ഈശോയെ എന്റെ മക്കൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ 🙏
@mayajinu63042 жыл бұрын
ഈശോയേ എന്റെ കണ്ണുനീരിന് പരിഹാരം ഉണ്ടാക്കി തരേണമേ😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@sebastianabraham60632 жыл бұрын
എന്റെ അനുജനും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ...മക്കൾഇല്ലാത്ത എല്ലാ ദമ്പതികൾക്കുമായി ..ഈ പ്രാർത്ഥന കേൾക്കേണമേ ....
@lilapaulson38212 жыл бұрын
Srrs
@RenjithKJose Жыл бұрын
A🤒🤒
@abeldijo6248 Жыл бұрын
എനിക്കും ഒരു കുഞ്ഞിനെ തരണമേ 🙏🙏🙏🙏😭😭😭😭
@anjuns5873 Жыл бұрын
Enikum oru kunjine kitan ellarum prarthikane
@johnythomas8863 Жыл бұрын
😊
@alicekurian3432 жыл бұрын
വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.
@sreedevisantha765810 ай бұрын
വിവാഹതുന്ന
@seemamol68992 жыл бұрын
മക്കളില്ലാത്ത എല്ലാ ദമ്പത്തികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@jessyivan70632 жыл бұрын
Amen
@jishageorge55382 жыл бұрын
🙏🙏🙏
@shinyjose20112 жыл бұрын
⁹ⁿ⁹0
@susansunny508910 ай бұрын
ഈശോയെ നീനുവിന് ഒരു കുഞ്ഞിനെ കൊടുക്കണമേ 🙏🙏🙏❤️❤️❤️🌹🌹🌹
@mercygeorge79262 жыл бұрын
വൈദിക പഠനത്തിലായിരിക്കുന്ന മകനെ അഭിഷേകം ചെയ്യേണമേ🙏🙏🙏
@jasminthomas29932 жыл бұрын
ഞങ്ങൾ ഒരുപാട് പ്രാത്ഥിക്കുന്നു ഉണ്ട് ദൈവമേ. ഒരു മോനെ മോളെ തരണമേ ആമ്മേൻ 🙏🙏🙏🙏🙏
@elsypddm64962 жыл бұрын
Pray for my brother John who is under dialysis unable to walk
@geethayashodharan922810 ай бұрын
✝️🙏❤
@lincylincy66792 жыл бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ കടബാദ്യത്തേയെ സമർപ്പിക്കുന്നു 🌹
@sajiraj79562 жыл бұрын
പിതാവേ ഈ പ്രാർത്ഥനയുടെ അനുഗ്രഹത്തിന്റെ ഫലമായി ഞങ്ങൾക്കു കുഞ്ഞുങ്ങളെ നല്കണമേ എന്ന് യേശുവിന്റെ രക്തത്തിൽ കുളിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@sinchudavid37013 жыл бұрын
Amen Jesus is my saviour 🙏 യേശു അപ്പാ എന്നും ഞങ്ങൾ ഓരോത്തർക്കും കൂട്ട് ആയിരിക്കണേ തെറ്റ് കുറ്റങ്ങൾ ഒരുപാട് ഉണ്ട് അപ്പാ എല്ലാം ക്ഷമിച്ചു അനുഗ്രഹിക്കണേ അപ്പാ 🙏
@soumyaka18953 жыл бұрын
Okkkkkkokko(okkkkokkokkookkoook(kkom.... moooooo. kk
@soumyaka18953 жыл бұрын
Okkkkkkokko(okkkkokkokkookkoook(kkom.... moooooo. kkk. o
ദൈവമേ ഒരു കുഞ്ഞിനു വേണ്ടി അർപ്പിക്കുന്ന പ്രാത്ഥന കൈകൊള്ളണമേ. നാഥാ.
@girijasasiirija9163 жыл бұрын
എന്റെ നല്ല ഈശോയെ. ഏറ്റ് o. കഷ് ട പെടുന്ന. ഞ ങ്ങ ളുടെ മേൽ കരു ണഉണ്ട് ക ണ് മേ. എന്റെ അമ്മയ്ക്ക്. ഒരു വിടുതൽ കൊടുക്കണം നാ ഥ. എന്റെ ഈശോയെ..
@alicemathew70133 жыл бұрын
എൻ്റെ ഈശോയെ എൻ്റെ കുടംബത്തെ അങ്ങയുടെ കാല്പാദത്തിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണ്ട മേ
@rejivp88653 жыл бұрын
@@alicemathew7013 അമ്മീൻ
@alfieraju324810 ай бұрын
എന്റെ ഈശോയേ എൻറെയും കൊച്ചിന്റെയും പനി മാറ്റണമേ. അവൾക്ക് . കയ്യിൽ എന്നും ഇൻജക്ഷൻ വെയ്ക്കണo. അവൾക്ക് തീരെ വയ്യ
@alfieraju324810 ай бұрын
ദൈവമേ കൊച്ചിന്റെ പനി മാറ്റി അവളെ അനുഗ്രഹിക്കണമേ ദൈവമേ സ്തുതി ദൈവമേ ആരാധന
@donaanto74042 жыл бұрын
എല്ലാ രോഗങ്ങളിൽനിന്നും സൗഖ്യം തരണമേ 🙏🙏
@devudiyafans88362 жыл бұрын
ഈശോയെ എന്റെ വേദനകളും സങ്കടങ്ങളും മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏❤❤❤
@elizabethjacob33682 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@snehakp56732 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@josemathew494 Жыл бұрын
@@elizabethjacob3368 pp p
@molibiju133310 ай бұрын
ഈശോയെ എന്റെ സങ്കടങ്ങൾ കുറച്ചു തരണമേ 🥰
@georgevj74182 жыл бұрын
പരിശു ദ്ധദേവമാതാവേ ക്രു ഗിതനായ കർത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കുന്ന മേ
@snehasunu62692 жыл бұрын
കർത്താവെ അനുഗ്രഹിക്കണമേ. എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ, 😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢
@mariyams36812 жыл бұрын
തോമസ് എന്ന മകന് രോഗത്തിൽ നിന്ന് ആശ്വാസം നൽകണമേ✝️✝️✝️
@JefrinChacko9 ай бұрын
നമുക്കുവേണ്ടി കുരിശിൽ മരിച്ച ഈശോയെ... അങ്ങേയുടെ പാദങ്ങളിൽ സാഷ്ടഗം നമിക്കുന്നു.....
@bipintbipint26133 жыл бұрын
ദൈവമേ അനുഗ്രഹിക്കേണമേ, അടിയന്റെ ജീവിതത്തിൽ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@chowallurartworld90913 жыл бұрын
Next ester akumbozhekkum ningalkk oru kutty janikkum. Praise the lord.
@jiyannafitnesscare27182 жыл бұрын
@@chowallurartworld9091 njanum prarthikam
@shajijhonjhon93182 жыл бұрын
God bless you
@sofiaephrem12002 жыл бұрын
ഞാനും പ്രാർത്ഥിക്കാം.. മാതാവിന്റെ മാധ്യസ്ഥം വഴി നിങ്ങൾക് ഒരു കുഞ്ഞിനെ നൽകും 🙏
@renjuvarghese32222 жыл бұрын
Amen
@gerogepk58896 ай бұрын
Kurisinte vazhi
@noblethomas41952 жыл бұрын
ദൈവമേ എന്റെ ജോലിയുടെ കാര്യത്തിലേക്ക് കടന്നുവന്ന് അനുഗ്രഹിക്കേണമേ
@wilfredjohn63892 жыл бұрын
ഈശ്വയെ എന്റെ എല്ലാ വിഷമ അവസ്ഥകൾക്കും പരിഹാരം നല്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@robinpaul7892 жыл бұрын
Amen
@rangeexe44933 жыл бұрын
ഈശോയേ സങ്കടങ്ങളെല്ലാം മാറ്റി തരണമേ.
@ponnuworld78262 жыл бұрын
🙏🙏 ഈശോ ഞങ്ങൾ ളുടെ പ്രാർഥാന കേൾക്കണമാ🙏🙏😭😭😭 ഞങ്ങളുടെ
@vinukg55182 жыл бұрын
എന്റെ ഭവനത്തെയും സാമ്പത്തിക മേഘലേയും സമർപ്പിച്ചപ്രാത്ഥ : ർത്തി ക്കുന്നു
@alism655410 ай бұрын
❤കുരിശിൻ്റെ വഴിയിൽ ഇത്ര അധികം പരസ്യം❤ ദൈവത്തെ നിന്ദിക്കുന്നതിനു തുല്യം❤
@shijuajithashijuajitha12452 жыл бұрын
ഈശോയെ എന്റെ വല്യമച്ചിടെ കാൽ വേദന മാറണമേ ആമേൻ 🙏🙏🙏🙏
@creativemanesh8225 Жыл бұрын
കാരുണ്യവാനായ ഈശോയെ, വാവയുടെ വയറ്റിലെ മുഴകളെല്ലാം മാറ്റി ആരോഗ്യകരമായ ഒരു ഗർഭകാലവും സുഖപ്രസവവും ഒരു ആൺകുഞ്ഞിനേയും നൽകി അനുഗ്രഹിക്കേണമേ
@NeenuJoseph-i7f11 ай бұрын
ഈശോയേ അനുഗ്രഹിക്കേണമേ എൻ്റെ ഗർഭകാലത്ത് കൂടെ ഇരിക്കെന്നമെ ❤❤❤ 3 rd month starting അനുഗ്രഹിക്കേണമേ മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കേണമേ എൻ്റെ ഇശോപ്പാ❤❤❤
@ancysebastian672910 ай бұрын
Thank you Jesus for helping me in passport verification. Praise you Jesus Thank you Jesus. Glorify your name.
@jojithomas91233 жыл бұрын
ക്രൂശിതാ ഞങ്ങളിൽ കരുണയ യിരിക്കേണമേ...
@jibinjohn42652 жыл бұрын
ഈശോയെ എന്റെ സങ്കടങ്ങളും വേദനകളും നീക്കി സന്തോഷത്തോടെ അങ്ങയുടെ കൂടെ ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ ❤️❤️