ലോകമെങ്ങും പ്രഖ്യാതനായ ഒരു മഹാപ്രതിഭയുടെ പ്രഖ്യാതമായ ഒരു ചെറുകഥയുടെ വേറിട്ട് നിൽക്കുന്ന മനോഹരമായ ആസ്വാദനാവതരണമാണ് മീര നടത്തിയിരിക്കുന്നത്. സാഹിത്യം ആസ്വദിക്കുന്ന മലയാളിക്ക് പുറമേ സാഹിത്യാസ്വാദനതൽപ്പര രല്ലാത്ത ഏതാണ്ട് എല്ലാ മലയാളികളും വായിക്കുകയോ വായിക്കാതെ തന്നെ അറിയുകയോ അറിഞ്ഞിട്ട് നൊമ്പരപ്പെടുകയോ ഉൽക്കണ്ഠപ്പെടുകയോ ചെയ്തിട്ടുള്ള അപൂർവ്വം കഥകളിൽ ഒന്നാണ് എം ടി വാസുദേവൻനായരുടെ "കുട്ട്യേടത്തി 'എന്ന് എന്ന പ്രശസ്തമായ ചെറുകഥ. പുതിയ തലമുറയ്ക്ക് അതിൻറെ ഉൽക്കണ്ഠകൾ ഒരുപക്ഷേ വേണ്ടവണ്ണം ഉൾക്കൊള്ളാൻ കഴിയണമെന്നില്ല . അവിടെയാണ് 'കുട്ട്യേടത്തി' വീണ്ടും വായിച്ച് അവതരിപ്പിക്കുന്നതിന്റെ പ്രസക്തി. ഏറ്റവും ന്യൂജൻ തലമുറകളെ പോലും തൃപ്തിപ്പെടുത്തുവാൻ ആ കഥയ്ക്ക് കഴിയുന്നുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പ്രകൃതി അടിച്ചേൽപ്പിക്കുന്ന വൈകൃതങ്ങളിൽ പെട്ട് ദുരന്തമാകുന്ന മനുഷ്യ ജീവിതത്തിൻറെ കലാപരമായ ആവിഷ്കാരമാണ് ഈ കഥ . ആ കഥയുടെ ദുഃഖഭരിതമായ മുഖത്തെ തന്മയത്വം പേറുന്ന ശൈലിയിൽ മീര അവതരപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ...
@മീരയുടെഅക്ഷരലോകം3 жыл бұрын
നന്ദി... 🙏🏻
@AnjaliR-y3jАй бұрын
കൊള്ളാട്ടോ 🩷മോളെ 🙏
@മീരയുടെഅക്ഷരലോകം13 күн бұрын
നന്ദി... ❤️❤️❤️
@preethachandranchandran46113 жыл бұрын
മോളുടെ അവതരണം വേറെ ഒരു ലെവൽ തന്നെ സൂപ്പർ മോളൂസ്💞💞💞💞😘😘😘😘
@മീരയുടെഅക്ഷരലോകം3 жыл бұрын
ഒരുപാട് സ്നേഹം ❣️❣️❣️😘😘😍😍🥰🥰
@syamalaharidas36043 ай бұрын
മനോഹരം
@മീരയുടെഅക്ഷരലോകം3 ай бұрын
@@syamalaharidas3604 നന്ദി.. ❤️❤️
@sujithpk39113 жыл бұрын
വളരെ നന്നായിട്ടുണ്ട്.കഥ വായിച്ച അനുഭവം തരുന്ന അവതരണം
@മീരയുടെഅക്ഷരലോകം3 жыл бұрын
നന്ദി... 🙏🏻🙏🏻
@innovativevedeos Жыл бұрын
നല്ല അവതരണം
@ssreehari763 жыл бұрын
നല്ല അവതരണം. വായിച്ച അനുഭവം.നല്ലയൊരു എഴുത്തുകാരിയായി തീരട്ടെ
@മീരയുടെഅക്ഷരലോകം3 жыл бұрын
നന്ദി... 🙏🏻🙏🏻
@seenamanu31763 жыл бұрын
മീരകുട്ടി.... അവതരണം വളരെ നന്നായിട്ടുണ്ട് ❤❤❤🥰🥰🥰
@മീരയുടെഅക്ഷരലോകം3 жыл бұрын
നന്ദി... ♥️♥️♥️😘😘😘
@harikumars69383 жыл бұрын
വളരെ മനോഹരം
@മീരയുടെഅക്ഷരലോകം3 жыл бұрын
നന്ദി... 🙏🏻🙏🏻
@salmanfaris51482 жыл бұрын
Nalla class 👍👍👍👍
@മീരയുടെഅക്ഷരലോകം2 жыл бұрын
Thank you❣️❣️
@lathaapillai80453 жыл бұрын
കുട്ട്യേടത്തിയെ തന്മയത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.