കുവൈത്തിലെ കൃത്രിമ ദ്വീപ് 😱🙄 | Green Island kuwait 🇰🇼 | Best place to Visit in Kuwait | LT DREAMS

  Рет қаралды 5,983

LT Dreams by Lenny&Teena

LT Dreams by Lenny&Teena

Күн бұрын

Пікірлер: 52
@rosammajose3419
@rosammajose3419 3 жыл бұрын
കുവൈറ്റ്‌ എന്നാ കൊച്ചു രാജ്യത്തിൽ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടായിരുന്നോ😍😍😍ഒന്നും പറയാൻ ഇല്ല അതിമനോഹരം 👌👌👌
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
😍😍😍😍
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
ഇനിയും ഉണ്ട് ഒരുപാട് കാഴ്ചകൾ 😍
@SVRKWTSavarikuwait
@SVRKWTSavarikuwait 3 жыл бұрын
പുതിയ കാഴ്ചകളുമായി വരുന്ന LT ഡ്രീംസ് എല്ലാവിധ ആശംസകളും
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you SVR
@MrUnboxTravel
@MrUnboxTravel 3 жыл бұрын
ഇതിലെ രസം എന്താണെന്ന് വെച്ചാൽ ഇദ്ദേഹത്തിന്റെ ചാനലിലൂടെ കാണുന്ന പല സ്ഥലങ്ങളും കുവൈറ്റിലുള്ള അധിക മലയാളികളും കണ്ടിട്ടില്ല എന്നതാണ്...ഓരോ വീഡിയോ കാണുമ്പോഴും പുതിയ പുതിയ കാഴ്ചകൾ കാണാൻ സാധിക്കുന്നു...അഭിനന്ദനങ്ങൾ LT Dreams💪💪
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you Irshad Bro
@nooralmadina1992
@nooralmadina1992 3 жыл бұрын
Yes 🌹🌹
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
@@nooralmadina1992 🌹🌹🌹
@teenajohn2932
@teenajohn2932 3 жыл бұрын
അടിപൊളി 👌👌👌ഇനിയും നല്ല കാഴ്ചകൾ ഞങ്ങൾക്കായിട്ട് കൊണ്ട് വരണം
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you😍😍
@tripsNchats
@tripsNchats 3 жыл бұрын
വശ്യ മനോഹരമായ ദ്വീപ്... കുളിർ കാറ്റ്കൊണ്ട് സമയം ചിലവഴിക്കാൻ പറ്റിയ ഇടം. Green Island എന്ന പേര് പോലെ തന്നെ പച്ചപ്പ് നിറഞ്ഞ ദ്വീപ്. ആകാശ കാഴ്ച്ച കാണേണ്ട ഒന്നാണ് അത് ഇനി ഇവിടെ വിഡിയോ ചെയ്യുകയാണെങ്കിൽ ഉൾപ്പെടുത്തുക. തുരങ്കവും കാഴ്ചകളും അടിപൊളി. രാത്രിയാണ് ഏറ്റവും ബെറ്റർ. Nice vlogs dear Lenny🥰👌
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
തീർച്ചയായിട്ടും..... ഒരു നൈറ്റ് വ്യൂ വീഡിയോ എടുക്കണം...
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you so much dear friend 😍😍😍
@lalujose3261
@lalujose3261 3 жыл бұрын
Kollam super video
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you Lalu Acha
@rijucheruvathoor
@rijucheruvathoor 3 жыл бұрын
Super views Njanum orikkal ivide poyittundu
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you😍😍😍
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Night view adipoli yaa
@alwinmdo4
@alwinmdo4 3 жыл бұрын
Nice location.... Will be visiting soon bro
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you bro 😍😍
@media7317
@media7317 3 жыл бұрын
25 വർഷക്കാലം കുവൈത്തിൽ കഴിഞ്ഞിട്ടും അറിയാത്ത, കാണാത്ത ഒട്ടേറെ കാര്യങ്ങൾ ഈ ചാനലിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കുവൈത്തിനെ കുറിച്ചു അറിയാൻ മലയാളത്തിൽ ഈ ചാനൽ വളരെയേറെ ഉപകാരപ്പെടും.
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ഇക്കാ... 😍😍😍😍
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
നാട്ടിൽ പോയാലും നമ്മുടെ വീഡിയോ കാണണം ട്ടോ
@SVRKWTSavarikuwait
@SVRKWTSavarikuwait 3 жыл бұрын
😍😍😍
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you
@robinmathew859
@robinmathew859 3 жыл бұрын
Adipoli
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you😍
@SVRKWTSavarikuwait
@SVRKWTSavarikuwait 3 жыл бұрын
Supar 👌
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
😍😍😍😍😍
@teenajohn2932
@teenajohn2932 3 жыл бұрын
👌👌👌
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
😍😍😍
@sekhsahid9563
@sekhsahid9563 3 жыл бұрын
ഒരു നല്ല വീഡിയോ കൂടി... തുടരുക ബ്രോ 👍👍👍
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you bro😍😍
@TheVinayvintu
@TheVinayvintu 3 жыл бұрын
👍🏻
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
😍😍
@VillageTravelwithNoufal
@VillageTravelwithNoufal 3 жыл бұрын
👌👌👌🥰
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
Thank you bro
@mollykuttyjohn6329
@mollykuttyjohn6329 2 жыл бұрын
😊😊😊
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
Thank you mommmmaaaa😄😄😄
@zulaikhaafra84
@zulaikhaafra84 2 жыл бұрын
How mich entry fees
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
1:5 KD
@ranithomas3849
@ranithomas3849 3 жыл бұрын
✌✌
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 жыл бұрын
😍😍😍
@rigvedas123
@rigvedas123 Жыл бұрын
This number not working
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
എന്തിനു ആണ് നമ്പർ?
@rigvedas123
@rigvedas123 Жыл бұрын
​@@LTDreamsbyLennyTeenapokan vendi newyearnu open anonnu chodikkan. Kubbar island kurachu expensive ayithonni per head 20kd. Ithinu athremillallo
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
@@rigvedas123 kubar 4 hours കടൽ യാത്ര കൂടിയാണ് 20 kd വരുന്നത്... ഗ്രീൻ ഐലൻഡിൽ ന്യൂ ഇയർ ഓപ്പൺ ആയിരിക്കും... Firworks കാണാം...
@rigvedas123
@rigvedas123 Жыл бұрын
​@@LTDreamsbyLennyTeenaok thanks
@rigvedas123
@rigvedas123 Жыл бұрын
Urappalle new year undakumennu
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Putin urgently interrupted a meeting / Change of power in Ukraine
14:46
Maliya Kuwait City | Beach @joshjose365
25:26
joshjose365
Рет қаралды 617
Weekend Arabia- Failaka Island in Kuwait (14-4) 13-07-13
5:01
MediaoneTV Live
Рет қаралды 20 М.
Top 10 Places to Visit in Kuwait | English
4:59
Apricot Wanderers
Рет қаралды 71 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН