Kukku Kukku Kuyile...| HD 720p | Nakshathrangal Parayathirunnathu | Super Hit Romantic Song

  Рет қаралды 6,891,820

Music Zone

Music Zone

4 жыл бұрын

Song : Kukku Kukku Kuyile...
Movie : Nakshathrangal Parayathirunnathu
Lyrics : Kaithapram
Music : Mohan Sithara
Singer : K.S.Chithra
കുക്കുകുക്കു കുയിലേ.........
കുക്കുകുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവൻ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ
[ കുക്കുകുക്കു ]
കണ്ണുകൾ കഥപറഞ്ഞാൽ എന്തുതോന്നുമോ
കള്ളനവനെന്നെക്കണ്ടാൽ എന്തുതോന്നുമോ
മുന്നിൽനിന്നുപുഞ്ചിരിച്ചാൽ എന്തുതോന്നുമോ
മെല്ലെയൊന്ന് ചേർന്നുനിന്നാൽ എന്തുതോന്നുമോ
അവന്നൊന്നുമിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം
അവനൊന്ന്തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം
സുഖമഴയിൽ ഞാൻ രോമാഞ്ചമാകും [ കുക്കുകുക്കു ]
ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടുനൽകുമോ
മഴവിൽതോഴീനീയൊരു കോടിനൽകുമോ
നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ
പൊന്നോലെപ്പെണ്ണേ നീയൊരുതാലിനൽകുമോ
ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽ‌വേണം
സ്വരരാഗധാരവേണം മലർമോഹശയ്യവേണം
ഇനിയെന്റെ രാവുകളിൽ ചന്ദ്രികവേണം
[ കുക്കുകുക്കു ]

Пікірлер: 2 200
@musiccollection993
@musiccollection993 4 жыл бұрын
ചിത്ര ചേച്ചിയുടെ ഫാൻസ് ഉണ്ടെങ്കിൽ ലൈക് ചെയ്യൂ
@balagopalanbalagopalan5336
@balagopalanbalagopalan5336 4 жыл бұрын
വാണിയമ്മ മാത്രം .
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@balagopalanbalagopalan5336 poda
@user-de2wl3ez3e
@user-de2wl3ez3e 4 жыл бұрын
നമ്മുടെ മണി ചേട്ടൻ താഴ്ന്ന ജാതിക്കാരൻ ആണ് എന്ന് പറഞ്ഞു കൂടെ അഭിയിക്കാൻ മടിച്ച പാർട്ടി ആണ്
@Fshasugistyle7993
@Fshasugistyle7993 4 жыл бұрын
@@user-de2wl3ez3e yes
@musiccollection993
@musiccollection993 4 жыл бұрын
@@user-de2wl3ez3e yes
@shibi9105
@shibi9105 3 жыл бұрын
90 സ് കിഡ്സ്‌ നു ഈ പാട്ടൊന്നും മറക്കാൻ കഴിയില്ല... പാട ത്തൂടെ ഓടുന്നതും.. തൂവൽ തിരയുന്നതും ഓർമ്മ വരുന്നു.. അയ്യോ എനിക്ക് വയസ്സായി...😂😪മനസ്സിൽ ഇപ്പോളും ആ പഴയ തുള്ളിച്ചാടി നടക്കുന്ന ഞാനുണ്ട്..90 സ് കിഡ്സ്‌ നു കലങ്ങും ❤❤
@reshmirreshmi458
@reshmirreshmi458 3 жыл бұрын
Sathyamanu
@gincyalex4546
@gincyalex4546 2 жыл бұрын
Valare sathyamaanu...nashtapettupoya nallakaalam...ini orikkalum athonnum thirike varillello.ellam oormakal mathramaayi.....
@dhanalekshmiri2173
@dhanalekshmiri2173 2 жыл бұрын
😄😄
@sajeevsaji7006
@sajeevsaji7006 2 жыл бұрын
Kalagiiii
@bobbypaul4433
@bobbypaul4433 2 жыл бұрын
80 ലെ കിഡ് ആയ ലേ ഞാൻ
@prasanthunnimon
@prasanthunnimon 3 жыл бұрын
പണ്ട് കേൾക്കുമ്പോൾ വല്യ രസം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പൊ കേൾക്കുമ്പോൾ വല്ലാത്ത ഫീൽ..90s ചെക്കെൻ 😍😍😍
@jomon6288
@jomon6288 2 жыл бұрын
ടിക് ടോക് കണ്ടപ്പോൾ ആണ് ഈ പാട്ട് ഇത്രയും കേൾക്കാൻ സുഖമുള്ളതാണ് എന്ന് മനസിലായെ
@muhammed9847
@muhammed9847 Жыл бұрын
Pand muthale hit aan ee song bro premikkunna samayam anenkil parayem venda 🤣🤣🤣
@jithuranju4621
@jithuranju4621 Жыл бұрын
Hai
@ayaana3962
@ayaana3962 Жыл бұрын
Sathyam
@fathimaansad2333
@fathimaansad2333 Жыл бұрын
@@muhammed9847 8 88m. 9000000000000
@kiranbaby5216
@kiranbaby5216 2 жыл бұрын
സത്യം പറഞ്ഞാൽ ദിവ്യ ഉണ്ണി ഇതിൽ ഇത്രയും modern ഡ്രസ്സുകളാണ് ഇട്ടിരിക്കുന്നതെന്ന് വലുതായപ്പോളാണ് ശ്രദ്ധിച്ചത് ... ❤️👍🏼1997 to 2003 അന്നത്തെ കാലത്ത് നായികമാർക്ക് ഒരു solo song must ആയിരുന്നു അതും എല്ലാം തന്നെ hit songum !!!
@lekshmikannan5541
@lekshmikannan5541 Жыл бұрын
സത്യം
@dhanyamohan9717
@dhanyamohan9717 5 ай бұрын
​@@AkhilBNair007nadanmarkke theerumanam adukkam arudae koodae abhinayikkanam annu streekalkke mathram pattillae, kalabhavan mani nalla actor ane adeham oru harijen ayathukonde ane ethrayum publicity ayathe Divya unni abhinayikkilla annu parajathe manidar caste il ollavare thannaeya athu paraju parathiyathum swayam viliakurache parajathe allathe Divya alla , asha shareth indrani ndae koodae abhinayikkan pattillannu paraju athendha arum parayathathe aganae athrayo nadinadenmare parajittonde parayunnum onde eppozhum athinonnum parashnam ella Divya unni parajathe mathram kuthipokki parajonde arikkuva athokkae personal choice ane avarkkum theeruman adukkan swathandriyam onde
@wanderingsoulbyharis
@wanderingsoulbyharis 4 ай бұрын
അതിന് നിനക്കെന്താ ?​@@AkhilBNair007
@pingme100
@pingme100 24 күн бұрын
When I saw this song for th first time to be frank I felt she had done laser treatment for her underarms and was showing off throughout this song.. Every shot had her armpit.. And song also said ende kai nokumo it should have been kaksham nokumo😂
@shylajasankar1897
@shylajasankar1897 16 күн бұрын
10
@shabnascholayil2758
@shabnascholayil2758 2 жыл бұрын
അന്ന് കേൾക്കുന്നതിനേക്കാൾ സുഖം ഇന്ന് കേൾക്കുമ്പോൾ കിട്ടുന്നുണ്ട് ❤❤
@prasadpeechi6543
@prasadpeechi6543 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@irshadmanjeri3251
@irshadmanjeri3251 2 жыл бұрын
പണ്ടത്തെ ഞായറാഴ്ച കാലം ഓർമവരുന്നു... അന്ന്..കുളിച്ച് ചോറ് തിന്ന്..നിൽക്കുമ്പോ.. അതാ... വന്നു റേഡിയോന്ന് ഈ പാട്ട്.💗പിറ്റേന്ന് സ്കൂളും 😬😬
@ilovefcgoaandkeralablaster8049
@ilovefcgoaandkeralablaster8049 2 жыл бұрын
😂😂
@ambikanair3210
@ambikanair3210 2 жыл бұрын
❤❤nostalgia
@jayaprabhajaya3948
@jayaprabhajaya3948 Жыл бұрын
🤣🤣🤣🤣
@RajeevNair-vy6gl
@RajeevNair-vy6gl Жыл бұрын
🥹❤
@muhsinact3782
@muhsinact3782 5 ай бұрын
2pm nu film, pinne 4pm nu 😊
@anjusyam9468
@anjusyam9468 2 ай бұрын
സ്നേഹിച്ച ആളെ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞു, കല്യാണ സ്വപ്‌നങ്ങൾ കണ്ട് ഈ പാട്ട് ഹെഡ് സെറ്റ് വച്ചു ഫുൾ സൗണ്ടിൽ കണ്ണടച്ച് ഇരുന്നു കേൾക്കാൻ എന്ത് ഫീൽ ആണ്.... ❤️
@lekshmilechuz2048
@lekshmilechuz2048 Жыл бұрын
അവനൊന്നു മിണ്ടുമെങ്കിൽ അല തെല്ലുമെന്റെ സ്നേഹം ❤️❤️ജീവനുള്ള വരികൾ ❤️❤️
@user-fc1hh2rv9n
@user-fc1hh2rv9n 8 ай бұрын
സത്യം ആണ്
@abc-ru2mw
@abc-ru2mw 4 жыл бұрын
മഞ്ജു വാരിയർ, ദിവ്യ ഉണ്ണി, ജോമോൾ, ശാലിനി, മോഹിനി, ചിപ്പി, വാണി വിശ്വനാഥ്, സംഗീത, സുനിത, കൗസല്യ,meena, സുകന്യ, ആനി, 90s നടിമാർ 🌹🌹🌹
@ANu-mr5pw
@ANu-mr5pw 4 жыл бұрын
Yes
@eloginmahe1768
@eloginmahe1768 4 жыл бұрын
Samyukhtha, suchithra, mathu, manya
@raghuram5017
@raghuram5017 4 жыл бұрын
ശോഭന
@abc-ru2mw
@abc-ru2mw 4 жыл бұрын
@@raghuram5017 80s vannathanu shobhana oke
@godofsmallthings2511
@godofsmallthings2511 4 жыл бұрын
Samyuktha
@sadiksalim3855
@sadiksalim3855 Жыл бұрын
എത്ര മനോഹരമായിരുന്നു ആ 90 സ് കാലഘട്ടം ഇനി കിട്ടില്ലല്ലോ ആ നല്ല നാളുകൾ 😪
@SubhashSukumaran-cb3vm
@SubhashSukumaran-cb3vm 2 ай бұрын
കഴിഞ്ഞത് കഴിഞ്ഞു ബ്രോ ഇനി കുറെ നാൾ കഴിഞ്ഞാൽ അതിഥി ആയി മരണം മാത്രം 😌അടുത്ത ഒരു ജന്മം മനുഷ്യൻ ആയി കിട്ടിയാൽ വീണ്ടും കുട്ടിക്കാലം aswadikkam
@ajikumar9024
@ajikumar9024 3 жыл бұрын
സുന്ദരവും നിഷ്കളങ്കവുമായ ഒരു ഭുത കാലത്തിന്റെ ശവ പറമ്പ് മാത്രമാണ് ഇന്ന് മലയാള സിനിമാ.. ലോകം😢
@simmyshinto360
@simmyshinto360 3 жыл бұрын
സത്യം. ആ കാലമൊന്നും തിരിച്ചു വരില്ല. ഇന്നുള്ള സോങ്‌സ് കേൾക്കും അതുപോലെ തന്നെ മനസ്സിൽ നിന്നും മഞ്ഞുപോകും but ഇതൊക്കെ........ മറക്കാൻ പറ്റോ...😭😭😭
@ajikumar9024
@ajikumar9024 3 жыл бұрын
@@simmyshinto360 😢
@gaya3pu
@gaya3pu 3 жыл бұрын
Exactly
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@simmyshinto360 athe🤒
@sumaayyasahid4454
@sumaayyasahid4454 3 жыл бұрын
സത്യം
@shasnasiyashshasna451
@shasnasiyashshasna451 Жыл бұрын
ദിവ്യ ഉണ്ണിയെ ഇതിൽ നല്ല ഭംഗി ഉള്ളതായി തോന്നിയവർ ആരൊക്കെ 👍🏻
@user-sm9dp1kf3n
@user-sm9dp1kf3n 4 ай бұрын
ഞാനൊക്കെ 😀
@AliKottappurath
@AliKottappurath Ай бұрын
ഞാനും ❤
@subhashkrishna6826
@subhashkrishna6826 4 жыл бұрын
*2024* *ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നുണ്ടോ* ? 🤔🥰😍🥰🤩
@ARUN-br5ri
@ARUN-br5ri 4 жыл бұрын
ഇല്ല
@subhashkrishna6826
@subhashkrishna6826 4 жыл бұрын
@@ARUN-br5ri 90s kid അല്ലെന്ന്‌ തോന്നുന്നു
@ARUN-br5ri
@ARUN-br5ri 4 жыл бұрын
@@subhashkrishna6826 നിങ്ങൾക്കു എന്താണ് feel. ചെയുന്നത്
@ashrafashraf5482
@ashrafashraf5482 4 жыл бұрын
Yes
@sreeshmasajeevan
@sreeshmasajeevan 4 жыл бұрын
Und
@amritharamesh3188
@amritharamesh3188 4 жыл бұрын
Lockdown ee song kanuna ppl ivda like adichitu pokuu..
