ആരെങ്കിലും 2024ലും ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ ❤️❤️❤️
@jithinkumar87329 ай бұрын
7 April 2024😊
@Parvathyaswinlife9 ай бұрын
11ഏപ്രിൽ
@vineshvjmd9 ай бұрын
Yep 🥰
@jpjpsmijajayan38249 ай бұрын
April 13,2024.എന്നും ഇഷ്ടപ്പെടുന്ന song
@jejose84919 ай бұрын
Yes
@neethurahul9912 Жыл бұрын
കുഞ്ചാക്കോ ആണ് ഹീറോ എങ്കിലും. E സോങ്ങിൽ വിനീതേട്ടൻ പൊളിച്ചു എന്നാ ഒരു ഗ്ലാമർ ആണ് 😍❤️
@shameenasafvan8590 Жыл бұрын
സത്യമാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് വിനീതിനെ
@Ullas660 Жыл бұрын
The chemistry between Chackochen n Shalini is just awesome...but not with Vineeth.
@ShamnadShamnad-kf7wy Жыл бұрын
Athe..❤❤
@vidyachandrak6450 Жыл бұрын
Shalini'സ് dress adipoli
@remyarajesh7882 Жыл бұрын
സത്യം വിനീത് ഇഷ്ടം ❤❤❤
@estellelis92279 ай бұрын
ആ കാലഘട്ടത്തിലെ ശാലീന സൗന്ദര്യവും യൂത്തിന്റെ crush & favourite actress ആയിരുന്നു ശാലിനി.. ❤️ സൗന്ദര്യവും അഭിനയ മികവും ഒത്തിണങ്ങിച്ചേർന്ന ഒരു നായിക..😍 പ്രേം പൂജാരി സിനിമയിലെ നായകൻ ചാക്കോച്ചൻ ആണെങ്കിലും ഈ പാട്ടിലൂടെ തിളങ്ങിയത് വിനീതും ശാലിനിയും തന്നെയാണ്..💖 ഇപ്പോഴും കേട്ടിരിക്കാനും കണ്ടിരിക്കാനും എന്തൊരു രസം ഇത്തരം ഗാനങ്ങൾ..❤പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞു പോലെ മാധുര്യം..!!
@remyaappu3941 Жыл бұрын
വിനീത് കണ്ണുകൾ.. ഒരു രക്ഷയും ഇല്ല.. സൂപ്പർ
@reshmamohan7117 Жыл бұрын
എന്ത് ഫീൽ ആണ് ഈ പാട്ട് കെ.എസ്. ചിത്ര hatsoff......... മലയാളികൾ ഒന്നടങ്കം നിങ്ങളുടെ ശബ്‍ദത്തെ പ്രേണയിക്കുന്നു... 🤩🤩🤩🤩🤩
@togamer9383 Жыл бұрын
Yes
@TheAbushifa78 Жыл бұрын
ഏത് മാനസികാവസ്ഥയിലും ആസ്വദിക്കാൻ പറ്റിയ പാട്ട് ❤❤
@nafseer9538 Жыл бұрын
മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് ആയയിട്ടുള്ള നടി ശാലിനി...
@NandhaKumar-gv7bx2 жыл бұрын
ആരെങ്കിലും 2023ലും ഉയിരോടെ കേൾക്കുന്നോ 🤔🤔🤔🔥
@soumyaaji77952 жыл бұрын
Present✌️✌️
@sherin7662 жыл бұрын
😌
@saranyamukeshsm4639 Жыл бұрын
Yes
@kanchanamol4540 Жыл бұрын
ഞാൻ
@lajithaor8828 Жыл бұрын
Me 🥰
@AchuDxb-xl3vm Жыл бұрын
“ഏറ്റവും പുതിയ ചലച്ചിത്ര ഗാനങ്ങൾ”എന്ന് title ഉള്ള 5 രൂപയുടെ book ഉണ്ടായിരുന്നു പണ്ട് songs lyrics ഉള്ളത്...ചിത്രഗീതം തുടങ്ങാൻ നേരം ബുക്കും പിടിച്ചു ready ആയി ഇരിക്കും ബുക്കിൽ ഉള്ള favourite song ഏതെങ്കിലും വന്നാൽ വല്ലാത്ത സന്തോഷം ആണ്..ബുക്കിലും നോക്കണം TV യിലും നോക്കണം..വല്ലാത്ത task ആണ്..അത് വല്ലോം ഇപ്പോഴത്തെ പിള്ളേർക്ക് അറിയ്വോ 🥰🥰
@sree6616Ай бұрын
😂
@HidenHiden-b6v17 сағат бұрын
ഇപ്പോഴത്തെ തലമുറ വളരെ വിദ്യാസമ്പന്നർ എംഡി എംഎ പഠിക്കുന്നു 😀😀😀😀😀
@nithyakrishna5565 Жыл бұрын
എന്റെ ചെറുപ്പകാലം മുതൽ എന്റെ aunty പാടിയാണ് ഈ പാട്ട് ഞാൻ കേട്ടിരിക്കുന്നത് ❤️ .. വളരെ മനോഹരമായി aunty പാടുമായിരുന്നു .. 3 year മുൻപ് COVID സമയത്ത് ഞങ്ങൾക്ക് auntye നഷ്ടപ്പെട്ടു ...ഈ പാട്ട് അതിന് ശേഷം എന്നും എനിക്ക് ഒരു നോവാണ് ...💔
@@nithyakrishna5565 എന്റെ ചേട്ടന്റെ ഭാര്യയുടെ അച്ഛനും ഇങ്ങനെ തന്നെ ആയിരുന്നു അസുഖം 😔
@aiswaryarejimon7662 Жыл бұрын
😢😢😢
@Sindhurathesh-fp6qv10 ай бұрын
😢
@Swathyeditz1332 жыл бұрын
പ്രേം പൂജാരി സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റു ആയിരുന്നു 🪄👌🎼♥️♥️
@muhammadalinkunchanin69632 жыл бұрын
Yes
@harikrishnank19962 жыл бұрын
അതിന് കാരണക്കാരൻ ഉദ്ദം സിംഗ് എന്ന പ്രശസ്തനായ musician പക്ഷേ മലയാളത്തിൽ പിന്നെ ഒരു സിനിമയിൽ work ചെയ്തില്ല. പാട്ടുകൾ കൊണ്ടാണ് ഈ സിനിമ flop ആയിട്ട് പോലും മലയാളികൾ ഓർക്കുന്നത്👌
@loveinsingapore36182 жыл бұрын
Super film aanu allo
@Arjun_Appu-4 Жыл бұрын
@@loveinsingapore3618 എത്ര സിനിമകൾ അങ്ങനെയുണ്ട് സത്യം ശിവം സുന്ദരം തിയേറ്ററിൽ പരാജയമായ സിനിമയാണ്
@abhishekhariharan2086 Жыл бұрын
@@harikrishnank1996 Dil To Paagal Hai Music director
@amarns10789 ай бұрын
നമ്മുക്ക് ഹരിഹരൻ എന്നാൽ ചരിത്ര സിനിമ എടുക്കുന്ന ഡയറക്ടർ പുള്ളിയാണ് ഈ പടം ചെയ്തത് എന്ന് നമ്മൾ ഒന്ന് ഞെട്ടും ഞാൻ പറഞ്ഞത് സത്യം.
@sajithchembanchemban14127 ай бұрын
മമ്മൂട്ടി നായകനായ ഒളിയമ്പുകൾ സംവിധാനം ചെയ്തത് ഹരിഹരാണ് എന്ന് നിങ്ങൾ വിശ്വസിക്കുമോ
@leftraiser6999 ай бұрын
2:17 മുത്തായി ചിരിക്കും മുഗ്ദാനുരാഗം... ഈ ലൈനിന് ഒരു വല്ലാത്ത ഭംഗി ഉണ്ടെന്ന് കരുതുന്നവർ ആരൊക്കെ
@prasanthgmuttath838410 ай бұрын
ഈ സിനിമയിലെ പാട്ടുകൾ എഴുതിയ ONV സാറിന് സല്യൂട്ട് ❤️❤️
@mydearkuties523310 ай бұрын
വിനീത് ഏട്ടന്റെ ആ നോട്ടം സൂപ്പർ..2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ? എന്താ ഒരു ഫീലിംഗ്സ് 🥰🥰🥰
@saneerwdr72532 ай бұрын
Njanund kelkkan 12:00am
@Aparna_Remesan2 жыл бұрын
ശാലിനിയുടെ ഡ്രസ്സ് hair എല്ലാം അടിപൊളി.😍🥰
@adithyank2148 Жыл бұрын
Ys
@ManojKumaar-wm1lr Жыл бұрын
Supper 💜💚💙🧡♥️🌹💐🌹💐🌹
@Prasanth322 Жыл бұрын
❤❤❤❤❤❤
@jomonmathew95292 ай бұрын
Adipoli suuupr
@harisbeach90672 жыл бұрын
നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️
@adhiths9067 Жыл бұрын
Yes
@ManojKumaar-wm1lr Жыл бұрын
Unni mukudhan
@ABINSIBY902 жыл бұрын
ചിത്രച്ചേച്ചിയുടെ അത്യുഗ്രൻ ആലാപനം. ഓർക്കസ്ട്രേഷന്റെ സപ്പോർട്ട് ഗംഭീരം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. 90സിലെ ഓർമ്മകൾ മനസിലൂടെ മിന്നി മറയുന്നു. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്.
@faizanfaizu9042 Жыл бұрын
Uttam sing aanu ithinte music director & magical voice of chithra eachi..❤
@harisbeach90672 жыл бұрын
ശാലിനി ഫാൻസ് attendance..😍💖
@usharavi90912 жыл бұрын
Igfkk
@ബീരാൻകുട്ടി-ല4റ2 жыл бұрын
ഒത്തില്ല അല്ലേ 😄😂
@dishnupmna82292 жыл бұрын
Nobody
@vn55332 жыл бұрын
❤️❤️❤️
@anumol972 жыл бұрын
👍🏻
@minisanthosh888111 ай бұрын
2024 ൽ ഈ സോങ് കേൾക്കുന്നവരുണ്ടോ ഇവിടെ 🥰🥰
@sreejiththankarajan528310 ай бұрын
Yes
@siyafathima40949 ай бұрын
Ys
@Gasnajesthakeer9 ай бұрын
Yess
@sreeatlas24829 ай бұрын
Ys
@arunanil9 ай бұрын
ഇനി 2025 വന്നാലും കേക്കും
@geevarghesekunjumon298010 ай бұрын
പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഇപ്പോഴത്തെ പാട്ടുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും...
@rejithpmundanadath9726 Жыл бұрын
ഇങ്ങനത്തെ പാട്ടൊന്നും എഴുതാനും പാടാനും കഴിവുള്ള ഒരാൾപോലും ഇല്ലാത്തതാണ് നമ്മുടെ നഷ്ട്ടം
@itzmekunjuzzz6341 Жыл бұрын
വിനീത് ന്റെ നോട്ടം എന്റെ പൊന്നോ ഒരു രക്ഷയുമില്ല
@vineethraj941411 ай бұрын
😮
@nandu8542 жыл бұрын
ജയനെ വച്ചു ശരപഞ്ജരം, മമ്മൂട്ടിയെ വച്ചു വടക്കൻ വീര ഗാഥാ, മോഹൻലാലിനെ വച്ചു പഞ്ചാഗ്നി, കുഞ്ചാക്കോയെ വച്ചു പ്രേം പൂജാരി : ഹരിഹരൻ സർ ❤️
@@nandu854 Mohanlaline avoid cheyamayirunnu. Panchagni main role Geetha aayirunnu. Female centric film aayirunnu.
@angrymanwithsillymoustasche2 жыл бұрын
നഖക്ഷതങ്ങൾ?
@jenharjennu22582 жыл бұрын
പഴശ്ശിരാജ, olyambukal, അമൃതം ഗമയ
@nidheeshkvnidhee47402 жыл бұрын
ശാലിനി സിനിമയിൽ ഉള്ള സമയത്തു വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല... അതിനു തെളിവാണ് സുന്ദര കില്ലാഡി, പ്രേം പൂജാരി, എന്നി സിനിമകൾ പൊട്ടിയത്, എന്നാൽ ഇന്ന് ടീവിയിൽ എല്ലാരും പിന്നെയും പിന്നെയും കാണുന്നതും ഈ സിനിമകൾ തന്നെയാണ്..... ശാലിനി 🔥🔥🔥💓💓💓
@riyad31592 жыл бұрын
സുന്ദരകില്ലാഡി ഹിറ്റ് ആണ്
@Lux_bxdiee Жыл бұрын
90s ile top actresses aayirunnu, and she ended her career with cult classic alaipayuthey. Pradhanyam koduthittund, everyone knows her.
@nafseer9538 Жыл бұрын
7 മലയാളം ക സിനിമകളെ ചെയ്തുള്ളു, പെട്ടെന്ന് കല്യാണം കഴിഞ്ഞത് കൊണ്ടാണ്.. ഫീൽഡ് വിട്ടത്..
@ARG_90sKID Жыл бұрын
First of all, she was never interested to get into movies, since she lost her ' childhood ' due to the extreme limelight. She wanted to stay from all that and enjoy her private life like any other normal girl. It's due to the request of Mr.Faasil, she agreed to act in Aniyathipravu. She wasn't serious to continue into films, it was later on she developed interest and somehow enjoyed the process of cinima. By the time, she became serious, she fell in love, got married. - Info from her Magazine interviews. So, it's natural that, all her roles are girl next door types, but one thing about Shalini is, she managed with her roles well enough.
@Hypergaming357-v7q Жыл бұрын
Nalla konchal undarnnu actingil...chilapo okke over aarunnu
@naaaz373 Жыл бұрын
ഈ സിനിമയേക്കാൾ എനിക്കിഷ്ടം ഇതിലെ പാട്ടുകൾ ആണ് 😍👌
@asharpp155220 күн бұрын
ആരെങ്കിലും 2025ഇൽ കേൾക്കുന്നുണ്ടോ
@SagethaR-f1k5 күн бұрын
Yes ❤
@AnnamariaAnnakutty Жыл бұрын
മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം സഗപധനിസധനിധപഗമ സധനിസമാ... മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം കൊതികൊള്ളും പൂവിൻ കാതിൽ കിളി ചൊല്ലും മന്ത്രംപോലേ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം നിൻ തന്തി മീട്ടി ഞാൻ നിന്നുയിർ തൊട്ടു ഞാൻ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം ഓ... കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ കാണിക്കയായ് വച്ചൂ ഞാൻ നിന്റെ മുൻപിൽ കൈക്കൊൾവതാരെൻ ഉൾപ്പൂവിൻ ഗന്ധം മുത്തായ് ചിരിയ്ക്കും മുഗ്ദ്ധാനുരാഗം എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം നിൻ സ്വരം കേൾക്കാനായ് പിന്നെയും വന്നൂ ഞാൻ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം ആരോടും ചൊല്ലാത്തോരാശകളെല്ലാം താരങ്ങൾ കേൾക്കേ രാകേന്ദു കേൾക്കേ താരസ്വരത്തിൽ ഞാൻ പാടുമെന്നും എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം കൊതികൊള്ളും പൂവിൻ കാതിൽ കിളി ചൊല്ലും മന്ത്രംപോലേ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം
@shajimathew642711 ай бұрын
Good song
@MayaNk-nk5kd7 ай бұрын
👍🏻👍🏻👍🏻
@aaaaaasss41222 ай бұрын
നല്ല പാട്ട് ആണ്
@leah114210 ай бұрын
Shalini’s style never get out of fashion👌🏼👌🏼perfect ❤️
@sajnasanasajnasana93111 ай бұрын
ആരെങ്കിലും 2024 ൽ കേൾക്കുന്നവർ ഉണ്ടോ
@Kattarabizz9 ай бұрын
Illaa
@sheenakumari69279 ай бұрын
ഉണ്ട്
@vijithvkurup71019 ай бұрын
Yes
@sadathxavier75119 ай бұрын
ഉണ്ടേയ്യ്...........
@Parvathyaswinlife9 ай бұрын
Yes
@ashalju Жыл бұрын
വിനീതേട്ടന്റെ കണ്ണ് ഇഷ്ട്ടമുള്ളവർ ആരുമില്ലേ..
@babym6866 Жыл бұрын
Hi
@vineethraj941411 ай бұрын
❤
@rashibaraveendran63128 ай бұрын
Yes
@ritwik81792 жыл бұрын
Shalini's outfits were trending till now❤️2023
@mufithamufi3206 Жыл бұрын
വിനീതേട്ടന്റെ ആ കണ്ണ് 😘😘😘😘
@sajadmohammed_ Жыл бұрын
😅
@risanabismin5712 Жыл бұрын
അന്ന് ശാലിനി ധരിച്ചിച്ചിരിക്കുന്ന മോഡൽ... ഇന്നത്തെ ട്രെൻഡിംഗ് ഡ്രസ്സ് 👌👌
@munshif0831 Жыл бұрын
👍
@aboobackersidheeque9484 Жыл бұрын
എത്ര മാന്യമായ വസ്ത്രം ശാലിനിക്ക് 😍
@sameers3581 Жыл бұрын
ഹായ് ആങ്ങള വന്നു 😂
@tomsytomy Жыл бұрын
Valare sariyanu, beautiful
@anjalis3096 Жыл бұрын
Mudiyum kannukalum anu avlude bhangi😍
@ARG_90sKID Жыл бұрын
She is some class❤ She has worn all the western outfits and accessories then and carried it all with grace! Even she fits well into the traditional costumes as well. Some wear it to expose, but some carry it exceptionally well. That's the difference. She is blessed with beautiful features - eyes, hair, smile being the highlight and a good physique as well, so it's suits her well.
