നമസ്കാരം സാർ പുതുവർഷത്തിൽ 48 വയസിന് മുകളിൽ ഉള്ളവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വിശദീകരിച്ചു പറയുകയും മോശമായവർക്ക് അതിന്റെ പരിഹാര വഴിപാടും പറഞ്ഞു തന്നതിന് നന്ദി
@Parvathys2311 ай бұрын
എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@remasivaramrema201 Жыл бұрын
നമസ്കാരം ഗുരുവേ 🙏 തീർച്ചയായും തിരിച്ചറിവ് തരണം 🙏 ഞാൻ മൂന്നാമത്തെ പ്രാവശ്യമാണ് വരുന്നത് 🙏
@balachandrankj3787 Жыл бұрын
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