыл бұрын
ഈശോയെ എന്റെ ശൂന്യത നിറഞ്ഞ എന്റെ ജീവിതത്തിൽ വരണമേ രക്ഷിക്കണമേ കരുണ തോന്നണമേ 🙏
@leenabiju1793
@leenabiju1793 Жыл бұрын
Ente Bharthavinte Palliyil Pokunnathilum Prarthana Chollunnathilulla Madi Madi Mattitharename Divyakarunya Esoye Amen 🙏🙏🙏
@lijianish
@lijianish Жыл бұрын
മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@beatricekj
@beatricekj Жыл бұрын
എന്റെ മോൾടെ പ്രാർത്ഥിക്കാനുളള മടിയും പള്ളിയിൽ പോകാനുള്ള മടിയും മാറ്റി അവളെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു
@salijacob8230
@salijacob8230 Жыл бұрын
എൻ്റെ ഈശോയേ എൻ്റെ മോളെയും husband നെയും prarthanayilekke തിരിച്ചു കൊണ്ടു വരേനെ 🙏🙏
@kusumamraju5985
@kusumamraju5985 Жыл бұрын
എൻ്റെ മകൻ്റെ പളളി യിൽ പോകാനുള്ള മടി മാറി കുരിശുവരക്കaaനുള്ള മടി മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
@marymp9094
@marymp9094 Жыл бұрын
പ്രാർത്ഥിക്കാം ആമ്മേൻ🙏🙇‍♀️
@heavenofhome3439
@heavenofhome3439 Жыл бұрын
എന്റെ ഇച്ചയൻ പ്രാർത്ഥിക്കാൻ ഇരിക്കില്ല ആ സമയം TV കണ്ടുകൊണ്ടിരിക്കും, ഇച്ചയാൻ ഞങ്ങളുടെ കൂടെപ്രാർത്ഥിക്കാൻ ഇരിക്കാനും ബൈബിൾ വായിക്കുന്നതിനും ഉള്ള അനുഗ്രഹം കൊടുക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ, ഇച്ചയാനെ മാറ്റാൻ എനിക്ക് പറ്റില്ല,ദൈവത്തിനു മാത്രമേസാധിക്കു.... പ്രാർത്ഥിക്കണമേ 🙏🏻❤️🙏🏻
@ritajohnson3083
@ritajohnson3083 Жыл бұрын
Fr., Your sermon inspired me to pray more for my family members.
@user-pm7es9df1v
@user-pm7es9df1v Жыл бұрын
എന്റെ കുടുംബത്തിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം🙏
@jancygeorge9691
@jancygeorge9691 Жыл бұрын
Thank you father for giving this message
@joicerajan2832
@joicerajan2832 Жыл бұрын
Thank you jesus.god bless my family.karunayayerikkanamay.
@gigomg2304
@gigomg2304 Жыл бұрын
ആമേൻ ആമേൻ സ്തോത്രം ആമേൻ ആമേൻ ആമേൻ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ
@user-vs8tl3ck5j
@user-vs8tl3ck5j Жыл бұрын
എൻ്റ മക്കളും പ്രയർ കുടില്ല അച്ചാ 😢😢😢 എൻ്റ മക്കളെ സമർപ്പിക്കുന്നു കരുണയോടെ നോക്കണേ ഈശോ നാഥാ 😢😢
@marymathew6224
@marymathew6224 Жыл бұрын
Hallelujah thank you Jesus 🙏
@Betty-ve5po
@Betty-ve5po Жыл бұрын
Praise The Lord. Hallelujah 🙏🙏
@rencyshaji574
@rencyshaji574 Жыл бұрын
May God bless you .l verymuch need this message after 34 years l daily go to church and daily pray for it oh my Jeasus everything offer to your hands save us.
@elsammajoseelsammajose
@elsammajoseelsammajose Жыл бұрын
Amen, Hallelujah
@salyvetokuzhil4163
@salyvetokuzhil4163 Жыл бұрын
Ente chettan palliyil pokanum കുമ്പസാരിക്കാനും, സന്ധ്യാ പ്രാർത്ഥനയിൽ പങ്കെടുക്കാനും കൃപ തരണേ
@emilysimon5052
@emilysimon5052 Жыл бұрын
Alleluia! God bless you dear Father.
