ഭാഗവാന് മനുഷ്യന്റെ പണം ആവശ്യമില്ല ഭഗവാൻ ഒരാളെ ജെനിപ്പിക്കുമ്പോൾ തന്നെ എന്താവും എങ്ങനെയാവും എന്ന് അദ്ദേഹത്തിനറിയാം അതിനു ആര് എന്തും ചെയ്തിട്ട് ഒന്നും സംഭവിക്കില്ല ഉറപ്പ് ഭാഗവാന് നെയ്‌വിളക്ക്, വിളിക്കെണ്ണ തിരി ഇവ സമർപ്പിക്കു ഒരിക്കലും പണം കൊടുത്തു ഒരാൾക്കും ഒന്നും നേടാൻ കഴിയില്ല ഉറപ്പ് അനുഭവം
@PrasanthPrasanth-cj4tk10 ай бұрын
Satyam
@mohanmohanancv66611 ай бұрын
കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഇതുപോലെയുള്ള ബുദ്ധിമാന്മാർക് കൊടുക്കല്ലേ പ്ലീസ്. ഒരാളുടെ ദുരവസ്ഥയിൽനിന്നും മുതലെടുക്കുക
@johnymd679010 ай бұрын
മനുഷ്യരുടെ വിശ്വാസത്തേയിം കഷ്ടപ്പാടിനെയും ചൂഷണം ചെയ്യുന്ന ഇവരുടെ പിടിയിൽ പെടാതെ കരുതിയിരിക്കുക
@bindhusathish791711 ай бұрын
ഭഗവാന്റെ പേർക്ക് നൽകുന്നത് ചേട്ടന്റെ അക്കൗണ്ടിലേക്ക് പണം അയേച്ചുകൊടുക്കുക
@madukumarm47610 ай бұрын
നല്ലൊരു ബിസിനസ് ആണല്ലോ ചങ്ങാതി തുടങ്ങിയത്
@balachandrankj378711 ай бұрын
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@Its_nagato_Chan11 ай бұрын
തിരു' പേരമംഗലത്തപ്പൻ. ഞങ്ങളുടെ ധർമ്മദൈവം❤❤
@SanthoshSanthosh-iz9ur11 ай бұрын
ഞാൻ പുള്ളിക്കാരന്റെ വീഡിയോ ഒക്കെ കാണാറുണ്ട് പുള്ളിക്കാരൻ പേരമംഗലത്തപ്പന്റെ പ്രമോട്ടർ ആണെന്നു തോന്നുന്നു
@rajvaikundam885911 ай бұрын
Ys
@bijugopalank684411 ай бұрын
നന്ദി നമസ്ക്കാരം ആചാര്യ
@ashrafash15310 ай бұрын
48 വയസ് ജോതിഷം തെറ്റാണ്
@Its_nagato_Chan11 ай бұрын
സാറിൻ്റെ വീഡിയോ. എല്ലാം ' പോസിറ്റീവ്'' എന്നർ ജിയാണ്.❤❤❤❤❤❤❤❤❤❤
@salinic.r452711 ай бұрын
നല്ല പരസ്യം എല്ലാം തട്ടിപ്പ എൻ്റെ കൃഷ്ണാ ഇതൊന്നും കാണുന്നില്ലേ
@vasanthaprabhakaran138711 ай бұрын
കഷ്ടം. ഇപ്പോഴും ഇത് വിശ്വസിക്കുന്നുണ്ടോ?
@PrasanthPrasanth-cj4tk11 ай бұрын
Namaskarm thirumeni 🙏 Prasanth Atham 🙏🙏
@madukumarm47610 ай бұрын
പൈസ ഉണ്ടാക്കാൻ എന്തെല്ലാം മാർഗങ്ങൾ ഉണ്ടെടാ ഇങ്ങനെ ആളെ പറ്റിച്ചിട്ട് പൈസ ഉണ്ടാക്കണം
@babukuttanbaburaj609511 ай бұрын
"🌹🌹🌹എന്റെ പ്രിയപ്പെട്ട ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം. 🙏🙏🙏"
@preethap818311 ай бұрын
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
@SreeKumar-nt3dq11 ай бұрын
ഗുരുനാഥ കോടി പ്രണാമം❤❤❤❤🕉️🕉️🕉️🕉️🕉️🕉️🙏
@parameswarank69685 ай бұрын
ഒരുൾ. പൊട്ടി. മോനെ 🙏🙏🙏
@SayanauthramUthram-lp3gc11 ай бұрын
കഷ്ടം..ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഒരു ----ജന്മം..
@bindhuraju986111 ай бұрын
തിരു പേര മംഗലത്തപ്പാ ശരണം
@beenaparammal516211 ай бұрын
🙏🙏🙏 നമസ്കാരം സാർ
@madukumarm47610 ай бұрын
നിന്നെ കണ്ടാൽ ഒരു ജ്യോത്സ്യൻ ലക്ഷണം വരെ ഇല്ലാലോ നെറ്റിയിൽ ഒരു കുറി വരെ ഇല്ലാലോ നിന്നെ കണ്ടാൽ നീ വല്ല സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്
@vijayakummarct684811 ай бұрын
നമസ്കാരം സാർ
@BineeshAp10 ай бұрын
ബിനീഷ് അനിഴം 26.1.1976.3.46. കോഴിക്കോട് ഇത് ഒന്ന് നോക്കി പറയുമോ തിരുമേനി
@ajikumar113711 ай бұрын
നമസ്കാരം സർ🙏🙏🙏🌹
@bijugopalank684411 ай бұрын
തിരു പേരമംഗലത്തപ്പാ ശരണം
@NandaKumar-p2k11 ай бұрын
There was a complaint against u one month ago on marunadan channel. Its wright or wrong???
@sasikumar-ck3rc11 ай бұрын
Namaskaram sir❤❤❤
@RadhaKrishnan-id8ty11 ай бұрын
Ellam business...bhagavaney...
@sanjeevkumarkarmpil67211 ай бұрын
Thank you sir
@manojkappadanmanojkappadan422211 ай бұрын
Namaskaram.sir
@madukumarm47610 ай бұрын
എന്നാൽ നിനക്ക് ഭഗവാനോട് പൈസ ചോദിച്ചാൽ പോരെ ഈ പാവപ്പെട്ടവരോട് പൈസ ചോദിക്കണം
@anugrahatvpm793111 ай бұрын
Vadakaveedu aanenkil vasthu engane sari aakkum
@SanthoshKumar-e7w11 ай бұрын
തിരുമേനി എന്റെ പേര് സന്തോഅകുമാർ നാൾ അനിഴം വയസ് 50നല്ലസമയമല്ല ഏതുചെയ്യണം