വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ റോഡ് കുത്തിപൊളിച്ചു നാശനഷ്ടം വരുത്തിയതിനു കേസെടുത്തു നിയമനടപടികൾ സ്വീകരിക്കണം.
@sahyankerala971Күн бұрын
അതൊക്കെ കൊണ്ട് എന്ത് കാര്യം. അതും ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് പോകും.
@Chakkochi168Күн бұрын
ഹൈക്കോടതിക്ക് ഇവർക്ക് എതിരെ സ്വമേധയാ കേസ്സ് എടുത്ത് നിയമനടപടികൾ എടുത്തുകൂടെ.😊
@DavisChakkalakalКүн бұрын
വാട്ടർ അതോരിറ്റി ജീവനക്കാർക്ക് ആരേയും ഭയമില്ല. അവർക്കെതിരെ കേസെടുക്കണം.
@alexandershaju5800Күн бұрын
deduct 3 months salary from them,, they will stop.. this
@thomsbabu2802Күн бұрын
കുറച്ചും കൂടി കഴിച്ചിട്ട് ഇങ്ങനെയുള്ള പണിക്കു ഓർഡർ കൊടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീറെ അതിലോട്ടു കുഴിച്ചിടണം
@sacredbell2007Күн бұрын
ഇതിനു നേതൃത്വം കൊടുത്ത വാട്ടറോളികളേ സർവീസിൽ നിന്നും പിരിച്ചു വിടുകയും റോഡ് പുനഃസ്ഥാപിക്കാനുള്ള മുഴുവൻ ചിലവും അവന്റെ ശമ്പളത്തിൽ നിന്നും ഈടാക്കുകയും വേണം.
@daisyanandhu3815Күн бұрын
എല്ലാ ജനം അനുവധിച്ചു കൊടുക്കുന്നത് കൊണ്ട് തന്നെ ആണ്.. ഇത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു.. ഈ സമരം ചെയ്യാൻ പോകുന്ന വർ ഇത് ഒന്നു് കാണുന്നൂ ഇല്ലെ... എന്ത് ആയലും ജനങ്ങളുടെ പണം അല്ലെ പോകുന്നത്..ഭരിക്കുന്ന വർക്ക് ഒരു നഷ്ട്ടവും ഇല്ല..നഷ്ട്ടം മുഴുവൻ ജനങ്ങൾക്ക് തന്നെ ആണ്.. ജനങ്ങളുടെ നികുതി പണം കൊണ്ട് ചെയുന്ന കാര്യ അണ് എന്ന്..വോട്ട് ചെയ്യുന്ന വർ ഓർക്കണം..
@haridasanvt1699Күн бұрын
കേരളം എത്ര സുന്ദരം ലളിതം മനോഹരം ശാസ്ത്രീയം അത്യാധുനിക സംവിധാനം ചിന്ത വായിക്കണം ചിന്ത വേണം
@sreenivasanpn5728Күн бұрын
ഇത് വാട്ടർ അതോറിറ്റിയുടെ സ്ഥിരം പരിപാടിയാണ്. കുത്തി പൊളിച്ചാൽ തിരിച്ചു ടാർ ഇടേണ്ടത് അതേ കോൺട്രാക്ടർ ആണ്. കോടതിക്ക് ഒരു PIL സമർപ്പിക്കണം.
@sivadasvp1743Күн бұрын
പണം തട്ടാനുള്ള എളുപ്പ വഴി. ജനങ്ങൾ ബോധവനാവുക.
@josev.mathews6870Күн бұрын
ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരെ ഉടൻ പിരിച്ചു വിടണം. മാതൃകാപരമായ നടപടി വേണം. ഖജനാവ് എങ്ങനെ കാലിയാകാതിരിക്കും.🥱
@alexandershaju5800Күн бұрын
പിഡബ്ല്യുഡി ഇന്ത്യയിലും, വാട്ടർ അതോറിറ്റി പാക്കിസ്ഥാൻ സർക്കാരിൻറെ കീഴിലും ആണോ ??? ഒരേ സർക്കാരിന് കീഴിൽ വരുന്ന രണ്ട് ഡിപ്പാർട്ട്മെന്റുകൾ, ഇവർക്ക് പരസ്പരം ഇതൊക്കെ പ്ലാൻ ചെയ്യാൻ സാധിക്കില്ലേ??
@ajiaj792417 сағат бұрын
തീർച്ചയായും സാധിക്കും but ചെയ്യില്ല 😂😂 ഇവിടിംഗനൊക്കെ ആണ് സഹിക്കുക
@anithatailers6028Күн бұрын
എല്ലാ സ്ഥലത്തും ഉണ്ട് റോഡ് പണി തീർന്ന ഉടൻ കുത്തിപൊളിച്ചു പോകുക കുത്തി പൊളിക്കുന്നത് നന്നാക്കില്ല മണ്ണ് ഇട്ട് പോകും ഇത് അന്നോ ഷണ വിദയം ആകണം ജനങ്ങൾ പ്രതികരിക്കണം
@anilkumarkr3120Күн бұрын
KWA .JE ,A.E . Overseer അറിയാതെ ഇതൊന്നും നടക്കില്ല. അവരെ തടയുക..ഇവർക്ക് ഒക്കെ മുകളിലാണ് ജനം..എല്ലാം ജനത്തിന് വേണ്ടി ആണല്ലോ
@ബുദ്ധിമാൻ-ഞ2ഠКүн бұрын
റോഡ് പണിക്കു മുൻപ് ചെയ്യേണ്ട കാര്യം... ഇതൊരുമാതിരി @#₹%%₹₹
@rajeshvk1097Күн бұрын
😆 പഴയപേര്തന്നേ മതിയായിരുന്നൂ... വാട്ടർ & വേസ്റ്റ് വാട്ടർ അതോറിറ്റി..😅.
@thomasmathew6838Күн бұрын
ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുമ്പോൾ അതാത് സ്ഥലവാസികൾ അപ്പോൾ തന്നെ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം.👌 ഇത്രയും നാൾ വാട്ടർ അതോറിറ്റി എവിടെ ആയിരുന്നു.???
@tomam2256Күн бұрын
ഇത്തരം അനീതിക്കെതിരെ പ്രതികരിക്കാൻ ഒരു മറുനാടൻ ചാനൽ മാത്രമേയുള്ളൂ.. ബാക്കി എല്ലാവരുടെയും ശ്രദ്ധയിൽ ഇതൊന്നും പെടില്ല.
@kalarikkalpadmanabhan1062Күн бұрын
PWD യും water authority യും തമ്മിൽ പരസ്പരം co-ordination ഇല്ലാത്തതിന്റെ ഫലമാണിത്. റോഡ് ടാർ ചെയ്യുന്നതിന് മുൻപ് PWD വാട്ടർ അതോറിറ്റി യോട് ഒരു നിശ്ചിത തീയതിക്ക് മുൻപ് ഇങ്ങനെയുള്ള പണികളൊക്കെ തീർക്കാൻ രേഖാമൂലം എഴുതി അറിയിക്കണം. അങ്ങനെ ചെയ്യാത്തതിന്റെ ഫലമാണിത്. അതുകൊണ്ട് രണ്ട് പേരും ഈ റോഡ് കുത്തി പൊളിക്കലിന് ഉത്തരവാദികളാണ്.
@Chakkochi168Күн бұрын
ഇതാണ് നമ്പർ വൺ കേരളം.😂😂😂
@kpop_bts293Күн бұрын
മറുനാടൻ, നിങ്ങൾ ആളുകൾക്ക് വേണ്ടി കേസ് കൊടുക്കണം 👍🤨🤨🤨🤨🤨🤨
@Kanchanavalli-c2qКүн бұрын
നല്ല റോഡ് വാട്ടർ അതോറിറ്റി ക്ക് കാണുന്നത് അലർജി ആണ്, അസ്സൂയ.
@mathewjoseph119517 сағат бұрын
എത്ര വർഷമായി സ്ഥിരമായി തുടരുന്ന കലാപരിപാടിയാണു ഒരു മാറ്റവും വരുന്നില്ല
@sajijoseph8080Күн бұрын
ടാറിങ്ങിൻ്റെ ഗുണനിലവാരം പരിശോധിയ്ക്കാനായി വാട്ടർ അഥോറിറ്റിയെ ചുമതലപ്പെടുത്തി ഉത്തരവു വന്നത് നാട്ടുകാർ അറിഞ്ഞില്ലെ?😢😢😢
@arunpt3621Күн бұрын
നല്ല അടീടെ കുറവാ........ ഒരു മാറ്റവും ഉണ്ടാകില്ല
@anishkk512917 сағат бұрын
മറുനാടനിൽ വന്നാൽ നടപടി ഉണ്ടാകും👍
@sabupallipuram3631Күн бұрын
സാധാരണ വെള്ള വര വരച്ചതിനു ശേഷമാണല്ലോ വാട്ടർ അതോറിറ്റി കുത്തിപ്പൊളിക്കാറ് ഇതെന്താ നേരത്തേ? 😂
@shyjuindian-up7uiКүн бұрын
കുഴി കുറച്ച് ആഴത്തിൽ എടുത്ത് ..... വാട്ടർ ഉദ്യോഗസ്ഥനെ അതിൽ തട്ടിയേക്ക്. ജനങ്ങളുടെ പണം കൊണ്ട് ഉദ്യോഗസ്ഥർക്ക് ധൂർത്തടിക്കാനും ജനങ്ങൾക്ക് തന്നെ ദ്രോഹം ചെയ്യാനും അറിയാം ,
@sajithm3631Күн бұрын
നല്ലത് പൊളിക്കുക എന്ന ഒരു ചടങ്ങാണ് അത്...... അല്ലാതെ അവർ നശിപ്പിചതല്ല................😂😂😂 ഇനി കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞു കേസ് എടുക്കും. ഇവിടുത്തെ dirty system....
@lalanselКүн бұрын
😢miss communication with govt officials ( it’s happening our state only)
@velayudhanpa18 сағат бұрын
നാട്ടുകാർ കൂട്ടമായി വാട്ടർ അതോറിറ്റി ഓഫീസിൽ ചെന്ന് അവന്മാരെ കൈകാര്യം ചെയ്യണം.ഇവരെ പോലെ ജനദ്രോഹികൾ വേറെ ഇല്ല.
@rjkottakkalКүн бұрын
അവിടത്തെ പരിസരവാസികൾ ശക്തമായി പ്രതികരിക്കുക അതെ മാർഗ്ഗമോള്ളൂ
വാട്ടർ അതോറിതിയിൽ എല്ലാചെറ്റകളും ശമ്പളം വാങ്ങുന്നത് ജനങളുടെ നികുതി പ്പണം കൊണ്ടാണ് റോഡ് നിർമ്മിക്കുന്നതും അങ്ങനെ തന്നെ ജോലി കിട്ടിക്കഴിഞ്ഞാൽ ഓരോ ചെറ്റകൾ അതൊക്കെ മറക്കും ജനങ്ങൾ കൈകാര്യം ചെയ്തേക്കണം
@RajanRajan-ce6ng18 сағат бұрын
ഒരു മര്യാദ വേണ്ട ....... 🙄🙄🙄🤔
@Bal-y4sКүн бұрын
ഇത് പുതിയ കാര്യം ആണോ...😂😂
@achukp184314 сағат бұрын
അത് വാൽവ് ചേമ്പർ ആണ്. വാൽവിൻ്റെ key കയറാനുള്ള സ്ഥലം ആണ് അവർ ക്ലിയർ ചെയ്യുന്നത്. റോഡ് ടാർ ചെയ്യാൻ വന്നവർ വാൽവിൻറെ പിറ്റ് ഇരിക്കുന്ന സ്ഥലം ഒഴികെയുള്ള ഭാഗങ്ങൾ ടാർ ചെയ്തിരിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും. ടാർ ചെയ്യുവാൻ വിട്ടിരിക്കുന്ന സ്ഥലത്ത് വാൽവ് പിറ്റ് റോഡിന് സമമായി ഉയർത്തുവാൻ ഉള്ളതാണ്. പൊതുജനങ്ങൾക്കു ഇതേ പറ്റി അറിയാത്ത കാരണം സംഭവിച്ചു പോയതായിരിക്കാം.
@jopanachi606Күн бұрын
Those officers responsible for this nonsense should be penalized and recover the expenses from those responsible.
@alexandershaju5800Күн бұрын
Planning no.1
@johnykv2751Күн бұрын
ഇതാണ് ഡച്ച് സിങ്കപ്പൂർ മോഡൽ പച്ചക്ക് പറഞ്ഞാൽ പിതൃശുന്യത
@JoePious23 сағат бұрын
പച്ചക്കു പറഞ്ഞാൽ അവന്ടെ അമ്മയെ കുഴിച്ചിടാന
@jamesjoseph3377Күн бұрын
വാട്ടർ അതോറിറ്റിക്ക് നേരം വെളുത്തത് ഇപ്പോൾ ആണ് കേരളത്തിൽ പതിവ് അല്ലേ😂
@albinpaulose7000Күн бұрын
Taring quality checking
@mallumigrantsdiaryКүн бұрын
Itharakkare mattum jillayilottu transfer cheyyuka.... 😅😅😅😅
@rafeekak5164Күн бұрын
Keralathil mothathil water authority ingana thanneya....
@albinpaulose7000Күн бұрын
New business
@mmathew4519Күн бұрын
ഒരെണ്ണം ബി ജെ പിയുടെയും മറ്റേത് കമ്മ്യുണിസ്റ്റ്‌കാരുടെയും കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ആരിക്കും. ഓരോ പാര്‍ട്ടിയും പരസ്പരം വ്യത്യസ്തമായ/പാര വെക്കുന്ന പണികള്‍ ആണ് ചെയ്യുന്നത്. ജനങ്ങളെ മാക്സിമം ദ്രോഹിക്കുക എന്ന ലക്ഷ്യം മാത്രം.
@lcckannanКүн бұрын
😢😢😢😢😢Rascals
@GeevarpothelКүн бұрын
നാട്ടുകാർ അതു തടയണമായിരുന്നുനാട്ടുകാർക്ക് കൈ കരുത്തു ഇല്ലാതെ പോയി.
@dextermorgan27767 сағат бұрын
കേരളം മൊത്തത്തിൽ അതാണല്ലോ അവസ്ഥ..... വേറെ state ആരുന്നേൽ ഇവനൊക്കെ ഭിത്തിയിൽ കേറിയേനെ 😂😂😂😂നമ്മൾ പ്രേബുദർ 😅
@vijujoseph173112 сағат бұрын
കോടതി ഇതൊന്നും കാണുന്നില്ലേ
@dextermorgan27767 сағат бұрын
ലാവലിൻ കേസ് 36 തവണ മാറ്റിയ koomedy😂😂😂😂
@sunilkumar.a2055Күн бұрын
മുകളിൽ നിന്ന് ഓർഡർ കിട്ടിയിട്ട് ഉണ്ടാവും കുത്തിപൊളിക്കാൻ
@SureshKumar-ru1isКүн бұрын
🙏💕💕🤔🤔
@SindhuAAКүн бұрын
Allayidathum ethu thanne
@jaikisan7201Күн бұрын
മക്കളെ ഇതാണ് കുത്തിക്കഴപ്പ് എന്ന് പറയുന്നത്
@jopanachi606Күн бұрын
This type of nonsenses by wayer authority is happening in kerala ever since this state making tared roads, no coordination between departments, same as our government departments.
@mariyamgeorge8650Күн бұрын
Ethinu kacintae edapadu undu. Pani edukkunnavarodu secret ayi chodikku
@sarath.p.l8367Күн бұрын
അഴിമതിയാണ് റീ ടാറിംഗ് ചെയ്ത് കമ്മിഷൻ അടിക്കാനുള്ള പരിപാടി
@raveendrank74Күн бұрын
Ethukeralamaanu evide ethenadakkoo
@sivadasannair9665Күн бұрын
Commeetion athuthanne 😂
@samasjalal8567Күн бұрын
Line koode varachattu kutthi polikkamayirunnu😅
@abdulmajeed5447Күн бұрын
Water authority aduthalle. Allarumkoodi anghottu chellu.
@SkSk-om4ceКүн бұрын
ഹോസ്പിറ്റലുകാരുടെ പണിയാണിത്, കാശുകൊടുത്തു ചെയ്യിക്കുന്നതാണ്, റോഡ് പൊളിഞ്ഞു കിടന്നാലെ വണ്ടി അപകടം ഉണ്ടാവൂ
@rajalekshmi943316 сағат бұрын
എല്ലാ സ്ഥലങ്ങളിലും ഇതാണ് അവസ്ഥ റോഡ് നന്നാക്കി ഒരാഴ്ച കഴിയുമ്പോൾ അതൊന്ന് കുത്തി പൊളിക്കും എന്ത് ചെയ്യാനാ ആരോട് പറയാൻ
We all know why this happens, the contractor wont get the bill passed for a very long time, so instead to cover the cost, they tie up with water authority and create potholes in the road to get the amount sanctioned by the collector from water authority considering the condition of the road. Problem lies in delayed payment from the government to the contractor