@marymanuel3481
@marymanuel3481 Жыл бұрын
🙏🙏🙏നന്ദി ഈശോയെ നന്ദി അച്ഛാ 🙏
@jinshasojan8437
@jinshasojan8437 Жыл бұрын
Good message 🙏🙏🙏🙏.Amen 🙏 haleluya🙏
@sijisubhashsiji7087
@sijisubhashsiji7087 Жыл бұрын
എന്റെ ഈശോയെ, എന്റെ അമ്മേ ഞങ്ങളുടെ അഞ്ച് മക്കളേയും കാത്തു സംരക്ഷിക്കണമേ.🙏🙏🙏🙏
@Dailybiblewords68
@Dailybiblewords68 Жыл бұрын
Praise the lord 🙏🙏🙏🙏
@anammadevasia6430
@anammadevasia6430 Жыл бұрын
Esoye aradhana have mercy on my sons family to trust in Jesus strong faith and humbleness thank you Jesus ammen
@lizythomas6275
@lizythomas6275 Жыл бұрын
Praise the Lord🙏🙏 Father, please pray for my husband & children. 🙏🙏
@Alan-tm2xu
@Alan-tm2xu Жыл бұрын
Praise the Lord
@josephkc97
@josephkc97 Жыл бұрын
ഹാലേലൂയ യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🙏
@celinenigo1225
@celinenigo1225 Жыл бұрын
Hallelujah hallelujah Amen 🙏❤️🙏
@sheejam.d7967
@sheejam.d7967 Жыл бұрын
Super message acha..thanku...god bless you...
@simimol7624
@simimol7624 Жыл бұрын
Thank you Jesus❤
@sheenabose5728
@sheenabose5728 Жыл бұрын
Thank you lord
@paulnk968
@paulnk968 Жыл бұрын
God bless you, thanks for kind message 🙏🙏🙏
@daisydaniel4531
@daisydaniel4531 Жыл бұрын
Holy spirit come up on us .Pray for us bless our family.
@beenareji6316
@beenareji6316 Жыл бұрын
Amen.... Nalla oru msg Acha🙏🙏🙏
@sallymanoj1335
@sallymanoj1335 Жыл бұрын
Amen 🙏 Hallelujah 🙏
@samkj676
@samkj676 Жыл бұрын
Thank you father giving message are fine thank you
@laisageorge7112
@laisageorge7112 Жыл бұрын
എന്റെ മോൾക്ക് പ്രാർത്ഥിക്കാൻ കൃപ കൊടുക്കണേ
@clarammavm7874
@clarammavm7874 Жыл бұрын
Precious.
@treesaviji4184
@treesaviji4184 Жыл бұрын
Praise The Lord
@lajiyabiju5182
@lajiyabiju5182 Жыл бұрын
Very effective talk....🙏🙏🙏
@aleenageorge8671
@aleenageorge8671 Жыл бұрын
Ente Eswoye Entemakanu viswasamnalki Anugrahikaname Amen
@cloudafrancis5391
@cloudafrancis5391 Жыл бұрын
സന്ദർഭം വരുമ്പോൾ ഒക്കെ ഈ വിഷയം അവതരിപ്പിക്കണേ ഫാദർ
@rosilypaul9772
@rosilypaul9772 Жыл бұрын
Achan, പറയുന്നത് പോലെയാ ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന്നത് ഓ ദൈവമേ നന്ദി
@daisythomas7910
@daisythomas7910 Жыл бұрын
വീടും സ്ഥലവും വിൽക്കാൻ ഇടയാകണം ഇന്ന് നല്ല വില കിട്ടാൻ ഇടയാകണം ഹാലേലൂയ്യാ ആമീൻ സ്ത്രം
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെയും സ്ഥലം നല്ല വിലക്കു വിൽക്കാൻ നിന്റെ കരുണയും കൃപയും തരണമേ 🌹🙏✝️
@russelvalsakumaryr3849
@russelvalsakumaryr3849 Жыл бұрын
After hearing this great message my heart opened as a vessel to collect God's words and mercy.Thank you.
