ഇത് എളുപ്പമാണ് സഹോദരാ. ഒരു ഒഴിഞ്ഞ നിഡോ ക്യാൻ വാങ്ങി കുവൈറ്റ് റേഷൻ പാൽപ്പൊടി നിറയ്ക്കുക
@SVRKWTSavarikuwait2 жыл бұрын
🙄🙄
@aboobackersidheeq2 жыл бұрын
ഒഴിഞ്ഞ നിഡോ കാൻ എവിടെ കിട്ടും എന്നുകൂടി പറയണം
@walsawalsa-fs3ks2 ай бұрын
Thanks 🌹
@moiduvengasseri85742 жыл бұрын
അപ്പോൾ ശ്രീലങ്ക ആളുകൾ കാർഗോ അയക്കുമ്പോൾ ഇഷ്ട്ടം പോലെ milk powder , Rice കൊണ്ട് പോകുന്നതോ ,,? അവർക്ക് ഈ നിയമം ഇല്ലേ ,,???!!
@ഇവൂസ്മീഡിയ2 жыл бұрын
ഇവന്റെ വീഡിയോ ഒക്കെ ഒരുമാതിരി ആണ് 🤣🤣കാര്യം ഒന്നും ഉണ്ടാകുകയും ഇല്ല പിന്നെ ഭയങ്കര വിഷയ ദാരിദ്ര്യം ഉണ്ട്
@tka.therotheajitha53542 жыл бұрын
അതെ
@SVRKWTSavarikuwait Жыл бұрын
@@ഇവൂസ്മീഡിയ ഞാൻ എന്റെ മുഖം കാണിച്ചാണ് വീഡിയോ ചെയ്യുന്നത് താങ്കൾ പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യുക നിങ്ങൾ ഇന്നും ഇന്നലെയും അല്ല എൻറെ വീഡിയോ താഴെ നെഗറ്റീവ് കമന്റടിക്കുന്നത് സ്ഥിരമുള്ള പരിപാടിയാണ് ഞാൻ അത് മൈൻഡ് ചെയ്യാറില്ല
@praveenapravee60162 жыл бұрын
Bro ഇത് വർഷങ്ങളായി ഉള്ള നിയമം ആണ്.6,7 വരെ ഇപ്പോളം കൊണ്ട് പോകുന്നു .പക്ഷെ ടിൻ പൊട്ടിച്ചു കവറിൽ.പൊതിഞ്ഞുംകൊടുത് വിടും എല്ലാരും
@seenasholin45692 жыл бұрын
ഞാൻ കൊണ്ടുപോയിട്ടുണ്ട്. But bottle മാറ്റി cover പൊതിഞ്ഞാണ് കൊണ്ടോയത്. പിന്നെ കാർഗോ വിട്ടിട്ടുണ്ട്
@azeezjuman2 жыл бұрын
നന്ദി
@mskalim84092 жыл бұрын
Njan oru fridge ayachittu avanmar nalla pack cheytholamnnu paranju chargum vangi njan koduthapole thanne ayachu bhagiyathinu onnum pattiyilla mass cargo orupadu thamasekkukayum cheythu
@zakirhussain14972 жыл бұрын
Mas cargo യിൽ വർഷങ്ങളായി സാധനം അയക്കുന്ന ആൾ ആണ് ഞാൻ .ഇതുവരെ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല 20 ദിവസം പറഞ്ഞാൽ10-- 15 ദിവസത്തിനുള്ളിൽ സുരക്ഷിതമായി എത്തിക്കും
@merlinsonysony63542 жыл бұрын
Yes Rajab cargo is good
@AllinOne-fq3fy2 жыл бұрын
ലളിതമായി ഇരിക്കുമ്പോൾ ഒരു സ്പൂൺ നേരിട്ട് വായിലിട്ട് കഴിക്കുന്നത് രുചികരമാണ്. പാൽപ്പൊടി എപ്പോഴും രുചിയുള്ളതും വായിൽ മൂന്ന് സ്പൂണിൽ കൂടുതൽ ഉള്ളപ്പോൾ വായ തുറക്കാൻ പ്രയാസവുമാണ്
@SVRKWTSavarikuwait2 жыл бұрын
🙄🙄
@agnidevan0072 жыл бұрын
😂😂😂😂😂😂 വായിൽ ഇടീൽ കൂടുതൽ ആണല്ലേ 😆😆😆😆😆. ഒരുപാട് അങ് ഇടണ്ട ഒട്ടി പിടിക്കും 😆😆😆😆😆😆
@adheesworld77282 жыл бұрын
ഞാൻ രണ്ടെണ്ണം കൊണ്ടുപോയി. പക്ഷെ weight കുറയ്ക്കാൻ വേണ്ടി ടിൻ ഒഴിവാക്കി കവറിൽ pack ചെയ്താണ് കൊണ്ടുപോയത്
@SVRKWTSavarikuwait2 жыл бұрын
👍
@shareefokshareefok35032 жыл бұрын
കുറഞ്ഞത് മൂന്ന് ടിന്ന് ഇല്ലാതെ ഞാൻ ഇന്ന് വരെ പോയില്ല മൂന്നിൽ കൂടും എന്നല്ലാതെ കുറയില്ല 14 പ്രാവശ്യം പോയി നാട്ടിൽ
@jayasree3634 Жыл бұрын
Al Jazeera cargo faheel undo..? Avaru spot il vannu cargo edukkumo
@adnansami16992 жыл бұрын
Waiting
@haassanhassan651 Жыл бұрын
ഞാനും
@abhileo2642 жыл бұрын
Chetta tin palpodi plastic coveril kondu poyal prsnm undo
@@SVRKWTSavarikuwait athu abassiyakku aduthu aano?ente pappa abssiyayil aanu.chetta ente papa enikku vendi job anweshikkunundu.chettanu enikku oru job set cheythu tharan pattumo.plz.
@meltonponveli94302 жыл бұрын
Ethu evida ninna medikunatu
@holymoly56452 жыл бұрын
Njan kondu poy 3
@kaakkaansshoranur16982 жыл бұрын
ഞാൻ എല്ലാ പ്രാവശ്യവും കൊണ്ടുപോകാറുണ്ട്
@anarkalihajara98072 жыл бұрын
❤❤❤
@sadikk58972 жыл бұрын
രണ്ട് ട്ടിന്‍ kuwait airport ല്‍ അവര് എടുത്തു ഒഴിവാക്കി
@vidhunithin36572 жыл бұрын
Kpn cargo kuwait- fake cargo agents...I send my things on last October. 2021.still not received..also they are not attending the call and call cannot be connected...
@binujoseph91232 жыл бұрын
Nalla cargo company kalude number idamo?
@SVRKWTSavarikuwait2 жыл бұрын
വിശ്വസിച്ച് കാർഗോ സാധനങ്ങൾ അയക്കാം പറഞ്ഞ സമയത്ത് നാട്ടിൽ എത്തിച്ചുകൊടുക്കുന്ന അൽജസീറ കാർഗോ സർവീസ് 94400146 97510112 94904663 65111299
@aswathy_s_babu2 жыл бұрын
65111299
@ryjusmedia85222 жыл бұрын
,👍👍👍
@sathyaprakashuchakkaavil12142 жыл бұрын
💯✔️
@dayadenkon11182 жыл бұрын
Etha nalla cargo
@abdulshamil33522 жыл бұрын
Can we make loos pakt to take home ??
@SVRKWTSavarikuwait2 жыл бұрын
കവർ ലക്കി കൊണ്ടുപോകാ കുറെ കൂടുതൽ കൊണ്ടുപോകുന്നത് ഡെയിഞ്ചർ ആണ്
@abdulshamil33522 жыл бұрын
@@SVRKWTSavarikuwait 3 pkt??
@SVRKWTSavarikuwait2 жыл бұрын
@@abdulshamil3352 Aykam
@ansarsiddiq23292 жыл бұрын
ഒരു മാസം മുൻപ് ഞാൻ 3 ടിൻ കൊണ്ടുവന്നു
@rahim987652 жыл бұрын
Cpu kond pokan pattumo laggegil
@SVRKWTSavarikuwait2 жыл бұрын
Cpu entha?
@rahim987652 жыл бұрын
@@SVRKWTSavarikuwait computer 🖥 +cpu
@amminisosamma26882 жыл бұрын
നല്ല കാർഗോയുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് പറയുമോ പ്ലീസ് കോൺടാക്ട്
@SVRKWTSavarikuwait2 жыл бұрын
അൽജസീറ കാർഗോ സർവീസ് 94400146 97510112 94904663 65111299
@ayshaaysha8o2032 жыл бұрын
കാർഗോ കാർ കറക്റ്റ് എണ്ണി സാധനങ്ങൾ നോക്കി എഴുതി തരും ബില്ല് tharum
@sreekutty37242 жыл бұрын
Kavaril akki konde pokalo
@muneerthirurkad31042 жыл бұрын
എയർപോർട്ടിൽ ജോലി ചെയ്യുന്ന ബംഗാളികളിൽ നിന്ന് ഇരുട്ടടി കിട്ടുന്നത് ശ്രദ്ധിച്ചോളീം..‼️😊☺️☺️
@SVRKWTSavarikuwait2 жыл бұрын
😃😃😃
@shineeshcalicut33252 жыл бұрын
Njan kondu poyittundu
@sussanthomas31622 жыл бұрын
Cargo no good service... My things all cargo company packing. Unfortunately all things are broken. 1 piece can't get well. All are make mixcy....
@abhayadevm60992 жыл бұрын
Try Al Jazeera cargo
@noushadc19462 жыл бұрын
ഞാൻ ആഗസ്റ്റ് 8ന് നാട്ടിൽക്ക് വരുമ്പോൾ 4ടിന്ന് പാൽപ്പൊടി കൊടുന്ന്
@ajitharajagopal29852 жыл бұрын
നല്ല Information ആണ്🦾🦾🦾🦾
@mskalim84092 жыл бұрын
Njan kondu vannittundu
@abhayadevm60992 жыл бұрын
Njn Al Jazeera il ninu ayachu. Oru problem illarunu. 10 day kondu nattil kitty.
@moinu11022 жыл бұрын
ഞാൻ കുവൈറ്റിൽ ആണ് കാർഗോ അയക്കാൻ എത്ര kd വരും
@sreejagopalan93792 жыл бұрын
ടിൻ കൊണ്ട് പോകരുത്, relock കവറിൽ കൊണ്ട് പോയിട്ടുണ്ട്
@dayadenkon11182 жыл бұрын
Njan kondupoyittund
@noufalponnu91382 жыл бұрын
Njan epol kondu poyathe ulu
@abuabu72472 жыл бұрын
കുവൈറ്റിൽ നല്ല കാർഗോ കമ്പനി നമ്പർ ഉണ്ടോ? Plz send
@Kichu-rn1cm2 жыл бұрын
mass കാർഗോ
@Shan007952 жыл бұрын
Aljazeera cargo is the best in kuwait🙌🏻👍🏼
@ayshaaysha8o2032 жыл бұрын
4 എണ്ണം എന്റെ കൂട്ടുകാരി കൊണ്ടുപോയി
@rajendrakurup49712 жыл бұрын
Njan kondu poyitunde
@concernedindian61932 жыл бұрын
Please give names of a few cargo companies.
@midhunlakshmanan2 жыл бұрын
Al jazeera cargo
@concernedindian61932 жыл бұрын
@@midhunlakshmanan 🙏
@zakirhussain14972 жыл бұрын
Mas cargo super👌
@SVRKWTSavarikuwait2 жыл бұрын
It’s good cargo
@JJ-jq3sd2 жыл бұрын
@@zakirhussain1497 ഒരു പ്രാവശ്യം അയച്ചു.. 1 month എടുത്തു..
@ajitharajan34682 жыл бұрын
ഞാൻ കൊണ്ടുപോയി
@dayadenkon11182 жыл бұрын
Njan.munp.12 cargo ayachu
@sanbenedetto13422 жыл бұрын
tin pottich kavaril aakkiyaal mathi
@manalipuzha2 жыл бұрын
മൂന്ന് പാൽ പൊടി ടിന്ന് കൊടുത്തത് കാർഗോ ക്കാർ ടിന്ന് ഒഴിവാക്കി കവറിലാക്കി അയച്ചു !
@SVRKWTSavarikuwait2 жыл бұрын
കാർഗോ അയച്ചതാണോ?
@manalipuzha2 жыл бұрын
@@SVRKWTSavarikuwait yes
@SVRKWTSavarikuwait2 жыл бұрын
👍
@sunshinetosunset40082 жыл бұрын
Same anubavam
@muraleedharank71312 жыл бұрын
Al Jazeera cargo very good service
@abuabu72472 жыл бұрын
നമ്പർ ഉണ്ടോ
@വസന്തം-ധ1ഴ2 жыл бұрын
ഹൗസ് ഡ്രൈവർ, അവർക്ക് കൊണ്ട് പോവാൻ പറ്റൂലെ, അവർക്ക് റേഷൻ ഉണ്ടെല്ലോ
@SVRKWTSavarikuwait2 жыл бұрын
സബ്സിഡിയായി ഗവൺമെൻറ് കൊടുക്കുന്ന ഒരു ഭക്ഷ്യവസ്തു കുവൈറ്റ് എന്ന വെളിയിലേക്ക് കൊണ്ടുപോകാൻ പാടില്ല
@dayadenkon11182 жыл бұрын
Pottichu packet aayi kondupokaan pattumo?
@kunjuvava3422 жыл бұрын
Pattum
@SVRKWTSavarikuwait2 жыл бұрын
Yes
@abdullahr16302 ай бұрын
ഇയാൾ പറയുന്നതിൽ ഒരുപാട് തെറ്റുണ്ടെന്ന് ഞാൻ നിൽക്കുന്ന വീട്ടീന്ന് ശ്രീലങ്ക ലഗേജ് അയച്ചു 15 പാൽപ്പൊടി അതിനകത്ത് ഒരു പ്രശ്നവുമില്ല അവർ നാട്ടിൽ അത് ചെന്ന് കൈപ്പറ്റി രസീത് തിരിച്ചുവന്നു എൻറെ കൂട്ടുകാരൻ രണ്ട് ആഴ്ച ആയുള്ളൂ അവൻ നാലു പാൽപ്പൊടി കവറിന് അകത്ത് കൊണ്ടുപോയി
@SVRKWTSavarikuwait2 ай бұрын
സുഹൃത്തേ ഞാൻ പറഞ്ഞത് കുവൈത്തിന്റെ നിയമമാണ് ഞാൻ പറയുന്നത് നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ ഞാൻ പറയുന്ന വാക്കുകൾ നിങ്ങൾ കേൾക്കണം എന്നില്ല നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ എത്ര പാൽപ്പൊടി വേണമെങ്കിലും കൊണ്ടുപോയിക്കോളൂ അത് നിങ്ങളുടെ ഇഷ്ടം
@shajielayadath5842 жыл бұрын
കവറിൽ പാക്ക് ചെയ്ത് കൊണ്ടുപോകാം ശ്രീലങ്കൻസ് കാർട്ടൂൺ കണക്കിനാണ് കൊണ്ടുപോകുന്നത്
@sabeeshlovetotravel80662 жыл бұрын
കുവൈറ്റില്‍ നിന്നും ഏതാണ് നല്ല കാര്‍ഗോ
@nammudepaithrkam78082 жыл бұрын
Speedex കാർഗോ പെട്ടന്ന് കിട്ടും. തുക്കം ശ്രദ്ധിക്കണം.2kd കൂടുതൽ പോകും
@basheervalanchery2 жыл бұрын
Njan 3 yennam
@kwsr89352 жыл бұрын
ന്യൂസ് ഫ്ലാറ്റ് ഫോം അഭിനന്ദനങ്ങൾ മാന്യമായി സർവീസ് നടത്തുന്ന കാർഗോ ഏതെന്നു പറഞ്ഞു തരാമോ സെൻറ് മൊബൈൽ നമ്പർ നന്ദി
@SVRKWTSavarikuwait2 жыл бұрын
മൂന്നുനാല് നല്ല കമ്പനി ഉണ്ട് കുവൈറ്റിൽ പ്രേമം കാർഗോ റജബ് Jazera cargo ഞാൻ അയക്കാറുണ്ട് ജസീറ കാർഗോ അവരുടെ നമ്പർ എൻറെ കയ്യിൽ ഉണ്ട് 94400146 97510112 94904663
@abhayadevm60992 жыл бұрын
Njn ayachathil eattavum nallath Al Jazeera cargo. Sadhanam pettanu kitty. Safe ayittu. Nalla service aanu
@BachuBoss2 жыл бұрын
16എണ്ണം കാർഗോ വഴി കാസറഗോഡ്
@Akku50722 жыл бұрын
😳🤔
@mubraztir78052 жыл бұрын
ഞാൻ 4എണ്ണം കൊണ്ടുപോയി
@AbdulMajeed-g1k3 ай бұрын
പാൽപ്പൊടി ടിന്ന് മാറ്റി പ്ളാസ്റ്റിക് കവറിലാക്കി കൊണ്ട് പോകാം
@noushadev41922 жыл бұрын
ഞാൻ 8 എണ്ണം കൊടുന്നു
@aswathy_s_babu2 жыл бұрын
Nalla cargo Al Jazeera
@ayshaaysha8o2032 жыл бұрын
Ramzan കാർഗോ പെർഫെക്ട് ആണ് കറക്റ്റ് ടൈം ന് നാട്ടിൽ എത്തിക്കും
@abdulfaisel2 жыл бұрын
Good cargo service mention
@SVRKWTSavarikuwait2 жыл бұрын
രണ്ട് മൂന്ന് നാല് നല്ല കാർഗോ സർവീസ് ഉണ്ട് പക്ഷേ ഞാൻ അയക്കുന്നത് ഈ കാർഗോ വഴിയാണ് വിശ്വസിച്ച് കാർഗോ സാധനങ്ങൾ അയക്കാം പറഞ്ഞ സമയത്ത് നാട്ടിൽ എത്തിച്ചുകൊടുക്കുന്ന അൽജസീറ കാർഗോ സർവീസ് 94400146 97510112 94904663
@sindhusailesh25852 жыл бұрын
Prime cargo
@iam_mufaz2 жыл бұрын
Rajab Cargo
@rajeshnhangattiri11352 жыл бұрын
ഞാൻ ഹൗസ് ഡ്രൈവർ ആണ്
@asmaali84102 жыл бұрын
best cargo al jazeera cargo
@shobhanacr65722 жыл бұрын
ഞാൻ കൊണ്ട് പോയി
@bindhukwt89572 жыл бұрын
അല്ല അ രി ചാക്കും പാൽപ്പൊടി ഇന്ത്യക്ക് മാത്രം ഇ നിയമം കുവൈറ്റ് റേഷൻ ഫുൾ ശ്രീലങ്ക ക്കു പോണേ അത് ആരുടെയും കണ്ണിൽ പെടുന്നില്ല
@SVRKWTSavarikuwait2 жыл бұрын
😂
@vasanthakumari37152 жыл бұрын
മനുഷ്യരേ പേടിപ്പിക്കാൻ തന്റെ ഓരോ..വീഡിയോ നിങ്ങടെയ് ഫോൺ നമ്പറിടാമോ...ശ്രീ ലങ്കകാര് ലോഡ് കണക്കിന അയയ്ക്കുന്നത്
@rajeshm.p44452 жыл бұрын
ഒരെണ്ണം കൊണ്ടു പോകാൻ പറ്റുമോ
@SVRKWTSavarikuwait2 жыл бұрын
Yes
@haseenajasar94712 жыл бұрын
GM's cargo best service in Kuwait
@SVRKWTSavarikuwait2 жыл бұрын
Good ano?
@abdulfaisel2 жыл бұрын
Ys kondupoyitunde
@kabeerkwt61822 жыл бұрын
Thinnu polichu keesilakkooo
@AbdulRahman-sy5ui2 жыл бұрын
പാൽ നാട്ടിൽ കൊണ്ടുപോകുന്നത് നിരോധിചിട്ട് വർഷങ്ങൾ ആയിട്ടുണ്ട്
@abhayadevm60992 жыл бұрын
Njn kondu poyallo 6 packet
@jithinbaby41642 жыл бұрын
@@abhayadevm6099 eppo
@rajiraji78042 жыл бұрын
2 dose വാക്‌സിൻ എടുത്തു 9 മാസം കഴിഞ്ഞു .ബൂസ്റ്റർ എടുത്തില്ല നാട്ടിൽ പോകാൻ pcr എടുക്കണോ
@SVRKWTSavarikuwait2 жыл бұрын
Yes pcr venam
@muhammadanas94222 жыл бұрын
ഹാൻഡ് ബാഗിൽ കൊണ്ട് പോകാൻ പറ്റാത്ത സാധനങ്ങൾ ഏതൊക്കെ
@SVRKWTSavarikuwait2 жыл бұрын
നമുക്ക് വീഡിയോ ചെയ്യാം
@kottayilbalansomankottayil51672 жыл бұрын
5എണ്ണം കൊണ്ടു പോയി 😄
@adnansami16992 жыл бұрын
Ho
@pravasi-d9s2 жыл бұрын
പൊട്ടിച്ചു കവറിൽ കൊണ്ട് പോകാമോ ചേട്ടാ
@SVRKWTSavarikuwait2 жыл бұрын
Yes pattum
@pravasi-d9s2 жыл бұрын
@@SVRKWTSavarikuwait ഓക്കേ
@raghuglobel4202 жыл бұрын
ഞാൻ കുവൈറ്റ് custom clearance ഇൽ ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശരിയാണ് കുവൈറ്റിൽ നിന്നും ഭക്ഷ്യവസ്തുക്കൾ അതായത് റേഷൻ ഐറ്റംസ് കർശനമായി നിരോധിച്ചിരിക്കുന്നു അതുകൊണ്ട് ഞങ്ങൾക്ക് ജോലി ഇപ്പോൾ കൂടുതലാണ് സീനിയർ ഓഫീസറുടെ നിർബന്ധമായും പറഞ്ഞിട്ടുണ്ട് പൊളിക്കണമെന്ന് ദയവുചെയ്ത് നമ്മൾ മലയാളികളോട് പ്രത്യേകിച്ചും രണ്ട് ദിനാർ കൂടുതൽ പോയാലും നല്ല വസ്തുക്കൾ കൊണ്ടു പോകുക അപ്പോൾ ഞങ്ങൾക്ക് ജോലി കുറവാകും🤣🤣🤣🤣
@pravasi-d9s2 жыл бұрын
@@raghuglobel420 ok
@babyfrancis9682 жыл бұрын
This is not new news
@SVRKWTSavarikuwait2 жыл бұрын
Yes
@sameermelemodongal88132 жыл бұрын
Tin oyivakiyal Madi
@shajushaju4821 Жыл бұрын
താങ്കൾക്ക് ലൈക് വേണമെങ്കിൽ തരാം... പക്ഷെ കള്ളം പറയരുത് 26 കൊല്ലമായി ഞാൻ ഇവിടെ ജോലി ചെയുന്നു പല കർഗോയിൽ ഞാൻ ആഴ്ച്ചിട്ടുണ്ട് എല്ലാ പ്ലെയ്റ്റും 3 ഫ്ലാസ്കും സ്പ്രെകുപികളും ഉടച്ചു വീട്ടിലെത്തിച്ചു ഇതാണ് നല്ലകാര്കോ
@SVRKWTSavarikuwait Жыл бұрын
ഗ്ലാസ് ഐറ്റംസ് പാക്ക് ചെയ്യേണ്ടത് പോലെ പാക്ക് ചെയ്യണം തൻറെ ഒരു ലൈക്ക് എനിക്ക് എന്തിനാണ് പൊഴിഞ്ഞു തിന്നാനാണോ താനെന്ന് പോടോ തന്റെ വഴിക്ക്