No video

Enthini vanethan kuthiyottam song | chettikulangara kuthiyottam song | vijayaraghava kurup

  Рет қаралды 104,428

CTK Media

CTK Media

Күн бұрын

Chettikulangara kuthiyottam song
Singer: Vijayaraghava Kurup
#chettikulangara
#chettikulangaraamma
#chettikulangaradevi
#chettikulangarafestival
#chettikulangaratemple
#kuthiyottam
#vijaraghavakurup

Пікірлер: 88
@abhilalgopinath
@abhilalgopinath 3 ай бұрын
എന്തിനി വന്നെത്താൻ എന്റെ വിരൽ തുമ്പിതിൽ അന്തിവെയിൽ ചാഞ്ഞിടുന്ന സന്ധ്യയിൽ നൊന്തുഴലുമ്പോൾ വീണ്ടും എന്തിനംബികേ ചിന്തിലിനി ചന്ദനവും ചന്തവും എന്നിനി വന്നെത്താൻ എന്റെ കരൾ കൊമ്പിതിൽ നിൻ കനിവാം പൊൻ കിളിക്കുരുന്നുകൾ നൊന്തിരുളുമ്പോൾ വീണ്ടും എന്തിനംബികേ അമ്പിളിയും വെണ്ണിലാവും അംബരേ വിണ്ണോളം ദൂരെ കണ്ണുനട്ടിരുന്നു ഞാൻ ഒന്നകലത്തമ്മയൊന്നുദിക്കുമോ അങ്ങകന്നുവോ കാർമുകിൽ തടങ്ങൾ തൻ പിന്നിലിന്നും ഉണ്ണിയെ മറന്നുവോ നീളെ നീ നിവർത്തും ഈ അനന്ത സൗഭഗം നിൻ്റെ തോളിലേറിയൊന്നു കണ്ടിടാൻ കെഞ്ചി നിന്നൊരീ കുഞ്ഞു കൺ തടങ്ങളിൽ കണ്ണുനീരുതിർന്നതമ്മ കണ്ടുവോ നൊമ്പരങ്ങളെന്നേ ഇമ്പമെന്നറിഞ്ഞൊരീ പമ്പരങ്ങൾ നിന്റെ കൗതുകങ്ങളായീ നിൻ പദങ്ങളിൽ ചങ്കുടഞ്ഞിടുന്നൊരീ ചംക്രമങ്ങൾ ചെയ്തു വീണടങ്ങിടാം ബ്രഹ്മമേതുമമ്മേ നിൻവലം നമിയ്ക്കവേ സങ്കടങ്ങൾ ധർമ്മസങ്കടങ്ങളായീ നിർവ്വികാരമാം സർവ്വ സംഗ്രഹാഭയിൽ സാമ്പ്രധൂമമായി സംക്രമിയ്ക്കണേ
@shiy123
@shiy123 10 ай бұрын
കുത്തിയോട്ട പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤❤
@RMN224
@RMN224 Жыл бұрын
എന്റെ കണ്ണ് നിറയും തമ്പുരാട്ടിയുടെ ഈ കുത്തിയോട്ടപ്പാട്ട് കേൾക്കുമ്പോൾ🙏🏻🕉️🙏🏻 അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം🙏🏻🕉️🙏🏻
@Kavya.K-ub8wl
@Kavya.K-ub8wl 9 ай бұрын
അമ്മയെവാഴ്തുന്ന നല്ല വരികൾക്ക് നന്ദി 🙏🏻
@vishnupriyamanoj2988
@vishnupriyamanoj2988 23 күн бұрын
🙏❤️🙏🙏🙏🙏🙏🙇🙇🙇 എൻ്റെ ചേട്ടിക്കുളങ്ങര അമ്മേ കാത്തു കൊള്ളണ🙏🙏🙏🙇
@sreekanthr3443
@sreekanthr3443 Жыл бұрын
1വര്‍ഷം ആയി ഈ പാട്ടിന്റെ പുറകില് അവസാനം reached അമ്മേ നന്ദി
@ctkmedia7806
@ctkmedia7806 11 ай бұрын
Vere pattu suggest cheyyamo
@shyamkrishnanv
@shyamkrishnanv 6 ай бұрын
​@@ctkmedia7806 "കുംഭമണഞ്ഞല്ലോ തിരുമുന്നിലണഞ്ഞമ്മേ" എന്നുള്ള പാട്ടിന്റെ ഒറിജിനൽ എഡിഷൻ ലിങ്ക് പറയാമോ ❤️​
@mohankumar-dr8cy
@mohankumar-dr8cy 5 ай бұрын
Yess njanummmm
@mohankumar-dr8cy
@mohankumar-dr8cy 5 ай бұрын
Lot ofthanks
@dakshvishnudakshvishnu4413
@dakshvishnudakshvishnu4413 7 күн бұрын
ഞാനും 🥰
@user-vj6fl2qs1f
@user-vj6fl2qs1f Жыл бұрын
മനസ് നിറഞ്ഞു കേട്ടപ്പോൾ കണ്ണും നിറഞ്ഞു
@sachusathyan3434
@sachusathyan3434 6 ай бұрын
🙏💓💓🙏AMMA 🙏💓💓🙏SARANAM 🙏💓💓🙏DEVI 🙏💓💓🙏SARANAM 🙏💓💓🙏
@aneeshprameena427
@aneeshprameena427 Жыл бұрын
അമ്മേ ശരണം. വിഷമം വരുമ്പോൾ ee പാട്ട് കേൾക്കും. മനസിന്‌ സുഖം
@RMN224
@RMN224 Жыл бұрын
@aneeshprameena427 സത്യം .
@user-kv4nt5rm1v
@user-kv4nt5rm1v 8 ай бұрын
സത്യം 🙏❤️
@sreejithm6241
@sreejithm6241 6 ай бұрын
എന്റെ വല്യമ്മേ 🕉️🔯🔱🔱🔱🔱🌹🌹🙏🙏🙏❤️
@varshadevan693
@varshadevan693 8 ай бұрын
അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര തമ്പുരാട്ടി അമ്മേ ശരണം 🙏🙏🙏🔥🔥🔥❤❤❤
@sindhubiju3156
@sindhubiju3156 6 ай бұрын
Amme ..devii..❤🙏🏻🙏🏻
@user-wr9cr4iq2p
@user-wr9cr4iq2p 4 ай бұрын
അമ്മേ മഹാ മായേ 🙏🙏🙏🙏🙏
@ChettikulangaraVasi
@ChettikulangaraVasi 5 ай бұрын
Chettikulangara Amme Sharanam
@user-ie1yj8of2m
@user-ie1yj8of2m Жыл бұрын
എന്റെ അമ്മ തമ്പുരാട്ടി 🙏
@user-il7oe9iz9d
@user-il7oe9iz9d Жыл бұрын
കണ്ണ് നിറഞ്ഞു 🙏🙏🙏🙏
@nakulvijayan3943
@nakulvijayan3943 Жыл бұрын
അമ്മേ ദേവി ശരണം 🙏🏼🙏🏼🙏🏼
@vasanthakumariputhanpurayi7430
@vasanthakumariputhanpurayi7430 Жыл бұрын
വല്ലാത്തൊരു feel. അമ്മേ ശരണം 🙏🙏💓💓🙏🙏
@sunilkumarchoonad3328
@sunilkumarchoonad3328 10 ай бұрын
എന്റെ അമ്മേ 🙏🏿🙏🏿🙏🏿
@VidhyaVivin-hf9sd
@VidhyaVivin-hf9sd 11 ай бұрын
Amme saranm devi saranm chettikulangara amme saranm
@rajucosco6299
@rajucosco6299 Жыл бұрын
അമ്മേ ദേവി ശരണം 🙏🙏🙏
@user-uc9is8ev7h
@user-uc9is8ev7h 11 ай бұрын
Ammesaranam devisaranam chettikulangaraammesaranam ❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢
@viralexpress6669
@viralexpress6669 10 күн бұрын
🥺💓
@gananathanachary2305
@gananathanachary2305 Жыл бұрын
Ente thmputatti ammachi saranam
@remyaambilykuttan6570
@remyaambilykuttan6570 Жыл бұрын
അമ്മേ ദേവി
@aneeshprameena427
@aneeshprameena427 Жыл бұрын
എന്റെ കണ്ണ് nirayum
@user-ol2mb9xi1d
@user-ol2mb9xi1d 10 ай бұрын
🙏 Amme Mahamaye🙏
@rahulsrahuls2559
@rahulsrahuls2559 5 ай бұрын
❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@ftthtech4664
@ftthtech4664 Жыл бұрын
അമ്മേ ❤❤
@sandhyaanil3795
@sandhyaanil3795 Жыл бұрын
Ente Ammeeee🙏❤
@sheejasheeja1288
@sheejasheeja1288 Жыл бұрын
Amme davi🙏🙏🙏 sharanam🙏🙏🙏❤️❤️🥰🥰
@nikeshunninikeshunni900
@nikeshunninikeshunni900 6 ай бұрын
😢🙏🙏🙏
@hariprasadrajendranpillai7479
@hariprasadrajendranpillai7479 7 ай бұрын
Ammenarayana
@vijayalakshmijagadeesh4065
@vijayalakshmijagadeesh4065 4 ай бұрын
@gmail9974
@gmail9974 Жыл бұрын
അമ്മേ മഹാമായേ 🙏🙏🙏🙏🙏
@ampilibalagopal1416
@ampilibalagopal1416 Жыл бұрын
അമ്മേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ctkmedia7806
@ctkmedia7806 10 ай бұрын
Join this group for download this video 👇 whatsapp.com/channel/0029Va6CzPICsU9IhJJ7sM0Z
@singlefighter2808
@singlefighter2808 Жыл бұрын
മ്യൂസിക് ❤️
@powran8293
@powran8293 2 жыл бұрын
Ammee niye thuna
@sachincreations3037
@sachincreations3037 6 ай бұрын
♥️♥️
@aaditya2948
@aaditya2948 2 жыл бұрын
❤️❤️❤️
@sathyalathans9871
@sathyalathans9871 Жыл бұрын
Amme saranam Devi saranam
@syamamidhun4536
@syamamidhun4536 6 ай бұрын
❤❤❤amma❤️❤️❤️
@sajeeshkumark1437
@sajeeshkumark1437 Жыл бұрын
Amma sharanam
@yedhukrishnank2136
@yedhukrishnank2136 2 жыл бұрын
💗
@sajithsoman4486
@sajithsoman4486 Жыл бұрын
Amme mahamaye
@Vasudev682
@Vasudev682 10 ай бұрын
Amme🙏
@RemyarajRajesh
@RemyarajRajesh 6 ай бұрын
എന്തെന്തു ചന്തമേ ചിന്ത ക്ക് അചിന്ത്യമേ ഈ പാട്ടു ഫുൾ കിട്ടുമോ mp3
@vinodanuja5225
@vinodanuja5225 Жыл бұрын
Super
@user-hf8md3pw1k
@user-hf8md3pw1k Жыл бұрын
❤❤❤🙏🙏🙏
@evergreen9037
@evergreen9037 Жыл бұрын
🙏🙏🙏🕉️
@VidhyaVivin-hf9sd
@VidhyaVivin-hf9sd 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anchusanthosh5641
@anchusanthosh5641 9 ай бұрын
❤💞😍😘
@kp-zq9tk
@kp-zq9tk Жыл бұрын
Amme saranam Devi saranam Chettikulangara amme saranam
@arunpanvi9714
@arunpanvi9714 11 ай бұрын
ശ്രീലകമുറ്റം ഒരുങ്ങിയോ song ഇടാമോ
@hemab3661
@hemab3661 6 ай бұрын
❤❤❤❤❤❤
@archanakalesh9725
@archanakalesh9725 7 ай бұрын
🙏🙏🙏🙏
@user-dt9dp1go6n
@user-dt9dp1go6n 6 ай бұрын
✨️🙏✨️
@sreejithkumar8529
@sreejithkumar8529 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@sheeladevaki8693
@sheeladevaki8693 Жыл бұрын
Amm
@anchusanthosh5641
@anchusanthosh5641 9 ай бұрын
🙏😘😍💞
@rajucosco6299
@rajucosco6299 Жыл бұрын
🙏🙏🙏
@vipinnair28
@vipinnair28 7 ай бұрын
🥰
@bharats3725
@bharats3725 2 жыл бұрын
🙏🙏
@tharamanoj8497
@tharamanoj8497 Жыл бұрын
❤❤💕💕💕
@deepaviswanath9176
@deepaviswanath9176 Жыл бұрын
🙏🏻😭
@sreejithsivanandan2390
@sreejithsivanandan2390 Жыл бұрын
🙏🔱🙏🙏🏻🙏🙏🙏🙏
@midhun-u4y
@midhun-u4y 2 жыл бұрын
❣️❣️
@VrindaVinod-sz5le
@VrindaVinod-sz5le 5 ай бұрын
🪔🪔🙏🙏🕉️🐚🐚🔔🔔🔱🔱
@aswathyraveendran3889
@aswathyraveendran3889 Жыл бұрын
Chh
@twinkletwinkle6997
@twinkletwinkle6997 6 ай бұрын
❤❤❤❤❤🙏🙏🙏🙏
@NirmalaPillai-be7ny
@NirmalaPillai-be7ny 4 ай бұрын
@user-ly3ub3cp8l
@user-ly3ub3cp8l Жыл бұрын
❤❤❤
@kumargkunarg5521
@kumargkunarg5521 Жыл бұрын
🙏🙏🙏🙏
@divyaanish2657
@divyaanish2657 Жыл бұрын
🙏🙏🙏
@Trynafind8814
@Trynafind8814 6 ай бұрын
🥹🤍
@unnimeenu8921
@unnimeenu8921 Жыл бұрын
❤❤❤❤❤🙏🙏🙏🙏
@midhun-u4y
@midhun-u4y 2 жыл бұрын
❤️
@vipin2778
@vipin2778 2 жыл бұрын
❤️
@anjalis4264
@anjalis4264 9 ай бұрын
❤❤❤
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,2 МЛН
"Nanunanutha Thennalum"  Kuthiyottapatt
5:18
Mindgamer
Рет қаралды 207 М.
അമ്പാടി കണ്ണാ.....
8:26
rathee Arts
Рет қаралды 136 М.
Devotional Songs Malayalam Chettikulangara Devi  Hindu Devotional Songs Malayalam
31:38
Malayalam Hindu Devotional
Рет қаралды 54 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН