ഇങ്ങനെ കുമ്പസാര രഹസ്യം പുറത്ത് പറഞ്ഞോണ്ട് നടക്കുന്ന അച്ഛന്മാരുണ്ടോ?
@AkhilRaj-t7i2 күн бұрын
Is this shoot in iphone ??
@anupamamathew1385Күн бұрын
സിനിമ ഒരു കഥയാണ്. ഞാൻ അത് സമ്മതിക്കുന്നു. പക്ഷേ, ഇത് ഒരിക്കലും നടക്കില്ലാത്ത, നടക്കാൻ പാടില്ലാത്ത ഒരു കാര്യമാണ്.. നിങ്ങൾക്ക് അറിയില്ലെങ്കിൽ പറഞ്ഞു തരാം… വൈദികർ കുമ്പസാര രഹസങ്ങൾ പുറത്ത് പറയില്ല.. അങ്ങനെ പറഞ്ഞുകൊണ്ട് നടന്നാൽ അയാൾ വൈദികൻ ആകില്ല..