കുംഭം പിറന്നതറിഞ്ഞോ | Chettikulangara kuthiyottam song | Vijayaraghava kurup

  Рет қаралды 10,487

Vijayaraghava Kurup

Vijayaraghava Kurup

Күн бұрын

Пікірлер: 17
@hrdcpro
@hrdcpro Жыл бұрын
1992 ലാണെന്ന് തോന്നുന്നു.. അങ്ങയുടെ, അമ്മ കുടിയിരിക്കുന്ന മനസ്സിൽ നിന്നും അക്ഷരങ്ങളായി ഈ കുമ്മി അമ്മയുടെ തൃപ്പാദങ്ങളിലേക്ക് ഉതിർന്നത്.. അന്നുമുതൽ എപ്പോൾ കേട്ടാലും മനസ്സ് കുംഭ ഭരണിയിലെന്നപോൽ അമ്പലമുറ്റത്ത് എത്തുന്നു.. 🙏🙏
@Manuchindu
@Manuchindu Жыл бұрын
ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏കുറുപ്പ് ചേട്ടാ മനോഹരം.
@manjurakesh97
@manjurakesh97 Жыл бұрын
❤❤❤❤❤❤❤❤❤❤" ഒരു കുംഭകൂടി പുലരുന്നൊരു പുണ്യം കണികണ്ടിവനുണരാനൊരു കനിവേകിയതറി യെ നിറയുന്നകമിഴികൾ"🙏🙏............
@hariprasadsivaraman7814
@hariprasadsivaraman7814 Жыл бұрын
പ്രവാസത്തിന്റെ ചൂടിൽ ഒരിത്തിരി ഒഴിവു സമയം കിട്ടുമ്പോൾ ഇത് ഹെഡ്സെറ്റ് വെച്ച് കണ്ണടച്ചിരുന്നൊന്ന് കേൾക്കണം... 🥰 ഒരു ഓണാട്ടുകരക്കാരനറിയാം അതിന്റെ ഫീൽ... 😘 പിന്നെ കുറുപ്പ് സർ... അത് ഞങ്ങളുടെ പൈതൃകത്തിന്റെ ഭാഗമല്ലേ.... 🔥
@vishnunandakumar6397
@vishnunandakumar6397 Жыл бұрын
സത്യമാണ് ❤❤❤
@jackyachuvihar
@jackyachuvihar Жыл бұрын
exactly
@AkhilAmbu-y7e
@AkhilAmbu-y7e Жыл бұрын
ഈ പ്രവാസ ചൂടിലും കുളിരു പകരാൻ കുത്തിയോട്ടപാട്ടും ചുവടും കെട്ടുകാഴ്ചകളും കഞ്ഞിയും ഒക്കെ മതി.... ഓണാട്ടുകരാക്കാരൻ ആയതിൽ അഭിമാനിക്കുന്നു........
@sureshpottayil643
@sureshpottayil643 Жыл бұрын
♥️♥️👍👍
@sambhukochumon2443
@sambhukochumon2443 Жыл бұрын
❤️🧡❤️
@syamlals5340
@syamlals5340 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@rrvlog7144
@rrvlog7144 Жыл бұрын
പാട്ടുകൾ എല്ലാം audio മാത്രം ഉള്ള രീതിയിൽ കൂടെ ഇട്ടാൽ ഡൗൺലോഡ് ചെയ്തു വണ്ടി ഓടിക്കുമ്പോൾ കേൾക്കാമായിരുന്നു 🙏🙏
@utsavamelam49
@utsavamelam49 Жыл бұрын
❤❤❤
@sujamolsathyan7030
@sujamolsathyan7030 Жыл бұрын
🙏🙏🙏
@grandwizzeditzz442
@grandwizzeditzz442 Жыл бұрын
@kannannavaneeth9875
@kannannavaneeth9875 Жыл бұрын
❤❤
@prithvirajpillai2709
@prithvirajpillai2709 Жыл бұрын
❤❤❤
@Deepthy-g9c
@Deepthy-g9c Ай бұрын
❤❤
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
kuthiyottam song...vayye sahichidan
6:01
Abhilash v.c
Рет қаралды 53 М.
chettikulangara kuthiyottam at changayil 2013
10:29
Sree Parameswara Kuthiyotta Kalari
Рет қаралды 635 М.
Thiruvaran mulavazum bhagavane |kuthiyottam songs |Aran mula
10:35
Kerala elephants diary
Рет қаралды 37 М.
chettikulangara kuttiyottam by vr kurup
11:46
rahulkumaraswamy
Рет қаралды 320 М.
Urakku pattu for chettikulangara devi by vijayaraghava kurup
17:13
sivan and sons photography
Рет қаралды 201 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН