ഏറ്റവും ഇഷ്ടമുള്ള ജയകുമാർ സാറിനെ ഞങ്ങൾക്ക് മുൻപിൽ എത്തിച്ചതിന് നന്ദി 💐
@jayaprakashnarayanan76713 ай бұрын
ഏറെ ഹൃദ്യമായ ഈ സംഭാഷണം അതീവ ഹൃദ്യ അനുഭവമായി.മിതത്വവും ലാളിത്വവും കാരുണ്യവുമാര്ന്ന ജയകുമാര്സാറിന്റെ പ്രവര്ത്തനഗ്ള്ക്ക് അര്ഹിക്കുന്ന അംഗീകാരം സമൂഹം നല്കാതെ പോയിട്ടുണ്ടോ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. ഹൃദ്യമായ അഭിനന്ദനം……❤️🙏
@ammudev-dm5ug4 ай бұрын
എബ്രഹാം, താങ്കൾ ഒരു പ്രതിഭയെ പുരണ്ണമായും അറിഞ്ഞു ഇന്റർവ്യൂ ചെയ്തു. ..നന്ദി