@unni1457 Жыл бұрын
Hai online aangala 😂😂😂
@A_n_o_o_p Жыл бұрын
Wow🔥🔥 ചിത്ര ചേച്ചിയുടെ voice and feel അക്ഷരങ്ങളുടെ ഉച്ചാരണം ഒരു രക്ഷയും ഇല്ല.
Chitraji’s voice is like honey drops in this song … flawless, ultra soft, crisp and clear ….how it’s possible 🙏!!!!
@donjose17757 ай бұрын
She is real legend ..sadly few recognised it
@HidenHiden-b6v17 сағат бұрын
കുശുമ്പ് പറഞ്ഞ പരാജയപ്പെടുത്തിയ ചിത്രം.. സാധാരണ ആളുകൾ അല്ല പറഞ്ഞത് സിനിമ നിരൂപകർ എന്ന് പറയുന്ന ആളുകൾ....... പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അങ്ങനെ പറഞ്ഞിട്ടാണ് കളിയാക്കിയത്..... അല്ലെങ്കിൽ അങ്ങനെയുള്ള ആളുകൾ സിനിമ ഉണ്ടാക്കി കാണിക്കുക🙏🙏🙏🙏🙏
@aneeshvnair41402 жыл бұрын
ഹിന്ദിയിലെ ഫേമസ് മ്യൂസിക് ഡയറക്ടർ ഉത്തംസിംഗ് മലയാളത്തിൽ ചെയ്ത സൂപ്പർഹിറ്റ് ഗാനങ്ങൾ👍
@seena333 Жыл бұрын
എന്റെ വിനീതേട്ട നിങ്ങൾ പൊളിയാണ് എന്റെ ചക്കര വിനീതേട്ടൻ 💙💙💙💙💙💙💙💙💙💙💙💙💙💙💙💙
My favourite song..and shalini mam is my favorite actress ❤️
@mohammedsiddiq84072 жыл бұрын
പ്രേം പൂജാരി ഗാനങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം.
@prasanthnair5945 Жыл бұрын
ഹോട്ടലിൽ പാത്രം കഴുകുമ്പോൾ കണ്ണിൽ കണ്ണീർ വരുമ്പോൾ എന്റെ മാളവിക അവളെ ഓർത്ത് 😔😔
@Sreevikas2296 ай бұрын
Njn ഒരുപാട് ഇഷ്ടപെടുന്ന pattukalil ഒന്നാണ് ഇത് എത്ര കേട്ടാലും mathiyavilla❤
@ethanhunt672511 ай бұрын
വിനീതേട്ടൻ എന്തൊരു ഭംഗിയാണ് ❤
@gokulgoku3477 Жыл бұрын
അന്നത്തെ റിക്കോർഡിങ് ഒരു രക്ഷയും ഇല്ല എന്തൊരു സുഖം കേൾക്കാൻ. ഓരോ ഇൻസ്ട്രമെന്റിന്റെ ശബ്ദവും പെറുക്കി കാതുകളിൽ എത്തിക്കുന്ന ഒരു ഫീൽ .
@harikrishnank19962 жыл бұрын
അടുത്തത് upload ചെയ്യാൻ പോകുന്ന movie പ്രേംപൂജാരി🥰👍
@shilpacs587 Жыл бұрын
One of shalinis best performance..how simple and shuttle her emotions..but so much of grace😍😍❤️
@pkxchannel63992 ай бұрын
പാട്ട് ഹാർട്ട് ടച്ചിങ്‌സ് ആണ് 🙏🙏🙏🙏
@harryakv2 жыл бұрын
Music by ഉദ്ദം സിങ് 🎵🎸ദിൽതൊ പാഗൽ ഹേ And പ്രേം പൂചാരി Same One line story& same Musician 😍😍
@sruthisuresh1173 Жыл бұрын
I cant believe in how many films Vineeth attended these pre marriage ceremonies and later got ditched by these heroines. He deserved better.
