അറിയുന്നിവനമ്മേ | ariyunnivanamme | Chettikulangara Kuthiyottam Vijayaraghavakurup

  Рет қаралды 4,954

Vijayaraghava Kurup

Vijayaraghava Kurup

Күн бұрын

Пікірлер: 22
@BeenaRaveendran-m3k
@BeenaRaveendran-m3k 9 күн бұрын
അമ്മേ നാരായണ 🙏🙏🙏❤
@ramesanthankappan8418
@ramesanthankappan8418 9 күн бұрын
എൻ്റെ സർവ്വേശ്വരി അമ്മേ കാത്തു കൊള്ളണേ
@RamaniRamachandran-wd9hf
@RamaniRamachandran-wd9hf 8 күн бұрын
🙏🙏🙏🙏🙏Chuvaduvekkunna Kunjumakkalkku🌹🌹🌹🥰🥰🥰❤❤❤❤❤
@hariprasadsivaraman7814
@hariprasadsivaraman7814 11 күн бұрын
ജനനി തവ തിരുമാറിൽ മധുവുണ്ട് മയങ്ങാൻ.. ഒരു ശൈശവ പരിലാളനമടിയന്നരുണമേ... 🥰 ഇതിനപ്പുറത്തേക്ക് വാക്കുകളുണ്ടോ ഒരു ഭക്തന്റെ ആഗ്രഹത്തെ വർണിക്കുവാൻ... ☺️ VVRK🔥
@AjithaParu-l9x
@AjithaParu-l9x 11 күн бұрын
അമ്മേ 🙏🙏🙏❤❤❤
@P.Lekshmi
@P.Lekshmi 10 күн бұрын
നമസ്ക്കാരം❤❤❤
@vinodkrishna4035
@vinodkrishna4035 11 күн бұрын
അമ്മേ തമ്പുരാട്ടി കാത്തു രക്ഷിക്കണേ 🙏🏻
@evergreen9037
@evergreen9037 9 күн бұрын
🙏🙏🙏🕉️
@Deepthy-g9c
@Deepthy-g9c 10 күн бұрын
❤❤
@manjurakesh97
@manjurakesh97 11 күн бұрын
Ammaye Hridayamam sreekovilil kudiyiruthan aa anugrahathinu kothikkathavar undo, jeevitham aa kanivu konda munpottu sancharikkunnathu athil palapozhum karuthu aa shakthikku eshtamallathathu enthenkilum cheytho ennu Makkal thettu cheythal porukkunna aa sathyam Amma alle Aa thirumadi thattu thanne,oru janmathinapurathekku kondupokunnu❤ Matrivaalsallayam❤Sir🙏😍
@dileepk7120
@dileepk7120 11 күн бұрын
കുറുപ്പേട്ടൻ 💎🤍
@akhilamolcm2635
@akhilamolcm2635 10 күн бұрын
അമ്മേ ശരണം🙏 ഞാൻ മിക്ക ദിവസവും കേൾക്കുന്ന ഒരു കുമ്മി 😊
@gineeshac255
@gineeshac255 11 күн бұрын
❤️❤️❤️🙏🙏
@vysakhchettikulangara9823
@vysakhchettikulangara9823 11 күн бұрын
@manjusuresh8138
@manjusuresh8138 10 күн бұрын
Puthiyathano
@abhilalgopinath
@abhilalgopinath 11 күн бұрын
അറിയുന്നിവനമ്മേ തവ കനിവിൻ വഴിയെന്നും അഴലെന്നും നിഴൽ നീർത്തിടുമടിയെന്നുടെ വഴിയിൽ അറിയാതിനി എന്തെങ്കിലുമവിടേക്കഹിതം പോൽ അകമേ ഉയരുമ്പോഴുമതകലാൻ കനിയണമേ അറിയാതെയണഞ്ഞീടിനൊരിഹ ജീവിത ഗതികൾ അടിയങ്ങൾക്കഹിതം പോൽ വരുമാകിലുമമ്മേ അവിടേയ്ക്കതു ഹിതമെന്നോരറിവോടു സഹർഷം തവ നീതികൾ പുലരുമ്പോൾ തൊഴുതിന്നവർ നിൽപ്പൂ ദുരിതങ്ങൾ തളർത്തുമ്പൊഴുമടിയെന്നുടെയകമേ അകലങ്ങളിലെങ്ങോ ഒരു കതിർനാള പ്രഭയായി അലിവോടെൻ വഴികാട്ടനുയരുന്നോരൊളിതൻ ഉറവാം കനിവവിടുനെന്നറിയുന്നിവനമ്മേ അറിവെന്നും അഴലെന്നിവനറിയുന്നവിരാമം അറിവാമഴലിനിയേതും അറിയാതൊരുശിശു പോൽ ജനനി തവ തിരുമാറിൽ മധുവുണ്ടു മയങ്ങാൻ ഒരു ശൈശവ പരിലാളനമടിയെന്നരുളണമേ പുലരും പൊന്നുഷസ്സിൽ പൂത്തുലയും തളിർലതയിൽ മുകിലിൽ പാലൊളിയെങ്ങും ചൊരിയും മതികലയിൽ പുലർകാല തുയിൽപാടും കുയിലിൻ കളമൊഴിയിൽ ഉയരും തവ സുരഗന്ധം നുകരുന്നിവനമ്മേ മാനം പോൽ മൗനം പോൽ കാലം ഭയമേകി തിരതീർക്കും ഇഹ ബ്രഹ്മാബുധി തന്നിൽ തനിയേ മമജന്മ ചെറുതോണിയതകലുന്നൊരു ഗതിയിൽ വഴി കാട്ടാനൊരു സ്നേഹക്കുളിർ കാറ്റായി വരണേ ഇണ നീയേ തുണ നീയേ തണലും തിരുവടിയെ ഇനിയെന്നും ഇവനിൽ നിന്നിരുൾ നീക്കിടുമൊളിയായ് അടിയന്നുടെ അകമങ്ങൊരു ശ്രീകോവിലതാക്കി അവിടെന്നും കുടികൊള്ളാൻ അവിടുന്നണയണമേ
@VijayaraghavaKurup
@VijayaraghavaKurup Күн бұрын
ഇനിയെന്നും ഇവനിൽ നിന്നിരുൾ നീക്കിടൂമൊളിയായ്
@abhilalgopinath
@abhilalgopinath Күн бұрын
​@@VijayaraghavaKurup❤
@manjurakesh97
@manjurakesh97 Сағат бұрын
@@abhilalgopinath ഈ
@sreejakathurajesh-ui5zn
@sreejakathurajesh-ui5zn 2 күн бұрын
❤❤
@ajikoottil6372
@ajikoottil6372 4 күн бұрын
@aswinsnair1115
@aswinsnair1115 10 күн бұрын
💗💗
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Delampady mandiram
5:09
@sreechalisa
Рет қаралды 1,1 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН