മീനിനെ നന്നായി കൊന്നതിന് ശേഷം മാത്രമാണ് പാചകം ചെയ്യുന്നത്. കൊല്ലുന്നത് വീഡിയോയില്‍ നിന്ന് മനപൂര്‍വ്വം കളഞ്ഞതാണ്. പാടത്തെ മീനിന് ഒരു പ്രത്യേകത ഉണ്ട്. ജീവന്‍ പോയാലും ഒരു മണിക്കൂറോളം കഴിഞ്ഞ് നുറുക്കുമ്പോഴും ഒന്ന് പെടയും. മറ്റു കിടിലന്‍ വീഡിയോകള്‍. വെള്ളത്തിലടിച്ച് വരാലിനെ വരുത്തുന്ന വിദ്യ kzbin.info/www/bejne/gpmsi5iir5iNq7s ഉള്‍ക്കടലിലെ ചാകര 10 ലക്ഷം പേര്‍ കണ്ട വീഡിയോ kzbin.info/www/bejne/j3_GdaV4ndish5Y നിരാളിയെ പിടിക്കുന്നത് കാണം kzbin.info/www/bejne/nJ-ppXeZrahonJY കാട്ടാനകള്‍ക്കിടയില്‍ പെട്ട രാത്രി kzbin.info/www/bejne/npeYnnusg9WiiLM 55 മണിയ്ക്കൂര്‍ കടലില്‍ രാപ്പാര്‍ത്ത് മീന്‍ പിടുത്തം kzbin.info/www/bejne/Y57WgHSfrLqFeNE മത്സ്യ തൊഴിലാളികള്‍ മാത്രം കണ്ടിട്ടുള്ള ഉള്‍ക്കടല്‍കണവ വേട്ട kzbin.info/www/bejne/eIulfKGAa9Vmrc0 ഉള്‍കടലില്‍ ചെന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ കടല്‍ പാമ്പ് kzbin.info/www/bejne/nqqkp3qsrrd3nrc ചൂണ്ടയിട്ട് ഇത്രേം വലിയ വരാലിനെ പിടിക്കാം. kzbin.info/www/bejne/q33Jaouffd2Hq7s കൊറോണക്കാലത്ത് കൈകൊണ്ട് തൊടാതെ കവലകളിലെ ടാപ്പ് തുറക്കാം kzbin.info/www/bejne/rpbUeoF7gaaJic0 9500kg മത്സ്യ ലേലംkzbin.info/www/bejne/jnbZq2qwYrh5jJo
@aswathyprasanth32414 жыл бұрын
K.. ബ്രോ.. നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്..നല്ല അവതരണമാണ്..
@riyasriya93324 жыл бұрын
Bro ....english hedding കൂടി വെക്കു ....its better for your revenw ...
Ethraum valiya kannan nammuday nattil eppo, um kittumo
@fishtube5304 жыл бұрын
ഇവിടെ കിട്ടും
@rajivmenon81914 жыл бұрын
Kidu full nadan style
@fishtube5304 жыл бұрын
താങ്ക്സ് ഡിയര്‍ ♥♥
@sajadsajeer19744 жыл бұрын
Pwolichu machaanee😍
@Hashifkarikulakkad4 жыл бұрын
Njangal evida idinne koood nnne pereyum. Orikkalum ide front kooda meen adukkerud door open cheyd adkannam. Pinna ide more than 1 kg tookkam verum. Cheeraaan more than 7 kg vera kittyitttt und
Ok njan thirunavaya aaaan evida njan 20 kood vera vechirunnee. Meen kooodudal kittyirunne mazha uda starting lllaaaan.pinna tulaasm maasatilum
@fadhilfaizfaiz32334 жыл бұрын
Super🤩
@wayanapalakkad34004 жыл бұрын
Macha ethilum eluppam thol polikkal anou
@fishtube5304 жыл бұрын
അടുത്തത് അങ്ങനെ ട്രൈ ചെയ്യാം
@fardeen384 жыл бұрын
Superb, nalla avadaram. feeling real nostalgic
@fishtube5304 жыл бұрын
♥
@ansarmaliyekkal82824 жыл бұрын
കൊതിപ്പിക്കല്ലേ ചെങ്ങായി😋😋😋😋
@fishtube5304 жыл бұрын
ഹഹ അന്‍സാര്‍ ♥
@sandeeps44974 жыл бұрын
Varal babies kittoo
@abhilashpadmanabhanvlogs55884 жыл бұрын
Hakkim bro anik Oru 2 kannane pidichu tharumo
@fishtube5304 жыл бұрын
Sure
@thahatp63974 жыл бұрын
കൊതിപ്പിച്ചല്ലോ.. 😋👍👍
@fishtube5304 жыл бұрын
ഹഹ
@decorinterior34524 жыл бұрын
നോമ്പിനു ഈ video കാണുന്ന ഞാൻ 😬
@fishtube5304 жыл бұрын
റംഷാദ് മാത്രമല്ല ഇനി എനിക്ക് പോലും ഇത് നോക്കി വെള്ളമിറക്കാനേ കഴിയു ♥
@thadimmasworld15924 жыл бұрын
Njanum
@rashidha92354 жыл бұрын
Njanum pazhanji aaanttaaa
@fishtube5304 жыл бұрын
Great..
