യൂറോപ്പിലാണ് ജോലി എങ്കിൽ കിട്ടുന്ന ശമ്പളത്തിൻ്റെ ഒരു ഭാഗം ടാക്‌സ് കൊടുക്കണം പിന്നെ പോകുന്ന ആൾ കൃസ്‌ത്യൻ ആണെങ്കിൽ ചർച്ച് ടാക്‌സും കെട്ടണം ഗൾഫിലാണെങ്കിൽ കിട്ടുന്ന കാശ് മുഴുവൻ നാട്ടിലയക്കാം
@ranjithnathgs Жыл бұрын
From Kuwait 😀
@Jerry-gt4tr Жыл бұрын
സത്യം . സായിപ്പിന്റെ രാജ്യത്തു കടക്കെണിയിൽ പെട്ടാൽ പിന്നെ തിരിച്ചുവരാൻ ഇത്തിരി പാടാണ് .
@Harilrishna Жыл бұрын
അൺലിമിറ്റഡ് കറൻസി പ്രിന്റ് ചെയുന്നത് എങ്ങനെ സാമ്പത്തിക ഭദ്രത തകർക്കുന്നു എന്നതിനെ കുറിച് ഒരു വിഡീയോ ചെയ്യാമോ 🙏🏻
@ShafeequePathutara-zu1bo Жыл бұрын
1ലക്ഷം കുവൈത്തു റിയാൽ കിട്ടിയാൽ പിന്നെ ഒരു പണിക്കും പോവേണ്ട
@ncmphotography Жыл бұрын
ഇന്നലത്തെ വീഡിയോ ഡിലീറ്റ് ആകിയോ..🤔
@vishnujaikumar1907 Жыл бұрын
Bro can make a video about history of oman, it is very interesting that oman had its capital in African continent
@kishorkumarkodapully1136 Жыл бұрын
😊😊😊 നല്ല വീഡിയോ.
@athirabnair7295 Жыл бұрын
First comment njn....❤❤❤
@8star7085 Жыл бұрын
ഇന്ത്യൻ കറൻസിയേക്കാൾ അധികം ഞാനുപയോഗിച്ചത് കുവൈത്ത് ദിനാറാണ്