Super demonstration it will help many. I want 10 sucker plant of this banana plant, what's the price can you send it to near Lulu mall Edappally. For your reference grow areca nut trees in between the banana plants you tie the plants with it, instead of rope you can use cable wire waste which can collect from roadside it's very strong and can use many years.
@shajanphilip42323 жыл бұрын
Excellent and beautiful
@saidumuhammed43003 жыл бұрын
അടിപൊളി ,നന്നായിട്ടുണ്ട്👍👍👍
@MalluVisionbyUdeep3 жыл бұрын
Wow..... great
@MM-xx8mi2 жыл бұрын
Ee vazha nadan orannam kittumo
@landandvillas16633 жыл бұрын
കൃഷിയേ സ്റ്റേഹിക്കുന്നവർക്ക് ഏറെ അറിവ് പകരുന്ന വീഡിയോ 👌👌👌
@faisalkv39993 жыл бұрын
നിഷ്കളങ്ക മനസ്സ് ♥♥🤗
@sreedharanmv9076 Жыл бұрын
❤
@shanupaliyar3 жыл бұрын
Video 👍
@JOSIANGREENVLOGS3 жыл бұрын
Super video
@JOSIANGREENVLOGS3 жыл бұрын
ഞാൻ ഏട്ടവഴകൃഷിയെ വീഡിയോ ചെയ്തിട്ടുണ്ട്.JOSIAN GREEN VLOGS
@PAREETHPALIYAR3 жыл бұрын
Good 👍🏻👍🏻👍🏻
@jimsonson93926 ай бұрын
Kannu keedumoo
@mustafacp31712 жыл бұрын
സ്വർണ്ണമുഖിയും കിന്റൽ വാഴയും ഒന്നാണോ
@Krishikaran8906 Жыл бұрын
സ്വർണമുകി കണ്ണ് വേണോ?
@PAREETHPALIYAR Жыл бұрын
നമ്പർ ഇട് ആവശ്യക്കാർ വിളിക്കും
@sea-be6ft Жыл бұрын
സ്വർണ്ണമുഖി വാഴയും ക്വിൻ്റൽ വാഴയും ഒന്നാണോ??
@nanuvr8697 ай бұрын
Yes
@gopalakrishnank88447 ай бұрын
Maximum30 kg varum
@s_feeee__er3 жыл бұрын
Super👍👍👍
@lachufarm1232 жыл бұрын
Hi where can we get this variety plants, we need 3000 plants for our farm in Mysore
@PAREETHPALIYAR2 жыл бұрын
95393 93802
@rajeshr5587 Жыл бұрын
@@PAREETHPALIYAR1:06
@renjitrajk3863 Жыл бұрын
വാഴ ഇൻഷുർ ചെയ്യണം പ്രകൃതി ക്ഷോഭത്താൽ നഷ്ടപ്പെട്ടാൽ നഷ്ട പരിഹാരം കിട്ടും. ഒരു വാഴക്കു 3 രൂപ പ്രീമിയം അടച്ചാൽ മതിയാകും. പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടുക
@hindiways75103 жыл бұрын
Video 👌🏻👌🏻👌🏻
@aisharasifa2403 жыл бұрын
😍👍
@thulaseedharanraghavan21903 жыл бұрын
ഇതിൻറെ വാഴക്കന്ന്എവിടെകിട്ടം
@mansoormanu992 жыл бұрын
അടൂർ ഭാഗത്ത് ഉണ്ട്.. ഞങ്ങൾ അവിടെ നിന്നും പാലക്കാട് വെച്ചിട്ടുണ്ട്.. 26 kgs 4 എണ്ണം വെട്ടി...
@georgelaly72582 жыл бұрын
അടൂർ contact no ഉണ്ടോ
@Krishikaran8906 Жыл бұрын
വേണോ എന്റെ വീട് തൃശൂർ ഓണം കഴിഞ്ഞു തരാം കുല വീട്ടിയിട്ടു.
@sea-be6ft Жыл бұрын
@@Krishikaran8906സാറേ ഒരു വാഴക്കന്ന് എങ്കിലും കിട്ടാൻ വഴി ഉണ്ടോ... contact number plz
@SureshKumar-mn7uwАй бұрын
Veannam@@Krishikaran8906
@Krishikaran8906 Жыл бұрын
വിലയില്ല ഞാൻ കടയായ കട ചോദിച്ചു നടക്ക.കായ വേണോ ചോദിച്ചു 😥
@sea-be6ft Жыл бұрын
വാഴ വിത്ത് കിട്ടുമോ???
@vasudevabuilders22363 жыл бұрын
👍
@augstinethomas35783 жыл бұрын
എതു മരുന്നാണ് വെള്ളത്തിൽ ചെർത്തത് വിത്ത് നടുന്ന സമയത്തിൽ...
@Krishikaran8906 Жыл бұрын
Ekkalux
@premanand15282 жыл бұрын
ഞാനും 1300 വാഴ കൃഷി ചെയ്‌യുന്നു 🙏😄
@ajileshps21082 жыл бұрын
ഞാൻ 5000 നേന്ത്ര കൃഷി ചെയ്യുന്നു
@kdiyan_mammu7 ай бұрын
Njan 7000
@nikhiltk75073 жыл бұрын
നൈസ്.. ✌️
@sanafarrishad9043 жыл бұрын
Kintel vazha thanneyano swrna mukhi
@PAREETHPALIYAR3 жыл бұрын
അല്ല
@najmuvilayil42132 жыл бұрын
Yes
@royjohn34993 жыл бұрын
Government is subcdies giving 4 that
@aneeshcholayila92742 жыл бұрын
ഈ വാഴക്ക് ഉണ്ടാവുന്ന കന്ന് ഉപയോഗിക്കാൻ കഴിയോ
@PAREETHPALIYAR2 жыл бұрын
ഉപയോഗിക്കാം, പക്ഷേ സെയിം സ്ഥലത്ത് ഉപയോഗിക്കാൻ പാടില്ല
@pradeepkumartr88373 жыл бұрын
കുമാരൻ ചേട്ടന്റെ നമ്പർ കിട്ടുമോ ,
@yaseen73823 жыл бұрын
Banana farming good information
@lincechacko45793 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@PAREETHPALIYAR3 жыл бұрын
ആലുവ
@manojmani22563 жыл бұрын
ഇതിന്റെ വിത്ത് കിട്ടുമോ
@PAREETHPALIYAR3 жыл бұрын
9539393802
@VinodVinod-jn6bx Жыл бұрын
കൃഷിക്കാരന്റെ No കാണിക്കണം
@PAREETHPALIYAR Жыл бұрын
Please check the video description
@balakrishnankallath73083 жыл бұрын
എനിക്ക് വാഴ കന്ന് വേണം' ക്വിൻറൽ വാഴയുടെ കന്ന് എവിടെ കിട്ടും. Ph. No തരുമോ? നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. Pls . Reply.
@PAREETHPALIYAR3 жыл бұрын
Thanks , 9947085097
@Krishikaran8906 Жыл бұрын
Veno
@sea-be6ft Жыл бұрын
@@Krishikaran8906എവിടെയാ സ്ഥലം എനിക്ക് വേണം.....❤
@johnsonkp2880 Жыл бұрын
BGM കാതടപ്പിക്കുന്നു.
@PAREETHPALIYAR Жыл бұрын
Sorry 😔
@subramanianck22612 жыл бұрын
ഒരു ക്വിന്റൽ 20 കെജി അല്ല,
@PAREETHPALIYAR2 жыл бұрын
അറിയാം ആയിരം കിലോയാണെന്ന്, വീഡിയോ എടുത്ത ഞാനോ കൃഷി ചെയ്യുന്ന കൃഷിക്കാരനോ അല്ല കിന്റൽ വാഴ എന്ന് വിളിച്ചത് കാലങ്ങളായി അതിനെ അങ്ങനെയാണ് അറിയപ്പെടുന്നത്
@roshanmathew5146 Жыл бұрын
@@PAREETHPALIYAR 100 kilo ആണ് സുഹൃത്തേ 1ക്വിന്റൽ
@nijisham.7c5313 жыл бұрын
ക്വിറ്റൽ വാഴക്കുലയിക്ക് കിലോ എത്ര വില കിട്ടും
@PAREETHPALIYAR3 жыл бұрын
കിൻറ്റൽ വാഴയുടെ കുലക്ക് പ്രത്യേകിച്ച് വില കൂടുതൽ ഒന്നുമില്ല, ഇതിന്റെ മെച്ചം നമ്മുടെ നാടൻ വാഴയുടെ കുല മാക്സിമം എത്ര കിലോ ഉണ്ടാകും ഒരു വർഷം നട്ടു പരിപാലിച്ച് വിൽക്കുമ്പോൾ 7 കിലോ അല്ലെങ്കിൽ 10 കിലോ കുല വിറ്റാൽ എന്ത് കിട്ടും , എന്നാൽ കിന്റൽ വാഴയുടെ കുല മിനിമം നമുക്ക് ഒരു 20 കിലോക്ക് മുകളിൽ കിട്ടും അതുതന്നെയാണ് മിച്ചം