@amritharamesh3188
@amritharamesh3188 4 жыл бұрын
Apm indalee..kolam
@shahananiyu7797
@shahananiyu7797 4 жыл бұрын
Mm
@aryasubin1805
@aryasubin1805 4 жыл бұрын
Yes
@irfanairfu3550
@irfanairfu3550 4 жыл бұрын
Hii njaan unde
@biju7609
@biju7609 4 жыл бұрын
Yes
@harithanair8777
@harithanair8777 3 жыл бұрын
ഈ പാട്ടിൽ ദിവ്യ ഉണ്ണിക്ക് ഒരു പ്രത്യേക ഭംഗി തോന്നുന്നു😍
@archanachandran4482
@archanachandran4482 3 жыл бұрын
Her hairstyle and costumes
@athulkrishnan4577
@athulkrishnan4577 3 жыл бұрын
Yes ❤️🥰🥰
@helo_abi292
@helo_abi292 3 жыл бұрын
Athe athe
@Shalushalu-bx9yk
@Shalushalu-bx9yk 3 жыл бұрын
cuteee
@rajimanikkuttan5802
@rajimanikkuttan5802 2 жыл бұрын
സത്യം.. അന്നൊക്കെ ദിവ്യ ഉണ്ണിയെ കാണാൻ നല്ല ഭംഗിയായിരുന്നു.. കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂ കണ്ടപ്പോൾ ആ പഴയ ഭംഗി ഒക്കെ പോയത് പോലെ തോന്നി..
@vmmd66
@vmmd66 3 жыл бұрын
ഈ പാട്ടിന് ഒരു പ്രത്യേകതയുണ്ട് ഇത് ഒരു കാമുകി കാമുകനെ വർണ്ണിക്കുന്ന പാട്ടാണ് അതായിരുക്കും ഈ പാട്ടിന് ഇത്ര ഭംഗി........
@user-yp2su1jl5b
@user-yp2su1jl5b 11 ай бұрын
എംജി ശ്രീകുമാറിന്റെ മെയിൽ വേർഷൻ ഉണ്ട് അതിൽ കാമുകിയെയും ❤
@jayaparakash953
@jayaparakash953 4 ай бұрын
കാക്ക കറുമ്പൻ സോങ് അതും കാമുകനെ വർണ്ണിക്കുന്നതാണ് 👍❣️
@userfrndly32
@userfrndly32 4 жыл бұрын
ദിവ്യ ചേച്ചി ഈ പാട്ടിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട്
@shahananiyu7797
@shahananiyu7797 4 жыл бұрын
Yes correct
@Fshasugistyle7993
@Fshasugistyle7993 4 жыл бұрын
Athe Sariyanu
@muhsinaninu5457
@muhsinaninu5457 4 жыл бұрын
Correct
@suryassymphony300
@suryassymphony300 4 жыл бұрын
Correct
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@shahananiyu7797 diviya eppolum sundariya malayalathil kitto💃
@pumpkinpumpkins5117
@pumpkinpumpkins5117 4 жыл бұрын
90 kid,s undo🙋‍♀️🥰 E song njan ente cherupathil ethe pole padathude padi dance um kaliche nadakuvairunnu 😆🤗 ,hoo athoke oru kalam😌
@abdullamk1501
@abdullamk1501 4 жыл бұрын
Yes🥰😅
@ajishmamalavika6714
@ajishmamalavika6714 4 жыл бұрын
Yes..njanum
@varshachooranolickal
@varshachooranolickal 4 жыл бұрын
yes one of my favorite song
@ajikumar9024
@ajikumar9024 4 жыл бұрын
😍
@favs4638
@favs4638 4 жыл бұрын
ഞാനും
@ambikanair3210
@ambikanair3210 Жыл бұрын
എത്ര കേട്ടാലും കൊതി തീരാത്ത ഗാനം എന്ന് എന്നെ പോലെ ചിന്ദിക്കുന്നവർ ഉണ്ടോ 🙄
@VIJAY_ADARSH
@VIJAY_ADARSH Жыл бұрын
യെസ്
@vlog-yt3xp
@vlog-yt3xp Жыл бұрын
പാട്ടും സിനിമയും പായതാണെങ്കിലും ഡ്രസ്സ്‌ എല്ലാം ഇപ്പോഴത്തെ ട്രെൻഡ് ആണ് ✨️
@_anu_anurag
@_anu_anurag 9 ай бұрын
100%
@nasfurafee
@nasfurafee 3 ай бұрын
Pazhaya model dress ippol trend annu para
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
വാനമ്പാടി ചിത്രചേച്ചി ഒരുപാട് ഇഷ്ട്ടം😍🥰
@rajeevr4359
@rajeevr4359 3 жыл бұрын
My favorite singer is janakiamma chitra chechi എത്ര പാടിയാലും ജാനകി അമ്മയെപ്പോലെ ആകില്ലല്ലോ....
@krishnadaths503
@krishnadaths503 2 жыл бұрын
💯
@rahulsyad
@rahulsyad 2 жыл бұрын
@@rajeevr4359 janika Amma padiyal chithra chechi padiyathu poleyum akila .
@satheeshpavithram4192
@satheeshpavithram4192 4 жыл бұрын
കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ സൂപ്പർതാരങ്ങളുടെയു० നായിക ആയ നടി,
@diyaponnus7440
@diyaponnus7440 4 жыл бұрын
@@jismip4084 അതെന്തു issue
@diyaponnus7440
@diyaponnus7440 4 жыл бұрын
@@jismip4084 ആണോ അങ്ങിനെയൊക്കെ ഉണ്ടായിരുന്നോ..,
@jismip4084
@jismip4084 4 жыл бұрын
@@diyaponnus7440 ya ath oru interview kandathil undayirunnatha britasinte anannu thonnunu ath chalakudikaran chagathyilum kanikkunund cheruthayi
@diyaponnus7440
@diyaponnus7440 4 жыл бұрын
@@jismip4084 ആണോ, മണിച്ചേട്ടൻ suuper star ആണല്ലോ, പിന്നെന്താ ആ പെണ്ണിന് അങ്ങിനെതോന്നിയെ, പക്ഷെ അതിനേക്കാൾ സുന്ദരിയായ നായികയെ കിട്ടി അതിൽ, അയ്യേ അല്ലെങ്കിലും ആ സിനിമയിൽ ദിവ്യ ഉണ്ണി കൊള്ളില്ല, നന്ദിനി തന്നെ ആയത് നന്നായി... hho ഞാനൊക്കെ ഒന്നു കണ്ടാൽമതിയായിരുന്നു എന്നാഗ്രഹിച്ചിരുന്നു...
@aryavijayan2627
@aryavijayan2627 4 жыл бұрын
@@jismip4084 divya unnide peru paranjo kalabhavan mani?
@afsalm4784
@afsalm4784 9 ай бұрын
K S ചിത്ര ♥️ + 90s kids = nostalgia
@JP-bd6tb
@JP-bd6tb 3 жыл бұрын
മോഹൻസിത്താരയുടെ മറ്റൊരു ഹിറ്റ് ഗാനം....! അന്ന് ബസ്സിലും,ഓട്ടോയിലും, കടകളിലും, തൊട്ട് എവിടെ നോക്കിയാലും ഈ പാട്ടിന്റെ ഒരു തരംഗമായിരുന്നു അലയടിച്ചിരുന്നത്....!
@ubi5015
@ubi5015 Жыл бұрын
Athe 😊
@-90s56
@-90s56 4 жыл бұрын
ഓഹ് നൊസ്റ്റാൾജിക് തിരിച്ചു കിട്ടാത്ത എന്റെ ബാല്യകാലം ഇതൊക്കെ ഇട്ടു കരയിപ്പിക്കല്ലേ 😭😭😭😭 എനി വേ ഒരുപാട് തപ്പി നല്ല ക്വാളിറ്റി വീഡിയോ, ഓഡിയോ കിട്ടാൻ താങ്ക്സ് ടു മ്യൂസിക് സോൺ 💓💓💓💓
@rahulr6156
@rahulr6156 4 жыл бұрын
Gaana yil ond.njan inna nokiye 😇
@vrshapadmanabhan2966
@vrshapadmanabhan2966 2 жыл бұрын
എല്ലാത്തിലും ഉണ്ടല്ലോ കോശി കുര്യൻ 🙄🙄
@ABINSIBY90
@ABINSIBY90 3 жыл бұрын
ചിത്രചേച്ചിയുടെ മനോഹരമായ ആലാപനം.നല്ല പാട്ട്.
@user-gp6tt2fz7i
@user-gp6tt2fz7i 2 ай бұрын
മോഹൻ സിതാര ഒരു താരം തന്നെ 🎉🎉🎉🎉❤
@sreeshnamk1674
@sreeshnamk1674 3 жыл бұрын
എന്റെ favorite song ഈ പാട്ട് ഇഷ്ടമുളളവർ ലൈക്ക് ചെയ്യുക.
@nithyakrishna5565
@nithyakrishna5565 2 жыл бұрын
ദിവ്യ ഉണ്ണി ശരിക്ക് happily enjoy ചെയ്തു dance കളിക്കുന്ന പോലെ തന്നെ ഉണ്ട്❤️.. Early 2000,, അന്നത്തെ ladies trend cycle - plastic front basket ഉള്ള maroon lady Bird cycle, അന്നത്തെ ചേച്ചിമാരുടെ എല്ലാവരുടെയും main cycle ... ഇപ്പോൾ cycle model തന്നെ മാറി with different colours, plastic basket changed to metal front basket ... 👍🏼
@viswamenon4848
@viswamenon4848 3 жыл бұрын
ദിവ്യ ഉണ്ണി യുടെ സൗന്ദര്യം കാണിക്കുന്ന പാട്ടാണ്. ഇതുപോലെ ഫുൾ സ്ലീവ്ലെ ലെസ്സ് ഇട്ട് ഒരു പാട്ട് പിന്നീട് മലയാളത്തിൽ ഉണ്ടായില്ല. മോഹൻ സിതാരയുടെ നല്ല സംഗീതം.
@abin1700
@abin1700 Жыл бұрын
Just go to 2:22 it is with sleeves✨️😌 but പറഞ്ഞ പോലെ ദിവ്യ വളരെ സുന്ദരി ആയിട്ടുണ്ട് ഈ songil... 👍👍👍
@satheeshunni7234
@satheeshunni7234 Жыл бұрын
Full slow motion 🥰🥰
@shanizz93
@shanizz93 2 жыл бұрын
മുകേഷേട്ടന്റെ നല്ല ഭംഗി യുള്ള കാലം....90s
@hairunnisamansoor4620
@hairunnisamansoor4620 4 жыл бұрын
അന്‍ധഷെരി കളിക്കുമ്പോ , ക്ക ,എന്ന അക്ഷരം വന്നാൽ ആദ്യം ഓർമ്മവരുന്ന പാട്ട്😍
@nabeelharis8309
@nabeelharis8309 2 жыл бұрын
അന്താക്ഷരി എന്ന് പറയും ചിലര്
@castrof4945
@castrof4945 4 жыл бұрын
ദിവ്യ യെ ഇങ്ങനെ മുൻപ് കണ്ടിട്ടില്ല..... കൂടുതൽ സുന്ദരി ആയി
@LIGHTMEDIA
@LIGHTMEDIA 4 жыл бұрын
she is always cute
@shinsmedia
@shinsmedia 4 жыл бұрын
Tamil film poyi vannatha
@jimshadukru4886
@jimshadukru4886 4 жыл бұрын
മാർക്ക് ആൻ്റണി
@ayshafathima3037
@ayshafathima3037 4 жыл бұрын
കുറെ മേക്കപ്പ് ഇട്ടു അല്ലാതെ എന്ത് മറവത്തൂർ കനവിൽ ഇതിലും സൂപ്പർ
@mvshakkir3548
@mvshakkir3548 3 жыл бұрын
suryaputhran movie lum cute aanu 😍 with jayaramettan
@shabeertirz9995
@shabeertirz9995 2 жыл бұрын
ദിവ്യാ ഉണ്ണിയെ ഇത്ര അടിപൊളിയായി വേറെ ഒന്നിലും കണ്ടിട്ടില്ല
@jingles514
@jingles514 3 жыл бұрын
മോഹൻ സിതാര എന്ന മ്യൂസിക് ഡയറക്ടർ മലയാളത്തിലേക്ക് ഇനിയും തിരിച്ചു വരണം😍😍😍
@blesson50
@blesson50 3 жыл бұрын
അതെ അദ്ദേഹത്തിന്റെ ഓർക്കസ്സ്ട്രാ ഒരു രക്ഷയും ഇല്ല
@wildborn1995
@wildborn1995 Жыл бұрын
2022 August . ഇപ്പഴും ഇതൊക്കെ വന്നു കേൾക്കണമെങ്കിൽ ഈ പാട്ടുകളുടെയൊക്കെ range എന്തായിരിക്കും 🔥
@meghameghajayan5162
@meghameghajayan5162 Жыл бұрын
P
@meghameghajayan5162
@meghameghajayan5162 Жыл бұрын
Pl
@meghameghajayan5162
@meghameghajayan5162 Жыл бұрын
L
@eyesightoptics4885
@eyesightoptics4885 Жыл бұрын
december
@jibinjs1139
@jibinjs1139 4 жыл бұрын
*2020ൽ ആരൊക്കെ കേൾക്കുന്നു*
@Fshasugistyle7993
@Fshasugistyle7993 4 жыл бұрын
Yes
@chinjupichinju2070
@chinjupichinju2070 4 жыл бұрын
🌹
@aravindvijayakumar5626
@aravindvijayakumar5626 4 жыл бұрын
2 weeks munne upload cheytha pattu 2015il kekkam 2020il alathe😥
@zubairpv6113
@zubairpv6113 4 жыл бұрын
👍👍👍👍👍👍
@itsme3600
@itsme3600 4 жыл бұрын
@@aravindvijayakumar5626 😁😁😁
@vidhyavs441
@vidhyavs441 4 жыл бұрын
കണ്ണുകൾ കഥ പറഞ്ഞാൽ എന്ത് തോന്നുമോ😍😍😍
@shahananiyu7797
@shahananiyu7797 4 жыл бұрын
Thonnum
@Fshasugistyle7993
@Fshasugistyle7993 4 жыл бұрын
@@Kingabdulmanaf currectanu
@sonamathew6248
@sonamathew6248 3 жыл бұрын
Enth thonuvarikim 😉
@abhijith2343
@abhijith2343 3 жыл бұрын
തന്നെ എന്നാൽ അക്കോട് മാറി ഇരി
@user-oz5wk1qk7k
@user-oz5wk1qk7k 3 жыл бұрын
കള്ളനവൻ എന്നെ കണ്ടാൽ എന്ത് തോന്നുമോ 🤭
@rahulravi6362
@rahulravi6362 4 жыл бұрын
ചിത്രച്ചേച്ചി പെരുത്തിഷ്ടം എന്താ ശബ്ദം😍😍😍ദിവ്യ ഉണ്ണി😍😍😍
@morzxevilgaming211
@morzxevilgaming211 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് എന്തൊക്കെയോ ഓർക്കാതെ ഓർത്തു പോവുന്നു മനസിൽനിന്നും മറന്നുപോയ പലതും 😔
@ubi5015
@ubi5015 Жыл бұрын
Mm😊
@chackochanfan7918
@chackochanfan7918 4 жыл бұрын
ദിവ്യ ഉണ്ണിയെ കാണാൻ ഏറ്റവും സുന്ദരിയായിട്ടുള്ളത് ഈ songilan. ചിത്ര ചേച്ചിയുടെ voice ആണേൽ ഒരു രക്ഷയുമില്ല,മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ഇഷ്ടം 😍😍
@subaidaharu8969
@subaidaharu8969 3 жыл бұрын
Yes very very correct...chithra chechi ishttam😍😘
@anilanoop9326
@anilanoop9326 3 жыл бұрын
പുന്നാര പൂവിലും കൊത്തി ഫ്രണ്ട്സ് ഫിലിമിലെ സോങ് ഇതിലും ഭംഗി ആ പാട്ടിൽ ആണ് ചെറുപ്പം
@meenakshikkutti
@meenakshikkutti 2 жыл бұрын
Kalyana saugandhikavum aakashagangayum kollam
@HariKumar-vf8gn
@HariKumar-vf8gn Жыл бұрын
👍
@arunvazhoth6188
@arunvazhoth6188 10 ай бұрын
Uff ചിത്ര ചേച്ചിയുടെ voice ❤️😍 മലയാളികൾക്ക് കിട്ടിയ മുത്താണ് ചിത്ര ചേച്ചി 😍😍😘😘😘
@Mj_qtr_
@Mj_qtr_ 3 жыл бұрын
2021 ഇതു കേൾക്കുന്നവർ എന്ന് കമന്റ് വായിക്കാൻ വന്നവർ ? 😀
@arungopal6705
@arungopal6705 3 жыл бұрын
😁😁😁
@sajeevsaji7006
@sajeevsaji7006 2 жыл бұрын
Pinnnalllla
@ShinuThodupuzha
@ShinuThodupuzha 2 жыл бұрын
7/1/2022 njan😃🤗
@sumeshummachan4152
@sumeshummachan4152 2 жыл бұрын
2022 ഏപ്രിൽ 23🙋🤗😀
@laakmallucouple
@laakmallucouple Ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ🤭
@SarathOmanakuttan-ym8ok
@SarathOmanakuttan-ym8ok 24 күн бұрын
Amm
@DL-nd4pz
@DL-nd4pz 23 күн бұрын
Ss
@akhilpm105
@akhilpm105 3 жыл бұрын
ദിവ്യ ഉണ്ണിയോട് വലിയ ഇഷ്ടം ഒന്നുമല്ല....പക്ഷെ ഈ songil എന്തോ വല്ലാത്ത ഒരു ഇഷ്ടക്കൂടുതൽ തോന്നുന്നു ❤
@sheela3423
@sheela3423 2 жыл бұрын
Correct. Enikkum ottum ishttalla
@sreelalgayathrisreelalgaya5955
@sreelalgayathrisreelalgaya5955 4 жыл бұрын
ദിവ്യ ഉണ്ണി സൂപ്പർ എന്റെ സുന്ദരി പെണ്ണ്, ഒരു കാലത്ത് മറക്കില്ല ഈ പറ്റും പാട്ട് സീനു
@SreerajAdhi-zv8ko
@SreerajAdhi-zv8ko 3 ай бұрын
2024 ആരൊക്കെ കേൾക്കുന്നു.
@devil6237
@devil6237 8 күн бұрын
Yes
@topg.k3488
@topg.k3488 3 жыл бұрын
മനോഹരം . ജീവനുള്ള വരികൾ🔥
@rahulsubrahmanian8510
@rahulsubrahmanian8510 2 жыл бұрын
Chithrecheede voice... Oru rakshayum illyattaaa ❤️❤️
@rjmusic4383
@rjmusic4383 2 жыл бұрын
കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ അവൻ ആരെന്നുചൊല്ലുമോ നീ ചൊല്ലുമോ അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ തരാ രാ രാ.. കണ്ണുകൾ കഥ പറഞ്ഞാൽ എന്തു തോന്നുമോ? കള്ളനവനെന്നെക്കണ്ടാൽ എന്തു തോന്നുമോ മുന്നിൽ നിന്നു പുഞ്ചിരിച്ചാൽ എന്തു തോന്നുമോ മെല്ലെയൊന്ന് ചേർന്നു നിന്നാൽ എന്തു തോന്നുമോ അവളൊന്നു മിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം അവളൊന്ന്തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം സുഖമഴയേ ഞാൻ രോമാഞ്ചാ‍മാകും കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ ആ.. ആ.. ആ.. ആ.. ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടു നൽകുമോ? മഴവിൽ തോഴീ നീയൊരു കോടി നൽകുമോ? നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ പൊന്മാനത്തുമ്പീ നീയൊരു താലി നൽകുമോ ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽ‌വേണം സ്വരരാഗധാരവേണം മലർ മോഹശയ്യ വേണം ഇനിയെന്റെ രാവുകളിൽ ചന്ദ്രിക വേണം കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ അവൻ ആരെന്നുചൊല്ലുമോ നീ ചൊല്ലുമോ അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ
@vineshk87
@vineshk87 11 ай бұрын
Tks
@leelaanu3500
@leelaanu3500 5 ай бұрын
❤😊
@leelaanu3500
@leelaanu3500 4 ай бұрын
Zjlfkjckl cgjlhfsgklphxshkdak❤😂
@leelaanu3500
@leelaanu3500 4 ай бұрын
❤❤❤
@abhijithappu8253
@abhijithappu8253 2 жыл бұрын
ചിത്ര ചേച്ചി & മോഹൻ സിതാര മാജിക് ❤️
@beenabinu2029
@beenabinu2029 4 жыл бұрын
എന്തു ഭംഗിയ ദിവ്യ ഉണ്ണി ഇതിൽ 😍😍😍👌
@akhilapriemier4073
@akhilapriemier4073 4 жыл бұрын
Ipol divya unni aake kolam kettuu
@sonamathew6248
@sonamathew6248 3 жыл бұрын
@@akhilapriemier4073 yss
@santhiniam11
@santhiniam11 3 жыл бұрын
മയിരാണ് ഈ നായിന്റെ മോളാണ് മണിയുടെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞത്
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sonamathew6248 yes eniku diviya ekshtam
@anila8994
@anila8994 3 жыл бұрын
@@santhiniam11 adh pullikareede personal choice aanu.. pinne mani marich kazhinjappol aalk vendi muravili koottunnavaril ethra per aal hero aayulla films theatre il poyi kanditund.. tholpichath namal thanneyanu adhinu divya unniye parangittendh karyam
@sijuyesudadan9740
@sijuyesudadan9740 2 жыл бұрын
കത്തി പടം . പക്ഷെ പാട്ട് ഒരു രക്ഷയും ഇല്ല . ചിത്ര ചേച്ചി ❤❤❤❤❤അടിപൊളി ❤❤❤
@deborahsboutiqu6334
@deborahsboutiqu6334 4 жыл бұрын
Divya unniku itrayum soundaryam vere oru movielum kanditilla.....chithrechide voice koody ayapo polichu...
@chinjuchinji8430
@chinjuchinji8430 3 жыл бұрын
Nostu, ചെറുപ്പത്തിൽ ഇതിന്റെ തുടക്കം പാടി നടന്നവർ ഉണ്ടോ?😊🤗
@measententia2154
@measententia2154 3 жыл бұрын
Yes..radioli epazhum varumayirunnu😭❤️
@prasantha8490
@prasantha8490 2 жыл бұрын
Yes
@arathirajan9768
@arathirajan9768 4 жыл бұрын
Divya unniye itra look il vere oru movie songilum kanditila😍
@suryassymphony300
@suryassymphony300 4 жыл бұрын
Sathyam
@ramyaremyakb2327
@ramyaremyakb2327 4 жыл бұрын
ഉണ്ട് ഫ്രണ്ട്സ് മൂവിയിൽ ഒരു song ഉണ്ട്
@sharonjose2529
@sharonjose2529 4 жыл бұрын
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ
@anupriyasaji3773
@anupriyasaji3773 3 жыл бұрын
Crct
@sivaananda181
@sivaananda181 2 жыл бұрын
Divya orupad make idunnath valare kuravanu...aa kalath saliniyum divya unniyum make up adikam ishtamallayirunnu ennu kettittund
@loli4mekitchen953
@loli4mekitchen953 4 жыл бұрын
ചെറുപ്പത്തിൽ എനിക്ക് ഭയകര ഇഷ്ടം ആയിരുന്നു ദിവ്യ ഉണ്ണി എന്തു രസം ആയിരുന്നു ആക്ടിങ്
@shafiparavur5016
@shafiparavur5016 3 жыл бұрын
Beautiful song supper🌹🌹🌹🌹divya unni is a beautiful girl in the world
@ashishalex9227
@ashishalex9227 Жыл бұрын
ഞാൻ 1995 ജനിച്ചത് ആണ് എൻ്റെ എക്കാലത്തെയും ഫേവറിറ്റ് ആണ് ഇത് 🥰❤️
@soorajbabu5819
@soorajbabu5819 3 жыл бұрын
Genius Mohan Sithara 💯🔥🔥🔥🔥🔥
@visalskumar
@visalskumar 4 жыл бұрын
Chithra chechi's mesmerising gestures and smile. ❤️
@najiyak6470
@najiyak6470 3 жыл бұрын
Dsag Sahej
@hvk3929
@hvk3929 4 жыл бұрын
ചിത്രചേച്ചി അല്ലാതാരുണ്ട് എങ്ങനെ പാടാൻ...
@rahulboss2981
@rahulboss2981 3 жыл бұрын
Yes
@sajeevsaji7006
@sajeevsaji7006 2 жыл бұрын
Eee paaattt ezhuthiyath chithraa chechi allla ooooollllleeee
@hvk3929
@hvk3929 2 жыл бұрын
@@sajeevsaji7006 neeyethada potta. Oru bandhom illath parayunne. kanjavano
@vipinraju5469
@vipinraju5469 3 жыл бұрын
90's ,നായികമാർ❤️❤️❤️
@vaishnavvp9128
@vaishnavvp9128 Жыл бұрын
Divya unni nice ,,, itreem cheesy aaya song aayittum ottum over expression illa,,,
@akshayabr9394
@akshayabr9394 11 ай бұрын
ഒരു കാലത്ത് kinetic ഹോണ്ടയുടെ ബ്രാൻഡ് അംബാസ്സിഡർ ആയിരുന്നു. ✌️😍
@pradeepms8157
@pradeepms8157 11 ай бұрын
😄😄😄
@mytube6982
@mytube6982 4 жыл бұрын
നല്ലൊരു പാട്ട്...ഇതിന് ഇതിലും മികച്ച visuals കൊടുക്കാമായിരുന്നു എന്നു തോന്നി....
@mdmanafkp5475
@mdmanafkp5475 4 жыл бұрын
Yes
@Vishnuomkar95
@Vishnuomkar95 4 жыл бұрын
Yes bro
@pmkdmkd6981
@pmkdmkd6981 4 жыл бұрын
90 കളിലെ ലോ ബഡ്ജറ്റ് പടങ്ങളിലൊക്കെ ഇങ്ങിനെയെയായിരുന്നു. പ്രിയദർശന്റെയും ഫാസിലിന്റെയും പടങ്ങളിൽ മാത്രമാണ് അന്ന് കളർഫുൾ songs ഉണ്ടായിരുന്നത്
@nijaspk6532
@nijaspk6532 3 жыл бұрын
അവനൊന്നുമിണ്ടുമെങ്കിൽ അലതല്ലുമെന്റെസ്നേഹം 👌👌👌
@bhagyats1963
@bhagyats1963 2 жыл бұрын
My fav line...😊
@remyaravi4089
@remyaravi4089 2 жыл бұрын
😍😍😍🥰🥰😍
@zonenidhi
@zonenidhi 4 жыл бұрын
ശിശിരകാല മേഘമിഥുനരതിപരാഗമോ എന്ന പാട്ടിന്റെ ഈണവുമായി എവിടെയൊക്കെയോ സാമ്യം ഉള്ളതുപോലെ തോന്നുന്നു
@akhilarajvr3506
@akhilarajvr3506 4 жыл бұрын
Great chithra chechi and Beautyfull divya😍😍
@vidhyavijayan4954
@vidhyavijayan4954 11 ай бұрын
10th ൽ പഠിക്കുമ്പോൾ റേഡിയോ യിലെ രഞ്ജിനിയിൽ ഒക്കെ കേട്ട് lyrics കാണാതെ പഠിച്ചു...ക്ലാസ്സിൽ meeting വച്ചപ്പോൾ friends നിർബന്ധിച്ചപ്പോൾ പാടിയ പാട്ട്.... One of my favourites ❤
@governmen
@governmen 3 жыл бұрын
ചിത്ര ചേച്ചി +ദിവ്യ ഉണ്ണി ❤
@rejithpkd1723
@rejithpkd1723 2 жыл бұрын
മലയാളത്തില്‍ 2 നടിമാരോട് മാത്രമേ ഭയങ്കര ഇഷ്ടം തോന്നിയിട്ടുള്ളു... ദിവ്യ ഉണ്ണി ❤ മാതു
@ljvlogs2954
@ljvlogs2954 2 жыл бұрын
Mathu is super but Divya unni is not good in acting
@wanderlust3327
@wanderlust3327 Жыл бұрын
@@ljvlogs2954 ithil kooduthal engana abhinayikkuka
@renjithrenju6954
@renjithrenju6954 4 жыл бұрын
ചിത്ര ചേച്ചി 😘😘😘
@shabnascholayil3902
@shabnascholayil3902 Жыл бұрын
ചിലത് അങ്ങനെയാണ് പഴ്കുന്തോറും വീര്യം കൂടും...ആ ജനുസിൽ പെട്ട ഒരു പാട്ട്....
@vasudevkrishnan5476
@vasudevkrishnan5476 7 ай бұрын
"മറക്കുടയാൽ മുഖം മറക്കും മാനല്ല" ആ പാട്ടുമായിട്ട് ഒരു ചെറിയ ചായകാച്ചൽ തോന്നുന്നുണ്ട്
@vishnuvichu6720
@vishnuvichu6720 3 жыл бұрын
ഇപ്പോഴും ഈ സോങ്ങിനൊക്കെ എന്ത് മാധുര്യം 💞💞💞💞💞💞
@praseejakc9245
@praseejakc9245 4 жыл бұрын
Chithrachechide shabdham👌👌👌❤❤❤ divyachechi😍😍😍😍kannukal kathaparanjalenthuthonumo......orupadishtam👌👌👌😍😍😍😍
@nikhilsadanandan393
@nikhilsadanandan393 3 жыл бұрын
Mohan sithara sir nte music vere level aanu...snehithan..deepasthambam Ellam vere level pattukal..
@gaya3pu
@gaya3pu 3 жыл бұрын
Exactly...karumadikuttn..vasanthyum lekshmyum..sharja to sharja..nammal...mazhavil...😍
@aryababu6463
@aryababu6463 3 жыл бұрын
മടുപ്പിക്കാത്ത ഒരു കാത്തിരിപ്പിന്റെ ഫീല് ആ ഈ പാട്ട കേക്കുമ്പോൾ
@jaseelajasii7664
@jaseelajasii7664 4 жыл бұрын
Sundhari ..beautiful smile
@victoriajosephcheeranchira4560
@victoriajosephcheeranchira4560 4 жыл бұрын
മുകേഷേട്ടൻ.. ദിവ്യ ഉണ്ണി.. ചിത്രചേച്ചി 😍😍😍😘😘😘
@anandhunilaambari9559
@anandhunilaambari9559 4 ай бұрын
കഴിഞ്ഞു പോയ നല്ല കാലത്തിൻ്റെ ഒരു പിടി ഓർമകളെ തൊട്ടുണർത്തുന്ന ഗാനം...90. കിഡ്സ്
@jintujintu186
@jintujintu186 5 ай бұрын
മോഹൻസിതരാ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️മ്യൂസിക് ഡയറക്ടർ
@rahulpr6089
@rahulpr6089 3 жыл бұрын
എന്തൊരു ക്യൂട്ട് ആ രണ്ടാളും
@blackman2015
@blackman2015 2 жыл бұрын
❤❤❤Mohanji kaithapram sir pinne nammude chitrachechi❤❤❤
@rishirajraj3224
@rishirajraj3224 Жыл бұрын
മോഹൻ സിതാര ലെജൻഡ് 💥💥🔥
@afthuafthab4765
@afthuafthab4765 Жыл бұрын
❤️മോഹൻ സിതാര ❤️
@khokanmahmoud8098
@khokanmahmoud8098 2 жыл бұрын
I think I have heard this song a hundred times, but still do not mind, I like Malayalam songs a lot, I regularly listen to Malayalam songs from Bangladesh, and I can speak Malayalam language.And i have so many malayalam friend.
@lubjasi3881
@lubjasi3881 3 жыл бұрын
o സൂപ്പർ Song. ചിത്രചേച്ചിയുടെ ശബദം എന്ത് രസം
@appusappuzz1536
@appusappuzz1536 3 жыл бұрын
ഇതേ zoner ഇൽ ഉള്ള പാട്ടുപാടാൻ ചിത്ര ചേച്ചിയെ കഴിഞ്ഞേ ആരും ഉള്ളു ഞാറ്റുവേല കിളിയെ...... ചൂളമടിച്ചു കറങ്ങി നടക്കും..... അമ്മുമ്മ കിളി വായാടി... കാക്ക കറുമ്പൻ കണ്ടാൽ കുറുമ്പൻ.... കു കു കുയിലേ....
@lubjasi3881
@lubjasi3881 3 жыл бұрын
@@appusappuzz1536 സത്യമാണ്. ചിത്രചേച്ചിക്ക് പകരം ചിത്രചേച്ചി മാത്രം
@varshashijil6176
@varshashijil6176 3 жыл бұрын
അവനൊന്നു mindumenkil alathallumente sneham😍😘
@sooryaspillai3359
@sooryaspillai3359 3 жыл бұрын
ദിവ്യ ഉണ്ണിയെ ഏറ്റവും കൂടുതൽ സുന്ദരിയായി കാണാൻ കഴിഞ്ഞത് ഈ songil anu
@sruthyjs8200
@sruthyjs8200 3 жыл бұрын
അവൻ ഒന്നു മിണ്ടുമെങ്കിൽ അല തല്ലുമെന്റെ സ്നേഹം💖💖💖 pwli song😍😍😍
@muhammadsaheer6797
@muhammadsaheer6797 3 жыл бұрын
ഇത് ഇത് ആണ് മൂവി?
@veenamol9956
@veenamol9956 3 жыл бұрын
ഫ്രണ്ട്‌സ്
@shyjushyju5137
@shyjushyju5137 2 жыл бұрын
@@veenamol9956 ഇത് Friends Filim അല്ല
@aswinashok.
@aswinashok. 2 жыл бұрын
Nakshathrangal Parayathirunnathu
@dollybenny3208
@dollybenny3208 4 жыл бұрын
അടിപൊളി പൊളിച്ചു 👌👌👌
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Divya chechi nalla bhangi aanu songil kanan💕💕👌👌
@appusappuzz1536
@appusappuzz1536 3 жыл бұрын
ചിത്ര ചേച്ചി 😍😍 മോഹൻ സിതാര സർ ❤️❤️ കൈതപ്രം മാഷ് ❤️❤️❤️
@naseehasalim999
@naseehasalim999 3 жыл бұрын
Super
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
മലയാള സിനിമയിൽ ഏറ്റവും ഉയരം കൂടിയ നടി ❤
@josephkunjithommen5787
@josephkunjithommen5787 Жыл бұрын
ശോഭന അല്ലെ 🤔
@ashashobi8734
@ashashobi8734 Жыл бұрын
Samvritha
@jomon3609
@jomon3609 Жыл бұрын
ദിവ്യ ഉണ്ണി ശോഭനേ കൾ ഹൈറ്റ് ആണ്
@moncypm389
@moncypm389 Жыл бұрын
No chanchal ormacheppu actress
@anandhusivadasan5786
@anandhusivadasan5786 Жыл бұрын
ശോഭന മലയാളിയല്ല
@sharath8485
@sharath8485 Жыл бұрын
Voice polichu chithra chechi ♥️
@aryasubin1805
@aryasubin1805 4 жыл бұрын
Super Chithra chechi
@shahalashahala6290
@shahalashahala6290 Жыл бұрын
2022 ൽ കേൾക്കുമ്പോഴും ഒട്ടും മടുപ്പ് തോന്നാതെ ആദ്യമായി കേട്ടപ്പോഴുള്ള അതെ ഫീൽ
@syamsyam4830
@syamsyam4830 2 жыл бұрын
ഇ കിളവ൯്റ കൂടെ ഇത്ര നല്ല കുട്ടി കഷ്ടം
@harisreevijayan2155
@harisreevijayan2155 2 жыл бұрын
ഈ പാട്ട് വൻ ഹിറ്റ് ആരുന്നു..❤️
@youtubeakkio2479
@youtubeakkio2479 2 жыл бұрын
ദിവ്യ ഉണ്ണിയയെ ഇത്ര ഭംഗിയോടെ കാണിക്കുന്ന വേറെ ഒരു പാട്ടുമോ സിനിമയോ ഇല്ലാ
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Jayachandran - Devaraagame Mele
4:33
JK Nair
Рет қаралды 10 МЛН
Viral Thottal Viriyunna | 1080p | Phantom | Nishant Sagar | Monica
4:30
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 22 МЛН
Дочка помогла Отцу 🥹❤️ #shorts #фильмы
0:49
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 6 МЛН