കറുവപ്പട്ടയുടെ ഇലയാണോ ഈ ഇല. അമ്മച്ചി അവലോസുണ്ട ഒന്ന് കാണിക്കാമോ.
@shahinabeevis58533 жыл бұрын
Nammude nattil vayna ila ennanu parayunnath🙂
@mariammajacob83982 жыл бұрын
Nalla amma..nall Makan. Daivam anugrahikkatte
@sabithjayaraj27384 жыл бұрын
ഇതിനൊക്കെ ആദ്യം നന്ദി പറയേണ്ടത് സച്ചിനോടാണ്... അമ്മച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ബാബുചേട്ടാ ഉഷാറാവുന്നുണ്ട്.... സച്ചിൻ ഫുൾ ടൈം കാമറയ്ക്ക് മുന്നിൽ വരട്ടെ... all the best
@elizebethvarghese1234 жыл бұрын
Athe
@maryjose39694 жыл бұрын
Yes...Sachin is an encouraging and a supportive force who works behind the stage for this channel....hats off to you Sachin.
@shereejk50794 жыл бұрын
സച്ചിൻ കളിയൊക്കെ നിറുത്തി ക്യാമറ പിടുത്തം തുടങ്ങി
@sudhaunni49804 жыл бұрын
ബാബു ചേട്ടാ നിങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം അമ്മച്ചിയാണ് 'ആ സ്നേഹവും നിഷ്കളങ്കതയും എന്നെ അത്ഭുതപ്പെടുത്തുന്നു' അമ്മച്ചീടെ ഈ സ്നേഹവും പാചകവും ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്. ദൈവം അമ്മച്ചിക്കും കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെ സച്ചിക്കും
@asharamakrishnan62584 жыл бұрын
Ammachi supr vayill vellamvarunnu
@kukkumohan60324 жыл бұрын
എന്റെ അമ്മച്ചിയെ എന്തുവാ ഇത് കൊതിപ്പിക്കല്ലേ
@firebrandbreed62194 жыл бұрын
*അമ്മച്ചിക്ക് ദീർഗായുസ് കൊടുക്കട്ടെ 😍😚😚😚 ശരിക്കും ഇതുപോലൊരമ്മച്ചി എല്ലാ വീട്ടിലും വേണം നിഷ്ക്ളങ്കമായ സംസാരം* 😚😚😚😚
@maryjose39694 жыл бұрын
Sathayam
@abhijithshaji10744 жыл бұрын
ഞങ്ങളെ കൊതിപ്പിക്കല്ലേ അമ്മാമ്മ
@annmin69854 жыл бұрын
Ammachi avide onnu vannu kanan agrahikunnu.😚
@hollyhaydenmaconfaces16904 жыл бұрын
Ente,ammachiye,chakkapazham,kandapam thannay,kothy,ayi, ho,aha,edana,ilayil,puzhungiyithungu,thinnunum!! From Florida!
@mymoonathyousaf56984 жыл бұрын
ആമീൻ
@ansahafeed82154 жыл бұрын
ഈ അമ്മ വളർത്തിയതിന്റെ ഗുണമൊക്കെ ആ മകനിൽ കാണുന്നുണ്ട്... ഇന്നത്തെ കാലത്ത് ഇതു പോലുള്ള മാതൃപുത്രബന്ധങ്ങൾ അപൂർവമാണ്.. ഹൃദ്യമായ സന്തോഷങ്ങൾ... പ്രാർഥനകൾ...
@geethanair5914 жыл бұрын
The way you offered the first 'chakkachula' and 'chakkakkuru' to the 'plavumaram' was so admirable. Ammachi's gratitude was shown through that kind of heavenly gesture. It was very clear that she brought up her son with so much love, cultural value and ethics.
@zachariathytharayiljacob62402 жыл бұрын
Attitude of gratitude to nature
@sathivelayuden3084 жыл бұрын
സച്ചിൻ chatta thank you ഇതുപോലെ ഒരു അമ്മച്ചിയെ തന്നതിന് അമ്മച്ചിയ്യ് god ബ്ലെസ് you
@pinkhypaul24244 жыл бұрын
അമ്മച്ചി ഇങ്ങനെ ചക്ക കാണിച്ച് കൊതിപികല്ലെ,2.5 വർഷമായി നാട്ടിൽ പോയിട്ട്, കാണുമ്പോൾ കൊതിയാകുന്നേ
@saranyajoshysaru3724 жыл бұрын
Sathyam.... 1and half monthinu sesham... nalea mrng flight nu njan naatileak pokuva.... pokunna sathosham und.. but athilearea sangadam 14dys veetil thannea irikkanam.... pakshea nammude naadinuvendi aa sangadam happy aakki maatti.... kuttykalea ariyichittilla avrude amma varunna vivaram😭😭😭😭 avarea nerathea thannea veettil ninnu maatti... asughamonnum elleankilum nammal karuthalodea nammudea naadinum kudumbathinum vendi government nte koodea nilkanam.... cheriya sangadam valiya santhoshathintea way aaneannu manasilakuka.. eallaaa pravasikalum🙏🙏🙏🙏🙏
@ratheeshu80084 жыл бұрын
Ammachi super.... kothiyavunnu... 😋😋😋
@rafqnext30034 жыл бұрын
അടിപൊളി അമ്മച്ചി
@kollancherijahanjahan73734 жыл бұрын
സത്യം ഞാനും ചക്ക കണ്ടിട്ട് sahikunnilla കൊതിപ്പിക്കല്ലേ
Chakka kazichittu varshangal ayi ammachi...Pune anh.. really missing our childhood days and pazhutha chakkede manham...😔 Long live ammachiye
@Plakkadubinu4 жыл бұрын
അന്നമ്മച്ചേട്ടത്തിയുടെ സംസാരവും, കാപ്പിപ്പൊടിയച്ചന്റെ സംസാരവും എത്ര കേട്ടാലും മതിവരില്ല....
@neenu32564 жыл бұрын
Njan 7 months pregnant. Porathathinu irelandil. Ende ammachiiii kothi aayittu vayya. Enikku avide undakkunnathinde manam ivide feel cheyyunnu🤤🤤🤤🤤 chakkayappam
@bjsongs58604 жыл бұрын
അമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ നന്ദി സന്തോഷം
@smithasheru77094 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ് 😘😍
@maloottyn83703 жыл бұрын
കുറച്ചു നേരം ഞാൻ ആ വീട്ടിൽ ആയിരുന്നു അങ്ങനെ ഒരു ഫീൽ ആണ് എനിക്ക്...ഒരുപാട് ഇഷ്ടം ആണ് ഇത് കാണാൻ....
@deekshidbalakrishnan3234 жыл бұрын
🙏നമസ്ക്കാരം അമ്മമ്മേ നമസ്കാരം ഏട്ടാ... ഈ വർഷത്തെ ആദ്യത്തെ🥝 പഴുത്ത ചക്ക കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.. 🤩കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു😋😋... .നിങ്ങൾ രണ്ടു പേരും കൂടി അവതരിപ്പിക്കുന്ന "അന്നമ്മ ചേട്ടത്തി സ്പെഷ്യൽ" എന്ന ഈ ചാനൽ യാദൃശ്ചികമായി കാണാനിടയായി...നിഷ്കളങ്കമായ അമ്മമ്മയുടെ ചിരിയും അവതരണശൈലിയും കൂടെ കട്ടക്ക് സപ്പോർട്ടായി നിൽക്കുന്ന അമ്മമ്മയുടെ മകനും , സച്ചിൻ ഏട്ടനും ..കുടുംബാഗങ്ങളും എല്ലാം കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ...!!!🤩 രണ്ടുപേരും വളരെ ആത്മാർത്ഥമായി എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നുണ്ട് 🤗🤗 നിങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ തോന്നുന്നു.....അമ്മമ്മ അവതരിപ്പിക്കുന്ന ഒരു വിധം എല്ലാ വിഭവങ്ങളും ഞങ്ങൾ ഉണ്ടാക്കി നോക്കുന്നുണ്ട്......അമ്മമ്മ പകർന്നു തരുന്ന പഴമയുടെ അറിവുകൾ ഞങ്ങളെ പോലെയുള്ള പുതുതലമുറക്ക് ഒരു അമൂല്യമായ വിഭവം തന്നെയാണ്....സർവ്വ ശക്തനായ ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ അമ്മമ്മക്കും കുടുംബത്തിനും..🙏. .ആയുഃസ്സും ആരോഗ്യവും നൽകി എല്ലാ വിധ ഐശ്വര്യങ്ങളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏... എന്റെയും എന്റെ കുടുംബാഗങ്ങളുടെയും സ്നേഹവും അന്വേഷണവും തീർച്ചയായും അമ്മമ്മയേ അറിയിക്കണേ..🙏🙏 .ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ
@AnnammachedathiSpecial4 жыл бұрын
Manasu niranju
@deekshidbalakrishnan3234 жыл бұрын
@@AnnammachedathiSpecial നമ്മുടെ പ്രകൃതിയാണ് നമ്മുടെ ജീവൻ...ചക്കപഴം നൽകിയ വൃക്ഷത്തെ ബഹുമാനിക്കുകയും അതിനെ ആദരിച്ചുകൊണ്ട് ഒരു ചക്ക ചുവള അതിന് സ്നേഹപൂർവ്വം സമർപ്പിക്കുകയും ചെയ്ത നിങ്ങൾ പ്രകൃതിയെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു... നിങ്ങളോട് എനിക്ക് ഏറെ ബഹുമാനം 🙏🙏....ഒരുപാട് സ്നേഹം....🤩🤩അമ്മമ്മേ... ഏട്ടാ......🙏🙏
@ambilikallulathil82754 жыл бұрын
അന്നമ്മച്ചേടത്തി എനിക്ക് വളരെ ഇഷ്ടമാണ് പാചകം .അന്നമ്മച്ചേടത്തി ഉണ്ടാക്കുന്ന തൊക്കെ വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്നതായത് കൊണ്ട് തന്നെ ഞാൻ കുറേ വീഡിയോസ് കണ്ടു. അമ്മയുടേയും ചേട്ടൻ്റെയും അവതരണവും വളരെ നല്ലതാണ് ,ഒരു ജാഡയുമില്ലാതെ നാച്യുറ ലായുള്ള അവതരണം മടുപ്പിക്കാതെ കാണാൻ പ്രേരിപ്പിക്കുന്നു .ചക്ക കണ്ടപ്പോൾ കൊതി തോന്നി. ഈ വർഷത്തെ ചക്ക കിട്ടിയിട്ടില്ല .എന്തായാലും അമ്മയ്ക്കും ചേട്ടനും ഇനിയും ഒരു പാട് നല്ല നല്ല പാചകങ്ങൾ എന്നെ പോലുള്ള പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ....
@anniegeorge19124 жыл бұрын
Ammachi Chakka Ada kalaki ketto. Thank you once again Ammachi and makkals. God bless you more love and prayers Ammachi
@ramakrishnan28533 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു അപ്പം ആണ് സൂപ്പർ അമ്മച്ചി
@ranjinikumar37784 жыл бұрын
Brother Babu and Ammachee u both make my mouth water As I grew up in these places.
@lathapchandran2252 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ... കുമ്പിളപ്പം സൂപ്പർ .
@kanthareeskuttikkurumpukal92974 жыл бұрын
Super അമ്മമ്മേ വായിൽ വെള്ളം വന്നു 😋😋💓😋😋
@lakshmigodavarma65394 жыл бұрын
അമ്മച്ചി ഞാൻ കുറേ ആയി അമ്മച്ചിയുടെ chanal കാണുന്നു നരച്ച മുടിയും നല്ല അമ്മയുടെ സംസാര അമ്മയില്ലാത്ത എനിക്ക് കണ്ണു നിറയും🥰🥰🥰
@annajose92604 жыл бұрын
Missing kumbillappam.. കൊതിപ്പിച്ചു 😁😃
@reenamol23232 жыл бұрын
രുചികരമായ അതിലേറെ ആരോഗ്യ ദായകമായ ചക്കയപ്പം
@prameelanoel25293 жыл бұрын
ദൈവം കാത്തു സൂക്ഷിക്കട്ടെ അമ്മയെ
@najmanaju77482 жыл бұрын
ഇതിൽ നിന്നുംമനസിലാക്കാൻ പറ്റിയത് അമ്മയും മകനും തമ്മിലുള്ള സ്നേഹം, മകൻ ഇല്ലാതെ ചക്ക മുറിക്കാൻ വിഷമി ക്കുന്ന സ്നേഹ നിധിയായ അമ്മ, ✨️മാതൃ വാത്സല്യം ✨️അത് അനുഭവിച്ചറിയാൻ ഭാഗ്യം വേണം മക്കളെ 😃😃അമ്മയ്ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
@creative79284 жыл бұрын
സൂപ്പർ. ചക്ക മുറിക്കുന്നത് കണ്ടിട്ടുതന്നെ വായിൽ വെളളം നിറഞ്ഞു. പിന്നെ കുമ്പളപ്പത്തിൻ്റെ കാര്യം പറയണ്ടല്ലോ
@jollyvarghesejollyvargese49294 жыл бұрын
അമ്മച്ചിയേ.. ചക്കപ്പഴം മറിച്ചു കണ്ടപ്പോ കൊതിയായിട്ട് മേലെ.. കുമ്പിൾ അപ്പം എനിക്ക് ഇത്തിരി ഇഷ്ടകുറവുള്ളതാണെങ്കിലും ഉണ്ടാക്കുന്ന കണ്ടപ്പോ കിട്ടിയാൽ കൊള്ളാവല്ലോ എന്ന് തോന്നി. പച്ചച്ചക്കച്ചുളയും പഴം ചക്കയും പെരുത്തിഷ്ടം. ഇനി ചക്കക്കുരു കറികൾ ഓരോന്നായി ഇങ്ങുപോരട്ടെ..
@jilsamuhammad56084 жыл бұрын
അമ്മച്ചിയോടും ബാബു ചേട്ടനോടും ഒരു കാര്യം പറയുവാ മനുഷ്യനെ കൊതിപ്പിക്കുന്നതിന് ഒരു പരിധിയുണ്ട് കേട്ടോ
Annamma chedathi u r superb. Stay blessed lots of love. Sreedevi muscat😘😍😍😍
@akhila39873 жыл бұрын
ഈ ഇല ഞങ്ങളുടെ വീട്ടീൽ ഉണ്ട്ഇതിലാണ്ഞങ്ങളും ഉണ്ടാക്കുന്നത്.അമ്മച്ചി യും ബാബു ചേട്ടനും സൂപ്പർ.
@ramsiyashajahan47644 жыл бұрын
ഞങ്ങൾ ദുബായ് നിൽക്കുവാ കൊതിപിക്കല്ലേ അമ്മച്ചി
@minijustin65924 жыл бұрын
Ammachiയുടെയും ബാബുച്ചേട്ടന്റെയും വർത്തമാനം കേൾക്കാൻ നല്ല രസമാണ് ചക്കപ്പഴം super👌👌👌
@maluttysasi66814 жыл бұрын
ഞാൻ ഇനി വയനാട് വരുമ്പോൾ അമ്മച്ചിയെ കാണാൻ വരുന്നുണ്ട് ..
@ajithnj11304 жыл бұрын
Wynd evidaaa
@cptly12953 жыл бұрын
വയനാട് എവിടെയാ സ്ഥലം
@nizaliarizwan35833 жыл бұрын
My ammachi was an expert in dis.. Dey used sieve to take the pulp of Jack fruit. Aa ela parikkan njaanum appachanum koodi orikkil poyathu Orma vannu.. Ammachi u reminded me my nostalgic days
@sajipj72604 жыл бұрын
ചക്കകുരു മാങ്ങ കറി സൂപ്പർ😋😋😋
@ashnashahul63984 жыл бұрын
Ammachiye kanumbol ente bappayude ummaye orma varunnu ente cheruppathil ammachi cheyyunna ella recipes enik undakki thannittund annu athinte Vila ariyillayirunnu ippol Ivide sharjayil nilkumbol ellam miss cheyyunnu especially my grand mother
@wayanadinlandviews4 жыл бұрын
അന്നാമ്മോ സൂപ്പർ 💯👍 ആ പഴയകാലത്തെ നമ്മുടെ സ്വന്തം വി ഐ പി ആണ്ടിലൊരിക്കൽ കുമ്പിളപ്പം കഴിച്ചില്ലെങ്കിൽ നമ്മള് എന്നാ വയനാട്ടുകാരാ അല്ലേ ആവിവരുമ്പൊ അപ്പചെമ്പിൽന്ന് ഒരുമണമുണ്ട് 😋😋😋 ഓർക്കുമ്പോതന്നെ ⛵🚤🛥️😋😋😩
@marysfaith-topics5224 жыл бұрын
Njan ee vrsha lockdown el kurea chakka thinnyu,eni nalkea ee kubilappam undakknyum,oru chakka pazyuthu vrthunndu,Ammachiku thanks!
@achuafii69474 жыл бұрын
ചക്കയുടെ കളർ കണ്ടാൽ അറിയാം നല്ല മധുരമുള്ളതാണ് എന്ന് ഞങ്ങളെ കാണിച്ച് തിന്നത് എന്തിനാണ് ബാബുഏട്ടാ കൊതിപ്പിച്ചു കളഞ്ഞു ആരേലും ഇരിഞ്ഞ് തന്നാൽ ചക്ക തിന്നാൻ നല്ല രസമാണ്
@Jijizzzzvlog4 жыл бұрын
Super chakka and kumbilappam... Kanumbozhe ariyam adipoli taste anenn.
@jyotinair9374 жыл бұрын
It was too good .mouth watering recipe.My favorite I really enjoyed to watch this.
@annathomas45294 жыл бұрын
Hello ammachi and Babu We get chackka in US now. In fact I have it at home. I'm going to try some tomorrow. Thank you ammachi and Babu brother
@araviaravindakshan23474 жыл бұрын
അമ്മച്ചിടെ വയറ്റിൽ ജാൻ പെരനില്ല ബാബുച്ചേട്ടനെ ആ ഭാഗ്യം കിട്ടി സൂപ്പർ അടിപൊളി
അമ്മച്ചിക്ക് കൊടുക്കാതെ ബാബു ചേട്ടനെന്ന തിന്നുന്നത് എന്ന് ഓർത്തപ്പോ തന്നെ ബാബു ചേട്ടൻ അമ്മച്ചീടെ വായിൽ വെച്ച് കൊടുത്തു കഴിഞ്ഞു.. ബാബു ചേട്ടൻ ഒരു ഹീറോ തന്നെ
@neeti5334 Жыл бұрын
Annama chedathi put 101 % effort and dedication into this channel.Hope she is getting her fair share for the views
സത്യം പറഞ്ഞാൽ ഈ ചക്കയപ്പം എനിക്കത്ര ഇഷ്ടമുള്ളതോന്നുമല്ല.കഴിക്കുമെന്നു മാത്രം.പക്ഷെ പഴുത്ത ചക്ക കണ്ടപ്പോ തിന്നാൻ വല്ലാത്ത കൊതി...അമ്മക്ക് കൊതി തട്ടും നോക്കിക്കോ.ഗർഭിണികൾക്ക് കൊടുക്കാതെ,കൊതിപിടിപ്പിക്കാതെ കഴിക്കണമെന്ന
@achukumar74214 жыл бұрын
അമ്മച്ചി കൊതിപ്പിച്ചേ .🤑ആദ്യം ഞാൻ ആണ്. 🙋🙋🙋ചക്ക കണ്ടപ്പോൾ .ഞാങ്ങൾ Delhi .യിൽ ആണ്.
@AnnammachedathiSpecial4 жыл бұрын
hahaha...
@divyavijayan27844 жыл бұрын
Njaanum Delhi... Missing 👅
@threestars.95664 жыл бұрын
അമ്മച്ചി നന്നായിട്ടുണ്ട്... ഞാനും ഉണ്ടാക്കി നോക്കി.. അടിപൊളി...
@ja2254 жыл бұрын
അമ്മയുടെയും മോന്റെയും സംസാരം കേട്ടിരിക്കാന് തന്നെ ഒരു സുഖമുണ്ട് . :)
@suneehanee32343 жыл бұрын
Ee vlog kaanunnathinte credit ningal Randuperaa ttoo because swadhishttamaya fd pole thanne snehamoorunna varthananam amme Amme enn koode koodeyulla vili Sprrrr love youuu
@somiyarobin66694 жыл бұрын
Ammachi the inspiration u give us is incredible.... I made karinellikka, uzhunnuvada, avalose unda ( twice I made). I live in Kuwait with family... after reaching from duty I run into kitchen and make your recipes... I m fond of ethnic food... my kids and husband like it very much... May God bless you .. Babu chetta... your Chemistry with your mother is awesome... May Good God give you long life... Hai to Mr. Sachin & family .... Somiya Robin
@rjrovy61004 жыл бұрын
Kuwaitil evideya
@geethageetha71644 жыл бұрын
Ammachiyude kumbilappam super thanks for the recipe
@malathydeepu29144 жыл бұрын
Lovely way of presentation Ammachi rocks Babu Chettan too is superb
@sajisaji42924 жыл бұрын
Super
@JincyAaron4 жыл бұрын
Kandidu thane kothi akunnu... ammamma spr.....
@shynibabu37824 жыл бұрын
അമ്മച്ചി കാര്യം ഒക്കെ കൊള്ളാം മനുഷ്യനേ ഇങ്ങനെ കൊതിപ്പിക്കല്ലേ കൊത്തിവിഴുങ്ങി പണ്ടാരവടങ്ങി നോക്കിക്കോ എല്ലാവരും വയർ ഇളകി പരുവം ആകും നോക്കിക്കോ 😀😀😀😀
@AnnammachedathiSpecial4 жыл бұрын
Ayyoooo🤔🤔🤔
@sabisurendran82384 жыл бұрын
Ante ponnu ammacchi hooo midukiyammachiya ..chakkara muthu a chiriku kodukanam kash onnu neril kanan kothiya .engane oru snehamulla ammayeum moneum kanditilla .ethupole apolum erikattu..love u ammachi
@J-ky2rl4 жыл бұрын
Super!!! Super!!! Yummy 😋 Thank you Ammachi & team🙏🙏
@ammuannie70334 жыл бұрын
Ammachi ithu pole natural ayttulla palaharangal inium undakan ullaarogyam Jesus nelketta
Njan e aduthu undakki. Ennittum ammachi undakkunnsthu kandappol kothy. Eni chakka kittyittu undakkanam
@happyhomesbyakhila4 жыл бұрын
ചക്കപ്പഴം കണ്ടപ്പോഴേ ഓർത്തു നമ്മുടെ സ്വന്തം കുമ്പിളപ്പം ആകുമെന്ന്... നാട്ടിൽ എത്തട്ടെ..
@greeshmasumesh15254 жыл бұрын
Hai അമ്മച്ചി , സൂപ്പർ... ഞങ്ങളുടെ ഇവിടെ ഇതിനെ ചക്ക അപ്പം , ചക്കഅട എന്നൊക്കെ പറയുന്നേ .പിന്നെ ആ ഇലയ്ക് വയണ ഇല എന്നും ആണ് പറയുന്നേ . എന്തായാലും സൂപ്പർ ayittund. Thank you amma