റിലീസ് വിവരങ്ങൾ ആയ വിഡിയോക്ക് കാത്തിരിക്കുന്നു...👍👍👍
@tripsNchats2 жыл бұрын
Sure😍
@ajmalshan26612 жыл бұрын
Publish ചെയ്തിട്ടുണ്ടല്ലോ👍🏼👍🏼
@sajoshsandya3622 жыл бұрын
Good info👍🏼👍🏼
@tripsNchats2 жыл бұрын
❤
@rahulnest28012 жыл бұрын
Thank u👍
@tripsNchats2 жыл бұрын
Welcome 😊
@SVRKWTSavarikuwait2 жыл бұрын
Good information
@tripsNchats2 жыл бұрын
❤
@SUJINJOYJOSEPH Жыл бұрын
Shoon vazhi releasinu complaint kodukkan nurseinu visa koodathe licensum 3 years aakano.
@tripsNchats Жыл бұрын
Visa Period. 3 years.
@JeenuShineАй бұрын
Najan eppol kwite annu anik compney cleaning visa kittan endchayanam
@tripsNchatsАй бұрын
@@JeenuShine cleaning companyil joli maran ano?
@Marwalah.2 жыл бұрын
Nice..
@tripsNchats2 жыл бұрын
❤
@kareemc29272 жыл бұрын
Release.. aayi bhadhapetta details video idumo
@tripsNchats2 жыл бұрын
Uploaded for your request. 🥰
@shemeers6991 Жыл бұрын
18 number vis kuwaitil poi manasikamayi nilkan pata tha avastayil thirich porunnathinu ntelum problm undo.. 2lack vare chodikkunnu thirichu varaan. Athu kodukendi varumo?
@tripsNchats Жыл бұрын
ഏത് കമ്പനി ആണ്?
@ajeshharikumar56972 жыл бұрын
Hi, mubarak al kabeer visayil enthenkilum change vannitundoo...means mubarakil ninnuu normal visa or project visailottuuu change cheyaan pattumoo...please need your advise.
@tripsNchats2 жыл бұрын
No any updates👍
@josematheu722 жыл бұрын
മുബാറക് അൽ ൽ കബീർ വിസ അതേ കാറ്റഗറിലേക്ക് മാത്രമേ മാറാൻ പറ്റുകയുള്ളൂ
@zainulabid2836 Жыл бұрын
Kabeer mubarak visa engane manasilakanm.? Sivil id nokit manasilakan patumo?
@tripsNchats Жыл бұрын
Al Sahel App👍
@abhijithm.k5205Ай бұрын
അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ചേച്ചി അമ്മയ്ക്ക് കുവൈറ്റിലേക്ക് വിസ എടുത്ത് തരാമെന്ന് പറഞ്ഞ് 135000 രൂപ വാങ്ങി. എന്നിട്ട് അവിടെ വിസിറ്റിങ്ങിൽ വന്ന സൗദി പൗരനിൽ നിന്നും വിസ എടുപ്പിച്ചു തന്നു. അമ്മ കുവൈറ്റിൽ എയർപോർട്ടിൽ എത്തിയ ശേഷം ആ വിസ അറബി cancel ചെയ്തു തിരിച്ചു പറഞ്ഞയച്ചു. ഇതിനെതിരെയുള്ള നിയമനടപടി എന്താണെന്ന് പറയാമോ..? ഞങ്ങളുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയ വർക്കല സ്വദേശിനി സിന്ധു ഇതുവരെ ഒന്നും തന്നെ പറയുന്നില്ല ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല.. കൊടുത്ത പൈസ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
@tripsNchatsАй бұрын
ഈ വിഷയത്തിൽ കുവൈറ്റിൽ നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല.
@abhijithm.k520529 күн бұрын
@tripsNchats നാട്ടിൽ ഒരു പരാതി കൊടുത്താൽ കൊടുത്ത പൈസ തിരിച്ചുകിട്ടാൻ എന്തേലും മാർഗ്ഗമുണ്ടോ?
@GDPIАй бұрын
Hi I came on visa 18 last month , if i get a new job on next month, when should transfer should take place is it that we should ask the new company for visa transfer or who should do that. When should visa transfer should happen , can it be done immediately?
@tripsNchatsАй бұрын
@@GDPI within 1 year pay 300KD and you can transfer if you get new job. 2-3 days process.
@raseenam9664 Жыл бұрын
Thanks
@tripsNchats Жыл бұрын
❤
@MOBINANTONY67952 жыл бұрын
👍👍👍
@tripsNchats2 жыл бұрын
😍
@harismurshida5132 жыл бұрын
Njn 2 year oru companiyil wotk cheydu.enik release venda cancel cheyd pooyal madi.ini kuwaitilek varill.procedure onn paranj tarumo
@josematheu722 жыл бұрын
കമ്പനി HR നു മൂന്നുമാസത്തെ നോട്ടീസ് പിരീഡ് ഇട്ട് റിസൈൻ ലെറ്റർ സമർപ്പിക്കുക.
@tripsNchats Жыл бұрын
Resign കൊടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ബാക്കി കാര്യങ്ങൾ കമ്പനി ചെയ്തോളും.
@chackok45962 жыл бұрын
Ahli visa anengil 3 month kazhinja company relase thanna vere company lek maran pattille
@tripsNchats2 жыл бұрын
ഇല്ല. ഒരു വർഷം വേണം.
@binsadpoovanitheruvu54402 жыл бұрын
6 മാസം കഴിഞ്ഞാൽ 300 ദിനാർ അടച്ചു മാറാം എന്ന് സാലി സാർ പറയുന്നത് ശരിയാണോ
@chindhuaneesh56692 жыл бұрын
Mubarak al kabeer visa cancel cheyth polyal new visa il kayari varunnathinu prblm undo, pls reply me
മൂന്നുവർഷത്തെ എഗ്രിമെന്റ് ആണെങ്കിൽ രണ്ടുവർഷം കഴിയുമ്പോൾ ശ്രമിക്കാം. രണ്ടുവർഷത്തെ എഗ്രിമെന്റാണെങ്കിൽ ഒരു വർഷം കഴിഞ്ഞ് ശ്രമിക്കാം. (കമ്പനിയുടെ നിർദ്ദേശങ്ങൾക്കും നിബന്ധനകൾക്കും ബാധകം.)
@Swopanam7 ай бұрын
18 visa കാലാവധി തീർന്നു അവസാനിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞു പുതിയ കമ്പിനിയുടെ പുതിയ വിസ എടുക്കാൻ സാധിക്കും?
@tripsNchats7 ай бұрын
ഉടനെ വരാം
@Swopanam7 ай бұрын
@@tripsNchats നാട്ടിൽ വന്നതിനു ശേഷം തിരിച്ചു പോയില്ലെങ്കിൽ സമയം കഴിഞ്ഞാൽ വിസ ഓട്ടോമാറ്റിക്കലി ക്യാൻസൽ ആവുമോ?
@rahmathullaet23884 ай бұрын
4 വർഷം ആണ് കമ്പനി എഗ്രിമെന്റ് എങ്കിൽ നമുക്ക് 3വർഷം കഴിഞ്ഞാൽ നിയമപരമായി റിലീസ് ചോദിക്കാൻ പറ്റുമോ
@tripsNchats4 ай бұрын
@@rahmathullaet2388 4 വർഷമുള്ള എന്ത് എഗ്രിമെന്റ് ആണ്? yes.
@josematheu722 жыл бұрын
കുഞ്ഞിനെ കൊണ്ടുവരുന്ന കാര്യത്തിൽ സാലറിയുടെ കാര്യം പറയുന്നത് തെറ്റാണല്ലോ, സർക്കുലർ പരിശോധിക്കുക.(350kd ലിമിറ്റ് മാറ്റിയിട്ടു വർഷം 3 ആയി ) റിലീസ് നിബന്ധനകളും പുന പരിശോധിക്കുക.
@tripsNchats2 жыл бұрын
അല്ല ബ്രോ. പരിശോധിച്ചിട്ടാണ് വീഡിയോ പബ്ലിഷ് ചെയ്തത്. തെറ്റാണെങ്കിൽ ആ source കൂടി കമന്റ് ബോക്സിൽ ഉൾപ്പെടുത്തുമോ? Plz Let me know. Thank you❤
@rahimabdul7402 Жыл бұрын
ഖത്തർ ലൈസൻസ് കുവൈത്തിൽ ചേഞ്ച് ആവുമോ ഒന്ന് പറഞ്ഞു തരുമോ
@tripsNchats Жыл бұрын
No
@suhailkuwait48552 жыл бұрын
2013 മുന്നേ എടുത്ത ലൈസൻസിന്റെ ന്യൂ updates ഉണ്ടോ ?
@tripsNchats2 жыл бұрын
ഒരു മാറ്റവും ഇല്ല.
@josematheu722 жыл бұрын
ടെസ്റ്റ് എടുക്കണം
@arunkumars9092 жыл бұрын
വിസ profession change cheyan പറ്റുമോ
@tripsNchats2 жыл бұрын
പറ്റും.
@mathewyesudas85284 ай бұрын
എനിക്ക് ഒരു ഉപകാരം ചെയുമോ
@tripsNchats4 ай бұрын
@@mathewyesudas8528?
@divyaponnachen28282 жыл бұрын
Wife kuwaitilum Husband saudi il anakil child mother nte visail kond varan pattumo???plz rply nurse alla
@tripsNchats2 жыл бұрын
ഇപ്പോൾ ഒരു വിസയും കൊടുക്കുന്നില്ല. Will Update you soon.
@mohammedmuneer6152 Жыл бұрын
ടൈപ്പിങ് ജോലി ഉണ്ട് രണ്ടു ലക്ഷം ചോദിക്കുന്നു വിസക്ക് ഇത്രയും പൈസ ഉണ്ടോ
@tripsNchats Жыл бұрын
വിസക്ക് പൈസയുണ്ട്. പക്ഷെ, ഇതിനെ കുറിച്ച് അറിയില്ല. കൂടുതൽ അന്വേഷിക്കുക. കെണിയിൽ പെടാതിരിക്കുക.
@PinetaEugine5 ай бұрын
എനിക്ക് സൂം വിസയാണ് എനിക്ക് റിലീസ് കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ
@tripsNchats5 ай бұрын
kzbin.info/www/bejne/hWOXXqRno7Crhbc
@shameerrasheed30752 жыл бұрын
റിലീസ് മാറുന്നതിനു ആദ്യം itthinamal വേണോ
@tripsNchats2 жыл бұрын
അത് കമ്പനി ചെയ്തോളും.
@sunithalal34572 жыл бұрын
പ്രൊജക്റ്റ് visa realease kittumo
@tripsNchats2 жыл бұрын
Project to Project Only.
@Biju19732 жыл бұрын
ജോലിസ്ഥലത്ത് ഡ്യൂട്ടിക്ക് ഇടയിൽ വച്ചു സംഭവിക്കുന്ന അപകടത്തിൽ accident claim കിട്ടാൻ എത്ര സമയം എടുക്കും
@josematheu722 жыл бұрын
കമ്പനി എത്രവേഗം ക്ലെയിം സമർപ്പിക്കുന്നു അത്രയും വേഗം ലഭിക്കും. @3 months
@tripsNchats Жыл бұрын
എല്ലാം പെട്ടെന്ന് സബ്‌മിറ്റ് ചെയ്യുക. 3-5 months.
@sajeevkp37962 жыл бұрын
House driver വിസ ക്യാൻസൽ ചെയ്യത് സൂൺവിസക്ക് വരാൻ കഴിയുമോ
@tripsNchats2 жыл бұрын
ഡ്രൈവർ വിസയിൽ 2 വർഷത്തേക്ക് പറ്റില്ല. വേറെ വിസയിൽ പെട്ടെന്ന് വരാം.
@josematheu722 жыл бұрын
ക്യാൻസൽ ചെയ്യുന്നത്20 നമ്പർ വിസ ആണെങ്കിൽ വീണ്ടും20 കിട്ടില്ല.18ൽ വരാം
@vibinmry24852 жыл бұрын
ഞാൻ കുവൈറ്റിൽ ആണ് വർക്ക് ചെയ്യുന്നത് എന്റെ wife നാട്ടിൽ nurse ആയി work ചെയ്യുന്നു wife ന് കുവൈറ്റിൽ job വിസ കിട്ടാൻ എന്താണ് ചെയ്യേണ്ടത് (എന്റെ സാലറിയിൽ ഫാമിലി വിസ കിട്ടില്ല )
@tripsNchats2 жыл бұрын
ഏതെങ്കിലും ഏജൻസിയുമായി ബന്ധപ്പെടുക
@saleeshsalim2 жыл бұрын
നമ്പർ 18 വിസയിൽ ഓൺലൈൻ ഡെലിവറി കാറിൽ ചെയ്യാൻ ഒരു വിസ കിട്ടും എന്ന് പറയുന്നു അത് അഹെലി വിസ ആണോ അതോ മുബാറക് അൽ കബീർ വിസ ആണോന്നു അറിയാൻ പറ്റുമോ
@tripsNchats2 жыл бұрын
ഇല്ല. വിസ എടുക്കുന്നവർക്ക് അറിയാൻ സാധിക്കും. 👍😍
@saleeshsalim2 жыл бұрын
@@tripsNchats ഒക്കെ താങ്ക്സ്
@naushadthoppil52732 жыл бұрын
ഒരാൾ റിസൈൻ ചെയ്തു ജോലി ചെയ്യുവാൻ മൂന്നുമാസം ലാസ്റ്റ് ഡേറ്റ് കൊടുത്തു കമ്പനി വിസ ക്യാൻസൽ ആകുന്നതിനു മുമ്പ് നമ്മൾക്ക് ഒരു നല്ല ജോലി സാധ്യത വന്നാൽ എങ്ങനെ വിസ ട്രാൻസ്ഫർ ചെയ്യാം ഒന്നു പറയാമോ
@tripsNchats2 жыл бұрын
കമ്പനി സമ്മതിക്കുകയാണെങ്കിൽ പെട്ടെന്ന് നടക്കും.
@josematheu722 жыл бұрын
റിസൈൻ ലെറ്റർ കൊടുത്താൽ യു ആർ അണ്ടർ നോട്ടീസ് പിരീഡ്. നോട്ടീസ് പീരിയഡിൽ മറ്റൊരു ട്രാൻസ്ഫർ നടക്കില്ല. (സാദ്ധ്യതകൾ ബാധകം ) സാധ്യമെങ്കിൽ റിസൈൻ ലെറ്റർ പിൻവലിച്ച് റിലീസിന് ശ്രമിക്കാവുന്നതാണ്. ( Depend upon establishment rule)