ക്യാപ്റ്റന്റെ ഒരു തെറ്റായ തീരുമാനം... ദുബായ് എയർപോർട്ടിനടുത്തു തകർന്നു വീണ വിമാനം ..

  Рет қаралды 13,218

Divya's Aviation

Divya's Aviation

Күн бұрын

Пікірлер: 92
@psubair
@psubair 5 ай бұрын
ഭയാനകമായ ഒരു അപകടത്തിന്റെ പൂർണ്ണമായ വിവരം ഏറ്റവും മികവാർന്ന രീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ ദിവ്യാ.
@nahasnasar9649
@nahasnasar9649 5 ай бұрын
മാഡം ഞാൻ ആണ് ഫസ്റ്റ് വീഡിയോ എല്ലാം അടിപൊളി tacke care
@Noxxxx.815
@Noxxxx.815 4 ай бұрын
Chechi please reply cheyyumo Njan Qatar aan 1. natil pogumbol rice powder kondu pogan pattumo 2. Flight food ishttam illa apol purathinn sandwich vaagi bagil vechu flight keran pattumo .indigo flight aan .2 question reply tharumo plz😊
@anzilsahabjan8587
@anzilsahabjan8587 4 ай бұрын
Chechi inikku oru doubt. Dangerous goods aeroplane konde pokan Padilla ennu alle rule. Battery aeroplaneil kondu pokan Padillatha listil ullath alle. Pinje engane battery aeroplaneil vannu?
@santoshramchandran5535
@santoshramchandran5535 5 ай бұрын
You are one of the few crew member even after retiring from aviation long back, you still continue with this subject of your dream to educate those who wish to join aviation and for knowledge for general public.. Keep up this hard work and good health to you.
@DivyasAviation
@DivyasAviation 5 ай бұрын
I am still flying 😋
@Mallu_pilot
@Mallu_pilot 5 ай бұрын
​@@DivyasAviationWhich Airline?
@Shah-mc2ci
@Shah-mc2ci 5 ай бұрын
​@@Mallu_pilotI think indigo💙
@soniavs8045
@soniavs8045 4 ай бұрын
Flight ili Goa pokan alojikkinnund from TVM. Oru guideline or tips include cheythu video idamo.Direct flights,landing airports okke include cheythu.. Useful for manyones🙏
@Mrudula_Shajiq
@Mrudula_Shajiq 5 ай бұрын
Chechii, +2 bachelors in Hospitality Management പഠിച്ചുകഴിഞ്ഞാൽ airline work chyiyan pattumo....?
@somethingfishy5811
@somethingfishy5811 5 ай бұрын
Cargo flight il Air hostess ഉണ്ടാവില്ലേ? ഇല്ലെങ്കിൽ പൈലറ്റ്സ്നു ഫുഡ്, ടീ ഒക്കെ വേണമെങ്കിൽ എങ്ങനെ കിട്ടും?
@DivyasAviation
@DivyasAviation 5 ай бұрын
ഇല്ല , അത് അവർ തന്നെ എടുത്തു കഴിക്കും
@georgejohn2959
@georgejohn2959 5 ай бұрын
Zomato 😁
@ashikk.g9325
@ashikk.g9325 5 ай бұрын
Hi chechi, male flight attended avan height and weight requirements onnu parwnju tharamo plzz???
@abijithjobyjohnnon650
@abijithjobyjohnnon650 4 ай бұрын
എന്താണ് വിമാനം ത്തിനുള്ള Rat , explain ചെയ്യാമോ
@nayanthara7
@nayanthara7 5 ай бұрын
Hi Could you do a video on Cesna crash in Bangalore ( 2004 ) that lead to the death of actress Soundarya.
@babypk4298
@babypk4298 5 ай бұрын
Can u do a video about the equipments and meters in the cockpit?
@sandhrasajeev4337
@sandhrasajeev4337 4 ай бұрын
chechi 6 months durationil cheyavuna aviation course and institution paraju tharamo plz
@binoyabcd5577
@binoyabcd5577 5 ай бұрын
Hi....Captain Lamp??? First officer Mathew Bell.... ഇത് Air crash investigation il കണ്ടതായി ഓർക്കുന്നു......terrific!!!!!!Well presented..Congrats
@DivyasAviation
@DivyasAviation 5 ай бұрын
Yea so unfortunate 😞
@UDAYIPUNNI
@UDAYIPUNNI 4 ай бұрын
2012 Agni Air Dornier 228 crash nepal video cheyyumo?
@joelshibuzachariah568
@joelshibuzachariah568 4 ай бұрын
Chechi qatar airways il cabin crew nu ethra age vare work cheyyan pattum
@amansyam9712
@amansyam9712 5 ай бұрын
Ihrd ill padicha aviation pokan pattumo ??
