ആലപ്പുഴ കുട്ടനാട് എന്ന് ഓർക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്നത് അവിടത്തെ വയലുകളും ഹൗസ് ബോട്ടുകളും ആണ് ഹൗസ് ബോട്ടുകളുടെ ഒരു നിര തന്നെ ( ഏകദേശം 800 അധികം ഹൗസ് ബോട്ടുകൾ ) ഉണ്ടെന്നാണ് പക്ഷേ ഇതിനകത്ത് അതിന്റെ ഒരു കുറവ് കണ്ടായിരുന്നു
@SABEERVlogs9 ай бұрын
ഇപ്പോഴും കാണുന്നതായത് കൊണ്ട് ഹോസ്‌ബോട്ട് വീഡിയോസ് ഒഴിവാക്കിയതാണ്