നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പുതിയൊരു തന്ത്രം എന്തെന്നുവെച്ചാൽ തനിക്കിഷ്ടമില്ലാത്തവൻ തന്റെ കൂടെയുള്ള കാലത്തോളം അവനെന്തു ചെയ്താലും അവൻ നല്ലവൻ. അവനെ കൂടെകൊണ്ടുനടക്കും. പക്ഷേ അവനിഷ്ടമുള്ള എന്തെങ്കിലും അവൻ തിരഞ്ഞെടുത്താൽ പിന്നെ അവൻ കള്ളൻ കൊള്ളരുതാത്തവൻ. പിഴച്ചവൻ കള്ളം പറയുന്നവൻ. പിന്നെ അവന്റെ പഴയകാല ചരിത്രങ്ങളെല്ലാം പുറത്തുവിടുക. അവനെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യുക മാത്രമാണ് ലക്‌ഷ്യംവെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുക. ഇതെന്ത് തേങ്ങാപരിപാടിയാണ് ?. ചങ്കുറപ്പുള്ളവൻ ചെയ്യേണ്ടത് തന്റെ കൂടെനിൽക്കുന്ന സമയത്ത് ചെയ്യുന്ന തെറ്റുകൾ കൂടെനിറുത്തി പറഞ്ഞുകൊടുക്കണം. അല്ലാതെ അവൻ വേറൊരു വഴി തിരഞ്ഞെടുത്തു സഞ്ചരിച്ചതിന് ശേഷം അവനെ കുറ്റം പറയലല്ല.
@SharafuP-w7n8 ай бұрын
നുണയൻ നൗഷാദേ, നീ പറയുന്ന നുണകൾ പടച്ച റബ്ബിന്റെ മുന്നിൽ നീ സമാധാനം പറയേണ്ടിവരും
@umarumar29058 ай бұрын
അന്റെ ഒരു ഇൽമ്
@Ibrahim-ld8ls8 ай бұрын
പേരോട് പറഞ്ഞത് പൊതു സമൂഹത്തിന്ന് മുന്നിൽ അവതരിപ്പിച്ചാൽ എങ്ങിനെയാണ് കളവ് ആവുക... റസൂലിന്ന് ചിലപ്പോൾ നിഴൽ ഉണ്ടാവാറുണ്ട് എന്ന് പേരോട് പറഞ്ഞതാണ്... ഞാൻ റസൂലാണെന്ന് പറഞ്ഞുകൊണ്ട് പിശാജ് വരും എന്ന് പറഞ്ഞത്. പേരോട് ആണ്.. C. M. മടവൂർ കുത്തുബുൽ ആലം അല്ല എന്ന് പറഞ്ഞത് പേരോട് ആണ്... പേരോട് പറഞ്ഞത് പൊതു സമൂഹത്തിൽ പാട്ടാണ്.. എന്നിട്ടും നിങ്ങൾക്ക് കാണാൻ കഴിയാത്തത് നിങ്ങളുട കുഴപ്പം
@abuayishakp59668 ай бұрын
ഈ വീഡിയോകൾ ഇവൻ. പ്രസംഗിക്കുന്ന ഓരോ സ്ഥലത്തും വെച്ച് ജനങ്ങൾക്ക് ഈ വഞ്ചകന്മാരെ പരിചയപ്പെടുത്തണം ഇത് തന്നെ മതി ഈ ചതിയന്മാരെ മനസിലാക്കാൻ' ചിലവ് വഹിക്കാൻ മുഅ്മിനീങ്ങൾ മുന്നോട്ട് വരും ഒരു എളിയ അപേക്ഷ ......
@mathottakkaran7 ай бұрын
ഈ കുരുവിനെയല്ലെ തൗഹീദിനെ തകർക്കാൻ നിങ്ങൾ കൊണ്ടു നടന്നത് ഇപ്പോൾ തിരിച്ചു കിട്ടി എല്ലാ ശിർക്കിൻ്റെ പ്രചാരകർക്കും ഇതാണവസ്ഥ ഇനിയെങ്കിലും തൗബ ചെയ്യൂ റബ്ബിലേക്ക് ജനങ്ങളെ ക്ഷണിക്കൂ
. അജയ്യമാണ് അഹ്ലുസ്സുന്ന തളർത്തിടാൻ കഴിയില്ല എതിർ വരും മുഴു ശരങ്ങളും നാം തളർത്തിടും ഭയമില്ല മഹത്വദീനിൻ സുന്ദര ശബ്ദം മുഴക്കിടും ഒഴിവില്ല മതത്തിനുത്തമ മുഖത്തെ മാറ്റാൻ ഒരുത്തനും കഴിയില്ല
@happyendinghababdul62228 ай бұрын
11:18. ❤❤❤
@AboobackerSidheeq-b9v3 ай бұрын
നൗഷാദ് ആഖിറo നഷ്ടപെട്ടവൻ
@khajapallikkunnu28648 ай бұрын
ബ്യുട്ടി പാർലർ നൗഷാദ്
@abdulnafih27928 ай бұрын
ഇതൊക്കെ നിങ്ങൾ എന്തെ ഇത് വരെ കാണിക്കാതിരുന്നത്, ഇത് മാത്രം മതി ഇവനെ തിരിച്ചു അറിയാൻ, ഇപ്പോൾ എല്ലാർക്കും മനസ്സിലായി
@naderrnadeer35618 ай бұрын
വിമര്‍ശനം കൊള്ളാം. മാന്യത പുലര്‍ത്തേണ്ടതുണ്ട്.
@umarumar29058 ай бұрын
മാന്യത ap വിഭാഗത്തിനോ
@moidu39808 ай бұрын
Ap ക്കാരുടെ സകല കാര്യങ്ങളും അറിയാവുന്ന ആളാണ് നൗഷാദ് അഹ്സനി പലതും അദ്ദേഹം പുറത്ത് പറഞ്ഞു
@nasarongallooran21158 ай бұрын
ഇവൻറെ ഈ പഴയ പ്രസംഗങ്ങളും അതുമാതിരി ആ കുര കൂടാരത്തിൽ നിന്നും പുറത്ത് വന്നിരിക്കുന്ന ഉസ്താദ് മുബഷിർ സഖാഫി തളങ്കര തങ്ങള് അങ്ങനെ കുറേ ആളുകളെ ഉള്പ്പെടുത്തി അവർക്ക് എവിടെ അവർ പരിപാടി വെച്ചാലും മറുപടി കൊടുക്കാൻ നമ്മൾ തയ്യാറാകണം
@pcmediavalakkulam49158 ай бұрын
ആലോചിക്കാം
@satyinsrpc74108 ай бұрын
കാട്ടു വളപ്പിൽ നൗഷാദിന്റെ കപടത പൊളിച്ചു അവന്റെ മുറീടന്മാർ ഇത് കേൾക്കില്ല 😊
@musthafamuhammed1208 ай бұрын
സമസ്തായിസം എന്ന മാലിന്യത്തിലെ ഏപിസം എന്ന കാഷ്ട മാലിന്യത്തിലെ പുഴുവാണ് കുരുവട്ടൂരിസം
@sammasvlog93528 ай бұрын
ഹകീം കുരു കാട്ടു
@ahammedkoya75264 ай бұрын
ചെങ്ങാതീ നിൻ്റെ നാക്കിന്ന് കൂച്ചുവിലങ്ങ് വീഴുന്ന ഒരു സമയമുണ്ട്. സൂക്ഷിക്കുക. നിൻ്റെ ആഖിബത് സൂക്ഷിയ്ക്കുക.
ഇതൊക്കെ അവസാന കാലഘട്ടത്തിൽ കേൾക്കേണ്ടി വരും അല്ലെ ഉളുപ്പില്ലായ്‌മ എന്നെ പറയാനുള്ളൂ
@5starlife1428 ай бұрын
എത്ര സഹായിച്ചാലും കള്ള തരം ചെയ്ത നേതാക്കൾക്കെതിരെ ശബ്ദിച്ചത് കൊണ്ടു മാത്രം ഒറ്റപ്പെട്ട നൗഷാദ് അഹ്സനി.... താങ്കൾ വിഷമിക്കേണ്ട... സമസ്ത യുടെ കൂടെ വന്നാൽ നിങ്ങൾക് രക്ഷ പെടാം ap യുടെ കൂടെ കൂടിയാൽ നാറും... ഇത് കണ്ടാൽ മുടികുട്ടികൾ തെറിവിളിക്കും പക്ഷെ ഞാൻ അത് പുച്ഛിച്ചു തള്ളുന്നു.
@sharaffuddin60458 ай бұрын
oru kaalathu noushad ahsani illathe ivarkku pattillaayirunnu ..ipo noushad ahsani ennu kelkumpo ivarkku haalilakunnu ..mujahisukalodu nadathunnapole oru samvadham ivar enthe noushad ahsaniyodu nadathunnilla 🤣
@AbdhurhmnT8 ай бұрын
കാട്ടു വിളിപ്പൻ നൗഷാദ് or കാട്ടു പന്നി എന്നും പറയാം
@mpabdulla64908 ай бұрын
, കാവനൂരിൽ നിന്ന് എന്തിന് പോന്നു ? എങ്ങിനെ പോരേണ്ടി വന്നു?
നിലപാടുളളവരുണ്ടെങ്കില്‍ വാ.... രാവിലെ പറഞ്ഞതിന് വൈകുന്നേരം മാറ്റിപ്പറയുന്നവനല്ലേ..😂
@muthumon21323 ай бұрын
8.55 hhhh ooooonth
@umarumar29058 ай бұрын
നിങ്ങൾ ഇതു ഇപ്പോൾ ഇട്ടത് കൊണ്ട് ജനങ്ങൾക്ക് സത്യം മനസ്സിലായി ap വിഭാഗം ഇത്ര തരം താന്നത് ആണ് എന്ന് എല്ലാവർക്കും മനസ്സിലായി
@pcmediavalakkulam49158 ай бұрын
തന്നെ ന്നാ പിന്നെ നിങ്ങളും ശെയര്‍ ചെയ്യിം പരമാവധി😂
@lukmanfalilifalili60118 ай бұрын
ഇവൻ പഠിക്കുന്ന കാലത്ത് എന്തെങ്കിലും ഖുരുതക്കേട് കാണിച്ചിട്ടുണ്ടാവും
@nasarpeetakandy30748 ай бұрын
ഏതായാലും അവരുടെ ത്വരീഖത്തിൽ പിഴവൊന്നുമില്ലെന്ന് മനസ്സിലായി, പറഞ്ഞ രണ്ട് കാരണങ്ങളും ഖുർആനിൻ്റെയും മർക്കസിൽ നിന്ന് പ്രസിദ്ധികരിച്ച പുസ്തകങ്ങളുടെയും അടിസ്ഥാനത്തിൽ പൊളിച്ചില്ലേ. ഇനി ഞമ്മൾ ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക എന്ന പരിപാടിയുമായി മുന്നോട്ടു പോകുന്നതാണ്, അതിന് ഞമ്മൾ ഒരു മുസ്ലിമിനെ കള്ളൻ എന്നോ തെമ്മാടി എന്നോ എന്ത് വേണമെങ്കിലും വിളിക്കും ഞമ്മക്ക് സംഘടനയാണല്ലോ വലുത് അതിനിടക്ക് ദീനും ദീനീ വിധിവിലക്കുകളൊക്കെ എന്ത് .... താഴെ ലിങ്കിൽ 4:24:00 മുതൽ കേട്ടാൽ മനസ്സിലാകും kzbin.infoMgPs-g52ulI?si=eHydSzqjSpNsqkLc
@pcmediavalakkulam49158 ай бұрын
ബയങ്കരം😂
@nasarongallooran21157 ай бұрын
വഹാബികളിൽ നിന്നും അച്ചാരം വാങ്ങി അവർക്ക് എതിരെ ഒരു അക്ഷരം പറയാൻ തയ്യാറായില്ല മാത്രം അല്ല അവർക്ക് കിള്പ് നൽകി എന്നിട്ട് അവരുടെ കിള്പ് ഇട് ഇവൻ പറയും ഉസൈനൂം ഫൈസലൂം പേരോട് ഉസ്താദിനെ വഹാബി ആകുന്നു എന്ന് എന്നാൽ കുരു നൗഷാദെ നിൻെറ മരണം വരെ നീ ഈ ചാര പണി എടുത്താലും സുൽത്താൻ ഉലമയും റ ഈസുൽ ഉലമയും നേതൃത്വം നൽകുന്ന ഈ സമസ്തയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല ഇൻഷ അള്ളാഹു
@yunusakalad78808 ай бұрын
ഇത്രയ്ക്കും അധപതിച്ചോ 110 സുന്നി എന്ന് വീമ്പു പറയുന്നവര്..😂😂😂
@kasimtpkasim2648 ай бұрын
ഇല്ല ഒരിക്കലും ഇല്ല
@JamalIrb8 ай бұрын
സുന്നി എന്നും സുന്നി ആദർശം വെച്ച് കളിക്കില്ല മലക്കൂ കളിൽ നിന്നും ഇബ് ലീസ് പോന്ന പോലെ ഏതങ്കിലു ഒരു ലഹ്നത്ത് ഉണ്ടാവും72 വിഭാഗം വേണ്ടേ
@ALILMMEDIA8 ай бұрын
വെക്തി വിരോദം നന്നല്ല
@NoushadNoushad-p6s8 ай бұрын
Naushad fake man
@saeedbinfaizi60758 ай бұрын
ശംസുൽ ഉലമയോട് ധിക്കാരം ചെയ്തവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ❓️നൗഷാദ് ന് മാത്രം ആണോ ❓️
@hamsakalakkunnummel67528 ай бұрын
നിങ്ങൾ ഇപ്പോഴും പരസ്പരം പോ ര ടിക്കുന്നു ഇസ്ലാമിന്റെ നേരെ വരുന്ന വിഷയങ്ങൾ നിങ്ങൾക്കാർക്കും ഒരു പ്രശ്നമില്ല
@Azeefiyaferfums8 ай бұрын
ഇതിൽ നിന്ന് നമ്മുടെ സംഘടനയിലെ അറിയാത്ത കുറെ തട്ടിപ്പും വിഭാകീയതിയും ഒന്നും കൂടി ഉറപ്പ് ആയി.. ഞാൻ ap ഗ്രൂപ്പ് വിട്ടു.. ചടച്ചു ഇത് കേട്ടപ്പോ
@umarumar29058 ай бұрын
നിങ്ങൾക്ക് നല്ലത് ഉള്ളത് ആണെങ്കിൽ
@abdulrahimankaje269621 күн бұрын
نوشاد no.1..منافق
@asgaralippk18908 ай бұрын
ആദർശപരമായി നൗഷാദിനോട് മുട്ടാൻ പറ്റിയ ആൺകുട്ടികൾ ഇല്ലാത്തത് കൊണ്ട്... വ്യക്തിപരമായി വിമർശിക്കുന്നു
@pcmediavalakkulam49158 ай бұрын
നിലപാട് വേണം എന്നാ മുട്ടാന് ഒര് രസാണ്😂
@nishadkc65628 ай бұрын
അവൻസാനം ജിശാനേ പറയേണ്ടിയിരുന്നില്ല. ആൾ നിഷ്കളങ്കൻ ആണ്
@aboobackerrahmath95658 ай бұрын
Ivan. Kallananu
@aboobackerrahmath95658 ай бұрын
I've. Oonthanu
@alipilakandy82848 ай бұрын
ഇന്ന് മുസൽമാന് ബാധിച്ച ഒരു ... കാൻസർ രോഗമാണ്: പണ്ടിതന്മാർ സ്റ്റേജിൽ കയറി മറ്റുള്ളവരെല്ലാം മോശക്കാരും അവരുടെ വിശ്വാസം തെറ്റും 'സ്റ്റേജിൽ പ്രസംഗിക്കുന്ന ആളാണ് എല്ലാം ശരി എന്നും വിളിച്ചുകുവി' മറ്റു മതസ്തരുടെ മുമ്പിൽ മുസ്ലിം ഉമ്മത്ത് ഒന്നിനും പറ്റാത്തവരായി കാണുന്നുവെങ്കിൽ അതിൻ്റെ ഉത്തരവാദികൾ' ഇന്നത്തെ ഈ പണ്ടിതന്മാർ ആണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. മുസ്ലിമിൻ്റെ ശത്രു. മുസ്ലിം തന്നെയാണ് 'മരിക്കുന്നതിന് മുമ്പ് ഇവർ തമ്മിൽ കണ്ട് ' പൊരുത്തപ്പെടിപ്പിക്കാൻ കഴിയുമോ. റബ്ബ് കാക്കട്ടെ.
@എവിടെനിന്നോവന്നുഎവിടേക്കോപോകു7 ай бұрын
അഹ്സനി ഉസ്താദാണ് ഇന്നത്തെ പണ്ഡിതൻ .രണ്ട് സമസ്തയും ഇനിയു. പിളറും .അഹ്സനി ഉസ്താദിന്റെ കൂടെ പോകും
@aliyarkp6358 ай бұрын
മൊയ്‌ലാമാർ എന്താ ഇങ്ങനെ ആദർശം പറയാദെ മറ്റുള്ളവരുടെ കുറ്റം പറയാടദെ പിന്നെ നിങ്ങൾ ശിയാക്കൾ ആണ്
@5starlife1428 ай бұрын
എത്ര സഹായിച്ചാലും കള്ള തരം ചെയ്ത നേതാക്കൾക്കെതിരെ ശബ്ദിച്ചത് കൊണ്ടു മാത്രം ഒറ്റപ്പെട്ട നൗഷാദ് അഹ്സനി.... താങ്കൾ വിഷമിക്കേണ്ട... സമസ്ത യുടെ കൂടെ വന്നാൽ നിങ്ങൾക് രക്ഷ പെടാം ap യുടെ കൂടെ കൂടിയാൽ നാറും... ഇത് കണ്ടാൽ മുടികുട്ടികൾ തെറിവിളിക്കും പക്ഷെ ഞാൻ അത് പുച്ഛിച്ചു തള്ളുന്നു.