@sangeethamanoj9858
@sangeethamanoj9858 4 ай бұрын
Ethiopian airlines 2019 crash video cheyyamo?
@UDAYIPUNNI
@UDAYIPUNNI 5 ай бұрын
Lion air Jakarta il undaya crash ne kurichu oru video cheyyumo? Reply therumennu karuthunnu .❤
@DivyasAviation
@DivyasAviation 5 ай бұрын
Already done
@ajisankarapillai
@ajisankarapillai 4 ай бұрын
Flight ticket book chayan nalla site ethanu cheap rAte
@DiyaSanthosh-hy5my
@DiyaSanthosh-hy5my 4 ай бұрын
Chechi saudia crew interview updates enthelum undo please replay
@TheSebantec
@TheSebantec 4 ай бұрын
വിമാനത്തിൻ്റെ വിൻ്റോയിൽ ഉള്ള ഹോൾ എന്തിനാണ് ഒരു വീഡിയോ ചെയ്യുമോ
@imnavindavis5660
@imnavindavis5660 5 ай бұрын
Out of topic: how to get first flight certificate for infants ? Need to apply Or onboard available?
@faisalambalath569
@faisalambalath569 4 ай бұрын
Can you recommend a cheap aviation academy (MPL) outside india
@abdullaarshal8173
@abdullaarshal8173 5 ай бұрын
Njan veena stalath undayirunnu - 200 mtr akaleee
@jason-statham.
@jason-statham. 4 ай бұрын
Can LLB student become a lawyer in aviation field
@_themysticalscorpio
@_themysticalscorpio 5 ай бұрын
Plz do a vdo about horizon air q400
@rejicejohn8918
@rejicejohn8918 5 ай бұрын
1:26 Land ചെയ്യുന്നത് Hongkong ൽ നിന്നുമാണ് ? എന്താണ് അർത്ഥമാക്കിയത് ? 🤔
@DivyasAviation
@DivyasAviation 5 ай бұрын
It came to dxb from hongkong
@rejicejohn8918
@rejicejohn8918 5 ай бұрын
@@DivyasAviation Got it. .... My bad.
@sivansivan6635
@sivansivan6635 2 ай бұрын
എന്താണ് ഈ കത്ത് പിടിക്കൽ
@libinlr7895
@libinlr7895 5 ай бұрын
Chechi sugano
@saidushahal7272
@saidushahal7272 5 ай бұрын
കത്തു പിടിക്കുക തെറ്റായ പ്രയോഗം. കത്തിപ്പിടിക്കുക എന്നതാണ് ശരിയായ വാക്ക്. ശ്രദ്ധിക്കുമല്ലോ ❤❤
@teslamyhero8581
@teslamyhero8581 5 ай бұрын
ഭാഷ പ്രയോഗത്തിൽ ഒരേ വാക്ക് പല അർഥങ്ങളിൽ ഉപയോഗിക്കും.(നാനാർഥങ്ങൾ ) അങ്ങനെ ഒരു വാക്കാണ് തീ കത്ത് പിടിക്കുക എന്നത്.. തീ എന്ന വാക്കിന് ശേഷം കത്ത് പിടിക്കുക എന്ന് പറഞ്ഞാൽ തീ കത്തി പിടിച്ചു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.. അതറിയാതെ തീയെ പോസ്റ്റ്‌ മാൻ ആക്കുകയാണ് പല കമന്റ്‌ മണ്ടന്മാരും ചെയുന്നത് 😄😄😄
@laicknadukkandy5483
@laicknadukkandy5483 5 ай бұрын
ഈ ആക്സിഡന്റ് സംഭവിക്കുന്ന സമയം ലിത്യയം ബാറ്ററി ഡിക്ലയർ ചെയ്യാറില്ല,,, ഈ സംഭവതിന്നു ശേഷം ആണ് അങ്ങനെ ഒരു നിയമം വന്നത്,,, ദുബായ് സിലിക്കണ്ഓയസീസ്, എന്ന ജനവാസ മേഖലയിൽ ആണ് വിമാനം വീണത് ഭാഗ്യതിന്നു മറ്റു ആളുകൾ ക്ക് ഒന്നും സംഭവിച്ചില്ല
@parissbound8535
@parissbound8535 4 ай бұрын
വേറെ എവിടേലും വീണാൽ അവിടെയുള്ളവരും മരിച്ചേനെ 😢
@minigoodsiby6781
@minigoodsiby6781 5 ай бұрын
Personal assisstance venamenkil airportil chellumpol paranjal mathiyo
@DivyasAviation
@DivyasAviation 5 ай бұрын
Yes Meet and Assist service anu athu
@AyonaElsa
@AyonaElsa 4 ай бұрын
Chechi afcat or dgca which is best?
@RajeshChandrika-y6j
@RajeshChandrika-y6j 5 ай бұрын
Chechi sorry ketto,Oru doubt, Captain first officer nodu paranja kaaryangal etra correct aayi engane ariyaan kazhiyunnu.Blackbox il ninnum aano.
@benadost464
@benadost464 5 ай бұрын
Yes
@DivyasAviation
@DivyasAviation 5 ай бұрын
Yes
@Chackochen1993
@Chackochen1993 5 ай бұрын
Air india യും, ബോയിങ് വിമാനവും ഒഴിവാക്കി പറക്കുന്നതാണ് ഇപ്പോൾ കേൾക്കുന്ന flight news കൾ വെച്ചു മനസിലാകുന്നത്.
@rasilp995
@rasilp995 5 ай бұрын
അവസാനം ആയപ്പഴേക്കും “കത്തി ”
@DivyasAviation
@DivyasAviation 5 ай бұрын
🫣
@gigolukose8996
@gigolukose8996 5 ай бұрын
Good information ❤
@SushilKumar-t8u2g
@SushilKumar-t8u2g 5 ай бұрын
കത്ത് പിടിക്കുകയോ, കത്തി പിടിക്കുകയോ എതാണ് ശരി. ഒരു പക്ഷെ ചില ഏരിയയിൽ ഇങ്ങനെ ആയിരിക്കും പറയുക എന്ന് അറിയില്ലാട്ടോ
@DivyasAviation
@DivyasAviation 5 ай бұрын
Yes anu
@sajadtopline1186
@sajadtopline1186 5 ай бұрын
കഴുത്തിനു കുത്തി പിടിച്ചാലെ ഈ കത്ത് പിടി നിർത്തുകയുള്ളു എന്ന് തോന്നുന്നു.
@pganoop4111
@pganoop4111 5 ай бұрын
Don't do Don't do..... ഒന്ന് പേടിപ്പിച്ചാ മതി.😊 അങ്ങനെ തന്നെ കേൾക്കുന്നതാ നല്ലത്.
@DivyasAviation
@DivyasAviation 5 ай бұрын
Ayyo 🫨
@jayarajj5341
@jayarajj5341 5 ай бұрын
🤣🤣🤣
@ginnisgeorge4051
@ginnisgeorge4051 5 ай бұрын
😂😂😂😂🎉🎉🎉​@@DivyasAviation
@RajeshMalu-ji4ou
@RajeshMalu-ji4ou 2 ай бұрын
കത്ത് പിടിക്കുകയും ചെയ്തു.... ഏത് കത്ത്....?
@Hom3mad3-75
@Hom3mad3-75 5 ай бұрын
Chechi can u do day in ur life as cabin crew?
@DivyasAviation
@DivyasAviation 5 ай бұрын
Will try
@joemay20
@joemay20 5 ай бұрын
long time no see
@thecarluster3112
@thecarluster3112 4 ай бұрын
Entha videos onnu illaallo 😢
@KrishnaKumar-er2ru
@KrishnaKumar-er2ru 5 ай бұрын
വെൽഡിങ് ചെയ്തു കണ്ണെല്ലാം നിറഞ്ഞു ഒഴുകുകയാ..ന്തായാലും.. മൊബൈൽ ഇൽ നോക്കാതെ ശബ്ദം മാത്രം കേട്ടുകൊണ്ടിരിക്കുകയാ 😂😂😂😂😂😂😂
@DivyasAviation
@DivyasAviation 5 ай бұрын
Oho
@KrishnaKumar-er2ru
@KrishnaKumar-er2ru 5 ай бұрын
@@DivyasAviation പിന്നെ സത്യം ന്നു.. കണ്ണിൽ മരുന്ന് ഒഴിച്ച് ഇരിക്കുവാ 😄😄😄..
@KrishnaKumar-er2ru
@KrishnaKumar-er2ru 5 ай бұрын
@@AnuPrinson-tt4ir പിന്നല്ലാതെ.. ഞാൻ പാവം അല്ലെ 😂😂😂😂
@DivyasAviation
@DivyasAviation 5 ай бұрын
Take care
@KrishnaKumar-er2ru
@KrishnaKumar-er2ru 5 ай бұрын
@@DivyasAviation തീർച്ചയായും.. പിന്നെ അതൊക്ക ഒരു ഫീൽ അല്ലെ.. കണ്ണിൽ നിന്നും ചൂട് വെള്ളം ഒഴുകുന്നത്.. കുറെ കഴിയുമ്പോൾ മാറും.. 😄😄😄
@basheernmanu
@basheernmanu 4 ай бұрын
What is that sound like barking dogs when flight parking after landing
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
Good, hard core effort of presentation. Then, There has been two 'Illustrative' Accident Report on this; One by Fabulous FAA other by Glorious 'GCAA', but none picked a vital parameter that possibly would been the triggering factor for the Fire in the Cargo Hold. AMBIENT TEMPERATURE of Parking Bay/Tarmac on Sep 03, 2010 (from 1130 -1451 hours UTC); There temperature is relative higher by 4-6°C. 3hr 21mins on HOT Tarmac; The in-flight reset of AC Pack1 has everything to do with fire as Batteries on apparent 'Flash Point' was fanned by it. A significant point missed by all Investors. @ 10:27 the aimed Rwy must have been 12R not just 1-2.
@vaisakhnair385
@vaisakhnair385 5 ай бұрын
എന്തെങ്കിലും സുഖം ഇല്ലായിമ ഉണ്ടോ, വല്ലാതെ ആയത് പോലെ
@devarajanss678
@devarajanss678 5 ай бұрын
💗❤️👍
@shajirothyoth
@shajirothyoth 5 ай бұрын
ഇത് ഒരിക്കൽ പോസ്റ്റിയത് ആണെല്ലോ
@jayarajj5341
@jayarajj5341 5 ай бұрын
Ath first paranjalloo
@shajirothyoth
@shajirothyoth 5 ай бұрын
@@jayarajj5341 സ്‌പെക്ടിങ് new contents
@DivyasAviation
@DivyasAviation 5 ай бұрын
Coming soon
@rejicejohn8918
@rejicejohn8918 5 ай бұрын
കത്തു പിടിക്കുക 🤔🤔🤔🤔????
@sajikumar1384
@sajikumar1384 5 ай бұрын
🙏👍👍👍❤
@cholakkattil
@cholakkattil 5 ай бұрын
old video
@krishnakumarpa9981
@krishnakumarpa9981 5 ай бұрын
Terrible 🙏🏻🙏🏻🙏🏻
@roshinj8080
@roshinj8080 5 ай бұрын
കത്ത് പിടിച്ചു 😅
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 5 ай бұрын
കത്ത് പിടിക്കുക😂😂😂😂😝😝
@manikantannair2992
@manikantannair2992 5 ай бұрын
😅 പ്രിയപ്പെട്ട ദിവ്യ ക്ക് നീങ്ങൾ തിരുവതാംകൂറ്കാരിയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് നിങ്ങൾ കാര്യങ്ങൾ നന്നായി അവതരിപ്പുന്ന ആളാണ് എന്ന കാര്യത്തിൽ തർക്കമില്ല നിങ്ങൾ പറഞ്ഞ കത്ത് പിടിച്ചു എന്ന പ്രയോഗം ശരീയാണോ ??കത്ത് പിടിച്ചു എന്നതിനർ ഥം ഏഴുത്ത് പിടിച്ചു എന്നല്ലേ ? നിങ്ങൾ ഉദ്ദേശിച്ചത് തീ കത്തിപ്പിടിച്ചു എന്നാ ണന്നാണ് ഞാൻ മനസ്സിലാക്കുന്നത് ദയവായി മലയാള ഭാഷയെ ഇങ്ങനെ വധിക്കരുത് ഒരു പക്ഷെ നിങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയാണ് പറയുന്നത് എന്ന് പറഞ്ഞ് ന്യയീകരിക്കാം എന്നാൽ ഇത് പോലെ ഒരു പ്ലാറ്റ്ഫോമിൽ പറയുമ്പോൾ കൊഞ്ഞ മലയാളം ഒഴിവാക്കി ഭാഷാശുദ്ധിയോടെ അവതരിപ്പിക്കാൻ ശ്രമിക്കുമല്ലോ??
@DivyasAviation
@DivyasAviation 5 ай бұрын
👍
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
Had this been a 'Malayalam Literature' Topic, I would have totally agreed with you. Try to see the technical aspect of the vlog. Here, Captain didn't write a letter in middle of Emergency that was caught "Red-Handed" to misguide the story. Your comments are relevant to Language class lecture, here it is an 'excess baggage'.
@binduprasad165
@binduprasad165 4 ай бұрын
Madam number tharumoo plse
@GFX7gamer
@GFX7gamer 5 ай бұрын
Человек паук уже не тот
00:32
Miracle
Рет қаралды 3,4 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 269 МЛН
Bro
0:18
ARGEN
Рет қаралды 15 МЛН
Немка узнала, что такое РАВНОПРАВИЕ
0:34
Дикий ДИК
Рет қаралды 1,7 МЛН
Он притворился, чтобы выяснить правду  🤯
0:26
Оникс Шортс
Рет қаралды 1,8 МЛН
Вижу цель - не вижу преград!
0:28
ПРЕМИЯ ДАРВИНА
Рет қаралды 1,6 МЛН