Viral Thottal Viriyunna | 1080p | Phantom | Nishant Sagar | Monica

  Рет қаралды 10,372,589

Music Zone

Music Zone

3 жыл бұрын

Song : Viral Thottal Viriyunna...
Movie : Phantom
Director : Biju Varkey
Lyrics : Gireesh Puthenchery
Music : Deva
Singers : P Jayachandran & KS Chithra
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ...
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ
കുളിർ‌മഞ്ഞിൽ കുറുകുന്ന വെൺപ്രാവേ
ഒന്നു കണ്ടോട്ടെ ഞാൻ...
മെയ്യിൽ തൊട്ടോട്ടെ ഞാൻ...
നിനക്കെന്തഴകാണഴകേ...
നിറവാർമഴവിൽച്ചിറകേ...
നിനവിൽ വിരിയും നിലവേ...
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ...
നെഞ്ചിൽ തഞ്ചി നിന്റെ കൊഞ്ചൽ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണിൽ മിന്നി കനൽ മിന്നൽ‌നാളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാൻ നിന്നെ തലോടാൻ
ചുണ്ടോടു ചുണ്ടിൽ തേനുണ്ടു പാടാൻ
മോഹിച്ചു നിൽപാണു ഞാൻ...
നിനക്കെന്തഴകാണഴകേ...
നിറവാർമഴവിൽച്ചിറകേ...
നിനവിൽ വിരിയും നിലവേ...
തെന്നും തെന്നൽ നിന്റെ കാതിൽ ചൊല്ലി
ഏതോ ശൃംഗാരസല്ലാപങ്ങൾ
വിണ്ണിൽ ചിന്നും നൂറു വെൺ‌താരങ്ങൾ
നിന്റെ കൺകോണിൽ മുത്തംവെച്ചു
ആരും മയങ്ങും ആവാരം‌പൂവേ
ആറ്റോരമാരെ നീ കാത്തുനില്പൂ
നീയെന്റെ നീലാംബരി...
നിനക്കെന്തഴകാണഴകേ...
നിറവാർമഴവിൽച്ചിറകേ...
നിനവിൽ വിരിയും നിലവേ... [ വിരൽ തൊട്ടാൽ ]

Пікірлер: 2 500
@Visionecstacy
@Visionecstacy 10 ай бұрын
നിഷാന്തിന്റെ rdx ന് ശേഷം വന്ന ഇന്റർവ്യൂ കണ്ടിട്ട് ഈ സോങ് തപ്പി വന്നവരുണ്ടോ ???
@JoyJoy-db2sb
@JoyJoy-db2sb 9 ай бұрын
Yes
@autokarenpang4972
@autokarenpang4972 9 ай бұрын
Yes
@sheenabiju2935
@sheenabiju2935 9 ай бұрын
Yes
@vinilthomas5173
@vinilthomas5173 9 ай бұрын
Yes 💯
@vincysunil837
@vincysunil837 9 ай бұрын
Yes
@Swathyeditz133
@Swathyeditz133 3 жыл бұрын
❤️🎵❤️ *ഇവിടെ വരുന്ന എത്ര പേർക്ക് ഈ സോങ് ഫേവറേറ്റ് ആണ്..... വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ* ❤️🎵❤️
@sonamathew6248
@sonamathew6248 3 жыл бұрын
Hii
@najminemi4932
@najminemi4932 3 жыл бұрын
👍
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Monica- Nishanth balakrishnan
@sonamathew6248
@sonamathew6248 3 жыл бұрын
@@user-sc5oi7io4v nishanth sagar aa balakrishnan alaa
@sujithv2521
@sujithv2521 3 жыл бұрын
@@sonamathew6248 👍👍
@abhinavcr8144
@abhinavcr8144 Жыл бұрын
പാട്ട് കേൾക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നവർ എത്ര പേരുണ്ട് 💌
@cshiju9389
@cshiju9389 Жыл бұрын
♥️
@akhilajoan4868
@akhilajoan4868 Жыл бұрын
Njn
@user-tt7wr5ip9z
@user-tt7wr5ip9z Жыл бұрын
Mee
@reyskywalker.
@reyskywalker. Жыл бұрын
Ente amma aaa.... പാട്ട് എന്ന് പറഞാൽ ജീവൻ ആണ്😊
@Karthik-jw5wi
@Karthik-jw5wi Жыл бұрын
😊
@swadaqa9090
@swadaqa9090 Жыл бұрын
2023 ലും ഈ പാട്ട് തെരഞ്ഞു പിടിച്ചു വരുന്നവരുണ്ടോ.... "നിനക്കെന്ത് അഴകാണ് അഴകേ...."🎶🎶💞
@purpleaishh5347
@purpleaishh5347 11 ай бұрын
😊
@FaseelaIbrahim-bh3qw
@FaseelaIbrahim-bh3qw 11 ай бұрын
Aaa
@mrAbk_98
@mrAbk_98 11 ай бұрын
😌
@black64717
@black64717 10 ай бұрын
2/9/2023
@Miyaspersians
@Miyaspersians 10 ай бұрын
ഉവ്വ 🥰
@prajeeshtk8728
@prajeeshtk8728 3 жыл бұрын
90 ലെ കുട്ടികൾ വാടാ മക്കളെ 🔥🔥എന്താ പാട്ടാണ് 💞കുട്ടികാല ഓർമ്മകൾ 🍁Missing.. ആ പഴയ കാലം 🍁🍁
@rijoabraham7920
@rijoabraham7920 3 жыл бұрын
പിന്നല്ല എന്നാ ഒരു കാലമായിരുന്നു അധ്
@wrangler6086
@wrangler6086 3 жыл бұрын
@@renjith2255 kurach vayass kuravund
@midhunkv2687
@midhunkv2687 3 жыл бұрын
e ❤️
@dhinujacob1295
@dhinujacob1295 3 жыл бұрын
@@renjith2255 89,90 കുട്ടികാലങ്ങളിൽ പലരുടേം വീട്ടിൽ tv ഇല്ല, അടുത്തുള്ള വീടുകളിൽ പോയി ആണ് കാണുന്നത് അതും ഇതുപോലെ പാട്ടുകൾ ടീവിയിൽ കാണണമെകിൽ ആകെ ദുരദർഷനിൽ വെള്ളിയാഴ്ച വരെ കാത്തിരുന്നു വരുന്ന ഒരു ചിത്രഗീതം, അല്ലകിൽ ഞാറാഴ്ച ഉള്ള സിനിമ. 2000 കഴിഞ്ഞപ്പോൾ മിക്ക വീട്ടിലും TV വന്നു, VCR, കേബിൾ TV വന്നു, CD വന്നു. വെള്ളപ്പോഴും മാത്രം കാണാൻ കാണാൻ പറ്റിയിരുന്നത് കൊണ്ട് 90's ഒരു നൊസ്റ്റാൾജിയ ആണ്.
@shinujoseph5833
@shinujoseph5833 3 жыл бұрын
My first caller tune 🎶 😍
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
ബസിൽ സൈഡ് സീറ്റ് കിട്ടി ഈ പാട്ട് വെച്ചാലുള്ള ഒരു ഫീൽ നോക്കിക്കേ🥰
@sonamathew6248
@sonamathew6248 3 жыл бұрын
Spr arikum 😍
@tinutinu7153
@tinutinu7153 3 жыл бұрын
ആഹാ അന്തസ്
@gafoorva2710
@gafoorva2710 3 жыл бұрын
Super ayirikum
@abinkarithalackal64647
@abinkarithalackal64647 3 жыл бұрын
Sathyam 😍
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
@@abinkarithalackal64647 ❤️
@an-ti6xe
@an-ti6xe Жыл бұрын
ഇന്നാണെങ്കിൽ ദുൽക്കറിനും, നിവിൻ പോളിക്കും, ടോവിനോക്കും മുകളിൽ നിൽക്കണ്ട നടൻ. Most അണ്ടർ rated hero നിഷാന്ത് സാഗർ
@sidharthsj8304
@sidharthsj8304 9 ай бұрын
ഈ comment ഒക്കെ out dated ആയി. കഴിവും ഭാഗ്യവും ഒരുപോലെ ഉണ്ടെങ്കിൽ ആരാണേലും കേറി വരും. കൊറേ കാലം കഴിഞ്ഞാ.. നമ്മുടെ മഖ്ബൂൽ സൽമാനെയും ഇങ്ങനെ പറയും ചിലര് 🤣
@Muhammadvibe
@Muhammadvibe 5 ай бұрын
​@@sidharthsj8304മഗ്‌ബൂൽ പറയാൻ മാത്രം ഒന്നും ഇതുവരെ ചെയ്തിട്ടില്ല 😀
@vanithasree9633
@vanithasree9633 Жыл бұрын
1985 മുതൽ 2000 വരെയുള്ള സമയത്ത് ജനിച്ച എല്ലാ മനുഷ്യരുടെയും favorite song.
@navya004
@navya004 8 ай бұрын
Njn 2004 il aan enteyum fav song aanu❤
@vismayaanoop225
@vismayaanoop225 8 ай бұрын
Crct
@ijasiju3007
@ijasiju3007 7 ай бұрын
It's crct iam 1995😌 i love this song🥰
@kailaskailask1998
@kailaskailask1998 7 ай бұрын
Eee movie iraghiyath 2002ill ann😂
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 5 ай бұрын
This actress was a hindu, but was trapped in Love Jihad...was forced to convert and become raheema. soo sad
@Mrunknownn885
@Mrunknownn885 3 жыл бұрын
നായകനും നായികയ്ക്കും തമ്മിൽ ഒടുക്കത്തെ കെമിസ്ട്രിയാ.. അതാ ഈ പാട്ട് ഇത്ര feel💕
@jamshijamshi724
@jamshijamshi724 3 жыл бұрын
S
@varunyavinurichu2545
@varunyavinurichu2545 3 жыл бұрын
sathyam
@ananthajithnemmara
@ananthajithnemmara 3 жыл бұрын
Pakshe padathile nayakano nayikayo alla
@sandrasureshh7040
@sandrasureshh7040 3 жыл бұрын
Correct☺
@sahaworldofcooking2542
@sahaworldofcooking2542 3 жыл бұрын
@@geethumohangeethu.7295 താല്പര്യമില്ല 😁😁
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ക്ലാരിട്ടി.👌🧡 ഈ പാട്ട് ബസ്സിൽ പോകുമ്പോൾ കേൾക്കാൻ പ്രത്യേക ഫീൽ ആണ്.❣️😍❤️പി.ജയചന്ദ്രന്റെ ശബ്ദം എല്ലാ പ്രായക്കാർക്കും മാച്ച് ആണ്.💗💜💗
@razirockz
@razirockz 3 жыл бұрын
E song sianil und kandiko
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@razirockz കണ്ടാർന്നു.പക്ഷെ ക്ലാരിട്ടി കൂടുതൽ ഇതിലാ.
@ramshad_otp
@ramshad_otp 3 жыл бұрын
ജയേട്ടന്റെ ശബ്ദത്തിനു പറയാം തോന്നിക്കില്ല...
@antonycjccj6760
@antonycjccj6760 3 жыл бұрын
Aparna 😖😖 sound clarity undu athu kidu aanu picture clarity 😢😢
@Swathyeditz133
@Swathyeditz133 3 жыл бұрын
യാത്രകളിൽ ഒരുപാട് ഓർമ്മകൾ ഇപ്പഴും തങ്ങി നിർത്താൻ കഴിഞ്ഞ ഒരു സോങ് ആണ് എനിക്ക് ❣️🎵❣️
@safeelahashim2471
@safeelahashim2471 Жыл бұрын
നിഷാന്ത് സാഗർ ഏറ്റവും കൂടുതൽ സുന്ദരനാണെന്ന് തോന്നിയ ഒരു റൊമാന്റിക് സോങ് ഈ ജോടികളും എക്സ്ട്രാ സൂപ്പർ.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 17 күн бұрын
the actress shown here became a victim of LOVE JIHAD.. So sad..
@akhilbhadran4437
@akhilbhadran4437 Жыл бұрын
ഈ നടിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ.. ഒരു പ്രത്യേക ഭംഗി ആണ്.. 😘❤️
@vishnucreations8004
@vishnucreations8004 Жыл бұрын
Monika cute girl
@divinemagic777
@divinemagic777 Жыл бұрын
Avaripo Rahima malik ayi
@anishanish8618
@anishanish8618 Жыл бұрын
Yes. Monica
@harikrishnank1312
@harikrishnank1312 Жыл бұрын
​@@anishanish8618 മലയാളത്തിൽ അഭിനയിക്കാൻ വന്നപ്പോൾ അശ്വതി എന്ന് പേരിട്ടു. ശരിക്കും പേര് രേഖ എന്നായിരുന്നു. പിന്നീട് തമിഴിൽ പോയപ്പോൾ മോണിക്ക എന്ന് പേര് മാറ്റി. പിന്നീട് മാലിക് എന്നൊരു മുസ്ലിമിനെ കല്യാണം കഴിച്ചപ്പോൾ അഭിനയവും നിർത്തി, മതവും മാറി. ഇപ്പോൾ റഹിമ മാലിക് എന്നാണ് പേര്
@niaminni6165
@niaminni6165 Жыл бұрын
​@@harikrishnank1312ശരിക്കുമുള്ള പേര് രേഖ എന്നായിരുന്നു... പാർവണയൊക്കെ 2012 ഇല്‍ സ്വീകരിച്ച പേര്‌ ആണ്
@divyasudhakaran8886
@divyasudhakaran8886 3 жыл бұрын
നിഷാന്ത് സാഗർന് ന്തൊരു സ്റ്റൈലൻ attitude ആണ് ♥️
@ajithaajitha92
@ajithaajitha92 2 жыл бұрын
🍇🍇🍇👌
@vipinvnair_
@vipinvnair_ 2 жыл бұрын
Nishanth film il vanna time il othiri girls fans undairunnu..
@aruns740
@aruns740 2 жыл бұрын
🤗🤗😊 sathyam nice look
@prasadkunjumon6787
@prasadkunjumon6787 2 жыл бұрын
എൻ്റെ photo നോക്ക്
@prabhulalvv8842
@prabhulalvv8842 Жыл бұрын
എവിനെന്നാ ഗ്ലാമറാണ് 💞
@aswathyudayan5342
@aswathyudayan5342 3 жыл бұрын
കുട്ടികാലത്ത് നമ്മുടെ അച്ഛനമ്മമാർ പഴെ പാട്ടിൻ്റെ മഹത്വം പറയുമ്പോൾ നമ്മൾക്ക് ഇഷ്ടപെടിലാർന്ന്. But നമ്മടെ യുവത്വം ആഘോഷിച്ച പാട്ടുകൾ എത്ര വർഷം കഴിഞ്ഞാലും നമ്മൾക്ക് അതു favourite ആയിരിക്കും
@vinayakan6405
@vinayakan6405 3 жыл бұрын
Chila song's angine aanu, Ethu kalath kelkkumbozhum fresh pole thonnum
@anusreesnair4073
@anusreesnair4073 3 жыл бұрын
Correct ane
@turnoffit1343
@turnoffit1343 2 жыл бұрын
Ee song maybe new generation ishtavoola.avrk bts nte anthoom kunthoom illa song aan uyir😂🥴
@jofingeorge
@jofingeorge 2 жыл бұрын
Athedo...ippozha e pattukalkku okk nalla feel
@kaiparker2658
@kaiparker2658 Жыл бұрын
@@turnoffit1343 I'm in my youth now...but i enjoy these kind of songs..
@sagarsuresh9451
@sagarsuresh9451 Жыл бұрын
ഈ പാട്ട് കത്തി നിന്നിരുന്ന സമയത്ത് നിഷാന്ത് സാറിനോട് പ്രണയമായിരുന്നു പല പെൺകുട്ടികൾക്കും ❤️
@keralamojo393
@keralamojo393 2 жыл бұрын
90 കളിലെ തുറന്ന് പറയാൻ പറ്റാത്ത പ്രേമം ...ഉള്ളിൽ ഒതുക്കി ഇത് കേൾക്കുന്ന ഒരു ഫീൽ ഉണ്ട് മോനെ.....❤️🌸🌸😚
@jofingeorge
@jofingeorge 2 жыл бұрын
Atheeee
@krishnair4642
@krishnair4642 2 жыл бұрын
😄😄😄 അതേ
@reenareena6532
@reenareena6532 Жыл бұрын
Yes
@aparnasuresh7021
@aparnasuresh7021 Жыл бұрын
Ith 2001 film allee
@divi6628
@divi6628 Жыл бұрын
@@aparnasuresh7021 90s janichavarde oru teenage time oke aanu ee film irangunne atha ithra feel
@ksa7010
@ksa7010 3 жыл бұрын
ഈ കാലത്തും ഈ പാട്ട് ഒക്കെ കേട്ട് ആസ്വദിക്കുമ്പോൾ മനസ്സിൽ ഒരു പ്രത്യേക സന്തോഷം തന്നെയാണ് ❤️❤️
@akshaykumar4566
@akshaykumar4566 3 жыл бұрын
Elladathum undalooo brooi 😀
@aryarajiaryaraji9133
@aryarajiaryaraji9133 3 жыл бұрын
Yes🤗❤💞
@jamshijamshi724
@jamshijamshi724 3 жыл бұрын
S
@SaiKiran-zp3pl
@SaiKiran-zp3pl 2 жыл бұрын
Gafoorka ellayidathum indaavum
@akhilgireesh5015
@akhilgireesh5015 Жыл бұрын
ഗഫൂർ കാ
@poojaashok6751
@poojaashok6751 3 жыл бұрын
തൊണ്ടയിൽ വെണ്ണ പുരട്ടിയ പോലുള്ള ശബ്ദം... ഭാവ ഗായകൻ 🥰..
@razirockz
@razirockz 3 жыл бұрын
Hi
@poojaashok6751
@poojaashok6751 3 жыл бұрын
@@razirockz hi
@shinujoseph5833
@shinujoseph5833 3 жыл бұрын
My first caller tune 🎶 😍
@pratheeshsakthi3934
@pratheeshsakthi3934 3 жыл бұрын
Hi
@pratheeshsakthi3934
@pratheeshsakthi3934 3 жыл бұрын
Hole
@Mahesh-li5ox
@Mahesh-li5ox Жыл бұрын
ദാസേട്ടൻ്റെ പാട്ടിനെ ക്കാളും കുറച്ച് കൂടുതൽ ഇഷ്ട്ടം ഭാവ ഗായകൻ്റെ പാട്ടുകളോട് Jayettan🔥❤️
@alinsukualinsuku-xy4kt
@alinsukualinsuku-xy4kt 9 ай бұрын
നിഷാന്ത് സാഗർ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ തെളിയുന്ന ഗാനം 💞😍ഇജ്ജാതി ഫീൽ
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 17 күн бұрын
the actress shown here became a victim of LOVE JIHAD.. So sad..
@anjaliprakash4079
@anjaliprakash4079 3 жыл бұрын
കോളേജിൽ പോകുന്ന ബസിൽ ഈ പാട്ടു ഇട്ടു റൊമാന്റിക് ലുക്ക് ഇടുന്ന കണ്ടക്ടർ ചേട്ടനെ ഈ അവസരത്തിൽ ഓർക്കുന്നു. ആ ചേട്ടന് എന്നെ വല്ല്യ ഇഷ്ടമായിരുന്നു എന്ന് തോന്നുന്നു. ❤️
@muzikme5508
@muzikme5508 3 жыл бұрын
😄😄😄👍
@mohdthajmalaa
@mohdthajmalaa 3 жыл бұрын
സ്മരണ 😃
@danaldas7908
@danaldas7908 3 жыл бұрын
Chettanu ellarem ishttaavanam
@basithkp1523
@basithkp1523 3 жыл бұрын
😂😂
@jyothishsanthu5525
@jyothishsanthu5525 3 жыл бұрын
ബസ്സിൽ e പാട്ട് കേട്ടുപോവുമ്പോൾ ഏതെങ്കിലും ഒരുകുട്ടി നമ്മളെ നോക്കിയാൽ പിന്നെ നമ്മളായിരിക്കും ഇതിലെ നായകൻ ohhh അതൊക്കെ ഒരു കാലം
@nikhilmonachan1585
@nikhilmonachan1585 3 жыл бұрын
നിഷാന്ത് സാഗർ എന്ന ഒരു റൊമാൻ്റിക് നായകനെ മലയാളത്തിന് കിട്ടി ഈ സോങ്ങ് എത്ര മനോഹരമായി അദ്ദേഹം അഭിനയിച്ചു. ..മലയാള സിനിമ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്നതാണ് വാസ്തവം ..ജയചന്ദ്രൻ എന്ന ഭാവ ഗായകൻ എത്ര വർണിച്ചാലും മതിയാവില്ല ഒരുപാട് ഓർമ്മകൾ തരുന്ന നല്ല ഒരു പ്രണയ ഗാനം❤️❤️❤️❤️❤️😘
@linuantony4959
@linuantony4959 3 жыл бұрын
Correct. Nalla kazhivulla nadan ayirunnu.
@annamariyamaneesha86
@annamariyamaneesha86 2 жыл бұрын
Yes
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
മോണിക്കയും ഈ പാട്ടൊക്കെ ഇറങ്ങിയപ്പോ അറിയപ്പെടാൻ തുടങ്ങിയതാ. പക്ഷേ പിന്നീട് മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ തമിഴിലേക്ക് പോയി. അവിടെയും ഗ്ലാമർ roles മാത്രം ചെയ്ത് field out ആയി. പിന്നെ മോണിക്ക ഇപ്പോൾ റഹിമ ആണ്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് മതം മാറി
@FoodNWalk
@FoodNWalk 2 жыл бұрын
പക്ഷെ നിഷാന്തിനെ എല്ലാവരും അവഗണിച്ചു. പകരം റിയാസ് ഖാൻ എന്ന ഒരു കോന്തനെ കിട്ടി..
@sera8524
@sera8524 2 жыл бұрын
Athe. Evarokke valla superstarinte makkal aanenkil ennu vere levelil ethiyene..
@anciljoseanciljoseanciljos8823
@anciljoseanciljoseanciljos8823 2 жыл бұрын
90's ടോവിനോ. ... നിഷാന്ത് സാഗർ ❣️❣️❣️
@nikhilashok2342
@nikhilashok2342 2 жыл бұрын
❣️
@iamanooprs
@iamanooprs 2 жыл бұрын
Tovino ya....podey.. Nishanth ikka vere level aaa bro ❤
@AthulMohan0555
@AthulMohan0555 2 жыл бұрын
90's അല്ല 2000 ആണ്
@AthulMohan0555
@AthulMohan0555 2 жыл бұрын
@@iamanooprs ഇക്ക അല്ല 🤣
@sunnykp7465
@sunnykp7465 Жыл бұрын
നിഷാന്ത് സാഗർ ന്റെ റേഞ്ച് വേറെയാ.... ആളെ വിട്ട് പിടി..
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ടുകളൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ 1990 to 2000 ൽ ജനിച്ചവര് ആകും..🎵🤗❤️
@vanithasree9633
@vanithasree9633 Жыл бұрын
1989
@ajalalal4985
@ajalalal4985 9 ай бұрын
Ss
@preethyjani6255
@preethyjani6255 8 ай бұрын
1999🥰🥰🥰
@ahgkhori
@ahgkhori 6 ай бұрын
1996 😊
@karekkadzaimonchannel2010
@karekkadzaimonchannel2010 6 ай бұрын
1991❤
@AkshayTAA
@AkshayTAA 3 жыл бұрын
തമിഴ് സിനിമകളിലെ ഒട്ടേറെ സൂപ്പർ ഹിറ്റ്‌ പാട്ടുകളുടെ സംഗീത സംവിധായകൻ ദേവ സാർ 💗💗💗💗
@happylife3299
@happylife3299 3 жыл бұрын
I like this song❤️❤️❤️
@anoopgeethu4524
@anoopgeethu4524 3 жыл бұрын
Bhasha
@reenaaju7686
@reenaaju7686 3 жыл бұрын
Vijay act cheytha chila old filimsil deva sir music cheythit und
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
7559044048🌹
@AkshayTAA
@AkshayTAA 3 жыл бұрын
@@geethumohangeethu.7295 🤔
@sujitr9063
@sujitr9063 3 жыл бұрын
2021 ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ ആരെങ്കിലും ഒണ്ടോ
@saranyasaran3049
@saranyasaran3049 3 жыл бұрын
Yes
@nimarosenima2793
@nimarosenima2793 3 жыл бұрын
Inde
@mubn2631
@mubn2631 3 жыл бұрын
Vera seat il erunnal kelkkan pattille
@jxziya
@jxziya 2 жыл бұрын
Ya
@sandhyasyam6896
@sandhyasyam6896 2 жыл бұрын
2:14 eh same music alle ok kanmani BGM
@entertainingmedia1499
@entertainingmedia1499 2 жыл бұрын
വെട്ടാനും കുത്താനും പോകുന്ന നേരത്തു ഇതൊക്കെ ഒന്നു കേൾക്ക് , സ്നേഹം ആണ് എല്ലാം എന്ന തിരിച്ചറിവ് ഉണ്ടാകും ❤️
@msdhoni761
@msdhoni761 Жыл бұрын
അതെ ☹️
@suharashahanak1117
@suharashahanak1117 Жыл бұрын
അതെ
@akhilbs1257
@akhilbs1257 Жыл бұрын
Dheshyam vannal enthu chryum
@libinjoseph6291
@libinjoseph6291 Жыл бұрын
@@akhilbs1257 m
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
Correct💯💯
@mohammednabeel5691
@mohammednabeel5691 Жыл бұрын
മമ്മൂട്ടിയുടെ സിനിമയിലെ മരിക്കുന്ന അനിയന്മാർ എല്ലാം മരിക്കുന്നതിന് മുൻപ് നല്ല ഒരു കിടിലൻ പാട്ട് തന്നിട്ടേ ചാകു 🤭😌😌
@AMScreations7
@AMScreations7 Жыл бұрын
🤣
@kunki990
@kunki990 Жыл бұрын
😊
@binoyraju4260
@binoyraju4260 9 ай бұрын
Rahman ന്റെ കാലം തൊട്ടെ ഉള്ള കാര്യാ 😂😂😂
@alinsukualinsuku-xy4kt
@alinsukualinsuku-xy4kt 9 ай бұрын
അതെ, ജോണി വക്കർ, പിന്നെ ഇത്
@kinginivaisukinginivaisu6653
@kinginivaisukinginivaisu6653 3 ай бұрын
Athe druvam. Jayaram song
@Mgm_Audios
@Mgm_Audios Жыл бұрын
നിഷാന്ത് സാഗർ. സത്യം പറഞ്ഞാൽ ഈയൊരു പാട്ടുള്ളതുകൊണ്ട് എല്ലാരും ഓർത്തിരിക്കുന്നു. ജയചന്ദ്രൻ സർ, ചിത്ര ചേച്ചി ❤️❤️
@rejitr19
@rejitr19 3 жыл бұрын
ആരുമില്ലെടാ മക്കളെ Second Lockdown Time'ൽ ഇത് കേൾക്കുവാനും കാണുവാനും എത്തിയവർ 🙄 ❤🎵💙🎶❤ ഉണ്ടെങ്കിൽ ലൈക്കും കമന്റ് ചെയ്തിട്ട് പോവണം മിസ്റ്റർ 😏
@jithus6592
@jithus6592 3 жыл бұрын
Undadey..✌️
@abhaykumar_2006
@abhaykumar_2006 2 жыл бұрын
Eniko kitila. Ningalk oru 1k+ like avate❤
@BLUEMONDVLOGS23
@BLUEMONDVLOGS23 2 жыл бұрын
Lifil tension vishamangal oke varumbo youtubil vannu 90's song ang idum
@athulyas2341
@athulyas2341 2 жыл бұрын
Undey
@reenareena6532
@reenareena6532 Жыл бұрын
Yes
@ashtagTV
@ashtagTV Ай бұрын
2024 le aarelum undo😂
@AromalNKanav-um1fq
@AromalNKanav-um1fq 4 ай бұрын
നായകൻ മമ്മൂട്ടിക്ക് പോലും കൊടുക്കാതെ കുറച്ചു ടൈം ഉള്ള നിഷാന്തിനു വേണ്ടി സംവിധായകൻ കൊടുത്ത ഈ മാജിക്‌ സോങ് ❤️സൂപ്പർ
@4bi_4bin
@4bi_4bin 3 жыл бұрын
മോനിക എന്തു ലുക്കാണ് 😍😍 ഇന്നും കാണുമ്പോൾ നോക്കിയിരുന്നു പോകും 😍💖
@singlefighter2808
@singlefighter2808 2 жыл бұрын
Sathyam.... 😍😍
@4bi_4bin
@4bi_4bin 2 жыл бұрын
@@singlefighter2808 😍
@kannanpk5642
@kannanpk5642 3 жыл бұрын
നിഷാന്ദ് സാഗർ മോണിക്ക കോബോ പൊളി ആണ് ജയചന്ദ്രൻ സാർ വോയിസ്‌ കിടിലൻ സോങ്‌സ് ക്ലറിറ്റി അടിപൊളി
@lalbinbobins6260
@lalbinbobins6260 2 жыл бұрын
നിഷാന്ത് ഏട്ടനോട് ഇഷ്ടം തോന്നിയ movie🥰പൊളി song❤️
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
മോണിക്കയോടും🥰❤
@imagedtp8994
@imagedtp8994 Жыл бұрын
Favorite
@RejiReji-mu1nh
@RejiReji-mu1nh 9 ай бұрын
Plz movie name☺️
@Arathi-gv8tp
@Arathi-gv8tp 8 ай бұрын
​@@RejiReji-mu1nhfantam 😌mammookeda cinima aa keto athila ee patt ullath
@livingstar1271
@livingstar1271 11 ай бұрын
ഒറ്റ പാട്ടെ നിഷാദിനും ഈ നായികയ്ക്കും കിട്ടിയിട്ടുള്ളൂ പക്ഷേ അവരത് classic hit ആക്കി❤
@Aazikka
@Aazikka 3 жыл бұрын
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ... വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ... കുളിർ മഞ്ഞിൽ കുറുകുന്ന വെൺപ്രാവേ ഒന്നു കണ്ടോട്ടെ ഞാൻ മെയ്യിൽ തൊട്ടോട്ടെ ഞാൻ നിനക്കെന്തഴകാണഴകേ ... നിറവാർമഴവിൽ ചിറകേ നിനവിൽ വിരിയും നിലവേ വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ... നെഞ്ചിൽ തഞ്ചി നിന്റെ കൊഞ്ചൽ നാദം പഴം പാട്ടിന്റെ പഞ്ചാമൃതം കണ്ണിൽമിന്നി കനൽ മിന്നുംനാളം ആരും കാണാത്ത ദീപാങ്കുരം നിന്നോടു മിണ്ടാൻ .. നിന്നെ തലോടാൻ ചുണ്ടോടു ചുണ്ടിൽ തേനുണ്ടു പാടാൻ മോഹിച്ചു നിൽപ്പാണു ഞാൻ നിനക്കെന്തഴകാണഴകേ ... നിറവാർമഴവിൽ ചിറകേ നിനവിൽ വിരിയും നിലവേ തെന്നും തെന്നൽ നിന്റെ കാതിൽ ചൊല്ലി ഏതോ ശൃങ്കാര സല്ലാപങ്ങൾ.. വിണ്ണിൽ ചിന്നും നൂറു വെൺതാരങ്ങൾ നിന്റെ കൺകോണിൽ മുത്തം വെച്ചൂ ആരും മയങ്ങും ആവാര പൂവേ ആറ്റോര മാരേ നീ കാത്തു നിൽപ്പൂ നീയെന്റെ നീലാംബരീ നിനക്കെന്തഴകാണഴകേ ... നിറവാർമഴവിൽ ചിറകേ നിനവിൽ വിരിയും നിലവേ വിരൽ തൊട്ടാൽ വിരിയുന്ന പൊന്‍പൂവേ.. കുളിർ മഞ്ഞിൽ കുറുകുന്ന വെൺപ്രാവേ ഒന്നു കണ്ടോട്ടെ ഞാൻ മെയ്യിൽ തൊട്ടോട്ടെ ഞാൻ നിനക്കെന്തഴകാണഴകേ ... നിറവാർമഴവിൽ ചിറകേ നിനവിൽ വിരിയും നിലവേ
@sonamathew6248
@sonamathew6248 3 жыл бұрын
Kalkii sprr 😊
@anaghaanu7244
@anaghaanu7244 3 жыл бұрын
😍
@Aazikka
@Aazikka 3 жыл бұрын
@@anaghaanu7244 ente mikka commentsinum ningalde reply varaarundallo😄
@anaghaanu7244
@anaghaanu7244 3 жыл бұрын
@@Aazikka coincidence ☺️
@rashidasalimrashidasalim293
@rashidasalimrashidasalim293 3 жыл бұрын
Super
@rakeshpm02
@rakeshpm02 3 жыл бұрын
ഭാവ ഗായകന് എന്ന് ചുമ്മാ വിളിക്കുന്നത് അല്ല ♥️ ജയചന്ദ്രൻ സർ ♥️
@KrishnaPrasad-yt7ll
@KrishnaPrasad-yt7ll 3 жыл бұрын
Music by deva
@bincysijo9614
@bincysijo9614 2 жыл бұрын
നിഷാന്ത് സാഗർ സൂപ്പർ ആയി അഭിനയിച്ച് ട്ട്‌ ഉണ്ട് അയാളുടെ ഡാൻസ് ഒക്കെ കാണുമ്പോൾ പണ്ടത്തെ ചെക്കൻ മരെ ഒക്കെ ഓർമ വരുന്നു. ഇൗ പാട്ട് കേൾക്കുമ്പോൾ നല്ല സുകം തോന്നൂ ന്നു അതോടൊപ്പം എന്തോ ഒരു സങ്കടവും ഫീൽ ചെയ്യുന്നു.. ഇപ്പൊ 37 ആയി വയസ്. പഴയ കോളേജ്, സ്കൂൾ ലൈഫ് ഒക്കെ ഓർമ വരുന്നു annu ഈ പാട്ട് ഒക്കെ ആയിരുന്നു എനർജി. ഇപ്പൊ കേൾക്കുമ്പോൾ ആ കാലം ഒക്കെ തിരിച്ചു വന്നിരുന്നു എങ്കി ലെ ന്ന് ഓർക്ക്‌ വാ.. അ കലത്തിൽ ചിന്തിച്ച് പോലും ഇല്ല. ഇൗ ഒരു കാലത്തെ ഓർത്ത് പിന്നീട് . വലിയ നഷ്ട്ടവും ,വേദനയും ഒക്കെ തോന്നും എന്ന്.
@sandeepkrishnan475
@sandeepkrishnan475 Жыл бұрын
yes😊
@blissdise
@blissdise Жыл бұрын
Same...ipol 36
@nabeelhassan5456
@nabeelhassan5456 2 ай бұрын
ഇപ്പൊ 39 ആയി ലെ 😅
@athiraathi4424
@athiraathi4424 3 жыл бұрын
പുത്തഞ്ചേരിയുടെ തൂലികയിൽ വിരിഞ്ഞ മറ്റൊരു പ്രണയഗാനം..ഭാവഗായകന്റെ ശബ്ദം...എന്നെന്നും പ്രിയഗാനത്തിലൊന്ന്❤️❤️❤️❤️❤️
@sonamathew6248
@sonamathew6248 3 жыл бұрын
Ys
@ananhedonic5689
@ananhedonic5689 3 жыл бұрын
ഇയാൾ എപ്പഴും യൂട്യൂബിൽ ആണോ 😮😮😮😮 എവിടെ പോയാലും ഉണ്ടല്ലോ
@still__breathing
@still__breathing 3 жыл бұрын
വന്നു ല്ലേ...
@ajeshviswasree8878
@ajeshviswasree8878 3 жыл бұрын
ഇയാളെ മുകളിൽ അന്വേഷിക്കുന്നുണ്ട്😀😀
@athiraathi4424
@athiraathi4424 3 жыл бұрын
@@ajeshviswasree8878 ipo kandu😂
@amal_b_akku
@amal_b_akku 3 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ 🔥 എന്നും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു ഗാനം 👌👌♥️♥️♥️
@fathimafathima5289
@fathimafathima5289 3 жыл бұрын
യെസ്
@sajilalsajilal8924
@sajilalsajilal8924 2 жыл бұрын
" നിനക്കെന്തഴകാണഴകേ" best line ♥️
@radhikanambiar4501
@radhikanambiar4501 Жыл бұрын
Nte chekkan ee paatt enik paadi tharum eplum.. especially this line.. odukathe feel aann lle ❤
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 Жыл бұрын
ഒരു നായക സ്ഥാനത്തോട്ട് ഉയരാൻസാധിച്ചില്ലെങ്കിലും. ഈയൊരു ഗാനം കാരണം പുള്ളിയെ... കുറേ പേരോർക്കുനു
@harikrishnank1312
@harikrishnank1312 Жыл бұрын
ഇതും, പിന്നെ ജോക്കറും😊
@SusanThomas-gg8gc
@SusanThomas-gg8gc Жыл бұрын
Njanum satchi chathu kanum❤
@jerardhtomjasper5501
@jerardhtomjasper5501 3 жыл бұрын
നിഷാന്ത് സാഗർ 👏👏👏
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
ഗിരീഷേട്ടന്റെ അല്ലെ വരികൾ പിന്നെ എങ്ങനെ ഇത്ര മനോഹരമാവാതിരിക്കും 😍 ജയചന്ദ്രൻ സർ uff ആ വോയ്‌സിൽ ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീലാ ചിത്ര ചേച്ചിയും 👌👌.. ഇത്രയും നല്ല പാട്ട് മലയാളികൾക്ക് നൽകിയ മ്യൂസിക് ഡയറക്ടർ deva സർ 🔥 .. നിഷാന്ത് ചേട്ടൻ ❣️ മോണിക്ക 💖💖, മമ്മുക്ക 😘 മനോജേട്ടൻ 💜💜
@sonamathew6248
@sonamathew6248 3 жыл бұрын
Mmmm 😍😊
@prabindascl9496
@prabindascl9496 3 жыл бұрын
😁😍
@Swathyeditz133
@Swathyeditz133 3 жыл бұрын
💯💯🎵💯💞
@nandhu__2535
@nandhu__2535 2 жыл бұрын
😍
@miss_nameless9165
@miss_nameless9165 2 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം കേൾക്കുമ്പോൾ ഒരു പ്രത്യേക കോരിത്തരിപ്പ്😍😇
@anandhakrishna5973
@anandhakrishna5973 Жыл бұрын
ഈ 2022 ൽ ee സോങ് കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ വന്നു like അടിച്ചിട്ട് പോടെയ്..... 🥰😍😍😍😍
@aa2language839
@aa2language839 Жыл бұрын
👍
@faseelak.y1653
@faseelak.y1653 Жыл бұрын
👍
@shahidasalim4518
@shahidasalim4518 Жыл бұрын
👍
@Lechusmagicvlogs
@Lechusmagicvlogs Жыл бұрын
2023
@lifeuncut9873
@lifeuncut9873 Жыл бұрын
Jc യുടെ voice ഒരു രക്ഷേല്ല ❤💞👍
@nikhithakk4999
@nikhithakk4999 3 жыл бұрын
നിഷാന്ത് സാഗർ ❤️ മോണിക്ക ❤️ചിത്ര ചേച്ചി ❤ജയചന്ദ്രൻ സർ ❤പുത്തഞ്ചേരി ❤👌👌❤️
@Jai_Hanuman36
@Jai_Hanuman36 3 жыл бұрын
സ്കൂള്‍ കാലഘട്ടത്തില്‍ ഒരു പ്രേമമുണ്ടായിരുന്നവര്‍ക്ക് ഈ പാട്ട് ഒഴുച്ചുകൂടാനാകാത്ത ഒരു അനുഭൂതി തന്നിട്ടുണ്ടാകാം, പ്രത്യേകിച്ച് സ്കൂള്‍ അവധി ദിവസങ്ങളില്‍ ക്ലാസ് മിസ്സ് ചെയ്യുന്പോള്‍ 90s ishtam ❤️😭😎
@chinjudevu8010
@chinjudevu8010 3 жыл бұрын
Athe
@Vishnuvichu12345
@Vishnuvichu12345 3 жыл бұрын
Well said...
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
കരയിക്കല്ലേടാ 😭😭
@reenareena6532
@reenareena6532 Жыл бұрын
Yes
@libinjoseph6291
@libinjoseph6291 Жыл бұрын
Nope
@kalluppu475
@kalluppu475 Жыл бұрын
2023 ലും വിടില്ല ഈ പാട്ട് എന്താ ഒരു ഗാനം super
@ultrapsychoz672
@ultrapsychoz672 Жыл бұрын
പഴകും തോറും വീഞ്ഞിന്റെ വീര്യം കൂടും എന്ന് പറയുന്നത് എത്ര സത്യമാണ്... Addicted to this magic🖤❤
@rvs9237
@rvs9237 Жыл бұрын
അതിന് വീഞ്ഞിനും ഈ പാട്ടിനും എന്താണ് ഒരു ബന്ധം 😁😁
@Walkwithsreevlogs
@Walkwithsreevlogs 3 жыл бұрын
അടുത്ത വീട്ടിൽ ചിത്രഗീതം കാണാൻ പോകുമ്പോൾ സ്ഥിരം കേട്ടിരുന്ന പാട്ടാണ് . ഇടക്കത്തെ ബെഡ് സ്സീൻ വരുമ്പോൾ കണ്ണടക്കാൻ എല്ലാരും പറയുമായിരുന്നു . നൊസ്റ്റു ♥️
@riyashamza9903
@riyashamza9903 3 жыл бұрын
നല്ല സ്‌ട്രെയിൻ ഉള്ള സോങ്ങാണ് ഹൈപിച്ച് പോകുമ്പോൾ തന്നെ അത് മനസിലാകും....ഭവഗായകനും ചിത്രാമ്മയും 👌😍
@FOULGAMERYT
@FOULGAMERYT Жыл бұрын
Nishant sagar.. ഏത് ലെവലിൽ വരേണ്ട നടൻ ആണ്.. 😍🔥
@anandjnair4483
@anandjnair4483 2 жыл бұрын
എന്ത് സുന്ദരനാ നിഷാന്ത് സാഗർ.😍 ഇന്നത്തെ നടന്മാരൊക്കെ സൈഡിലോട്ട് മാറി നിക്കണം. 1:56👌👌👌
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
നടി മോണിക്കയും super അല്ലേ. അവർ തമ്മിൽ ഈ പാട്ടിൽ എന്തോ ഒരു മാച്ചില്ലേ🥰❤
@sanjaysunil2077
@sanjaysunil2077 3 жыл бұрын
നിഷാന്ത് സാഗർ ആദ്യമായി ചെയ്ത +ve character
@catharineseethu7950
@catharineseethu7950 3 жыл бұрын
Crct
@majithaabbasmaju248
@majithaabbasmaju248 3 жыл бұрын
No...oru horror story undu...vaani Vishwanath ullathu
@sanjaysunil2077
@sanjaysunil2077 3 жыл бұрын
@@majithaabbasmaju248 ഇന്ദ്രിയം ആണോ ഉദ്ദേശിച്ചത്
@aluk.m527
@aluk.m527 3 жыл бұрын
നിഷാന്തിന് സൂപ്പർ മാച്ചാണ് ഈ സോങ് ! അത്ര ഫീൽ മറ്റാരെക്കാളും ആ മുഖത്തുണ്ട് !
@arunmohan7479
@arunmohan7479 3 жыл бұрын
Devadasi his first movie, hero
@sumanchalissery
@sumanchalissery 3 жыл бұрын
#𝐒𝐃𝐞𝐯𝐚 എന്ന തമിഴിലെ സൂപ്പർ സംവിധായകൻ മലയാളത്തിൽ പൊളിച്ചടുക്കിയ സംഗീതം! 😍 കൂടെ ഭാവഗായകൻ ജയേട്ടനും ചിത്രാമ്മയും 💯🧡
@manavmc6832
@manavmc6832 Жыл бұрын
"നിനക്കെന്തഴകാണഴകേ..." അവിടെ ജയചന്ദ്രൻ സർ തരുന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും മനോഹരമാണ് . താൻ ഭാവഗായകനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അദ്ദേഹത്തിന്റെ പാട്ടുകളിൽ ഒന്ന് ❤️❤️❤️
@radhikanambiar4501
@radhikanambiar4501 Жыл бұрын
Nte chekkan ee paatt enik paadi tharum eplum.. especially this line.. nthu feel aannn lle.. ❤
@manavmc6832
@manavmc6832 Жыл бұрын
​@@radhikanambiar4501 yaa❤
@historicalmomentswithamal4224
@historicalmomentswithamal4224 2 жыл бұрын
നിഷാന്ത് ഏട്ടാ എന്ത്‌ സുന്ദരൻ ആണ്. കണ്ടിരിക്കാൻ
@RakeshRakesh-dw1zb
@RakeshRakesh-dw1zb 3 жыл бұрын
നിഷാന്ത് സാഗർ 😍😍രണ്ടുപേരും തമ്മിൽ നല്ല Chemistry ഉണ്ട്.
@nizam2998
@nizam2998 3 жыл бұрын
2:15 എത്തിയാൽ ഞാൻ ചാനൽ മാറ്റുമായിരുന്നു ആരെങ്കിലു കണ്ടാലോ 😁
@Sallunavas
@Sallunavas 3 жыл бұрын
ഉണ്ട്
@prabindascl9496
@prabindascl9496 3 жыл бұрын
ഞാൻ വീട്ടിൽ ആരേലും ഉള്ളപ്പോൾ ചാനൽ മാറ്റും. അല്ലാത്തപ്പോൾ കാണും 🙈😁
@roopeshbabu9766
@roopeshbabu9766 3 жыл бұрын
😆😆
@afzalnizam5808
@afzalnizam5808 3 жыл бұрын
@@prabindascl9496 , അട മോനു 😁😁
@RakeshRakesh-dw1zb
@RakeshRakesh-dw1zb 3 жыл бұрын
😁
@ThePetVlogsByRahul
@ThePetVlogsByRahul 2 жыл бұрын
പഴയ ഓർമകളിലേക്ക് തിരിച്ചുകൊണ്ടുപോകും ഈ പാട്ട് ☺️😌😌, ശെരിക്കും miss ചെയ്യുന്നു ആ കാലമൊക്കെ
@SREEKUMAR-mk5qb
@SREEKUMAR-mk5qb 2 жыл бұрын
കുട്ടിക്കാലത്ത് ഈ പാട്ട് ടിവിയിൽ വരുമ്പോൾ വീട്ടുകാർ പറയും പഠിക്കാൻ ഒന്നും ഇല്ലേ പോയിരുന്നു പഠിക്ക്😂😂😂😂 90s kids problem ♥❤👌memories
@user-bf3np7rp6o
@user-bf3np7rp6o 3 жыл бұрын
പാട്ടും , മൃൂസിക്കും, എല്ലാം തമ്മിൽ നല്ല ചേർച്ചയുണ്ട്...നായികയും നായകനും..
@Swathyeditz133
@Swathyeditz133 3 жыл бұрын
ജയേട്ടന്റെ വോയിസിൽ ഇജ്ജാതി ഒരു സോങ്ങ് പിന്നെ പറയണ്ട കാര്യം ഉണ്ടോ....🤘💯💯🎧🎼🎼🔥🔥🔥
@akhilkp5665
@akhilkp5665 3 жыл бұрын
1990ssss
@sanalkumar4144
@sanalkumar4144 Жыл бұрын
ഈ പാട്ടിനു ഇതിനും വേണ്ടി ആരാധകരോ ഈ പാട്ട് ഒരു പ്രത്യക ഫീൽ ആണ് കേൾക്കാൻ ലൈക്നുള്ള നൂൽ ♥️♥️♥️
@amalp1157
@amalp1157 2 жыл бұрын
കാമുകി ഇല്ല but ഇ പാട്ട് കേൾക്കുമ്പോൾ ഇല്ലാത്ത കാമുകി വരുന്നു മനസ്സിൽ 🤭🤭
@thesnip9562
@thesnip9562 Жыл бұрын
😃😃
@jithint.u.1288
@jithint.u.1288 3 жыл бұрын
പണ്ടത്തെ പാട്ടുകൾ ഒക്കെ എത്ര തവണ കേട്ടാലും ഒരു ഫ്രഷ് ഫീലിംഗ് ആണ്
@susmithaammu347
@susmithaammu347 3 жыл бұрын
നല്ല ജോഡി👌അത് ഈ പാട്ടിന്റെ ഭംഗി കൂട്ടി
@fidafathima2220
@fidafathima2220 Жыл бұрын
Athe
@jishabalachandran4964
@jishabalachandran4964 2 жыл бұрын
കാലം എത്ര മാറിയാലും മനസ്സിൽ തട്ടി നിക്കുന്ന പാട്ടുകൾ ഡിമാൻ്റ് കുറയില്ല.....❤️❤️❤️
@reenareena6532
@reenareena6532 Жыл бұрын
Yes
@aruns740
@aruns740 Жыл бұрын
🥰🥰
@DJJISHNUCMK
@DJJISHNUCMK 3 жыл бұрын
*2021.. ലും കോറോണവന്നത്തോടെ കേൾക്കുന്നവർ രാത്രിയിൽ കേൾക്കും അതിന്റെ ഫിൽ ഒന്ന് വേറെ തന്നെയാ ആണ് അല്ലെകിൽ ബസിൽ പോകുബോൾ കേൾക്കണം സുഹൃത്തുക്കളെ അത് പൊളിയാ😍😍♥️👍*
@jithinm8048
@jithinm8048 3 жыл бұрын
ഗിരീഷ് ഏട്ടന്റെ വരികളും ഭാവ ഗായകൻ ജയചന്ദ്രൻ സാറിന്റെ ശബ്ദം വും പിന്നെ നമ്മുടെ വാനമ്പാടി ചിത്രാമ്മ യുടെ യും നിഷാന്ദ് സാഗർ മോണിക്ക ജോഡി ♥️♥️
@fun-94bee88
@fun-94bee88 2 жыл бұрын
ഈ ചേട്ടനെ എന്തുകൊണ്ടാണ് villain വേഷങ്ങളിൽ ഒതുക്കിയത്🥰
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അന്നത്തെ കാലഘട്ടം അങ്ങനെയായിരുന്നു. ഇന്നായിരുന്നു നിഷാന്ത് വന്നതെങ്കിൽ youth starmaril തിളങ്ങിയേനെ. Generation gap😊
@invisible362
@invisible362 9 ай бұрын
എന്റെ പൊന്നോ ഈ മനുഷ്യന് എന്താ ലുക്ക്‌ 🥰❤
@BHARATHLIVEchannel
@BHARATHLIVEchannel 2 жыл бұрын
ദേവയുടെ സംഗീതം
@nikhilniki3539
@nikhilniki3539 8 ай бұрын
നിഷാന്ത് സാഗർ നെ ഓർക്കാൻ കുറെ പടം വേണ്ട. ഈ പാട്ട് തന്നെ ധാരാളം ❤️ RDX, ചതുരം സിനിമകലൂടെ തിരിച്ചു വന്നിട്ടുണ്ട്. നല്ല സിനിമകളും കഥാപാത്രങ്ങളും കിട്ടട്ടെ 🙌
@user-lg1td5wv4n
@user-lg1td5wv4n 2 жыл бұрын
കമന്റ് വായിച്ചു ഈ സോങ് കാണാൻ എന്താ ഫീൽ...😍😍😍😍😍
@vv-wy5ij
@vv-wy5ij 3 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ പ്രേമത്തിൽ പൊതിഞ്ഞ വരികൾ ഭാവഗായകൻ ജയേട്ടൻ്റെ മധുരമായ ആലാപനം മനോഹര ഗാനം❤❤❤❤❤
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
ആരേലും 2022ഇൽ ജീവനോടെ ഈ മാസ് പാട്ട് കേൾക്കുന്നോ 🤔🤔🤔ആർക്കറിയാം 🤔🤔🔥
@farhanaameen4648
@farhanaameen4648 Жыл бұрын
Undey
@adarsh__zx_
@adarsh__zx_ Жыл бұрын
Und
@jifinkj1387
@jifinkj1387 Жыл бұрын
Und
@DANY.2k
@DANY.2k Жыл бұрын
20 വർഷം
@JP-bd6tb
@JP-bd6tb 3 жыл бұрын
മലയാളത്തിൽ ഉരുക്ക് ശരീരമുള്ള ഏകാ നായകൻ നിഷാന്ത് സാഗർ മാത്രമായിരുന്നു കുറച്ച് കാലം മുമ്പ് വരെ...! ഇന്നൊരു പാട് പേരുണ്ട് പല സൈസിലുള്ള പേക്കുമായ്.... 5 ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് സ്നേഹിച്ച പെണ്ണിനെ തന്നെ പിന്നീട് റജിസ്റ്റർമാരേജ് ചെയ്തു സ്വന്തമാക്കിയ ആൺക്കുട്ടിയാണ് ഈ സുന്ദരൻ...! ഈ പാട്ടിൽ തകർത്തഭിനയിച്ച നായികയായ മോണിക്കയും ഈയടുത്ത് വിവാഹിതയായ്.... കാണാൻ ഭംഗിയുള്ള ഈ രണ്ടു പേരും ഇഷ്ടപെട്ടു കല്യാണം കഴിച്ചത് അവർക്ക് തീരെ ചേർച്ചയില്ലാത്ത രണ്ടു പേരെയാണ്....! സൗന്ദര്യത്തിന് മുൻതൂക്കം കൊടുക്കാതെ മനസിന്റെ സൗന്ദര്യത്തിനായിരിക്കാം ഇവർ പ്രാധാന്യം കൊടുത്തത്...! എന്തായാലും ഇവരുടെ ആ വലിയ മനസിനാണ് എന്റെ ലൈക്ക്.... By...JP താമരശ്ശേരി🌴
@ABINSIBY90
@ABINSIBY90 3 жыл бұрын
Super
@govindjk5454
@govindjk5454 3 жыл бұрын
വളരെ അധികം age ആയ ഒരാളിനെയാണ് അവൾ വിവാഹം ചെയ്തത്.
@JP-bd6tb
@JP-bd6tb 3 жыл бұрын
@@govindjk5454 ശരിയാണ്
@JP-bd6tb
@JP-bd6tb 2 жыл бұрын
@@ABINSIBY90 ഹായ്
@onlyvibes6827
@onlyvibes6827 3 жыл бұрын
കോളേജിലേക്കും തിരിച്ചുമുള്ള യാത്രകൾ സീറ്റ് കിട്ടിയില്ലെങ്കിൽ പോലും രസകരമാക്കിയിരുന്ന സോങ്..ഓർമകളിലും സ്വപ്നങ്ങളിലും മുഴുകാൻ .... രാത്രി ഏറെ വൈകിയിട്ടും എത്രയോ തവണ കേട്ടിട്ടും രസം ചോർന്നുപോകാതെ കേൾക്കാൻ...ഹോ...എന്തൊരു ഫീൽ..
@sidheekmayinveetil3833
@sidheekmayinveetil3833 Ай бұрын
കെ. എസ് ചിത്രയും ജയചന്ദ്രൻ ചേട്ടനും ❤❤❤ സൂപ്പർ Song👍✅♥️
@angeljoffy6107
@angeljoffy6107 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ഭയങ്കര feel and also ithilthe lines superb
@anjalianu2320
@anjalianu2320 2 жыл бұрын
😂😘😀❤️🤘🤘🏼🥳🔥👍💥💥🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳
@sreekanthvadassery8288
@sreekanthvadassery8288 Жыл бұрын
15 രൂപ വാടകക്ക് CD എടുത്തു അതു നന്നായി തുടച്ചു player ൽ ഇട്ടു കണ്ട സിനിമ.. വിഷു കൈനീട്ടം കിട്ടുന്ന പൈസ ചേട്ടനും ഞാനും share ഇട്ടു CD എടുക്കും.. മധുരമുള്ള ഓർമകൾ.. 😍🥰
@sreejithck8480
@sreejithck8480 Жыл бұрын
നിഷാന്ത് സാഗറിന്റെ പോലെ എന്നെ കാണാൻ എന്ന് ഫ്രണ്ട്സ് പറയാറ്.. പഹയൻ ഒരു തരം ലുക്കും ഒടുക്കത്തെ attitude 🖤😊
@prajeeshtk8728
@prajeeshtk8728 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി sir💞💞
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
ശരിയാ ഒരുപാട് മിസ്സ്‌ ചെയുന്നു ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഗിരീഷ് സർ ... സകടം തോന്നുന്നു.... നല്ല അർത്ഥം ഉള്ള വരികൾ വീണ്ടും ഉണ്ടാകുമായിരുന്നു ഒരുപാട് മിസ്സ് ചേയുന്നു പുത്തഞ്ചേരിയെ ✨️✨️😰😞😓💯📝📝
@ranjithkumar-xl8lt
@ranjithkumar-xl8lt 3 жыл бұрын
നിഷാന്ത് റൊമാന്റിക് ആറ്റിട്യൂട് ♥️♥️
@modernvc5935
@modernvc5935 3 жыл бұрын
ആ പഴയ 90 കാലഘട്ടം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
@SudheerKumar-eb3sj
@SudheerKumar-eb3sj Жыл бұрын
എന്റെ മൂത്ത ചേട്ടന് ഈ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു. മൂന്നുവർഷം മുമ്പ് ദുബായിൽ വച്ച് മരണപ്പെട്ടു. ഇപ്പോഴും എനിക്ക് പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും
@sandeepsanthosh7461
@sandeepsanthosh7461 3 жыл бұрын
ബിജുവര്‍ക്കി വലിയ സംവിധായകന്‍ ഒന്നും ആയില്ലെങ്കിലും ഈ പാട്ടും,ഇതിലെ മമ്മൂക്കയുടെ ഇന്ട്രോയുമൊക്കെ കിടിലന്‍ ആയി എടുത്തിട്ടുണ്ട്.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. അന്തിക്രിസ്തു എന്ന dialogue പൊളിയാണ്😊
@aneespallickal9670
@aneespallickal9670 3 жыл бұрын
നിനക്കെന്ത് അഴകാണ് അഴകേ... 👌👌👌
@susmithaammu347
@susmithaammu347 3 жыл бұрын
Azhuko😂
@susmithaammu347
@susmithaammu347 3 жыл бұрын
ഇപ്പോ കറക്റ്റ് ആയി👍👌
@aneespallickal9670
@aneespallickal9670 3 жыл бұрын
@@susmithaammu347 🤭🤭🤭
@vishnuvenugopal1070
@vishnuvenugopal1070 Жыл бұрын
Nishanth sagar...... Tiger sheroof ✨❣️
@harikrishnank1312
@harikrishnank1312 Жыл бұрын
അതെ. മലയാളത്തിലെ ആദ്യത്തെ muscle hero❤️❤️
@amruthasouparnika1417
@amruthasouparnika1417 Жыл бұрын
Iwaaa എന്താ ഒരു രസം കേൾക്കാൻ ❤️❤️❤️❤️❤️🥰🥰🥰🥰🥰
@mohdthajmalaa
@mohdthajmalaa 3 жыл бұрын
ഇടക്ക് ഇതൊക്കെ കേൾക്കുന്നത് അല്ലെ ഒരു സന്തോഷം 💙
@nityanigil7579
@nityanigil7579 4 ай бұрын
എനിക്ക് തോനുന്നു ഇപ്പോത്തെ നടിമാരെ കാൾ ഭംഗി ഈ അതികം അഭിനക്കാത്ത പഴയ നടിമാർക് ഉണ്ടായിരുന്നു
@bipinjackdanieal123
@bipinjackdanieal123 Жыл бұрын
നൂറ് പ്രാവശ്യം കേട്ടു എന്നിട്ടും വീണ്ടും വീണ്ടും കേൾക്കുന്നു കേട്ടുകൊണ്ടേയിരിക്കുന്നു favorite 1
@shivaniammuz7663
@shivaniammuz7663 3 жыл бұрын
എന്ത് സുന്ദരനാ അല്ലെ നിഷാന്ത് സാഗർ... എവിടെ പോയോ ആവോ 😐😐
@younesty1267
@younesty1267 3 жыл бұрын
Valiya perunalil end
@riyadrajan23
@riyadrajan23 3 жыл бұрын
ഇൗ വെള്ളിയാഴ്ച release ആകുന്ന one സിനിമയിൽ ഉണ്ട്...
@mdfz5900
@mdfz5900 3 жыл бұрын
One filemil und
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
.
@riyadrajan23
@riyadrajan23 3 жыл бұрын
@@geethumohangeethu.7295 enthuva
@harisbabu998
@harisbabu998 2 жыл бұрын
മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കാണ് ഈ സോങ് കേൾക്കുമ്പോൾ സുഖം thonnuka😘🥰🤩💋
@akhilgbenny8445
@akhilgbenny8445 2 жыл бұрын
നല്ല അർത്ഥമുള്ള വരികളും അതിനൊപ്പം ഭാവ ഗായകന്റെ ശബ്‌ദവും ! 🎧🎤
@anjalianu2320
@anjalianu2320 2 жыл бұрын
😂😀❤️❤️❤️😭🥳🥳🔥🔥💥💥🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼
@neethurahul9912
@neethurahul9912 Жыл бұрын
മൂന്നാർ മറയൂർ എന്നി രണ്ടിടത്തും ആയിട്ട് ആണ് e songs ഷൂട്ട്‌ ചെയ്തത് ❤
BABY Comedy : Please Help the homeless with all your heart 💔💔
1:00
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 11 МЛН