ലോട്ടറി ഭാഗ്യമുള്ള നക്ഷത്രക്കാർ

  Рет қаралды 217,701

Santhosh Vlogs

Santhosh Vlogs

2 ай бұрын

Пікірлер: 34
@rajalekshmiprasanthneenupr1771
@rajalekshmiprasanthneenupr1771 2 ай бұрын
ഞാൻ പൂയം ആണ് തിരുമേനി ഞാൻ വല്ലാത്ത വിഷമത്തിൽ ആണ് സാമ്പത്തിക ബുദ്ധിമുട്ട് വീട് ഇല്ല ഒരു ജോലി ഇല്ല ഉറങ്ങാതെ ഇരുന്ന് കരയും ഒരു ഭാഗ്യകുറി എന്തിലും അടിച്ചുവെങ്കിൽ ഒന്ന് രക്ഷപെടമായിരുന്നു എന്ന് വരെ കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കാറുണ്ട് ഈ ജന്മം തഞ്ഞെ വേസ്റ്റ് ആണ് എന്ന് വരെ തോന്നാറുണ്ട് എന്റെ കയ്യിൽ ഉണ്ടങ്കിൽ ഞാൻ മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന ആളാ എന്നാലും കരയാഞ്ഞ എന്റെ വിധി പ്രാർത്ഥന യിൽ ഉൾപെടുത്തണമേ എന്ന് അപേക്ഷിക്കുന്നു തിരുമേനി 🙏🏻🙏🏻🙏🏻 രാജലക്ഷ്മി പൂയം
@s.sarithas.saritha9408
@s.sarithas.saritha9408 2 ай бұрын
Veshamikanda Ellam. Seriyakum
@Vasu19-h9d
@Vasu19-h9d Ай бұрын
ഞാൻ പൂയം ആണ് 62 വയസ്സു കഴിഞ്ഞു. സാമ്പത്തിക പ്രശ്നം വളരെ രൂക്ഷമാണ്. ഇനിയെങ്കിലും രക്ഷപെടുമോ മറ്റുള്ളവർക്കു ബുദ്ധിയും നന്മയും പറഞ്ഞു കൊടുക്കും അവർക്ക് നല്ലതു വരും എനിക്ക് മോശം അനുഭവം ഓം നമഃശിവായ 336 തവണ നെയ്യ് വിളക്ക് കത്തിച്ചു സന്ധ്യക്കു പ്രാർത്ഥിക്കുന്നു.
@user-je9yx2fo5c
@user-je9yx2fo5c Ай бұрын
Ithu thanneya enteyum vidhi,allelum anyare sahayikkan manasulla namukkokke ithanu chechi vidhi,nammude sangadangalum bhagavan ennenkilum kanumayirikkum.
@sreekalaanil6195
@sreekalaanil6195 12 күн бұрын
പ്രദോഷ വ്രതം എടുക്കു, ഏറ്റവും നല്ലതാണ്
@sreekalaanil6195
@sreekalaanil6195 12 күн бұрын
​@@s.sarithas.saritha9408ഞാൻ പൂയം ആണ്, ഞാൻ വ്രതം എടുക്കുന്നുണ്ട്
@dhanzm889
@dhanzm889 18 күн бұрын
Njan pooyam nakshatram aanu thirumeni .oru joli ellla kittuna joli eathenkilum karanathal nashtappedum.sambathikam aayi bhayankara budhimutt aanu.kadangal koodunnath allathe kurayunnillaa. Manasa vedanikkathe urangan pattilla . