Etra kalam àyi thiranju nadakuvarnu , kadha kelkan ingane oru option .. Wow super
@VARADASREADINGROOM3 жыл бұрын
Thank u so much.. please watch other videos too in Varadas reading room..and give ur comments
@anigeorge67527 күн бұрын
Kadha kettirunu Valare nanayitundu
@sudheeshkumar18034 жыл бұрын
എം.ടി യുട കാലവും, രണ്ടാമൂഴവും അതിരുകളില്ലാത്ത ചിന്തയിലേക്ക് അനുവാചകരെ ആനയിക്കുന്നു. മഹാഭാരത കഥാപാത്രമായ ഭീമനെ എം ടി വേറൊരു തലത്തിലെത്തിച്ചു. വ്യാസൻ മൗന അവലംബിച്ച ഭാഗങ്ങളിൽ ഒരു തുടർച്ച. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്തുകൊണ്ട് കാലo സിനിമയായില്ല. ചിലപ്പോൾ കാലത്തിലെ സേതു അവസാനമില്ലാത്ത മനുഷ്യ ജീവിതത്തിന്റെ തുടർച്ചയാവാം.. അതെങ്ങനെ അഭ്രപാളികളികളിൽ പ്രതിഷ്ഠിക്കും. ചേച്ചിയുടെ അവതരണം നന്നാവുന്നുണ്ട്. viewers കൂടി കൊള്ളും.. Social mediayude ആധുനികതയിലല്ല.. എല്ലാക്കാലത്തും പുസ്തകം തേടുന്നവർ അംഗുലീപരിമിതമല്ലേ... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@VARADASREADINGROOM4 жыл бұрын
I am so happy that u r listening to the stories presented here and giving good review and feedback.I guess..u r also an ardent reader....Thanks for ur wishes....stay connected
@sudheeshkumar18034 жыл бұрын
നാഹം പണ്ഡിതാഹാ, പണ്ഡിതാഹ ദാസോ ഹം. അതാണു ഞാൻ... Thanks chechi, പിന്നെ ഒരു request undu.. ഗബ്രിയേൽ മർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷം ഒന്നു വായിക്കുമോ, His all stories " magical realism" .. ആധുനിക നോവലിന്റെ കാലത്ത് പുതിയൊരു ഏട്... തുടർന്നും അങ്ങയ്ക്ക് ഒരു പാട് നല്ലത് ഉണ്ടാവട്ടെ.. God blessed U..
Thank u Shabina..I couldn't present a story by M T on his birthday..even though you reminded me of it..So this is a belated birthday wish for M T from Varada's Reading Room...
@abduljaleel36314 жыл бұрын
Super... വരദയുടെ വായനാ മുറിയിലെ വീഡീയോസ് ഒന്നൊന്നായി ദിവസവും കേട്ട് വരികയാണ്.. കേട്ടതെല്ലാം ഒത്തിരി ഇഷ്ട്ടപ്പെട്ടു.. Thank you very much
@VARADASREADINGROOM4 жыл бұрын
I am so happy that u r watching my videos....and giving feed back....pls feel free to comment and give suggestions so that I can improve..
@appuappos1433 жыл бұрын
ബ്യൂട്ടിഫുൾ
@sanukumar547410 ай бұрын
Thank you very much...
@VARADASREADINGROOM10 ай бұрын
Welcome!
@ummarwayanad43763 жыл бұрын
നന്നായി കേട്ടോ
@VARADASREADINGROOM3 жыл бұрын
Thanks a lot
@ummarwayanad43763 жыл бұрын
@@ezhuthola6.. മുന്നേ കേട്ടതായിരുന്നു എന്റെ മോളോട് കേൾക്കാൻ പറയാം ok
@ummarwayanad43763 жыл бұрын
@@ezhuthola6... എന്റെ ദീർഘ യാത്രയിൽ ആണ് ഞാൻ എല്ലാം കേൾക്കാറുള്ളത്... വല്ലാത്തൊരു അനുഭവം തന്നെയാണ്.. നല്ല ഫീൽ കിട്ടുന്നുണ്ട് നിങ്ങൾ കഥ പറയുമ്പോൾ. താങ്ക്സ്
@powereletro31623 жыл бұрын
അഭിനന്ദനങ്ങൾ
@kuttappanvlog29183 жыл бұрын
സൂപ്പർ കഥയാണിത്👍👍👍
@kuttappanvlog29183 жыл бұрын
Hai
@VARADASREADINGROOM3 жыл бұрын
S
@VARADASREADINGROOM3 жыл бұрын
Yes
@kirandev91643 жыл бұрын
Adipoli
@Seeyourself0094 жыл бұрын
Nalla Katha ... Avatharanavum... 🌼
@VARADASREADINGROOM4 жыл бұрын
Thank u...pls keep watching
@shabinatm53344 жыл бұрын
Thank you so much Panchami, Varadayude vaayana muriyil veendum MT Sir inte kadhakal vaayichathinu.... othiri santhosham dear, kadha kelkkatte, ennittu namukku veendum kaanaam.
@VARADASREADINGROOM4 жыл бұрын
Thank u Shabina..
@afsalatk52303 жыл бұрын
Maminte class kelkan eppozhum nalla interest annu😘
@VARADASREADINGROOM3 жыл бұрын
Thank u so much... please watch other videos too in Varada's Reading room
@ramanair5779 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@VARADASREADINGROOM Жыл бұрын
Thank you.. keep watching
@devilraash4 жыл бұрын
Kadha vaayana maathramalla , sheshamulla vishakalanavummm like
@VARADASREADINGROOM4 жыл бұрын
Orupadu santhosham...keep watching
@ashlymanu79273 жыл бұрын
Thanks chechiii
@VARADASREADINGROOM3 жыл бұрын
Welcome,,,keep watching
@sureshbabu38408 ай бұрын
Great story telling. Impressed by the analysis too. Keep the good work going.
@VARADASREADINGROOM8 ай бұрын
Thank you
@Haifa-s4d3 жыл бұрын
Thank you for this wonderful class
@VARADASREADINGROOM3 жыл бұрын
Most welcome... keep watching
@ramyamelethodi823 жыл бұрын
Sound Oru Rakshem illa Super Teacher 😍. Enik Orupad Manassilayi Teacher... Ee Samayath ningal ithpole ulla Class Eduth thannal Nyangalk Nallam upakaram.ayirunnu.. Thank you very Much.🙏🙏🙏🙏🙏🙏 Tnx Teacher...👍
@VARADASREADINGROOM3 жыл бұрын
Most welcome dear..I have done other videos too.. please do watch and share your feedback
@ramyamelethodi823 жыл бұрын
Ok Teacher😘😘
@VARADASREADINGROOM3 жыл бұрын
@@ramyamelethodi82 ☺️☺️
@georgekt49493 жыл бұрын
ബാല്യകാല കൗമാര അനുഭവങ്ങളിൽ രമിച്ചു.
@VARADASREADINGROOM3 жыл бұрын
🙏🙏🙏
@rithikadevim26353 жыл бұрын
Super class i loved it
@VARADASREADINGROOM3 жыл бұрын
Thank you so much
@drcijooommen16084 жыл бұрын
Good selection chechi.. nalla avadharanam !!
@VARADASREADINGROOM4 жыл бұрын
Thanks a lot...
@ezhuthola63 жыл бұрын
kzbin.info/www/bejne/qqeri5tvpM5of8U
@manjulapookkottil79333 жыл бұрын
നല്ല കഥ🎉
@VARADASREADINGROOM3 жыл бұрын
Thank you
@azra52003 жыл бұрын
👍👍👍thankyou for this chechi!!!!!
@VARADASREADINGROOM3 жыл бұрын
Mostwelcome 😊 dear...
@durgapr70834 жыл бұрын
Nice story nice review MT itu poole pala kathakalilum tante baalyakaalam parayunnundu
@VARADASREADINGROOM4 жыл бұрын
Yes...many stories by M T are warm memories of his childhood...Thanks a lot for listening to the review also.Usually many viewers listen to story alone.So special thanks to you..
@bushramajeed413210 ай бұрын
Why no book reading? O loved your reading. Plz come back.
@VARADASREADINGROOM10 ай бұрын
Some issues..Will be back soon.. Thank u for your words
@ASHIMA3D4 жыл бұрын
Hi varada ❤️orupad ishtamm ❤️
@VARADASREADINGROOM4 жыл бұрын
Thank u..so much..
@diyasworld32733 жыл бұрын
Hai teacher Iam Diya Aneesh very nice class thank you so much beautiful presentation 👍👍👍👍
@VARADASREADINGROOM3 жыл бұрын
Hi Diya...thank u for listening... please do keep watching..
@diyasworld32733 жыл бұрын
☺️
@sahargafoor66424 жыл бұрын
thanks my dear panchami
@VARADASREADINGROOM4 жыл бұрын
Most welcome 😊
@devukutty22993 жыл бұрын
Teacher class kolam so wonder full class
@VARADASREADINGROOM3 жыл бұрын
Thank you
@nowshadb51343 жыл бұрын
Good Class
@VARADASREADINGROOM3 жыл бұрын
Thank you
@Dancingqueens1723 жыл бұрын
👍
@liyanahazra25723 жыл бұрын
Nice class i love❤ this claas nice voice ❤
@VARADASREADINGROOM3 жыл бұрын
Thank you so much... keep watching..stay connected
@sreedevks27682 жыл бұрын
Nice story
@VARADASREADINGROOM2 жыл бұрын
Thank you Sreedev
@craftideas5388 Жыл бұрын
Nice class✨️ tnxx for this class😍
@VARADASREADINGROOM Жыл бұрын
Welcome... keep watching
@valarunnakairali26724 жыл бұрын
👍 #valarunnakairali#
@itsmeshahid38092 жыл бұрын
സുകൃതം ഒന്ന് റിവ്യൂ ചെയ്യാമോ. Story in vaanaprastham
@VARADASREADINGROOM2 жыл бұрын
ശ്രമിക്കാം
@zeenathzeenath52693 жыл бұрын
ടീച്ചർ വായനക്കുറിപ്പ് ഒന്ന് പറയുമോ
@g.e.m.g.h.ssanthigramschoo48043 жыл бұрын
Hi , your class was super actually I don't know Malayalam so I listen to your video chapter reading and I think that you can also say some hard words meaning while reading chapters. Ok fine a good luck to your life.
@VARADASREADINGROOM3 жыл бұрын
Nice to know that😊😊.I accept your suggestion too. If u want me to present any of your lessons please do let me know. Thank u so much for listening
@anoops53444 жыл бұрын
👌👌👌
@sanithaar73 жыл бұрын
ടീച്ചർ.. ഈ പാഠത്തില് നിന്ന് enganathe questions aanu വരുക എന്ന് parayo?
@themagicalplayhouse85464 жыл бұрын
👍👍
@akhilapongalilraghunathapi37504 жыл бұрын
ആൽക്കെമിസറ്റ് part 7 ഉടനെ ഇടേണ please
@VARADASREADINGROOM4 жыл бұрын
Sure...
@sunilkrishnan44033 жыл бұрын
💖💖
@anshifapm9frollno8434 жыл бұрын
Good
@VARADASREADINGROOM4 жыл бұрын
Thanks
@aboobackerrahath55913 жыл бұрын
Nice class
@VARADASREADINGROOM3 жыл бұрын
Thanks
@thanujaanwar66743 жыл бұрын
Nice
@VARADASREADINGROOM3 жыл бұрын
Thank you
@WayanadanTalk4 жыл бұрын
വിനോയ് തോമസിന്റെ ഏതെങ്കിലും ഒരു കഥ വായ്ക്കാമോ♥️
@VARADASREADINGROOM4 жыл бұрын
Sure..vayikkaam
@WayanadanTalk4 жыл бұрын
@@VARADASREADINGROOM താങ്ക്സ്♥️
@sunilraj79793 жыл бұрын
Very good... this effort is the future of pure literature
@VARADASREADINGROOM3 жыл бұрын
Thanks a lot...keep watching
@jacksparow80834 жыл бұрын
Cheyche.. Oru short film edukkan pattiya kurachu short stories suggest cheeyuvo... പത്മരാജന്റെ കള്ളൻ polle ollavaa, Cheyche athu polle adhiyam characters onnullatha nalla items
@VARADASREADINGROOM4 жыл бұрын
I will definitely suggest.. N S Madhavan' s Kani,C V Sreeraman' s Sakshi,O V Vijayan' s Snehathinte Sradham... these stories I have uploaded in Varada's Reading Room. I have always imagined the characters in these stories just like a short movie.Just go through and study the story n characters and find for yourself whether they are suitable for short movies..all the best
@@jacksparow8083 Believe me..I don't have an insta account.But I do have FB account.. Panchami Pratheesh...but not very active..U may contact me in my email id. panchamipratheesh@gmail.com
@user-jl7jf7po3c3 жыл бұрын
Oᴘ ᴄʟᴀᴀs ɪʟᴏᴠᴇᴅ ɪᴛ❣️
@VARADASREADINGROOM3 жыл бұрын
Thank u
@Pratheeshk_19763 жыл бұрын
ഉണ്ണിക്കുട്ടൻ്റെ ലോകം എന്ന കഥ വായിക്കാമോ
@VARADASREADINGROOM3 жыл бұрын
Urappayum Sramikkaam
@Pratheeshk_19763 жыл бұрын
@@VARADASREADINGROOM ok
@ezhuthola63 жыл бұрын
kzbin.info/www/bejne/qqeri5tvpM5of8U
@media97904 жыл бұрын
Book writing steps പറയാമോ??
@VARADASREADINGROOM4 жыл бұрын
Oh.. that's an altogether different area of literature. Writing skills need to be developed and polished...I don't think I am the right person to give tips on it..☺️☺️☺️..
കഥകൾ കേൾക്കാൻ ഇങ്ങനെ ഒരു ഓപ്ഷൻ ഉള്ള കാര്യം അറിയാൻ വൈകി പോയി 😊😊😊 എംറ്റിയുടെ കാലം നോവൽ വായിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതൊരു റിക്വസ്റ്റ് ആയി എടുക്കണം 🙏🙏
@VARADASREADINGROOM3 жыл бұрын
Welcome to Varada's Reading Room...Thank you for listening...M T ude " Kaalam" I will definitely try to include... please do keep watching..stay connected....
@dhinukrishna13673 жыл бұрын
@@VARADASREADINGROOM thanks for reply. നന്നാവുണ്ട് പ്രോഗ്രാം. ഒരുപാട് കഥകൾ കേൾക്കനുണ്ട്. കാലം അധികം താമസിക്കാതെ കേൾക്കാൻ പറ്റുമെന്നു വിശ്വസിക്കട്ടെ. സ്നേഹത്തോടെ ഒരു കുഞ്ഞനിയൻ.
ഇത്ര പഴക്കം ഇല്ലെങ്കിലും പുതിയ വസ്ത്രങ്ങൾ, ഇത്തരം സന്ദർഭങ്ങളിൽ എനിക്കും എന്നും ഒരു കൊതിയും, വെല്ലുവിളിയും ആയിരുന്നു.. എൻ്റെ പുസ്തകത്തിൽ ഞാൻ അത് എഴുതിയിട്ടുണ്ട്. ഒരിക്കൽ എൻ്റെ ഒരു മേമ എന്നോട് വന്ന് പറയുകയും ഉണ്ടായി ഞാൻ കൗമാരപ്രായത്തിൽ ആയിരിക്കുമ്പോൾ, കല്യാണത്തിന് വരുമ്പോൾ നല്ല ഉടുപ്പ് ഇട്ടോളോ.. ഇങ്ങനെ തുണിയെടുത്ത് തുന്നിയ സാധാരണ ചുരിദാർ ഒന്നും ഇട്ട് വരരുത് എന്ന്.. എൻ്റെ അമ്മയ്ക്കും അതിനെ പ്രതി വലിയ എന്നല്ല ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല... അതു കൊണ്ടു തന്നെ ഇപ്പോഴും ഡ്രസ്സിങ്ങിൻ്റെ കാര്യത്തിൽ ഞാൻ മോശം ആണ്..