ഉസ്താദിന്റെ വിഷയവതരണം കൊണ്ട് എത്ര മനോഹറായി ഹക്ക് മനസിലാക്കാൻ കഴിയുന്നു.. Alhamdulillah
@MMP-i9y3 күн бұрын
ماشا ء الله അഹ്ലുസുന്നയുടെ പുലികുട്ടിയാണ് നിങൾ കുരുവട്ടൂര് കളുടെ പേടി സ്വപ്നം ഉസ്താദിന്റെ ഖണ്ഡനങ്ങളിലൂടെ കുരുവട്ടൂരിസം ചക്രവാസം വലിച്ചു കൊണ്ടേയിരിക്കുന്നു👍👍👍
@haflathulmahabba80162 күн бұрын
സഖാഫി ഉസ്താദേ നിങ്ങൾ ഏറ്റെടുത്ത ഈ ദൗത്യം വളരെ ഭംഗിയായി നിങ്ങൾ നിർവ്വഹിച്ചു. ഈ വീഡിയോകൾ ഓരോന്നും അവരുടെ കുറിക്ക് കൊള്ളുന്നു❤❤
@shameerhameed14393 күн бұрын
കുരുവട്ടൂരികളുടെ പേടി സ്വപ്നം .. വാളക്കുളം സഖാഫി ഉസ്താദ്
@abdulkabeer90553 күн бұрын
ഈ പൊട്ട കുളമോ ചിരിപ്പിക്കല്ലെ ഗയ്സ്
@jahafarshanu6026Күн бұрын
തേങ്ങകൊല 😂😂😂😂
@Sameermc707Күн бұрын
എൻഡോന്നാണ് കാകെ... മൂപ്പരെ കിത്താബ് തന്നെ മൂപര്ക് എതിരാണ്
@Sameermc707Күн бұрын
@shameerhameed എൻഡ് കണ്ടിട്ട പറയുന്ന
@shihabudheen76794 сағат бұрын
നൗഷാദ് പൊളിച്ചടുക്കി. ഫൈളുൽ ഖദീറും തീരുമാനമായി
@Noushad1823 күн бұрын
നൗഷാദിന് പാറക്കടവ് വന്നപ്പോൾ ആവേശം വളരെ കുറവായിരുന്നു. കിതാബ് വലിച്ചെറിയലും , പരിഹാസങ്ങളും ഒന്നും അധികം കണ്ടില്ല. നൗഷാദ് EK വിഭാഗത്തിൽ കയറിക്കൂടാം എന്ന് വ്യാമോഹിച്ചിരുന്നു. അതും പോയി. പേരോടിന്റെ കറാമത്താണത്.
@MuhammedNizam-sj8gq3 күн бұрын
പേരോട് ഉസ്താദ് എന്ന് പറയലാണ് നല്ലത്
@Zaviyathusufiyya-t6h2 күн бұрын
വാളക്കുളം ഉസ്താദ്❤
@alikhan6052 күн бұрын
കുരുവട്ടൂർ കുറുവ സംഘത്തിന്റെ ഉന്നത ഹള്റത് ശൈത്താനാണെന്ന് ഒന്നൂടെ ഉറപ്പിക്കുന്ന ഖണ്ഡനം ❤️.
@swalahudheen76803 күн бұрын
ഉസ്താദ് ❤❤
@abdullatheef22813 күн бұрын
വ്യാജമാർക്ക് എദിരിൽ ഉസ്താദ് പറഞ്ഞു കൊണ്ടേ ഇരിക്കണം 👍🏻👍🏻👍🏻👍🏻
@fasalurahmanukfasalurahman91532 күн бұрын
ആ കൂട്ടത്തിൽ പെട്ടുപോയ കുറച്ചു നല്ല മനുഷ്യന്മാർ ഉണ്ടായിരുന്നു ഏറെക്കുറെ അവരൊക്കെ ആ കൂടാരം വിട്ടു കഴിഞ്ഞു ബാക്കിയുള്ളത് ആമാശയവുമായി ബന്ധപ്പെട്ട ആളുകളാണ് അവരെ ആമാശയത്തിനുള്ള നല്ല വഴി കാണിച്ചുകൊടുത്തു അല്ലാഹു അവരെ രക്ഷപ്പെടുത്തട്ടെ
@samadmazi93723 күн бұрын
കുരുവട്ടൂരികൾ നല്ല പെടലാണ് പെട്ടത് 😅😅😅
@CTAS.Saquafi3 күн бұрын
സംവാദം നടത്തേണ്ടത് നിലപാടുള്ളവരോടാണ് കുരുവട്ടൂരികൾക്കതില്ല കേവലം ആരോപണം ഉന്നയിക്കുക മാത്രമാണ് അവരുടെ പണി
@swadikswadik2772 күн бұрын
Masha allah വാളക്കുളം ഉസ്താദ് 👍👍👍
@AbdulAzeez-q8q2 күн бұрын
ഖാസിമിയുടെ വാക്കാണ് ഓർമ്മ വരുന്നത് 'നല്ല പെടലാ പെട്ടത്.' . ഒരു രഹസ്യം പറയാം കുരുവട്ടൂർ ആലയം അങ്കലാപ്പിലാണ്.
@qatarmm31353 күн бұрын
Masha allah Valakkulam usthad❤❤❤❤❤
@haneefacp-ly8ts2 күн бұрын
കുരുവട്ടൂരികൾ ഓരോ പരിപാടി കഴിയുമ്പോഴും കുടുതൽ വഷളാവുകയാണല്ലോ😂😂 കുരുവട്ടൂരികൾ പരിപാടി വെച്ചാൽ സദസ്സ് കാണിക്കാറില്ല പക്ഷെ ആരോ ഒരാൾ പാറക്കടവിലെ കഴിഞ്ഞ പരിപാടിയുടെ സദസ്സ് പിന്നിൽ നിന്ന് ഫോട്ടോ എടുത്ത് fb യിൽ ഇട്ടു കുരുവട്ടൂരികളെ വീണ്ടും വഷളാക്കി😂😂😂😂
@AbduRaheem-j8m3 күн бұрын
കോമാട്ടുചാലിൽ അബ്ദുള്ള വിചാരിച്ചോ ഇത് ഉത്തരേന്ത്യയാണെന്ന്😅😅😅😅😅
@razic432 күн бұрын
ഞാൻ റബ്ബാണെന്ന് പറഞ്ഞു ഇബ്‌ലീസ് മുഹ്‌യിദ്ദീൻ ഷെയ്ഖിന്റെ അടുത്ത് വന്നിട്ടുണ്ടെങ്കിൽ പിന്നെ നബിയാണെന്ന് പറഞ്ഞു വരൂലേ. പിന്നെ അങ്ങനെ ഈ മൗലവികളുടെ രൂപത്തിൽ വന്നാൽ, പിഴച്ച വാദം പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കാനാണ് ഇവർ ശ്രമിക്കുന്നത്.
@alichalil39713 күн бұрын
കുറുവാ സംഗത്തെ കരുതിയിരിക്കുക
@abdusalam77913 күн бұрын
മാഷാഅല്ലാഹ് 2023
@MMP-i9y3 күн бұрын
കുരുവട്ടൂരിസംമുങ്ങി ചാവുന്നു
@AbduRaheem-j8m3 күн бұрын
തുടങ്ങിവെച്ചത് അവനാണ് നിർത്തരുത് നൗഷാദിനെ മൂക്ക് കൊണ്ട് റ വരപ്പിക്കണം
@noufalahsani57752 күн бұрын
"ക്ഷ"
@SHAMEERAMANI-ie8op3 күн бұрын
🎉❤🎉🎉🎉🎉സൂപ്പർ
@muneermuni9092 күн бұрын
വട്ടൂരികൾ വെട്ടിലായി. ഉസ്താദ് പോളി 🔥🔥🔥
@stmtapkundar1643 күн бұрын
ماشاء الله
@Pointstruth19 сағат бұрын
നിങ്ങളെങ്കിലും ഉണ്ടല്ലോ ഉസ്താദ് ഈ വിടുവായിത്ത ങ്ങളെ കൂടെ ചെന്ന് പിടികൂടാൻ great job
@shamsudeenp.a74143 күн бұрын
സൂക്ഷിക്കുക ഉസ്താദെ
@ukcreation02633 күн бұрын
Mmmmmmmmm
@nilamsaqafi3 күн бұрын
?
@ismaeelhadhi813 күн бұрын
സാഹിറൻമാരാണ് കള്ള ത്വരീഖത്തുകാർ
@Az_a_ali3 күн бұрын
Kk
@gafoorkootharadan98543 күн бұрын
സൂപ്പർ
@shameerhameed14393 күн бұрын
കുരുവട്ടൂരികളുടെ പേടി സ്വപ്നം
@ukcreation02633 күн бұрын
👍👍👍👍👍👍
@shuhaibkoduvally94613 күн бұрын
ക്ലോസറ്റിലെ വെള്ളം 😂 super 6:48
@MansoorMansoor-lo7kv2 күн бұрын
Zakariya swalahiyude dialog copy adichathani
@shuhaibkoduvally94612 күн бұрын
എന്തായാലും വട്ടൂറികൾക്ക് ചേരും..@@MansoorMansoor-lo7kv
@mpark40572 күн бұрын
തുടരട്ടെ ഈഖണ്ഡനം
@madeenamedia40722 күн бұрын
جاء الحق وزهق الباطل
@sadiqladi58723 күн бұрын
💐💐
@kunchananath48733 күн бұрын
ഹഹഹ ജിഫ്രി തങ്ങളെയും വഹാബി ആക്കിയോ അവൻറെ ലിസ്റ്റിൽ പൊന്മളയും പേരോടും ആയിരുന്നു വഹാബി. കൊള്ളാമല്ലോ അവൻറെ വ്യാജ ആശയങ്ങളെ എതിർക്കുമ്പോൾ വഹാബി ആക്കുന്നു😂😂😂😂😂
@mashoodk56562 күн бұрын
സം വാദ o നടത്തുക
@pvmmadanialjalali67022 күн бұрын
ആരോട്
@kunchananath48732 күн бұрын
കളവ് പറയുകയും പ്രസംഗിച്ചത് മുഴുവനും പിൻവലിക്കുകയും ചെയ്യുന്നവനോ ടോ. തലയ്ക്കു വെളിവില്ലാത്തവരോട് എങ്ങനെ സംവാദം നടത്തും.
@shamsudheenshamsu19543 күн бұрын
നൗഷാദ് പെട്ടു 😂😂
@Shareef-wk8ow3 күн бұрын
Super ❤❤❤
@AboobackerSidheeq-b9v3 күн бұрын
നൗഷു ആഖിറo നഷ്ട പെട്ടവൻ
@RamlaKM-u1o3 күн бұрын
Aahiram nashtapettuu enn ninak ariyoo
@RamlaKM-u1o3 күн бұрын
Ninte kayyilanoo aahiram😆
@RamlaKM-u1o3 күн бұрын
Aahiram ninte kayyilanoo
@AboobackerSidheeq-b9v2 күн бұрын
@@RamlaKM-u1o ariyam
@AboobackerSidheeq-b9v2 күн бұрын
@@RamlaKM-u1o ariyam
@Muhammedshafi202512 күн бұрын
قال الشيخ الرفاعي رضي اللّٰه عنه:لا تقولوا كما يقول بعض المتصوفة: نحن أهل الباطن، وهم أهل الظاهر. هذا الدين الجامع... لولا الظاهر لما بطن...القلب لا يقوم بلا جسد، بل لولا الجسد لفسد، والقلب نور الجسد (البرهان المؤيد (بحذف ):٨٤)
@swalihmavoor74763 күн бұрын
❤
@AbdulKhader-f3z2 күн бұрын
കുരുവട്ടൂർ വ്യാജത്വരീഖത്ത് എന്ന കുറുവ സംഘത്തെ സുന്നി കേരളം മനസിലാക്കി കഴിഞ്ഞു 🌹🌹🌹👍👍👍
@KabeerOzhukoor3 күн бұрын
🌹🌹🌹🌹
@madeenabakery76203 күн бұрын
🌹🌹🌹🌹🌹🌹🌹🌹
@mm4media598Күн бұрын
Crt🎉
@HussainPM-z3f3 күн бұрын
ماشا ءالله تقبل الله
@pttalks52023 күн бұрын
ഉന്നത ഹള്റത്ത്ന്ന് കിട്ടുന്നതെല്ലാം തിരിച്ചടിക്കാണല്ലോ നൗഷാ ദേ😂😂😂😂😂😢
@enlightarabiccoaching67102 күн бұрын
😂😂😂
@azizahsaniazizahsani12643 күн бұрын
❤❤❤super 💪💪💪
@AshrafSharafu-f3u3 күн бұрын
Usthad ❤
@ravoofparappur8273 күн бұрын
വട്ടൂരികൾ വട്ടിലായി....😂
@UmarSaqafi-n8b2 күн бұрын
ക്ളോസറ്റിലെ വെള്ളം പോലെ....😂 അത് പൊളി
@ShihabudheenKunhamu3 күн бұрын
Good
@SadikaliSadikali-zm9je2 күн бұрын
ഞാൻ സേവനം ചെയ്യുന്ന സ്ഥലത്ത് ഒരു ചെറുപ്പക്കാരൻ മുത്തുനബിയെ (സ)കണ്ടു എന്ന് പറഞ്ഞു വന്നു എന്നോട് . അയാളുടെ വാദം അയാൾ സ്വീകരിച്ച ശൈഖിന്റെ അടുക്കലേക്ക് അല്ലാതെ ബറക്കത്ത് ഉദ്ദേശിച്ച് പോകാൻ പാടില്ലാത്രേ.... അപ്പോൾ ഈ കണ്ടത് ആരെയായിരിക്കും കുരുവട്ടൂരി... ഒന്ന് മറുപടി പറയുമോ
@mpark40572 күн бұрын
അടിപൊളി സൂപ്പർ
@fahimakp7978Күн бұрын
ലോക കള്ളനും മൂന്ന് കുഞ്ഞാടുകളും നല്ല പെടലാ പെട്ടത്
@cardiology-d4h18 сағат бұрын
Rasoolinte per paranj pishach varoola enn orupaad imamingal paranjitille ?
@shihabudheen76793 күн бұрын
ലെ വാളക്കുളം : തിരു നബി സ്നേഹ പ്രപഞ്ചം എന്ന പുസ്തകത്തിൽ ഞാൻ എഴുതിയതിനെ കുറിച്ചു മിണ്ടണ്ട
@askarellikkal96123 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@kvms1562 күн бұрын
السلام عليكم ورحمه الله ബഹുമാന ആദരവുകൾ എവിടെ നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സ്വപ്നം കാണുന്നതുമായ ബന്ധപ്പെട്ട് ഇബ്നു ഹജർ റദിയള്ളാഹു അന്ഹു വിൻറെ ഒരു ഇബാറത്ത് കുരുവട്ടൂര് വായിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു അതിന് ഉസ്താദ് മറുപടി പറഞ്ഞപ്പോൾ ആ ഇബാറത്ത് ഒന്നു വായിച്ചുവിശതീകരിച്ചൂതരൂമൊ
@@madhun_bi_lyricsplease send your contact number
@rahmanimampad1977Күн бұрын
Please send your contact number
@fahimathfemi7697Күн бұрын
😂സൂപ്പർ
@majeedsaqafi63893 күн бұрын
കുരു നൗഷാദ് ന്റെ തിരു ഹള്റത്ത് പ്രവചിച്ച കറാമത്ത് സ്ഥാനം തെറ്റി വെളിപ്പെട്ടു 😅😅😅 A P സമസ്ത പിളരും ഒരു ഭാകത്ത് ഞാൻ ഉണ്ടാവും എന്ന് പ്രവചിച്ചിരുന്നു അത് പ്പോ EK സമസ്ത ആയി പ്പോയി (വീക്കം വന്നോ ടത്ത് അല്ല പൊട്ടിയത് )😊😊😊😊📢
@uvaisrambeth2 күн бұрын
ഉന്നത ഹള്റതിനെ കൊണ്ട് പോയി തോട്ടിലെറിയണം. അത് പൊളി
@unaissaqafiunais89693 күн бұрын
ഈ നൗഷാദിന് എല്ലാത്തിലും ഇടപെടാമെങ്കിൽ മറ്റുള്ളവർക്ക് ഇടപെടാലോ.. പൂക്കോട്ടൂർ തന്നെ പറഞ്ഞു. കളി കണ്ടിരിക്കുന്നവരാണ് ഇതിൽ അവർ ഈ പെടുന്നില്ല. ഇവൻ പറയുന്നു ഇവർ ഇടപെടുന്നു 😂😂😂😂😂😂
@AnwarHussain-nn4ts3 күн бұрын
ഉസ്താദേ വാക്കുകൾ വളരെ സൂക്ഷിക്കുക
@zainulabid48463 күн бұрын
അവിടെ പോയി പറയൂ വട്ടൂസ്
@mubashirct65703 күн бұрын
വട്ടൂരികളെ എത്ര പറഞ്ഞാലും അതൊന്നും അമിതമാകൂല എന്നാണ് എൻ്റെ ഒരു ഇത്
@moinu85283 күн бұрын
@@mubashirct6570പഠിച്ച സംസ്കാരം അല്ലേ പറയാൻ പറ്റൂ
@MohammedNaser-f3h3 күн бұрын
കോമാട്ടുചാലൻ അബ്ദുള്ള കള്ളനാണ് മതിയോ
@Az_a_ali3 күн бұрын
ആദ്യം കുരുക്കളുടെ ഉന്നത ഹാള്രതിൽ നിന്നുള്ള വാക്കുകൾ സൂക്ഷിക്കാൻ പറയു
@AbduRaheem-j8m3 күн бұрын
എന്തെക്കെ. ഈ ചൈത്താൻ നൗഷാദ് പറയുന്നത്
@MubeenaAshrafgmailcomКүн бұрын
കിതാ ബിന്റെ. പേര് പറയണ്ട. കണ്ട്. പിടിക്കട്ടെ.
@hamzakundadka97912 күн бұрын
EK Samasthakkar polum Parayatha Madh Nawshad Parayunnu
@rafeeqvaravoor19192 күн бұрын
പിശാചിൻ്റെ ഹള്റത്ത് ആയതിനാൽ പിശാചിനെ നന്നാക്കി ഇവൻമാർ പറയും
@swadikswadik2772 күн бұрын
നോക്കിക്കോ ഇനി നൗഷാദ് വഹാബിസത്തിലേക്ക് പോകും അവിടെയും നിറുത്തo കിട്ടാതെ അവസാനം യുക്തി വാദത്തിലേക്ക് പോകും കാത്തിരുന്നു കാണാം... Insha allah
@HussainPM-z3f3 күн бұрын
Goodvvv
@nizunizam542513 сағат бұрын
നൗഷാദ് കുടുങ്ങി 😂😂😂😂
@nizunizam542513 сағат бұрын
കാട്ടുകള്ളൻ എവിടെ 😂😂😂
@Badrtpq3 күн бұрын
അപ്പോൾ ആരാ ഇവിടെ സുന്നി ഈ മൂന്നു അടുപ്പുംങ്ങലും മാത്രമാണോ
@mm4media598Күн бұрын
കുരുവട്ടൂർ നല്ല പെടലാണ് പെട്ടത്.😂
@fayizmogral25632 күн бұрын
Samastayude per parayumbol krityamayi para hoodie. Sunni city poi, manappoorvamo arivillatheyo? Ann Irangippoyath haqin vendiyanenkil noushad Ahsani inn irangippoyathum athayikkoode? Nifaqallathe enth und adisthanamayi?
@abdulnassernasser693321 сағат бұрын
ഒരു കൈയിൽ നരകവും ഒരു കൈയിൽ സ്വർഗവുമായി ഞാൻ അല്ലാഹുവാണെന്ന് പറഞ്ഞ് ദജ്ജാല് വരില്ലേ അത് നൗഷോന്ത് നിഷേധിക്കുന്നുണ്ടോ?
@sharafudheenpc4093 күн бұрын
🌹🌹👌👌👌👌♥️♥️♥️
@shafimuhammed70573 күн бұрын
Oru political praasaggikan aavaan saadyatha unddd
@nisaryaseen13382 күн бұрын
പണ്ട് നിഴൽ വാദി പേരോട് മൗലവി അമ്മി കൊത്താൻ പോയത് നവജമാഅത്തുകാർക്കു അത്ര പെട്ടന്ന് മറക്കാൻ പറ്റുമോ🤣🤣😂😂
@NazAhd-i7bКүн бұрын
അല്ല കാക്ക അബുൽ ഇൽമൈനി എന്തായി
@hashim5823 күн бұрын
വട്ടോറിസം ചത്തു 😂
@nisaryaseen13382 күн бұрын
AP കാർ നിഴൽ വാദി പെരോടിനെ താങ്ങി താങ്ങി അഹ്‌സനി ഉസ്താദിനെ തെറിയും പറഞ്ഞു വഹ്‌ഹാബിയേക്കാൾ പിഴച്ചു പോയി കൊണ്ടിരിക്കുന്ന നേർകാഴ്ച🤣🤣🤣
@jaseebackrazak51422 күн бұрын
. കുരു പൊട്ടുന്നവർ
@AbduRaheem-j8m3 күн бұрын
മർകസിൽ നിന്നും പുറത്താക്കിയതല്ലേ
@muscafe-o1x2 күн бұрын
Adutth samvadam nadattha next
@aboobackeraboobacker29543 күн бұрын
നവു ഷാദ് ന് വേറവല്ല പണിo നോക്കനല്ലത് ഇവന്റ വീട് കുന്നും കുറ്റി മ്മലാണ് ഞാൻ കണ്ട്ട്ട്ട്ട് ഇപ്പോ അവിടിന്ന് പോയിന്ന് കേട്ടു
@halo-lq6lm3 күн бұрын
Kallan kottumal abdullaha enna abujhal
@AbduRaheem-j8m3 күн бұрын
കോമാട്ട് ചാലിൽ അബ്ദുള്ളഹ😂😂😂😂
@shihabudheen76793 күн бұрын
മുഴുവൻ വഹാബികളും സുഹഹാബികളും ഒരുമിച്ച് കൂടിയാലും പിശാചിന് സ്വപ്നത്തിൽ വന്നു ഞാൻ നബിയാണെന്നു വാദിക്കാൻ കഴിയുമെന്ന് പറഞ്ഞ ഒരു ഇമാമിനെ കൊണ്ടു വരാൻ കഴിയില്ല.
@MohammedNaser-f3h3 күн бұрын
ഈ പറഞ്ഞ ഇമൊന്നും പോരെ
@shihabudheen76793 күн бұрын
@MohammedNaser-f3h ഇമാമീങ്ങളുടെ പേരിൽ പച്ച ദുർവ്യാഖ്യാനം നടത്തിയതാണോ ഉദ്ദേശിച്ചത്?
@MohammedNaser-f3h3 күн бұрын
@@shihabudheen7679 എന്തായാലും നൗഷാതിന്റെ കഥ കഴിഞ്ഞു നമുക്ക് കാണാം
@vaseemiringallur60612 күн бұрын
റബ്ബാണ് എന്ന് വാദിച്ചവനാണ് ഇബ്‌ലീസ്.... അവന് മുത്ത് നബിയാണെന്ന് പറയാൻ കഴിയില്ല അല്ലേ...? 🥴 നിങ്ങളെന്താ ഇബ്‌ലീസിനെ വെളുപ്പിക്കുകയാണോ? 🥴
@shihabudheen76792 күн бұрын
@@vaseemiringallur6061 പൊന്മള ഉസ്താദിന്റെ മലയാള ബുക്ക് എങ്കിലും വായിക്കൂ ഹബീബെ
@shafimuhammed70573 күн бұрын
😂😂😂😂 prathikarikaaan varu semi vahaabikale………
@sainuct4663 күн бұрын
Pottakulam pongiyo
@UmarSaqafi-n8b2 күн бұрын
ഉന്നത ഹ ള് റ ത്തിന്റെ കാറ്റ് പോയോ
@AbduRaheem-j8m3 күн бұрын
ഖുർആൻ മാറ്റിയ നൗഷാദ് 😂
@soccerzzworld.....91013 күн бұрын
Cheeeveeed😂
@AbduRaheem-j8m3 күн бұрын
Cm വലിയുള്ളാഹിയെ കാഫിറാക്കിയ നൗഷാദിന്റെ വീഡിയോ വീണ്ടും പറയണം....انا الله പറഞത് ഒന്നൂടെ ജനങ്ങൾക് പറഞ് കൊടുക്കണം