Kuwait information അറിഞ്ഞില്ല എന്ന് പറയരുത്

  Рет қаралды 63,408

trips N chats

trips N chats

Күн бұрын

Пікірлер: 341
@ishaquevdk8303
@ishaquevdk8303 Жыл бұрын
ഞങ്ങൾക്ക് വേണ്ടി കുവൈറ്റിലെ പുതിയ പുതിയ അറിവുകൾ പകർന്നുതരുന്നതിനു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏😍 Thank🇰🇼
@tripsNchats
@tripsNchats Жыл бұрын
ആമീൻ 😘😘
@ismupayyoor1501
@ismupayyoor1501 2 жыл бұрын
നമ്മുടെ നാട്ടിൽ ശമ്പളമുണ്ടെങ്കിൽ എത്ര നന്നായേനെ എങ്കിൽ മറ്റു നാട്ടിൽ പോയി നമ്മൾ കഷ്ടപ്പെടേണ്ടിയിരുന്നില്ലല്ലോഅല്ലേ
@tripsNchats
@tripsNchats 2 жыл бұрын
😍❤
@jayakumari2031
@jayakumari2031 2 жыл бұрын
100truth
@AnasKL1
@AnasKL1 2 жыл бұрын
വർഗ്ഗീയത് തിന്നു ജീവിക്കുന്ന വലിയ വിഭാഗമാണ് നാട്ടിൽ.?
@Kadeejakamon.vlog.39
@Kadeejakamon.vlog.39 2 жыл бұрын
സത്യം 😒😒
@greenishvadakara6231
@greenishvadakara6231 Жыл бұрын
ഇങ്ങനെയുള്ള വീഡിയോ ഇനിയും ചെയ്യണേ... Plz🙏 Informative 👍
@tripsNchats
@tripsNchats Жыл бұрын
❤👍
@ahammedrizwanes9286
@ahammedrizwanes9286 2 жыл бұрын
ഇക്കാ ഞാൻ കുവൈറ്റിൽ വന്നിട്ട് 4 മാസം ആയി. ഇതു വരെ പറഞ്ഞ ശമ്പളം തന്നിട്ടില്ല. ഞങ്ങളെ CID ആണെന്ന് പറഞ്ഞു ഒരാൾ മുദീറിന്റെ കൂടെ വന്നു കുറെ തല്ലി. എല്ലാ മാസവും എന്തെങ്കിലുമൊക്കെ പറഞ്ഞു ശമ്പളം തരില്ല. ഇപ്പോ ശൂണിൽ കംപ്ലയിന്റ് കൊടുത്തവർക് എതിരെ കംപ്ലയിന്റ് ആകിയിരുയാണ്. കമ്പനിയിൽ നിന്ന് ക്യാഷ് എടുത്തുകൊണ്ടു പോയി എന്ന് പറഞ്ഞ് ആണ് കേസ്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ....
@ahammedrizwanes9286
@ahammedrizwanes9286 2 жыл бұрын
ഇക്ക നമ്പർ ഒന്ന് ഷെയർ ചെയ്യുവാണേൽ അതിന്റെ ഫോട്ടോ അയച്ചു തരാം.
@tripsNchats
@tripsNchats 2 жыл бұрын
Plz send Your Contact Number.
@abubacker5238
@abubacker5238 2 жыл бұрын
റിലീസ് തരില്ല എന്നു കുവൈറ്റി വിചാരിരിച്ചാൽ നമ്മൾ എവിടെ പോയിട്ടും കാര്യമില്ല കേൻസിലാക്കി നാട്ടിൽപോകുന്നതാ നല്ലത് അല്ലങ്കിൽ മാസങ്ങളോളം ജോലിയില്ലാതെ ശമ്പളമില്ലാതെ ഇരിക്കാനുള്ള കപ്പാസിറ്റി വേണം ഇവിടെ വാസ്ത വിജയിക്കും ഞായം പരാജപ്പെടും
@ahammedrizwanes9286
@ahammedrizwanes9286 2 жыл бұрын
സത്യം ഇക്ക. ശൂണിൽ കംപ്ലയിന്റ് കൊടുത്തവർക് എതിരെ വാസ്ത കൊടുത്തു കേസ് ആക്കിച്ചു. പൈസ എടുത്തുകൊണ്ടു പോയി എന്നൊക്കെ പറഞ്ഞുകൊണ്ട്.
@gopikagopakumar444
@gopikagopakumar444 2 жыл бұрын
Crct
@sajoshsandya362
@sajoshsandya362 Жыл бұрын
എന്റെ ചങ്ങായിക്ക് ശൂണിൽ പോയിട്ട് റിലീസ് കിട്ടിയിട്ടുണ്ട്. ശ്രമിക്കുക.
@sasimmmaniyot7759
@sasimmmaniyot7759 Жыл бұрын
Work permitt copy company തരുന്നില്ല എന്ത് ചെയ്യണം please replay
@jabarudeenjabru4978
@jabarudeenjabru4978 Жыл бұрын
Supper
@akhilshaji7568
@akhilshaji7568 Жыл бұрын
Hi njan athyamaitt nattil ninnum vannathanu varunnathinu munne ivaru paranju 1 year vacation und athinu venam eankil pokam eannu ticket nammal eadukkanam eannum annu paranjath 1.5 year ayi vacation nu pokan mail ayachapol ipol pokan pattilla eannanu paraunnath 9 Peru poi arum thirichu varunnilla eannanu company paraunnth illea garendener arelum nikkanam eannokke annu paraunnath arum ipo njaggade companyil garendener nikkilla pinne niggal shounil poyalum iggane parau eannanu company paraunnath eanthanu ipo cheiyandath
@tripsNchats
@tripsNchats Жыл бұрын
Shoonil angane parayilla
@mirzanaponnus1516
@mirzanaponnus1516 2 жыл бұрын
ഞാൻ ഒരു വീട്ടുജോലിക്കാരി ആണ്. പിള്ളേരെ നോക്കുന്നതാ ജോലി. Psoriasis arthritis പിടിപെട്ടു കാലവേദനകൊണ്ട് സഹിക്കാൻ വയ്യാതെ ഇരുന്നിട്ടും എന്നെ നാട്ടിലേക്കു വിടുന്നില്ല. ഇവിടെത്തെ കുവൈറ്റി. ഞാൻ എന്ത് ചെയ്യണം എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ. ഞാൻ കുവൈറ്റിൽ എത്തിയിട്ട് 10മാസം ആയി
@ddldixysdreamlife6570
@ddldixysdreamlife6570 2 жыл бұрын
Ithnu orru marupadi kodukamo karanam njum അതിൽ പെട്ടതാണ് ഇതിനു ഒരു മറുപടി കിട്ടിയാൽ nannayirrunnu
@mirzanaponnus1516
@mirzanaponnus1516 2 жыл бұрын
@@ddldixysdreamlife6570 16 manikoor joli 120 kd salary.. Rest time koravan.. Aharam time inu illa. 😭
@tripsNchats
@tripsNchats 2 жыл бұрын
Embassy Helpline : +96565501754 Detailed Audio or Video to WhatsApp.
@anurag4520
@anurag4520 Жыл бұрын
20നമ്പർ വിസ എത്രനാൾ കഴിഞ്ഞു 18ഇൽ മാറ്റാൻ കഴിയും
@nasru7629
@nasru7629 Жыл бұрын
Passport cumpanik vagi vekkan pattumo
@tripsNchats
@tripsNchats Жыл бұрын
പറ്റില്ല എന്നാണ് നിയമം.
@arunshaji3673
@arunshaji3673 Жыл бұрын
Sir, എന്റെ achan കഴിഞ്ഞ 15 വർഷത്തോളം kuwait ൽ ഒരു interior decoration കമ്പനിയിൽ ജോലിചയ്തുവരികയായൊരുന്നു. എന്നാൽ 60 വയസ്സ് പോർത്തിയായത് കൊണ്ട് visa പുതുക്കാൻ സാധിച്ചില്ല.18 number visa ആയിരുന്നു. 01.07.2023 ലാണ് visa expired ആയത്. ആ സമയങ്ങളിൽ കുവൈറ്റിൽ അവധി ആയിരുന്നു. തുടർന്ന് 17.07.23 ലാണ് achan നെ അവർ നാട്ടിലേക്ക് കയറ്റിവിട്ടത്. ഇത്രയും നാൾ ജോലി ചെയ്തതിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിച്ചില്ല, visa passport ൽ cancel ചെയ്തതുമില്ല.16 ദിവസങ്ങൾ റൂമിൽ കഴിയണം എന്ന് company പറഞ്ഞു. ഞാൻ മുകളിൽ പറഞ്ഞ തികച്ചും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇനി എന്തെങ്കിലും ചെയ്യാനാകുമോ? Achan അവിടെ ഉണ്ടായിരുന്ന സമയത്ത് ഈ കാര്യങ്ങൾക്ക് പോകാൻ ആൾക്ക് പേടി ആയിരുന്നു.
@tripsNchats
@tripsNchats Жыл бұрын
കുവൈറ്റിൽ നിന്നുകൊണ്ട് മാത്രമേ നിയമപരമായി നേരിടാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ കമ്പനിയിൽ വിളിച്ച് സംസാരിച്ച് ക്ലിയർ ചെയ്യേണ്ടിവരും.
@arunshaji3673
@arunshaji3673 Жыл бұрын
@@tripsNchats case കൊടുക്കണമെങ്കിൽ നാട്ടിൽ നിന്ന് ചെയ്യാൻ പറ്റുമോ? എന്നിട്ട് court ൽ വിളിപ്പിക്കുമ്പോൾ കുവൈറ്റിൽ വിസിറ്റിംഗ് വിസയിൽ വന്നാൽ പോരേ
@manalipuzha
@manalipuzha 2 жыл бұрын
ഞങ്ങൾ 20 നമ്പർക്കാരെ ഉപദേശിക്കാൻ എല്ലാ ചാനലും മുന്നിലുണ്ട് ! ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഏത് രീതിയിലാണ് പോം വഴി കാണേണ്ടത് എന്ന് പറഞ്ഞു തരാൻ ഒരുത്തനും ഇല്ല! ഒരു എപിസോഡ് 20 നമ്പറുകാർക്ക് മാത്രമായി ചെയ്യണം !
@tripsNchats
@tripsNchats 2 жыл бұрын
Sure. ഉടൻ പബ്ലിഷ് ചെയ്യും.
@roshanvr8336
@roshanvr8336 Жыл бұрын
Kuwait nine proper Aitte biometric Chayyatha exit ayal. Pinnede vara gcc country pokan Andagilum problem ondo?
@tripsNchats
@tripsNchats Жыл бұрын
No
@roshanvr8336
@roshanvr8336 Жыл бұрын
After 5 year Vendum Kuwaitil Varan pattumo?
@ismailismu123
@ismailismu123 Ай бұрын
ഞാന്‍ കുവൈത്ത് housemad വർക്ക് ചെയ്യുന്നു 3 മാസമായി ശമ്പളം തരുന്നില്ല എനിക്ക് സുഖമില്ല ഞാൻ റൂമിൽ നില്‍ക്കുന്നു 2 ദിവസമായി ഭക്ഷണം ഇല്ല pls help me അവരോട്‌ പറഞ്ഞു ഒരു പ്രതികരണവും ഇല്ല 1:47
@izenwillie
@izenwillie Ай бұрын
Hello ikka, njn visa 18 ahli yil kuwait il vannu , isco company yil transfer aki joli cheyu anu. Currently ipol 1 year 3 months ayi ,enik vere company nala offer vanu release chouchepol tarunila oro kalleterem parayu anu engineer. Ini nthanu cheyende , shoonil poyal nadekuvo ? Atho ath company peril legally case avumo . Namek last pani kituvo
@tripsNchats
@tripsNchats 12 күн бұрын
kzbin.info/www/bejne/hWOXXqRno7Crhbc
@fathimasulthana9813
@fathimasulthana9813 Жыл бұрын
hlo,ikkaa nte hus kuwaitil shuhada enna placil vannit 2wk kazhinju medical edthu license edukkan ithuvare rslt vannilla thamasam kaanumo rsltinu
@tripsNchats
@tripsNchats Жыл бұрын
10 days nullil result varum. Visayilulla Moi Number Instayil ayakkamo?
@sanusurjith
@sanusurjith 3 ай бұрын
Beautician aaya vanne 1month aayi joli kooduthala passport vangi vachu engane naatil yethanam sahayikumo ivide 2yr kazhinjitu vidudunnilla athum koode kandapol pedi aanu plzz help me
@tripsNchats
@tripsNchats 3 ай бұрын
@@sanusurjith text me on Instagram.
@akshayraj5484
@akshayraj5484 Жыл бұрын
Enne nattine company hire chyth kond vanth ann ipm oru 5 months ayi evide 3 years contract anne.shoon ill 300kd kodthal vere company ilke transfer chyan parayunth correct ano with in a year
@tripsNchats
@tripsNchats Жыл бұрын
Yes, with Company permission.
@akshayraj5484
@akshayraj5484 Жыл бұрын
@@tripsNchats company permission thnillakil case Kidman kayumo!
@tripsNchats
@tripsNchats Жыл бұрын
@@akshayraj5484 No, After 3 year possible.
@vyshnavgirish699
@vyshnavgirish699 Жыл бұрын
Sir jan 1 year aayi nattil ninnum vannitu 1 year visa anu adichirikunathu.ineku ivide joli cheyyan thalparyam illa nattilekku therichu pogan sadhikkumo.kafeel leave chodichittu tharunilla.2 year kazhinju viduollu ennu parayunnu.passport kafeelinte kayyil aanu tharunilla
@tripsNchats
@tripsNchats Жыл бұрын
Embassy helpline : +96565501754
@sophyavarghese3568
@sophyavarghese3568 Жыл бұрын
Kuwait number 20visa renewal ethra dhivasam munpe cheyam
@tripsNchats
@tripsNchats Жыл бұрын
പെട്ടെന്ന് ചെയ്യുന്ന കഫീൽ ആണെങ്കിൽ 1 ദിവസം മുന്നേ ആയാലും കുഴപ്പമില്ല.👍
@krishnavideos9286
@krishnavideos9286 6 ай бұрын
Emergency leave apply cheyyan pattumo
@tripsNchats
@tripsNchats 6 ай бұрын
Yes
@krishnavideos9286
@krishnavideos9286 6 ай бұрын
@@tripsNchats emergency leave apply cheyth company passport koduthilla engill entha chayya
@muhammedriyas9947
@muhammedriyas9947 Жыл бұрын
5 year working complete. How much money to settle ment amount
@tripsNchats
@tripsNchats Жыл бұрын
See on Description video description.
@mufeedpoonoor185
@mufeedpoonoor185 2 жыл бұрын
Mubarak al kabeer vip gold visa releasine kurich oru video cheyyaaamo?
@tripsNchats
@tripsNchats 2 жыл бұрын
എന്താണ് അറിയേണ്ടത്?
@ShaffiqShadowp-zj9lc
@ShaffiqShadowp-zj9lc Жыл бұрын
Puthiya visayil vannavark 1 year id card kalavathi kayinjal visa cansil cheyan pattumo
@tripsNchats
@tripsNchats Жыл бұрын
Visa എപ്പോ വേണമെങ്കിലും ക്യാൻസൽ ചെയ്യാം.
@sajeshp277
@sajeshp277 2 жыл бұрын
Project visa 18 realise kittiuvne nthe okay chayinm 3 years kanjiuo Next step??????????
@tripsNchats
@tripsNchats 2 жыл бұрын
പറ്റും. Project to Project Only.
@ajmalshan2661
@ajmalshan2661 2 жыл бұрын
ഇതൊക്കെയാണ് നമ്മൾ അറിയേണ്ടത്👍🏼👍🏼🥰
@tripsNchats
@tripsNchats 2 жыл бұрын
@hishammuhammed2253
@hishammuhammed2253 2 жыл бұрын
💯 പ്രവാസികളും അറിയേണ്ടത്👍🏼👍🏼
@tripsNchats
@tripsNchats 2 жыл бұрын
✅️👍👍
@Samaya-hh5mo
@Samaya-hh5mo 2 жыл бұрын
Ghadim visa ulla alk leavinu nattil poyal retern entry time 6 month ano 4 month ano onn parayamo arenkilum.
@kuwaitlifedrive7334
@kuwaitlifedrive7334 2 жыл бұрын
6മാസം
@tripsNchats
@tripsNchats 2 жыл бұрын
6 Months.
@Gafu696
@Gafu696 2 жыл бұрын
4 masamayi churukkan sadhyadhayundu
@jishnamuthu6226
@jishnamuthu6226 7 ай бұрын
Nte hus kuwait il oru company il work cheyyukayanu, oru fixed place koduthittilla, 1 ara year avarayi salary um kuravanu, ntha angane mattam indaville
@tripsNchats
@tripsNchats 7 ай бұрын
Text me on instagram.
@moluk2394
@moluk2394 2 жыл бұрын
mubarak al kabir visa yil vannavar after 1 month another company yil change cheyyamo?
@tripsNchats
@tripsNchats 2 жыл бұрын
kzbin.info/www/bejne/gp6WnKWqd7ONha8
@yamunarajesh9484
@yamunarajesh9484 2 жыл бұрын
Sir pleas help Njaan 2 maasamaayi Home made aayi job cheyunnu. Ente makal hospitalil aan emergency aan. Enikk ethrayum pettennu naattil ethanamenkil entha cheyyunnath. Agency parayunnu 2 lakh adakkanam enn. Enikk oru nivarthiyum illa.
@tripsNchats
@tripsNchats 2 жыл бұрын
+96565501754 Embassy Helpline Number. ഇതിൽ വിളിച്ച് സംസാരിക്കുക.
@yamunarajesh9484
@yamunarajesh9484 2 жыл бұрын
Ok sir thanks
@SilvyaA-k5j
@SilvyaA-k5j 4 ай бұрын
Ikka Nte frnd kuwaitil joli anu Pullide bdayk surprise ayi pokanamenn agrahichirunnu Onn parayo Visiting visa kuwaitil illenn ketitund Apo rnd daykk vndi pokan ethra roopa venam Ngneyan pokan pattuka ....plssss😢
@tripsNchats
@tripsNchats 4 ай бұрын
Text me on instagram.
@ashrafperingode21ashrafper74
@ashrafperingode21ashrafper74 Жыл бұрын
Sr 17 വർഷമായി ഒരു കമ്പനിയിൽ ജോലി ച്യ്തവരുന്നു അടുത്ത മാസത്തോടു കൂടി റിസൈൻ കൊടുത്തു പോകാൻ ഉദേശിക്കുന്നു എങ്ങിനെയാണ്‌നമുക്ക് കമ്പനി സെറ്റിൽമെന്റ് കണക്കാകി തരേണ്ടത് നിലവിൽ നമ്മൾ എടുത്തുകൊണ്ടിരിക്കുന്ന ഫുൾ ശമ്പളമാണോ അതോ ഇതിനാമാലിൽ കാണിച്ചിരിക്കുന്ന ബേസിക് മാത്രമാണോ
@tripsNchats
@tripsNchats Жыл бұрын
Indemnity Calculator onlinil available ആണ്. അതിൽ നിങ്ങളുടെ ഡീറ്റെയിൽസ് കൊടുത്താൽ എല്ലാം അറിയാം. Description ൽ കൊടുത്തിട്ടുമുണ്ട്.
@ShaneefKPoyil
@ShaneefKPoyil 2 жыл бұрын
How about the indemnity one who completed 5 years in a private company
@tripsNchats
@tripsNchats 2 жыл бұрын
See Indemnity Calculator in Description.
@shabanasajeer24
@shabanasajeer24 10 ай бұрын
Hloo njn kuwaitil vannittu 2masam aayi, enik company visa yaanu thannathu but njn jolicheyunnathu house made ayittaanu enik 26vayasayittulluu, njn enik nattil poksnamenkil nthu cheyanam plz reply me😟
@tripsNchats
@tripsNchats 10 ай бұрын
നിങ്ങൾ സ്വന്തം വിസ എടുത്ത് വന്നതാണോ?
@shabanasajeer24
@shabanasajeer24 10 ай бұрын
@@tripsNchats അല്ലാ എന്റെ cousine വഴി വന്നതാ, അവരിപ്പോ കൈ ഒഴിഞ്ഞു, ക്യാഷ് ചോദിക്കുമെന്ന് പേടിച്ചാണ്, ന്തേലും ഹെല്പ് ചെയ്യാവോ?
@shabanasajeer24
@shabanasajeer24 10 ай бұрын
Nthelum oru marupadi tharaamoo?
@tripsNchats
@tripsNchats 10 ай бұрын
@@shabanasajeer24 അങ്ങനെ സിംപിൾ ആയി പോകാൻ കഴിയില്ല. എംബസിയിൽ പരാതികൊടുത്തു് പോകാം. അല്ലെങ്കിൽ വിസയെടുത്തവരുമായി സംസാരിച്ച് തിരിച്ചുപോകാം. വിസ എടുത്ത കമ്പനി പോകാൻ സമ്മതിക്കില്ലേ?
@shabanasajeer24
@shabanasajeer24 10 ай бұрын
Enik companye kurichonnum ariyilla.18 visa aahnu, ethinu ethra rupa chilavu varunnundennu parayaamo,
@arjuaravindaravind1789
@arjuaravindaravind1789 2 жыл бұрын
7 varshem work chytha company cancel therunilla athin namuk enth chyyan pattum .company valiya avstha ulla company ane
@tripsNchats
@tripsNchats Жыл бұрын
എന്ത് വാസ്ഥയാണെങ്കിലും ശൂണിൽ പോയാൽ നീതി കിട്ടും. കിട്ടണം👍
@izenwillie
@izenwillie Ай бұрын
Shoonil poyal Onum nadakilen parayunu. Company vastha vech nthum cheyum
@azmm5057
@azmm5057 2 жыл бұрын
24 year's Oru companyil work cheythal interment (Service) engineyanu company employeku nalkuka ? ethra varsham ?
@tripsNchats
@tripsNchats 2 жыл бұрын
Description ൽ Indemnity Calculater link കൊടുത്തിട്ടുണ്ട്. Plz Check👍
@aneeshvno3
@aneeshvno3 2 жыл бұрын
Shoon office salmiya il undo ???? Replay pls
@sajeevsaji5520
@sajeevsaji5520 2 жыл бұрын
Back side salmiya clinic beside 4 th ring road.
@tripsNchats
@tripsNchats 2 жыл бұрын
Public Authority of Manpower - Hawalli Governorate maps.app.goo.gl/gHrmA5MPNK9PxrtDA
@thrissurgedi4079
@thrissurgedi4079 2 жыл бұрын
Visa ella varshavum puthukkunnundu... Ithu puthukkiyathinu thottu pinnale namukku resign cheyyan pattumo...(Exit)
@tripsNchats
@tripsNchats 2 жыл бұрын
പറ്റും.
@LissylalLal
@LissylalLal 2 жыл бұрын
ഹൗസ് മെയ്ഡ് ഏത് കാറ്റഗറി പെടുന്നു
@tripsNchats
@tripsNchats 2 жыл бұрын
No. 20, Khadim Visa
@dizzyofmna7705
@dizzyofmna7705 2 жыл бұрын
Sir njan 3 and half year aayi vannitt Resignation letter koduthitt 5 month aaayi but Company tharunnilla njan eth cheyum. ?
@tripsNchats
@tripsNchats 2 жыл бұрын
Company എന്താണ് പറയുന്നത്?
@dizzyofmna7705
@dizzyofmna7705 2 жыл бұрын
@@tripsNchats avar onnum parayunnilla tharu mennu illa ennu. Chothikku ple mugavilakk edukku nilla
@dizzyofmna7705
@dizzyofmna7705 2 жыл бұрын
Gm illa manager illa Nale vaa inghane oyivu kedukale palayunnu
@rajirenju970
@rajirenju970 Жыл бұрын
Hi
@rajirenju970
@rajirenju970 Жыл бұрын
​ Release കിട്ടിയോ
@tahriqazeez6894
@tahriqazeez6894 Жыл бұрын
1 year kayinjal cancel aaaki pokan pattto ee job edkan kayunnnillla
@tripsNchats
@tripsNchats Жыл бұрын
പറ്റും.
@tahriqazeez6894
@tahriqazeez6894 Жыл бұрын
1 year aaaan iqama adichadh
@tahriqazeez6894
@tahriqazeez6894 Жыл бұрын
Truck bakhala aaan job
@lunni3205
@lunni3205 Жыл бұрын
Kuwait Jazeera airways enganeyaa?? I got an offer whether I accept or not... Confusing... 1200DK salary
@tripsNchats
@tripsNchats Жыл бұрын
Sure, Good Company. But, Trusted way only.
@lunni3205
@lunni3205 Жыл бұрын
Thank you so much for the response
@lunni3205
@lunni3205 Жыл бұрын
Accepted.... it's for my son in law. After resign present company will join in October.
@lunni3205
@lunni3205 Жыл бұрын
Family visa open aayo?
@vishnupriyavishnupriya6622
@vishnupriyavishnupriya6622 Жыл бұрын
Chetta oru doubt clear cheyyanundu
@tripsNchats
@tripsNchats Жыл бұрын
പറയൂ
@vishnupriyavishnupriya6622
@vishnupriyavishnupriya6622 Жыл бұрын
Njan ippol Kuwait vannittu 2months aayi Chetta oru preshnam discuss cheyyanundu. Chettan athinoru solution paranju tharanam. Personal aayittu parayanullatha.. Help
@v_i_s_h_n_u_00_73
@v_i_s_h_n_u_00_73 Жыл бұрын
1 വർഷം ആകുന്നു കുവൈറ്റിൽ എഗ്രിമെന്റ് 2 വർഷത്തിലേക്ക് ആണ് നാട്ടിൽ പോവാൻ കമ്പനിക്ക് 300 kd കൊടുക്കാതെ വിടില്ല എന്ന് പറയുന്നു ഇതിൽ എന്താ ചെയ്യാൻ കഴിയുക പ്ലീസ് റിപ്ലൈ
@tripsNchats
@tripsNchats Жыл бұрын
അങ്ങനെ ഒരു എഗ്രിമെന്റ് സൈൻ ചെയ്തിരുന്നോ?
@rahimabdul7402
@rahimabdul7402 2 жыл бұрын
ഖത്തർ ലൈസൻസ് കുവൈത്തിൽ ചേഞ്ച് ആവുമോ ഒന്ന് പറഞ്ഞു തരുമോ
@tripsNchats
@tripsNchats 2 жыл бұрын
No
@fasttrackvlog1126
@fasttrackvlog1126 2 жыл бұрын
Project visa release kittan any option
@tripsNchats
@tripsNchats 2 жыл бұрын
Project to Project release കിട്ടും.
@habeebabab3199
@habeebabab3199 2 жыл бұрын
ഷുൂണിൽ സ്പോൺസർക് വാസ്ത ഉണ്ടെകിൽ ഇതൊന്നും നടക്കില്ല..
@ansarattingal896
@ansarattingal896 2 жыл бұрын
Soonil oru vasthayum nadakkilla
@habeebabab3199
@habeebabab3199 2 жыл бұрын
@@ansarattingal896 അനുഭവം ഉള്ളത് കൊണ്ട്‌ പറഞ്ഞതാണ് ..ഇപ്പോൾ ശൂൺ ഓഫീസർക് എതിരെ ആണു കോർട്ടിൽ കേസ് നടക്കുന്നത്...
@farooquefarooque4903
@farooquefarooque4903 2 жыл бұрын
@@habeebabab3199 ഹായ്
@tripsNchats
@tripsNchats 2 жыл бұрын
90% ഓഫീസർമാരും നമ്മുടെ കൂടെയാണ്.
@deepa.d4194
@deepa.d4194 2 жыл бұрын
മാസത്തിൽ house made ആയിട്ട് ഉള്ളവർക്കു ഒരു ദിവസത്തെ ലീവ് എന്തുകൊണ്ട് കൊടുക്കുന്നില്ല
@soumyaabhi3376
@soumyaabhi3376 2 жыл бұрын
Yes jail Aane Kuwaiti house
@tripsNchats
@tripsNchats 2 жыл бұрын
എല്ലാവരും അങ്ങനെ അല്ല. ലീവ് അനുവദിക്കുന്ന ഒരുപാട് വീടുണ്ട്.
@navas6249
@navas6249 8 ай бұрын
ഞാൻ കുവൈറ്റിൽ വന്നിട്ട് ഒന്നര വർഷമായി. എനിക്ക് ഈ ജോലിയിൽ തുടരാൻ താല്പര്യം ഇല്ല. ഞൻ ക്യാൻസൽ ചോദിച്ചപ്പോൾ 500 ദിനാർ വേണം എന്ന് പറയുന്നു. അങ്ങനെ ക്യാൻസൽ ലഭിക്കണമെങ്കിൽ പണം കൊടുക്കേണ്ട ആവശ്യം ഉണ്ടോ? visa 18 aan. ഞാൻ ആദ്യം വന്നപ്പോൾ സലൂൺ വിസ ആയിരുന്നു. പക്ഷേ ജോലി fatayer മത്താമിൽ ആയിരുന്നു. ഒരു വർഷം കഴിഞ്ഞ് പുതുക്കിയപ്പോൾ മാത്താ മിലേക്ക് change ചെയ്തു. ഇപ്പോൾ നിലവിൽ ജോലി ചെയ്യുന്ന ഷോപ്പിൽ തന്നെയാണ് visa
@tripsNchats
@tripsNchats 8 ай бұрын
വന്ന വിസയാണ് എപ്പോഴും. ക്യാൻസൽ ചെയ്യാൻ ക്യാഷ് ഒന്നും വേണ്ട. കോൺട്രാക്ട് എന്തെങ്കിലും സൈൻ ചെയ്തോ?
@navas6249
@navas6249 8 ай бұрын
എന്റെ അറിവിൽ ഒന്നും സൈൻ ചെയ്തിട്ടില്ല ഞാൻ. പക്ഷേ വന്ന സമയത്ത് ഏതോ ഒരു പേപ്പറിൽ സൈൻ ചെയ്തിട്ടുണ്ട് എന്താണെന്ന് അറിയില്ല അറബിയിലായിരുന്നു. അന്ന് കുവൈറ്റിൽ പുതിയത് ആയത്കൊണ്ട് ഒന്നും അറിയില്ലായിരുന്നു
@navas6249
@navas6249 8 ай бұрын
500 ദിനാർ ചോദിക്കുന്നത് നഷ്ടപരിഹാരം എന്ന നിലക്കാണ്. അയാൾക്ക് എന്നെ കൊണ്ടുവരാൻ ഒരുപാട് ചെലവ് ആയി എന്നാണ് പറയുന്നത്.
@tripsNchats
@tripsNchats 8 ай бұрын
@@navas6249 അവരോട് നല്ല രീതിയിൽ സംസാരിച്ചു ഒത്തുതീർപ്പാക്കുക.
@navas6249
@navas6249 8 ай бұрын
Mm
@anilkumar-hm5qw
@anilkumar-hm5qw 4 ай бұрын
ഞാൻ കുവൈറ്റ് വന്നിട്ട് രണ്ടുമാസമായി മുമ്പ് ഖത്തറിൽ ആയിരുന്നു കുവൈറ്റിൽ ഇപ്പോൾ വീട്ടു വിസയിലാണ് വന്നിരിക്കുന്നത് ഡ്രൈവറായി രണ്ടു കൊല്ലം കഴിഞ്ഞ് ക്യാൻസൽ ചെയ്ത് പോയാൽ എനിക്ക് കുവൈറ്റിലേക്ക് തിരിച്ചു വരാൻ സാധിക്കുമോ??
@tripsNchats
@tripsNchats 4 ай бұрын
@@anilkumar-hm5qw kzbin.info/www/bejne/epzQc5qCr62Yh7Msi=OGzlQNiLMcXQLUVk
@elizabethgeorge9756
@elizabethgeorge9756 Жыл бұрын
Hai..18 നമ്പർ വിസ യിൽ company visa ആണെന്ന് പറഞ്ഞ് Project വിസ തന്നു cheat ചെയ്ത എന്തെങ്കിലും ചെയ്യാൻ പറ്റുമോ ?
@tripsNchats
@tripsNchats Жыл бұрын
ഒന്നും ചെയ്യാൻ പറ്റില്ല. അവരോട് പറഞ്ഞു ശരിയാക്കാൻ ശ്രമിക്കുക.
@rasheedkdy6864
@rasheedkdy6864 Жыл бұрын
Sir ഞങ്ങൾ 8 ആളുകൾ ഒരു ഫുഡ്‌ ഡെലിവറി കമ്പനി യിൽ ജോലി ചെയ്യുന്നു. പുതിയത് തുടങ്ങിയ കമ്പനി ആണ്... But എഗ്രിമെന്റ് എഴുതിയിട്ടില്ല...ഇവിടെ എത്തിയപ്പോൾ കമ്പനി പറഞ്ഞത് ലൈസൻസ് എടുത്ത് ജോലിയിൽ കയറിയാൽ മാത്രമേ സാലറി സ്റ്റാർട്ട്‌ ആകൂ എന്നാണ് പറഞ്ഞത്.160 Kd ആയിരുന്നു സാലറി പറഞ്ഞത്.ഇപ്പോൾ പറയുന്നു 120 kd തരുകയുള്ളൂ എന്ന്. അതിൽ 400 order കമ്പനിക്ക് ഉണ്ടാക്കി കൊടുക്കണം. ഇപ്പോൾ അത്രയും order എടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഞങ്ങൾക്ക് മുന്നിൽ എന്താണ് ഒരു വഴി. ആരെയാണ് ഈ കാര്യത്തിന് സമീപിക്കേണ്ടത്....
@tripsNchats
@tripsNchats Жыл бұрын
Plz Contact +96597863332 Vinod (Pravasi Welfare,Kuwait)
@abeyjoseph3368
@abeyjoseph3368 2 жыл бұрын
അടിയിലുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുത്തതായിട്ട് കാണുന്നില്ലല്ലോ
@tripsNchats
@tripsNchats 2 жыл бұрын
ASAP💕
@junaidmn5038
@junaidmn5038 Жыл бұрын
Hai bro ഞാൻ വന്നിട്ട് ഒര് വർഷം കഴിഞ്ഞു 18നമ്പർ വിസയാണ് കഴിഞ്ഞ മാസം എന്റെ വിസ പുതുക്കിയിരുന്നു അതിൽ എന്റെ ശമ്പളത്തിൽ നിന്നും 85kd പിടിച്ചു. രണ്ടാമത് വിസ പുതുക്കുമ്പോൾ നമ്മൾ പണം കൊടുക്കണോ?? രണ്ട് വർഷത്തെ എഗ്രിമെന്റിൽ അല്ലെ നമ്മൾ വരുന്നത്
@tripsNchats
@tripsNchats Жыл бұрын
അവരുടെ വിസയാണെങ്കിൽ ആദ്യവും നമ്മൾ കൊടുക്കേണ്ടതില്ല. പിന്നെ, Depends on Company and Contract.
@abhirajabhiraj1771
@abhirajabhiraj1771 2 жыл бұрын
Njan kuwait il aanu enne pattich konduvannathanu. Kadim visa aanu adichirikkunnath ennitt food delivery Joli aanu cheyikkunnath. 12 hours athinu mukalil aanu job. Codination illa. Please help
@tripsNchats
@tripsNchats 2 жыл бұрын
എന്ത് ഹെല്പ് ആണ് വേണ്ടത്?
@abhirajabhiraj1771
@abhirajabhiraj1771 2 жыл бұрын
Thirich Pokan pattumo
@shaheembhai4573
@shaheembhai4573 2 жыл бұрын
👍
@tripsNchats
@tripsNchats 2 жыл бұрын
😍
@noufalnouf2749
@noufalnouf2749 Жыл бұрын
വന്ന് 3 മാസം ആയിട്ടും ജോലിക്ക് ഇറക്കുന്നില്ല, ഇറക്കിയവർക്ക് പറഞ്ഞ സാലറി കൊടുക്കുന്നില്ല, എങ്കിൽ എവിടെ ആണ് പോകേണ്ടത്
@tripsNchats
@tripsNchats Жыл бұрын
നിങ്ങളുടെ അടുത്തുള്ള Manpower Authority kuwait. വിസ അടിച്ചതിന് ശേഷം മാത്രമേ പോകാവൂ
@ddldixysdreamlife6570
@ddldixysdreamlife6570 2 жыл бұрын
വിട്ടുജോലികരുടെയും കാര്യം ഇങ്ങനെ തന്നെ ആണോ 3മാസം കഴിഞ്ഞാൽ പിന്നെ ഒരു വർഷം കഴിഞ്ഞേ പോവാൻ പറ്റത്തുള്ളു ഒന്നു വ്യക്ത മാകിതരാമോ ഞാൻ ഇപ്പോൾ 5മാസം കഴിഞ്ഞു എനിക്ക് നാട്ടിലോട്ട് തിരിച്ചു പോവണം എന്നുണ്ട് ഒന്നു പറഞ്ഞു തരാമോ എന്റെ 20 നമ്പർ വിസാ ആണ്. ഒന്നു മറുപടി തന്നിരുന്നെങ്കിൽ വളരെ ഉപകാരം ayeerrunnu🙏🏻🙏🏻🙏🏻🙏🏻
@tripsNchats
@tripsNchats 2 жыл бұрын
അതെ, പക്ഷെ കഫീലിനോട് നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കിയാൽ ഒരുപക്ഷെ പോകാൻ പറ്റിയെക്കും. അല്ലെങ്കിൽ എംബസിയിൽ പോകണം.
@ddldixysdreamlife6570
@ddldixysdreamlife6570 2 жыл бұрын
Ok താങ്ക്യു for ഇൻഫർമേഷൻ
@byjupnelsonnelson3033
@byjupnelsonnelson3033 2 жыл бұрын
ഞാൻ റിലീസ് വാങ്ങി ഒരു കമ്പനിയിൽ 2വർഷം ജോലി ചെയ്തു എനിക്ക് ആനുകൂല്യങ്ങൾ ഒന്നും തരാതെ റിലീസ് തന്നു എനിക്ക് ആനുകൂല്യങ്ങൾക്കു അർഹത undo
@tripsNchats
@tripsNchats 2 жыл бұрын
3 വർഷം കഴിയണം.
@akbarali4861
@akbarali4861 2 жыл бұрын
20 visa house driver. Passport ID kayil undagil nattil povan pato... Which time better.. Message Vero.? Igane poyal ban 2 year ano. Saudi Qatar new visa povan problem undavula allo
@Gafu696
@Gafu696 2 жыл бұрын
Pokam
@akbarali4861
@akbarali4861 2 жыл бұрын
@@Gafu696 Airport poyal Arabic message Vero. Police pudiko...
@akbarali4861
@akbarali4861 2 жыл бұрын
@@Gafu696arangilum poyavar undo any option.. Paranju tharo
@tripsNchats
@tripsNchats 2 жыл бұрын
എമിഗ്രേഷനിൽ നിന്നും മെസ്സേജ് പോകും. മറ്റു രാജ്യങ്ങളിൽ പോകുന്നത് കൊണ്ട് തടസ്സങ്ങളില്ല. പുലർച്ചെ പോകുന്നതാണ് നല്ലത്.
@akbarali4861
@akbarali4861 Жыл бұрын
No problem, njan nattil vanna alananu, early morning flight nokuka. 5:30 flight kochi. Calicut flight illa
@radhikasajunair5619
@radhikasajunair5619 2 жыл бұрын
Indemnity കമ്പനി തരാതെ ഇരുന്നാൽ എന്താണ് സ്വീകരിക്കേണ്ട നടപടി, ഇപ്പോൾ റിലീസ് വാങ്ങി പുതിയ റെസിഡൻസി സബ്‌മിറ്റ് ചെയ്തിട്ടും ഇൻഡമിനിറ്റി തരുന്നില്ല. അറിയുമെങ്കിൽ നല്ല ഒരു വക്കീലിനെ advise ചെയ്യാമോ
@tripsNchats
@tripsNchats 2 жыл бұрын
എത്ര വർഷമായി? കോവിഡിന്റെ പേരും പറഞ്ഞ് indemnity കൊടുക്കാത്ത ഒരുപാട് കമ്പനി ഉണ്ട്.
@nadirsha1462
@nadirsha1462 Жыл бұрын
ഞാൻ ഇവിടെ ഒരു ജ്യൂസ്‌ കമ്പനിയിൽ ഡെലിവറി ഡ്രൈവർ ആയി വർക്ക്‌ ചെയുന്നു, വന്നിട്ട് ഒരു വർഷം കഴിഞ്ഞു എനിക്കു വെക്കേഷൻ 2year ആയിട്ട് തരുകയുള്ളു എന്ന് പറയുന്നു. ഈ കമ്പനി യിൽ തുടർന്ന് പോകാൻ താല്പര്യം ഇല്ല. ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ 350dinar ആവശ്യപ്പെടുന്നു. ഇതിനെ കുറിച്ച് പറഞ്ഞു തരാമോ?
@tripsNchats
@tripsNchats Жыл бұрын
kzbin.info/www/bejne/hWOXXqRno7Crhbc
@mathewyesudas8528
@mathewyesudas8528 6 ай бұрын
എനിക്ക് ഒരു ഉപകാരം ചെയുമോ
@tripsNchats
@tripsNchats 6 ай бұрын
പറയൂ
@dilshithnarayanan6045
@dilshithnarayanan6045 2 жыл бұрын
intemnity കണക്ക് എങ്ങനെയാണ്. എത്ര വർഷം ജോലി ചെയ്താൽ എത്ര Kd. യാണ് ലഭിക്കുക
@tripsNchats
@tripsNchats 2 жыл бұрын
Description ൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിൽ സാലറിയും വർഷവും കൊടുത്താൽ മതി. അറിയാൻ സാധിക്കും.
@sahirasudheer3085
@sahirasudheer3085 2 жыл бұрын
House made ആയി ജോലി ചെയ്യുന്നു ആയി 1വർഷം തികഞ്ഞാൽ നാട്ടിൽ പോകാൻ പറ്റുമോ plees replay 😥😥😥
@tripsNchats
@tripsNchats 2 жыл бұрын
വെക്കേഷന് ആണോ? ക്യാൻസൽ ആണോ?
@sahirasudheer3085
@sahirasudheer3085 Жыл бұрын
​@@tripsNchats Cancel ചെയ്ത് പോകാൻ ആണ്
@Kannatti
@Kannatti 2 жыл бұрын
ഞാൻ കുവൈറ്റിൽ ഒരു വർഷം ആകാൻ ഇനി രണ്ടു മാസം ഉണ്ട് എന്റെ വിസ 18 ആണ്... മുബാറക് അൽ കമ്പിറ വിസ ആണെന്ന് തോനുന്നു... എനിക്ക് ഒരു വർഷം കഴിഞ്ഞാൽ മാറാൻ പറ്റുമോ.. എന്റെ കമ്പനി മൂന്നുവർഷം ആയവർക്കു പോലും റിലീസ് കൊടുക്കുന്നില്ല.... അപ്പൊ എനിക്ക്... വേറെ ജോലിയിലേക്ക് മാറാൻ പറ്റുമോ....
@tripsNchats
@tripsNchats 2 жыл бұрын
kzbin.info/www/bejne/gp6WnKWqd7ONha8
@abdullatif2370
@abdullatif2370 2 жыл бұрын
60 vayas kazhinnawark vissayadikkan patimo
@tripsNchats
@tripsNchats 2 жыл бұрын
അടിക്കാൻ കഴിയും. ഫീ കൂടുതലാണ്. വീഡിയോ ചെയ്തിട്ടുണ്ട്.
@sparkmedia4090
@sparkmedia4090 2 жыл бұрын
Ipo Oru Golden Visa ye kurichu kelkkunnu ,, athine patti oru video cheyyaamo ,, ?
@tripsNchats
@tripsNchats 2 жыл бұрын
എന്താണ് അറിയേണ്ടത്?
@sureshappu3568
@sureshappu3568 2 жыл бұрын
നാട്ടിൽ നിന്നും ഡ്രൈവിംഗ് വിസയിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു ആ കമ്പനിയിൽ നിന്നു നിർത്തി പോകാൻ പറ്റുമോ
@rahulmanu9454
@rahulmanu9454 2 жыл бұрын
ETH company aa
@tripsNchats
@tripsNchats 2 жыл бұрын
പറ്റും?
@user-Dreamwold123
@user-Dreamwold123 7 ай бұрын
Boseey ഒന്ന് ചോദിക്കട്ടെ നമ്മുടെ വിസ 18ഏതാണ് എന്ന് എങ്ങനെ ആണ് നോക്കുക മുബാറക് കബീർ ആണോ അഹ്ലി ആണോ എന്നറിയാൻ എന്താണ് വഴി
@tripsNchats
@tripsNchats 7 ай бұрын
Company Ownership certificate (ഇത്തിമാ തൗഖിയ) നോക്കിയാ മതി.
@vineeshnandhu4372
@vineeshnandhu4372 2 жыл бұрын
ഇപ്പോൾ wrk ചെയ്യണ കമ്പനിയിൽ 3 yr ആയി. തുടർന്ന് പോകാൻ താല്പര്യം ഇല്ല. ശമ്പളം തീരെ കുറവാണ് മറ്റ് അനുകൂല്യങ്ങൾ ഇല്ല. കമ്പനി relase തരില്ല. കമ്പിനി മാറാൻ എന്താണ് ചെയ്യേണ്ടത്. Plzzz rply..visa 18 aanu
@vineeshnandhu4372
@vineeshnandhu4372 2 жыл бұрын
Contact number tharumo?
@tripsNchats
@tripsNchats 2 жыл бұрын
kzbin.info/www/bejne/eqmklGifqqZooJY
@97468458
@97468458 2 жыл бұрын
Njanum 7 varsham aayi.. Thudanrn pokan thalparyamilla.. Indemnity ulpade release kittan nerit pokano atho advocate vazhi case file cheyth munnot pokano??
@97468458
@97468458 2 жыл бұрын
Njanum 7 varshamayi kuwaitil.. Eni companyil thudarnn pokan thalparyamilla.. Release vangi vere evdelum jolik kayaranan udheshikkunnath.. Neraya margathil release kittilla.. O Indeminityum releasum onnich kittan nerit shoonil pokano atho advocate vazhi pokano..
@Fayizkunjukoduvally
@Fayizkunjukoduvally Жыл бұрын
Njn 8 varshaaayi😂
@Anas8243x
@Anas8243x 2 жыл бұрын
Hi ഇക്ക ഒരു ഡൌട്ട്.. എന്റെ ഫ്രണ്ട് കുവൈറ്റിൽ വന്നിട്ട് 3 മാസം ആയിട്ടില്ല.. ഒന്നര മാസം കൂടുതൽ ജോലി ചെയ്തു. സാലറി കിട്ടുന്നില്ല.. പിന്നെ സുഖമില്ലാത്തോണ്ട് ഡ്യൂട്ടിയിൽ കേറാൻ പറ്റുന്നില്ല... നാട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ കൊടുക്കുന്നില്ല.. ഇപ്പൊ പോണമെങ്കിൽ ടിക്കറ്റ് സൗന്തമായി എടുക്കാനും പറയുന്നു.. Entry date 2 മാസം കഴിഞ്ഞു ഇനി പെനാൽറ്റി കെട്ടണം അതും അവനോട് തന്നെ കൊടുക്കാൻ പറയുന്നു.. ക്യാഷ് ഇല്ലാതെ ഇയാൾ എന്ത് ചെയ്യും ആരെയാണ് കാണേണ്ടത്.. Pls ഒരു വഴി പറയുമോ?
@tripsNchats
@tripsNchats 2 жыл бұрын
House Made ആണോ?
@maimoonamaimoona801
@maimoonamaimoona801 6 ай бұрын
എന്നതാണ് 18ാം നമ്പർ 20ാം നമ്പർ onn പറയാമോ ഞാനും കുവൈറ്റിൽ വരാൻ നോക്കുന്നു
@tripsNchats
@tripsNchats 6 ай бұрын
@@maimoonamaimoona801 Related Everything regarding kuwait info Videos uploaded. Please watch what you want. Thank you.
@Mohamedali-pp6fs
@Mohamedali-pp6fs 2 күн бұрын
രണ്ട് വർഷം മുൻപത്തെ സ്ഥിതിയാണിത്. 2025 ലെ പുതിയ അപ്ഡേഷൻ പ്രതീക്ഷിക്കുന്നു ❤️
@jasmiem9592
@jasmiem9592 2 жыл бұрын
Njn kuwaitil housemaid aayitt work cheythu 7 varsham.naatil vannath visa cancel cheythaan.apol thirike varan office mukhena puthiya visa vannu. Appol pazhaya kafeel visa nalkaamenn paranju.puthiya visa vannathinaal ini pazhaya kafeel vere visa edkunnathil thadasam varumo???office mukhena edtha visa return ayakkan povukayaan...please reply
@akbarali4861
@akbarali4861 2 жыл бұрын
No problem. Ishtam ulla visa nigalku edano. Aa visa number way medical poyal OK avum
@tripsNchats
@tripsNchats Жыл бұрын
ആദ്യത്തെ ക്യാൻസൽ ആയാലേ പുതിയ വിസ എടുക്കാൻ പറ്റൂ.
@anurag4520
@anurag4520 Жыл бұрын
20നമ്പർ വിസ ഇൽ ഉള്ള ആൾക്ക് 18നമ്പർ വിസ എടുക്കാൻ കഴിയുമോ. എത്രനാൾ ഡീറ്റെയിൽസ് pls
@tripsNchats
@tripsNchats Жыл бұрын
Oru visa cancel cheythal adutha eth visayum edukkam.
@anurag4520
@anurag4520 Жыл бұрын
@@tripsNchats 🙏👍👍👍
@prasadlala5820
@prasadlala5820 2 жыл бұрын
ചീറ്റിങ്ങിലൂടെ മൊബൈൽ സാമ്പത്തിക ഇടപാടുകാരണം നാട്ടിൽപോകാൻ സാധിക്കാതെവന്നാൽ എന്തെങ്കിലും ഹെൽപ്പ് കിട്ടാനുള്ള അല്ലെങ്കിൽ നാട്ടിൽപോകാൻ പണമടക്കാൻ മാർഗമില്ലാത്തവർ എന്ത് ചെയ്യണം
@shameermuhammed142
@shameermuhammed142 2 жыл бұрын
പണി കിട്ടിയോ?
@user-jz6kv7rn4i
@user-jz6kv7rn4i Жыл бұрын
ആദ്യമായി ജോലിക്ക് കയറി 1 വർഷം കഴിഞ്ഞ ഉടനെ marriage ലീവ് available ആവുമോ?
@tripsNchats
@tripsNchats Жыл бұрын
One year 30 days leave ഉണ്ട്.
@ShaneeshNarippatta-q8g
@ShaneeshNarippatta-q8g Жыл бұрын
കുവൈറ്റിൽ ഇന്ത്യൻ വിസ ബ്ലോക്ക്‌ ആണോ
@tripsNchats
@tripsNchats Жыл бұрын
No. Family visa and Visit Visa ഇപ്പോൾ ഇല്ല.
@Maduramanggalat
@Maduramanggalat Жыл бұрын
വീട്ടിലെ ഡ്രൈവർക്ക് രണ്ടുവർഷം കഴിഞ്ഞാൽ ലീവ് സാലറി കിട്ടാനുള്ള അവകാശം ഉണ്ടോ.
@tripsNchats
@tripsNchats Жыл бұрын
Yes
@mollyantony2901
@mollyantony2901 2 жыл бұрын
നമ്മുടെ നാട്ടിൽ നല്ല ശമ്പളമുള്ള ജോലി ഉണ്ടായിരുന്നെങ്കിൽ😭😭
@tripsNchats
@tripsNchats 2 жыл бұрын
🥰
@skn2265
@skn2265 2 жыл бұрын
ഈ manpower അതോറിറ്റി എവിടെയാണ് ലൊക്കേഷൻ
@tripsNchats
@tripsNchats 2 жыл бұрын
Farwaniya, Jabiriya, hawally. Search on Google map.
@sunilsasidharan7098
@sunilsasidharan7098 Жыл бұрын
Hai Sir ഞങ്ങളുടെ കമ്പി നി 8 hr Duty ക്ക് Baisic salary ഉം പിന്നെ over time 4 hr 900 Fils ആണ് തരുന്നത് one month 25 KD ഇവരടുത്ത് ചോദിക്കുമ്പോൾ Kuwait low എന്നാണ് പറയുന്നത് ഞങ്ങൾ എന്തേലും ചെയ്യാൻ പറ്റുമോ
@tripsNchats
@tripsNchats Жыл бұрын
മനസ്സിലായില്ല. 25 KD എന്താണ്?
@sudheesh_adq5845
@sudheesh_adq5845 Жыл бұрын
​@@tripsNchatsHii sir ഞങ്ങൾ നാട്ടിൽ ഒരു ഏജന്റിന്റെ അടുത്ത് ഉള്ള വിസക്ക് ആണ് വന്നത് കുവൈറ്റിലേക്ക് cargo & elecronics laptop,ipad, mobilephones, ഇതിന്റെ കാർ ഡെലിവറി ആണെന്ന് ആണ് പറഞ്ഞത് ഇവിടെ എത്തിയിട്ട് 6 month ആയി ഇവിടെ 3 month റൂമിൽ ആയിരുന്നു ലീവിന് സാലറി ഉണ്ടെന്ന് ആണ് പറഞ്ഞത് അത്പോലെ 8 hour ഡ്യൂട്ടി ആണെന്ന് ആണ് പറഞ്ഞത് monthly 4 ലീവ് കാറിൽ ആണ് deliver ചെയുന്നത് എന്നൊക്കെ ആണ് പറഞ്ഞത്... ഇവിടെ എത്തിയപ്പോൾ അത് ബൈക്ക് ആയി വർക്കിന്‌ ഇറങ്ങിയിട്ട് 3 മാസം ആണ് ഇത് ഇവിടെ എത്തിയപ്പോൾ അത് ഫുഡ്‌ ഡെലിവറി ആയി 12 hour duty ആയി ലീവ് ഇല്ല വർക്കിന്‌ ഇറങ്ങിയിട്ട് ഇത് 3 മത്തെ മാസം ആണ് 2 മാസത്തെ സാലറി ആണ് ആകെ തന്നത് അത് മുഴുവൻ തന്നില്ല 2 മാസത്തേക്ക് കൂടെ ആകെ തന്നത് 180 ദിനാർ ആണ് സൂൺ വിസ ആണ് നാട്ടിൽ ഏജന്റിന് 1 lakh കൊടുത്തിട്ട് ആണ് വന്നത് എങ്ങനെ ഏങ്കിലും നിർത്തി നാട്ടിൽ പോയാൽ മതീ എന്നാണ് ന്താണ് ചെയ്യാൻ പറ്റുക
@rafi5255
@rafi5255 2 жыл бұрын
20 നമ്പർ വിസ ഉള്ളവർക്ക് ഇവിടെ ലോൺ കിട്ടുമോ പ്ലീസ് ഇതിന് ഒരു മറുപടി തരണം
@tripsNchats
@tripsNchats 2 жыл бұрын
No
@saneeshhassan4186
@saneeshhassan4186 2 жыл бұрын
Bai njn Kuwait I'll above 5 yrs aayi old company eniku release thannu bt Intemnity onnu kittiyilla ipol vere company I'll aanu work kittan Valla chance undo
@tripsNchats
@tripsNchats 2 жыл бұрын
മുന്നേ ജോലി ചെയ്ത കമ്പനിയിൽ നിന്നും പോകുന്നതിന് മുമ്പ് വാങ്ങണമായിരുന്നു. ഇപ്പോൾ നടക്കില്ല.
@sawmyalalu5705
@sawmyalalu5705 2 жыл бұрын
Hi
@tripsNchats
@tripsNchats 2 жыл бұрын
Hi
@shahanazshahanaz5722
@shahanazshahanaz5722 2 жыл бұрын
നിങ്ങൾ പറഞ്ഞത് മൊത്തം ഇവിടെ നടക്കത്തില്ല 18. നമ്പർ വിസ നിങ്ങൾ പറഞ്ഞത് ശൂൺ വിസ വന്ന ഒരു വ്യക്തിയ. ഞാൻ എനിക്ക് ഒരു പ്രശ്നം ഒണ്ടായിട് ഞാൻ കേസ് കൊടുത്തു ഇപ്പോൾ വർഷം 2. ആയി അവർ പറയുന്ന സമയം ഞാൻ കോർട്ടിൽ ചെല്ലും ഇപ്പോൾ മെഹബൂല ക്രോട്ടിൽ ചെല്ലാൻ പറഞ്ഞു അവിടെ പോയി അവിടത്തെ ജഡ്ജി. ഇനി അറിയിക്കും അപ്പോൾ പോകണം ഇത് വരേ വിളിച്ചില്ല എനിക്ക്. താനസിലും വേണ്ട ജോലിയും വേണ്ടാ. ഞാൻ ജോലി ചെയ്ത ശമ്പളം വേണ്ടാ എന്റെ പാസ്പോർട്ട്‌ തന്ന് ക്യാൻസൽ അടിച്ചു നാട്ടിൽ വിട്ടാൽമാത്രം മതി ടിക്കറ്റ് ഞാൻ എടുകാം നാശം പിടിക്കാൻ അതിന് വെയിറ്റ് ചെയ്യുന്നു നിങ്ങൾ പറഞ്ഞത് പോലെ ഇവിടെ നടക്കില്ല അത്‌ ഇങ്ങനെ പോകുന്നവർ മനസിലാക്കിട്ടുണ്ട് 😭😭
@tripsNchats
@tripsNchats 2 жыл бұрын
ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷെ, ഇപ്പോൾ കുറച്ചുകൂടി കാര്യക്ഷമമായി നടക്കുന്നുണ്ട്. Thank You..
@najeeba3069
@najeeba3069 2 жыл бұрын
സാർ എന്റെ പതിനെട്ടാം നമ്പർ വിസയാണ് ഫാക്ടറി വിസ ഒന്നരവർഷം അവിടെ ജോലി ചെയ്തു അതുകഴിഞ്ഞിട്ട് എനിക്ക് റിലീസ് തന്നു മറ്റൊരു കമ്പനിയിൽ ഞാൻ കയറി. ഒരു വർഷവും രണ്ടുമാസം ആയിട്ടും സിവിൽ ഐഡി അടിച്ചു തന്നില്ല ഇപ്പോൾ പഴയ കമ്പനി എൻറെ പേരിൽ കേസ് കൊടുത്തു ഞാൻ ചാടിപ്പോയി എന്നും പറഞ്ഞിട്ട് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്
@tripsNchats
@tripsNchats 2 жыл бұрын
പുതിയ കമ്പനി വിസ അടിച്ചില്ലേ?
@tjbenny
@tjbenny 2 жыл бұрын
Hello Sir, If some one came here first and he wanted to change his job and current sponsor is ready to release him, what is the eligibility to get transfer to another employer. Some people saying it is possible after three month by paying KD 300 as fine. Kindly advise, Thanks
@plicegamer4726
@plicegamer4726 2 жыл бұрын
That's correct after 10 months you can go any company no need money
@tripsNchats
@tripsNchats Жыл бұрын
Yes, Possible to transfer. 300+60 KD Fee for transfer.
@Siddiqueayity
@Siddiqueayity 8 ай бұрын
ഞാൻ നാട്ടിൽ നിന്നും ഒരു കമ്പനിയിലോട്ട് വന്നിട്ട് 6 മാസമാവാനായി എനിക്ക് ക്യാൻസൽ ചെയ്ത് നാട്ടിൽ പോവാൻ പറ്റോ കമ്പനി ക്യാൻസൽ തരോ
@tripsNchats
@tripsNchats 8 ай бұрын
കമ്പനി റിലീസ് തന്നാൽ പോകാം. അല്ലെങ്കിൽ കുറച്ച് പണിയാണ്.
@Siddiqueayity
@Siddiqueayity 8 ай бұрын
റിലീസ് അല്ല വേണ്ടത് ക്യാൻസൽ ചെയ്ത് പോയി പുതിയ വിസയിൽ വരാൻ
@tripsNchats
@tripsNchats 8 ай бұрын
@@Siddiqueayity അവർ സമ്മതിച്ചാൽ നടക്കും.
@Siddiqueayity
@Siddiqueayity 8 ай бұрын
@@tripsNchats Avar sammadikunnilla ankil nammalk soonil povan patto
@tripsNchats
@tripsNchats 8 ай бұрын
@@Siddiqueayity പോകാം.
@ibrahimmuhammed9836
@ibrahimmuhammed9836 2 жыл бұрын
Puthiya account visayil vannavark licence kittumo salary 650 und
@asbalhabu3668
@asbalhabu3668 2 жыл бұрын
Athentha account visa
@tahriqazeez6894
@tahriqazeez6894 2 жыл бұрын
Hy
@sarathchandran5234
@sarathchandran5234 2 жыл бұрын
2 varsham poorthiyakanam
@tripsNchats
@tripsNchats 2 жыл бұрын
Accountant അല്ലേ ഉദ്ദേശിച്ചത്?
@ShihabShibu-n1r
@ShihabShibu-n1r Жыл бұрын
കുവൈറ്റിൽ വന്നിട്ട് രണ്ടുവർഷമായിട്ടും കമ്പനി വിസ അടിക്കാതെ ഇരുന്നാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും ആരേലും അരിയുമെങ്ങിൽ പറഞ്ഞു തരുമോ
@ShihabShibu-n1r
@ShihabShibu-n1r Жыл бұрын
എന്നോട് വിസ അടിച്ചു എന്നാണ് ആദ്യം പറഞ്ഞിരുന്നത് പിന്നെ കുറെ കഴിഞ്ഞപ്പോൾ കrama ഉണ്ടെന്ന് പറഞ്ഞു അത് ഞങ്ങൾ adachutharam എന്നും പറഞ്ഞു ഇപ്പോൾ പറയുകയ നീ തന്നെ അടക്കണം അല്ലെങ്കിൽ ഫിംഗർ വെച്ച് നാട്ടിൽ പോണമെന്നു ഇതിൽ എന്തേലും ചെയ്യാൻ പറ്റുമോ 2 വർഷമായി
@tripsNchats
@tripsNchats Жыл бұрын
പറ്റിക്കപ്പെട്ടു. Text me on Instagram.
@linuraveendran9955
@linuraveendran9955 2 жыл бұрын
ഇക്ക 🙏
@tripsNchats
@tripsNchats 2 жыл бұрын
@abubakker25
@abubakker25 Жыл бұрын
Kaskoduttal.5.varsam. Kazeyum
@tripsNchats
@tripsNchats Жыл бұрын
?
@vimznlr4959
@vimznlr4959 2 жыл бұрын
ലോക്കൽ ആയി കുവൈറ്റിൽ നിന്ന് ഒരു പുതിയ കമ്പനിയിൽ കയറിയാൽ എത്ര മാസം മിനിമം അവിടെ വർക്ക് ചെയ്യണം റിലീസ് കിട്ടുവാൻ ?
@tripsNchats
@tripsNchats 2 жыл бұрын
kzbin.info/www/bejne/eqmklGifqqZooJY
@kuwaitmallus916
@kuwaitmallus916 9 ай бұрын
ബോസെ ഞാൻ ഒരു സംശയം ചോദിക്കട്ടെ എൻെ വിസ മുബറക്ക് കബിര് ആണോ അഹലിയാണൊ എന്ന് ഉള്ളത് എങ്ങനെ അറിയാൻ സാധിക്കും ഒന്നു പറയോ
@tripsNchats
@tripsNchats 9 ай бұрын
Ownership paper (ithima thouqiya) കയ്യിൽ ഉണ്ടോ?
@Jinivarun
@Jinivarun 2 жыл бұрын
ഞാൻ All mulla company golden ആക്കി.. But no benefit but olready 18no visa no benefit.. Njan അവിടെ ഫർവാനിയ എന്ന placce എന്റെ camp 😏
@tripsNchats
@tripsNchats 2 жыл бұрын
എല്ലാ Golden വിസയും മാറാൻ കഴിയില്ല. 18 അഹ്‌ലി ആണെങ്കിലെ എവിടേക്കും മാറാൻ കഴിയൂ.
@radhakrishnan8923
@radhakrishnan8923 2 жыл бұрын
H. R.. വിചാരിച്ചാൽ താരനും പറ്റും കൊടുക്കാൻതിരിക്കാനും പറ്റും യനിക് കിട്ടിയില്ല 14വർഷം ജോലി ചെയ്തു
@tripsNchats
@tripsNchats 2 жыл бұрын
ശൂണിൽ പോയോ?
@rahulsenan7079
@rahulsenan7079 2 жыл бұрын
Bro njn puthuthayitt vannathanu 150 kd salery ahnu paranjath. Kappil enikku crct salery tharunnilla.. Athinu nthelum help cheyyan sadhikkumo
@tripsNchats
@tripsNchats 2 жыл бұрын
കമ്പനി എന്താണ് പറയുന്നത്?
@vineethb6493
@vineethb6493 2 жыл бұрын
രണ്ട് വർഷം കഴിഞ്ഞേ ലീവ് കിട്ടി നാട്ടിൽ പോകാൻ പറ്റൂ എന്ന് കമ്പനി പറയുന്നു ..അതിൽ എന്തെങ്കിലും നിയമത്തിന് എതിരായി ഉണ്ടോ...അത് ശെരിക്കും തെറ്റല്ലേ
@tripsNchats
@tripsNchats 2 жыл бұрын
ഒരു വർഷം കഴിഞ്ഞാലും കിട്ടും. പോകാൻ പറ്റില്ല എന്ന നിയമം ഇല്ല.
@ashrafkwt9014
@ashrafkwt9014 2 жыл бұрын
ഇതൊക്കെ വെറുതെ പറയുകയാണ് ഒരാൾ കേസുമായി ശൂനിൽ പോയാൽ അവന്റെ കഷ്ഠ കാലം തുടങ്ങി റൂമിന് വാടക കൊടുക്കാനില്ലാതെ ഭക്ഷണമില്ലാതെ ഉടുതുണിക്ക് മറുതുണ്ടയില്ലാതെ തെണ്ടി പെറുക്കി ഏതെങ്കിലും ചെക്കിങ്ങിൽ പെട്ട് ഇട്ട ഡ്രസ്സ് മാത്രം ധരിച്ച്‌ ദിവസങ്ങളോളം ജയലിൽ കിടന്ന് ബോഠബ്ബെ അല്ലെങ്കിൽ ഡൽഹി എയർപ്പോർട്ടിൽ എത്തും വളരെ അപൂർവമായി വിരലിലെണ്ണാവുന്ന വർക്ക് കിട്ടിയാലായി ഒരു വക്കീലിന്റെ അടുത്ത് പേയാൽ ആദ്യം 250 KD ചോദിക്കുന്നു
@tripsNchats
@tripsNchats 2 жыл бұрын
ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷെ, ഇപ്പോൾ കുറച്ചുകൂടി കാര്യക്ഷമമായി നടക്കുന്നുണ്ട്. Thank You..
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Improve 1% EveryDay | ATOMIC HABITS | Malayalam
12:45
M K Jayadev
Рет қаралды 74 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН