സൂപ്പർ ആണല്ലോ mam. ഫന്റാസ്റ്റിക് വീഡിയോ ആൻഡ് പ്രസന്റേഷൻ. Good farming caring and potting ideas. This vedeo is very valuable, informative and useful. Thankyou.👍👍👍😍😍🥰🥰
@kunjiramantm37074 жыл бұрын
തൈപൊടിച്ചു വരുന്നു ഈ സമയത്ത് വീഡിയോ കാണിച്ചതിന് ഒരുപാട് നന്ദി
@jickyzgreenworld59194 жыл бұрын
😀😀
@abhinavsurendran64263 жыл бұрын
👍👍👍 njagal first veiwers ann
@lalsy20854 жыл бұрын
ok നമുക്കൊരുമിച്ച് കൃഷിചെയ്യാം. വീഡിയോ വളരെ നന്നായിരിക്കുന്നു
@jickyzgreenworld59194 жыл бұрын
Thankyou dear 😍
@antonychakiathparamban23244 жыл бұрын
വീഡിയോ കണ്ടു ഉപകാരപ്രദം. നന്ദി
@neenasali39624 жыл бұрын
ജിക്കി വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ
@jickyzgreenworld59194 жыл бұрын
😍😀
@shajanvk59584 жыл бұрын
Vithukal kodukkunnathu valiya cariyam anu thanks
@sivadasgopalapillai41534 жыл бұрын
Dear Jacqueline njan vithinayite cover ayackam. Deyavai vithe ayachu tharene. thanngalude ella veediosum njan kanarunde Nalla avatharanamane. oru pade thanks.
@jickyzgreenworld59194 жыл бұрын
Thanks for your support. cover ayakuta.okey
@rasheedk.45694 жыл бұрын
Your container looks ideal and long lasting. Pls tell us its source n price. Thank you for your reply in advance.
@anithars18794 жыл бұрын
ഞാൻ ആദ്യമായിട്ട് നട്ടിരിക്കുകയാണ് 15 ദിവസമായി വളർച്ചയില്ലാതെ നിൽക്കുകയാണ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി
@jickyzgreenworld59194 жыл бұрын
Thankyou. വളത്തിൻ്റെ കുറവുകൊണ്ടായിരിക്കും വളർച്ച ഇല്ലാതെ നിൽക്കുന്നത് പച്ച ചാണകവും കപ്പലണ്ടി പിണ്ണാക്കും 3 ദിവസം പുളിപ്പിച്ച് 4 ദിവസം ഇടവിട്ട് ഒഴിച്ച് കൊടുക്ക് വളങ്ങളുടെ വീഡിയോൻ്റെ Iink താഴെ കൊടുക്കാം try ചെയ്യൂ kzbin.info/www/bejne/eZ_Fm2lpfNKtjZo
@govidhangovidhan639911 ай бұрын
O679 eu 7k i .f😮6fbi😅7vo 77¹❤😢766❤❤😅uB54 v37 Al 0q 4f @@jickyzgreenworld5919
@vimalapk74974 жыл бұрын
i got seeds todays post.thank you for your kindness.krushi vegam thudangam
@jickyzgreenworld59194 жыл бұрын
😀😀
@vimalapk74974 жыл бұрын
@@jickyzgreenworld5919 Thanks
@rajasekharanmanikuttan903 жыл бұрын
Hi chechi. വീഡിയോ super. Adderss tharumo. ടെറസ് കൃഷിയുടെ thudakkathilanu. വിത്തുകൾ വേണം. Pls reply. Wish u all d best
@jickyzgreenworld59193 жыл бұрын
6238824677
@sonujamsheer42614 жыл бұрын
ഉപകാരപ്രദമായ വീഡിയോ. ഇനിയും വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👌
@karthikprakash2404 жыл бұрын
kothamara seed once more tharumo .first thannathu mulachilla.carret seed undo nursaryil illa athanu.jiky yude jaiva slurry anu enikku krishi cheyyan help cheyyunnathu.very very super 👍👍payer kiluthu
@jickyzgreenworld59194 жыл бұрын
Cover ayacholoo
@prakashpa1984 жыл бұрын
Thank you cover sent cheyyam ok
@kunjusskunjavas46104 жыл бұрын
Ente chechi nalla helpful anu e veidos ellam
@jickyzgreenworld59194 жыл бұрын
Thankyou dear 😘😍
@azmathullamuhammed79963 жыл бұрын
Sooper June july samayath (maza kaalath) carrot krishi cheyyan pattumo?
@sareenahaneefa24534 жыл бұрын
Cheachi ente kothamara with mulachillato matulla withukal kuzhapalla kandainar evidann an vangichath
@thasnimathasnima88904 жыл бұрын
വളരെ ഉപകാര പ്രദമായ വിഡിയോ ആണിത്
@lalithakumari71293 жыл бұрын
nallaavatharanam
@jickyzgreenworld59193 жыл бұрын
Thankyou😍
@aleyammathomas39144 жыл бұрын
Thanks Jacqueline I missed your cabbage cauliflower video.
Very informative hideo. Where can I buy the blue containers ?
@jickyzgreenworld59194 жыл бұрын
You can buy it from chemical companies
@MultiSheby4 жыл бұрын
Thankyou so much . Good video. Chechi njan cabbage , cauliflower Thai vaangi നട്ടിട്ടുണ്ട്. വളം ചെയ്യുന്നത് എല്ലാം എഴുതി വച്ചിട്ടുണ്ട്. Carrot വിത്ത് കിട്ടിയുള്ളൂ. ഇനിയും നടാമോ? ക്യാബേജ് , cauliflower terrace vekkaan patto??
@jickyzgreenworld59194 жыл бұрын
വിത്ത് നട്ട് തൈമുളച്ച് 15 to 20 ദിവസത്തിൻ്റെ ഉള്ളിലാണ് പറിച്ചു നടു ന്നത്. അത് ഒക്ടോബർ മാസത്തിലാണ് ചെയ്യേണ്ടത്. ഇനി നടാൻ ഉദ്ദേശിയ്ക്കുന്ന സ്ഥലത്ത് നേരിട്ട് നടാം അപ്പോൾ പറിച്ചുനട്ട് വേരുപിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം. നിശ്ചിത സമയത്ത് വളങ്ങൾ മറക്കാതെ കൊടുക്കണം. ടെറസിൽ കേബേജും കോളിഫ്ലവറും കൃഷി ചെയ്യാം
@MultiSheby4 жыл бұрын
@@jickyzgreenworld5919 thankyou chechi, carrot and cabbage next part videos update cheyyane
@chithrahariharan43553 жыл бұрын
Veettil mannira compost undakkunna video idamo, please
Njan lakshadweep ane avide ee paranja valam kittilla keralathile pole mannum alla appo eluppathill carrot nadunnathe engine ennu parayamo
@umak91982 жыл бұрын
Container വേണം... എന്താണ് വില...
@sivadasgopalapillai41534 жыл бұрын
Madam ethoke vithukal ane ullathe enne dayavay message cheyyane.
@rajendrantv93233 жыл бұрын
നമ്മുടെ നാട്ടിലും കാരറ്റ് കൃഷി ചെയ്താൽ നല്ല വിളവ് കിട്ടുമോയെന്ന സംശയം മാറാൻ ഈ വീഡിയോക്ക് കഴിഞ്ഞു. Thanks.
@sathyanathanpc74574 жыл бұрын
Suppermadom
@sivadasgopalapillai41534 жыл бұрын
മാഡം ഞാനൊരു കവർ അഡ്രസ് എഴുതി അയച്ചിട്ടുണ്ട്. ദയവായി വിത്തുകൾ അയച്ചു തരണേ. സാധാരണയായി റെജിസ്ടേഡ് അല്ലാത്ത തപാലുകളൊന്നും ഇവിടെ കിട്ടാറില്ല. അത് കൊണ്ട് ആണ് തപാൽചാർജ് അയച്ചു തരാമെന്ന് മെസ്സേജ് അയച്ചത്. പക്ഷേ അതിന് മറുപടി നല്‍കി യില്ല. മാഡത്തിൻറെ വാട്ട്സ്ആപ് നമ്പർ ഉണ്ടോ. ഉണ്ടെങ്കിൽ അത് മെസ്സേജ് ചെയ്തു തരണേ. അപ്പോൾ എനിക്ക് എന്തെങ്കിലും കാരൃങ്ങൾ അറിയാൻഎളുപ്പമായേനെ.നന്ദി .നിർത്തട്ടെ.
@shihabudeenpi26324 жыл бұрын
താങ്ക്സ് എന്തിനാന്നല്ലേ ഞാനും കുറച്ചു വിത്തുകൾ വാങ്ങിയിരുന്നു.ഇതേ രീതിയിൽ ഞാനും ചെയ്യുകയാണ് അനുഗ്രഹിക്കണം😆😆😆