അടുത്ത് എപ്പോസോഡിൽ നീർക്കോലി, അത് കഴിഞ്ഞു മൂർഖൻ പിന്നെ ശംഖുവരയൻ എന്റ പൊന്നോ. നിങ്ങളിത് എത്രാമത്തെ പ്രാവശ്യം ആണ് ഈ പാമ്പിന്റെ കഥ പറയുന്നത് എഴുത്തുകാരാ????? ഞങ്ങടെ ക്ഷമയെ പരിശോധിക്കരുത്. ചില സമയത്തു സൂസിയ്ക്കു ഡയലോഗ് പറയുമ്പോൾ നാക്കു തിരിയില്ല. പാമ്പെന്നു പോയിട്ട് പാ എന്ന് പറഞ്ഞാൽ തന്ന പേടിച്ചു ഓടുന്ന സൂസി, പാമ്പു ഓടിന്റെ ഇടയിൽ ഇരുന്നപ്പോൾ എല്ലാവരും പാമ്പിനെ നോക്കി നിൽക്കെ പിറകു വശത്തു പോയി നോക്കാൻ പേടിച്ച സൂസി അവസാനം കഥ അവസാനിപ്പിക്കാൻ വേണ്ടി പിന്നാമ്പുറത്തു പോയി പാമ്പു പോകുന്നത് നോക്കി നിന്നിട്ടു വന്നു പറഞ്ഞു പ്രാഞ്ചിയേട്ട പാമ്പു പോയി... കഥ ശുഭം!!!! THE END !!!
@sameerbabu56327 жыл бұрын
കഥ ദാരിദ്ര്യം തുടങ്ങി അല്ലേ
@sujapanicker71792 жыл бұрын
ദാരി (ദ്യം കൂടി പട്ടിണിയായി അവസാനം കടം കേറി മുടിഞ്ഞ് കുന്നംകുളത്തങ്ങാടി 5, 6 കൊല്ലം മുൻപ് തൂങ്ങിച്ചത്തു.