കുതിച്ചെത്തിയ വെള്ളം കവർന്നെടുത്തത് ഒരു കുടുംബത്തിലെ നാല് ജീവൻ | Lonavala | Maharashtra | Waterfalls

  Рет қаралды 405,344

asianetnews

asianetnews

Күн бұрын

Пікірлер: 130
@shibuxavier1062
@shibuxavier1062 3 ай бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ ...കൂടുതല്‍ ജാഗ്രത വേണം... കൊച്ചു കുട്ടികളെ കൊണ്ടുപോകാതിരിക്കുക
@slaveofLORDJESUS
@slaveofLORDJESUS 3 ай бұрын
During rainy season the authorities should not allow visitors 😢
@nitheeshdevarajan954
@nitheeshdevarajan954 3 ай бұрын
കുട്ടികളെ ഇങ്ങനെ അപകട സ്ഥലത്തു കൊണ്ട് പോകരുത്. മനസ് മരവിക്കുന്നു
@ha_uk8698
@ha_uk8698 3 ай бұрын
മഴക്കാലം വെള്ളച്ചാട്ടം ആസ്വദിക്കാൻ കൈകുഞ്ഞും ഒക്കെയായി പുഴയുടെ മധ്യഭാഗത്ത് തന്നെ പോകണം. മുതിർന്നആൾക്കാർ കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ പോയി എന്ന് പറയുന്നതാണ് കുറച്ചുകൂടി ശരി
@Arshbinafsar
@Arshbinafsar 3 ай бұрын
പുഴയിൽ ഇറങ്ങുമ്പോൾ അത്ര വെള്ളം ഇല്ലല്ലോ വീഡിയോ യിൽ കാണുന്നില്ലേ എന്ത് വർത്തമാനം ആണ് പറയുന്നത് 😡പെട്ടന്നുള്ള വെള്ളം വന്നതല്ലേ മരണം മുന്നിൽ കണ്ട് അവർ നിൽക്കുന്ന വീഡിയോ കണ്ട് സഹിക്കാൻ കഴിയുന്നില്ല😢😮 അപ്പോൾ ഇങ്ങനെയുള്ള ഓരോ കമന്റും 😠
@asworldbyaslu4226
@asworldbyaslu4226 3 ай бұрын
Corre ct avak athre ayusulloo
@evestasteofchoice8731
@evestasteofchoice8731 3 ай бұрын
മഴക്കാലത്തു അങ്ങനെ പോകാമോ. പിന്നെന്തിനാ ഡാം തുറന്നത്.​@@Arshbinafsar
@baavybaavy5881
@baavybaavy5881 3 ай бұрын
​@@Arshbinafsarമഴക്കാലത്തു പുഴയിൽ ഇറങ്ങുന്നിടത്ത് വെള്ളം കുറവാണെങ്കിലും, മുകളിലെവിടെയെങ്കിലും മഴപയ്താൽ വെള്ളം പെട്ടന്ന് വരും എന്ന് ആരും പറയേണ്ടതില്ലല്ലോ
@achunaju-xs4mf
@achunaju-xs4mf 3 ай бұрын
😢
@anoopchandran4630
@anoopchandran4630 3 ай бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പ്രവേശനം തന്നെ നിരോധിക്കണം. മിനിമം ഈ കാലാവസ്ഥയിൽ എങ്കിലും. വെള്ളത്തിൽ ഇറങ്ങാൻ സമ്മതിക്കാതെ അവിടെ ഒരു ഗാർഡ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ ആകുടുംബം രക്ഷപെട്ടേനെ. കടലിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ഗാർഡുകൾ വന്നു പറയുമ്പോൾ അവരെ തെറി പറഞ്ഞു കൊണ്ട് തിരിച്ചു കേറിയിരുന്നതൊക്കെ ആലോചിച്ചു ഇപ്പോൾ വിഷമം തോന്നുന്നു.
@adarshadarsh7255
@adarshadarsh7255 3 ай бұрын
രക്ഷപ്പെടുത്തൻ ആരുമില്ല,മൃതദേഹം തിരയാൻ ഒരുപാടു ആൾക്കാർ
@roobiyajaleel7383
@roobiyajaleel7383 3 ай бұрын
അതു ശരി ഈ മഴക്കാലത്ത് വെള്ളം കാണാൻ വെള്ളത്തിൻ്റെ നടുക്ക് പോയി നിൽക്കുമെന്ന് ഞമ്മളറിഞ്ഞോ
@rafanck9639
@rafanck9639 3 ай бұрын
​@@roobiyajaleel7383😊
@Lora-pc5rq
@Lora-pc5rq 2 ай бұрын
Rakshapeduthaan irangunnavar koodi jeevan kodukkaano?
@Shafeeqtirur11
@Shafeeqtirur11 3 ай бұрын
✍️ഷെഫീഖ് തിരൂർ കവിത :-മരണ താഴ് വാരം ... എങ്ങനെ കാണും ഞാനിന്നിത് എന്ത് പറയും ഞാനിതിന്.. എങ്ങനെ സഹിക്കും ഞാനിതിനെ എങ്ങനെ വിതുമ്പും 😢ഞാനിന്ന്...... ഇത്തിരി നേരമൊരുമിച്ചിരിക്കാൻ കുന്നും മലയുള്ള താഴ് വാരത്ത്‌.. താഴെയിരുന്നു ചിരിക്കുന്ന നേരത്ത്‌ ഓർത്തില്ല മരണം വിതക്കും വെള്ളത്തിൻ കുത്തൊഴുക്ക്...... നാല് വയസുള്ള കുഞ്ഞിനെ നെഞ്ചത്ത്‌ ചേർത്തൊരമ്മയെ കണ്ട് ഞാനിന്ന് സങ്കടത്തിൽ...😢 ഒഴുകുന്ന വെള്ളത്തിൽ മരണം ഭയന്നവർ കെട്ടിപിടിച്ചത് നേരിട്ടൂ... ഒടുവിൽ കഴിഞ്ഞില്ല കാലിലുറച്ചില്ല കൈ പിടിവിട്ട് വീണത് വെള്ളത്തിൻ കുത്തൊഴുക്കിൽ... നീന്തികയറുവാൻ കഴിയാതെ പോയവരിന്നില്ല.. നീന്തി കഴിഞ്ഞവരഞ്ചു പേരും മരണത്തിൻ വിളിക്കുത്തരം നൽകിയില്ലാ... ഉത്തരം നൽകിയില്ലാ......
@karthikasundaran3429
@karthikasundaran3429 3 ай бұрын
വരികൾ👍🏻👍🏻😢😢😢
@soshichandran7667
@soshichandran7667 3 ай бұрын
😢😢😢
@Aysha_s_Home
@Aysha_s_Home 3 ай бұрын
😢😢😢🤲🏼🤲🏼🙏🏼
@happy-jr6mp
@happy-jr6mp 3 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@AslamHafilah
@AslamHafilah 3 ай бұрын
😢😢😢
@Bijumon-2962
@Bijumon-2962 3 ай бұрын
സത്യം പറഞ്ഞാൽ ഈ മനുഷ്യർക്ക് തികച്ചും ബുദ്ധിയില്ലേ. ഒരു സ്ഥലത്ത് ഡാം തുറന്നു വിട്ടു അത് കാണാനായിട്ട് കുറച്ചു പേര് അവിടെ. ഡാം തുറന്നു വിടുമ്പോൾ നമുക്കറിയാം വെള്ളം എത്രത്തോളം ഫാസ്റ്റ് ആയിട്ടാണ് വരുന്നതെന്ന്. എന്നിട്ട് തന്നെ ആ ഒരു ഫാമിലി നടുക്കാണ് പോയി നിൽക്കുന്നത്. അതും കൊച്ചു കുഞ്ഞുങ്ങളെയും കൊണ്ട്. ഒന്നും അറിയാത്ത കുഞ്ഞുമക്കൾ എന്ത് പിഴച്ചു.
@kunjuzzzworld1831
@kunjuzzzworld1831 3 ай бұрын
സത്യം ആ കുഞ്ഞു മുഖം കണ്ടിട്ട് സഹിക്കുന്നില്ല
@sharafuddeenkavott5758
@sharafuddeenkavott5758 3 ай бұрын
ഡാം തുറക്കുന്നത് എങ്ങനെ അറിയും.. അറിഞ്ഞില്ല അതാണ് സത്യം
@fabuanu123
@fabuanu123 3 ай бұрын
The dam wasn't open, the water from the waterfall was gushing down due to rainfall that started while they were on that rock.
@udayakumar834
@udayakumar834 3 ай бұрын
മലയോര പ്രദേശങ്ങൾ എപ്പോഴും ശ്രദ്ധിക്കണം അപകടങ്ങൾ ധാരാളം ഉണ്ടാകും
@vishnumt2459
@vishnumt2459 3 ай бұрын
ഒരു കയറുണ്ടായിരുന്നെങ്കിൽ എല്ലാവരും രക്ഷപ്പെട്ടേനെ
@rekha977
@rekha977 3 ай бұрын
Saree ayalum pore saree udutha arum illayirunno avide?
@untamedVagabond
@untamedVagabond 3 ай бұрын
Not easy. പറയാൻ easy ആണ്
@Defused_Senpai_Edits
@Defused_Senpai_Edits 3 ай бұрын
എത്ര സമയം അവർ അവിടെ നിന്നു ഒരു രക്ഷാ പ്രവര്‍ത്തകര്‍ ഉണ്ടായില്ല. ബോഡി എടുക്കാന്‍ അധികം ആളുകള്‍. കഷ്ടം.
@AshrafMuhammed-r8p
@AshrafMuhammed-r8p 3 ай бұрын
മഴക്കാലത്ത് ഏത് പുഴയിലും നദിയിലും പെട്ടെന്ന് മലവെള്ളം വരാൻ സാധ്യതയുണ്ടാകും എന്ന ഒരു മുൻകരുതൽ എപ്പോഴും ഉണ്ടായിരിക്കണം. മാത്രമല്ല ഇതുപോലുള്ള സ്ഥലങ്ങളിലേക്ക് അല്ല കുടുംബാംഗങ്ങളെയും കുഞ്ഞു കുട്ടികളെയും ഒക്കെയായി പോകേണ്ടത്.
@priyawarrier3160
@priyawarrier3160 3 ай бұрын
ഇരന്നു വാങ്ങിയ മരണം ആകുഞ്ഞുങ്ങളെയും കൊണ്ട് പോയി കൊന്നല്ലോ
@Mrs.Tech.2000
@Mrs.Tech.2000 3 ай бұрын
ദൈവമേ ആ പിഞ്ചു കുഞ്ഞുങ്ങൾ എന്ത് പിഴച്ചു... നശിച്ച കുറെ വിവരമില്ലാത്ത രക്ഷിതാക്കൾ ഉണ്ടാവും... തീരെ ബുദ്ധിയില്ലാത്ത ജന്മങ്ങൾ.... കണ്ടിട്ട് സഹിക്കാൻ പറ്റണില്ല..😢😢പാവം പിള്ളേർക്ക് എന്തെങ്കിലും അറിയോ..
@pushpanpooja5961
@pushpanpooja5961 3 ай бұрын
ഇതിനൊക്കെ അഹങ്കാരം എന്ന് വിളിക്കേണ്ടി വരും
@Shewithme-n6f
@Shewithme-n6f 3 ай бұрын
ഈശ്വരാ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@cherryblossomandbluejay8590
@cherryblossomandbluejay8590 3 ай бұрын
Ethra apakadangal nadannalum aalukal padikkillallo......ithiri ponna kunjungale koodi bali koduthu......😢😢😢😢😢
@VinithaVinitha-p2c
@VinithaVinitha-p2c 3 ай бұрын
ഈ മഴ കാലത്ത് ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമോ😢
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 3 ай бұрын
വിവരംകെട്ട മാതാപിതാക്കളെ വിശ്വസിച്ച ആ കുഞ്ഞുമക്കളെ അവര് കൊണ്ടുപോയി കൊന്നു . ഹരേകൃഷ്ണ
@Achuz697
@Achuz697 3 ай бұрын
അറിഞ്ഞു വെച്ച് അല്ലെ ഇറങ്ങിയ വലിയ ആളുകൾ കൊച്ചു മക്കളെ കൊന്ന് 😔ഇനി ജീവനോടെ ഇരിക്കുന്ന കാലം വരെ സമാധാനം ആയിട്ട് ഇരിക്കാൻ പറ്റുമോ അവർക്ക്
@athirasumesh5827
@athirasumesh5827 3 ай бұрын
കണ്ടാലും കൊണ്ടാലും മനുഷ്യർ പഠിക്കില്ല
@syamazworld7068
@syamazworld7068 3 ай бұрын
ഇവിടെ endha athinu മാത്രം കാണാൻ ഉള്ളത്...പാവം kunjhughal അവർ endhu പിഴച്ചു😭
@Ku1948-abcd
@Ku1948-abcd 3 ай бұрын
വിനോദസഞ്ചാരികളിൽ നിന്നും പലരിലും പണം വസൂൽ ചെയ്യും.തരിച്ചു വേണ്ടത്ര സൌകര്യമോ സുരക്ഷയോ ഏർപ്പാടിക്കില്ല. സഞ്ചാരികൾ വിദൂര ദേശങ്ങളിൽ നിന്നും വരുന്നവരായിരിക്കും. അവരെ വേണ്ടത്ര ബോധവൽക്കരിക്കാത്തതാണ് കുഴപ്പം.
@saleemnellooli
@saleemnellooli 3 ай бұрын
ഇത്തരം സ്ഥലങ്ങളിൽ ഒരു കയറെങ്കിലും ഉണ്ടായിരുന്നെങ്കിൽ
@nxaze86
@nxaze86 3 ай бұрын
Eee video kandaayirunnu karayilullavare paranjaaal mathiyallo 🥲🤦 Ethrayo neram avar avide pidich ninnirunnu
@aswathykrishan129
@aswathykrishan129 3 ай бұрын
മനസ്സ് മരവിപ്പിച്ച കാഴ്ച്ച. ഇതൊക്കെ കണ്ടു മം കേടും കഴിഞ്ഞാലും പഠിക്കില്ല നമ്മൾ. വീണ്ടും ഇതൊക്കെ തന്ന ആവർത്തിക്കും 😢😔😞😭🥺💐🙏🙏🙏🙏🙏🙏
@SajaraK.H
@SajaraK.H 3 ай бұрын
😭😭
@Than_os
@Than_os 3 ай бұрын
പാവം കുഞ്ഞുങ്ങൾ 😥
@kunhikrishnanmv9279
@kunhikrishnanmv9279 3 ай бұрын
എത്ര കണ്ടാലും പഠിക്കാത്ത ജനങ്ങൾ😢😢😢😢😢😢😢😢😢😢
@prameelaak960
@prameelaak960 3 ай бұрын
Ethra paranjalum manasilavatha janam
@learningplusplus374
@learningplusplus374 2 ай бұрын
ചില സന്ദർഭങ്ങളിൽ ഭയം നമ്മളെ രക്ഷിക്കും, ഭയത്തെ കൂടുതൽ അകറ്റി നിർത്താതെ ഇരിക്കുക. നമുക്ക് അറിയാവുന്ന ഒരു പുഴ കുളം പോലെ അല്ല, വെള്ളചാട്ടം എപ്പോൾ വേണമെങ്കിലും അതിൻ്റെ ഗതി തന്നെ മാറാം , വെള്ളചട്ടത്തെ ശരിക്ക് ഭയക്കണം. ആ ഭയം കൊണ്ട് തന്നെ ചിലർ അതിൽ ഇറങ്ങില്ല. മാത്രം അല്ല അതൊക്കെ നോക്കാൻ അവിടെ ഒരു ഗാർഡ് വേണ്ടത് ആണ്
@krajendraprasad4786
@krajendraprasad4786 3 ай бұрын
വെള്ളച്ചാട്ടത്തിൻ്റെ നടുക്കിൽ ഇറങ്ങി നിന്നിട്ടല്ലാ പോന്നാരം കാണിക്കേണ്ടത്. അപ്പോൾ അങ്ങിനെയൊക്കെ ഉണ്ടാകും.
@nvsworldchallenge9463
@nvsworldchallenge9463 3 ай бұрын
ഒന്നും പഠിക്കാത്തവർ
@adilakshmi-pz6it
@adilakshmi-pz6it 3 ай бұрын
അവർ ഇറങ്ങുമ്പോൾ വെള്ളച്ചാട്ടം ഉണ്ടായിരുന്നില്ല മാത്രമല്ല അവിടെ അങ്ങനെ വെള്ളച്ചാട്ടം ഇതുവരെ ഉണ്ടായിട്ടില്ല 😢😢
@jacksonkj2260
@jacksonkj2260 3 ай бұрын
വെള്ളച്ചാട്ടം കരക്ക് നിന്നു ആസ്വദിച്ചാൽ പോരായിരുന്നോ
@sanojpallassena786
@sanojpallassena786 3 ай бұрын
ഈ ന്യൂസ്‌ കണ്ടിട്ട് ഉറങ്ങിട്ടില്ല...ഭഗവാനെ...😢😢😢
@azmikitchen5831
@azmikitchen5831 3 ай бұрын
ഇവരുടെ തലയിൽ കളി മണ്ണ പാവം കുട്ടികൾ😢
@BROOKLYN-wz2rh
@BROOKLYN-wz2rh 3 ай бұрын
Madiyellavarum vinodichad ethra alukala marichad mayakkalath mikka anakkedukalu vellam koodumbol thuranhu vidunhundavam ingine idinu munneyum undayittund mayakkalam kazhinhitt ellaverkum ullasam nadatham 😮
@praveengrgopalakrishnan5954
@praveengrgopalakrishnan5954 3 ай бұрын
5 per chaavanam aayirunnu purogamanam undakkan jilla baranakudathinu
@HasnaAchu-pu2yj
@HasnaAchu-pu2yj 3 ай бұрын
Video eduth ninnavan engilum engnelum rakshikaamaaarnu
@anandubabu8089
@anandubabu8089 3 ай бұрын
അഹങ്കാരം എന്നെ പറയാൻ പറ്റു.... പിന്നെ നോർത്ത് ആയോണ്ട് ഒന്നും പറയാനും വയ്യ.....
@booomer9999
@booomer9999 3 ай бұрын
y you parents go out with kids to a risky area ,,,this is a lesson learned ,,,please avoid during the monsoon
@Islamicthoughts2024-x6k
@Islamicthoughts2024-x6k 3 ай бұрын
Ea news comment session muzhuvan kandu aa kudumpathine pazhicharunnath..may be ippol kandath pole aanenkil nammalum irangarille tour pokumpol..avarde maranam anganavum kanakkakiyath😢pakshe ithellam padangal aan nammal shredhikkanam😢
@kuttanmanjeri692
@kuttanmanjeri692 3 ай бұрын
ആസ്വാദനമല്ല കയ്യിലിരിപ്പ്
@SajnaSajuz
@SajnaSajuz 3 ай бұрын
എത്ര കണ്ടാലും എത്ര കിട്ടിയാലും പഠിക്കാത്തവർ... ഇതിൽ കൂടുതൽ ഒന്നും പറയാൻ പറ്റണില്ല 😢
@MaryRose-sx2yd
@MaryRose-sx2yd 3 ай бұрын
Enthini eragunnu😢
@mamasujaj.s8112
@mamasujaj.s8112 3 ай бұрын
Ithu keralathile adhyathe sambhavam onnum alla.ithinu munpu ingane kure accidents nadannittundu. But aalukal padikkilla. Ithu pole mazha ulla samayam vellachaattathilim ithupolathe sthalangalilum poyaal enthu nadakkum ennu predict cheyyan pattilla. Makkal arivillathe vaashipidikkum kondupokan appo achanum ammayum avare karyangal paranju manassilakanam allengi ithupole sambhavikkum. Ini onnum paranjit karyamilla avare thirichu kittillalloo
@Sujeeshcolony
@Sujeeshcolony 3 ай бұрын
ഒരു കയറു പോലും വാങ്ങി വെച്ചില്ല എന്നത് തെറ്റുതന്നെ
@salimaap2637
@salimaap2637 3 ай бұрын