@vasanthaprabhakaran13874 жыл бұрын
ഞങ്ങളെ കൊതിപിടിപ്പിച്ചൂന്ന് പറഞ്ഞാൽ മതീലോ. മറുനാട്ടിൽ താമസ്സിക്കുന്ന ഒരു തൃശ്ശൂർ കാരിയാണ് ട്ടോ
@fishtube5304 жыл бұрын
തൃശൂര്‍ അതൊരു ചന്തം തന്നെയാണ് ♥
@diljo774 жыл бұрын
How to make a kuruthi..please do a video
@fishtube5304 жыл бұрын
Sure
@drmohamedraffiquemohammad77414 жыл бұрын
Elipani ( Leptospirosis) kittum. Take care
@fishtube5304 жыл бұрын
Ok. Sredhikkam. Thanks
@linsonfrancist13904 жыл бұрын
🥰🥰super broo
@shajitharasheed79384 жыл бұрын
Super meen ikka😍
@fishtube5304 жыл бұрын
♥
@muneerashmi4284 жыл бұрын
Id kulamano bro
@fishtube5304 жыл бұрын
അതെ. വെള്ളം വറ്റിയതാ. മഴക്കാലത്ത് പൊളിയാ
@muneerashmi4284 жыл бұрын
സ്ഥലം എവിടെ
@firosmukkriyath11614 жыл бұрын
Daa coocking okke padicha😀
@mansoornutrition22474 жыл бұрын
Namle perthuruthy ane pere mansoor
@fishtube5304 жыл бұрын
മന്‍സൂര്‍ നാട്ടിലുണ്ടോ?
@letevidenceleadtruthfinder61324 жыл бұрын
ഇക്കാ, ഉപ്പിട്ട് കഴുകി വൃത്തിയാക്കിയതിനു ശേഷം ശേഷം മസാല പുരട്ടുന്നതിനു മുൻപത്തെ കഴുകൽ (അവസാനത്തെ )അപ്പോൾ കുറച്ചു വിനാഗിരി അല്ലങ്കിൽ ചെറുനാരങ്ങാനീർ മീൻ കഷണത്തിൽ പുരട്ടി 15മിനിറ്റ് വെക്കുക ശേഷം വെള്ളത്തിൽ ഒന്നുലച്ചു മുക്കിപ്പൊക്കി എടുക്കുക.. പിന്നെ മസാല പുരട്ടുക.. നാടൻമീനിന്റെ ഉളുമ്പ് മണം പോകാൻ ചെയ്യുന്ന രീതിയാണ്.... പിന്നെ മീൻ കൂട് /കൂട / കുരട്ടി ഇടുമ്പോൾ അതിന്റെ ഉള്ളിലും രണ്ട് വാതിലിനു മുൻപിലും കോഴികുടൽ ഇടുകയാണെങ്കിൽ മുഴി /മുഷി കാരി മനഞ്ഞിൽ വാള കൂരി പോലുള്ള മീനുകളെ കിട്ടും.. (കൂടു പോകുമ്പോൾ ചിലപ്പോൾ കുടലിന്റെ നാറ്റം സഹിക്കണം വറത്തടിക്കുമ്പോൾ നാറ്റം പൊക്കോളും ) അല്ലാത്ത മീൻ തീറ്റ (കാർപ്പ് നെ പിടിക്കുന്ന )ഉണ്ടാക്കി ഇടുക.. 5 കൂടില്ലേ പലതിലും വ്യത്യസ്ത തീറ്റയും തീറ്റയില്ലാതെയും വച്ച് നോക്കുക.. പിന്നെ ഒരു മീൻ കൂട് കുറച്ചു കുഴി പോലെ ഉണ്ടാക്കി താഴ്ത്തി വയ്ക്കണം മീൻ ഒഴുക്കോടെ വന്ന് കേറാൻ (പൊക്കി വച്ചാൽ ബുദ്ധിമുട്ടി കേറുന്നതുകൊണ്ടു ചിലതു കേറില്ല ) ആ വരാൽ /കണ്ണൻ കയറിയത് അതിന്റെ ലൈവ് തീറ്റ ആയ ഏതെങ്കിലും തവളയോ മറ്റോ കൂടിനുള്ളിൽ കയറി കുടുങ്ങിയത് കണ്ടിട്ടായിരിക്കും.
@fishtube5304 жыл бұрын
നിങ്ങടെ പേര് പോലെ തന്നെയാണല്ലോ നിങ്ങടെ നോളജും.. Great. ഇത്രേം വിജ്ഞാനമുള്ളൊരാളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാതിരിക്കണത് ശരിയല്ല. Great bro. Thanks
@fishtube5304 жыл бұрын
ചാനലില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യ് ബ്രോ
@vinuvivek60664 жыл бұрын
Ee kulam vattikkan ulla vellam alle ullu bro,,
@fishtube5304 жыл бұрын
പണി കൂടും
@SHENIVILLAGE4 жыл бұрын
Nostalgic 😍😍😁👍🏻👍🏻
@muhammedali45024 жыл бұрын
👌👌👌
@nibunh23784 жыл бұрын
Bro ഏറ്റവും ഈ മീനിനെ "കണ്ണൻ" എന്നാണ് കൂടുതൽ പ്രാവശ്യവും പറഞ്ഞത് . എന്റെ നാട് നിങ്ങളുടെ അടുത്തായത് കൊണ്ടാവാം ഞങ്ങളുടെ നാട്ടിലും ഇത് കണ്ണൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പാടത്തെ മീൻ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് എപ്പോഴും കണ്ണൻ ആണ്. അതിന് കാരണം ഇതിന്റെ മാരക taste തന്നെയാണ്
@fishtube5304 жыл бұрын
കണ്ണന്‍.. അഥിന്റെ ടേസ്റ്റ് കിടുവാ ♥
@shafeekathanikkalshafeekat22034 жыл бұрын
Super machaane
@fishtube5304 жыл бұрын
♥♥
@subairsbr3914 жыл бұрын
Polichu
@fishtube5304 жыл бұрын
Thanks ♥♥♥♥
@dsmtrucksandtrailer4 жыл бұрын
ഞങ്ങൾ വരുമ്പോഴേക്കും പിടിച്ച് തീർക്കരുത് ഹാക്കീമെയ് .വളാഞ്ചേരി ടീം
@fishtube5304 жыл бұрын
വളാഞ്ചേരി ടീം തന്നെയാ ഇവിടെ പിടുത്തം
@mrahmanartist65074 жыл бұрын
കിടു അടിപൊളി ഞാൻ കഴിച്ചിട്ടുണ്ട്. നിങ്ങളുടെ മൊബൈൽ നംബർ തരുമൊ
@fishtube5304 жыл бұрын
Whtsp nmbr 7909 22 44 66
@sreejithms31634 жыл бұрын
ചേട്ടാ അതിൽ തീറ്റ യിടണോ?
@fishtube5304 жыл бұрын
റബര്‍ ഫ്രോഗ് ആണ്
@haneenarashid71124 жыл бұрын
Ente veed perumthuruthiyaa ee samayath inginathe video onnum idalle
ഓ.. ൻ്റെ പഹയാ... സാദാരണ ഞാൻ സോഷ്യൽ മീഡിയയിൽ ആരേയും ചീത്ത വിളിക്കാറില്ല, കണ്ണനെയൊക്കെ പിടിച്ച് ഇങ്ങനെ പൊരിച്ച് തിന്നുന്നത് കണ്ടാൽ എങ്ങനെ വിളിക്കാതിരിക്കും!...🤤🤤 😜😜😜
@happylifehappylife29764 жыл бұрын
പൊളി മച്ചാൻ
@fishtube5304 жыл бұрын
♥♥
@AnasNA064 жыл бұрын
പറക്കുളം ❤️
@fishtube5304 жыл бұрын
♥
@anshadkarunagappally58764 жыл бұрын
Spr
@sumeshpanickerkalathil17034 жыл бұрын
Edai oru eerkkili kuthi varaalinte skin urinju kalayanam
@fishtube5304 жыл бұрын
അതെങ്ങനെ
@digilchethalandccreation96594 жыл бұрын
Broo.athil vellam ellallo...vattichu pidichoode
@fishtube5304 жыл бұрын
ചേറാണ്. ഒന്നൂടെ വറ്റിയാല്‍ ഞങ്ങള്‍ തന്നെ പിടിക്കും. ഞാനിത് വീഡിയോ എടുക്കാന്‍ മാത്രം ഒരാഴ്ചത്തെ അധ്വാനമാണ്.