@sheilajayaraj1102 Жыл бұрын
Yes.. i have the same opinion. Why doesn't Vineeth deserve the heroines? I liked him better in this.
@arjung61 Жыл бұрын
Yup. He is a good lookin guy for sure. Deserved better.
@ധന്ബുറാവതിസ.6175Ай бұрын
2025ൽ ആരേലും കേൾക്കാൻ വരുന്നവരുണ്ടോ?
@sujavinod9219 Жыл бұрын
ഈ സോങ് ഒരു ആയിരം പ്രാവശ്യം കേട്ടാലും മടുക്കില്ല.❤
@yadhunkm5995 Жыл бұрын
കണക്കിനാവിന്റെ സൗകന്തികങ്ങൾ കാണിക്കയാഴ് വച്ചു ഞാൻ നിന്ടെ മുൻപിൽ ❣️❣️❣️❣️❣️
@SulfathySulfath5 ай бұрын
Amazing voice 🔥🔥🔥 poli singing 👍🤝😍🤩🥰
@Ayn-h2t Жыл бұрын
വിനീതിന്റെ നോട്ടം 😍 ഇതിൽ കുഞ്ചാക്കോ അല്ലേ നായകൻ.... അപ്പോ വിനീതിനു എന്താ റോൾ
@sheilajayaraj1102 Жыл бұрын
Vineeth is unaware of Salinis love affair with Kunjacko.. He is arranged to marry her by her family.
@Ayn-h2t Жыл бұрын
@@sheilajayaraj1102 thanks for replay 😍
@SheminGangadharan Жыл бұрын
ശാലീന സുന്ദരി ശാലിനി.
@renjith77223 ай бұрын
മരണംവരയുംകേൾക്കാൻ തോന്നുന്നു ❤❤❤❤
@Praveen-or5ce4 ай бұрын
Perfect voice!
@88salimmohammed11 ай бұрын
2024 kelkkunnavar undo 😍😍😍
@nikhilagomukhath2462 Жыл бұрын
My fvrt pairs ശാലിനി and കുഞ്ചാക്കോ ❤❤❤fvrt song
@deepakachari52965 ай бұрын
90's കോസ്റ്യൂംസ് സൂപ്പറാണ്👌👌👌😍
@sreechithra50252 жыл бұрын
3:00 same hair style and costume in niram (in shukriya song if im not wrng) . I think same colour also.
@harikrishnank19962 жыл бұрын
Yes😂👌
@neethuj47752 жыл бұрын
Colour pink
@ARG_90sKID Жыл бұрын
She has repeated her costumes and accessories in a few films. And for this, Costume has an one more layer of baby pink colour ( kind off looking like overcoat ) in Shukriya Song.
@sheebastephen682110 ай бұрын
സ ഗ മാ ധ നി സ ധ നി ധ മാ ഗ മാ സ ധ നി സ മാ❤❤❤❤
@athifafid8685 Жыл бұрын
ഒരു കാലത്തും മോഡൽ പോകാതെ മോഡൽ ഡ്രസ്സ് ആണ് ശാലിനി എപ്പോഴും darikkunned
@Priya-oz5lz Жыл бұрын
വിനീത് എന്തൊരു ഗ്ലാമറാ!!!😮
@rajeswariganesh2176 Жыл бұрын
വിനീതിന്റെ കണ്ണ്🥰
@canreviewanything36412 жыл бұрын
കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ കാണിയ്ക്കയായി വച്ചു ഞാൻ നിന്റെ മുന്നിൽ ....
@deepthijohn721810 ай бұрын
Anybody in 2024
@sherinraveendran2 жыл бұрын
ചിത്ര ചേച്ചി മാജിക് 💕💕💕
@sajeerbr3462 Жыл бұрын
2024ൽകാണുന്നവർ ലൈക്❤
@vickramsubramaniam1072 Жыл бұрын
No wonder AK fell for this natural beauty. Wish them a successful life
@shaness120 Жыл бұрын
So what? Mind your own business 😊😊
@svv28952 ай бұрын
03:20 looks like they were just getting ready to hear "ACTION"