@francischandra755
@francischandra755 Жыл бұрын
❤🙏🙏🙏🙏
@taekook4385
@taekook4385 Жыл бұрын
correct ആണ് അച്ചാ ഇന്നു മുതൽ ഞാൻ തുടങ്ങുകയാണ് എന്റെ കുടുംബത്തിന് വേണ്ടി
@jessyantony2776
@jessyantony2776 Жыл бұрын
Hallelujah ❤
@rajeswaria4360
@rajeswaria4360 Жыл бұрын
Haleluya സർവ്വ rakhskanaay ദൈവമേ angyku സ്തുതി
@princyshiji8414
@princyshiji8414 Жыл бұрын
Praise the lord
@joncygibby7416
@joncygibby7416 Жыл бұрын
Lord always bless my family
@thresiammathomas6200
@thresiammathomas6200 Жыл бұрын
Makonde viswasa jeevitham vardhikan prarthikename yeshuve sthothram helleluah helleluah helleluah amen
@lalythomas4078
@lalythomas4078 Жыл бұрын
Amen halaluyia ✝️❤️🙏🙏
@jgeorge2120
@jgeorge2120 Жыл бұрын
Nice
@sherlyjohnson9349
@sherlyjohnson9349 Жыл бұрын
Hallelujah amen 🙏
@susanmathai9113
@susanmathai9113 Жыл бұрын
Amen🙏🏾
@gracyjoseph2078
@gracyjoseph2078 Жыл бұрын
My son and wife not praying not going to church please pray for my children
@kochumolbinoy5722
@kochumolbinoy5722 Жыл бұрын
അച്ഛാ എന്റെ മകൾ പള്ളിയിൽ പോകാതില്ല കുടുംബം പ്രാർത്ഥന യിൽ കുടു കയും ഇല്ല എന്നെ തെ യെ ക്കി ലും പറഞ്ഞൽ അരിശം പെടും പാർത്ഥിക്കണമ് 🙏
@abrahamthundiyil1694
@abrahamthundiyil1694 Жыл бұрын
Please pray for improving of my Business 🙏
@lysadas505
@lysadas505 Жыл бұрын
Thank you god
@anniejose3704
@anniejose3704 Жыл бұрын
Acha pls pray for my family🙏
@sneha-nehasunil2073
@sneha-nehasunil2073 Жыл бұрын
ഹസ്ബൻഡിനു കുമ്പസാരിച്ചു പ്രാർത്ഥിക്കാൻ കൃപ നല്കണമേ. പുകവലി മദ്യപാനം ഹാൻസ് ഉപയോഗം ചീത്ത വിളി ദേഷ്യം എടുത്തു മാറ്റണമേ.
@jibingeorge1402
@jibingeorge1402 Жыл бұрын
Ente monum, bharthavinum praathikanulla madi matti thannu anugrahikenamae. Ente esowae🙏
@sajeevjose7095
@sajeevjose7095 Жыл бұрын
Amen Amen Amen halleluya
@pradeepjacob1375
@pradeepjacob1375 Жыл бұрын
Amen Amen Amen Hallelujiah Amen
@sheejakumaroth2562
@sheejakumaroth2562 Жыл бұрын
എന്റെ ഫാറ്റൈലിവർ മാറുന്നതിനു അനുഗ്രഹിക്കേണമേ
@sebastianthomas2567
@sebastianthomas2567 Жыл бұрын
Please for my family Father
@sujaeugine1159
@sujaeugine1159 Жыл бұрын
Please pray for our family.
@lucyancal4394
@lucyancal4394 Жыл бұрын
Please pray for my family👪
@minimolpoulose9496
@minimolpoulose9496 Жыл бұрын
Pray for my family
@juliejames6473
@juliejames6473 Жыл бұрын
Ente makal esoye snehikan kripa tharane
@jollykuttythomas9075
@jollykuttythomas9075 Жыл бұрын
Pray for my family 🙏
@babupt7236
@babupt7236 Жыл бұрын
Sundays ഇൽ ഞാൻ evening പളളിയിൽ പോയി പ്രാർത്ഥന നടത്തിയിരുന്നു. അത് ഇപ്പോൾ നിന്ന് പോയി. അത് വീണ്ടും തുടങ്ങാൻ അനുഗ്രഹിക്കണമേ
@binsongeorge6850
@binsongeorge6850 Жыл бұрын
പ്രാർത്ഥിക്കാം
@julianamathew2942
@julianamathew2942 Жыл бұрын
Amen. NAllamesage. MadyabanamkurakanumkurbNasweekarikN pankLieanugrahika e
@aleyammajames8597
@aleyammajames8597 Жыл бұрын
Amen amen amen🙏🙏🙏hallaluah hallaluah hallaluah
@lawrencelawrence4354
@lawrencelawrence4354 Жыл бұрын
ആമേൻ 🙏🙏🙏🙏🙏
@sheebathejus4011
@sheebathejus4011 Жыл бұрын
Amen
@abrahammathew4281
@abrahammathew4281 Жыл бұрын
Pl pray for my family
@dollyjohn916
@dollyjohn916 Жыл бұрын
Karunaulla karthave aggede mahathum yethra valuthu papiyaya yente valarthu maganu family samarppikunnu avar devathil ninnu agannu pogugayanu avanu vendi prathikane prethegham vishwasthode jeevikan anugraham nalganame Aman
@ansammajacob7173
@ansammajacob7173 Жыл бұрын
Acha please pray for our family and my son to get a life partner
@georged3576
@georged3576 Жыл бұрын
Pray for my family Father
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН