ഇദ്ദേഹമാണ് യഥാർത്ഥ കർഷകൻ എത്ര തന്നെ കഷ്ടപ്പെട്ടാലും.കൃഷി കൊണ്ട് സമ്പാദിക്കാൻ വളരെ ബുദ്ധിമുട്ടാണ്..❤
@Krishikaran8906 Жыл бұрын
കറക്റ്റ് ഞാനും ഈ സ്ഥിതി യിൽ ആണ് 😥
@sea-be6ft Жыл бұрын
@@Krishikaran8906ക്വിൻ്റൽ ഏത്ത വാഴ വിത്ത് കിട്ടുമോ?? ഞാൻ trivaandrum ആണ്
@l4ammu8623 жыл бұрын
സൂപ്പർ.. കാര്യങ്ങൾ മനസിലായി.. ഓക്കേ ബ്രോ സബ്സ്ക്റേബ് ചെയ്തു. ബെൽ അടിച്ചു.. പുതിയ കർഷകരെ കാത്തിരിക്കുന്നു... 🌹
@PAREETHPALIYAR3 жыл бұрын
❣️❣️❣️
@corysyamsvlogs13 жыл бұрын
അറിവുള്ള കർഷകനാണ് ...
@sreeparvathy6050 Жыл бұрын
ക്വിൻ്റൽ വാഴകന്ന് എവിടെ കിട്ടും
@krishnaprinters84095 ай бұрын
വിഷം ഇല്ലാത്ത എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? രസവളങ്ങളിൽ ഏതൊക്കെയാണ് ദോഷം ചെയ്യുന്നത്? ഒരു വീഡിയോ ചെയ്യാമോ?
@ASHRAFbinHYDER3 жыл бұрын
നന്നായി കെമിക്കല്‍ വളങ്ങള്‍ ചെയ്താല്‍ മുതലാകും ,,,,,
@Krishikaran8906 Жыл бұрын
വാഴ കുലച്ചു കഴിഞ്ഞാൽ യൂറിയ പൊട്ടാഷ് കൂടി ചെത്തി മൂടുലോ
@harikumars59223 жыл бұрын
Vittu Trivandrum thu available aakkumo..will bear expense
@sheelamadhu7434 Жыл бұрын
Super👌👌👌👌👌👍🌹
@448893 жыл бұрын
Good farming☺
@nikhiltk75073 жыл бұрын
വാഴ കൃഷിയിൽ യൂറിയ ( നൈട്രജൻ ) ഒഴിച്ചുകൂടാൻ പറ്റാത്ത അത്യാവശ്യ ഘടകമാണ്. യൂറിയ വളങ്ങൾ കൂടിയാൽ ചെടിയുടെ കൂമ്പു തിങ്ങി ( കൂമ്പ് ടച്ചിൽ ) നശിച്ചു പോവുകയാണ് ചെയ്യുക. ഇവിടെ ഇല കരിഞ്ഞു പോകുന്നതിന് കാരണം മറ്റൊന്നാണ്. പൊട്ടാഷ് വളങ്ങളുടെ അഭാവത്താൽ ആണ് അങ്ങനെ സംഭവിക്കുന്നത്. കാരണം യൂറിയ നൽകുമ്പോൾ ചെടി അത് വലിച്ചെടുത്തു നന്നായിവളരുന്നു എന്നാൽ ചെടിക്ക് ലഭിക്കുന്ന യൂറിയകീ ( നൈട്രജൻ വളങ്ങൾക്ക് ) അനുപാതിക മായി പൊട്ടാഷ് വളങ്ങൾ ലഭിക്കാതെ വരുമ്പോൾ ഇലകളിൽ അതിന്റെ ലക്ഷണം കാണിക്കുന്നു. അതായത് മൂത്ത ഇലകളുടെ അഗ്രങ്ങൾ കരിഞ്ഞ് ഉള്ളിലേക്ക് കയറി നശിച്ചുപോകുന്നു. യൂറിയ വളങ്ങൾ നൽകുമ്പോൾ അതിന് ആനുപാതികമായി പൊട്ടാഷ് വളങ്ങളും ചെടിക്ക് നൽകേണ്ടതാണ്...
