എന്റെ മക്കളെ കണ്ണു നിറയാതെ കാണാൻ കഴിയുന്നില്ല എത്ര പ്രതിക്ഷ യോടെ ആണ് ഓരോ മാതാ പിതാ ക്കാളും മക്കളെ വളർത്തുന്നേ ദൈവമേ എന്തൊരു വിധി ആയി പോയി 😭😭😭😭😭🙏
@dhanalakshmik966117 сағат бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു ഈ വേദന മനസ്സിൽ നിന്നും മായാതെ നിൽക്കുന്നതാണ് എത്ര പ്രാതീക്ഷകളാണ് ആ മാതാപിതാക്കൾക്ക് ഈ മക്കളെ കുറിച്ച് ഉണ്ടായിരുന്നത് എല്ലാം ഒരു നിമിഷം കെണ്ടാണ് ഇല്ലാതായത് ആ മാതാപിതാക്കൾക്ക് ഈ വേദന സഹിക്കാനുള്ള കരുത്ത് അവർക്ക് കൊടുക്കാണേ ഭഗവാനെ❤
@EliaUD-gs9oy16 сағат бұрын
പഠിക്കുവാൻ പോകുന്നവർ എപ്പോഴും വീട്ടിൽ അവർക്കായി കാത്തിരിക്കുന്ന അച്ഛനെയും, അമ്മയെയും, പ്രിയപ്പെട്ടവരെയും ഓർക്കേണ്ടതാണ്. അല്പം സന്തോഷങ്ങളും, നിമിഷ സുഖങ്ങളും ഉപേക്ഷിക്കുവാൻ പക്വത കാണിക്കണം. Pls
@AnuKreta18 сағат бұрын
വളരെ ദുഃഖകരം . ദൈവം എല്ലാവരേയും കാത്തു രക്ഷിക്കട്ടെ...
@anurose559211 сағат бұрын
ഇനിയും ആക്‌സിഡന്റ് മൂലം ആർക്കും ജീവൻ നഷ്ടപ്പെടല്ലേ നാഥാ 😭😭😭😭😭RIP 🌹🌹🌹🌹🌹🌹
@Rajayogi77718 сағат бұрын
മാതാപിതാക്കൾക്ക് സഹിക്കുവാനുളള കൃപ ലഭിക്കട്ടെ🤲
@Balan.N.K18 сағат бұрын
സ്വപ്‌നങ്ങൾ എല്ലാം ബാക്കി വെച്ച് അവർ യാത്രയായി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@athulyasureshkumar501315 сағат бұрын
പൊന്നു മക്കളെ നിങ്ങളെ ആരെയും അറിയില്ലെങ്കിലും ഇത് കാണുമ്പോൾ നെഞ്ച് പൊട്ടി പോകുന്നു..... ഇനി ഇത് കാണുന്ന മക്കളോട് ദയവ് ചെയ്തു നിങ്ങൾ വീട്ടിൽ ഉള്ള അച്ഛനെയും അമ്മയെയും ഓർക്കാതെ ഇതുപോലെ എടുത്തു ചാടി ഓരോ ആപത്തിൽ ചെന്നു ചാടരുത്.... പഠിപ്പിൽ ഒക്കെ ഒന്നാമത് എത്തിയ മകൾക്ക് വിവേകം ഇല്ലാതെ പോയി.... Govn അവധി തരുന്നത് ആഘോഷിക്കാൻ അല്ല ഇങ്ങനെ കാറ്റും മഴയും ഉള്ളപ്പോ പുറത്തു പോകാതെ വീട്ടിൽ ഇരിക്കുക.. സിനിമ ആയാലും മറ്റു ആഘോഷങ്ങൾ ആയാലും പിന്നെ എപ്പോൾ ആയാലും കാണാലോ.... അതുപോലെ bike ആയാലും കാർ ആയാലും ഓടിക്കുമ്പോ ഓവർ speed അല്ലാതെ ഓടിക്കുവാൻ എപ്പോഴും ശ്രദ്ധിക്കുക.... നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ ഉണ്ട് വീട്ടിൽ അത് മറക്കാതെ ഇരിക്കുക 😭😭😭😭
@omanaachari103018 сағат бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏🙏🙏
@democraticthinker-Erk19 сағат бұрын
അമ്മ പറഞ്ഞു മഴ പെയ്യുന്നു അതുകൊണ്ട് പിന്നീട് പോകാം.......🤦💔
@futurebeastie18 сағат бұрын
മക്കളെ ആദരാഞ്ജലികൾ 🌹🌹🌹🙏
@YazeedYazee12 сағат бұрын
കേട്ട നിമിഷം തൊട്ട് മനസ്സിനെ വല്ലാതെ ആസ്വസ്തമാക്കി കൊണ്ടിരിക്കുന്ന വാർത്ത 😢
@deepthi597814 сағат бұрын
മാതാപിതാക്കൾക്ക് ഇത് സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ
@firoskhan-ty7wn18 сағат бұрын
കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢
@JijomoncyJijo18 сағат бұрын
ഈ മക്കളുടെ മാതാപിതാക്കളെ എന്തുപറഞ്ഞ് സമാധാനിപ്പിക്കും നമ്മൾ
@Seejar4s18 сағат бұрын
പ്രണാമം മോനെ 🙏🏼🙏🏼
@sindhupv996316 сағат бұрын
പ്രാർത്ഥനകൾ മോനേ 🙏🙏🙏
@manuabraham583217 сағат бұрын
കണ്ണ് നിറഞ്ഞു സഹോദരൻ്റെയും അമ്മൂമ്മയുടെയും സങ്കടം 😢
നിയമങ്ങൾ കാറ്റിൽ പറത്തി ,ആരോടും ഒരു വിധേയത്വവും ഇല്ലാതെ ,ജീവിതം ആഘോഷമാക്കാൻ ഇറങ്ങുന്ന ,ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്ന ,മരണത്തെ ഇരന്നു വാങ്ങുന്ന യുവതയോടു എന്ത് പറയാൻ .............
@shijijohnson751718 сағат бұрын
ഈ മക്കൾ ജീവിതത്തോട് ഉത്തരവാദിത്വമില്ലായിരുന്നെങ്കിൽ അവർ MBBS സീറ്റിൽ ഇരിക്കില്ലായിരുന്നു ഇത് ജനിച്ചനാൾ മുതൽ അവർക്കുവേണ്ടി കാത്തിരുന്ന വിധി ഈ മക്കൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും കാണില്ല ഇതിലും മോശമായൊന്നും വരാതിരിക്കാൻ കുറച്ചൂടെ ബുദ്ധിമുട്ട് കുറഞ്ഞ രീതിയിൽ പോയി സഹിക്കാവുന്നതിനപ്പുറം 🙏🙏🙏🌹🌹🌹🌹🌹
@amruthar981517 сағат бұрын
@@shijijohnson7517ഉത്തരവാദിത്തം കൂടിയത് കൊണ്ടാണോ അപകടകാരമായി വണ്ടി ഓടിച്ചു ദുരന്തം വിളിച്ചു വരുത്തിയത്. പഠിത്തവും ജോലിയും ഉണ്ടെങ്കിൽ വിവരം ഉണ്ടാവണമെന് ഒരു നിര്ബന്ധവും ഇല്ല. ഇത് ഇവർ വരുത്തി വെച്ച അപകടമാണ്
@shamnashammu55318 сағат бұрын
🌹🌹🌹🌹
@aswinKc-fs1uf9 сағат бұрын
Ingane ulla nenjupottumpo athum video eduth marketing nadathunna Chanels Unlimited pucham. News ellam kodukkam but ingane nenjupotti karayumpo avide flash lightum videos um
@nikhilmohan348317 сағат бұрын
😭💔
@Murali-rm9xy18 сағат бұрын
😢😢😢😢😢😢
@TintujohnJohn18 сағат бұрын
🙏🏻 പ്രണാമം...🙏🏻🌹😥
@thundermonkey424918 сағат бұрын
Condolences 💐
@axxoaxx28817 сағат бұрын
Samoohathinu 5 doc aanu illandaayathu.
@devdileepkumardevdileepkum730717 сағат бұрын
Very sad
@athiragpillai40164 сағат бұрын
Kanan karuthila bhagavane
@thajudheen.a300918 сағат бұрын
സഹിക്കാൻ പറ്റുന്നില്ല
@Tiya_hannah9117 сағат бұрын
Rip
@RemaniReghunath-dy1ke18 сағат бұрын
Pranamam
@Johnsadal18 сағат бұрын
😢😓
@vinitar147418 сағат бұрын
Ponnu makkale 😢😢😢
@PrasannaPrasannamohandas18 сағат бұрын
I🌹🌹😘
@sallyzachariah891311 сағат бұрын
May the Lord Almighty comfort the grieving family. Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
@prasannar308718 сағат бұрын
പൊന്നുമക്കളെ
@RanjiKannur17 сағат бұрын
ചെറുപ്പക്കാർ എത്ര അനുഭവം ഉണ്ടായാലും പടിക്കില്ല.. അവസ്ഥ 🙏
@ReenaReena-sj6cs18 сағат бұрын
Divasangalkku munpu nadodikale vandi idippichu konnu ath marakkum munpu ee vartha vannu ithokke engane sahikkan
@Naa.n118 сағат бұрын
Veettukark avane thaniye vittukoduku...😶
@binubinu978416 сағат бұрын
😒😒😒
@pravikm939117 сағат бұрын
Eswara..
@PCN94219 сағат бұрын
🙏
@nasarudeennasarudeen463918 сағат бұрын
Ponnmakkalèaa 😢
@sijisilas302917 сағат бұрын
അമ്മ പറഞ്ഞു മഴയല്ലെ പിന്നീട് പോകാമെന്ന്. പക്ഷെ കൂട്ടുകാരുമൊത്ത് അവസാന യാത്ര ആണല്ലോ പോയത്😭 എല്ലാവരുടെയും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹിക്കാനുള്ള കൃപ കൊടുക്കണേ ദൈവമേ 🙏😭😭😭🌹🌹🌹🌹🌹