ക്യാൻസർ മാറ്റുന്ന ചായക്കട | Krishna Prasad | Awake'23

  Рет қаралды 82,928

neuronz

neuronz

Күн бұрын

Пікірлер: 353
@mohammedjasim560
@mohammedjasim560 Жыл бұрын
നല്ലത് കേൾക്കാൻ ആളുകളില്ല എന്നതാണ് സങ്കടകരം : അത്രയ്ക്ക് ആളുകളിൽ അജ്ഞത കടന്ന് കൂടിയിട്ടുണ്ട് . ഇതുപോലെ സമൂഹത്തിന് ഉപകാരമുള്ളത് പ്രസംഗിക്കുന്നവരും , എഴുതുന്നവരേയും മരുന്നു മാഫിയ എന്ന ലേബലിൽ പ്രചരിപ്പിക്കും . നന്ദി കൃഷ്ണാ ... Informative 👌 Thanks 💙
@kalippan.
@kalippan. Жыл бұрын
ബോംബ് കഥ കേൾക്കാനാണെങ്കിൽ ലക്ഷങ്ങൾ കാണും. കാൽപനിക സാഹിത്യ സൃഷ്ടിയിൽ അഭിരമിക്കുന്ന മനുഷ്യ മസ്തിഷ്കം😐
@Mini.E.R
@Mini.E.R Жыл бұрын
ഔഷധഗുണമുള്ള ഭക്ഷണം.....കേട്ടാൽ തന്നെ ഓടിക്കോണം....😂 കൃഷ്ണപ്രസാദ്, വളരെ നല്ല പ്രഭാഷണം. രസകരമായ അവതരണം👏👏👏👏👏
@richuroy6832
@richuroy6832 Жыл бұрын
വളരെ മികച്ച ഒരു presentation very useful 👍🏼👏👌
@rakeshunnikrishnan9330
@rakeshunnikrishnan9330 Жыл бұрын
Super presentation. Message well conveyed..
@RRR000change
@RRR000change Жыл бұрын
Dr jacob vadakkanchery യുടെ ചികിൽസ കൊണ്ട് ഒരുപാട് പേരുടെ രോഗങ്ങൾ മാറുന്നു നിങ്ങൾക്ക് അവരുടെ Hospitalil poyi കണ്ടു പടിക്കാം അവിടെ എങ്ങനെയാണ് രോഗങ്ങൾ മാറുന്നത് എന്ന് sientificaly ഒന്ന് പറയണം
@satheeshkumar2197
@satheeshkumar2197 Жыл бұрын
വെറും ഭാഗ്യം.
@ohmydash9811
@ohmydash9811 Жыл бұрын
ധ്യാന കേന്ദ്രത്തിൽ പോയി രോഗം മാറിയവരുമുണ്ട്. അതും കണ്ടു പഠിക്കണോ ?
@Secular633
@Secular633 Жыл бұрын
ഹാർട്ട് അറ്റാക്ക് വന്ന രോഗിയെ ഗോവണി കയറ്റി ആൾ മരിച്ചു പോയി ഇയാളുടെ പേരിൽ കേസ് വന്നൂ നഷ്ട പരിഹാരം കൊടുത്തത് അറിഞ്ഞിരുന്നോ.കോഴിക്കോട് ഉള്ള ഇയാളുടെ ആശുപത്രിയിൽ ഉണ്ടായ സംഭവമാണ്.
@vishnusrinivas7761
@vishnusrinivas7761 Жыл бұрын
വീണ്ടും ഒരു സാധാരണക്കാരൻ spotted...
@shamnads1381
@shamnads1381 Жыл бұрын
ഇത് നമ്മുടെ സമൂഹത്തിൽ ധാരളം വിദ്യാഭ്യാസമുള്ള വിവരദോഷികളാണ് നമ്മൾ തർക്കിക്കാൻ നിന്നാൽ നമ്മുടെ അറിവ് വിദ്യാഭ്യാസം ചിലപ്പൊ ജാതിയും മതവും വരെ വച്ച് സംസാരിക്കേണ്ടതായി വരും
@anishputhuppally5729
@anishputhuppally5729 Жыл бұрын
കൃഷ്ണ പ്രസാദ് , അവതരണം ഒക്കെ അടിപൊളി വീഡിയോസ് ഒക്കെ കാണാറുണ്ട്, ഒരേ ഒരു സംശയം, വയർ ഇളക്കാൻ ഉള്ള ഹോമിയോ മരുന്ന് 2 കുപ്പി തന്നാൽ ...കുടിക്കുമോ.......
@leelakrishnan-xy5fs
@leelakrishnan-xy5fs Жыл бұрын
ഉപകാരപ്രദമായ ക്ലാസ്സ്‌. സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് അവതരണം നടത്തി. നന്ദി...
@vishnuks6264
@vishnuks6264 Жыл бұрын
Manipulator പറയുന്നത് ഉപകാരപ്രദം?