Ithinte full video kandu. Oru marathinte vallipolthe sadnm okke eduth vekunna kandu. Adhyathe 2 per ozukyeram rakshikaan ninnavar muzuvanum avarde pinnale poyi. Enna bakiyullavare ralshapeduthanullaatt sramangalonnum nadannilla. Orupaad neram avar aa vellathinu naduvile ninnitum rakshapravaryhakare aroyikano avde kudyavar matpu margangal nikano ninnilla video muzuvanum edukaan aalkar undenu. Eee kalath social medias undaytum karyamillen ippo manasilayi. Ithupolua orupaad similar aytulla news ,video s okke kanunu. Ennitum alpam polum vivaram kanikunillallo. Maranathe maadivilichathupole thonni. Ethayalum aa kudumbathil bakiyullavark kshamayum samadanom undavatte... Ennum praruthanayil
@SelmathRasheed
@SelmathRasheed 3 ай бұрын
Vinodasanjarikal ethunnaidhapolulla stalangalilbarikkadukalpollastteelpipukal vellachattathinukuruk a sthapichalvalare prayojanamundakum
@Motiv_vision
@Motiv_vision 3 ай бұрын
Igineyulla sthalagallil pettenu rakshapeduthanulla enthenkilum kayaro matto undaayirinenkil avar rakshapettane avar cheruthu ninnu aarenkilum rakshapeduthumenu vijarichukanum athreyum alukal undaayitum onnum cheyaan kazhinjilla😢
@nvsworldchallenge9463
@nvsworldchallenge9463 3 ай бұрын
എത്ര ദുരന്തം കണ്ടാലും ഒന്നും പഠിക്കുന്നില്ല അനുഭവിക്കട്ടെ ഞാനായാലും
@selvinantony4400
@selvinantony4400 3 ай бұрын
Omg😫😫😫
@jalajahari400
@jalajahari400 3 ай бұрын
അനുസരണ ബലിയേക്കാൾ ശ്രേഷ്ഠം
@vnk8425
@vnk8425 3 ай бұрын
Ingane ulla sthalangalil atlist oru neelam ulla kayar engilum vekkuka govt cheyyunnilla engil bhahumanapetta naattukar athu cheyyuka plz
@rekha977
@rekha977 3 ай бұрын
Atleast oru saree valich erinju engilum rakshikkan shramikkayirunnu
@suhailsulaiman7929
@suhailsulaiman7929 3 ай бұрын
Oru kayar kidthengilum rakshapedonne nokkamayirunnu😢
@suhailsulaiman7929
@suhailsulaiman7929 3 ай бұрын
Oru kayar kidthengilum rakshapedonne nokkamayirunnu😢
@sanoojamp2098
@sanoojamp2098 3 ай бұрын
Aa kunju monte mugam kanditt 😥ammaye cherth pidich irikka
@bhuvaneeshypradeep4938
@bhuvaneeshypradeep4938 3 ай бұрын
ആ കുട്ടികൾ മഴകാലത്തു എങ്ങും ഇതു പോലെ പോകാതിരിക്കു
@anuparuanuparu6587
@anuparuanuparu6587 3 ай бұрын
Thiricharivillatha manushyar...... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@jcadoor204
@jcadoor204 3 ай бұрын
oh My God😢😢😢😢😢
@ShibuMK-gk8qs
@ShibuMK-gk8qs 3 ай бұрын
Sathyamayitum.arinjukond.maranathilek.poy
@keerthanadinesh2288
@keerthanadinesh2288 3 ай бұрын
പാവങ്ങൾ 😔
@soumyasoman2350
@soumyasoman2350 3 ай бұрын
Ee poyavark ottum bodham elly ee kunjungaly kond pinny aged ayitulla oru ammayum undayirunnallo😢
@minikurien116
@minikurien116 3 ай бұрын
Kashttam, omg,
@sajinavayakkara
@sajinavayakkara 3 ай бұрын
നടുക്ക് പോയി നിന്നിട്ടല്ലേ. മഴ time. പിന്നാ പോകാൻ time ആയി 🌹🌹🌹
@ansafmohammed1
@ansafmohammed1 3 ай бұрын
Innailai va innailai Rajoon
@MaryDerlin-g9u
@MaryDerlin-g9u 3 ай бұрын
Valla karyam undayirunno?
