It is called fate. Nobody can stop it. It is rule of the land. His children and wife will have to bear with the loss and live. They will always remember him in that home. This is not the first case. So many cases of different occasions happened. Life has to go on. It won't stop for anybody.
@puthukkeril54Ай бұрын
വീടോ സ്ഥലമോ ആളുകളുടെ ഫോട്ടോ യോ ഒന്നും കാണിക്കാത്ത എന്നാ അവതരണമാ മാഷെ ???
@rmnelsa9756Ай бұрын
Ethrayum പറഞ്ഞിട്ട് എന്ത് കിട്ടാനാ. മറ്റുള്ളവരുടെ വിധിയെ നാട്ടുകാരെ അറിയിച്ചിട്ടു എന്ത് കാര്യം.
@mythoughtsaswordsАй бұрын
Everybody has its fate
@samjiphilip4894Ай бұрын
No one can say about tomorrow.
@ancyancy625Ай бұрын
Correct
@bijijose9621Ай бұрын
അതിന് ???? മനുഷ്യൻ മരിക്കുന്നതു് ശാപമാണോ??
@BijuPallypuramАй бұрын
Chakkyar koothu
@KbfcxxАй бұрын
എന്ത് വിധി എന്ത് ശാപം അയാൾ ഒരു മാസം മുമ്പ് മെഡിക്കൽ ചെക്കപ്പ് നടത്തിയിരുന്നെങ്കിൽ അയാളുടെ അയാളുടെ ജീവൻ രക്ഷിക്കാമായിരുന്നു
@lijuvakamattom8263Ай бұрын
എന്തോ ഒരു ഓഞ്ഞ മറുപടിയാണെടാ ഉവ്വേ... നീ ഒരു കാര്യവുമില്ലാതെ പോയി ഡോക്ടറെ കാണുമോ... ഡോക്ടറെ കണ്ടാൽ തന്നെ ആയുസ്സ് പിടിച്ചു നിർത്താൻ അവരെക്കൊണ്ട് സാധിക്കുമോ... മരിക്കാൻ ദൈവം തീരുമാനിച്ച നാളിൽ എല്ലാവരും മരിക്കും... അത് തടഞ്ഞു നിർത്താൻ ആരെയും കൊണ്ട് സാധിക്കുന്നില്ല... ഡോക്ടറെ കൊണ്ടും സാധിക്കില്ല... ഡോക്ടർ മരിക്കും നീയും മരിക്കും ഞാനും മരിക്കും എല്ലാവരും മരിക്കും... ആ മരണ ദിവസം നിശ്ചയിക്കപ്പെട്ട വിധി എന്ന് പറയുന്നത്