Edaa bheeegaraaa , oru rithu vine set akkiyarnnel ippp single ayi nadakkenda valla avshyam ondrnno😂😂😂
@devika.g19852 жыл бұрын
😂
@ananthucutsd91063 жыл бұрын
ദൈവമേ എന്റെ പെങ്ങൾക്കും ഉണ്ട് കൊറേ അവിഞ്ഞ ഫ്രണ്ട്‌സ് 😭😭😭 ഒരു കാര്യവും ഇല്ലാ
@bibinkannan21773 жыл бұрын
ചേട്ടന്റെ കാര്യം കട്ടപ്പൊക 😆
@anujas66583 жыл бұрын
Snehamolla angala 🤣 enik pinne ethonnum illathond kozhappam illa
@jojo587133 жыл бұрын
😁😁😁
@aryaunni61123 жыл бұрын
😆😆😆
@liya80113 жыл бұрын
😂😂😂
@ആറ്റിങ്ങൽകാരൻ3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... അത്രയും മനോഹരമായ... ഷോർട്ട് ഫിലിം 👌👌👌👌....
@sujintpthanku24653 жыл бұрын
ഇത് കണ്ട് നാളെ തന്നെ ആരേലും വീട്ടിൽ വരണേ എന്നാ പ്രാർത്ഥനയിൽ ഞാൻ.... ഭഗവാനെ ഈശ്വര കനിയണേ 🙏
@fathimafathima41102 жыл бұрын
😂😂
@sujintpthanku24652 жыл бұрын
@@fathimafathima4110 😄😉
@songlover8002 жыл бұрын
Ennitt vanna
@ok76563 жыл бұрын
ഇത് പോലെ ente വീട്ടിലും ഒരു ഋതു വന്നിരുന്നേൽ കൊള്ളാർന്നു, ഷോർട് ഫിലിം ൽ നടക്കും ജീവിതത്തിൽ, നജ്ൻ പിന്നനേം സിംഗിൾ😿
@baccadino3 жыл бұрын
Nokki iruno😹
@ok76563 жыл бұрын
@@baccadino ennada angana oru telling
@Abhirami-a13 жыл бұрын
🤣🤣
@ok76563 жыл бұрын
@@Abhirami-a1 smile n pain cry n rain 🥺
@Abhirami-a13 жыл бұрын
@@ok7656 smile in pain nte edition😌😂
@sreekalabiju19363 жыл бұрын
നല്ലൊരു നാടൻ സ്റ്റോറി.. ശാലിനി ചേച്ചി വളരെ ഭംഗിയായി ചെയ്തു.. മറ്റുള്ളവരും അവരുടെ റോളുകൾ ഭംഗിയായി ചെയ്തു ❤
@Rajrajeshkr3 жыл бұрын
ഇത് തിരിച്ചാണെങ്കിൽ കൂട്ടുകാർ വീട്ടിൽ വന്ന് അവന്റെ പെങ്ങളോട് ഇഷ്ട്ടം തോന്നിയത് ആണെങ്കിൽ പിറ്റേന്ന് അവന്റെ വീട്ടിൽ ഒരു ടാർപായയും കുറച്ചു കസേരയും കാണാം 🔥🔥 കാരണം ഞങ്ങള്ക്ക് ഞങ്ങടെ ചങ്കിന്റെ പെങ്ങള് ഞങ്ങടേം പെങ്ങളാ 😍
@adarshup16193 жыл бұрын
അങ്ങനെ പറഞ്ഞു പുണ്ണ്യാളൻ ആവണ്ട.. ചെക്കന്മാർക്ക് അറിയാം അവരുടെ ചങ്കുകളുടെ യാഥാർത്ത സ്വഭാവം..
@Rajrajeshkr3 жыл бұрын
@@adarshup1619 എന്നാലും വീട്ടിൽ കയറി കൂട്ടുകാരന്റെ പെങ്ങളെ നോക്കാനുള്ള മാനസ്വീകാവസ്ഥ ചിന്തിക്കാൻ കഴിയോ bro
@@skyfall8203 ചിന്ത ഓരോരുത്തർക്കും പലതല്ലേ bro എന്റെയും എന്റെ പരിചയത്തിലുള്ള കൂട്ടുകാരുടെയും ചിന്തയുടെ കാര്യമാണ് പറഞ്ഞത്.. Bro ബ്രോയുടെ രീതിയിൽ അഭിപ്രായം മാന്യമായി പറഞ്ഞു 👍👍 ബഹുമാനിക്കുന്നു 🙏🏻
@anjithacp25993 жыл бұрын
പടച്ചോനെ എന്നാ ഹൈറ്റ് ആണ് ഇൗ മനുഷ്യൻ 😁😍
@trolleyezvichuvlogz55723 жыл бұрын
6.1 here 😎
@Johan-jd6kx3 жыл бұрын
@@trolleyezvichuvlogz5572 lol 6 5 here
@Performance1763 жыл бұрын
Ninakk veno
@അനൂപ്9207അനൂപ്3 жыл бұрын
ഹഹഹ
@unknownme2182 жыл бұрын
The great khali
@rivin9993 жыл бұрын
പൊളി... എന്തും നഷ്ട്ടപ്പെടുന്നതിന്റെ അറ്റത്താണ് ഇഷ്ടത്തിന്റെ ആഴം അറിയുക🔥🔥🔥🔥🥰🥰🥰🥰❤️❤️❤️
@ok76563 жыл бұрын
Loving you is a losing game
@Vishnudevan3 жыл бұрын
Wahhhhh .....വളരെ മനോഹരം ആയ വാക്കുകൾ..... സത്യം നിറഞ്ഞ വാക് നഷ്ടപ്പെടുമ്പോൾ മാത്രമാണ് സ്നേഹത്തിന്റെ ആഴം മനസ്സിലാവുക സത്യം ആണ് അത്
@devikadevu49403 жыл бұрын
😥
@athulyaanilkumar115710 ай бұрын
Satyam
@royalmaman22503 жыл бұрын
Shahul malayil നിന്നും ഈ കഥ കേട്ടപ്പോൾ ഇപ്പോൾ കണ്ടപ്പോൾ ഇഷ്ടയി ഒരു പാട്😍😍😍
@Hgznz3 жыл бұрын
😳
@mubasheermubasheer43963 жыл бұрын
ഞാനും കേട്ടിട്ടുണ്ട്..... 😅😅
@jithumolshaji80113 жыл бұрын
Athe njnum kandirunnu😘😍
@abhijithratnakumar40063 жыл бұрын
Ethayirinnu shahulikkante kadhayude peru? Rithu n thanne ano???
എത്ര മനോഹര മായ നടക്കാത്ത സ്വപ്നം 🥲 പോട്രാ അന്ത ബിജിഎം സിംഗിൾ passange 😕🥲
@shahinshaa51423 жыл бұрын
single uyir😂
@anandhukrishnakumar63593 жыл бұрын
😂😂✌🏻
@stema_stena2 жыл бұрын
🤣🤣🤣
@arunlaltu28802 жыл бұрын
🤣🤣
@reyyuassi9083 жыл бұрын
ഷോർട്ട് ഫിലിം നന്നായിട്ടുണ്ട്.....ഓരോ പ്രണയവും പ്രണയിക്കുന്ന ആ സമയത്ത് മാത്രമേ ആസ്വദിക്കാൻ പറ്റൂ..ഒരു പൂവിലെ തേൻ ചിത്രശലഭം നുകരും പോലെ.....അത് കഴിഞ്ഞാൽ ഒരു വാടിയ പൂതണ്ട് പോലെയാവും ജീവിതം....കാലങ്ങൾ കൊഴിയുമ്പോൾ ഈ പ്രണയം ഓർമകളിലെ പൊൻതൂവൽ പോലെ നമ്മുടെ ഹൃദയങ്ങളെ തഴുകും.....
@kumbidi12523 жыл бұрын
Oooooh 🎈
@Gfjhhhbnn3 жыл бұрын
Kavi aano
@alanjohnson36932 жыл бұрын
Nalla kavitha
@sajith022 жыл бұрын
Kavitha ezhutharundo
@shamnadsalim87353 жыл бұрын
അടിപൊളി ഇതാണ് romantic story വീണ്ടും ഇതുപോലെത്തെ കഥ പ്രതീക്ഷിക്കുന്നു ✨️❤️❤️❤️
@salinidinesh21653 жыл бұрын
ഞാൻ ശാലിനി ദിനേശ് ലിബിൻ നമ്മുടെ വർക്ക് അതിമനോഹരമായിട്ടുണ്ട് ഞങ്ങളെ സപ്പോട്ട് ചെയ്ത . എല്ലാവർക്കും നന്ദി പറയുന്നു പ്ലീസ് ഷെയർ🙏🙏🙏❤️❤️❤️
@nimmysumesh94103 жыл бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട്
@muneerbarsha132110 ай бұрын
Super... ആ പയ്യന്റെ അഭിനയം പൊളിച്ച്... എല്ലാവരും super
@VijayVijay-h3k Жыл бұрын
റൊമാന്റിക്ക് ഒന്നും നമുക്ക് സെറ്റാവില്ലപ്പാ. എന്നാലും മറ്റുള്ളവരുടെ പ്രണയം കാണുമ്പോ ഉള്ളിൽ ഒരു സന്തോഷം വരാറുണ്ട്. Nice ഷോർട് ഫിലിം 🔥🔥
@nidhinbosh16722 жыл бұрын
ഇത് പോലെ ഒരു rithu ന്റെ പിറകെ 3 വര്‍ഷം നടന്ന്, അവസാനം ആ kuripp veroruthane kalayanam കഴിച്ചു സുഗമമായി ജീവിക്കുന്നു, ഇപ്പൊ അവള്‍ക്ക് Lkg യില്‍ പഠിക്കുന്ന ഒരു കുട്ടി, ബട്ട് never under estimate me, എനിക്കും Lkg യില്‍ പഠിക്കുന്ന കുട്ടി 😎😎
@Sankeerthy_17 Жыл бұрын
😂😂😂
@kiduvlogs5735 Жыл бұрын
😂🖤
@nidhinbosh1672 Жыл бұрын
Eppo enikk 2 kutty ,avalkk 1 kutty,I win
@akasha__9 ай бұрын
@@nidhinbosh1672😼⚡⚡
@Andrea_carter7 ай бұрын
@@nidhinbosh1672the award goes to nidhin
@ma_dhavann3 жыл бұрын
എല്ലാരും ഒരേ pwolii..... പ്രതേകിച്ചു ഗോപു😍😍
@sarunsivaram39253 жыл бұрын
😂😂😂
@cleverbeatz13872 жыл бұрын
🤣
@shajivjshajivj83723 жыл бұрын
Big fan of Gopika suresh❤️...nice movie... congrats to entire team....❤️
@adhilkabeer90183 жыл бұрын
ഒടുക്കത്തെ ഫീൽ ആണ് തന്നെ ഇജ്ജാതി ഫിലിം 🥰♥️
@being_bonafide3 жыл бұрын
സിനിമയിലെ പോലെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല !!!
@kumbidi12523 жыл бұрын
That's reality
@arbsrb1723 жыл бұрын
രണ്ടുതുള്ളി ബിയർ ഉള്ളിൽ ചെന്നയുടനേ അബോധാവസ്ഥയിൽ ആയിപ്പോയ പെൺകുട്ടി....😊😊
@Alpha-gu6dm3 жыл бұрын
9:33 olu paraynd njn oru bear adcitta vannenn
@jesmifrancis46723 жыл бұрын
🤣🤣🤣
@anuraganu49453 жыл бұрын
😂😂😂😂
@nimiljoy63932 жыл бұрын
🤣😂😂njanum vicharichu
@asbarachuz2 жыл бұрын
@@Alpha-gu6dm enatammo.. kelkunnathintey oru shakthiye
@nabeelnandi3 жыл бұрын
supper🥰_എല്ലവരും അവരവരുടെ വേഷം നന്നായി ചെയ്തു ...ഉണ്ണിയുടെ 'അമ്മ യെ അവതരിപ്പിച്ച shalini dinesh അതിമനോഹരമായി 'അമ്മ വേഷം ചെയ്തു ....
@sajeshsajeu01963 жыл бұрын
Nice story, nice feel.. Engaged with the screenplay.. Loved it guyz🥰🥰
@mubasheermubasheer43963 жыл бұрын
ഇതേ story njn ശാഹുൽ മലയിൽ സ്റ്റോറീസിൽ keetittnd..... ഇത് പൊളിച്ചു ട്ടൊ...... നന്നായിട്ടുണ്ട്
@sandracherollil8553 жыл бұрын
Story nte name entha
@Shabnam-3453 жыл бұрын
Sheriyyaa njn ketttuu ee story
@Shabnam-3453 жыл бұрын
Athe pollleee 😁 thannee ind but kanan kollamm 🥳😘
@anaghathomas73553 жыл бұрын
Ah sheriya...njanum vijarichu evdeyo ketta story anallo nu ipo pidikitty...aa chettante stories oke fb nu edukunnathalle
@raghiajeesh69983 жыл бұрын
ഞാനും 😍
@althulove4bgm3 жыл бұрын
ബ്യൂട്ടിഫുൾ ആയിട്ടുണ്ട് 😍
@nishinputhalathodi3 жыл бұрын
Performances...👌👌 Direction... 👌👌 Storyനെ പറ്റിയും അതെഴുതിയ മ്മടെ മുത്ത് Sai broനെ പറ്റിയും കൂടുതൽ ഒന്നും പറയുന്നില്ല...💙💙💙
@pournami78763 жыл бұрын
ശാലിനി ദിനേഷിന്റെ അഭിനയമികവ് super👍 മറ്റ് കഥാപാത്രങ്ങളും നന്നായിട്ടുണ്ട്.
@imkichusukumaran71912 жыл бұрын
പെങ്ങളുടെ കൂട്ടുകാരികൾ വിട്ടിൽ വന്നാൽ അതുങ്ങൾ പോകുന്നത് വരെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങാത്താ ലെ ഞാൻ 😁.
@manojmopri16753 жыл бұрын
Oru simple love story nalla feelode avatharipichu, good work, teams poli, salini chechi super
@armahadevan24172 жыл бұрын
ഇതൊന്നും ജീവിതത്തിൽ ഒരിക്കലും നടകിലെങ്കിലും കാണുമ്പോൾ ഒരു സുഖം
@nomadcap73 жыл бұрын
ഒരു അനിയത്തിയുണ്ടായിരുന്നേൽ ഇങ്ങനേം ചില ഉപകാരങ്ങൾ ഉണ്ടാവുമായിരുന്നു ലേ..
@nsworld56552 жыл бұрын
Nice👍 പറയാതെ പറയുന്ന പ്രണയത്തിന് ഒരു സുഖമുണ്ട്... പറയാതെ സൂചനകൾ കൊടുത്തു കൊണ്ട്... ഒടുവിൽ പോവാൻ നേരം ഇഷ്ട്ടം പറയുമ്പോൾ ഉള്ളൊരു ഫീൽ ഉണ്ട്... ചങ്കിടറുമ്പോഴും, നല്ലൊരു യാത്ര പോലും പറയാതെ ഇറങ്ങുമ്പോഴും, തിരിച്ചു വിളിക്കും എന്നൊരു തോന്നൽ ഉണ്ട്... Such a nice experience.. Good presentation 👍
@Sk23733 Жыл бұрын
Bro pwolichuu❤❤adipoli story🎉nice feel❤❤
@Popinssss2 жыл бұрын
കുറച്ച് നേരത്തേക്ക് ആണെങ്കിലും കണ്ണ് നിറഞ്ഞുപോയി 😘എനിക്ക് ഇഷ്ടമായി ഈ ഷോർട് ഫിലിം 🥰
@cg_beastyt61423 жыл бұрын
Akku chettan❤️ libin chettan❤️ nuru❤️ all crew great wrk😊💗💗💗✨️
@butterflygirl49662 жыл бұрын
Oo ivaru nte net theerkum ethramatha film aa kanane 😌😂evdana ithra nalla stories oru rekshayulla kidu concepts 🔥🔥
@littothomas85263 жыл бұрын
ഇയ്ജാതി ഫീൽ ഒരു രക്ഷയും ഇല്ല 😍❤❤❤🤩🤩🤩💞💞
@HATER-zl6se3 жыл бұрын
Me 2
@rameshu99953 жыл бұрын
Aliyooo Ashwin super aliya marana mass❤️❤️❤️❤️
@iamhere77972 жыл бұрын
നമ്മളൊക്കെ പിന്നെ ഋതുക്കൾ വീട്ടിലേക്ക് വന്നാൽ അവരുടെ മുഖത്ത് പോലും നോക്കാത്തത് കൊണ്ട് അങ്ങനൊരു പ്രശ്നം ഇല്ല 😌
@aminakutty93548 ай бұрын
Shorts kand kanan vannavar ndo
@shilpashaji61983 жыл бұрын
Editing is excellent as the story
@purushothamantn72003 жыл бұрын
12:10 ഓടി ചെന്ന് കാറ് പിടിച്ചു നിര്‍ത്തുന്ന ഹീറോ...😂😆🔥
@user-vs9xt2st8z3 жыл бұрын
Avan oru killadi thanne 💥
@purushothamantn72003 жыл бұрын
@@user-vs9xt2st8z Yaaya😆😝
@mallu-d5v3 жыл бұрын
Atleast oru bike kodukayirunu😂
@purushothamantn72003 жыл бұрын
@@mallu-d5v cycle എങ്കിലും...😪😂
@JuniorChronicle.3 жыл бұрын
@@user-vs9xt2st8z ചുമ്മാതല്ല അവൻ കാർ ഓടിച്ചെന്ന് പിടിച്ചത്... ആ കാർ ന്റെ speed 10 ആണ് 😄
@althafk94362 жыл бұрын
ഇവരുടെ ഓരോ വീഡിയോ കാണുമ്പോഴും എന്തോ പ്രേമിക്കാത്തവർക്ക് തന്നെ പ്രേമിക്കാൻ തോന്നും 😊. But അങ്ങനെ പ്രേമിക്കാൻ ആൾ ഇല്ലെന്ന് ഓർക്കുമ്പോൾ അത് അവിടെ തീരും 😢. But still എവിടെയെങ്കിലും ഒരാൾ ഉണ്ടായിരിക്കും 🤗.
@bindukuttappan2743 жыл бұрын
Shahul ikkayude voice ninu kettappo thanne ee story ishtamayirunu.. Ippo kandappo onnum koodi ishtayii❤❤.. Shahul ikka uyir🔥🔥
@soorajmm91863 жыл бұрын
മൊത്തത്തിൽ സംഭവം കിടുക്കി 😍😍😍😍
@indianembassy76503 жыл бұрын
Addipoly story ellaarum thakarthend camera work editing all perfect💯💯💯💯💯
@lalkrishnakv33733 жыл бұрын
Ano mone
@jobybenjamin19892 жыл бұрын
ഈ ഷോർട്ട് ഫിലിം കാണുമ്പോൾ കരച്ചിൽ വരുന്നു നമ്മളെ ഒന്നും സ്നേഹിക്കാൻ ആരുമില്ലല്ലോ ദൈവമേ😭😭😭😭😭😭😭
@MR-zy7bp2 жыл бұрын
കരയണ്ടടാ.... ☹️
@ammusammus-v4l2 жыл бұрын
🤣
@Afri129 Жыл бұрын
Illathatha bro nallath...illenkil illane ulu Pakshe aathmarthamayiy snehich levelmaar poyal ille unsahikble...agana oruthana njn oru karanavumillathe level poyi
@Rahul-vt7fp3 жыл бұрын
Gopzz ishttam ❤️
@sruthymolsuresh96213 жыл бұрын
ഒട്ടുമിക്ക short film നും അതിലെ കഥാപാത്രത്തിന്റെ പേരായിരിക്കും Dia,Ima,Ritu........
@keralamallumalayalee5282 жыл бұрын
Maattano
@shanijashanija33403 жыл бұрын
👏👏👏മനോഹരം all team അഭിനന്ദനങ്ങൾ. 💐💐🥰 സ്നേഹവീട് എറണാകുളം ജില്ല
@clevermind..23103 жыл бұрын
Shahul kkakkante story kettittnd... Ippo kandu poli 😌😌🤩🤩
@jishnudev45023 жыл бұрын
ഒരു Cute love സ്റ്റോറി.....😍😍😍😍😍😍😍😍
@vinyadinesh723 жыл бұрын
💙🖤
@fredymsdian3 жыл бұрын
Not practical, still good❤️
@krishnankuttysukumarapilla76611 ай бұрын
Kollaam❤
@dza10032 жыл бұрын
Love its a most beautiful feeling at 1st time😁
@109arjunajith3 жыл бұрын
Superrrr 👌 gopika and aishu awsome ❤️
@bibinb43573 жыл бұрын
Aswin and gopika polichuuu👍
@angelasha61964 ай бұрын
പഴയ കുറെ ഓർമ്മകളിലേക്ക് കൊണ്ടുപോയി ❤❤❤
@harisuthangt43003 жыл бұрын
Maruthi ഇഷ്ടം ❤️❤️❤️❤️❤️ന്താ ഒരു ലുക്ക്
@Akzzz333 Жыл бұрын
പെങ്ങന്മാർ ഉള്ള ഉണ്ണി ഏട്ടന്റെ ഓരോ രോ ഭാഗ്യമേ 😊
@jithinjose25583 жыл бұрын
Libin bro....excellent direction ...super actors.....
ഇൗ വിഷു കഴിയുമ്പോ ഞാൻ ഒരു താലിമാല പണിയട്ടെ , ഇൗ മരം കേറി പെണ്ണിന്റെ കഴുത്തിൽ ചാർത്താൻ ❤️🥺 That Dialogue 🔥.
@just_a_butterfly_3 жыл бұрын
Ente brother, ente friendineya marry chythe, avarude love Story orma vannu kandat. 😌😌. Ithupole njan engnm chetante frndine set akiyenkil enne thalakitt adichene 😝.
@fathimaamna90273 жыл бұрын
Super allvarum poli acting 👍👍
@Naattinpuram69953 жыл бұрын
😍😍പൊളിച്ചുട്ടാ ❤️❤️
@vishnuvishnupp27933 жыл бұрын
Enthaa feel🔥🔥🔥❤️❤️❤️❤️❤️poli saanam❤️❤️❤️
@abhijith16673 жыл бұрын
Gopika thanik self aayi super talent ind....athu prakadippikkan pattunna lengthy and emotional feelingfull short-film undavatte ennu agrahikkunnu....
@shyjubiju3 жыл бұрын
Voo thanneeyy 🤣🤣
@arprod14392 жыл бұрын
എല്ലാരും പൊളിച്ചു 🔥 ബിജിഎം 👌 ഗോപിക ❤️
@saikumar-fe9nv3 жыл бұрын
ഋതു ❤
@godisgreat33873 жыл бұрын
ലിബിൻ അയ്യമ്പള്ളി ഫാൻസ് ♥️🌹🌹
@eldhosepetereldhose80452 жыл бұрын
Amazing stories my dear director 😍, and all the teams, best of luck 👍🏻, ee vakkil othunghunnilla enik , njanonnu parayam nalloru story vach oru movie cheyyanam, vijayam urappanu, God bless my dears😍😍😍😍😍
@Venugopalpushpa3 жыл бұрын
Excited.. Super😍
@ARJUN-yadavmp2kh Жыл бұрын
❤🎉😘പ്രണയം വിജയിക്കട്ടെ
@midhunalone35513 жыл бұрын
ചെറിയൊരു love സ്റ്റോറി എല്ലാരും നന്നായി ചെയ്തു adipoly
ന്റെ പെങ്ങളുടെ ഫ്രണ്ട്സും വന്നിരുന്നു വീട്ടിൽ പടച്ചോനെ അന്നൊന്നും ഇത് തോന്നിയില്ലല്ലോ എനിക്ക്...
@mathewjohn72823 жыл бұрын
Best of luck all team...💚❤💜💙
@jintumathew-oo6bd4 ай бұрын
ശുദ്ധ പ്രേണയം മരിച്ചിട്ടില്ല ❤❤
@sreejithsrk70733 жыл бұрын
സൂപ്പർ ഫിലിങ്ങ്സ് 👌👌👌👌❤❤❤ 💕💕💕💕
@deepujoseph3051 Жыл бұрын
സൂപ്പർ,
@ananthapurilocal94442 жыл бұрын
എൻ്റെ പൊന്നോ വേറെ ലെവൽ 🔥😍 ഇതൊക്കെ ജീവിതത്തിൽ നടന്നിരുന്നു എങ്കിൽ എന്ന് തോന്നിപ്പോകും😍😍😍❤️☺ അതിനൊക്കെ ഒരു ഭാഗ്യം വേണം അല്ലേ😀❤️😍... പറയാം പറ്റില്ല ആർക്ക് എങ്ങനാ ഭാഗ്യം തെളിയുന്നത് എന്ന് 🔥😉💖
@varnadinesh34113 жыл бұрын
Super... Amma super... Reel life amma is my real life Amma Salini Dinesh😘😘😘
@feanixb3 жыл бұрын
😍 nice work...
@ranjith_noua62822 жыл бұрын
Ishttaayii othiri 🤩😍
@swethas8293 жыл бұрын
Maramkeriiiii😂😂💥💥
@joserajan89212 жыл бұрын
😂😂😂ath pollichuu... mutheaaaaa super super ❤️❤️❤️❤️❤️❤️