ഇപ്പൊ ഈ പാട്ടു കേക്കുമ്പോ എന്തോ ഒരു വിഷമം.... ആ കാലം വലാതെ മിസ്സ് ചെയുന്നു...... എത്ര വേഗമാ കാലം കടന്നു പോകുന്നെ.... ഇതിൽ തന്നെ എത്ര പേര് ഇന്ന് നമ്മോടൊപ്പം ഇല്ല.... 😢
@jenniferannjames5 жыл бұрын
Atheee.....
@navaspk1005 жыл бұрын
Satyam
@daliyadaliya77075 жыл бұрын
super.song
@dr.anujata5 жыл бұрын
satyam
@akshayskumar76045 жыл бұрын
Sathyam
@dolby914 жыл бұрын
ഹൃദയങ്ങൾ തോറുമേ..... എന്ന് ജയചന്ദ്രൻ സാർ പാടുമ്പോൾ ഉള്ള ആ ഒരു എടുപ്പ് ഉണ്ടല്ലോ !!. Powerful rendering. 😊👌👌
@antosoloman39223 жыл бұрын
ജയചന്ദ്രൻ sir great 😘😘😘
@chinduakhil9743 жыл бұрын
ജയേട്ടൻ 😘😘😘😘❤️
@sreeragssu3 жыл бұрын
എെവാാ പൊളി
@habeebrahman82182 жыл бұрын
3:54
@mekhajohn67402 жыл бұрын
😍
@akshaydinesh75775 жыл бұрын
എന്റെ കുട്ടികാലം ഓർമ വരുന്നു..... എത്ര മനോഹരമായ പാട്ടുകളാണ് പണ്ടത്തെ മലയാളം പാട്ടുകൾ.... എത്ര കേട്ടാലും മതി വരില്ല
@harisksharisrichu31785 жыл бұрын
Yes
@harisksharisrichu31785 жыл бұрын
തിലഗന് സർ ഓർമയാ
@ArunKumar-nd6ho4 жыл бұрын
AKSHAY DINESH ഞാൻ ചെറുപൽ കോടയിൽ പോയി കൺഡിടുൺഡ് ഞാനും കുടികാലം ഒർതു പോകുനു
@sharanmathew6148 Жыл бұрын
kuttikaalam ennu ormipikkalleeee hho aaa kalam❤😢
@we4videos3663 жыл бұрын
“പൂവുചൂടി നിൽക്കുമീ ഭൂമി എത്ര സുന്ദരീ…” ചിത്ര ചേച്ചീടെ ശബ്ദം❤️❤️
@vipin_kurinji Жыл бұрын
❤️❤️❤️❤️
@anoopotto373 Жыл бұрын
💞
@Karakkuttil Жыл бұрын
Ufff ejadhi
@sandhyakrishnanr895 Жыл бұрын
Yup po 4epp0p😊i
@ginan143 Жыл бұрын
❤❤❤❤❤❤
@sahirwaynadwaynad8525 жыл бұрын
ഇത്രയും നന്നായിട്ട്,, മലയാളം, പാട്ട് സംഗീതം ചെയ്ത utham സിങ്ങിന് ബിഗ് സല്യൂട്ട്,,,
@rinuzzworld49154 жыл бұрын
വന്ന് വന്ന് ഇപ്പൊൾ നല്ല പാട്ട് കേൾക്കണം എന്നുണ്ടെങ്കിൽ ഇത് പോലെ യൂട്യൂബിൽ കയറി പഴയപാട്ട് കേൾക്കേണ്ട കോലം ആയി.ഇതൊക്കെയാണ് പാട്ട്😍✌️ഇപ്പൊ ഉള്ളതൊക്കെ പാട്ട് എന്ന് പറയാൻ പറ്റുമോ
@shebinjosemathew87654 жыл бұрын
ഇപ്പോഴത്തെ പാട്ടൊക്കെ എന്താ ചേട്ടാ.. ഒരു 10 തവണ കേട്ടാലും ഒരു വരി എങ്കിലും മനസ്സിൽ നിക്കുമോ??? അതിനൊക്കെ ഇത്പോലെ ഉള്ള പഴയ പാട്ട് ഒറ്റത്തവണ കേട്ടാൽ പോരെ..
@rinuzzworld49154 жыл бұрын
@@shebinjosemathew8765 അതാണ്❤️❤️❤️❤️
@user-jt6og8yi4 жыл бұрын
@@rinuzzworld4915 athe
@vishnum29303 жыл бұрын
സത്യം ആണ് കേട്ടോ.. മ്യൂസിക് ആപ്പ് എല്ലാം കുറെ വെറുപ്പിക്കൽ സോങ്സ്.. സെർച്ച് ചെയ്താൽ നല്ല പാട്ടു കിട്ടാനും ഇല്ലാ.. കിട്ടിയാൽ തന്നെ ഇത് പോലെ വൺ ബൈ വൺ ആയി എവർഗ്രീൻ ഹിറ്റ്സ് കേൾക്കാനും പറ്റില്ല
@sivaskannan20493 жыл бұрын
@@vishnum2930 സത്യം ആണ് bro ഇപ്പോൾ ഉള്ളത് മൊത്തം ഊമ്പിയ പാട്ടുകൾ ആണ് 5.. 6.വർഷം കഴിഞ്ഞാൽ ഇതും കേൾക്കാൻ വലിയ പാട് ആയിരിക്കും
@ABINSIBY903 жыл бұрын
ആരും കൊതിക്കുന്ന പുരുഷ ശബ്ദം ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം തന്നെയാണ് ഈ പാട്ടിന്റെ ജീവൻ. വല്ലാത്തൊരു എനെർജിയാണ് ഈ സ്വർഗീയ സംഗീതത്തിന്. വരികളൊക്കെ നല്ല അഴകാണ്. എത്ര കേട്ടാലും മതി വരാത്ത പാട്ട്.
@sangeethasebastian6887 Жыл бұрын
Superrrrr 🌹🌹🌹🌹🌹🌹🥰🥰❤️🥰❤️🥰🌹song 🎁🎁🎁🎁👌👌💐👌
@artstoneartstonemedia8581 Жыл бұрын
😙
@sajikandathil6 жыл бұрын
ആരുമെന്താ ഈ ഗാനം ചിട്ടപ്പെടുത്തിയ പഞ്ചാബി സംഗീതജ്ഞൻ ഉത്തം സിംഗിനെ പറ്റി മിണ്ടാത്തേ??!!
@anushaya57955 жыл бұрын
Saji John Bombay Ravi sir alle????
@sajikandathil5 жыл бұрын
അല്ല. ഈ ഗാനം ചിട്ടപ്പെടുത്തിയത് ഉത്തം സിംഗ് ആണ്.
@anushaya57955 жыл бұрын
Ok... Aar music cheythath anelum... Sprb song 😊😊😊
@jithinnidumpoyil3795 жыл бұрын
Saji John ഉത്തമൻ സിങ്ങിന് സലാം ....
@kuttappann8715 жыл бұрын
പുള്ളിക്ക് ബോളിവുഡിൽ കൂറ്റൻ ആരാധക വലയം തന്നെയുണ്ട്
@arathyslal81395 жыл бұрын
ഇ പാട്ട് ഇന്നും ആസ്വദിക്കാൻ കഴയുന്നവരാണ് യഥാർത്ഥ സംഗീത praymikal
@rajthattarmusicdirector5 жыл бұрын
Arathy s Lal സത്യം
@ajinraj48145 жыл бұрын
@@abhishekklove9616 നീ പല തന്തക്ക് പിറന്നതാണെന്ന് നീ തന്നെ പിന്നെയും പിന്നെയും തെളിയിക്കുവാണല്ലോ... സകല cmnt ലും പോയി തെറി വിളിക്കുന്നു
@murteet4mjyshh2294 жыл бұрын
Arathy s Lal adipoli paatt
@sajeevgopi114 жыл бұрын
Vallatha oru feel radio kellkumbol onu volume kuttum 😍😍😥😥
@sreerajkr99204 жыл бұрын
Athenthannu
@sujithsvarma74602 жыл бұрын
മയൂരി എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു... അകാലത്തിൽ പൊലിഞ്ഞ അനുഗ്രഹീത കലാകാരിക്ക് ആദരാഞ്ജലികൾ.. ഉത്തം സിങ് മലയാളികൾക്ക് സമ്മാനിച്ച അപൂർവ സംഗീത വിസ്മയം..
@AlarmAlarm-ez6uj2 ай бұрын
😮
@AlarmAlarm-ez6uj2 ай бұрын
This music is magic music
@nithinmathew31804 жыл бұрын
പൂവ് ചൂടി നിൽക്കുമീ ഭൂമി എത്ര സുന്ദരി... എന്റെ ചിത്ര ചേച്ചി എന്നാ വോയിസ് ആ.🙏🥰
@aparnathulaseedharan2582 жыл бұрын
Yeahhhh
@vishnuoam32834 жыл бұрын
2020 അല്ല 2100 ഇലും ഈ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടാവണേ ചിത്ര ചേച്ചിയുടെ വോയിസ് എന്നും ഇതുപോലെ തന്നെ ഇരിക്കണം
@akshaysreedharnamboothirip58863 жыл бұрын
Jayettan also
@anadhuraj89963 жыл бұрын
അതെ😍
@mohanakumari88752 жыл бұрын
ജയേട്ടൻ🧡
@jeevann6374 Жыл бұрын
Chithra chechi ❣️
@rinuar7414 Жыл бұрын
Yes
@djcreation38475 жыл бұрын
മനോജ് ചേട്ടൻ മയൂരി ചേച്ചി അഭിനയം കിടു..... നല്ല ഒറിജിനാലിറ്റി
@nsv46445 жыл бұрын
Manojinde acting natural ayittallallo...
@UllaskvUllu4 жыл бұрын
Rip mayuri thilakan sir oduvil sir
@sreeragssu4 жыл бұрын
മയൂരി സൂപ്പര്
@nafseer95384 жыл бұрын
I think Manoj over acting in this song..
@blackcats1924 жыл бұрын
@@nafseer9538 yes because he is acting in his own name but as a singer so its natural over acting..even mammotty and mohanlal also did the same in some films..
@user-rn9wb3og9g4 жыл бұрын
ദൂരദർശൻ മാത്രം ഉള്ളപ്പോ ചിത്ര ഗീതത്തിന് വേണ്ടി എത്ര കാത്തിരുന്നു....അത് ഒരു കാലം...
@prasanthv92073 жыл бұрын
Athoke oru kaaalm.😍😍😍
@viveknair83122 жыл бұрын
Sathyam
@nimishamn71462 жыл бұрын
ശരിക്കും
@SandeepSandeep-pc2om2 жыл бұрын
Yes
@naseeb4802 Жыл бұрын
Serikkum
@vijayrs2426 жыл бұрын
ചിത്രഗീതത്തിൽ ഈ പാട്ടു കേക്കാൻ വെള്ളിയാഴ്ച കാത്തിരിക്കുമായിരുന്നു
@AbnuCPaul5 жыл бұрын
💖❤️💖❤️💖
@shanmohan32555 жыл бұрын
first thursday aayirunnu bro pinnid friday aayi athu oru sugam ullla waiting aayirunnu
ഇപ്പഴത്തെ മ്യൂസിക് ഡയറക്ടർമാർക്കൊക്കെ ഒരു പാഠമാണ് ഇതുപോലുള്ള മധുര സുന്ദര ഗാനങ്ങൾ. Big Salute To Utham Singh Ji.
@shijinrejiabraham68064 жыл бұрын
Vidhyasagar
@shifana8003 жыл бұрын
Athey ipozhathe music directors ne kuttam parayunnathin mumb zee TV yil sarigamapa programil gobi sundhar parayunna karyam onn ket noku nnt parayu
@rajthattarmusicdirector3 жыл бұрын
@@shifana800 എന്നോടോ ബാലാ.. ശരി ആയിക്കോട്ടെ😊
@shifana8003 жыл бұрын
@@rajthattarmusicdirector athe athyam ath kan nnt parayu i
@prajothg.s86863 жыл бұрын
So beautiful lines so evergreen magical song a great mind blowing lines and beautiful singing
@chitharahassan5 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം മനോഹരം എങ്കിൽ ജയേട്ടന്റേത് അതിമനോഹരം
@harisrahmankuttiadi Жыл бұрын
തിലകൻ ചേട്ടൻ ഒടുവിൽ ഉണ്ണി കൃഷ്ണൻ ചേട്ടൻ, പിന്നെ ബംഗാളിൽ നിന്നെത്തി മലയാളി യുടെയും തമിഴന്റെയും മനം കവർന്ന മയൂരി 🌹 അനുഗ്രഹീത കലാകാരൻ മാരുടെയും കലാകാരിയുടെയും ഓർമ്മകൾക്ക് മുന്നിൽ ഒരു കോടി പ്രണാമം 🌹
@ayshaop6366 Жыл бұрын
മയൂരി മലയാളി ആല്ലേ ആപ്പോ.. ഒന്നുടെ ശെരിക്കും പറയാവോ...
@nikhilks1369 Жыл бұрын
@@ayshaop6366 ശരിക്കും ഉള്ള പേര് ശാലിനി . കൊൽക്കത്ത കാരി ആണ്
@irshadislamyoutube8 жыл бұрын
ഈ ഗാനത്തിന് ഏറ്റവും യോജിച്ച ശബ്ദം ജയചന്ദ്രൻ സാറിന്റെ തന്നെയാണ്...!
@sunithaaji16047 жыл бұрын
Sidheek പൊന്നാനി 2 kollammm😃😃😃
@Voyager1487 жыл бұрын
Irshad Islam Mg may be suit better
@sidheek41946 жыл бұрын
Syam R Nair അതെ അതെ നമ്മുടെ സ്വന്തം വാനമ്പാടി
@midhunvikas87066 жыл бұрын
e film l e oru ganame jayachandarnsir paditullu...
@rajnair49045 жыл бұрын
@@Voyager148 Never....wont give this feel
@naveennk56607 жыл бұрын
മലയാളിയുടെ സംഗീതസംസ്കാരം രൂപപ്പെടുത്തിയ ആലാപനമാണ് ശ്രീ. പി. ജയചന്ദ്രന്റേത്. നിത്യഹരിതമായ ശബ്ദം, ദൈവീകമായ ആലാപനം, ഓരോ വാക്കിലും വികാരതീവ്രത..ജയേട്ടന്റെ ഭാവാര്ദ്രമായ ഗാനം **വോയിസിൽ യുവത്തം പാലിക്കുന്ന ഇന്ത്യ യിലെയ ഒരേ ഒരു ഗായകൻ**
@Voyager1487 жыл бұрын
Naveen Nk Don't forget udit narayan
@manjujs80337 жыл бұрын
Naveen Nk
@vishalkaasi27596 жыл бұрын
Naveen Nk
@praveennaduthodi39596 жыл бұрын
👌👌👌👌💕💕💕💕💕
@navasmohammed83466 жыл бұрын
Suppar song
@fahadkadalayi79434 жыл бұрын
ശെരിയാണ് ജയേട്ടാ..... നിങ്ങളുടെ പാട്ടുകളല്ലാം ദേവരാഗങ്ങളാണ്..🎼🎼🎼💕... 💕ഹൃദയങ്ങൾതോറുമെ മധുമാരി പെയ്തുവാ...💕 ശെരിക്കും മധുമാരി പെയ്യും..!!!!!!👌 മലയാളത്തിന്റെ ഭാവഗായകൻ🎼💕
@keralamojo3932 жыл бұрын
ഞാൻ 100 like ആകിട്ടുണ്ട്..😅
@iamg464 жыл бұрын
ചെറുതിലെ ഈ പാട്ട് കണ്ടപ്പോൾ മനോജ് ചേട്ടൻ ശരിക്കും പാട്ടുകാരൻ എന്ന് തോന്നിയിട്ടുണ്ട്. 😁
@vijinputhusserilhari41564 жыл бұрын
sathyam
@shyamu22554 жыл бұрын
He is a Good singer
@subhashbabu58104 жыл бұрын
His family, jayavijayanmar, good singer
@journeytowisdom14093 жыл бұрын
Pulli nannayi padum..singernte monum aanu
@iamg463 жыл бұрын
@@journeytowisdom1409 ennum paranju ee paattu paadiyathu pulli allallo
@sachincalicut65274 жыл бұрын
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടത് ആണെങ്കിലും ഈ പാട്ടിനോട് ഇത്തിരി ഇഷ്ടകൂടുതൽ ഉണ്ട്❤️
@abhilashs88664 жыл бұрын
തിലകൻ ചേട്ടൻ ജീവിച്ചു കാണിക്കുവാണ്... എത്ര മനോഹരമായിട്ടാണ് ആ കൈകൾ ചലിക്കുന്നത്..
@AishuAnucreation Жыл бұрын
മയൂരി ചേച്ചി മനോജ് ഏട്ടൻ.സൂപ്പർ ചിത്രചേചീടെ ജയചന്ദ്രൻ സാറിന്റെ സൗണ്ട് അയ്യോ ഒരു രക്ഷയുമില്ല.ശരിക്കും ആസ്വദിച്ചു. ഭാവഗായകനും വാനമ്പാടിയും
@tinklingcrystals6489 Жыл бұрын
Indiayil rendee rendu vaanambaadigalee ullu, onnu Lata Mangeshkar, rendu P. Susheela.. ee chitra orumaari... Che.. she's worked hard to become technically correct but feel and diction asahaneeyam.. 😖.. pinne innathe audience inte nilavaaram athraye ullu nnu parayaam 🤢
@anilanoop93264 ай бұрын
ആ ബെസ്റ്റ് നിങ്ങൾ പറഞ്ഞ സുശീലാമ്മ ലത ജി ഇവരുടെ രണ്ടു പേരുടെയും ഡിക്ഷൻ ആണെല്ലേ പെർഫെക്ട് 😂😂😂😂താൻ പൊട്ടൻ ആണൊ ചെവി കേൾക്കില്ലേ... ചിത്ര ചേച്ചിയോളം ഡിക്ഷൻ ശ്രദ്ധിച്ചു പാടുന്ന വേറെ ആരും ഇല്ല @@tinklingcrystals6489
@reshmau79494 жыл бұрын
എന്തോ ഒരു പ്രത്യേക ഇഷ്ട്ടം ആണ് എനിക്ക് ഈ സിനിമയും സിനിമയിലെ എല്ലാ സോങ്സും 😍😍😘💏💏💏
@munambamusicmojo6 жыл бұрын
മധു മാരി,,,, ആ വരി പാടുമ്പോൾ രോമം ഒന്ന് എണീറ്റു നില്കുന്നു ധാ ഇപ്പോഴും,,,,,,,,,
@djcreation3847 Жыл бұрын
മനോജ് ചേട്ടന്റ മയുരി ചേച്ചീടേം ലിപ് സിങ്ക് 🥰🥰🥰ഒരു രക്ഷ ഇല്ല ശരിക്കും അവർ പാടും പോലെ തന്നെ ❤
@rinshad105 жыл бұрын
01:40 പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ... ദേവദൂതർ പാടുമീ പ്രേമഗീതമായി വാ... Heartfelt lyrics 💓😍🥰 Song also kidu 👍👌
@Gorgecom2gmailcom3 жыл бұрын
2020 ആരൊക്കെ കാണുന്നുണ്ട് എന്ന കമൻറ് കാണുന്നില്ലല്ലോ?
@deepasuresh80493 жыл бұрын
Njaanundu
@umeshunni8855 жыл бұрын
മയൂരി....Dubbing & Expression....Perfect...
@asifras62413 жыл бұрын
Smart phone ഇല്ലാത്ത ദൂരദർശൻ മാത്രമുള്ള ചിത്രഗീതവും ഞാറാഴ്ചയിലെ സിനിമയും.. ആ കാലം തിരിച്ച് വന്നിരുന്നെങ്കിൽ?😘
@shonimabiju25822 жыл бұрын
Correct
@sherukp95612 жыл бұрын
currect
@rahulnaadh56633 жыл бұрын
എന്തൊരു മധൂര്യമുള്ള സോങ്. ഭാവഗായകന്റെ ശബ്ദത്തിൽ തീർത്തും അമ്പലപ്പുഴ പാൽപായസം കുടിച്ച ഫീൽ... ചാക്കോച്ചനൊക്കെ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം അതുല്യനടൻ തിലകൻ സാറിന്റെ കൂടെയൊക്കെയുള്ള തുടക്കമാണ്. The real legend പ്രണാമം തിലകൻ സർ ♥️
@mrudulmohan28295 жыл бұрын
E padam istam ullavar undagil onnu parayane😍😍😍😍chackochan😊shalini combo
@shihabkylm14343 жыл бұрын
Eniku orupadu ishta eee padam... songs full pwoli anu...😍😍😍❤️❤️❤️
@RizaShazim46582 жыл бұрын
ബസ്സിൽ പോകുമ്പോൾ കേൾക്കാൻ പ്രേതെകതരം ഫീൽ aan ❤❤❤
@kripadasmurali54864 жыл бұрын
Anyone in 2020💖ഉത്തംസിങ് സംഗീതത്തിന് ഭാഷ ഇല്ലെന്നു തെളിയിച്ച അതുല്യന് സ്നേഹം
@hari_s_nair6 жыл бұрын
ജയേട്ടന്റെ ഈ പാട്ടു കേൾക്കുമ്പോൾ തളർന്നു കിടക്കുന്നവർ പോലും എണീറ്റു താളം പിടിക്കും 😍
@shirhanvp95444 жыл бұрын
Kalabhavanmaniyudesong
@ameenahzan35054 жыл бұрын
@@shirhanvp9544 ue
@prajeeshpjn4 жыл бұрын
വളരെയധികം ശരിയാണ്. ജയേട്ടൻ ഈണത്തിനപ്പുറം തന്റെ ഭാവമധുരം തൂകുന്നതിലൂടെ മറ്റൊരു തലത്തിലേക്ക് ഗാനം വളരുന്നു
@roshanz12044 жыл бұрын
Ayyooo
@arunjacob86964 жыл бұрын
@@roshanz1204 😂 athrakku vendayirunnu .alle
@gsmalhadia2 жыл бұрын
I had heard that song during my journey from Kothamangalam to Kumily by bus when I was in Kerala in 2015. Believe me, I could not understand even a single word of this song, but during the journey, when the bus was passing through the mountain road, the music of this song was mesmerizing, I could not forget it even after so many years.
@abinkbabu57074 жыл бұрын
ഈ പാട്ടിൽ ചാക്കോച്ചന്റെ മുഖഭാവം ശ്രദ്ദിക്കു, അത് തന്നെ ആവും ഇത് കേൾക്കുമ്പോൾ നമുക്കും
@anugrahohmz5123 жыл бұрын
Sathyam
@pranavnair35373 жыл бұрын
Yes
@sivarajankc18304 жыл бұрын
ദൈവീക സ്വരം.പ്രായാധിക്യത്തിലും യുവത്വം തുളുമ്പുന്ന മാസ്മരിക സ്വരം .ജയചന്ദ്രൻ ദേവഗായകനായ ഭാവഗായകൻ.
@jaseenanoushad2140 Жыл бұрын
Yes
@ashifanwer30146 жыл бұрын
മലയാളത്തിലെ ഒരു സിനിമ മാത്രം സംഗീതം ചെയ്ത് അത്ഭുദം സൃഷ്ടിച്ച രണ്ടു ബോളിവുഡ് സംഗീതജ്ഞർ *ഉദ്ധം* *സിങ്* == പ്രേംപൂജാരി *നൗഷാദ്* == ധ്വനി
@dolby915 жыл бұрын
Laxmikanth pyarilal: Poonilamazha
@jindia54545 жыл бұрын
Deva: viralthottal viriyunna (Phantom)
@kuppikkandam5 жыл бұрын
എസ്.എ രാജ്കുമാർ(വേഷം),അന്തര സലിൽ ചൗധരി(ഇങ്ങിനെ ഒരു നിലാപക്ഷി)
@akhilesh15425 жыл бұрын
@@kuppikkandam saleel chowdari 100 il adikam malayalam moviesinu music cheytirunnu,thangal pottatharam parayalle
@jithinantony47485 жыл бұрын
ASHIF ANWER Yp
@ridhikraj8575 Жыл бұрын
Adhikam fimls il abhinayikkan pattiyillenkilum nalloru actress aayirunnu....now we miss those good actresses in malayalam films......vann nost......
@suryagayathri56995 жыл бұрын
കുഞ്ചാക്കോ ബോബൻ ആൻഡ് ശാലിനി ജോഡി superb... Pattu 👌
@kuttusworld25353 жыл бұрын
സിനിമ കൊള്ളില്ലെങ്കിലും ഈ പടത്തിലെ പാട്ടുകൾ മനോഹരമാണ് .ജയേട്ടൻ ചിത്രച്ചേച്ചി കോമ്പിനേഷൻ songs എല്ലാം മികച്ചതാണ് .ഈ പാട്ടിൽ രണ്ടുപേരും എന്തു feel ആണ് കൊടുത്തിരിക്കുന്നത് .Sweet voice രണ്ടുപേരുടേയും .ശ്രുതി ഇടക്കിടെ change ചെയ്തു പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട്
@anoopkoothal22754 жыл бұрын
1999 ഞാൻ എട്ടാം ക്ലാസ്സിൽ എത്ര മധുരിക്കന്ന കാലം
@asiim97433 жыл бұрын
ഞാൻ ഏഴാം ക്ലാസിൽ...
@dfdjids41233 жыл бұрын
ഉത്തംസിങ്... സാർ താങ്കൾ മലയാളി അല്ലെങ്കിലും ഈ സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ.....P ജയേട്ടനും ചിത്ര ചേച്ചി....തകർത്തു Nice song
@sidheekponnani65098 жыл бұрын
ദേവരാഗമെമേലെ മേഘത്തേരി ജിം ജിം ജിം ആടി വാ.' പാടി വാ, ജയേട്ടൻ ചിത്ര ചേച്ചി സൂപ്പർ, ഈ സിനിമയിലെ എല്ലാ പാട്ടും സൂപ്പർ ഡൂപ്പർ....
@BlueWildFowl8 жыл бұрын
correct like that
@sidheek41946 жыл бұрын
Nithin Asokan ശരിയല്ലേ...
@prasanthpradeep89806 жыл бұрын
athe all song
@hilarhumpa98205 жыл бұрын
Correct
@ligithageorge76564 жыл бұрын
👌
@ahuman7982 жыл бұрын
സംഗീതം, ആലാപനം, അഭിനയം...!!!!The Great 90s...!!!!!❤❤❤
@vishnugovindh36483 жыл бұрын
ജയചന്ദ്രൻ സാറിന്റെ voice ഒരു രക്ഷയുമില്ല എന്താ feel
@chemmadan9742 жыл бұрын
10 തവണ കേൾക്കുമ്പോഴേക്കും മടുക്കുന്ന പാട്ടുകൾ ഇറങ്ങുന്ന ഇക്കാലത്ത് എണ്ണാൻ കഴിയാത്ത അത്രയും തവണ കേട്ടിട്ടുള്ളതായിട്ട് പോലും വീണ്ടും തേടി പിടിച്ച് വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന പാട്ടുകളിൽ ഒന്ന്.....❣️
Prasanth Alappuzha "The greatest trick the devil ever pulled was convincing the world he did not exist. And like that... he is gone." Yes!!
@tharaaraa225 жыл бұрын
உண்மையில் தேவராகமே ........ என் மனம் கவர்ந்த பாடல்
@deepudasdas31192 жыл бұрын
🥰🤗👍🏻
@tinklingcrystals6489 Жыл бұрын
Unmai! ❤️
@vijojoy90704 жыл бұрын
ജയചന്ദ്രൻ & ചിത്ര Feel like heaven❤️🧡💛💚💙💜
@AmalnathMJ2 жыл бұрын
RIP മയൂരി. so cute. always in my heart
@prasanthop15785 жыл бұрын
ചാക്കോച്ചന്റെ expressions 😍
@ajiththomas72173 жыл бұрын
Thilakan expressions 😉😉
@krishnan2love5 жыл бұрын
തിലകൻറ പുറകിൽ നിന്ന് ഒരാളുടെ ഓസ്കാർ അഭിനയം ശ്രദ്ധിച്ചവരുണ്ടോ ...?😁😁
@visakhramachandrannair9385 жыл бұрын
😂😂😂
@AbnuCPaul5 жыл бұрын
😁😁😁
@sunilkv73655 жыл бұрын
പാവം
@saranyarajagopal13505 жыл бұрын
Chackochan!!😂
@lalulalu37664 жыл бұрын
😁😁
@soumyasandeep7195 Жыл бұрын
2023 lum ee song kelkkan ivide varanam enkil orotta karyame ullu...90's nte vasathakalam...🥰🥰
@rajeshcr44552 жыл бұрын
ചിത്ര ചേച്ചിയുടെ sound super🥰
@nafseer95384 жыл бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമായ മലയാളത്തിലെ ഒരേ ഒരു ഫിലിം...
@sahadevan91673 жыл бұрын
സോങ് റെക്കോർഡിങ് രംഗങ്ങൾ കുറച്ച് ഒർജിനാലിറ്റിയിയിൽ ഹരിഹരൻ സാറിന് എടുക്കാമായിരുന്നു.... Super song.. ❤❤ Thanks uttamji onv sir... Ente 99 ലെ ഓണം... 💕
@sreejithu1988 Жыл бұрын
എത്ര പെട്ടെന്നാ വർഷങ്ങൾ കടന്ന് പോകുന്നത്. ചാക്കോച്ചനെ കാണുമ്പോൾ ഇപ്പോഴും യുവ നടനാണെന്ന് തോന്നും അനിയത്തിപ്രാവ് ട്രെന്റ് ആയ സമയം ഇപ്പോഴും ഓർമ്മയുണ്ട്
@CFCGK20197 ай бұрын
അതെ...
@kichuraj76113 жыл бұрын
തിലകൻ വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വർഷം ഓർമ്മപ്പൂക്കൾ 💐🙏 The Ledged Actor 🙏
@jayadevank82237 жыл бұрын
ജയേട്ടന് പോളിച്ചൂട്ടോ....
@mohandascherukayil72906 жыл бұрын
oru rakshayumilla
@shikhadhruva97145 жыл бұрын
Jayadevan K yu
@roshnabeegom97394 жыл бұрын
ഒരുപാട് മിസ്സ് ചെയുന്ന് അന്നത്തെ നാളുകൾ. ഒരുമിച്ചു എല്ലാരുംകൂടെ ഡസ്കിൽ അടിച്ചു പാടും ഈ പാട്ട്. ഒരുപാട് ഓർമകളിലേക്ക് കൊണ്ട് പോകുന്ന പാട്ട്
@miamigo34013 жыл бұрын
ഇതുപോലെ ഉള്ള പാട്ടൊക്കെ കേൾക്കുമ്പോ സത്യം പറഞ്ഞാൽ പാട്ടുപാടാൻ കഴിവുള്ളവരോടെ ഒരു അസൂയ തോന്നാറുണ്ട്.❤❤😌😌😌😌 രാത്രി ഹെഡ് സെറ്റും വച്ച് കിടന്ന് പാടും പോലെ കിടന്ന് ചുണ്ടനാക്കനേ പറ്റു 😁😁😁
@nicyjoseph30703 жыл бұрын
Sathyam 😂😂😂
@ajeesh2ajeesh5 жыл бұрын
ഡിസ് ലൈക്ക് അടിച്ചവന്മാർ വല്ല ബംഗാളികളും ആവും. പൂവൂചൂടിനിൽക്കും ഭൂമിയെത്ര സുന്ദരി നല്ല വരികൾ
@salamaman18545 жыл бұрын
Avanmaar poi. Edee penne freekku penne kelkatte
@sreelekshmisr82853 жыл бұрын
@@salamaman1854 polichu😛
@sruthivasudev84285 жыл бұрын
Suuuuuuuuperb Composition...Excellent Singing of Jayachandran Sir and Chithra Madom....Oh My God...No Words to tell...Lyrics is also Suuuperb..Amazing Song...
@ilaramesh72725 жыл бұрын
Its just amazing how some songs connect to different people in a different way. Some remains our favourite but that too for a different reason. I always think about the way how we associate different feelings... Instances and different emotions that connects us to some of our favourite songs. Our favourite songs that we listen to over and over again carries whole lot of emotions but the context may vary from person to person for the same song. That's how it goes... Some reminds us of our most beautiful moments and some reminds us of a bit of sorrow that we've had in our past. But whatever it is it's just so amazing to get emotionally connected to a song that reminds us or gives us a gist of some things of our past. And this is one such song. My childhood... The most glorious days of my life... No tensions... No worries... No failures..... No fear of losing.... It's just wow..... I just wanna go back in time once....!!!!
@kavyaanil28953 жыл бұрын
ഈ പാട്ട് ഇന്നും ആസ്വദിക്കാൻ കഴിയുന്നത് ഒരു യഥാർത്ഥ സംഗിതം നേരിട്ട് കേൾക്കുന്നത് പോലെയാണ് 😍😘
@athirareghunath86383 жыл бұрын
ഇതൊക്കെയാണ് പാട്ട്❤️ പി. ജയചന്ദ്രൻ സർ, പറയാൻ വാക്കുകൾ ഇല്ല. ശബ്ദമാധുര്യം❤️❤️❤️
@nithinkiran56438 жыл бұрын
poovu choodi nilkumi boomi yeathra sundhariii nice song
@user-nv3nq9kk3b6 жыл бұрын
Nithin Kiran Best portion of this song
@anum3595 жыл бұрын
പൂവ് ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരി....
@aswathidevadas82482 жыл бұрын
ആ 'ഹൃദയങ്ങൾ തോറുമേ'യ്ക്ക് ഒരു നൂറ് ലൈക്ക്✌ഭാവഗായകൻ 🤩
@anjuss74252 жыл бұрын
വീണ്ടും ആ കഴിഞ്ഞ വസന്ത കാലത്തേക്ക് തിരിച്ചു പോയി ഇനിയുള്ള കാലവും ഈ പാട്ട് കേൾക്കാൻ ഈ ഭൂമിയിൽ ജീവനോടെ ഇരിക്കാൻ മനസ് വല്ലാതെ വെമ്പുന്നു ഇപ്പോഴത്തെ പിള്ളേർക് കിട്ടാതെ പോയ ഒരു സൗഭാഗ്യം
@abyjohn95694 жыл бұрын
ഇത്രയധികം ശ്രുതി variations ഉള്ള ഒരു സോങ് വേറെ ഇല്ല... എന്റെ പൊന്നോ എന്താ feel.
@cineframe57183 жыл бұрын
Lockdown 2.0 ൽ കാണാൻ വന്നവരുണ്ടോ #TOP_10_EXPRESS
@varshaleo73723 жыл бұрын
😂😂
@vigishact68475 жыл бұрын
Bus yathra cheyyumbol ippozum oru pratheka feel aanu ee song kelkkumbol ezunett ninnu dance kalikkan thonnum...
@haridasa87653 жыл бұрын
ഇതോ പോലുള്ള പാട്ട് വെറെ ഉണ്ടോ എത്ര മനോഹരമായ ഹൃദയങ്ങൾ കീഴടക്കിയ പാട്ട് സൂപ്പർ ഇഷ്ടമുള്ള വർ like ചെയ്യുക.❤️❤️👍👍🙏🙏🙏🙏🙏
@nakulmohanpb88405 жыл бұрын
2019 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ. പൂവുചൂടി നിൽക്കുമീ.. ഭുമിയെത്ര സുന്ദരി. ഭയങ്കര ഫീൽ തന്നെയാ.
@advgokulks10104 жыл бұрын
അവധി ദിവസങ്ങളിൽ വീട്ടിൽ ഇരിക്കുന്ന സമയം ഉച്ചക്ക് റേഡിയോ ൽ പൂന്തേനരുവി ഉണ്ട്.. ഉച്ചക്ക് ക്രിക്കറ്റ് കളി ഒക്കെ കഴിഞ്ഞു വിശന്ന് ഉച്ചക്ക് വീട്ടിൽ ഇരിക്കുബോൾ ഇത് കേൾക്കും. അടുക്കളയിൽ മീൻ വറക്കുന്ന മണവും ഒപ്പം... 😍😍
@lijomongeorge15734 жыл бұрын
Chithra Chechi Enna voice and expression
@tinklingcrystals6489 Жыл бұрын
🤣
@sreeragssu3 жыл бұрын
ഹൃദയങ്ങള് തോറുമേ മധുമാരി പെയ്തുവാ ♥ രക്ഷ ഇല്ലാത്ത പൊളപ്പന് പാട്ട് ♥ മയൂരിയുടെ അഭിനയം ആണ് ഏറ്റവും ഇഷ്ടം ആയത് ഈ പാട്ടില്
ஐ லவ் யூ... I love you so much kerala actors... vow.. jeyachandran always amazing and mesmerising singing
@tinklingcrystals6489 Жыл бұрын
Magnetic voice
@Podiyanvlogs2 жыл бұрын
ജയചന്ദ്രൻ സർ ചിത്ര ചേച്ചി മനോഹരമായ സോങ് 🧡🧡🧡🧡
@jasirve480 Жыл бұрын
ഉത്തം സിംഗ്... മലയാളത്തിനു തന്ന ഒരു കൈനീട്ടമാണ് ഈ സിനിമയിലെ എല്ലാ സോങ്ങും ✌️❤️❤️❤️
@user-rp5sl6hj2n2 жыл бұрын
ചിത്രമ്മാ +ദാസേട്ടൻ ഇതു പോലെ ഒരു combo അതിക്കo ഒന്നും കാണില്ല..❤️
@vaisakhbabu11542 жыл бұрын
ദാസേട്ടൻ അല്ല ജയചന്ദ്രൻ സർ ആണ് 😍
@achuseventspallarimangalam91043 жыл бұрын
പൂവ് ചൂടിനിൽക്കുമീ ഭൂമി എത്ര സുന്ദരി 🔥🔥🔥🔥🔥🔥🔥👌👌👌👌👌
@dennuunni2408 Жыл бұрын
Appol kettalum ee paattinoru vallathe oru mood thanneyaanu😇🤘🤟✌️😎❤️😍🌹👸
@pradeeshharisreethablamusi575 Жыл бұрын
രണ്ട് ശ്രുതിയിലും മാറിമാറി പാടുന്നു.... 😳😳😳😳👌🏻❤
@noushadak94366 жыл бұрын
അടിപൊളി പാട്ട് ഈ പാട്ട് Tv യിൽ വന്നത് ഞാൻ ഓർക്കുന്നു. അന്ന് ഞാൻ ഒന്നാം ക്ലാസ്സിൽ പടിക്കു വായിരുന്നു. അന്ന് എന്റെ കൂട്ടുകാർ ഈ സിനിമ തിയറ്ററിൽ പോയി കണ്ടു. എനിക്ക് കാണാൻ പറ്റിയില്ല.
@sirajupk56916 жыл бұрын
NOUSHAD Ak .k hg
@praveentkpraveentk31366 жыл бұрын
Enthu konde
@1ANSIF5 жыл бұрын
athu enthayalum nannayi
@chiriyochiri29275 жыл бұрын
onnam classil padikkunna ninte friends poyi ee padam kandooo!! athrakkum orma shakthi anno onnam classil thanikk😂😂😂
@renjithbabu69125 жыл бұрын
NOUSHAD Ak .
@SuperVarun19893 жыл бұрын
In Anupallavi & Charanam the way Chitra ma'am elevating the tone and the way Jayachandran sir make it decent following that is amazing to listen :)
@ajinasajinas68665 жыл бұрын
Jayachandhran oru rakshayilllaaa emmathiri voice
@shafeeqkpshafeeqkp68623 жыл бұрын
ചാക്കോച്ചൻ എന്ത് സുന്ദരനാല്ലേ One of my favorite hero
@baijuthrikkovil58026 жыл бұрын
മയൂരി.. ടാലന്റ് ഉണ്ടായിരുന്നു, പക്ഷെ ട്രാജഡി.. gone
@dolby915 жыл бұрын
2005 suicide
@AbnuCPaul5 жыл бұрын
U mean this actress..??
@Lonewolf-rj2hn5 жыл бұрын
@@AbnuCPaul Yes... She committed suicide in 2005.
@AbnuCPaul5 жыл бұрын
@@Lonewolf-rj2hn 😐
@Lonewolf-rj2hn5 жыл бұрын
@@AbnuCPaul Athe broo.... She is no more...
@nancyfrancis24114 жыл бұрын
History exama innu. New economic policy vayichu kazhinju kurachu relax akan vndi ithu kelkn vndi ingadu vnnu 😍👍👍
@sidheekmayinveetil38338 ай бұрын
ഭാവഗായകനും❤❤വാനമ്പാടിയും❤❤❤ No രക്ഷ Nice ആലാപനം Super🎉🎉🎉