എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ അമ്മ | KOLLAM | AJMAL AND SREEKUTTY

  Рет қаралды 48,623

Malayali Vartha

Malayali Vartha

Күн бұрын

Пікірлер: 81
@natashaelena4126
@natashaelena4126 Ай бұрын
കുഞ്ഞു കൊച്ചല്ലേ ഒന്ന് പെറ്റ അമ്മയല്ലേ, ഡോക്ടർ അല്ലേ . ഒന്നുമറിയാത്ത കുഞ്ഞുവാവ. തള്ളക്കു മകളെ ന്യായീകരിക്കാൻ വലിയ ഉത്സാഹം.
@sandhyam6351
@sandhyam6351 Ай бұрын
ഒത്തിരി നാടകം വേണ്ട നിങ്ങടെ മോളെ പോലെ ആ മരിച്ച ഉമ്മാക്ക് ഉണ്ട് മക്കൾ അവരുടെ സങ്കടം ആരോട് പറയും അവർക്കു പോയി ഇവളും ഇവനും കാരണം ശ്വസം വിട്ടു പറ ആരു തെറ്റു ചെയ്താലും അതിനു തക്ക ശിക്ഷ കൊടുക്കണം
@madhubabu4814
@madhubabu4814 Ай бұрын
ഈ അമ്മയുടെ തനി സ്വഭാവമാ... ഈ മോള് ചെയ്തത്.
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 Ай бұрын
ഒരു ഡോക്ടറല്ലേ? ഒരു വിവരവുമില്ലേ? ഇയാളെ കുറിച്ച് അന്വേഷിക്കാതെയാണൊ ബന്ധം സ്ഥാപിക്കുന്നത്?
@41526308
@41526308 Ай бұрын
ചില പെണ്ണുങ്ങൾ എത്ര പഠിച്ചാലും വിവരം കാണില്ല അവർക്ക് പ്രണയവും ശാരീരക ബന്ധവും ആവശ്യമാണ അതിനിടയിൽ ആര് ബാഗ്രൗണ്ട് തപ്പുന്നത്😅
@kunjukunjava9829
@kunjukunjava9829 Ай бұрын
അജ്മലിൻ്റെ വീട്ടിൽ പോയി ഒര് ഇൻറ്റർവ്യ എടുക്ക്. എന്തായാലും കാർ ഓടിച്ചത് അജ്മൽ അല്ലെ?😂😂
@binu7390
@binu7390 Ай бұрын
പാവം പാല് കൂടി മാറാത്ത കുട്ടി
@nirmalasoman281
@nirmalasoman281 Ай бұрын
ഇ തു കേട്ടിട്ട് സിറിയയിൽ ആടു മേയ്ക്കാൻ പോയ പെൺപിള്ളേരുടെ അമ്മമാർ പറയുന്ന പോലെ. ഒട്ടും സത്യമല്ലാത്ത കഥ മെനയൽ. മകൾ എവിടെ പോകുന്നു എന്ന് അറിയാത്ത അമ്മ.
@sunibabu8791
@sunibabu8791 Ай бұрын
ഒരാൾ ഒരിക്കലല്ലേ പെടു രണ്ടു പ്രാവശ്യം പെടില്ലല്ലോ ആദ്യം പെട്ടപ്പോൾ കിട്ടിയതല്ലേ ഒരു കുട്ടി ഇത്രയും വിവരവും വിദ്യാഭാസവും ഉള്ള ഇ സ്ത്രി പെട്ടുപോയി എന്നു പറയുന്നതിൽ എന്താണ് യൂ ക്തി ഇങ്ങനെ ആളുകളെ വിഡ്ഢിയാക്കരുത് ഞങ്ങളും അറിയാഹാരം തന്നെ കഴിക്കുന്നത
@moideenkuttymkk9814
@moideenkuttymkk9814 Ай бұрын
പാവം ബോധം വന്ന സമയം.നമുക്ക് നാമേ പണിവത് നാകം നരകവുമത് പോലെ.ജീവൻ പോയവർക്ക് പോയി.എന്തു അജ്മൽ എന്തു ശ്രീക്കുട്ടി...........
@AjishMohan-bc3pz
@AjishMohan-bc3pz Ай бұрын
ഇന്നലെ വരെ അജ്മലിനെതിരെ കേസ് കൊടുക്കാൻ തള്ളക്ക് തോന്നിയില്ല ഇപ്പോഴാണ് തോന്നുന്നത് 😂😂 അഡ്വക്കേറ്റ് പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട് നിങ്ങളുടെ മോളെ രക്ഷിക്കണമെങ്കിൽ മറ്റവനെ ഒറ്റി കൊടുക്കണം അവളത് ഭംഗിയായി ചെയ്യും
@kunhiramanm2496
@kunhiramanm2496 Ай бұрын
ഇതൊന്നും ആരും വിശ്വസിക്കില്ല.
@ഡൽഹിമലയാളികൂട്ടായ്മ
@ഡൽഹിമലയാളികൂട്ടായ്മ Ай бұрын
അമ്മച്ചിക്ക് ഭയങ്കര ബുദ്ധി ആണല്ലോ എല്ലാത്തിനും ഉത്തരമുണ്ട് മോളെ നല്ലോണം ന്യായീകരിക്കാൻ നോക്കുന്നുണ്ട് കുഞ്ഞു കൊച്ചല്ലേ അതും ഒരു ഡോക്ടർ മദ്യം കുടിച്ചത് അറിഞ്ഞുപോലുമില്ല അച്ചോടാ
@ajayanpk6800
@ajayanpk6800 Ай бұрын
വെടി😅
@martinpd3131
@martinpd3131 Ай бұрын
ശ്രീ കുട്ടിക്ക് സ്വന്തക്കാരുടെ വില മനസ്സിലാവുന്ന സമയം
@indianperson9558
@indianperson9558 Ай бұрын
Love ജിഹാദ്... മനസിലാക്കാത്തവൾ... വല്ല മുരിക്കിലും കേറട്ടെ.. 😡😡😡😡
@jaseenam517
@jaseenam517 Ай бұрын
ശ്രീക്കുട്ടിക്ക് തീരെ ബോധമില്ലേ
@sureshsainyy3024
@sureshsainyy3024 Ай бұрын
കേരളത്തിലെ ജനങ്ങളുടെ ജീവിതം ഇപ്പോൾ ടെലിവിഷൻ സീരിയലുകൾ പോലെ ! നിയമവും കാവലും ഇല്ലാതെ കുത്തഴിഞ്ഞ നാട് !അമ്മയുടെ കുടുംബം പോലീസുമായി നല്ല ബന്ധങ്ങളാണ് വർഷങ്ങളായി ശ്രീക്കുട്ടിയെ രക്ഷപ്പെടുത്താൻ വമ്പൻമാർ പിന്നിൽ! Wait and See പാർപ്പോം എങ്കെ വരെ ഇന്ത Game പോകലാം എന്ന് ! വരട്ടുമാ കണ്ണാ
@kulsubeevi-nw3de
@kulsubeevi-nw3de Ай бұрын
നിങ്ങൾ എന്ത് പറഞ്ഞാലു അവൾ അവൻ കുടെ പോയില്ല പിന്നെ നിങ്ങൾ ഒന്നു പറഞ്ഞിട്ട് കര്യയില്ല പാവം ആ ഉമ്മാ ഉമ്മാക്ക് അള്ളാഹു ഖബർ വിശാല മക്കി സ്വർഗ നൽഖി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@Vinod-z8d
@Vinod-z8d Ай бұрын
അജ്മൽ പറയും ബാക്കി 😂
@haibishmgm2232
@haibishmgm2232 Ай бұрын
പഠിച്ച കളളി കളാണ് ഇതൊക്കെ
@PrakashanN-o3l
@PrakashanN-o3l Ай бұрын
പോലീസ് അന്വേഷിക്കട്ടെ കവരു പറയുന്നതുപോലെ സത്യം വെളിച്ചത്തു വരട്ടെ
@ajayanpk6800
@ajayanpk6800 Ай бұрын
അമ്മേം കണക്കു മോളും കണക്ക ഈ മൈരി നെ ഉണ്ടാക്കിയ നേരത്ത്😂😂😂😂😂 മതിയായിരുന്നു
@AjishMohan-bc3pz
@AjishMohan-bc3pz Ай бұрын
സ്ത്രീകളുമായിട്ട് വഴിവിട്ട സൗഹൃദം കൊണ്ടുനടക്കുന്ന ആണുങ്ങൾ വളരെയധികം സൂക്ഷിക്കണം.. ഏതെങ്കിലും രീതിയിൽ കമ്മിറ്റഡ് അല്ല എങ്കിൽ ഇതുപോലെ എന്തെങ്കിലും സാഹചര്യം വരുമ്പോൾ നിന്റെഒക്കെ കാര്യം കട്ടപ്പൊക
@madhukr6260
@madhukr6260 Ай бұрын
ഈ ജീവിതത്തിലാണ് തള്ളേ പെട്ടത്. ഇനി അടുത്ത ജന്മം നന്നാകാൻ പറയൂ, വെള്ളപൂശൽ നിർത്തു
@remyav2746
@remyav2746 Ай бұрын
ഇവരുടെ phone call എടുത്താൽ സത്യം പുറത്തു വരും
@Kujjatta
@Kujjatta Ай бұрын
Ivaruparayunnathu kalavanu.mole rekshikkan thallapedunna padu.pinne avane saportu cheyyan kazhiyilla .Karanam avane lokafrodanu.
@Vinod-z8d
@Vinod-z8d Ай бұрын
Dr പാവം കുട്ടി ഒന്നും അറിയില്ല mDm ആ കുട്ടിക് അറിയുക പോലും ഇല്ല
@sugandhijs334
@sugandhijs334 Ай бұрын
അവസാനം പെട്ട് പോയി എന്ന് പറയും 😅😅😅
@sumaadcruz2119
@sumaadcruz2119 Ай бұрын
കൂടെ പോയതല്ലേ . പൊടി കുഞ്ഞ് ഒന്നുമല്ലല്ലോ
@ajayanpk6800
@ajayanpk6800 Ай бұрын
അവൾ അവരതിച്ച് ഒരു കൊച്ചിനെ ഉണ്ടകിയില്ലേ എത്ര അ ബോ ർഷൻ കഴിഞ്ഞു കാണും അമ്മയും കണക്കമോളും കണക്ക
@alimathary1304
@alimathary1304 Ай бұрын
😱 അമ്മ മകളെ രക്ഷപ്പെടുത്താനുള്ള. പഴുതു അന്വേഷിക്കുന്ന. മരിച്ചത് ഒരു മുസ്ലിം സ്ത്രീ കൊന്നത് ഒരു മുസ്ലിം പയ്യൻ.. അവർ തമ്മിൽ പണ്ടാരം അ ടക്കട്ടെ എൻറെ മകളെ എങ്ങനെയെങ്കിലും. വൈറ്റ് വാഷ് ചെയ്യണം😅 ഈ കേസിൽ നിന്ന്. എന്തൊരു നാട്. ഇന്ത്യക്ക് ബദൽ വെക്കാൻ ഇന്ത്യ മാത്രം😅😅
@GodME416
@GodME416 Ай бұрын
Kuzhiyil veezthaan kunju vava alleee .. kashttam.. 😹🤮
@kamarubank3981
@kamarubank3981 Ай бұрын
അമ്മയ്ക്ക് ഏതായാലും ബുദ്ധി വന്നു
@unnikrishnannair3638
@unnikrishnannair3638 Ай бұрын
എല്ലാം മുറിയണ്ടിയുടെ മഹത്മ്യം
@haibishmgm2232
@haibishmgm2232 Ай бұрын
തൊലിയണ്ടി ആർക്കും വേണ്ടാത്തത് നിൻ്റെ കുഴപ്പം.😂
@rajinair9240
@rajinair9240 Ай бұрын
ആദ്യ വു൦ ൭പട്ടു ഇപ്പോഴു൦ ൭പട്ടു
@Sameeraak-lt6pn
@Sameeraak-lt6pn Ай бұрын
Thallante abinayam kolla
@ReenaRoy-f8b
@ReenaRoy-f8b Ай бұрын
പോലീസിന്റെ ഗതികേട്.
@Sd-ih5ql
@Sd-ih5ql Ай бұрын
Ammachiyude abhinayam aparam thanne,ivare police murayil chodyam cheythal Ella nighootathakalum veliyil varum
@LalithaVijayan-g1c
@LalithaVijayan-g1c Ай бұрын
Ayoo paavam mathyapanam Enthanupolum Srikutyk Ariyilla Sho
@shinylawrence9562
@shinylawrence9562 Ай бұрын
തേക്കരെ അങ്ങനെ അടച്ചു ആക്ഷേപിയ്ക്കൽ നല്ലതല്ല. വടക്കുള്ളവരെല്ലാം നല്ലവരുമല്ല. ഞങ്ങൾക്കറിയുന്ന കുന്നംകുളം ഭാര്യേം ഭർത്താവും നാട്ടുകാരെ കോടിക്കണക്കിന് പറ്റിച്ചു 4 മസമായിട്ട് പറ്റിച്ചു ചെന്നയിൽ ജയിലിൽ ഒണ്ട്
@AnilKumar-sj1pi
@AnilKumar-sj1pi Ай бұрын
തെക്കര് പെണ്ണുങ്ങൾ മിക്കതും പോക്കു കേസുകളാണ് നല്ലതും ഉണ്ട്
@rejiradhakrishnan2061
@rejiradhakrishnan2061 Ай бұрын
ലവ് ജിഹാദ്..... ജനങ്ങളെ പൊട്ടന്മാരക്കല്ലേ
@varghesekochukunju8971
@varghesekochukunju8971 Ай бұрын
Mankale nallavam valathan. Alankil ethupole sambanku
@narayananan2588
@narayananan2588 Ай бұрын
അവളുടെ ഒടുക്കത്തെ നുണയാ പറയുന്നത് തെക്കര് അല്ലേ എന്തൊക്കെ ആയാലും കുറെ കാലം ആയിട്ട് പെല്ല്യാ ടികളും വ്യഭിചാരികളും മരണം, ജയിൽ ഒക്കെ ആയിട്ട് കുറെ പോയിക്കിട്ടുന്നുണ്ട്
@archanac159
@archanac159 Ай бұрын
Nonsense
@bindusasikumar5984
@bindusasikumar5984 Ай бұрын
She's lying 🤥
@ഡൽഹിമലയാളികൂട്ടായ്മ
@ഡൽഹിമലയാളികൂട്ടായ്മ Ай бұрын
Cash കിട്ടുമ്പോൾ അവരുടെ intervew എടുക്കുള്ളു അതുകൊണ്ടാണ് ഹോട്ടലു നോക്കി പോയത്
@abhilashgopinathan123
@abhilashgopinathan123 Ай бұрын
😢😢
@lunaindia1971
@lunaindia1971 Ай бұрын
itharam alkare interview cheythu protect cheyunnathu seriyalla
@shinylawrence9562
@shinylawrence9562 Ай бұрын
കുഴി വീഴാൻ അവൾഎന്ത് ആനയാണോ
@UshaKumari-lv1ys
@UshaKumari-lv1ys Ай бұрын
പെടുത്തിയതല്ല പെടുത്തത.
@lunaindia1971
@lunaindia1971 Ай бұрын
Channel..ee lady..ude flattering chat kelkan enthinu avasaram kodukunnu
@SandhoshKumar-pi1tp
@SandhoshKumar-pi1tp Ай бұрын
Ninnodu irunnu kaanan aaru paranju ? Poi vaanam vittu kalikkada...
@sherinshaji486
@sherinshaji486 Ай бұрын
എന്തോന്ന് m b b s😅
@m.pkrishnakumar9673
@m.pkrishnakumar9673 Ай бұрын
അമ്മ മൊത്തം ഉടായിപ്പ്
@SreekalaS-ty8vp
@SreekalaS-ty8vp Ай бұрын
Enthonnuennanu
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q Ай бұрын
Ajmal youth congress Arjun DYFI
@raveendranunni3661
@raveendranunni3661 Ай бұрын
Kama Pranthe aayi nadannal ithokke undakum.Ival kkum ivalude kamukanum thakkathaya sisha kittanam.
@dollymuraleedharan9135
@dollymuraleedharan9135 Ай бұрын
Oru bad. Impressionum illatha pavam.
@SleepyFallingLeaves-wd6dp
@SleepyFallingLeaves-wd6dp Ай бұрын
Why. This women M.B.B.S. his brian not working ?
@raj10cs7
@raj10cs7 Ай бұрын
evel sreekutty oru vashy annu
@AnjRoshan
@AnjRoshan Ай бұрын
Avante muri andi aval kandu pinne aval athu eduthu ..............😅😅😅😅😅😅😅😅😅😅😅😅
@riyasurendaran8937
@riyasurendaran8937 Ай бұрын
നോൺസെൻ talking
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 39 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 88 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 122 МЛН
CPM/ ഇത് ഗോവിന്ദനുള്ള പണി
4:30
Malayali Vartha
Рет қаралды 5 М.
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 39 МЛН