@JOSIANGREENVLOGS3 жыл бұрын
ശരിയാണ്
@sahadevanmp48512 жыл бұрын
കോംപ്ലക്സ് വളങ്ങൾ എന്നാൽ NPKയാണ്.പൊട്ടാഷ് ചേർക്കേണ്ട ആവശ്യമില്ല ഫാക്ടംഫോസിൽ (അമോണിയം ഫോസ്ഫേറ്റ് ) നൈട്രജനും ഫോസ്‌ഫേറ്റും ഉണ്ട് പൊട്ടാഷ് ചേർക്കണം
ക്വിൻ്റൽ വാഴകന്നിനു വേണ്ടി വിളിയ്ക്കണ്ട ഫോൺ നമ്പർ തരുമോ
@PAREETHPALIYAR Жыл бұрын
95393 93802
@shajanphilip42323 жыл бұрын
Outstanding
@PAREETHPALIYAR3 жыл бұрын
നമ്പർറിലേക്ക് ഒരു ഹായ് വിടാമോ , ഞാൻ എല്ലാ ഡീറ്റൈൽസും വിട്ട് തരാം
@shajanphilip42323 жыл бұрын
@@PAREETHPALIYAR haii..
@PAREETHPALIYAR3 жыл бұрын
Please call 9745995200
@kkrajesh7377 Жыл бұрын
karukuti യിൽകിട്ടും
@sujathakksreekutty37333 жыл бұрын
വിത്ത് കിട്ടാൻ സാധ്യത ഉണ്ടോ
@ASHRAFbinHYDER3 жыл бұрын
വാഴയുടെ വിത്ത് ഹ
@ajileshps21083 жыл бұрын
Ee vazhakulakk demand theere kuravan
@tasnitaju5678 Жыл бұрын
എവിടെ kittum
@PAREETHPALIYAR Жыл бұрын
95393 93802
@sreenandanaaneesh80154 жыл бұрын
👍👍
@muhammedkabeerk.a.9699 Жыл бұрын
👌👌👌👍👍👍🙋🙋🙋❤️❤️
@sajeerakkili23903 жыл бұрын
ബ്രോ .......കർഷകന്റെ നമ്പർ ഒന്നു കിട്ടുമോ ?
@PAREETHPALIYAR3 жыл бұрын
9745995200
@roshinlal13033 жыл бұрын
പിണ്ടി പുഴു വരാതിരിക്കാൻ എന്തുചെയ്യണം
@PAREETHPALIYAR3 жыл бұрын
എന്റെ വാട്സാപ്പിൽ ഒരു ഹായ് വിടാമോ ഞാൻ നിങ്ങൾക്ക് ആ കൃഷിക്കാരന്റെ നമ്പർ തരാം
@freejodomini24903 жыл бұрын
@@PAREETHPALIYAR hai
@kunjumonpt1698 Жыл бұрын
@@PAREETHPALIYAR hai
@PAREETHPALIYAR Жыл бұрын
@@kunjumonpt1698 97459 95200
@PAREETHPALIYAR Жыл бұрын
@@freejodomini2490 97459 95200
@കൃഷിഭൂമിശിവദാസൻപിള്ള3 жыл бұрын
കൊമ്പ്ലക്സ് എന്താണാവോ
@PAREETHPALIYAR3 жыл бұрын
Complex fertilizers: Complex fertilizers contain two or three primary plant nutrients of which two primary nutrients are in chemical combination. These fertilisers are usually produced in granular form. eg. Diammonium phosphate, nitrophosphates and ammonium phosphate.
@humayunkabeer24843 жыл бұрын
18-18-18
@JaferJafer-hu4fm2 жыл бұрын
🌹
@VinodVinod-jn6bx Жыл бұрын
കൃഷിക്കാരന്റെ No കാണിക്കു ഭായ്
@PAREETHPALIYAR Жыл бұрын
Please check the video description
@AjithKumar-y9j8 ай бұрын
വിത്ത് കിട്ടാൻ
@sunilgrishin39652 жыл бұрын
5 വളം ചെയ്യുന്നതേ ... പറഞ്ഞുള്ളൂ ..
@sandeepbaby73143 жыл бұрын
💖💖
@sudhanair81773 жыл бұрын
ഇനി വാഴകൃഷി നെൽക്കൃഷി ഈ ജോലി ചെയ്താൽ മതി ഇതാണ് ഗുണകരം