കുടുംബവീട്ടിലേക്ക് ഒരു സർപ്രൈസ്‌ വിസിറ്റ് | Surprise Home Vist | Apsara Alby

  Рет қаралды 709,500

Apsara Alby

Apsara Alby

Күн бұрын

Hi all, santhwanam serial actress Apsara alby here. Today I am sharing a surprise home vist to my family. Hope you guys enjoy the video and watch more videos in Apsara alby KZbin channel and comment your feedback.
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - apsaraalby@dstarnetwork.in
_____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 358
@vinilabiju172
@vinilabiju172 2 жыл бұрын
ആൽബി ചേട്ടനെ കിട്ടിയ അപ്സര ഭാഗ്യവതിയാണ്. നല്ല കുടുംബസ്നേഹം ഉള്ള വ്യക്തിയാണ് ആൽബി ചേട്ടൻ😍
@smokysmofy528
@smokysmofy528 2 жыл бұрын
നല്ല ആൽഫിച്ചേട്ടൻ
@Positive_Vibe11
@Positive_Vibe11 2 жыл бұрын
Ys അതേ എന്തു സ്നേഹമാണ് apsara ചേച്ചിടെ അമ്മെനോട് ഒക്കെ ഇങ്ങനെ വേണം മരുമക്കൾ ❤❤❤❤
@apsaraalby5433
@apsaraalby5433 2 жыл бұрын
😍😍
@varghesemeckamalil3049
@varghesemeckamalil3049 2 жыл бұрын
Please show Albys family
@easwarniyog416
@easwarniyog416 2 жыл бұрын
എല്ലാ പെൺകുട്ടികളും ഇങ്ങനെയാ വീട്ടിൽ എത്തുമ്പോൾ വലിയ വിശപ്പാ 😀😀❤❤
@poojapushpanpoojapushpan4509
@poojapushpanpoojapushpan4509 2 жыл бұрын
Athe🤣
@sujirosh9140
@sujirosh9140 2 жыл бұрын
Cute family apsaara
@ratheeshk1581
@ratheeshk1581 2 жыл бұрын
അപ്സരയും ആൽബിനും ❤️❤️രണ്ടുപേരയും ഒരുപാട് ഇഷ്ട്ടമാണ് ഇതുപോലെ ജീവിതത്തിൽ എപ്പോഴും സന്തോഷമായിരിക്കട്ടെ
@apsaraalby5433
@apsaraalby5433 2 жыл бұрын
🙏🏻🥰
@baharulbaharul5475
@baharulbaharul5475 2 жыл бұрын
@@apsaraalby5433 -Chechi Rubber vettunnath Kanikkamo..?
@priyanair6016
@priyanair6016 2 жыл бұрын
അപ്സരയുടെ വീടും ചുറ്റുപാടും എല്ലാം ഒരുപാട് ഇഷ്ടം ആയി... അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം... ചുന്ദരി അമ്മ.. ❤️❤️❤️
@akkusudhi9141
@akkusudhi9141 2 жыл бұрын
ചേട്ടൻ ഒരു പാവാന്ന് കണ്ടാലേ അറിയാം...ചേച്ചിയും പൊളി...നല്ല ഫാമിലി❤️😍
@lekshmikv4514
@lekshmikv4514 2 жыл бұрын
രണ്ടു പേരെയും ഒരുപാട് ഇഷ്ടം ❤❤❤.. നല്ല ഭംഗി ഉണ്ട് അപ്സരയുടെ സംസാരം..
@seenuworld390
@seenuworld390 2 жыл бұрын
അമ്മയെ പരിചയപെടുത്തിയതിൽ സന്തോഷം 😘🥰
@anannyaar286
@anannyaar286 2 жыл бұрын
ഇത് പോലെ happy ആയി എന്നും ഇരിക്കാൻ കഴിയട്ടെ
@Basi628
@Basi628 2 жыл бұрын
Ella penkutikalum agrahikkunnathaan nammale barthav nammaude kudumbathe swantham kudumbamayi kaanan... Aaa karyathil apsara lucky aan😍
@Sangeetha-ud8dx
@Sangeetha-ud8dx 3 ай бұрын
Ennum engane santhoshamayitu jeevikate ennu njan daivathinodu prarthikunnu
@SurumeezWorld
@SurumeezWorld 2 жыл бұрын
ഇതുപോലെ ഹാപ്പിയായി എന്ന് ഇരിക്കാൻ കഴിയട്ടെ 👌👌♥️
@rajith66
@rajith66 2 жыл бұрын
അപ്സരേടെ വീടും സ്ഥലവും ഒത്തിരി ഇഷ്ട്ടപെട്ടു 🥰🥰🥰
@Seleena_jaison
@Seleena_jaison 2 жыл бұрын
സിദ്ധുമണി പൊളിച്ചു. എല്ലാരും സൂപ്പറാ അപ്സരയും ആൽബിയും made for each other ❤❤❤
@Seleena_jaison
@Seleena_jaison 2 жыл бұрын
അപ്സര അമ്മയെ ഇനിയും അഭിനയിപ്പിക്കാല്ലോ. അമ്മയ്ക്ക് താല്പര്യമുണ്ടെങ്കിൽ. ഇപ്പോ ഒരുപാട് സീരിയൽ ഇറങ്ങുന്നുണ്ടല്ലോ.
@ALAIA-m8j
@ALAIA-m8j 2 жыл бұрын
ചേച്ചിയുടെ ഫാമിലിയെ കാണിച്ചത് പോലെ ഒരു ദിവസം ചേട്ടന്റെ ഫാമിലിയും കാണിക്കണം നിങ്ങൾ പൊളിയാണ് സിദ്ധുവിനെ ഒരുപാട് ഇഷ്ടം
@apsaraalby5433
@apsaraalby5433 2 жыл бұрын
Kaanikkameee
@fidhanidha101
@fidhanidha101 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും... വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു...
@jyothimolr7934
@jyothimolr7934 2 жыл бұрын
അപ്സരയ്ക്കും ആൽബിക്കും നന്മകൾ നേരുന്നു. അമ്മയെ യു കുഞ്ഞു മോനേയും ഒത്തിരി ഇഷ്ടപ്പെട്ടു.♥️♥️♥️♥️♥️♥️
@ambiliaab5155
@ambiliaab5155 2 жыл бұрын
ആൽബി ചേട്ടന്റെ വീട് കാണിക്കാമോ
@user-dl2ye1nf2s
@user-dl2ye1nf2s 2 жыл бұрын
അപ്സരയുടെ അമ്മ ക്യൂട്ട് ആണ്. സൂപ്പർ ഫാമിലി വീടും സ്ഥലവും അടിപൊളിയാണ് 🥰🥰🥰❤️❤️❤️
@apsaraalby5433
@apsaraalby5433 2 жыл бұрын
🙏🏻thanku 🥰
@madhavgs201
@madhavgs201 2 жыл бұрын
അപ്സര സുഖമാണോ നിങ്ങൾ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്
@afnasappu4281
@afnasappu4281 2 жыл бұрын
Aa kutti endh rassa samsaaram kelkkan aa mone orupaad ishttayi♥️♥️♥️♥️♥️♥️♥️♥️
@sobhapv5998
@sobhapv5998 2 жыл бұрын
വീഡിയോക്ക് വേണ്ടി waiting ആയിരുന്നു രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ❤അപ്സരയുടെ അമ്മ നല്ല സുന്ദരിയാണല്ലോ അപ്സരയെ പോലെ
@apsaraalby5433
@apsaraalby5433 2 жыл бұрын
🥰🥰🥰
@misiriya1250
@misiriya1250 2 жыл бұрын
Hi.... അപ്സര ആൽബിൻ രണ്ടുപേർക്കും സുഖമാണോ നിങ്ങളുടെ ആറാമത്തെ വീഡിയോ ആണ് ഞാൻ ആദ്യമായി കാണുന്നത് നന്നായിട്ടുണ്ട് 👍 ആർട്ടിസ്റ്റുകൾ you tube ചാനൽ ഉള്ളത് കാരണം നിങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്നു നല്ല കുട്ടി നന്നായി സംസാരിക്കുന്നു 🥰🥰🥰🥰🥰
@jayajaykumar8029
@jayajaykumar8029 2 жыл бұрын
Moloo ..Apsarakutteee... video adipoli aanu ketto.... othiri othiri ishtama ketto rundupereyum ...Ee santhushta kudumbathinu Ella soubhagyagalum undaakkattey...God Bless you 🥰🥰🥰🥰🥰🥰🥰🥰
@soumyamanu8838
@soumyamanu8838 2 жыл бұрын
നല്ല വീട് എനിക്ക് രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാണ് ❤
@cyclingwithdnsferrari1008
@cyclingwithdnsferrari1008 2 жыл бұрын
രണ്ടാളെയും ഒരുപാട് ഇഷ്ടം ആണ് ഇതുപോലെ എന്നും സ്നേഹായി ഇരിക്കണം ട്ടാ 🥰🥰🥰🥰
@lifeofkerala777
@lifeofkerala777 2 жыл бұрын
ശോഭനയമ്മ.... ഇനിയും അഭിനയിക്കണം സിനിമയിലും, സീരിയലിലും... ♥️♥️♥️
@ayaanshorts1931
@ayaanshorts1931 2 жыл бұрын
Adipwoli family .chechide chiri oru reksha illato .vallatha oru positive vibe aa .love you both of you
@apsaraalby5433
@apsaraalby5433 2 жыл бұрын
Thanku 🥰
@sreejithnagara
@sreejithnagara 2 жыл бұрын
Sidhuttan super..........sister koode undayirunnu engil complete ayene family.............
@josmirijo2693
@josmirijo2693 2 жыл бұрын
അടിപൊളി ആയിരുന്നു 🌷🌷.. ഹാപ്പി ആയി എന്നും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤🌷🌷
@rajianil3634
@rajianil3634 2 жыл бұрын
Swanthanam seriel.. Negativ role enikum aa character serielil varumbo oru ishtam thonnum... Pinne aradym padum kandappo vally ishtam... Ippo chanel kanumbo peruthishttam... Apsara.... ❤❤
@adnas179
@adnas179 2 жыл бұрын
Hi അപ്സര ഞാൻ അപ്സരെടെ ന്യൂ സബ്സ്ക്രൈബ്ർ അപ്സരെടെ സ്‌മൈൽ കാണാൻ നല്ല രസമുണ്ട് ആൽബി ചേട്ടൻ നല്ല കോമഡി ആണല്ലോ pls റിപ്ലൈ me apsara
@aswathysreejith4826
@aswathysreejith4826 2 жыл бұрын
അപ്സര അടിപൊളി.. ഒരുപാട് ഇഷ്ട്ടം ആണ് 😍🥰
@shobinimathew4556
@shobinimathew4556 2 жыл бұрын
Mariyakutty enna character aanu apsaraye kuduthal istammmmm.
@novageorge8774
@novageorge8774 2 жыл бұрын
Iniyum engenathe nalla videos prethishikkunnu 🤗
@sofiajomon7101
@sofiajomon7101 2 жыл бұрын
Haiiiiii chechi adipoli vedio....... Elam parents makkal vtil varumbol pikare happy ani,,.... Namal vilichu paranjal aver gateinta avide noki nilkum..... Athani parents.... Apsara chechi polichu tttoooo.... Chechi nalla oru daughter ani, nall oru aunty ani, chechi all in all ani love you chechi ♥♥♥♥.... Alby chetta you so lucky....2 alum polichu tttoooo..... Family super...... Adipoli place alby chettan paranjath correct nadin puram ani super🥰🥰🥰.... Wonderful vedio🥰🥰🥰🥰
@shiyasshiya478
@shiyasshiya478 2 жыл бұрын
Apsarayude amma apsarayekkal sundariyane
@sudhisunith5741
@sudhisunith5741 2 жыл бұрын
സിദ്ധുമോൻ സൂപ്പർ
@soumyariyadriyad2972
@soumyariyadriyad2972 2 жыл бұрын
ചേച്ചി ഇത്രേ paavamano😃😃നല്ല ഇഷ്ടായി കെട്ടോ കുറച്ചു days മുന്നേ videos കണ്ടേ
@bindhuvijayakumar6475
@bindhuvijayakumar6475 2 жыл бұрын
Sidhu nishkalangan aanu cute boy🥰
@neethuabhilash8480
@neethuabhilash8480 2 жыл бұрын
സിട്ടുമണി പൊളിച്ചു👌🥰
@sreyanandha5936
@sreyanandha5936 2 жыл бұрын
Albin chettanodu orupadu ishtayi we episode kandappo
@RaniPink...
@RaniPink... 2 жыл бұрын
അപ്സരേ, ആ വീടിന്റെ നേരേ മുന്നിൽ ഒരു ശിവക്ഷേത്രം ഉണ്ടെന്നു പറഞ്ഞപ്പോൾ കാണാൻ ഒരു ആഗ്രഹം തോന്നി.ഒന്നു കാണിച്ചേക്കണേ.👍
@sobhanath3550
@sobhanath3550 2 жыл бұрын
Kidilam sambar apsara kutty love you 🥰🥰🥰
@prasanthiajith7852
@prasanthiajith7852 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടോണ്ടിരിക്കാൻ തോന്നും 😍❤️🥰ശെരിക്കും 😘😘
@sunithabasanth4290
@sunithabasanth4290 2 жыл бұрын
Alby Apsara supper monkutta🥰🥰
@suhailanoufal8239
@suhailanoufal8239 2 жыл бұрын
ജയന്തിയും അപ്സരയും നല്ല maatamundallo
@soumyaunnikrishnan3554
@soumyaunnikrishnan3554 2 жыл бұрын
Nalla family. Chettan nalla oru kudumba sneham ulla alanu.
@sanjanasanjuzzzz5526
@sanjanasanjuzzzz5526 2 жыл бұрын
Super. Oru Padu Eshttamayi. Samsaram | Kelkkan nalla rasamundhayirunnu
@vilasinikk1099
@vilasinikk1099 2 жыл бұрын
അപ്സരയുടെ അമ്മയായിരുന്നു സുന്ദരി . പണ്ട് കുളത്തൂപ്പുഴ അപ്സരയുടെ വല്യമ്മേടെ വീട്ടിൽ വരുമ്പോൾ കണ്ടിട്ടുണ്ട്.
@shalumolvsshalumolvs536
@shalumolvsshalumolvs536 2 жыл бұрын
മൊത്തത്തിൽ വീഡിയോ പൊളിച്ചു 👌
@niasusanmathew3348
@niasusanmathew3348 4 ай бұрын
ഞാൻ Apsara ചേച്ചിയെ 'Comedy stars' ൽ ആണ് ആദ്യമായിട്ട് കാണുന്നത്. പിന്നെ 'സാന്ത്വനം' serial. 🙂
@MohammedAli-83
@MohammedAli-83 2 жыл бұрын
Sidhumonde Achan yevideyann.Njangalk ningl idunna yella videosum❤️❤️❤️ishtamann
@somasoma3131
@somasoma3131 2 жыл бұрын
സാന്ത്വനം സീരിയൽ ആക്ടർ സെയിം
@manjushaa-3414
@manjushaa-3414 2 жыл бұрын
Amma ithra valya alarunno😮 parichayappeduthiyathil orupad sandosham🥰
@rahanasumaya7684
@rahanasumaya7684 2 жыл бұрын
ജയന്തി ചേച്ചി സന്ധ്വാനത്തിൽ പിന്നേം വന്നപ്പോഴാ രസം 🤩
@divyashinaj832
@divyashinaj832 Жыл бұрын
അശ്വമേധo ഞാൻ കണ്ടത് ആണ് സൂപ്പർ
@ranisyam9195
@ranisyam9195 2 жыл бұрын
Oru pavama amma
@shobhasoman7118
@shobhasoman7118 2 жыл бұрын
Othiri eshttamay apsara and albi super video ayrunu pavam amma 🥰🥰🥰
@jinijose3607
@jinijose3607 2 жыл бұрын
Achoda. Kujicheken adipoli
@tittyjohnson3271
@tittyjohnson3271 2 жыл бұрын
അപ്സര ചേച്ചി യുട അമ്മ ബ്യൂട്ടിഫുൾ chachi യുടെ വീട് കൊള്ളാം കേട്ടോ പരിസരം കൊള്ളാം chachi യുടെ sisterthe മോൻ cute ആണ് ably chattan അടിപൊളി ആണ് വീഡിയോ കൊള്ളാം ചേച്ചിയുടെ വീട് കണ്ടിൽ സന്തോഷം വീഡിയോ പൊളിച്ചു
@Nesiyashajahan
@Nesiyashajahan 2 жыл бұрын
അപ്സര ആൽബി poli🥰🥰🥰🥰🥰👍
@sreejithramakrishnan8957
@sreejithramakrishnan8957 2 жыл бұрын
Ellarum... Super 😍😍😍😍👌👌👌
@muthumanikal5028
@muthumanikal5028 2 жыл бұрын
Nedumangad bus stople sthiram pullikaariyayirunnu.....yathra cheyyunna busl enne aarenkilum sredikkunnondum sredikkarundarunnu...kochu kalli
@ashapalliathu
@ashapalliathu 2 жыл бұрын
Nice family vlog. Nice amma. Cute kid.
@sreelathas1131
@sreelathas1131 2 жыл бұрын
അമ്മയുടെ നാടകങ്ങൾ എല്ലാം കണ്ടിട്ടുണ്ട്❤️❤️❤️ പേര് ഓർമ്മയില്ല
@apsaraalby5433
@apsaraalby5433 2 жыл бұрын
Ayyo ano🥰
@kavithakavitha.s1321
@kavithakavitha.s1321 2 жыл бұрын
Suppar.iniyum ningalude viseshangal kananayi katta waiting.
@soumiagitto3673
@soumiagitto3673 2 жыл бұрын
Randuperayum bhayankara ishtam .cute family 🥰
@bindhuvijayakumar6475
@bindhuvijayakumar6475 2 жыл бұрын
Ammayude photostate aanu apsara love you so much apsra n Alby🥰
@rajeeshneethumarad4847
@rajeeshneethumarad4847 2 жыл бұрын
Cute family ❤️
@Anaryasvlog
@Anaryasvlog 2 жыл бұрын
Day in my life cheyyo
@harshanideshnidesh2822
@harshanideshnidesh2822 2 жыл бұрын
Ammaye koode serialil abhinayipikayirunu😍sundhari amma♥️
@thanseerthajudeen6007
@thanseerthajudeen6007 2 жыл бұрын
അയ്യോ എന്റെ സ്ഥലം ആണല്ലോ.😍😍😍
@farooknaser7820
@farooknaser7820 2 жыл бұрын
Elechanei aahnu ishtonu paranjappo nice aayit jayanthi keri vanooii 😛
@lekhasaju7264
@lekhasaju7264 2 жыл бұрын
രണ്ടു പേരേയും ഒത്തിരി ഇഷ്ട്ടമാണ്🥰🥰
@binishadevu5148
@binishadevu5148 2 жыл бұрын
Mon nalla rasamundu
@adishankarp4413
@adishankarp4413 2 жыл бұрын
Mon superr
@ammumanojmanoj3903
@ammumanojmanoj3903 2 жыл бұрын
ഹായ് ചേച്ചി🥰 വീടും ഫാമിലിയും അടിപൊളി ❤️❤️❤️എല്ലാവരെയും ഇഷ്ട്ടായി ട്ടോ 🥰🥰🥰🥰
@anjuammu1237
@anjuammu1237 2 жыл бұрын
🥰🥰superrrrrrr orupadu ishtam anuu😍😍😍ജയത്തി ഏടത്തി
@prajeeshravindran3018
@prajeeshravindran3018 2 жыл бұрын
Enthu rasama ninglde videos kanan..
@surabhivenugopal8926
@surabhivenugopal8926 2 жыл бұрын
Alby chettan സൂപ്പർ
@meenakshis9851
@meenakshis9851 2 жыл бұрын
Adipoli super ❤️
@greeshmamanoj8460
@greeshmamanoj8460 2 жыл бұрын
Super chechii😘😘😘
@farhanfanu6936
@farhanfanu6936 2 жыл бұрын
Chettente veed family kaniko
@alakanandaalaka5167
@alakanandaalaka5167 2 жыл бұрын
Othiri ishtaayi chechi vlog ellam kaanarundd❤️❤️waiting for more
@neha7932
@neha7932 2 жыл бұрын
ആ ബേക്കറി എവിടെയാ? വിതുര /പാലോട്??
@gayatrigayu778
@gayatrigayu778 2 жыл бұрын
Love story paraumo
@mumtazbeegumy3693
@mumtazbeegumy3693 2 жыл бұрын
Apsarde checide husband evidanu
@daisylal6303
@daisylal6303 2 жыл бұрын
God bless u both also u r family
@dayanandhabajakudlu2215
@dayanandhabajakudlu2215 2 жыл бұрын
Super family
@jayeshkc3436
@jayeshkc3436 2 жыл бұрын
Surprise ❤❤❤❤❤❤👌👌👌
@sharikadevan6559
@sharikadevan6559 2 жыл бұрын
അടിപൊളി ഫാമിലി
@snehasne5462
@snehasne5462 2 жыл бұрын
Apsarayum Aalbi chettanum ennum santhoshathode irikkatte God bless u
@sanitharajesh21
@sanitharajesh21 2 жыл бұрын
ഒരുപാടിഷ്ട്ടയി 👌👌
@ayshanaimaa3442
@ayshanaimaa3442 2 жыл бұрын
Chechi vlogs Adi poil 🥰😍
@radhapr255
@radhapr255 2 жыл бұрын
Ammaye abhinaya rangathekku konduvaranam tto
@athirae5717
@athirae5717 2 жыл бұрын
അപ്സരക്ക് അമ്മയുടെ facecutt ആണ്
@yaminiparu5083
@yaminiparu5083 2 жыл бұрын
Ammaye kanan nalla banghi natural beauty 😍😍
@gyanimohan8688
@gyanimohan8688 2 жыл бұрын
സ്മാർട്ട്‌ മോൻ 🥰🥰
@akhilakhil1985
@akhilakhil1985 2 жыл бұрын
Super👌👌
@apsaraalby5433
@apsaraalby5433 2 жыл бұрын
Thank you
@appuv3347
@appuv3347 2 жыл бұрын
Super jodi....😍😍😍❤️❤️❤️
@sudheeshnamanu1693
@sudheeshnamanu1693 2 жыл бұрын
Hi Apsara chechi, njan checheeda nattukariya, aniyathi Roopikayuda kooda padichathaaa.chechiya orupad ishtama 💞🥰
@sruthiachu7134
@sruthiachu7134 Жыл бұрын
രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്. എപ്പോഴും ഇതുപോലെ ഹാപ്പി ആയിരിക്കുക.
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,8 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 8 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 54 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,8 МЛН