ജീവിതവുമായി ബന്ധപെട്ടു കിട ക്കുന്ന പ്രേശനകൾ ബാധ ദോഷ വും വിവരിക്കുന്ന സാറിറ്റെ വീഡിയോ അമുല്യയമായതന്നു ഉൾക്കുള്ളാത മനുഷ്യരുട്ടെ കണ്ണുതുറക്കട്ടെ
@vijim24762 күн бұрын
നമസ്കാരം സർ. സർ ഇടുന്ന ഓരോ വീഡിയോകളും എല്ലാവരും കണ്ടിരുന്നെങ്കിൽ!!!! ഈ ഭൂവിൽ ഒരാൾ പോലും ജീവിതത്തിൽ ദുരിതങ്ങൾ അനുഭവിക്കാതെ രക്ഷപെട്ടേനെ. എത്ര കിട്ടിയാലും കൊണ്ടാലും ഇനിയും പഠിക്കാത്തവർ. പേരമംഗലത്തപ്പൻ ശരണം
@Peacock10102 күн бұрын
ഷോട്ട് ഫിലിമിലൂടെ ജീവിതത്തിൽ നടക്കുന്ന യാഥാർത്ഥ്യങ്ങളെ കാണിച്ചുതന്നു.... ആവാഹന പൂജയിലൂടെ ഓരോ മനുഷ്യരെയും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്ന പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏
@regeeshvp81812 күн бұрын
ഈശ്വരവഴിയിൽ വഴി തെറ്റിയ സമൂഹത്തെ നേർവഴിക്കു കൊണ്ടുവരാൻ സാധ്യമായാ എല്ലാവഴികളും ഉപയോഗിച്ച് ഉൽബോധനം നടത്തുകയാണ് നമ്മുടെ ഗുരുനാഥൻ ഇത്രയും വലിയ മാർഗ്ഗം നമുക്ക് ലഭിച്ചിട്ടും അത് ഉപയോഗിച്ച് ജീവിതം രെക്ഷപ്പെടുത്താത് അവനവന്റെ ഏറ്റവും വലിയ പോരായ്മ തന്നെയായിരിക്കും 🙏
@sureshkumar-19822 күн бұрын
ജീവിതത്തിൽ ഏതൊരാൾക്കും രക്ഷപെടുന്നത്തിനുള്ള വഴികൾ പറഞ്ഞു തരുന്ന സാറിന് വളരെ അധികം നന്ദി
@vijucvvijucv74972 күн бұрын
ഈ വീഡിയോ കാണുകയും ഇതിലുള്ള കീർത്തനം കേൾക്കുന്ന ഏതൊരു മനുഷ്യനും തിരു പേര മംഗലത്തപ്പന്റെ സന്നിധിയിൽ വരാൻ സാധിക്കട്ടെ,
@DevadidevanКүн бұрын
ബാധാ ദോഷങ്ങൾ പല വിധത്തിലും ഒരു കുടുംബത്തിൻ്റെ സമാധാനം തകർക്കുമ്പോൾ അതൊന്നും തിരിച്ചറിയാൻ പോലും കഴിവില്ലാത്ത വിധം അധ:പതിച്ച സമൂഹത്തെ ബോധ്യപ്പെടുത്താൻ ഗുരുനാഥനു മുന്നിൽ എത്തപ്പെട്ട അനേക ജീവിത സാക്ഷ്യങ്ങളിലൂടെ മാത്രമേ സാധിക്കൂ........ good Viedeo Sir .....🙏🙏🙏🙏🙏
@RajeshwaryMk-my3om2 күн бұрын
🙏🙏🙏🙏🙏 തിരു പേര മംഗലത്തപ്പനും 26 ദേവതകൾക്കും🙏🙏🙏🙏
@sureshpanikar86452 күн бұрын
Nice way of conveying messages for easy understanding. Thanks Gurunatha 🙏
@sarithak45612 күн бұрын
എല്ലാ രീതിയിലും ഗുരുനാഥൻ ജനങ്ങളുടെ നൻമ ലക്ഷ്യം വെച്ച് ഉൽബോധനം നടത്തികൊണ്ടിരിക്കുന്നു.
@Vinodarya198822 сағат бұрын
🙏പേരമംഗലത്തപ്പന്റെ തിരുമുന്നിൽ എത്താൻ പറ്റിയത് മഹാഭാഗ്യം എന്ന് കരുതുന്നു
ഒരുപാട് വീടുകളിൽ ഇങ്ങിനെ ഉള്ള കുട്ടികൾ ഉണ്ട്... അത് കുട്ടികളുടെ കുറ്റമല്ല.. വീട്ടിൽ വന്നിരിക്കുന്ന ബാധകളാണ്.. അത് രക്ഷിതാക്കൾക്കു മനസിലാക്കാൻ കഴിയുന്നില്ല.. നമ്മുടെ പൂജയിലൂടെ ഇങ്ങിനെ വരുന്ന നെഗറ്റീവ്സ് മാറ്റി എടുത്ത് ജീവിതം മാറ്റി മറിക്കാൻ കഴിയും
@ananthuretnakaran1396Күн бұрын
Thank you sir 🙏🙏🙏
@rameshkr6592 күн бұрын
നിങ്ങളുടെ ജീവിത വഴിയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നല്കാൻ ശ്രീകൃഷ്ണ ജോതിഷാലായത്തിനും പേരമംഗലത്തപ്പനും 27 ദേവതകൾക്കും കഴിയും എന്നു തന്നെയാണ് ഗുരുനാഥൻ രചിച്ച് ആലപിച്ച ഈ കീർത്തനത്തിലൂടെ നമുക്ക് മനസിലാക്കാനുളത്.🙏🏼🙏🏼🙏🏼
@aravindankeekkanam92342 күн бұрын
വിപ്ലവം തലക്ക് പിടിച്ച് ജീവിതം വഴിമുപ്പോഴാണ് ഈശ്വര വഴി തേടിയുള്ള അലച്ചിലായിരുന്നു ഗുരുനാഥനിൽ എത്തുന്നത്, ഗുരുനാഥൻ പറയുന്നതിനപ്പുറം മറ്റൊരു വഴിയില്ലെന്ന തിരിച്ചറിവാണ് ജ്യോതിഷവും പൂജയും പഠിക്കുന്നതിലേക്ക് എന്നെ എത്തിച്ചത്
@ajeeshpa1762 күн бұрын
നമ്മുടെ ജോതിഷ വഴി എവിടെയും ഇല്ല. നമ്മൾ അത് ഉപയോഗ പെടുത്തുക. 🙏🙏🙏
@SudheeshMk-kx8by2 күн бұрын
എന്റെ മോൾക്കും ഇതുപോലെ വാശിയും കുറുമ്പും ഉറക്കമില്ലായിമ്മ വിടാതെ രോഗങ്ങളും വന്നിരുന്നു സാറിന്റെ അടുത്തുനിന്നു ശിതളാദേവിയുടെ ഏലസ്സ് കെട്ടിയതിനുശേഷം യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല (ഇതെല്ലാം ഞമ്മൾ തിരിച്ചറിയേണ്ട കാര്യങ്ങൾ ആണ് )
@balakrishnanbala6272 күн бұрын
Namaskaram gurunatha. Vadakara
@dilpdilp54552 күн бұрын
Bada doshangal kutigale um badhikum eenum , athu avahana pujai loode mati kudumbam raksha pedan sadikunnathum valare veliya karyam aanu 🙏🙏🙏
@abhilashuv2162 күн бұрын
ഒരു മനുഷ്യ ആയുസിൽ എപ്പോഴണോ നിങ്ങൾക്ക് മനസ്സമാധാനത്തോടെ ജീവിക്കണം എന്ന് തോന്നുന്നത് ആ നിമിഷം ശ്രീകൃഷ്ണ വാസ്തു ജ്യോതിഷാലയെയും പേരമംഗലത്തപ്പനെയും പ്രണവ മലയിലെ 26 ദേവതകളെയും തേടിയെത്താം ഈ വീഡിയോ ഒരു ഓർമ്മപ്പെടുത്തൽ മാത്രം ആയില്യ മഹോത്സവം നടക്കുന്ന വേളയിൽ ആ ദേവസന്നിധിയിൽ എത്തിയാൽ എത്രയോ അനുഭവങ്ങൾ നിങ്ങൾക്ക് നേരിട്ട് കാണാം.
@vasanthakumarirajan43392 күн бұрын
🙏🙏🙏
@chithra0072 күн бұрын
🙏🙏🙏🙏🙏
@Its_nagato_Chan2 күн бұрын
❤❤❤❤❤
@krsudheesh-m4l2 күн бұрын
പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് ആവശ്യം. താമസിക്കും തോറും നഷ്ടങ്ങളും കൂടിക്കൊണ്ടിരിക്കും.
@JamaalJamaal-oe7et23 сағат бұрын
Namaskaram sir
@manojkappadanmanojkappadan42222 күн бұрын
Namaskaram.sir
@JesusChrist-vk9uc2 күн бұрын
ഇതുപോലെയും ഇതിനെക്കൾ കൂടിയ പ്രശ്നങ്ങളുമായി ഒരു പടു പേർ കഷ്ടപ്പെടുന്നു ബാധയാണെന്നറിയാതെ തിരിച്ചറിഞ്ഞ് രക്ഷപ്പെടുക
@mw.abhinavshivanblm10022 күн бұрын
Short film cheyyth Promotion cheyyunna ore oru Ambalam 🤝
@vijayakummarct68482 күн бұрын
നമസ്കാരം സാർ
@SanthoshKumar-ps2 күн бұрын
എല്സ്സിലുടെ ജീവിത വിജയം നേടാം
@sureshmk30942 күн бұрын
അച്ഛന്റെ സ്വത്തിൽ മക്കൾക്ക് അവകാശം ഉള്ളത് പോലെ ബാധദോഷത്തിലും കുട്ടികൾക്ക് പങ്ക് ഉണ്ട് എന്ന കാര്യം മനസിലാക്കി പരിഹരിക്കുക ശിതളാദേവി എന്ന് പറയുമ്പോൾതന്നെ ഒരു തണുപ്പ് ഉണ്ട്