കേരളത്തിൽ main റോഡുകൾ എല്ലാം 4വരി ആകണം. അത്രയും വാഹനം ഉണ്ട്. Main issue കേരളത്തിൽ വീടുകൾ എല്ലാം റോഡിൽ ആണ് ഇരിക്കുന്നത്. അത്കൊണ്ട് റോഡ് വികസനം വളരെ ബുദ്ധിമുട്ട് ആണ്. Population density വളരെ കൂടുതൽ ആണ് കേരളത്തിൽ. അതും ഒരു പ്രധാന പ്രശ്നം ആണ്.
@shymonparappilly40168 күн бұрын
Government over speed nirthalaaku
@HidenHiden-b6v8 күн бұрын
അപ്പോൾ അവറാച്ചന് എല്ലാ കാര്യങ്ങളും അറിയാം... അതുകൊണ്ട് അവറാച്ഛൻമാർ അതനുസരിച്ച് വണ്ടികൾ ഓടിക്കുക👍👍👍👍👍
@rohanroy60328 күн бұрын
2 lane road ... no street lights .... no driving ethics.....drunken driving....roads with potholes... shameless checking at road curves by mvd....ithremokke porei
@udayankumar75878 күн бұрын
ഇപ്പോൾ ചെക്കിങ്ങ് ഒന്നും ഇല്ല പിന്നെ എങ്ങനെ കൂടാതെ ഇരിക്കും
@HidenHiden-b6v8 күн бұрын
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി ഇവർ ഇന്ത്യയിൽ പണ്ടുമുതൽ നന്നായിട്ട് പണിയെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ നല്ല ഒരു റോഡ് സംസ്കാരം ഉണ്ടാകുമായിരുന്നു.....
അപകടം ഉണ്ടാക്കുന്നത് കൂടുതലും ksrtc പ്രൈവറ്റ് ടൂരിസ്‌റ്റ് ബസ്കാർ ആണ്.. ഇരകൾ ആവുന്നത് ചെറു വാഹനങ്ങളും
@കടപ്പൂര്കാരൻ8 күн бұрын
അതേപോലെ കാറും ബൈക്കും യാതൊരു ബോധവുമില്ലാതെ റോഡിൽ ഓടിക്കുന്നവരാണ് ഏറ്റവും പ്രശ്നം. കാർകാർക്ക് തോന്നും മറ്റുള്ളവരാണ് പ്രേശ്നമെന്ന്. പക്ഷെ കണ്ണാപ്പികളുടെ പോക്കാണ് ഏറ്റവും അപകടകരം.ഒരു വണ്ടിക്കാരും മോശമല്ല