@sumangm7
@sumangm7 Жыл бұрын
Bold and informative Presentation... Well done KP👌👏👍
@radhakrishnans4756
@radhakrishnans4756 Жыл бұрын
Excellent presentation of common topics, scientifically analysed.Great job.
@georgekuttykochumman4498
@georgekuttykochumman4498 Жыл бұрын
Excellent presentation of a useful subject and this is enlightening to common people like me.
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Жыл бұрын
നമ്മുടെ പരിസരങ്ങളിൽ കണ്ടുവരുന്ന.. രോഗങ്ങൾ, ചികിത്സകൾ.. വളരെ വിശദമായിത്തന്നെ പറഞ്ഞുപോയ താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്.. 👌👌👌👌🙏
@manuchandran361
@manuchandran361 Жыл бұрын
Another great contribution from KP
@modernvasthu3482
@modernvasthu3482 Жыл бұрын
ഞാൻ 30 വർഷമായി പലതരം അസുഖങ്ങൾക്കു ഹോമിയോ ചികിത്സ ചെയ്യുന്നു അസുഖം ഭേദമായിട്ടുമുണ്ട്
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
മരുന്നുകൾ ആവശ്യമില്ലാത്ത രോഗങ്ങൾ ആയിരുന്നു എന്ന് 100%😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 ай бұрын
അനുഭവ സാക്ഷ്യം ഒരു തെളിവല്ല 🚶👍
@B14CK.M4M84
@B14CK.M4M84 Жыл бұрын
തൃശൂർ ജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തെ ഒരു പ്രദേശമാണ് അഞ്ചേരി എന്ന് പറയുന്ന സ്ഥലം. അവിടെ സെബി വല്ലച്ചിറക്കാരൻ എന്നൊരു വ്യക്തി ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഉമിനീർ ഗ്രന്ഥിയിൽ ആയിരുന്നു ക്യാൻസർ. കീമോയും മറ്റു മോഡേൺ മെഡിസിനും ആയി ചികിത്സ മുന്നോട്ട് പോകുന്നതിനിടക്കാണ് മുള്ളാത്ത(അത് ഒരു പഴമാണ്. ഗ്രാവിയോള എന്നാണ് ഇംഗ്ലീഷ് പേര്) ലക്ഷ്മിതരു(അതിന്റെ ഇല) എന്ന് പേരുള്ള രണ്ട് "ഔഷധങ്ങൾ" ഒരു വ്യക്തി സെബിയേട്ടനെ പരിചയപ്പെടുത്തുന്നത്. സ്വാഭാവികമായും ആളത് പരീക്ഷിച്ചു. മുൻപ് എടുത്തിരുന്ന മരുന്നുകളുടെയോ മുൻപ് ചെയ്ത കീമോ തെറാപ്പികളുടെയോ ഫലമായിട്ടായിരിക്കണം അസുഖത്തിൽ ചെറിയൊരു വേരിയേഷൻ കാണാനിടയായി. പിന്നെ അദ്ദേഹം കീമോയും മറ്റു മരുന്നുകളും നിർത്തി ഈ മുള്ളാത്തയുടെയും ലക്ഷ്മിതരുവിന്റെയും പ്രചാരകനായി മാറുകയായിരുന്നു. ക്യാൻസറിനെ ഇല്ലാതാക്കുമെന്നുള്ള ഒരു Scientific evidences ഉം ഇല്ലാത്ത രണ്ട് സാധനങ്ങളുടെ പ്രചാരകൻ. ഇന്നും WhatsApp university യിൽ ഓടിനടക്കുന്നുണ്ട് സെബിയേട്ടന്റെ പേരും വച്ചുള്ള ആ വലിയ എസ്സേ. പക്ഷെ ആ സെബിയേട്ടൻ മരണപ്പെട്ടിട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ 7 വർഷം കഴിഞ്ഞിരിക്കുന്നു.!
@raghavanks8895
@raghavanks8895 Жыл бұрын
നമ്മുടെ ഭക്ഷണം പലതരത്തിലുള്ളത് കഴിക്കുമ്പോൾ interaction വരുന്നതിനെക്കുറിച്ചു൦, അവ കഴിക്കുന്ന മരുന്നുകൾ തമ്മിലുള്ള interaction സംബന്ധിച്ചു൦ ഒരു ക്ളാസ് നൽകിയാൽ നന്നായിരുന്നു.
@AyurvedamBinduvinayakumar
@AyurvedamBinduvinayakumar Жыл бұрын
ഒന്നും മിങ്ങാതെ കേട്ടിരിക്കാൻ പറ്റാത്ത കൊണ്ട് പറയുവാ തനിക്കു വിവരം ലെവലേശം ഇല്ല കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതിൽ നിന്ന് നാണവും തീണ്ടാൻ വഴിയില്ല എന്ന് മനസ്സിലായി ചില കാൻസർ രോഗത്തിന് മരുന്നില്ല എന്ന് പറയാൻ,ഇത്രയും പറഞ്ഞ നിങ്ങൾക്ക് നാണം തോന്നിയില്ലേ ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നത് പലതരം ചെടികൾ ചുമ്മാ ഇരിക്കട്ടെ എന്ന് കരുതി വാരി ഇടുന്നതല്ല ഒരുചെടിയുടെ ആ രോഗത്തെ മാറ്റാനുള്ള കഴിവിനെ മാത്രം രോഗിക്കുകിട്ടാനും ദോഷമായായി വരാവുന്ന രസത്തെ മാറ്റാനും മറ്റും ഉദ്ദേശിച്ചുള്ള വയാണ് ആ ചെടിതന്നെ മറ്റ് പലതുമായി ചേർത്ത് വേറെ രോഗത്തിനും ഉപയോഗിക്കും അതിനാണ് ഓരോ കൂട്ടുകൾ എന്ന് പറയുന്നത് ഒറ്റമൂലി യായി ഉപയോഗിക്കുമ്പോൾ ചിലപ്പോൾ കുരുമുളക് ചേർക്കും ചിലപ്പോൾ ഇൻതുപ്പ് ചേർക്കും വേറെപലതും ഇപ്രകാരം ചേർക്കും അതൊക്കെ ആ രോഗത്തിന് വേണ്ടാത്ത സാധനങ്ങളെ മാറ്റാനും നിർവീര്യം ആക്കാനും ആണ് തന്റെ അറിവുകേട് അലങ്കാരം ആയി കരുതരുത് അലോപ്പതി കഴിച്ചു ലിവർ, ഹാർട്ട്‌, കിഡ്നി ഒക്കെ തട്ടി പോകുന്നതിന് തനിക്കു ഒന്നും പറയാനില്ലേ ഔഷധ ഗുണം എന്ന വാക്കിന്റെ അർത്ഥo എന്താണെന്നുപോലും അറിയാമെന്നു തോന്നിയില്ല കാൻസർ വരാതിരിക്കാൻ എന്തെങ്കിലും നിങ്ങളുടെ കൈയിൽ ഉണ്ടോ പ്രകൃതിയിൽ ഉള്ള പലതിനും പലരോഗങ്ങളെയും ചെറുക്കാൻ കഴിയും പിന്നെ ഔഷധ ഗുണം ഉണ്ടെങ്കിൽ കഴിക്കരുത് ---എന്തു മണ്ടത്തരം പറയാനും ഒരുളുപ്പും ഇല്ലേ രോഗംവരാതെ ജീവിക്കാനും വന്ന രോഗത്തെ മറ്റു ദോഷങ്ങൾ വരുത്താതെ ചികിൽസിക്കാനുo അഷ്ടാംഗഹൃദയം പഠിച്ച ആയുർവേദ ഡോക്ടർക് കഴിയും പച്ചമരുന്നുകൾ തയാറാക്കുന്നതും അവ നൽകുന്നതിനും രീതികളും മാനദന്ഡ ങ്ങളും ഉണ്ട് തന്റെ വിവരക്കേട് കേൾക്കുന്നവർക്കു അതറിയാം ചുമ്മാ കുറേ നീരെടുത്തു കുറിപ്പിക്കുന്നതല്ല ആയുർവ്വേദം അതിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട് അവ എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കും എന്നൊക്കെ മനസ്സിലാക്കാൻ ആയുർവേദതിന്റെതായ രീതികൾ വ്യക്തമായും കൃത്യമായും എഴുതിവച്ച ഗ്രന്ഥങ്ങൾ പഠിച്ചാണ് ഡോക്ടർ മാർ ചികിൽസിക്കുന്നത് ഉപയോഗിക്കുന്നവരും അംഗീകാരം ഉള്ള ഡോക്ടർ മാർ പറയുന്ന രീതിയിലും അളവിലും പ്രകാരത്തിലും ഉപയോഗിക്കണം എല്ലാ രോഗവും മാറ്റാൻ തനിക്കു കഴിയില്ല. തന്റെ മരുന്നുകൾക്കും sideeffect ഉം drugs interaction ഉം കൊല്ലാനും കഴിയും അതില്ലാത്ത വല്ലതും കണ്ടുപിടിക്കാൻ ഈ വായിട്ടലക്കുന്ന സമയം കൊണ്ട് സാധിക്കുമൊന്ന് നോക്ക് കത്രികയും കസേരയും വരെ അകത്തു വച്ചിട്ടാണ് വാചകം അടിക്കുന്നത് ഇഞ്ചിയും മഞ്ഞളും വെളുത്തുള്ളിയും ഒന്നും നല്ലതല്ലെങ്കിൽ തന്റെ തലക് വട്ടാന് മലേഷ്യയും കൊറിയയും ഒക്കെ കൊള്ളാം ഇവിടുത്തെ പാരമ്പര്യം തനിക്കു കൊള്ളില്ല വാ ലുപ്പൊക്കുമ്പഴേ എന്തിനാണെന്ന് എല്ലാവർക്കും മനസിലായി. അവിടുന്ന് പോകുന്നവർ മനസ്സിൽ എന്തു കൊണ്ടുപോകുമെന്ന് താൻ വിഷമിക്കണ്ട തന്റെ തലയിൽ തളം വേണമെന്ന് തോന്നിക്കാണും Drug interaction പറയുന്ന ആൾക് മഞ്ഞൾ വിഷഅംശം വലിച്ചെടുത്ത് ദോഷമില്ലാത്ത മറ്റൊന്നാക്കി മറ്റുമെന്നും ഉള്ള interaction അറിയാത്തല്ല
@ajithkumarrs1433
@ajithkumarrs1433 Жыл бұрын
👍
@raveendranraveendran3859
@raveendranraveendran3859 Жыл бұрын
Correct 👌👍
@MuhammedAli-ih2uv
@MuhammedAli-ih2uv 5 күн бұрын
👍👍❤️
@radhasurvey
@radhasurvey Жыл бұрын
ഇങ്ങേരിത് തുനിഞ്ഞിറങ്ങിക്കുകയാണല്ലോ !!.❤
@seenamol1604
@seenamol1604 Жыл бұрын
No matter where you go, there won't be much change. It's good that you can hold on for a while
@valsammaabraham2389
@valsammaabraham2389 Жыл бұрын
Very nice speech
@pavithranparamel4387
@pavithranparamel4387 Жыл бұрын
TVM REC യിലെ "Oncologist ne കണ്ട 45 വയസില്‍ തുടങ്ങിയ ചികില്‍സയും...6 വര്‍ഷത്തിനു ശേഷം അതി ദാരുണ മായ മരണം...അപ്പോള്‍ അലോപ്പതി medicine ന്റെ കഴിവ് മനസ്സിലായി ...എത്ര പണം കിട്ടി..ചങ്ങായി...
@macbones6666
@macbones6666 10 ай бұрын
ayurveda aarunnenki 6 masam kond theernene..
@binilkumar8914
@binilkumar8914 Жыл бұрын
എന്തായാലും ചീത്ത വിളി കുറയുന്നുണ്ട്. അഭിനന്ദനങ്ങൾ.
@AnnieJohny-s5y
@AnnieJohny-s5y Жыл бұрын
English മരുന്ന് ശ്വാസം തടസ്സം മാറ്റും എന്ന് ഞാൻ വിശ്വാസിക്കുന്നില്ല ക്യാൻസർ രോഗത്തിനും English മരുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല പക്ഷേ നിനക്ക് ചുറ്റുമുള്ള സസ്യ ലതാതി കളിൽ മരുന്നുണ്ട് പക്ഷേ വിവേകത്തോടെ ചിന്തിക്കുക ജ്ഞാനം ഉള്ളതുകൊണ്ടാ വൈദ്യന്മാർ മരുന്നു കണ്ട് പിടിക്കുന്നത് തിളപ്പിച്ച് വേവിച്ചും കഴിക്കണം എന്ന് മാത്രം പക്ഷേ എന്ത് അധികമായാലും അമ്യത് പോലും വിഷമാകുന്നും ഏത് രോഗവും മനസ്സിന്റെയും ശരീരത്തിന്റെ ഭക്ഷണ രീതിയിലേയും യോഗ മെഡിറ്റേഷൻ എന്നിവയും അഭാവം തന്നെയാണ് ഏത് രോഗങ്ങളും കാരണങ്ങളായി മാറുന്നത് എന്റെ ചിന്ത പിന്നെ പഴയ ആളുകൾ കഴിച്ചിരുന്ന ചേമ്പ് ചേന താള് വാഴപ്പിണ്ടി വാഴ മാങ്ങ ചക്ക മാങ്ങ ഇങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആഴ പലതരം ചീരകൾ ദക്ഷണത്തിൽ ഉൾപ്പെടുത്തിയും പപ്പായ പോലെ ഉള ഭക്ഷണങ്ങൾ കഴിച്ച എല്ലാവരെയും സ്നേഹിച്ചു ആരെയും ചതിക്കാതെയു എല്ലാം സന്തോഷങ്ങളിൽ പങ്കെടുത് നാം നമ്മെ മറന്ന് ജീവിക്കുമ്പോൾ നമ്മൾ നന്മയുള്ള ജീവിതത്തിലൂടെ ലോകത്തെ സ്നേഹിച്ച് ജീവിക്കാൻ ശ്രമിച്ചാൽ ജീവിതം അങ്ങനെ ഭാരമില്ലാതെ മുന്നോട്ടു പോകും ഹോമിയോ മരുന്നിനെ അടച്ച് ആക്ഷേപിക്കല്ലേ എന്റെ കുടുംബത്തിൽ ഇതുവരെ മക്കൾക്കും ഹോമിയോ കൊടുത്ത് പല രോഗങ്ങളും മാറിയിട്ട് വിശ്വാസിച്ചാൽ പച്ചവെള്ളവും മരുന്നാകും കേട്ടാ ഏതാ നല്ലത് എന്ന് ചോദിച്ചാൽ എല്ലാത്തിനു side effect ഉണ്ട് ട പ്രത്യേകിച്ച്😊 English മരുന്നിന് 100% ഉറപ്പാണത് 🙏🙏🙏
@kuttuponnusworld9523
@kuttuponnusworld9523 Жыл бұрын
Usefulvideo beautiful sharing 😊😊😊
@Siva_580
@Siva_580 Жыл бұрын
ഗ്രീൻ ടീ ഞാൻ 3 വർഷമായി കുടിക്കുന്നു, weight കുറയുന്നുണ്ട് 🙄🙄🙄 കുടിക്കുന്നത് കൊണ്ട്
@jacobchethimattom6577
@jacobchethimattom6577 Жыл бұрын
Great 👍. Good talk, informative also.
@ramankuttypp6586
@ramankuttypp6586 3 ай бұрын
Great...
@shanijaffer9332
@shanijaffer9332 Жыл бұрын
ആ കുട്ടി ഇപ്പോൾ മരിച്ചിട്ടുണ്ടാവും....കേട്ടപ്പോൾ ഒരു വിഷമം...ശരിയായ ശാസ്ത്രീയ ചികത്സ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ അവൻ ഇന്നും ജീവിച്ചിരുന്നേനെ.... സത്യത്തിൽ ഇന്ത്യ എന്ന് പറയുന്നത് പ്രകൃതരായ മനുഷ്യഗോത്രം മാത്രം..good speech sir... 👍
@vrindahymavathy6291
@vrindahymavathy6291 Жыл бұрын
In every culture there are very crude behaviors. At the end it is ur own choice. Western countries are worse than this . Since it’s all about individual freedom, medicine is too. So if I had a heart attack and I choose not to get treatment, no one would force me. It’s my choice. No point in blaming Indian culture for that.
@ameenbadarudeen3542
@ameenbadarudeen3542 Жыл бұрын
​@@vrindahymavathy6291 homoeopathy practice ചെയ്യാൻ അനുവദിച്ചത് കൊണ്ടല്ലേ ആ കുട്ടിക്ക് സമയത്തിന് ചികിത്സ കിട്ടാത്തത്.. അതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
തീർച്ചയായും 💔
@JC-xv6ym
@JC-xv6ym Жыл бұрын
@@vrindahymavathy6291 no western countries are not worse than this, grievances should be discussed, not camouflaged under n@tionalism or culture. western countries have uptodate ways, they even used medical coding and various techniues for data maintainance. yes culture will be blamed by the people if it is headed in the wrong direction. please dont just defend everything
@geeths6760
@geeths6760 Жыл бұрын
Very informative and excellent presentation. Thanks a lot.
@rajeevpandalam4131
@rajeevpandalam4131 17 күн бұрын
ഹോമിയോ, ആയൂർവേദം റിയൽ 👌👌🌹🌹
@jackreacher8535
@jackreacher8535 Жыл бұрын
Avashyamulla chemicals mathram eduthittu side effects unday aalukal entha maranapedunne..???
@Ashrafpary
@Ashrafpary Жыл бұрын
Excellent , thanks K P
@sunilpanhikayil5824
@sunilpanhikayil5824 Жыл бұрын
നെഞ്ച് വേദന വന്ന ആളോട് "ചായ കട "ടീം പറഞ്ഞു, അത്‌ ഗ്യാസ് ആണ് പച്ച ഈർക്കിൽ ചവച്ചാൽ മതി എന്ന്, ചവച്ചു പക്ഷെ ആള് മരിച്ചു. ആര് ഏറ്റെടുക്കും ഉത്തരവാദിത്തം!!. നന്നായി കൃഷ്ണ പ്രസാദ്
@rajeevSreenivasan
@rajeevSreenivasan Жыл бұрын
Very good information, thank you KP
@futureco4713
@futureco4713 Жыл бұрын
Very good msg to all🙏
@renjithjohn1747
@renjithjohn1747 Жыл бұрын
Eye opening talk. I also had a lot of misunderstandings. Science can't be derived without doing serious research into it. Hope modern medicine gets led by good hearted, ethically strong researchers than profit seeking companies.
@kaydee3407
@kaydee3407 Жыл бұрын
Bitchute : virus theory debunked Odysee : same
@devaraj211
@devaraj211 11 ай бұрын
​@@kaydee3407please call me whenever you are free. You don't know about the power of Homeopathy... I am not a doctor. But I felt the power of Homeopathy...
@redzoon5826
@redzoon5826 Жыл бұрын
സത്യം മറച്ചുവെച്ച് സംസാരിക്കന്രുത്
@PramodKadannappally
@PramodKadannappally Жыл бұрын
കൃഷ്ണപ്രസാദ്❤
@jojomon7548
@jojomon7548 Жыл бұрын
Thanks sir
@drajithkumar3090
@drajithkumar3090 Жыл бұрын
Eniku thonunnathu ayurvedakaru eyalu parayunnathonum mindakkare ella nnanu... Eyalu parayunathu parnjotte...ayurveda will prove it with its medicinal power..😊
@tresyamathew1092
@tresyamathew1092 Жыл бұрын
Wow super Krishna thanks 👍
@sanalkumarar503
@sanalkumarar503 Жыл бұрын
Good
@francisantony12
@francisantony12 Жыл бұрын
Kanjaavu ( "Medical Marijuana" ) is prescribed for pain management. This is a genuine scientific use. Cancer patients can get special prescription here in United States. Also "Palliative Care" is basically symptoms treatment - mainly pain management - and is not intended to extend life even in short term.
@Reus...
@Reus... 9 ай бұрын
Kp yude education entha?
@stranger69pereira
@stranger69pereira Жыл бұрын
*പറയാതിരിക്കാൻ വയ്യ 😑👌😑👌 വളരെ മനോഹരമായ കറുത്ത ബാഗ്രൗണ്ട് 🙏🙏🤷 അസ്കർ അലി നടത്തിയ Essense പ്രഭാഷണം. അതിൽ ഒരു ബാഗ്രൗണ്ട് ഉപയോഗിക്കുന്നുണ്ട്. ദയവുചെയ്ത് അടുത്ത തവണ അതേപോലെ എങ്കിലും വൃത്തിയായി Creative ആയി ചെയ്യുക*
@balachandran1680
@balachandran1680 Жыл бұрын
So what you say is that all available treatment and method can cure all types of cancer and other deceases? As far as I know there is no treat for cancer.Treatment can delay but cant be cured completely.
@sruthip6959
@sruthip6959 Жыл бұрын
Antibiotics nte upayogatte pattiyulla features vayikkanjittavo avo 😮
@tipsmayhelpyou786
@tipsmayhelpyou786 Жыл бұрын
Good informative speech 👍👍👍
@anoopvs6006
@anoopvs6006 Жыл бұрын
Good presentation 🎉🎉🎉
@raghunair5931
@raghunair5931 Жыл бұрын
Good presentation, kp
@apz3708
@apz3708 Жыл бұрын
Waiting aayirinnu
@communist1513
@communist1513 Жыл бұрын
അപ്പോൾ നമ്മുടെ നാട്ടിൽ എങ്ങനെയാണ് ഹോമിയോയ്ക്കും ആയുർവേദത്തിനും ഡോക്ടറേറ്റ് കൊടുക്കുന്നത് ❓️. കൊടുക്കാൻ പാടില്ല. നിയമപരമായി നേരിടണം
@jacobvv4166
@jacobvv4166 Жыл бұрын
ദൈവത്തിൽ വിശ്വസിക്കുന്നവർ ഇതിലെല്ലാം വിശ്വസിക്കുന്നതിൽ അത്ഭുതം ഇല്ല
@JC-xv6ym
@JC-xv6ym Жыл бұрын
@@jacobvv4166 deivatil viswasikathavrum etinte pinaale ind
@vasanthakumariki791
@vasanthakumariki791 Жыл бұрын
നല്ല അറിവുകൾ
@justinabraham5972
@justinabraham5972 Жыл бұрын
Very good.
@Pravi8246
@Pravi8246 Жыл бұрын
Super bro💕
@albinraju
@albinraju Жыл бұрын
This Man 🔥🔥🔥🔥
@sasikumarvp9574
@sasikumarvp9574 Жыл бұрын
പ്രസാദേ, ഡോ. CP മാത്യുവിന്റെ കാൻസർ ചികിൽസയുടെ കാണാപ്പുറങ്ങൾ എന്ന പുസ്തകം ഒന്ന് വായിച്ചു നോക്കുക.
@Faazthetruthseeker
@Faazthetruthseeker Жыл бұрын
Very well explained.. Informative and interesting.
@satheeshv901
@satheeshv901 Жыл бұрын
Thanks bro
@ijoj1000
@ijoj1000 Жыл бұрын
YOU ARE GR8... THANK YOU...
@nizarroyal7210
@nizarroyal7210 Жыл бұрын
ഇനിയിപ്പോ ആയൂർവേദ ഡോക്ടർമാരും ഹമീ യോ സേക്ർ മാരും കാഷ് മുക്കി പടിച്ചതു വെറുതെയാകുമല്ലോ കഷ്ടം
@ushakrishnakumar7950
@ushakrishnakumar7950 Жыл бұрын
Aayuvedathine aasmakku marunnelle enikku aasma mareyittundu
@cpf3068
@cpf3068 Жыл бұрын
Pwolichu brooooo
@sruthysreepadma
@sruthysreepadma Жыл бұрын
Thank you krishna..an enlightening talk..keep going👏👏👏
@trumpk7019
@trumpk7019 Жыл бұрын
Good👍
@bhairavisharma
@bhairavisharma Жыл бұрын
എന്ത് കഴിച്ചാലും ചാകും അപ്പോൾ നാളെ മുതൽ ഒരു പ്ലേറ്റ് dolo 6.50 കഴിക്കാം 👀👀
@science7790
@science7790 Жыл бұрын
സാധാരണക്കാർ ആണല്ലേ
@bhairavisharma
@bhairavisharma Жыл бұрын
@@science7790 😂
@Babu-gk3gz
@Babu-gk3gz Жыл бұрын
@ Bhairavi sharma, നാളെ മാത്രമേ കഴിക്കേണ്ടി വരൂ. നാളെകഴിഞ്ഞു ഭിത്തിയിൽ ചില്ലിനു പുറകിൽ ചിരിച്ചു പൂമാലയൊക്കെ തടവി ഇരിക്കാം .
@Bloody_Atheist
@Bloody_Atheist Жыл бұрын
Man ❤
@sajithkuwaitmalayalam7936
@sajithkuwaitmalayalam7936 Жыл бұрын
Great
@00badsha
@00badsha Жыл бұрын
Thank KP❤
@skv176
@skv176 Жыл бұрын
ചായകട എന്ന് അല്ല പെട്ടി കട എന്ന പേരിൽ ഇത് കുടുതൽ അടിപൊളി പെട്ടി കട എന്ന പേരിൽ ഇത് അടിപൊളി...
@Salim-gb1to
@Salim-gb1to Жыл бұрын
മാറ്റം കാണുന്നുണ്ട് കൃഷ്ണപ്രസാദ് പണ്ടൊക്കെ ഇത്തരം പ്രെസൻറ്റേഷൻ കീഴിൽ 99% തെറിവിളികൾ ആയിരുന്നു എന്നാൽ ഇപ്പോൾ അത് 70 ശതമാനമായി കുറഞ്ഞിട്ടുണ്ട്
@johnsonmathew5367
@johnsonmathew5367 Жыл бұрын
He couldn't understand the possibility of alternative medicine. He will continue his presentation no problem. All medical treatment will have to be done on duty.
@Babu-gk3gz
@Babu-gk3gz Жыл бұрын
@@johnsonmathew5367 If Ayurveda and Homeo have better cures than modern medicine, why is India ranked 136th in life expectancy among the nations ?
@unnikrishna-tz7io
@unnikrishna-tz7io Жыл бұрын
Very good son
@jabirmkm
@jabirmkm Жыл бұрын
Good കൃഷ്ണ പ്രസാദ് ❤
@sruthip6959
@sruthip6959 Жыл бұрын
Antacids life long kazhikkan ezhutikodutt liver ne affect cheyta pavam manushyare marannupokarut
@jishadkkm759
@jishadkkm759 Жыл бұрын
informative and excellent presentation 👌🏻👌🏻👌🏻 ❤❤
@paule.l6582
@paule.l6582 Жыл бұрын
നിങ്ങളുടെ ഭയങ്കര ശാസ്ത്ര ചികിത്സ കോടിയേരിയിൽ കണ്ടു.. വളരെ ശാസ്ത്രീയം തന്നെ...
@satheeshkumar2197
@satheeshkumar2197 Жыл бұрын
ഒന്നു പോ സാറേ.. ആധുനിക വൈദ്യം ഉള്ളത് കൊണ്ട് അയൽ ഇത്രേം കാലമെങ്കിലും ജീവിച്ചു
@hareek3745
@hareek3745 Жыл бұрын
ശരത്ത് എന്നോ മറ്റോ പേരുള്ള ഒരു സിനിമാനടന്റെ അനുഭവം അണ്ണന് ഓർമ്മ ഇല്ലല്ലോ അല്ലേ, അദ്ദാണ്.. 😂😂🐒🔥
@shubu522
@shubu522 Жыл бұрын
Pitha sanjiyil stone vannal allopathy enthanu treatement onnu paranju tharuvan kazhiyumo.
@VKP-i5i
@VKP-i5i Жыл бұрын
Adhyam poyi itoke entanenu basics padiku
@vijunasumnesh8308
@vijunasumnesh8308 Жыл бұрын
Awesome👏👏👏👏
@ASANoop
@ASANoop Жыл бұрын
💥👍🏼👍🏼
@sreejeshpoduval1809
@sreejeshpoduval1809 Жыл бұрын
Krishna Prasad 🥰👍
@artofenjoymentchannel
@artofenjoymentchannel Жыл бұрын
പഴയ രാജാക്കൻമാരെ അനുകരിച്ചാണ് എല്ലാം മതമേലദ്ധ്യഷൻമാരും പെരുമാറുന്നത് പ്രസംഗത്തിൽ ദാരിദ്യം പ്രവൃത്തിയിൽ ധാരാളിത്യം
@naadan123
@naadan123 Жыл бұрын
ഭൂമിയിലെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കന്മാർ, ഹോസാന പാടാൻ കുറെ മൊണ്ണ വിശ്വാസികളും!
@sruthip6959
@sruthip6959 Жыл бұрын
Ippozhatte Ayurveda doctors ellam document cheytu veykkunnund... ingane Ulla aropanangale easy ayi pretirodhikkanum pattum... oru gaveshanangal nadattunnatinum oru ayurvedam doctors etiralla sahooo 😊
@FTR007
@FTR007 Жыл бұрын
Ennit ethra research nadathi?
@shafeeqtgr9053
@shafeeqtgr9053 Жыл бұрын
@sruthy അറിയാം അതല്ലേ ആയുർവേദ മരുന്നിലും ഇംഗ്ലീഷ് മരുന്ന് മിക്സ്‌ ചെയ്തു കൊടുക്കുന്നത് 🤣🤣🤣🤣 എന്തൊരു നാണം കേട്ട പരിപാടിയാണിത് 👎👎👎
@mallusciencechannel909
@mallusciencechannel909 Жыл бұрын
സാധാരണക്കാരൻ ആണെന്ന് തോന്നുന്നു. അർത്ഥം പറയുന്നുണ്ട്. 😂
@adroyikallayi29
@adroyikallayi29 Жыл бұрын
👍👍👍
@babuts8165
@babuts8165 Жыл бұрын
വിഡിയോ കാണുന്നതിന് മുമ്പ് ഒരു Like അടിക്കട്ടെ ! കുറച്ചു നാളായി എന്റെ Young സുഹൃത്തിന്റെ ഒരു സ്വതന്ത്ര വിഡിയോ കണ്ടിട്ട്. by Babu @ 60 from Chalakudy Kuttikad
@binduperingal4068
@binduperingal4068 Жыл бұрын
Kp യുടെ വേറൊരു fan ബിന്ദു from West Chalakudy
@vsvlog5576
@vsvlog5576 Жыл бұрын
Krishnaprasadh ❤
@nishadbadarudeen7292
@nishadbadarudeen7292 Жыл бұрын
❤👍
@sindhusailesh2585
@sindhusailesh2585 Жыл бұрын
ഈ അലോപതി medicine എടുത്തു എന്തെല്ലാം complication ആണ് വരുന്നത് .
@jayan7511
@jayan7511 Жыл бұрын
സാമാന്തര ചികിത്സ അതിന്റെ ബലപ്രാതി അലോപ്പതി അതിന്റെ മഹിമ. ഏതൊക്കെ ചികിത്സക്ക് എത്ര./. എന്ന് അറിഞ്ഞാൽ കൊള്ളആം സമീബ കാലത്ത് മരിച്ച ഇന്നസെന്റ് കോടിയേരി എന്നിവർ എങ്ങിനെ സംഭവിച്ചു അതെ പറ്റിയും ഒരു വിശദീകരണം കൊള്ളആം
@Prekashk
@Prekashk Жыл бұрын
ശാസ്ത്രം എന്തെന്നറിയാത്തവരുടെ മുന്നിൽ എന്തെങ്കിലും വിളിക്കു പറഞ്ഞാൽ അവർക്കത് അമൃത് . വിവരദോഷം വിളിച്ചു പറയുന്നവർ വിജ്ഞാനികൾ സൂപ്പർ ഇത് കേൾക്കാനും കുറേ പേർ😂😂😂
@HarishKumar-zx2dw
@HarishKumar-zx2dw Жыл бұрын
വളരെ ശരി
@gurusekharank1175
@gurusekharank1175 Жыл бұрын
KP❤❤❤
@Kk-fr7tj
@Kk-fr7tj Жыл бұрын
കൃഷ്ണപ്രസാദ് പറഞ്ഞ എഫ്ബി ഗ്രൂപ്പിൽ കുറച്ചു നാൾ മുൻപ് കണ്ട ഒരു പോസ്റ്റ് വായിച്ചു എനിക്ക് കുറേ അധികം ദിവസം ഉറക്കം നഷ്ടപ്പെട്ടു കരളോ മറ്റോ മാറ്റി വയ്ക്കണം എന്ന് പറഞ്ഞ കുട്ടിക്ക് അതല്ലാതെ മാറ്റാമോ എന്ന് അതിന് പല വൈദ്യവും പറഞ്ഞ് കൊടുക്കാന് കുറേപ്പേരും ആധുനിക ചികിത്സ തന്നെ കൊടുക്കണം എന്ന് പറഞ്ഞിട്ട് അവരെ ചീത്ത വിളിക്കുന്ന അമ്മ
@sruthip6959
@sruthip6959 Жыл бұрын
Oro rogangalilum ethu stage asadyamay teeram ennum paranjittund...
@bunnyworld29
@bunnyworld29 Жыл бұрын
💙💙💙
@Muralicpni
@Muralicpni Жыл бұрын
Kp Nice ❤
@sajasimon2328
@sajasimon2328 Жыл бұрын
👏👏👏 അഭിനന്ദനം നല്ല പ്രഭാഷണം
@josemeridian1239
@josemeridian1239 Жыл бұрын
👍
@alanrahoo
@alanrahoo Жыл бұрын
❤❤❤❤
@shanijaffer9332
@shanijaffer9332 Жыл бұрын
ഹായ്... sir.... മാസ്സ്.... 👍👍👍
@jijeeshirv
@jijeeshirv Жыл бұрын
KP👌👏❤💐
@balakrishnankt5822
@balakrishnankt5822 Жыл бұрын
കൃഷ്ണ പ്രസാദ് ❤️
@jayanthybabu5777
@jayanthybabu5777 Жыл бұрын
Excellent presentation and Very informative
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН