KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY

  Рет қаралды 110,343

Sabari The Traveller

Sabari The Traveller

Күн бұрын

#KULATHUPUZHA #SABARI_THE_TRAVELLER_#DALY
ടൂറിസത്തിനു ഏറെ സാദ്ധ്യതകൾ ഉള്ള കുളത്തുപ്പുഴയുടെ അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന കാഴ്ചകൾ ആണ് ഇനി വരുന്ന എപ്പിസോഡുകളിൽ കാണിക്കുന്നത് . എല്ലാവരും കാണും ഒപ്പം ഷെയർ ചെയ്യുമെന്നും വിശ്വസിക്കുന്നു
FOR BOOKING:
NEEMA SERVICED VILLA :9447905435
MY INSTA : / sabari_the_traveler
mY FB: / sabari-the-traveller-3...
FOR MORE VIDEOS : / sabarivak
Kinnakorai|Road Trip
• Kinnakorai|Road Trip |...
Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
• Papikondalu | കാടിനുള്...
Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
• Urumbikkara l ഉറുമ്പിക...
Kanthalloor | ആപ്പിൾ വിളയും കാന്തല്ലൂർ
• Kanthalloor | ആപ്പിൾ വ...
കരടി ഞങ്ങൾക്ക് കുറുകെ ചാടിയ സൂര്യകാന്തി യാത്ര • Gundalpet │Sunflower │...
2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും kovai kutralam
• kovai kutralam | Tree ...
Isha Yoga Center |Kovai kutralam|Perumal Kovil Pathy|
• Isha Yoga Center |Kova...
Pattiyar Bungalow |Siruvani |Palakkad Tourist Places
• Pattiyar Bungalow |Sir...
വാൽപ്പാറയിലെ കരടി ബംഗ്ലാവിൽ ഒരു ദിവസം.....Bear bungalow valparai
• Valparai|Forest Bungal...
വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
Mudumalai
• Mudumalai|വെറും 1600 ...

Пікірлер: 796
@karthi7160
@karthi7160 3 жыл бұрын
സസ്യങ്ങളെ കുറിച്ച് വ്യക്തമായ വിവരണം നൽകിയ ഫോറസ്റ്റ് ഗാർഡിനെ സ്നേഹത്തോടെ അഭിനന്ദിയ്ക്കുന്നു. മിത്തും യാഥാർത്ഥ്യവും കൂടിക്കുഴഞ്ഞ് ഒരു അത്ഭുത പരിവേഷത്തിനകത്ത് വസിക്കുന്ന നീലക്കൊടുവേലി പിന്നെ മൃതസഞ്ജീവനി . നാളത്തെ കാഴ്ചകൾക്കായി കാത്തിരിയ്ക്കുന്നു.
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@ravindranpillai3565
@ravindranpillai3565 3 жыл бұрын
ഗംഭീരം ഞാൻ കൊട്ടാരക്കരക്കാരൻ ആണ് ഇ വിവരണങ്ങളും കാഴ്ചകൾ കണ്ണനും സാധിച്ചു വളരെ സന്തോഷം. തുടർന്നും നല്ല വിവരങ്ങൾ വരട്ടേ അഭിനന്ദനങ്ങൾ
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@AjithkumarTK
@AjithkumarTK 3 жыл бұрын
പല മലയാളം വ്‌ളോഗേഴ്സും ഒരു പുതുമയുമില്ലാത്ത അവരുടെ നിത്യ ജീവിതം എപ്പിസോഡാക്കി എണ്ണം കൂട്ടുമ്പോൾ, ഓരോ എപ്പിസോഡിലും കാഴ്ചകളുടെ പെരുമഴയൊഴുക്കുന്ന ശബരി വ്യത്യസ്തനാകുന്നു. നല്ല വിഷ്വൽസും, വിവരണവും പ്രേക്ഷകർക്ക് നൽകുന്നതോടൊപ്പം, സ്വന്തം മുഖം ക്യാമെറയിൽ പരമാവധി കുറച്ചു കാണിക്കുന്നത് അഭിനന്ദനമർഹിക്കുന്നു. പ്രേക്ഷകർക്ക് വേണ്ടത് യാത്രയിലെ കാഴ്ചകളാണ്, വിവരങ്ങളാണ് എന്ന് ശബരി മനസിലാക്കുന്നു. അഭിനന്ദനങ്ങൾ ..... ഉന്നതിയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
@SabariTheTraveller
@SabariTheTraveller 3 жыл бұрын
വളരെ സന്തോഷം '
@muhammedyaseen1443
@muhammedyaseen1443 3 жыл бұрын
