🙏നിങ്ങൾക്ക് ലൈക് ചെയ്തില്ലെങ്കിൽ വളരെ ദയനീയമാണ്... ഇത്രയും റിസ്ക് എടുത്ത് ഈ കാട്ടിൽകൂടി. ഉള്ള ഇത്രയും മനോഹരമായ കാഴ്ചകൾ..👌👌.......... ഈ തോട്ടിയുംപിടിച്ചെ....... നമിക്കുന്നു മാഷ്.. 🙏💯💯🌹🌹🌹🌹 ഒരു big salute 🙋♂️
@jithinhridayaragam3 жыл бұрын
Thank You ♥️
@vishnu_stories3 жыл бұрын
ഇതുവരെ കാണാത്ത ഡാം കാഴ്ചകൾ ... നല്ല രീതിയില്‍ അവതരിപ്പിച്ചു കാണിച്ചു തരുന്ന ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക്...😍😍😍😍😍😍😍 ഒരു തവണയെങ്കിലും ഈ ചേട്ടന്റെ കൂടെ യാത്ര ചെയ്യണമെന്നുള്ളവ൪ ഉണ്ടോ 😍😍❤️
@jithinhridayaragam3 жыл бұрын
😄😄🙏🙏🌹വിഷ്ണു
@vishnu_stories3 жыл бұрын
@@jithinhridayaragam oru day enikkum varanam enn agraham ind kanan 😍
@jithinhridayaragam3 жыл бұрын
അതിനെന്താ 👍
@shahilaazworld81863 жыл бұрын
ചേട്ടൻറെ എല്ലാ വീഡിയോസും എല്ലാ വീഡിയോസും പൊളി പൊളി ഇപ്പോൾ ഞാൻ ഒരു ഡാം പ്രേമി ആണോ എന്ന് എനിക്കും ഒരു സംശയം പോയി കാണാൻ പറ്റാത്ത എല്ലാ ഡാമുകളും കാണിച്ചുതന്ന ഹൃദയരാഗ ത്തിന് 👏👏👏
@jithinhridayaragam3 жыл бұрын
Thank You ♥️🙏
@drmaniyogidasvlogs5633 жыл бұрын
Absolutely true👍🏻
@femina48393 жыл бұрын
Yes
@aaronadhen37533 жыл бұрын
Yes
@shahinlalj.l10353 жыл бұрын
പുള്ളി പോകാത്ത ഡാം ഇല്ല
@ajimkochera72453 жыл бұрын
ചേട്ടന്റെ ഡാം പ്രേമം കണ്ട് കണ്ട് ഞാനും ഇപ്പോൾ ഒരു ഡാം പ്രേമിയായി👍👍👍
@jithinhridayaragam3 жыл бұрын
😄😄😄 അങ്ങനെയിരിക്കെ എന്നോട് കളിച്ചാൽ 🌹
@leelammameenakshinair39983 жыл бұрын
എത്ര സഹസികമായി ആത്മ ർ ധ മായി damukala പരിചയപ്പ ടുത്തുന്നു.. Big salute
@guppyskerala96163 жыл бұрын
💥💥💥💥
@shabeermohammed26763 жыл бұрын
എത്ര സുന്ദരമാണ് ഈ പ്രകൃതി ജിതിൻ അതിനെ ഒപ്പിയിങ്ങേടുക്കുവാ നല്ലൊരു സദ്യ കഴിച്ച ഒരു ഫീൽ 👌 പ്രവാസി ♥️
@jithinhridayaragam3 жыл бұрын
Thank You ♥️🌹🌹🌹
@julitfcc55503 жыл бұрын
വളരെ മനോഹരം. ഈ പ്രകൃതി എത്ര മനോഹരം. പക്ഷേ.... ക്ലിനിങ്ങ് ചെയ്യുന്ന ചേട്ടൻ? സുരക്ഷിതനായിരിക്കട്ടെ.
@jithinhridayaragam3 жыл бұрын
Thank You ♥️Julit
@aleemaali94547 ай бұрын
ഇങ്ങനെ ഒക്കെ പോകുമ്പോൾ ഒരാളെക്കൂടാ കൂടെ കൂട്ടണം
@sanjaysanjay40983 жыл бұрын
Dhey ....chetandey kayyilenthua ....Net Aano ? Fish pidikkan 👍👍❤️
@jithinhridayaragam3 жыл бұрын
😛
@_Arjunrs_3 жыл бұрын
Bro😍 adipoli Pazhaya videos elaam kaanunund👌 Dam ishttam❤️
@sindhu1063 жыл бұрын
ധൈര്യം സമ്മതിച്ചിരിക്കുന്നു ബ്രദർ. പേടിച്ചാണ് കണ്ടു കൊണ്ടിരുന്നത്. നിശബ്ദത തങ്ങി നിൽക്കുന്ന ഈ പ്രദേശങ്ങളിൽ കൂടി വീഡിയോ എടുക്കുന്നത് അപാര ധൈര്യം തന്നെ. Goodluck👍🏻
@jithinhridayaragam3 жыл бұрын
Thank You ♥️Sindhu
@sherinvinu78863 жыл бұрын
Adipoli veiw very very Thanks 👍😍
@sarasusarasu92472 жыл бұрын
@@sherinvinu7886 a
@agb24377 ай бұрын
Enth😂😂😂😂 keralathnte aduth alle Africa onnumallelooo😂😂😂
@suseelasreekumar28697 ай бұрын
Knottinu oralekudy kondupoyikude
@sheelammatk63523 жыл бұрын
സൂപ്പർ തനിയെ ഉള്ള യാത്ര കാണുമ്പോൾ പേടിതോന്നും നല്ലവീഡിയോ ഡാം കൂടാതെ നല്ലൊരു ഗ്രാമവും കാണിച്ചു തന്നതിൽ സന്തോഷം
@indirabai99593 жыл бұрын
താങ്കളുടെ ക്യാമറക് നല്ല ദൃ ശ്യഭഗി യുണ്ട് മനോഹരമായ കാഴ്ച്ച കാണാൻ സുഖം മനോഹരമായ സിനിമ ഷൂട്ട് പോലും തോറ്റുപോയി, ഡാം എന്താണ് ന്ന് പോകാൻ പറ്റാത്തവരുട ഭാഗ്യം, നന്നായി വാ മോനെ, അനുഗ്രഹം ഉണ്ടാക്ട്ടെ നന്ദി, 🙏👌
@jithinhridayaragam3 жыл бұрын
Thank You ♥️ഇന്ദിരാ ഭായ്
@indirabai99593 жыл бұрын
@@jithinhridayaragam നന്ദി, വീ ണ്ടും കാണാൻ ദഗ്യമുണ്ടാ ക ട്ടെ!,,, 🙏
@madhuhimagiri81453 жыл бұрын
നിതിൻ, അവതരണവും ദൃ ശ്യഭംഗിയും എല്ലാം സൂപ്പർ ആയിരുന്നു
@jithinhridayaragam3 жыл бұрын
Thank You ♥️
@kripamariya60433 жыл бұрын
സൂപ്പർ 🙏🏽🙏🏽പഴയ സ്കൂൾ കാലം ഓർമ വന്നു അടിപൊളി ഇപ്പോഴും ഇങ്ങനെ സ്ഥലങ്ങൾ ഉണ്ടല്ലോ.. 😌😌😌
@jithinhridayaragam3 жыл бұрын
Thank You ♥️
@manikandanv11783 жыл бұрын
ചേട്ടാ സൂപ്പര്‍ ആയിട്ടുണ്ട് 👌👌pollachiyil ninnum varunna vazhi kerala tamilnadu border(Govindhapuram) ninnum 10km il oru chulliyar dam undu....superb aanu ente naattill Muthalamada...avide onnu pokaamo?
@Remanan2633 жыл бұрын
ഹായ് ജിതിൻ സുഖമാണോ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കൊള്ളാം 🙏👍 ജിതിനെ നേരിൽ കാണണം എന്നുണ്ട് pattum
@drmaniyogidasvlogs5633 жыл бұрын
Let it be fulfilled, soon,by God's Grace 🙏🏼
@drmaniyogidasvlogs5633 жыл бұрын
Stay Blessed 🙏🏼😇
@jobijohn79585 ай бұрын
സൂപ്പർ 15:32
@siva-lo6ve3 жыл бұрын
ഇനിയും ഒരുപാട് ഡാമുകൾ കാണിക്കണം,,, പറ്റുമെങ്കിൽ മുല്ലപ്പേരിയാറും
@jithinhridayaragam3 жыл бұрын
😄😄😄Thank You ♥️
@riyaagustinereenu72533 жыл бұрын
മുല്ലപ്പെരിയാർ issue related ആയിട്ട് Suggestion വന്ന ഒരു video ൽ തുടങ്ങിയതാണ് ഹൃദയരാഗവും ഒത്തുള്ള യാത്ര. ഇപ്പോൾ ആ യാത്ര അവസാനിപ്പിക്കാൻ കഴിയുന്നില്ല. ഞാൻ ഇങ്ങോട്ട് എത്താൻ എന്തേ ഇത്ര late ആയത് എന്ന് തോന്നുന്നു. വളരെ നല്ല അവതരണം.
@jithinhridayaragam3 жыл бұрын
😄😄🙏🙏🙏🌹Riya
@riyaagustinereenu72533 жыл бұрын
@@jithinhridayaragam 😊
@sainudinvk15633 жыл бұрын
ഞാനും
@Unni-zr2ic3 жыл бұрын
chettaaa dam videod iniyum venam
@wizouyt63353 жыл бұрын
Yes
@തുരുമ്പ്സുമേഷ്-ഢ7ണ3 жыл бұрын
കാടും മലയും കേറിയായാലും നമ്മളെ ഇതൊക്കെ കാണിക്കും അതാണ് ഈ ചേട്ടന്റെ ഹീറോയിസം 😘😘😘😘😘😁 lub u bro ❤
@jithinhridayaragam3 жыл бұрын
♥️♥️♥️♥️♥️😘
@Adhikaari3 жыл бұрын
Ithu palani...pappanpatti oorinte aduthulla kuthiraiyar dam alle ? Sideloode road und daminte aduth vare...pinne waterfalls und nice aanu...ivde aduth highwayl oru engineering college und...njan avde student aayirunnu
@jithinhridayaragam3 жыл бұрын
Thank You ♥️
@drmaniyogidasvlogs5633 жыл бұрын
Superb in all aspects. The most I liked was the shot of the bird flying out of the water.🥰 The dedication will definetly be rewarded. Stay Blessed 👍🏻🙏🏼😇
@sanjaysanjay40983 жыл бұрын
Chota beam tired Aayo ?? E .. handilullathu mayil peeli Aano ?? Ha ..ithinu wt illey ?? One torch pidichu pokunnapoley ?? Ellam parayu 👍❤️
@jithinhridayaragam3 жыл бұрын
ഭാരം കുറവാണു. എങ്കിലും മുഴുവൻ നീളം ഉപയോഗിച്ചാൽ ബാലൻസ് ചെയ്യാൻ പാടാണ് 🙏
@jayannettayam72193 жыл бұрын
Hi... Jithin. Videos ellam adipoly akunnund. Channelum nalla reach ayallo ippol... 👌👌👌❤❤ well done keep it up💪
@jithinhridayaragam3 жыл бұрын
Thank You ♥️🥰🥰🥰Jayan
@alsaeedkhor62093 жыл бұрын
നിങ്ങൾ ഉപയോഗിക്കുന്ന കാമറ ഏതാണ്
@sajibabu82283 жыл бұрын
എന്റെ കർത്താവെ... ആ ഡാം വൃത്തിയാക്കുന്ന ആളിനെ സമ്മതിക്കണം... കണ്ടപ്പോൾ എന്റെ ഹാർട്ട് ബീറ്റ് കൂടി....വീഡിയോ എടുത്ത ആളിനെയും സമ്മതിക്കണം 👌👌👌👌👌
@jithinhridayaragam3 жыл бұрын
😄😄Thank You ♥️സജി ബാബു
@monuneeraj95623 жыл бұрын
@@jithinhridayaragam .
@sarithamanesh12653 жыл бұрын
ഡാമിനേക്കാൾ അവിടുത്തെ സ്ഥലം പൊളിയാണല്ലോ
@Cat-lq9fr3 жыл бұрын
Hi😄
@drmaniyogidasvlogs5633 жыл бұрын
Absolutely true 👍🏻
@jithinhridayaragam3 жыл бұрын
Thank You ♥️
@RajeshKumar-sv1jp3 жыл бұрын
തമിഴ്നാട് അല്ലേ ഓക്കേ
@princypeter12693 жыл бұрын
Dam vlog suppeerrr👍🏼😇😊😍💕💕 13:25😄😂😂
@juliageorge71853 жыл бұрын
Chatan use cheyyunna camera etha adipoli...clarity😍😍😍
@jithinhridayaragam3 жыл бұрын
Gopro Thank You ♥️Julia
@juliageorge71853 жыл бұрын
@@jithinhridayaragam Thank You bro for replying 😊😊😊❤
@sreeraj_73 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോയിനും ഞാൻ വളരെയധികം sapport ഉണ്ട്
@jithinhridayaragam3 жыл бұрын
Thank You ♥️കുട്ടനാടൻ
@sreeraj_73 жыл бұрын
Ok
@seenaantony55023 жыл бұрын
Hi beautiful videos hard working videos super
@shanthasreenivasan15722 жыл бұрын
മനോഹരമായ കാഴ്ചകൾ. നന്ദി.
@jithinhridayaragam2 жыл бұрын
🥰🌹🥰
@salmansvlog75403 жыл бұрын
തോട്ടി കമ്പ് ... 😀 പൊളിച്ചു... ❤️❤️
@jithinhridayaragam3 жыл бұрын
Thank You ♥️
@trprimegaming6773 жыл бұрын
chetante ela video um njan kanununde elam adipoliya 🥰
@annajancy12172 жыл бұрын
Adipoli എനിക് othiri ഇഷ്ടം തോന്നി, ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു വീഡിയോ cheyyanam കേടട്ോ ആരും ഇല്ലാത place അല്ലെ
@VijisMediaByVijith2 жыл бұрын
നല്ല രസമുണ്ട് ❤️
@jithinhridayaragam2 жыл бұрын
🥰🥰🥰
@VijisMediaByVijith2 жыл бұрын
@@jithinhridayaragam ❤️
@V4VillageMan3 жыл бұрын
Adipoli😍jithin bro 💞good വീഡിയോ
@sanudivakaran51943 жыл бұрын
നന്നായിരുന്നു ജിതിൻ ചേട്ടാ, ഒറ്റയ്ക്കുള്ള യാത്രകളിൽ ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാവും 👍👍👍🥰
@jithinhridayaragam3 жыл бұрын
🙏
@leelammameenakshinair39983 жыл бұрын
ഒറ്റയ്ക്ക് പോകുന്നതിലും നല്ലത് സുഹൃതിനെ കൂടി കൂട്ടുക 👍
@jithinhridayaragam3 жыл бұрын
😄 Thank You ♥️
@sobhaashok45743 жыл бұрын
അത് തന്നെ
@vincentisaacfrancis48123 жыл бұрын
Shari Nithin,Good journeymañ, Keep it up,God bless you
@jithinhridayaragam3 жыл бұрын
Thank You ♥️
@vincentisaacfrancis48123 жыл бұрын
@@jithinhridayaragam welcome
@mekhalpmohan33123 жыл бұрын
Chettan damil kerubol athinte reservoir kanikuna vare oru vallatha akamshaya , reservoir kandu kazhiyubol oru aswasam . Ee daminte reservoir super arnuu nalla stalam ,😍
@jithinhridayaragam3 жыл бұрын
Thank You ♥️Mekhal
@LissySaju-i7j5 ай бұрын
Ethu kollalo goodwork sookshykane❤❤❤
@manjulasalimon89573 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം. ചേട്ടന്റെ വീഡിയോ തകർത്തു.🥰😍🤩
@jithinhridayaragam3 жыл бұрын
Thank You ♥️🙏🙏🙏
@musthafamkv55273 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട് സൗദിയിൽനിന്ന് ഒരു കൂട്ടം പ്രവാസികൾ
@jithinhridayaragam3 жыл бұрын
ഒരു കൂട്ടം 🥰😍😍 ഒരുപാട് നന്ദിയുണ്ട് സാർ 🙏
@muhammedcheruvatta53523 жыл бұрын
Panankutti power housil ninne elrctricity undakiyathine shesham vellam release cheyunna sthalathe video cheyyo
@jithinhridayaragam3 жыл бұрын
kzbin.info/www/bejne/sGWUnoGVituSn6s
@saranyaharidas93063 жыл бұрын
I think this is one of the channels that I used to see...and waiting eagerly for the upcoming vlogs...nice presentation with out any over talk....feel that i already visited the place after watching the videos... hats off for your hard work brother...keep it up.
@jithinhridayaragam3 жыл бұрын
Thank You ♥️Saranya
@mjgggfddd3 жыл бұрын
Famous ആയ് കഴിഞ്ഞ് നമ്മളെയൊക്കെ മറക്കുമോ 😀❤️
@ajigeorge13583 жыл бұрын
It's happy to see ur videos and views r increasing now.... Am a subscriber from initial, so I can see it clearly..... Continue ur efforts jithin bro 💕💕💕
ഒരു പാട് ഇഷ്ടമായി ഈ കാഴ്ചകൾ . ഇന്ന് നമ്മുടെ നാട്ടിൽ ഈ കാഴ്ച കണ്ണിന് അന്യമായി.
@jithinhridayaragam3 жыл бұрын
Thank You ♥️Ajim
@indudinesh406dinesh32 жыл бұрын
എന്റ്റെ ഈശ്വര... അവിടെ ഇരുന്നേ തോൽക്കുന്നത്?.... ഏജന്നെ അവിടെ എത്തി?
@t.nagalekshmikala39113 жыл бұрын
വളരെ മനോഹരം ആയിട്ടുള്ള വീഡിയോയും അവതരണവും അഭിനന്ദനങ്ങൾ. എന്നാലും ഡാമിന്റെ ഉൾ ഭാഗത്ത് മുകളിൽ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന പയ്യെനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. പാവം കുടുംബത്തിനുവേണ്ടി ആവുമല്ലോ ദൈവം കാക്കട്ടെ🙏❤🌹👌👍💐 ഒരിക്കൽ കൂടി അഭിനന്ദനം അറിയിക്കുന്നു
കിടു നല്ല രീതിയിൽ ആണക്കുന്നുണ്ടല്ലോ അത്രയ്ക്ക് difficult ആയിരുന്നോ. ഷട്ടർ ക്ലീനിങ് ശരിക്കും സമ്മതിക്കണം
@jithinhridayaragam3 жыл бұрын
വണ്ടി വലിമടുപ്പാണ് 😄
@flemingoroutes49093 жыл бұрын
@@jithinhridayaragam അങ്ങനെ ആണെങ്കിൽ ഉടനെ ഡോക്ടറെ കാണണം
@jithinhridayaragam3 жыл бұрын
സാധാ കിതപ്പ് യുള്ളൂ മൈക്ക് വായോ അടുത്ത് വെച്ചിരിക്കുന്നത് കൊണ്ട് ഭയങ്കരമായിട്ട് ഫീൽ ചെയ്യുന്നതാണ്
@flemingoroutes49093 жыл бұрын
@@jithinhridayaragam ok എങ്കിൽ പോട്ടെ
@nazerputhiyapurayil19893 жыл бұрын
ഇടുക്കി ഡാമിന്റെ പാർട്ട് ത്രീ എവിടെ ബ്രോ..
@jithinhridayaragam3 жыл бұрын
😄😄 ചെയ്യാന്നേ 🌹
@ratheeshr68583 жыл бұрын
Spr chetto poli poli video spr 👍👍👍😍
@akshhx7 ай бұрын
Mullaperiyaar kanichu tharaan valla vaziyum undo
@macdonald54403 жыл бұрын
കേരളത്തിനു നഷ്‍ടമായ പ്രകൃതി ഭംഗിയും തെങ്ങും. 🌹
@jithinhridayaragam3 жыл бұрын
🙏നന്ദി
@solo47713 жыл бұрын
Sluice gate എന്താണ് സംഭവം..
@Vimalkumar-uu2ku3 жыл бұрын
Shutter attavum mukalil alle bro apo athenkilum sahacharyathil ee shutterinu anthenkilum thakarar ayalo shutteril koodi ozhuki kalyaan sadhikatha athra vellam vannalo ozhuki vidan vendi ullathanu bro
@jithinhridayaragam3 жыл бұрын
Thank You ♥️
@prasadvarghese3023 Жыл бұрын
എന്താണ് കൈയിൽ ഒരു വള്ളി
@ameerkhanpathukani85693 жыл бұрын
നമ്മുടെ നാട്ടിൽ ഒരുപാട് ഡാം ഉണ്ട് വരുന്നോ... കോതയാർ ഡാം, പേച്ചിപ്പാറ ഡാം, ചിറ്റർ1,2 ഡാം,.. Thirpparapp അരുവി., നെയ്യർ ഡാം tvm, കല്ലാർ ഡാം, പേപ്പറ ഡാം,അരുവിക്കര ഡാം, പിന്നെയും ഒരുപാട് ഡാം ഉണ്ട്... ഇതെല്ലാം 100km അകത്താണ് എന്നോർക്കണം
@samadkottakkal86083 жыл бұрын
അതേതാ ആ നാട് .. 🤔
@jithinhridayaragam3 жыл бұрын
വരും 👍
@ameerkhanpathukani85693 жыл бұрын
@@samadkottakkal8608 അതാണ് പണ്ടത്തെ തിരുവിതാൻകൂർ
@ameerkhanpathukani85693 жыл бұрын
@@jithinhridayaragam വിളിക്കണം എന്നെ കൊണ്ട് നടന്നു എല്ലാം കാണിക്കും
@arunkumarsp59263 жыл бұрын
അടിപൊളി... ഇത് എന്ത് ക്യാമറ യാ ചേട്ടാ ഉപയോഗിക്കുന്നത്...
@tomperumpally67503 жыл бұрын
താങ്കളുടെ തലക്ക് മുകളിലൂടെ പറക്കുന്ന ഒരു പ്രതീതി കിട്ടുന്നുണ്ട്, 'തോട്ടിക്കമ്പ്' ക്യാമറയിലൂടെ കാണുമ്പോൾ... സൂപ്പർ വീഡിയോ.. ആശംസകൾ..👌👌❤️💕👌😃
@dhanyadevi89133 жыл бұрын
😀😀😀😀
@KiranKiran-ik3fu3 жыл бұрын
തമിഴ്നാട്ടിൽ എവിടെയാണ് ഈ ഡാം സ്ഥിതി ചെയുന്നത്
@jithinhridayaragam3 жыл бұрын
20km from പളനി
@solo47713 жыл бұрын
ഇന്ത്യയിലെ ഡാമുകളെയും വിദേശത്തെ ഡാമുകളെയും പറ്റി ഒരു വീഡിയോ ചെയ്യുമോ... പ്രേത്യേകിച്ചു നിർമാണരീതിയെ പറ്റി..
@jithinhridayaragam3 жыл бұрын
അത്തരം കുറച്ചു വീഡിയോകൾ പ്ലാൻ ഇട്ടിട്ടുണ്ട് 🙏
@udayakumar83583 жыл бұрын
ഞാനിപ്പോ വളരേ സമധാനമായിട്ടേ നമ്മുടെ ഈ ചങ്കിന്റ വീഡിയോകൾ കണു എടക്കെന്ന ആരും ശല്യപ്പെടുത്തരുത് അത്ര മനോഹരമാണ് ഹൃദയരാഗം എന്നും
@jithinhridayaragam3 жыл бұрын
🥰🥰🥰🥰🥰😘
@Manomadhav7 ай бұрын
Brother, താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു.ഞാനും താങ്കളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി 🙏🙏🙏🙏
@minimadhavan70247 ай бұрын
Oh... ആ ക്ലീനിങ് കണ്ടു ഭയന്ന് പോയി... ഈശ്വരാ. ഓരോ മനുഷ്യരുടെ ജീവിതമാർഗം... 😔😔 Vdo. അതിമനോഹരം... 👍👍👍പിന്നെ എപ്പോഴും അയ്യോ അയ്യോ എന്ന് പറയരുത് എന്ന് മാതാപിതാക്കൾ പറഞ്ഞു തന്നിട്ടുണ്ട്.. പകരം ദൈവമെ ... ഈശ്വരാ.... തമ്പുരാനെ എന്നൊക്കെ വിളിക്കാം .. Ok sir All the best
@kumart48803 жыл бұрын
Jithinetta Super 🥰🥰🥰
@mariabijo5763 жыл бұрын
ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ച ഈ ഭംഗി ഹൊ അപാരം
@jithinhridayaragam3 жыл бұрын
🌹
@sankaranarayanantk39763 жыл бұрын
The first one is canal shutter with emergency shutter hanging over head and with pulley block. The aperture beneath the spillway is scour valve operated from a bove
@lalithaaa71853 жыл бұрын
🙏
@advasif30753 жыл бұрын
Endh camera aanu?
@krishnakumar-gw8ln3 жыл бұрын
THANKS CHETTAAA AND I SUBSCRIBED 😍😍😍😍😍😍
@radhakrishnangeetha20333 жыл бұрын
ഞാൻ താങ്കളുടെ വീഡിയോ അടുത്ത സമയങ്ങളിലാണ് കണ്ടു തുടങ്ങിയത്. തമിഴ്നാട് വീഡിയോകൾ രസകരമാണ്. പക്ഷെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ദൂരം, പ്രധാന ജംഗ്ഷനുകൾ തുടങ്ങിയ സ്ഥലപരിചയ പ്പെടുത്തലുകൾ കുറച്ചുകൂടി വ്യക്തമാക്കിയാൽ കൊള്ളാം.
@jithinhridayaragam3 жыл бұрын
ഒറ്റയ്ക്കുള്ള യാത്ര ആയതിന്റെ ഒരുപാട് പരിമിതികളുണ്ട്. ക്ഷമിക്കണേ 🙏
@nidhinraji55713 жыл бұрын
യൂട്യൂബിൽ പലരുടെയും വീഡിയോ കാണുകയും കമന്റ് ചെയ്യാറുമുണ്ട്...എന്നാൽ കണ്ടനാൾ മുതൽ എല്ലാ വീഡിയോയ്ക്കും കമന്റ് ഇടുന്നതും മറ്റു കമന്റുകൾ വയിച്ചുനോക്കുന്നതുമായ ഒരേയൊരു ചാനൽ ഹൃദയരാഗമാണ്..... പിന്നെ ഇന്ന് ഞങ്ങളുടെ 5 മത് വിവാഹവാർഷികമാണ് ... ഒരു യാത്ര പോകണമെന്നുണ്ട് പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമാണ് ....എന്നാൽ ഉടനെ തടസ്സങ്ങൾ മാറി ഉടനെ പോകും ഞങ്ങൾ ..... ഞങ്ങളുടെ യാത്രയുടെ സ്ഥലങ്ങൾ ഇടുക്കി എന്ന മിടുക്കിയുടെ അടുത്തേക്ക് ഹൃദയരാഗം പരിചയപ്പെടുത്തിയ ചില സ്ഥലങ്ങൾ മാത്രമാണ് ഞങ്ങളുടെ ലിസ്റ്റിൽ......... ഒരായിരം നന്ദി ജിതിൻ ബ്രോ ❤️❤️❤️❤️
@jithinhridayaragam3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി കൂട്ടുകാരാ 🥰🥰🥰🥰
@riyadmahrez48123 жыл бұрын
Camera stick cheruthanenkil kollarnnu
@shijum.sshijum.s13023 жыл бұрын
Chetto chettande aduthu oru eacha aduthecky Vanna ape athu kanichutharum
@jithinhridayaragam3 жыл бұрын
കണ്ടിരുന്നു 😄
@AK-se3eg3 жыл бұрын
Mullaperiyar dam vlog cheyyan pattillalle🙂
@Lovelygirls7773 жыл бұрын
Evida. Syhalam
@jithinhridayaragam3 жыл бұрын
Tamilnadu, palani അടുത്ത്
@jerinabraham66693 жыл бұрын
നാളെ മുല്ലപെരിയാർ ഡാം തുറക്കുന്നാ വീഡിയോ ഉണ്ടാവോ
@jithinhridayaragam3 жыл бұрын
അയ്യോ ഇല്ല 😥
@coffediaryz18553 жыл бұрын
First ഞാൻ കാണും.. ഇത് എന്താ ചൂട് വെള്ളമോ.. ഇടക്ക് ഇടക്ക് ഉള്ള thug നല്ല രസമാണ് ❤...
EllaVideoes kannarund miss cheyarilla🌴🌴🌴🌾🌾🌾🌾Supper ende friendenuShearcheyunnuendVaradhamadhi dam Supper edavazhiyelude nadannappol tenshnodeyannu kannarund🐮🦉🦉🦉🦉🦉