@khaleelthekkeidath3047
@khaleelthekkeidath3047 3 ай бұрын
ഇങ്ങനെ ഉള്ള സ്ഥലത്ത് രക്ഷ പ്രവർത്തനം veandathalle
@Jayaprakash-wd6ns
@Jayaprakash-wd6ns 3 ай бұрын
Ethra kandalum padikkilla
@shajinjaleelartist
@shajinjaleelartist 3 ай бұрын
😢 ദുഃഖം
@bfirozekhan
@bfirozekhan 3 ай бұрын
Mm
@anfas__x123
@anfas__x123 3 ай бұрын
😢l
@AswanthAswanth-yf1sq
@AswanthAswanth-yf1sq 3 ай бұрын
😢
@zainulabideen9667
@zainulabideen9667 3 ай бұрын
Need to be careful of flash floods in small rivers coming from hills. When I was FRO peruvannamuzhy permitted three persons to go to forest in the month of January. One died in flash flood.
@minvera2245
@minvera2245 3 ай бұрын
Can tell me, are they are still alive?
@HaseejaAsi
@HaseejaAsi 3 ай бұрын
😢😢
@nishadnishad9012
@nishadnishad9012 3 ай бұрын
😢😢
@HaseejaAsi
@HaseejaAsi 3 ай бұрын
😢😢
@RijoMathew-k2d
@RijoMathew-k2d 3 ай бұрын
ഇതും പിണറായുടേ കുഴപ്പം
@Sindhusasikumaruk
@Sindhusasikumaruk 3 ай бұрын
ഇത് മുബൈലല്ലേ
@gkp4520
@gkp4520 3 ай бұрын
Very very sad to hear and very hard to see the tragic incident. Really every one were helpless 😭😔😔
@ahammedkuttykutty7133
@ahammedkuttykutty7133 3 ай бұрын
Anthinanu
@maimoonathchebnan475
@maimoonathchebnan475 3 ай бұрын
😢
@sreekumarvu6934
@sreekumarvu6934 3 ай бұрын
,🙏
@VandanaMariaRoy
@VandanaMariaRoy 3 ай бұрын
😢😢
@sindhucm1955
@sindhucm1955 3 ай бұрын
😢
@junaidkaniyala6344
@junaidkaniyala6344 3 ай бұрын
😢😢😢😢😢
@divyajayan6756
@divyajayan6756 3 ай бұрын
😢😢😢
@vijikrishnakumar5335
@vijikrishnakumar5335 3 ай бұрын
Pinarayide darshtyamanu karanam😢
@arun.a.mudaliar5847
@arun.a.mudaliar5847 3 ай бұрын
Yea അതു തന്നെയാ കരണം... Aa പരനാറി തന്നെയാ കാരണം...😂
@harshidanavas6751
@harshidanavas6751 3 ай бұрын
Thangal endha udheshiche enn manassilayilla
@Amm-p2y
@Amm-p2y 3 ай бұрын
Thalak olam aano??
@user-fd4vb
@user-fd4vb 3 ай бұрын
അവൻ കുതിരവട്ടം ആയിരുന്നു കാണുന്നതു മുഴുവൻ എന്താണെന്നറിയില്ല വെളിവില്ലാതെ ഓരോന്ന് വിളിച്ചു പറയുകയാണ്
@aneeshaneesh4843
@aneeshaneesh4843 3 ай бұрын
Pey
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН