സുകുമാരന്റെയും സോമന്റെയും തകര്‍ച്ചയ്ക്ക് പിന്നില്‍

  Рет қаралды 114,166

Politics Kerala

Politics Kerala

Күн бұрын

Пікірлер: 147
@ജയ്ഭാരത്
@ജയ്ഭാരത് 3 жыл бұрын
ഈ പറഞ്ഞത് നൂറ് ശതമാനവും കറക്ടാണ്. ഇതിന്റെ വാസ്തവം അറിയാത്തവരാണ് താങ്കളെ വിമർശിക്കുന്നത്. മരണം സംഭവിക്കേണ്ടപ്പോൾ സംഭവിക്കാവുന്നതാണങ്കിലും സുകുമാരനും സോമനും മദ്യത്തിന് അടിമകളായിരുന്നു.💯👍👍👍👍👍 ഒരു കാലത്ത് സുകുമാരനും സോമനും ഒരേ സമയത്ത് രണ്ട് സൂപ്പർ സ്റ്റാറുകളായിരുന്നു. But ആ സ്റ്റാർ ഇമേജ് ഒന്നോ രണ്ടോ വർഷത്തിനകം അസ്തമിച്ചു.💯👌👍👍👍 താങ്കൾ സിനിമാ ലോകത്തെ പറ്റി വിവരിക്കുന്നതെല്ലാം നൂറ് ശതമാനവും സത്യമാണ്. ചക്കയും മാങ്ങയും തിരിച്ചറിയാത്ത ചില ഊളകൾ എന്തിനെയും കളിയാക്കും👍
@smartchoirmusiclab7801
@smartchoirmusiclab7801 2 жыл бұрын
ആയുഷ്മാൻ ആയിട്ട് നമ്മുടെ മധു സാർ ഉണ്ടല്ലോ..... ഏകദേശം 90yrs..
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ് ബ്രോ, 89 ആം വയസ്സിലേക്ക് കടക്കുന്നു, 🙏🙏🙏
@sajijp7067
@sajijp7067 4 күн бұрын
രാഘവൻ.സർ.ഉണ്ടല്ലോ
@johnson.george168
@johnson.george168 3 жыл бұрын
താങ്കളുടെ ഈ വിഡിയോ സൂപ്പർ 👍👌🙏🙏 സോമനും സുകുമാരനും,രണ്ടു പേരും നല്ല നടന്മാർ ആയിരുന്നു... ജയൻറെ വിയോഗത്തിന് ശേഷം വഴിമാറി പോയ മലയാള സിനിമയിൽ ഇവർക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല അതാണ് അവർക്ക് വിനയായത്.. സൂപ്പർ സംവിധായകർ ആയ ഐ.വി.ശശി,ജോഷി, ശശികുമാർ തുടങ്ങിയവർ ആദ്യകാലങ്ങളിൽ രതീഷിനേയും പിന്നീട് മമ്മൂട്ടിയേയും, മോഹൻലാലിന്റേയും വച്ച് സിനിമ എടുക്കാൻ തുടങ്ങി.. അന്നത്തെ നവാഗതരായ സംവിധായകർ സിബി മലയിൽ , പ്രിയദർശൻ തുടങ്ങിയവർ ഇവരെ പരിഗണിച്ചതുമില , അതാണ് ഇവരുടെ പരാജയത്തിന് കാരണമായത്.. പക്ഷേ രണ്ടു പേരും കുടുംബത്തെ നല്ല രീതിയിൽ നോക്കി മക്കൾക്ക് വേണ്ടി നല്ല രീതിയിൽ തന്നെ സമ്പാദ്യം ഉണ്ടാക്കി വച്ചു, പ്രത്യേകിച്ചും സുകുമാരൻ.ഇവർക് ജയനുമായി പിണക്കം ഉണ്ട് എന്ന് പറയുന്നത് വെറുതേ ജയൻറെ അവസാനത്തെ ട്രയിൻ യാത്ര സുകുമാരനും ഒത്ത് ആയിരുന്നു,സോമൻ ബാലിശമായി വഴക്ക് കൂടുന്ന സ്വാഭാവം ഉള്ള ആളായിരുന്നു , മനസ്സിൽ ഒന്നും ഇല്ല..
@sudharsananj8015
@sudharsananj8015 2 жыл бұрын
Yes
@jopanachi606
@jopanachi606 3 жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
They both earned money. Saved and handed over to their kids.
@pramods3933
@pramods3933 2 жыл бұрын
ഇവർക്ക് രണ്ടുപേർക്കും എന്ത് സംഭവിച്ചെന്ന ഈ പറഞ്ഞു വരുന്നത്. ശരിയാണ് രണ്ടുപേരും 60 വയസ് വരെ പോലും ജീവിച്ചിരുന്നില്ല പക്ഷെ ഉള്ള സമയത്തു തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടാണ് പോയത്.കുറച്ചു കാലം നായക വേഷവും പിന്നീട് character റോളുകൾ ചെയ്തും നല്ല ഇമേജ് നേടിയാണ് പോയത്. ഫീൽഡ് ഔട്ട്‌ ആയിട്ടുമില്ല ഒരിക്കൽ പോലും. ഇവർക്ക് പുറമെ വേറെയും പല നല്ല നടന്മാരും അകാലത്തിൽ മരിച്ചുപോയിട്ടുണ്ട്
@Beautifulearth-v4f
@Beautifulearth-v4f 19 сағат бұрын
ഫീൽഡ് ഔട്ട് ആയി എല്ലാവരും മറന്ന സമയത്താണ് ഇവർ മരിച്ചത് പത്രങ്ങളിലൊക്കെ ചെറിയൊരു കോളം ന്യൂസായിരുന്നു.
@nam8582
@nam8582 3 жыл бұрын
തമിഴിൽ വളരെ കോളിളക്കം സൃഷ്ടിച്ച "പാലും പഴവും " എന്ന ചിത്രത്തിന്റെ പേര് പാലും പവിഴവും എന്നാക്കി മാറ്റിയ മഹാനാണ് ഈ അവതാരകൻ.
@sujithpalayathil6333
@sujithpalayathil6333 3 ай бұрын
1:47 മധു സർ,.90 കഴിഞ്ഞു. രാഘവൻ 85 ആയി.. ബാക്കി പഴയ സൂപ്പർസ്റ്റാർസ് അധികആയുസ് ഉണ്ടായില്ല.അന്നത്തെ വില്ലന്മാരിൽ കുറേപേർ പ്രായമേറി ഇപ്പോളും സിനിമയിൽ കോമഡി റോൾ ഉൾപ്പടെ ചെയ്യുന്നു.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സോമൻ, സുകുമാരൻ, 👍
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
മരണത്തിനെ തടയാൻ ഒരു ഫിറ്റ്നസിനും പറ്റില്ല സാറെ.... ആ ടൈം ആർക്കും പറയാനും പറ്റില്ല.... 🙏🙏
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 жыл бұрын
മമ്മൂട്ടിയും സുകുമാരനും ഒരിക്കലും തകർന്നിട്ടില്ല
@rejigobinath650
@rejigobinath650 2 жыл бұрын
ഇയാൾ എന്താണ് പറയുന്നത്... സോമന്റെയും സുകുമാരന്റെയും കാലഘട്ടത്തിൽ അവർ അടിച്ചു പൊളിച്ചു... സോമൻ ഇരുപത്തി നാലു വർഷം സിനിമയിൽ നിറഞ്ഞു നിന്നു... മരിക്കുമ്പോൾ ലേലം സൂപ്പർ ഹിറ്റായി ഓടുന്നു...1973ൽ അഭിനയം തുടങ്ങി വെറും മൂന്ന് വർഷം കൊണ്ട് അന്നത്തെ ഏറ്റവും തിരക്കുള്ള താരമായി...1978ൽ 48 സിനിമകളിൽ പ്രധാന വേഷം ചെയ്ത് റിക്കാർഡ് ഇട്ടു... ഇയാളുടെ പറച്ചിൽ കേട്ടാൽ ഇവർ രണ്ടുപേരും വെള്ളമടിച്ചു എല്ലാം നശിപ്പിച്ച് തെണ്ടി തിരിഞ്ഞു മരിച്ചതുപോലെ തോന്നും... അവർ അവരുടെ റോൾ പൂർത്തിയാക്കിയിട്ടാണ് ഈ ലോകം വിട്ടു പോയത്... പിന്നെ പരദൂഷണം പറഞ്ഞു കഞ്ഞി കുടിക്കണ്ട ഗതികേട് രണ്ടുപേർക്കും ഉണ്ടായിട്ടില്ല....
@rafeequer5902
@rafeequer5902 Жыл бұрын
ജയൻ സാർ ഇന്ന് ഉണ്ട് എങ്കിൽ ഇന്നത്തെ സൂപ്പർ സ്റ്റാർ ഉണ്ടാകില്ല
@Beautifulearth-v4f
@Beautifulearth-v4f 19 сағат бұрын
ജയൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഫീൽഡ് ഔട്ട് ആയി ഇരിക്കുമായിരുന്നു.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
മധു സാർ 89 ആം വയസ്സിലേക്ക് കടക്കുന്നു
@vinodant4827
@vinodant4827 3 жыл бұрын
സോമൻ അന്നത്തെ കാലത്ത് ഏറ്റവും നല്ല അഭിനയം കാഴ്ച വെച്ച നടനാണ്. ജയൻ വെള്ളരി നടകം അഭിനയിക്കുന്നതാണ് ഇപ്പോൾ കണ്ടാൽ ചിരി വരും.
@s.a.k.6659
@s.a.k.6659 3 жыл бұрын
എന്നിട്ട് ആദ്യകാലത്ത് സോമൻറെതല്ലുവാങ്ങിഅഭിനയിച്ചജയൻ നായകനും സോമൻഉപനായകനുമാകുന്നകാഴ്ചപിന്നീട്കണ്ടല്ലോസുഹൃത്തേ.ജയനെഅംഗീകരിച്ചതും ഇന്നുംആരാധിക്കുന്നതുംഇവിടത്തെപ്രേക്ഷകർതന്നെയാണ്.അഭിനയത്തിൽ മഹത്തരമല്ലായിരിക്കാം.പക്ഷേജനങ്ങളിഷ്ടപ്പെട്ടത്അദ്ദേഹത്തിൻറെ സ്റ്റൈലും ശബ്ദഗാംഭീര്യവുമൊക്കെയാണ്.സോമനില്ലാത്തതും ഇതൊക്കെത്തന്നെയാണ്
@shajanjose8713
@shajanjose8713 3 жыл бұрын
ജയൻ വന്നപ്പോൾ സോമനു० സൂകുമാരനൂ० രണ്ടാ० നിരയിലുള്ള താരങ്ങളായി മാറി. മൂന്ന് വർഷ० കൊണ്ടു് സൂപ്പർ താര പദവിയിലെത്തിയത് മലയാള സിനിമയിൽ ജയൻ മാത്രം.
@malayali1296
@malayali1296 2 жыл бұрын
Jayan is only super star
@nishadnish4126
@nishadnish4126 2 жыл бұрын
@@s.a.k.6659 rajanikanth enth abhinayam arinjitta super star ayath.jayan is good.soman nalla nadanane.lelam film marakkanda
@malayali1296
@malayali1296 2 жыл бұрын
@@nishadnish4126 lelathile dialog mathram super
@vijayankrishnan1717
@vijayankrishnan1717 3 жыл бұрын
Jayattan super
@Beautifulearth-v4f
@Beautifulearth-v4f 19 сағат бұрын
അഹങ്കാരമാണ് എല്ലാവരുടെയും നാശകാരണം
@HariKrishnan-mr3dp
@HariKrishnan-mr3dp 3 жыл бұрын
എന്ത് international blunder ആണ് ഈ മനുഷ്യൻ വിളമ്പുന്നത്..എം ജി സോമന് അദ്ദേഹത്തിന്റെ space ഉം സുകുമാരന് അദ്ദേഹത്തിന്റെ space ഉം സിനിമയിൽ എന്നും ഉണ്ടായിരുന്നു.. രണ്ടുപേരും health നോക്കയിരുന്നില്ല എന്നത് മാത്രം സത്യം.
@rclalkumar6177
@rclalkumar6177 2 жыл бұрын
പ്രിയദർശൻ ചിത്രങ്ങളിൽ എംജി സോമൻ സൂപ്പറായിരുന്നു
@SruthiMr
@SruthiMr Ай бұрын
പ്രിയദർശൻറെ സ്വന്തം എം ജി സോമൻ❤❤❤❤ആദ്യ ചിത്രം പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ അവസാന ചിത്രം ചന്ദ്രലേഖ വരെ❤❤❤❤
@pramods3933
@pramods3933 7 сағат бұрын
​@SruthiMrഎന്നിട്ടും പറഞ്ഞു വെക്കുന്നത് ഫീൽഡ് ഔട്ട്‌ ആയെന്ന്. ലേലം വരെയുള്ള സിനിമയിൽ സോമൻ ഉണ്ടായിരുന്നു
@King-zs4jq
@King-zs4jq 3 жыл бұрын
സോമനും,സുകുമാരനും തകർന്നെന്നോ ജയൻറെ മരണശേഷമാണ് ഇവർക്ക് ഡിമാന്റ് കൂടിയതെന്നോ എന്താ ചേട്ടാ സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരൊന്നുമല്ല ഞങൾ.സുകുമാരന്റേയും,സോമന്റേയും ഒരുപാട് സിനിമകളിൽ ജയൻ വില്ലനായോ ഉപനായകനായും അഭിനയിച്ചിട്ടുണ്ട്.പിന്നേ ജയൻ തരഗം എന്ന് താങ്കൾ പറഞത് ഉപമിക്കാവുന്നത് നമ്മുടെ ബാബുആന്റണി തരഗത്തോടാണ് ചില കഥാപാത്രങൾ മാത്രമേ ഇവർക്ക് കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുളളൂ.പക്ഷേ സോമനും സുകുമാരനും അങനേയല്ല എല്ലാതരം കഥാപാത്രങളും അഭിനയിച്ച് ഫലിപ്പിച്ചവരാണവർ അഭിനയത്തിന്റെ സകലമാനറിസങളും ഉൾകൊളളുന്ന നടൻമാരാണ് ഇവർ.പിന്നേ ഇവർ ഒന്നുമല്ലാതെ ഒന്നുമല്ല മരിച്ചത് ഇരുപേരും മരണംവരേ സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങൾ നമുക്ക് നൽകികൊണ്ടാണ് വിടപറഞ് പോയത്.പിന്നേ ആർക്കും എല്ലാകാലവും നായകനായി തന്നേ നിൽക്കാൻ കഴിയില്ലല്ലോ.അങനേ ഉളളത് ശ്രി പ്രേംനസീർ മാത്രമാണ് അദ്യേഹം അങനേ നിന്നത് മലയാള സിനിമ പിച്ചവെച്ച കാലംമുതലേ നമ്മൾ നായകനായി അദ്യേഹത്തെ ഉൾകൊണ്ടത് കൊണ്ടാണ്.സത്യൻമാഷിനേ ഒഴിച്ച് നിർത്തിയാൽ നസീറിനേ പോലേ ഒരു നായകനാവണമെന്ന മോഹവുമായി വന്നവരാണ് പിന്നീട് വന്ന എല്ലാ നായകൻമാരും.
@rathnak100
@rathnak100 3 жыл бұрын
100%corect🌹🙏
@s.a.k.6659
@s.a.k.6659 3 жыл бұрын
ബാബുആൻറണിതരംഗമോ?അങ്ങനെയൊന്നുണ്ടായിട്ടില്ല.ജയൻ എവിടെ ബാബുആൻറണി എവിടെ.ജയൻഒന്നാംനിരസൂപ്പർതാരംതന്നെയായിരുന്നു.ബാബുആൻറണിയാകട്ടെചെറിയലോബജറ്റ്ചിത്രങ്ങളിലൂടെനാലഞ്ചുചിത്രങ്ങൾചെറുതായിവിജയിച്ചതിൻറെപേരിൽകുറച്ചുകാലംപ്രത്യേകിച്ച്ചലനമൊന്നുമുണ്ടാക്കാതെപോയതാരം.ജയനേക്കാളുംനന്നായിസ്റ്റണ്ടുചെയ്യുമായിരിക്കും.പക്ഷേജയൻറെസ്ഥാനമോജനപ്രീതിയോഒന്നുംബാബുആൻറണിക്കുണ്ടായിരുന്നില്ല.പിന്നെസോമൻറെയുംസുകുമാരൻറെയുംചിത്രങ്ങളിൽഅവരുടെതല്ലുവാങ്ങികടന്നുവന്ന് അവരെപിന്നിലാക്കിനായകനായതാരമാണ്ജയൻ.അദ്ദേഹത്തെപ്രേക്ഷകർഏറ്റെടുത്തെങ്കിൽഅത്ജയൻറെവിജയമാണ്.സോമനുംസുകുമാരനുംഔട്ടായെങ്കിൽഅത്അവരുടെപോരായ്മതന്നെയാണ്.കഴിവ്മാത്രംപോരാ,നിലനില്പിന് മാർക്കറ്റ് വിജയങ്ങളും ആവശ്യമാണ്.അതിവർക്കുണ്ടായില്ല.ആവർത്തനവിരസതയുംപ്രത്യേകിച്ചൊന്നുംചെയ്യാനില്ലാത്തറോളുകളുമൊക്കെയായിപ്രേക്ഷകർക്കിവരെബോറടിച്ചുതുടങ്ങിയപ്പോഴാണ്ഇവർഔട്ടായത്.വാസ്തവത്തില്‍ ജയൻതരംഗത്തിൽരക്ഷയില്ലാതെനിൽക്കുകയായിരുന്നുഇവർ.ജയൻറെമരണശേഷംഅദ്ദേഹത്തിൻറെ അവസരങ്ങൾകിട്ടിയിട്ടുകൂടിഇവർഎങ്ങുമെത്തിയില്ല.അതിനുകാരണംനായകരായിഇവർബോറടിയായിഎന്നുതന്നെയാണ്
@rajanbalan7767
@rajanbalan7767 3 жыл бұрын
ഇവർ രണ്ടുപേരും ജയനേക്കാൾ താഴെ ഉള്ള അഭിനയം ആയിരുന്നു ഉദാഹരണം ചാകര അങ്ങാടി അഗ്നിശ്വരം കഴുകൻ ഇവിടെ കാറ്റിനു സുഹന്തം അങ്കക്കുറി സായൂജ്യം ജയന്റെ അവസാന സിനിമയിലും ജയൻ തന്നെ നായകൻ ഇ സിനിമകളിൽ എവിടെയാണ് ജയനു മുകളിൽ ഇവർ പിന്നെ വിവരം കേട്ട ചില നാറികൾ പറയും ജയൻ ബലൂൺ ആണെന്ന് അതുമാത്രമല്ല ഏതാനും തരം താഴ്ന്ന സിനിമകളിൽ അഭിനയിച്ച നടന്റെ കൂടെ അദ്ദേഹത്തെ നിർത്താൻ ശ്രമിച്ച നാറിയെ സമ്മതിക്കണം ഇതു സ്വന്തം തന്ത കാണാൻ ഭംഗി ഇല്ലെങ്കിൽ അയല്പക്കാതെ ആളെ ചുണ്ടി അച്ഛൻ എന്ന് വിളിക്കുന്ന രീതിയായി
@prasanthvk8390
@prasanthvk8390 2 жыл бұрын
നിങ്ങൾക് ഭ്രാന്താണ് അവർ 2പേരും ലെജൻഡ് ആണ്. But അതുക്കും മേലെ യാണ് സൂപ്പർ സ്റ്റാർ ജയൻ. ജയൻ സിർനെ പോലെ സ്റ്റൈലിഷ് ആക്ഷൻ ഹീറോ ആകാൻ ഇവർക്ക് കഴിഞ്ഞില്ല. ഫുള്സ്ക്രീൻ എഫക്ട് കൊടുക്കാൻ ഇവർക്കു കഴിഞ്ഞില്ല. ഇവർക്ക് അന്നും ഇന്നും ഫാൻസ്‌ ഇല്ല. ജയൻ സർ മരിച്ചപ്പോൾ ആരാധകർ സോമനെ വളഞ്ഞു. ഇതൊക്കെ കണ്ടറിജ മലയാളികൾ ഇവിടെ ഉണ്ട്
@King-zs4jq
@King-zs4jq 2 жыл бұрын
@@prasanthvk8390 ജയൻ ആക്ഷൻ രംഗളിൽ അദ്യേഹത്തിന്റെ കഴിവ് തെളിച്ചു എന്നതിൽ ആർകും സംശയമൊന്നുമില്ല.പിന്നെ അദ്യേഹം സൂപ്പർ സ്റ്റാർ പദവിയിലേക്ക് വന്നത് അദ്യേഹം പോലും അറിഞ് കാണില്ല കാരണം അപ്പോഴേക്കും അദ്യേഹം അന്തരിച്ചിരുന്നൂ.
@ashrafsiddike985
@ashrafsiddike985 3 жыл бұрын
ഈഗോ and മദ്യം അതാണ് പ്രശ്നം
@sudhakarankotteery1792
@sudhakarankotteery1792 2 жыл бұрын
മമ്മൂട്ടിക്ക് എന്താ ഈഗോ ഇല്ലേ എല്ലാവർക്കും ഈഗോ ഉണ്ട് സോമൻ ജയൻ പടങ്ങളിൽ സോമൻ തന്നെയാണ് മെയിൻ ലീഡ് ചെയ്തത് കോളിളക്കത്തിന്റെ ഹിന്ദി ആയ വക്തിൽ സുനിൽദത്ത് ആണ് ഹീറോ ആ റോൾ ആണ് സോമൻ ചെയ്തത് രാജ്‌കുമാറിന്റെ റോൾ സഹനടന്റെതാണ് അതാണ് ജയൻ ചെയ്തത് ജയൻ മരിച്ചതിനാലാണ് ജയന് കോളിളക്കത്തിൽ പേർ കിട്ടിയത് സായുജ്യം മുക്കുവനേ സ്നേഹിച്ച ഭൂതം മറ്റൊരുകർണ്ണൻ അങ്ങനെ എത്രയോ ചിത്രങ്ങളിൽ സോമൻ നായകനും ജയൻ വില്ലനോ സഹനടനോ ആയി ഉണ്ട് എന്നാൽ തിരിച്ചു ഒരു സിനിമയും ഇല്ല
@minibiju6334
@minibiju6334 2 жыл бұрын
സോമൻ / സുകുമാരൻ സൂപ്പർ
@babumathew4506
@babumathew4506 2 жыл бұрын
അർഹിക്കുന്ന പ്രതിഫലം കൊടുക്കാതെ🌹 മദ്യത്തിൽ മുക്കി🌹🥀🥀🥀🥀🥀🥀
@Floweringrose123
@Floweringrose123 3 жыл бұрын
Bro,, welcome welcome ❤️❤️👍❤️👍👍
@prasanthvk8390
@prasanthvk8390 2 жыл бұрын
കാലത്തിനനുസരിച് മാറാൻ ജയൻ സർ നു മാത്രം കഴിഞ്ഞു.
@rejigopinathrejigopinath6968
@rejigopinathrejigopinath6968 9 ай бұрын
പെട്ടിയിലേക്ക് മാറാൻ അല്ലേ..
@Beautifulearth-v4f
@Beautifulearth-v4f 19 сағат бұрын
കാലത്തിനൻസരിച്ചു മാറിയോ ആദ്യാവസാനം ആക്ഷൻ മാത്രമല്ലേ? കാലത്തിനനുസരിച്ച് മാറിയ ഒരേ ഒരാൾ നസീർ മാത്രം.
@vava10-zs2nm
@vava10-zs2nm 5 ай бұрын
നസീർ ശരീരം സൂക്ഷിച്ചു പോലെ ആണ് എങ്കിൽ 120വർഷം എങ്കിലും ജീവിക്കേണ്ട ആൾ മധു വാണ് എങ്കിൽ 50വർഷം
@somankarad5826
@somankarad5826 Жыл бұрын
❤❤❤
@chidambareswaranchandran7498
@chidambareswaranchandran7498 6 ай бұрын
You great
@rileeshp7387
@rileeshp7387 Жыл бұрын
സോമനും സുകുമാരനും ഒരിക്കലും സൂപ്പർ താരങ്ങൾ ആയിട്ടില്ല പ്രേം നസീർ മരിക്കുമ്പോൾ അച്ഛൻ വേഷങ്ങൾ ആയിരുന്നു ചെയ്തത് മമ്മുട്ടി മോഹൻലാൽ ഇവർ ആണ് ഇത്ര കാലം സൂപ്പർ താരങ്ങൾ ആയിരുന്നിട്ടുള്ളു
@SruthiMr
@SruthiMr Ай бұрын
വിൻസെന്റ് ജയൻ സോമൻ സുകുമാരൻ ഇവരൊക്കെ സൂപ്പർ സ്റ്റാറുകൾ ആയിരുന്നു ❤❤❤
@Beautifulearth-v4f
@Beautifulearth-v4f 19 сағат бұрын
ആദ്യാവസാനം സൂപ്പർ താരമായിരുന്നിട്ടുള്ളത് സാക്ഷാൽ പ്രേം നസീർ മാത്രം നസീറിൻ്റെ കാലശേഷമാണ് ലാലും മമ്മുട്ടിയും സൂപ്പർ താരങ്ങളായത്. ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ പടമേ ഉള്ളൂ 'അതും വൻ പരാജയങ്ങൾ
@Beautifulearth-v4f
@Beautifulearth-v4f 19 сағат бұрын
ലാലിനെയും മമ്മുട്ടിയെയും നായക വേഷത്തിൽ ജനം മടുത്തു ഇപ്പോൾ കളം മാറി വില്ലൻ വേഷം പരീക്ഷിക്കുകയാണ് മമ്മുട്ടി അതുകൊണ്ട് പിടിച്ചു നിൽക്കുന്നു.
@ജയ്ഭാരത്
@ജയ്ഭാരത് 3 жыл бұрын
💯👌👍👍👍👍
@jomolsajeev5659
@jomolsajeev5659 2 жыл бұрын
💯correct
@jayanpillai9850
@jayanpillai9850 10 ай бұрын
Sukumaran aavisathinu sampathichuttundu
@rajanbalan7767
@rajanbalan7767 3 жыл бұрын
ഇവർക്കു രണ്ടുപേർക്കും ജയേട്ടനെ ഇഷ്ടം ഇല്ലായിരുന്നു ഇവർ മലയാള സിനിമയിൽ വിലസം എന്ന് വിചാരിച്ചു നടന്നില്ല ജയൻ ജയൻ തന്നെ ആണ് ഇവർ രണ്ടുപേരും വിചാരിച്ചാലും ജയന്റെ ഏഴു അയല്പകത്തു എത്തില്ലായിരുന്നു
@muhammedjunaid42
@muhammedjunaid42 3 жыл бұрын
Jayan oooti veerpicha baloon
@rajanbalan7767
@rajanbalan7767 3 жыл бұрын
@@muhammedjunaid42 പുല്ലേ നിന്റെ സർട്ടിഫിക്കേട് ആർക്കുവേണം നീ നിന്റെ വിവരം കേട്ട സംസാരത്തിനു മറുപടി അർഹിക്കുന്നില്ല
@malayali1296
@malayali1296 2 жыл бұрын
@@muhammedjunaid42 jayan is super hero no one
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Somanu Maathram Aayirunnu Jayane Kandukoodaanjathu.Somanu Jayanodu Asooya Undaayirunnu.Athanu Ee Somanokke Field Out Aaya Avasthayil Vannathu.Settil Perumaaraan Polum Iyalkku Ariyillayirunnu.Pakshe Sukumaran Sirinu Jayan Sir Oru Suhruthu Ennathinappuram Oru Sahodarante Sthaanam Thanneyayirunnu.Sukumaran Sirinte Ettavum Adutha Suhruthakkalaya Nadanmaaraayirunnu Jayanum,Surasuvum .Mallika Mam Oru Interviewil Jayan Sirinteyum Sukumaran Sirinteyum Suhruthubandhathe Kurichu Parayunnundu.Sherikkum Paranjaal 70sil Somanekkaalum Orupaadu Munnil Ninna Valyamahanadanmaar Thanneyayirunnu Sukumaran Sirum,Jayan Sirum.Ee Randu Mahaprathibhakalude Munnil Somanonnum Onnumalla .Somanokke Oru Chukkum Aayakaalathu Ayalkku Abhinayikkan Arinjukoodayirunnu.70sil Jayan Sukumaran Combo Oru Superhit Combo Thanneyayirunnu.Jayan and Sukumaran🔥🔥🔥❤️❤️❤️
@binoymb4618
@binoymb4618 Жыл бұрын
@@pranavbinoy4405 കൊണ കൊണ എന്ന് പറയാതേടോ ഊളെ സോമൻ നല്ല അഭിനയം ആയിരുന്നു
@infotech5895
@infotech5895 3 жыл бұрын
നിങ്ങൾ സംവിധായകൻ വിനയനെ അനുകരിക്കുന്നു
@sudhakarankotteery1792
@sudhakarankotteery1792 3 жыл бұрын
മദ്യപാനം ചെയ്യാത്ത ഏത് സൂപ്പർതാരം ഉണ്ട് ?
@sajithkumarsaji
@sajithkumarsaji 3 жыл бұрын
മമ്മൂട്ടി
@seyidmuhammed7985
@seyidmuhammed7985 3 жыл бұрын
M0han Lal
@sudhakarankotteery1792
@sudhakarankotteery1792 3 жыл бұрын
മമ്മൂട്ടി ചിലപ്പോൾ എന്നാൽ മോഹൻലാൽ കുട്ടിക്കും എന്നാണ് ചില ഫോട്ടോകളിൽ കാണുന്നത്
@sudhakarankotteery1792
@sudhakarankotteery1792 3 жыл бұрын
സുകുമാരനും സോമനും 1976 മുതൽ 1983 വരെ സൂപ്പർ താരങ്ങൾ തന്നെ ആയിരുന്നു 1976 to 1979 സോമനും 1980 to1983 വരെ സുകുമാരനും ഒന്നാം സ്ഥാനത്തും ആയിരുന്നു അതിനിടയിൽ ഒരുവർഷം ജയനും ഉണ്ടായി മൂന്നുപേരും തുല്യർ ആയിരുന്നു ജയന്റെ അപകടമരണമാണ് ജയനെ ഇവർ രണ്ടുപേരിൽ നിന്നും വ്യത്യസ്തമാക്കിയത് 1982 ൽ ആയിരുന്നു സുകുമാരന്റെയും സോമന്റെയും മരണം സംഭവിച്ചിരുന്നെങ്കിൽ ഇവരെയും താരങ്ങൾ ആയിട്ട് തന്നെ ഓർക്ജമായിരുന്നു 1997 ആയപ്പോഴേക്കും ഇവർ താരങ്ങൾ അല്ലാതായി പിന്നെ ഇവർ രണ്ടുപേരുടെയും തകർച്ചക്ക് ഒരു കാരണം കോര ചീട്ടുകൾ ആയിരുന്നു മമ്മൂട്ടിയുടെ ഉയർച്ചക്കും കോര കാരണക്കാരൻ ആണ് കോര കൊച്ചി ലോബിക്ക് വേണ്ടി പ്രവർത്തിച്ചു മമ്മൂട്ടി കൊച്ചി ലോബിയായിരുന്നു പിന്നെ മോഹൻലാലിന്റെ വരവോടെയാണ് കൊച്ചി ലോബിക്ക് എതിരാളി ഉണ്ടാകുന്നത് കോരക്ക് മോഹൻലാലിനോട് അത്ര താല്പര്യം ഇല്ലായിരുന്നു
@sudhakarankotteery1792
@sudhakarankotteery1792 2 жыл бұрын
@@sajithkumarsaji ആര് പറഞ്ഞു ഇപ്പോൾ ഇല്ലായിരിക്കാം
@gentledilzad-wi5yo
@gentledilzad-wi5yo Жыл бұрын
Liquor,Ladies, Laziness Lavish Life ,comedy track ,arrogance,Igo, generation changes ethoke allaye chance lost aanne reson.?Jayante growth Ee tharangallude demand Kurachirunnu ee avasaram main director nu new face film hit aakaan sadhichu
@sukeshkesavan3765
@sukeshkesavan3765 5 ай бұрын
46 58 എവിടെ വരെ എത്തിയിട്ടേ പോയത്
@Mohandas1957
@Mohandas1957 2 жыл бұрын
Public figures including actors must leave the stage at some point and new faces must come. Otherwise they keep acting with their influence and financial power till they cannot move physically and that's boring. That applies to Mammootty and Mohanlal too.
@vinayakumarmullankandy8536
@vinayakumarmullankandy8536 3 жыл бұрын
സോമനും സുകുമാരനും ആരോഗ്യം നോക്കാത്തത് കൊണ്ട് അകാലത്തിൽ മരിച്ചുപോയി എന്ന് പറഞ്ഞത് കുറച്ച് കടന്നു പോയി. ഓരോ ആൾക്കും ഓരോ സമയമുണ്ട്. അപ്പോൾ പോയേ തീരൂ.
@nithins6774
@nithins6774 3 жыл бұрын
Vellamadichu arumadichu athrathanne
@Abhi-qt3nu
@Abhi-qt3nu 3 жыл бұрын
സ്വാ കൊതം ഷാജി അണ്ണാ
@ismailpsps430
@ismailpsps430 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣😝😝😝
@dwijitj1576
@dwijitj1576 3 жыл бұрын
Bhagyam. Jayan abhineykatha.rowdy shaj ninna njan theerkumm
@thomaskutty3801
@thomaskutty3801 Жыл бұрын
ഈ പറയുന്ന കാര്യങ്ങൾ എല്ലാം മാനുഷിക വിക്കനി സുകളാണ് അല്ലാതെ ഒന്നും പറയാനില്ല.
@girigireeshm8048
@girigireeshm8048 3 жыл бұрын
Politics kerala super 👍👍
@sreejithbalakrishnan8971
@sreejithbalakrishnan8971 2 жыл бұрын
സുകുമാരൻ മരിച്ചത് ജൂൺ 6 അല്ല ജൂൺ 16ന് ആണ്
@dhasandhasan2558
@dhasandhasan2558 Жыл бұрын
ഇവർക്ക് നായികമാർ യോജിച്ചിരുന്നില്ല
@hamzahamza-ff5ph
@hamzahamza-ff5ph 3 жыл бұрын
അഭിനയത്തിൽ സോമൻ സുകുമാരൻ ജയനെക്കാളും ബഹുദൂരം മുന്നിൽ ആയിരുന്നു
@baashbasheer9631
@baashbasheer9631 2 жыл бұрын
*_ORIKALUM ILLA_*
@shajivarghese6078
@shajivarghese6078 2 жыл бұрын
ജയനേക്കാൾ മെച്ചമായിരുന്നു. ബഹുദൂരം ഒന്നുമില്ല. അത് തിലകൻ, ഭരത് ഗോപി, മമ്മൂട്ടി, മോഹൻലാൽ പോലെ നടനവിസ്മയമൊന്നുമല്ല ഇവർ.. സുകുമാരനെക്കാൾ വളരെ മികച്ച നടനാണ് അദ്ദേഹത്തിൻ്റെ മകൻ ഇന്ദ്രജിത്ത്.
@rajendraroycb6427
@rajendraroycb6427 2 жыл бұрын
അഭിനയം മാത്രം പോരാ. അഭിനയം മാത്രം മതിയെങ്കിൽ നാടകത്തിൽ അഭിനയിച്ചാൽ പോരേ.
@satheeshs1395
@satheeshs1395 5 ай бұрын
Munnil aayittaanu ....... Jeyante munnil pidichu nilkkaan aayillaaa..... Ivar 2 perum jeyantea nayakan aayurunnu.
@BIJUAS-q9t
@BIJUAS-q9t 5 ай бұрын
ഭാവഭിനയത്തിൽ ജയന്റെ ഏഴാംയലത്തു എത്തില്ല രണ്ടുപേരും, അത് മനസിലാക്കാൻ അവർ തമ്മിലുള്ള കോമ്പിനേഷൻ സീൻ നോക്കിയാൽ മതി, ജയൻ സൂപ്പർത്തരമായത് കൊണ്ട് മറ്റുള്ളവർ സോമനെയും സുകുമാരനേം പുകഴ്ത്തി, എന്നാൽ രണ്ടുപേരും നല്ല അഭിനേതാകളാണ്, ജയൻ ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷെ രണ്ടുപേരും ബഹുദൂരം മുന്നിലെത്തുമായിരുന്നു,
@vijayjoseph5161
@vijayjoseph5161 3 жыл бұрын
Fitness maintain cheythilla. Correct…
@PAGAN-
@PAGAN- 3 жыл бұрын
എന്താടാ പിരാന്താ നീ പറയുന്നത് ????ചുമ്മാ ചുമ്മാ ,,,,, ഇവനെ പ്രാന്താശുപത്രിയിൽ കൊണ്ട് Admit ചെയ്യണം
@muruganas8827
@muruganas8827 3 жыл бұрын
ഇത്തിരി ഇല്ലാത്ത പിള്ളേര് വെറും പനി വന്ന് മരിക്കുന്നു. മരണത്തെ നിർവജിക്കാൻ നീ ആര്...?
@rafeequer5902
@rafeequer5902 Жыл бұрын
വാമനൻ മാർ ടെ ചവിട്ട് അത് പോലെ റഹ്മാൻ അശോകാൻ
@baashbasheer9631
@baashbasheer9631 3 жыл бұрын
AKALATHIL POZOYUKAYO 63 VAYASAN MARIKUMBOL SOMANTE PRAYAM
@manojraghoothaman1774
@manojraghoothaman1774 3 жыл бұрын
Belt Mathai main highlight ratheesh
@sreekumar2039
@sreekumar2039 3 жыл бұрын
എല്ലാം വെറും മണ്ടത്തരം, സുകുമാരന് സ്വന്തം അഭിനയശൈലി , സംഭാഷണം സത്യന്റെ സംഭാഷണമോ അഭിനയമോ ആയി യാതൊരു ബന്ധവും ഇല്ല, സുകുമാരൻ ഇഷ്ടം പോലെ സമ്പാദിച്ചു, മദ്യപിച്ചു ലിവർ സിറോസിസ് ഒന്നും വന്നല്ല സുകുമാരൻ മരിച്ചത്, അറ്റാക്ക് ! അത് ആർക്കും വരാം , ഒരുപക്ഷെ ഇവർ പുകവലിക്കുന്നവർ ആയിരുന്നു എന്നത് കാരണം ആയേക്കാം , സുകുമാരന്റെ മുന്നിൽ മമ്മൂട്ടി പോലും ചളിച്ചു നില്കുന്നത് കാണാം, സിബിഐ ഡയറിക്കുറിപ്പ് , ഉത്തരം എന്ന സിനിമകൾ കണ്ടാൽ ഒരു സീനിൽ പോലും മമ്മൂട്ടിക്ക് സുകുമാരനെ സ്‌കോർ ചെയ്ത തോൽപ്പിക്കാൻ കഴിയുന്നില്ല. സോമൻ എക്സ് നേവിക്കാരൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ നാടക ട്രൂപ്പിൽ കൂടി സിനിമയിൽ വന്നു, മരിക്കുമ്പോൾ ലിവർ അസുഖം ആയിരിക്കാം ലേലം സിനിമയിൽ മരക്കാരിലെ നെടുമുടി പോലെ കറുത്ത് കരുവാളിച്ച മുഖം കാണാം, ഇവർ രണ്ടുപേരും അവരുടെ പ്രൈം സമയത് മരിച്ചു , അതുകൊണ്ട് അവർ എക്കാലവും ഓർക്കപ്പെടും
@dwijitj1576
@dwijitj1576 3 жыл бұрын
Shaji kumarinnu cinema kiittatta nalla role kittatta
@monishthomasp
@monishthomasp 5 ай бұрын
Most heroes prefer to die when they’re young because people don’t see them as old people.. and they will be forever called “ evergreen “ ❤ Moreover in the 70s and 80s there was no concept of fitness like in modern times.. I think you should do proper research before making a KZbin video.. 😊
@rajeevane5041
@rajeevane5041 3 жыл бұрын
കൊള്ളാവുന്ന ഒരാളെ കിട്ടാനില്ലേ ഒരു വായനക്കാരൻ ആയിട്ടു ഈ നാട്ടിൽ, ഇതിലും ഭംഗി യായി ±2 പഠിക്കുന്ന പിള്ളേർ അവതരിപ്പിക്കും
@jayinkcherian4004
@jayinkcherian4004 2 жыл бұрын
ദൈവം ആണ് ആയുസ് തീരുമാനിക്കുന്നത് മധു 65 കഴിഞ്ഞു ഇആള് അറിഞ്ഞില്ലെ സോമൻ കുറ്റൂർ എൻെറ വീട്ടിൽ നിന്നും 10kmറെ ഉളളു ചുമ്മാതെ വന്നിരുന്ന് ഇങ്ങനെ പറയാത് ഇരിക്കുക മരിച്ച ഇവരെ ഇങ്ങനെ പറയരുത് ദയവ്ചെയ്യ്ത്🙏😭😭😭😭🙄😭
@vijayant2138
@vijayant2138 3 жыл бұрын
ദേ അണ്ണാ.... ബിവറേജിന്റെ മുന്നിലെ ക്യൂവിൽ സോമനെപ്പോലെ ഒരുത്തൻ.....
@vasuvlm6421
@vasuvlm6421 3 жыл бұрын
100/. Ok
@ഷാരോൺ
@ഷാരോൺ 2 жыл бұрын
ആരോഗ്യം നോക്കുന്ന വർ എല്ലാം 100 വയസു വരെ ജി വി ക്കും - ഇയാൾ എന്താ ഈ പറയുന്നത്
@prasadgood8519
@prasadgood8519 3 жыл бұрын
മോഹൻലാലിന് 68 വയസ്സെങ്കിലും ആയിക്കാണും
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
62
@prasanthvk8390
@prasanthvk8390 2 жыл бұрын
🥰പോരാ 90
@narayananan2588
@narayananan2588 3 жыл бұрын
മരിച്ചു പോയ ആളുകളെ പറ്റി എന്തും പറയാമെല്ലോ
@ammankv7164
@ammankv7164 3 жыл бұрын
അവരുടെ മക്കൾ തല്ലാതിരിക്കട്ടെ.
@ammankv7164
@ammankv7164 3 жыл бұрын
@@aneeshb.t2526 തിരണ്ടി വാലും 😃
@vijayjoseph5161
@vijayjoseph5161 3 жыл бұрын
Ellarkkum oru samayavum kaalavum undu shajeee…Kaalam maari, kolangalum…
@evjohnson9341
@evjohnson9341 3 ай бұрын
Kalan😂kalan😂podaya
@abdulrasheedpc9112
@abdulrasheedpc9112 2 жыл бұрын
ഇവർ രണ്ടു പേരും മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും വളരെ പിന്നിൽ... വെറൈറ്റി വേഷങ്ങൾ കുറവ്..
@दिगमबरनकेदारेश्वर-द9ण
@दिगमबरनकेदारेश्वर-द9ण 2 жыл бұрын
ചുറ്റും താരകങ്ങൾ, സമയം കിട്ടിയാൽ മദ്യപാനത്തിനിടയിൽ ചീട്ടു കളിയും.
@bunnissa
@bunnissa 3 жыл бұрын
തൻെറ ഈ തട്ടിപ്പ് പ്രസംഗം നിർത്താമോ? You tubil നിന്നും കിട്ടുന്ന പണം പിരിവെടുത്ത് അയച്ചു തരാം.
@jeevannarayanan1448
@jeevannarayanan1448 3 жыл бұрын
😄😃😀😂😁😆
@banaraskrishna1028
@banaraskrishna1028 3 жыл бұрын
സോമൻ ചക്കാലൻനായരും സുകുമാരൻ വെളുത്തേടൻ നായരുമായിരുന്നു. രണ്ടെണ്ണത്തിനും നായർ ഹുങ് കൂടുതലായിരുന്നു. എന്നാൽ ബുദ്ധിയില്ലായിരുന്നു. മമ്മൂക്കയുടെ തലയിൽ കയറാൻ നോക്കി. ഫലിച്ചില്ല. അങ്ങിനെ സംവിധായകർ കയ്യൊഴിഞ്ഞപ്പോൾ രണ്ടും out. നായന്മാർ അല്ലാത്ത അസി ഡയറക്ടർ technitian മാരോടെല്ലാം ഇവർ മടമ്പിത്തരം കാണിച്ചിരുന്നു. അങ്ങിനെ ഇവർ രണ്ടു പേരും പടമില്ലാതെ കാശില്ലാതെ അപ്പി നയന്മാരായി. മമ്മൂക്കയും ലാലും കയറിവന്നു. അപ്പി ഇടാൻ ഗതി ഇല്ലാത്ത അപ്പിനായന്മാർ കാലം ചെയ്തു.
@rathnak100
@rathnak100 3 жыл бұрын
ഒന്ന് പോടാ ചെക്കാ.....
@infotech5895
@infotech5895 3 жыл бұрын
മോഹൻലാൽ നായരല്ലേ... അയാൾ എങ്ങനെ രക്ഷപെട്ടു..?
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
😀👍👍
@prasanthvk8390
@prasanthvk8390 2 жыл бұрын
ഹലോ പുരോഗതിഉണ്ട്
@arunkumar-gh9hn
@arunkumar-gh9hn 3 жыл бұрын
സുകുമാരന്‍ മരിച്ചത് 48 വയസ്സിലോ 49 ലോ--ഒരെപ്പിസോഡില്‍ 49 എന്നാണെന്നാണെന്നാണല്ലോ പറഞ്ഞിരുന്നത്
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Oru vayasse koodiyathano prashnam 😂😂
@shajimon-q3u
@shajimon-q3u 3 жыл бұрын
ഇത്രയും നാളിൽ നിങ്ങൾ പറഞ്ഞ കാര്യമായിട്ട് ഉള്ള കാര്യം
@rajeshkumark7379
@rajeshkumark7379 3 жыл бұрын
ചെയ്യാൻ പറ്റുന്നതല്ലേ പറ്റു
@feehtal
@feehtal 3 жыл бұрын
കള്ള് തന്നെ സോമൻ സുകുമാരൻ കലാഭവൻ മണി... ഫിറ്റ്നസ് ഇല്ല... Mamooti വന്നതിനു ശേഷമാണു നടൻമാർ ശരീരം ശ്രദ്ധി കാൻ തുടഗിയത്.....
@embeebabichen4490
@embeebabichen4490 3 жыл бұрын
Athinu ivar thakarnnonjanarinjulla
@mohammedsalih5778
@mohammedsalih5778 2 жыл бұрын
അണ്ണാ ഇതൊക്കെ കയ്യിലിരുപ്പ്. ആയ കാലത്തു കുറെ വേണ്ടാധീനങ്ങൾ ചെയ്തു ദൈവം കളിക്കാൻ ഇരിക്കുകയാണോ???
@shihabnilambur760
@shihabnilambur760 3 жыл бұрын
Sattyam
@arundeepthi6605
@arundeepthi6605 3 жыл бұрын
Over ayyi madhayam anu marana karanam
@sudharsananj8015
@sudharsananj8015 2 жыл бұрын
Onnu poda chatta Thangal paraunathu thattanu
@arundeepthi6605
@arundeepthi6605 3 жыл бұрын
Potta prem nazier nu age 80+ sathayan 70+ madhu age80+
@ArunRaj-jw5wm
@ArunRaj-jw5wm 3 жыл бұрын
Sathyam died at 58 age Nazeer on his 62 jayan on his 42 ivar 3um aarnu annathe super stars arum 65 kandit illa...
@rajanbalan7767
@rajanbalan7767 3 жыл бұрын
നസീർ സാറിന്റെ 67 വയസിൽ ആണ് മരണം
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
@@rajanbalan7767 62
@radhakrishnan8923
@radhakrishnan8923 2 жыл бұрын
ജനം പറയൂന്നു മാമുടിയൂടെയ് അഭിനയം സത്യൻ മാഷിന്റെ ത് പോലെ എന്ന്
@spiritofwisdom979
@spiritofwisdom979 2 жыл бұрын
I feel sorry for you and your intentions. Shame on you anchor.
Smrithi | Sukumaran | SAFARI TV
26:04
Safari
Рет қаралды 118 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 942 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 55 МЛН
| Smrithi | M G Soman
26:19
Safari
Рет қаралды 169 М.
Annorikkal | Memories of Sukumaran | Manorama News
26:42
Manorama News
Рет қаралды 169 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 942 М.