സുവിശേഷം ഇന്ത്യയുടെ എല്ലാ ഭാഗത്തും എത്താൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, അതുവഴി സമാധാനം, സാഹോദര്യം, രാജ്യസ്നേഹം ഇവ വളരാൻ ഇടവരട്ടെ.
@sunnyekm635115 күн бұрын
Kerala missionaries are the pioneers who sow the seed in Punjab. They laid the foundation for Christianity. Proud of the seeds of the St.Thomas, who left the homeland and sacrificed their lives in the foreign land Punjab, raised legends like Sadhu Sunder Singh.
@innerMan-q7f15 күн бұрын
കഴിഞ്ഞ 30 വർഷങ്ങൾക്കുള്ളിൽ ഓരോവീടുകളിലും സുവിശേഷം എത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത , ഒരു പക്ഷെ വളരെ immediate reason ...അറിയപ്പെടുന്ന ഒരു മലയാളിയുടെ നേതൃത്വത്തിലുള്ള ഒരു സംഘടനയുടെ പ്രവർത്തനങ്ങൾ കാരണമായി....😊
@johndavid396515 күн бұрын
I went to Ludhiana, Punjab in 1967, got saved and baptized and a few of us started a malayalee pent.church. Before us CPM workers were active there. I remember we going out to nearby villages and towns sharing gospel. In those days there were very few churches scattered across. Christian Medical College was epicenter of sharing gospels to those who came from far off places for treatment. I went back in 2005 & preached in a crusade in Pathankot. Glad to see the abundance of harvest through the labors of countless men and women of dedication and passion for God and his word.
@JoshuaAdinVijay201315 күн бұрын
നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും. യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ. സദൃശവാക്യങ്ങൾ 16:3-4
@babup100715 күн бұрын
Praise the lord
@starnstripes77716 күн бұрын
നല്ല അറിവുകൾ.... നന്ദി!!!
@SamSam-wd3ci15 күн бұрын
Praise the LORD.
@shawnpsalm16 күн бұрын
Thank you for doing this video. I felt like you were down playing the ongoing movement in Punjab by comparing them with churches in Africa. I for one knows very little details about either movements but was very encouraged and delighted to hear about it from prominent news channels. Thank you for clarifying.
@Aazadimalayalam16 күн бұрын
I will not down play any christian movement. But I always evaulate things with a critical mind.
@starnstripes77716 күн бұрын
@@Aazadimalayalamyeah... That's the right attitude!
@saviomarkose739715 күн бұрын
പഞ്ചാബ് ക്രൈസ്തവരാജ്യമായിത്തീരും എന്നുള്ള പ്രസ്താവനയും പ്രവചനവുമൊക്കെ വന്നു തുടങ്ങി ഇനി എല്ലാവരും പഞ്ചാബിൻ്റെ പുറകെയാണ് അവരെ വെറുതെ വിടുക കേരളത്തിൽ ചെലവാകുന്ന സാക്ഷ്യങ്ങളും തമ്മിലടിയും സഭയുടെ വലിപ്പവും ചെറുപ്പവും തുടങ്ങിയുള്ളതാരതമ്യ ചിന്തയും ഇവിടെ ഉപേക്ഷിക്കുക കർത്താവിൻ്റെ സഭ വടക്കേ ഇന്ത്യയിൽ അതിശക്തമായി വർദ്ധിക്കട്ടെ
@joiceshajan797615 күн бұрын
Another pastor is Vijay Immanual is a famous pastor.
@blessyrajan248515 күн бұрын
😊
@thomasabraham11314 күн бұрын
പഞ്ചാബിലെ ഈ പാസ്ററർമാരിൽ പകുതിയോള० പേരുടെ പേരുകൾ താങ്കൾ തെറ്റായിട്ടാണ് പറഞ്ഞത് അഥവാ ഉച്ചരിച്ചത്.