ഒരു അരിമണി പോലും വേസ്റ്റ് ആക്കാതെ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് വളരെ ഇഷ്ട്ടമായി.. ആഹാരത്തോടുള്ള ബഹുമാനം നമ്മുടെ ജീവിതത്തിൽ അനിവാര്യമാണ്... ഭക്ഷണത്തിന്റെ ബർക്കത്ത് എപ്പഴും നിങ്ങൾക്ക് ഉണ്ടാവും തീർച്ച 😍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
വളരെ സന്തോഷം
@vasantha3694
@vasantha3694 3 жыл бұрын
My God.puthyya cookery chanalkalil ari/ rice / +dish wash kontu bottle okke kazhukan parayunnu.all religions respect food . But these predatory channel s+cookery shows Athu thulakkunnu
@rishanmohammed8493
@rishanmohammed8493 3 жыл бұрын
ശബരി ചേട്ടന്റെ വീഡിയോ വന്നാൽ ആദ്യം ലൈക് എന്നിട്ട് വീഡിയോ അതാ പതിവ് 😍😍😍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
മാത്രവുമല്ല ഇപ്പോൾ തീരോ തീരോ എന്നുള്ള ടെൻഷനും വീഡിയോക്ക് കാത്താണ് ഇരിക്കുന്നത്
@siddisalmas
@siddisalmas 3 жыл бұрын
ഞാനും 🥰🥰🥰🥰
@ksa7010
@ksa7010 3 жыл бұрын
കുളത്തൂപ്പുഴ അതി മനോഹര കാഴ്ചകൾ തന്നെ 👌
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@ajasnazar8403
@ajasnazar8403 3 жыл бұрын
എന്റെ നാട് 😁❤️
@vasantha3694
@vasantha3694 3 жыл бұрын
Kaatu kal manassinte anthera nethrangalute soubhagyamanu. Invite Katy nte antharamalla. Bhakshañam, polititions ....pinne anginathe ellam kaatu kanan pkumpol as aadimachethana manassil nirayanam .sankatam thonnum. Ivar alla N A Nazir okke viivarikkunnathu kelkkuka
@deepuv9150
@deepuv9150 3 жыл бұрын
നിങ്ങൾ ഇല്ലാത്ത കമെന്റ് സെക്ഷൻ ഇല്ല എന്നതാണ് വാസ്തവം. 🙄
@ponnammaravi5366
@ponnammaravi5366 3 жыл бұрын
ഞാൻ കുളത്തുപ്പുഴ ആയിരുന്നു താമസം. ചന്ദനക്കാവ്. പക്ഷെ ഇതൊക്കെ ഇപ്പോഴാണ് കാണാൻ പറ്റിയത്. വളരെ സന്തോഷമായി. Very nice place.
@travellermani3337
@travellermani3337 3 жыл бұрын
I am living in chennai since 5 years till 33 years now. You videos covering western ghats refreshes my mind. I always like to visit Hills and jungles because I am living in a busy city since my childhood. However, there are few remote villages and small jungles in between tambaram to chengelpattu like Kumizhi, thiruvadisoolam, keerapakkam, anjur forest, vallam forest, etc. Even leopards, deer's are found in those small forests near chennai.
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thanks for your support
@shanss9747
@shanss9747 3 жыл бұрын
കുളത്തുപ്പുഴക്കാരൻ wathing😍😍😍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay thank you
@anuragm994
@anuragm994 3 жыл бұрын
കുളത്തൂപ്പുഴ വീഡിയോ മനോഹരമായിട്ടുണ്ട് sabari chetta👌
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@imthiaspp
@imthiaspp 3 жыл бұрын
കുലത്തുപ്പുഴ... രവീന്ദ്രൻ മാഷുടെ നാടല്ലേ 🥰🥰🥰🥰....... പിന്നെ നീലക്കൊടുവേലി കണ്ടുകിട്ടിയ കാര്യം ഷാജി പാപ്പനെ അറിയിക്കാൻ മറക്കല്ലേ 😆😆...
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay
@syrabanu9960
@syrabanu9960 3 жыл бұрын
കാടിന്റെ പരിമിതികൾക്കും കഷ്ട്ടതകൾക്കിടയിൽ നിന്നും Engineering ബിരുദം നേടിയെടുത്ത യുവത്വത്തിന് വലിയൊരഭിനന്ദനം കൊടുക്കാതെ വയ്യ
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Yes. Thank you
@bilaljohnkurishingal8100
@bilaljohnkurishingal8100 3 жыл бұрын
Dey Kulathupuzha city aanede Engineering clg vare unde Ende naadaa
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
അങ്ങെനെ പുതിയ ഒരു കാടുംകൂടി ശബരി ചേട്ടൻ പരിചയപ്പെടുത്തി തുടങ്ങി , ബാക്കി കാഴ്ചകൾക്ക് കാത്തിരിക്കുന്നു ... താങ്ക്യൂ ചേട്ടാ , പുതിയ വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നതിനു ...💕💕
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@greengarden8044
@greengarden8044 3 жыл бұрын
ശബരി ചേട്ടാ ഗുഡ്മോർണിംഗ് കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ അതിമനോഹരമായിരുന്നു ഓരോ വ്യത്യസ്ത തരത്തിലുള്ള ഔഷധ സസ്യങ്ങളെ കുറച്ചും പ്രത്യേകിച്ച് മൃഗ സഞ്ജീവിനി യായ നീലക്കൊടുവേലി കുറിച്ചും അതിന്റെ ഔഷധ ഉപയോഗത്തെക്കുറിച്ച് പറഞ്ഞു തന്നതിനു വീഡിയോയിലൂടെ കാടിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ പറ്റി താങ്ക്സ് ശബരി ചേട്ടാ
@SabariTheTraveller
@SabariTheTraveller 3 жыл бұрын
വളരെ സന്തോഷം.
@najeebmuhammed2145
@najeebmuhammed2145 3 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി. നീല കൊടുവേലി നമുക്കൊക്കെ കാണിച്ചു തന്നതിന് വളരെ വളരെ നന്ദി.
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@ajaysudhakaran5298
@ajaysudhakaran5298 3 жыл бұрын
കുളത്തുപ്പുഴ അടിപൊളി ശബരിച്ചേട്ടാ 😍.. ആദ്യമായിട്ടാണ് നീലക്കൊടുവേലി കാണുന്നത് ..🥰🥰
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@nazimanasar2457
@nazimanasar2457 3 жыл бұрын
@@SabariTheTraveller entho enganea😁😁
@Praveenkumar-kl2ut
@Praveenkumar-kl2ut 3 жыл бұрын
എന്താണ് ഭായ് എത്ര ദിവസമായി വീഡിയോ കാത്തിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്തൊരു കുളിർമയാണ്
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@sajeeshnnair7019
@sajeeshnnair7019 3 жыл бұрын
എന്റെ നാട് കുളത്തുപ്പുഴ 👌👌👌👌👌👌👌
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thank you
@aneeshaneesh6251
@aneeshaneesh6251 3 жыл бұрын
Njan chozhiyackodu
@manugkollam7380
@manugkollam7380 3 жыл бұрын
ആദ്യ എപ്പിസോഡിൽ കളത്തൂപ്പുഴയിലെ ബാലകനെ ശബരി മറന്നൂ...? അടിപൊളി.
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Hmmm .maranittilla
@AM4inxxx
@AM4inxxx 3 жыл бұрын
Kulathupuzha uyir😍😘😘😘
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay thank you
@kannannettath
@kannannettath Жыл бұрын
ഞാൻ 3 വർഷം ബാങ്ക് മാനേജർ ആയി ജോലി ചെയ്ത സ്ഥലം ആണ് കുളത്തുപ്പുഴ... ഞാൻ കണ്ടതിൽ ഏറ്റവും ഭംഗി ഉള്ള സ്ഥലങ്ങളിൽ ഒന്ന്... നിങ്ങൾ ഈ കാണിച്ചത് ഒന്നും അല്ല... ഒരുപാടു കിടിലൻ സ്ഥലങ്ങൾ കുളത്തുപ്പുഴ യിൽ ഉണ്ട്
@anishputhusseri1305
@anishputhusseri1305 3 жыл бұрын
സഞ്ചരിച്ചിട്ട് ഉള്ള വഴികളാണേലും ചേട്ടൻ്റെ വീഡിയോ ലൂടെ കാണുമ്പോൾ വേറൊരു ഭംഗിയാ സൂപ്പർ ❤️❤️🌹🌹
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@rembhamanik6040
@rembhamanik6040 3 жыл бұрын
എന്റെ സ്വന്തം നാട് കടമാൻകോട്. ശബരിക്കും താങ്കളുടെ ചാനലിനും അഭിനന്ദനങ്ങൾ.
@ROYS011
@ROYS011 3 жыл бұрын
താങ്കള്‍ auto യില്‍ പോയ bridge ന്റെ നേരെ opposite ഉള്ള വീട് എന്റെ cousin ന്റെ ആണ്. ☘️
@SabariTheTraveller
@SabariTheTraveller 3 жыл бұрын
ആണൊ ,അടുത്ത തവണ അവിടെ ഓർത്ത് വെയ്ക്കാം
@SainRaj
@SainRaj 3 жыл бұрын
sabari chetta... chettante oro videos kanumbol oru yatraa pokaanulaa moode varum... nalla videos aanu tto... natural video coverage 😍😍👍👍...
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thank you
@pakkaran999
@pakkaran999 3 жыл бұрын
ശബരി ചേട്ടാ.... ഡാലിയിൽ നിന്ന് മാടത്തറയ്ക്കു പോകുമ്പോൾ 1km അപ്പുറം ഓന്തുപച്ച എന്നൊരു സ്ഥലമുണ്ട് അവിടെ നിന്ന് റൈറ്റ് പോയാൽ Anchal റൂട്ട് ആണ്.... വനത്തിനുള്ളിലൂടെയാണ്...... അടിപൊളി കാഴ്ച്ചകൾ ഉണ്ട്.... പ്രധാനമായും കുടുക്കത്തുപറ ഇക്കോ ടൂറിസം... ഒന്ന് വിസിറ്റ് ചെയ്യണേ....... പിന്നെ കുളത്തുപ്പുഴ തെന്മല ആര്യങ്കാവ് പതിമൂന്നു കണ്ണാറ പാലം.... തമിഴ്നാട്... പൊളി ഹൈ റേഞ്ച് ആണ് നമ്മുടെ.... പക്ഷെ കൊല്ലത്തുള്ളവർക്കു പോലും അറിയില്ല ഇങ്ങനെ അതിമനോഹരമാണ് നമ്മുടെ സ്ഥലം എന്ന്......
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thank you
@ananthuvava1394
@ananthuvava1394 3 жыл бұрын
ഹായ് ശബരി ചേട്ടൻ ഓരോ വിഡിയോയും കാണുമ്പോൾഇത് മനസിൽ വല്ലാത്ത. ഒരു സുഖം തന്നെ ഇനി അടുത്ത വിഡിയോ കാണാൻ വേണ്ടി കാത്തു നില്കുന്നു
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@jsdenterm4u61
@jsdenterm4u61 3 жыл бұрын
അ ബീറ്റാക് കാരൻ ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 👍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@sachusachu33
@sachusachu33 3 жыл бұрын
അവിയൽ തിരുവിതാംകൂർ പ്രത്യേകമായി പാചകം
@AM4inxxx
@AM4inxxx 3 жыл бұрын
Kulathupuzha kkar aareggilum undo
@mumthasmummu7669
@mumthasmummu7669 3 жыл бұрын
Undallo
@AM4inxxx
@AM4inxxx 3 жыл бұрын
😌
@bobasraj4060
@bobasraj4060 2 жыл бұрын
Kulathupuzha 🥰🥰🥰😍😍😍😍😍
@kindheart2792
@kindheart2792 3 жыл бұрын
Dear Sabari The beauty in you video is it is very simple and natural. You seams to be a good person. Wish you all the best.
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@maneesvlog2507
@maneesvlog2507 3 жыл бұрын
ഒരു കവിത തേൻമല യോരത് ഒരുന്മാത ലഹരിയിൽ കവ്തുകമൊടവൾ ഒഴുകി ഒഴുകും പുഴയിൽ ഒരായിരം കവിതകൾ വിരിഞ്ഞു
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Nice
@sajithkumar8706
@sajithkumar8706 3 жыл бұрын
നീലക്കൊടുവേലി പല വീടുകളിലുമുണ്ട്. എൻ്റെ വീട്ടിലും.
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok great
@inmasworld1432
@inmasworld1432 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വ്ലോഗർമാരിലാണ് താങ്കൾ. സ്ഥിരം കാണാറുണ്ട്
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@afoosvlogs916
@afoosvlogs916 3 жыл бұрын
Hi shabari chetta nigalude videos kanan waiting anu always adipoli keep rock
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@AnuKoshyTalks4
@AnuKoshyTalks4 3 жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഓരോന്നും മനോഹരമാണ്. താങ്കൾ എടുക്കുന്ന ഓരോ ഷോട്ടും വല്ലാതെ മനോഹരമായിരുന്നു. പക്ഷെ ഇന്ന് എന്തോ ചില വിഷ്വലുകൾക്ക് അത്ര ആകർഷണീയത തോന്നിയില്ല, എവിടെയോ... എന്തോ ..... കുളത്തുപ്പുഴ മനോഹരം . തെന്മല, റോസ്മല ഒക്കെ ചേർത്ത് ഒരു വീഡിയോ ചെയ്യൂ. ഗ്രാമ്യ, കാനന ദൃശ്യങ്ങൾ താങ്കൾ പകർത്തുമ്പോൾ അതിനൊരു പ്രത്യേക ഭംഗി ഉണ്ട്
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
കുളത്തുപ്പുഴ ഫോറെസ്റ്റ് അടിപൊളി 🥰🤩🤩🤩🥰🥰🥰🥰🥰👍👍👍👍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@adithilakshmi1841
@adithilakshmi1841 Жыл бұрын
കൊല്ലം കാരി ആയതിൽ അഭിമാനo❤️❤️
@ManojKumar-fb6in
@ManojKumar-fb6in 3 жыл бұрын
Yet another wonderful forest vlog. Very interesting, waiting for next episode
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@zakariyaafseera333
@zakariyaafseera333 3 жыл бұрын
എത്ര മനോഹരമാണി നമ്മുടെ കേരളം ❤️❤️❤️ആ മഴയത്ത് അമ്പലത്തിലുള്ള ഫീലിംഗ് wow നൊസ്റ്റാൾജിയ ഹെവി 😘❤️ശബരിച്ചേട്ടാ 😘💪
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@ajeshviswasree8878
@ajeshviswasree8878 3 жыл бұрын
love from varkala sabari chetta
@akhildipu5325
@akhildipu5325 3 жыл бұрын
പെട്ടെന്നായിക്കോട്ടെ മോനെ.. രാത്രി പോയ വഴി കാണാൻ വെയ്റ്റിംഗ് ആണ്
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thank you
@Snehanair0707
@Snehanair0707 3 жыл бұрын
Ee video il last il parijayapeduna Manu Mohan enda Friend aanu. Avan aanu ee video enik share cheydath. Video full kandu. Orupaad ishtam aayi. Beautiful Forest & Nature Love 😊
@raakh3582
@raakh3582 3 жыл бұрын
കുറേ നന്മ നിറഞ്ഞ ആളുകളെയും ഇംബമാർന്ന കഴ്ചകളും ഞങ്ങൾക്ക് സമ്മാനിച്ച ശബരി ചേട്ടന് എല്ലാ വിധ ആശംസകളും .....🗻🏕️⛰️⛰️🧡🧡🧡🧡🧡🧡
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@sreekeshkandy6198
@sreekeshkandy6198 3 жыл бұрын
Nice bro
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@vijeshknair7359
@vijeshknair7359 3 жыл бұрын
ശബരി ഭായ്. അതിമനോഹരം അവതരണം, കാഴ്ചകൾ ♥️♥️♥️
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@Pumkin20
@Pumkin20 Жыл бұрын
മഹാദേവൻ 🙏🏻 എന്ന് പറഞ്ഞു തന്നെ തുടങ്ങാം.... കാടിനുള്ളിൽ ചെറിയ ഒരു ഗ്രാമം അതാണ്‌ ഞങ്ങളുടെ "കടമാൻകോട് "❤ കടമാൻകോട് എന്നും മഹാദേവന്റെ കയ്യിൽ ഭദ്രം... ഞങ്ങളുടെ നാട് അടിപൊളി ആണ് 😍😍 എന്നെ സംബന്ധിച്ചു ഒരു 10 ദിവസം നാട്ടിൽ നിന്ന് മാറി നിന്നിട്ടു തിരിച്ചു വീട്ടിലേക്കുപോകുമ്പോൾ കാട് തുടങ്ങുമ്പോൾ 🥰🥰😘😘 എന്റമ്മോ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല 😍😍😍😍 അത്രയ്ക്കും വികാരമാണ് എനിക്കെന്റെ നാട് ❤‍🔥..... പിന്നെ കടമാൻകോട് കാട്ടിൽ ഈ പറഞ്ഞ ആന, പുലി, എന്നിവ ഉണ്ടെന്നു ഈ 28 കൊല്ലമായി ഞാൻ കേട്ടിട്ടില്ല 😊😊😊 വനപാതയിലൂടെ കാൽനട യാത്രക്കാർ എത്രയോപേർ അവരും പറഞ്ഞു കേട്ടിട്ടില്ല... അടിപൊളി 👌🏻വീഡിയോ 👍🏻ഇനിയും ഞങ്ങളുടെ കുളത്തുപുഴയെ പറ്റി വീഡിയോസ് ചെയ്യൂ 👍🏻👍🏻👍🏻 ഫുൾ സപ്പോർട്ടും ഉണ്ടാകും ❤‍🔥
@TRIPPINGMATE
@TRIPPINGMATE 3 жыл бұрын
ശബരിച്ചേട്ടാ അതാണ് ഞങ്ങൾ ഓട്ടോ ഡ്രൈവേഴ്സ് 😍😘💪
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@StatusMaker123
@StatusMaker123 3 жыл бұрын
ഇത് പോലുള്ള നല്ല natural forest videos കൂടുതൽ ചെയ്യാൻ ശ്രമിക്കു ശബരി ഏട്ടൻ....
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thank you
@adithyan8013
@adithyan8013 3 жыл бұрын
My village
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay
@adithyan8013
@adithyan8013 3 жыл бұрын
@@SabariTheTraveller you had.miss one place thingalkarikkom village
@funksoulguy
@funksoulguy 3 жыл бұрын
Ee lockdown samayathum passion vittu kalayathe munnottu pokunna sabarichettanu respect! As always loved the episode🙏🙏💕💕
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you so much for your support
@juliejose7829
@juliejose7829 3 жыл бұрын
നിങ്ങൾ ഫുഡ് കഴിച്ച ഇല കണ്ടാൽ പട്ടി പ്രാവ്ട്ടോ ...ഒന്നും ബാക്കി വച്ചില്ല 😂😂...night ride ഇൻ the auto pwolichu 👍കാടും പിന്നെ വളരെ നാളായിട്ടു അന്വേഷിച്ചു നടന്ന നീലക്കൊടുവേലി ചെടിയും യാത്രയുടെ ഭംഗി ഇരട്ടിപ്പിച്ചു ...😍😍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thank you
@shynijoseph2320
@shynijoseph2320 3 жыл бұрын
Your videos are always different from others . You focus on quality not quantity
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Yes. U r right
@madatharakollam6864
@madatharakollam6864 3 жыл бұрын
Nammuda swntham dally👌
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@മഹിമഹി
@മഹിമഹി 3 жыл бұрын
ആയുർവേദ ക്ലാസ്സ്‌ 😃😃😃അടിപൊളി,,,, നില കൊടുവേലി,,, ഡ്യൂഡ് ടീം,,,, ഇനി അവിടെ എത്തും
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@nandulales4999
@nandulales4999 3 жыл бұрын
Psc ക്ക് ആവശ്യമായ കുറച്ചുകാര്യങ്ങൾ കിട്ടി, എഴുതിയും എടുത്തു, tnk u
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@tough_man7
@tough_man7 3 жыл бұрын
കുളത്തുപ്പുഴയിലെ മറ്റു കാഴ്ചകൾക്കായി കാത്തിരിക്കുന്ന ഒരു കൊല്ലക്കാരൻ🥰
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay thank you
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@visalsasi1912
@visalsasi1912 2 жыл бұрын
Eppozhum aahaaram undallo. Vishakkumbol Shabari dosthinte vedio kandaal mathi thaankalude kuude undu vayaru niraykkaan. Nalla vedio👍
@shynijoseph2320
@shynijoseph2320 3 жыл бұрын
Nice vlog Sabari !!! Very informative video about medicinal plants rare plants
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@மருதநாயகம்-ங6ச
@மருதநாயகம்-ங6ச 2 жыл бұрын
👍 super useful video 💐🇮🇳 from nazir tamil nadu.
@suhailmanazir2007
@suhailmanazir2007 3 жыл бұрын
ഓരോ place ൽ നിന്നും destination ലേക്ക് km എല്ലാം വളരെ ഡീറ്റെയിൽസായി തുടക്കത്തിൽ കാണിക്കുന്നതിന് ശബരിയേട്ടാ.. സ്പെഷ്യൽ thanks 👍👍👍😍😍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@nishashaji8915
@nishashaji8915 3 жыл бұрын
Neelakoduveli parijayapeduthiya thangalku Big 🙏thanks😀... Kulathupuzhayude kooduthal bangi kanan wait cheyunnu....
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@abhilashptb3199
@abhilashptb3199 3 жыл бұрын
കുളത്തൂപ്പുഴയിലെ ബാലകനേ ...................... any way Nice Video ........
@sanjuebin6437
@sanjuebin6437 3 жыл бұрын
Video addi Polly🥰🥰🥰🥰🥰🥰🥰🥰🥰🥰
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@pahussain6470
@pahussain6470 3 жыл бұрын
👌👌..അടുത്ത വീഡിയോ വേഗം തന്നെ വേണം ശബരിച്ചേട്ടാ..👍👍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok
@jahanzmedia8423
@jahanzmedia8423 3 жыл бұрын
ശബരി ചേട്ടാ ഇങ്ങളുടെ വീഡിയോ മനസിന് കുളിർമ നൽകുന്ന വീഡിയോ ആണ് ഇനിയും വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@swaminathanv9886
@swaminathanv9886 3 жыл бұрын
Hi sabarichettaa... I am your regular viewer... This episode I like very much because I born and brought up in Anchal... Sorry to say.. u missed an important thing kulathuppuzha temple , the THIRUMAKKAL which is seen only in the river near by the temple... (there is a very interesting story behind it)
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay thank you
@manoshkochinkochin4552
@manoshkochinkochin4552 3 жыл бұрын
Wow
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@incompleteincomplete3626
@incompleteincomplete3626 3 жыл бұрын
Shabari chettayi.. Pwoliku
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@bobasraj4060
@bobasraj4060 2 жыл бұрын
Kulathupuzha power 😍😍❤️❤️❤️
@DileeCreationsbyDileep
@DileeCreationsbyDileep 3 жыл бұрын
Superayitundu
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@azardheen7337
@azardheen7337 3 жыл бұрын
Awesome sir
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@MohammedSafeer95
@MohammedSafeer95 3 жыл бұрын
കിടിലൻ
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@Aldrin_Dareena
@Aldrin_Dareena 3 жыл бұрын
Dr. Santhu fan here!❤️ Great Vlog by the way team!
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay
@firstq4288
@firstq4288 3 жыл бұрын
Vera level same sri lanka 👍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@sumayyan918
@sumayyan918 3 жыл бұрын
Kulathupuzha 💞🥰
@kaadansancharivlogz
@kaadansancharivlogz 3 жыл бұрын
നീലക്കൊടുവേലി കാണാൻ പറ്റിയല്ലോ ...ഇതുണ്ടെന്ന് പോലും ഇപ്പോള ഉറപ്പായത് ..അപ്പൊ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@hudaifvennakkode6926
@hudaifvennakkode6926 3 жыл бұрын
Soudi pravasiyaan nalla kulir nalkunna experience and naattile fud experience 😋😋👍👍 very nice ❤️
@shafitc580
@shafitc580 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗിലാണ്
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@rajimolkr4985
@rajimolkr4985 3 жыл бұрын
Mango meadows il Neela koduveli undu
@ranjithrj1404
@ranjithrj1404 3 жыл бұрын
Waiting for next🥰🥰🥰🥰🤟🤟🤟❤️❤️
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@moorthyk7474
@moorthyk7474 3 жыл бұрын
Beautiful .❤natural🌲🌳🌴🌿herbal💜🌈
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@anishputhusseri1305
@anishputhusseri1305 3 жыл бұрын
ഇന്നലെ Fb യിൽ ഞാൻ പറഞ്ഞിരുന്നു ഇന്ന് കുളത്തുപ്പുഴയിൽ വെച്ച് കാണാമെന്ന് എന്നേ കണ്ടാരുന്നോ ? ഞാൻ കണ്ടു...😂🌷🌷
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Yes. കണ്ടു
@nishdxb
@nishdxb 3 жыл бұрын
Namma ooru 😍chettan adich policho
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@peterjoseyyesudasan7422
@peterjoseyyesudasan7422 3 жыл бұрын
Kollathu ulla Njaan ithuvare avide poyittilla,chetta vedieo adipoli
@subairmalikayil5962
@subairmalikayil5962 3 жыл бұрын
Dear sabari sir ,I have so many tension wen i watch your videos I am relax
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thank you
@jezzar98
@jezzar98 3 жыл бұрын
Such a great video again. Love from the UK
@ajmiya5432
@ajmiya5432 3 жыл бұрын
Incredible kulathupuzha 😍😍😍
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@amalduttu777
@amalduttu777 3 жыл бұрын
Attingal Subscriber .......Sabari chetta Super
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you . Miss u attingal
@sanjuebin6437
@sanjuebin6437 3 жыл бұрын
I'am a big fan of you
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@nepoleanbravenclicks5166
@nepoleanbravenclicks5166 3 жыл бұрын
Love from Tiruvannamalai ❤❤❤
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@Althafaisha
@Althafaisha 3 жыл бұрын
നീലകൊടുവേലി കണ്ടപ്പോൾ ആട് സിനിമ ഓർമ വന്നവർ ലൈക്
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Ok thank you
@aruns7679
@aruns7679 3 жыл бұрын
We had an opportunity to go to the temples Aryankav,Achancoil and Kulathupuzha, really a great experience, Thank you Sabari for taking us back
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@ai77716
@ai77716 Жыл бұрын
Swamiye sharanam Ayyappa 🙏🏽🌷🌷
@shinemulakuzha3776
@shinemulakuzha3776 3 жыл бұрын
അജ്ഞാത തീരങ്ങൾ തേടുന്ന അത്ഭുത സഞ്ചാരി..💖💖💖
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@ashrafmohamed6409
@ashrafmohamed6409 3 жыл бұрын
Wonderful. No Words.👍💐💙🎉
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@jittojosekadampanad2095
@jittojosekadampanad2095 3 жыл бұрын
Sabari chettaaa vandi kaanaan oru prethyeka look und ketto adipoly😍😍😍 sabari chettaaa kulathuppuzhakazhinjaall thenmala shendhuruni wildlife paalaruvi waterfalls ivayellaam touch cheythukidakkunna sthalanghalaau ketto ithinu thottaduthu punaluraanu ente sthalam😊😊😊
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay thank you
@rathikakpz5743
@rathikakpz5743 3 жыл бұрын
Nature beautyyy
@gourishankarsubramanian9677
@gourishankarsubramanian9677 3 жыл бұрын
Superb location... night drive was excellent
@amalchandra2198
@amalchandra2198 3 жыл бұрын
Kollam kulathuppuzha🥰
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Yes
Je peux le faire
00:13
Daniil le Russe
Рет қаралды 20 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН
COONOOR |RALLIAH DAM| KOTTAGIRI | குன்னூர்|OOTY |VLOG 38
29:08
Sabari The Traveller
Рет қаралды 115 М.
Gethesal | Ramapura | Meeniyam Kaadu | Arepalayam | Haunted Places |Kethesal
21:44
BR HILLS | BILGIRIRANGA HILLS | K GUDI | BRT TIGER RESERVE |MYSORE
23:09
Sabari The Traveller
Рет қаралды 85 М.
MANJOLAI | KUTHIRAI VETTI WATCH TOWER  | MANIMUTHAR DAM  | மாஞ்சோலை
22:40
O' Valley |OOTY| GUDALOOR| Santhanamalai Sri Sri Murugan Temple
17:12
Sabari The Traveller
Рет қаралды 96 М.
Je peux le faire
00:13
Daniil le Russe
Рет қаралды 20 МЛН