@sudhiedattil73264 жыл бұрын
Spr aayittund broo
@fishtube5304 жыл бұрын
സുധീ ♥
@khamarworld34544 жыл бұрын
Ponu hakkim igane kodhepikaleee
@Hashim-fw4fd4 жыл бұрын
Kiduuu 👌👌👌
@fishtube5304 жыл бұрын
♥
@d.company53884 жыл бұрын
ഇങ്ങനെ അറുത്ത് അറുത്ത് കൊല്ലത്തെ അതിന്റെ തലക്ക് നല്ല ഒരു അടി കൊടുത്താൽ ചാവില്ലെ അതിനെ ഇട്ട് ഇങ്ങനെ ....👌🏻👌🏻👌🏻
@fishtube5304 жыл бұрын
അതിനെ ശെരിക്കും കൊന്നിട്ട് തന്നെയാണ് ഇത് ചെയ്തത്. കൊല്ലുന്ന ഭാഗം മനപൂര്‍വ്വം കളഞ്ഞതാണ്
@abhilashpadmanabhanvlogs55884 жыл бұрын
Nice bro
@lazaailyas70864 жыл бұрын
supper മീന ഞാൻ നലൃം കയികും
@fishtube5304 жыл бұрын
♥♥
@jithpsjithps24994 жыл бұрын
ബ്രോ ഈ കൂട്,കുരുത്തി വെറുതെ വെള്ളത്തിൽ ഇട്ടാൽ മീൻ വന്ന് കയറില്ല. ഇത് ഒഴുക്കുള്ള സ്ഥലങ്ങളിലും ,വെള്ളം പാസ് ചെയ്യുന്ന ചെറിയ ചാലിലും ആണ് ഉപയോഗിക്കുന്നത്. പിന്നെ എങ്ങനെ ഇതിൽ മീൻ കയറി
@fishtube5304 жыл бұрын
ഇങ്ങോട്ട് വരൂ.. ഇവിടെ ഇപ്പോഴും കുളത്തില്‍ കുരുത്തിയുണ്ട്. ഇതിലേറെ മീനും കിട്ടുന്നുണ്ട്. ചിലര്‍ പറഞ്ഞിരുന്നു തീറ്റ വേണമെന്ന്.. ഇവിടെ ഒരു തീറ്റയും വേണ്ട, വെള്ളം പാസും വേണ്ട.
@riyasashiashiriyas67374 жыл бұрын
കുട്ടികൾ പൊളിച്ചു ആരാണ് അവർ ഹക്കീം
@fishtube5304 жыл бұрын
സുഹൃത്തിന്റെ മോന്‍, ഏട്ടന്റെ രണ്ട് മക്കള്‍
@anoopthankachan17104 жыл бұрын
ഇത് ലോക് ഡൗൺ സമയത്ത് എടുത്ത വീഡിയോ തന്നെ: iii കള്ളം പറയല്ലേ!:😁😁😁😁
കൂട് എന്ന് ഞങ്ങളെ നാട്ടിൽ പറയും ഞങ്ങളെ നാട് KL.10
@fishtube5304 жыл бұрын
ഇവിടെ കൂടുതലും കൂട് എന്ന് പറയുന്നവരാണല്ലോ
@catlandvlogs15794 жыл бұрын
KL10💚
@രമണൻറെഡ്ഢി4 жыл бұрын
കുരുത്തി(കൂട്) എത്ര ആവും ഇക്കാ
@fishtube5304 жыл бұрын
aylthinoru video cheyyam bro. Sure
@capnair4 жыл бұрын
Brings back nostalgic memories of childhood. I am originally from near Guruvayoor and the names of fish are common for us. Shall take you up on your offer! Can you please send your contact?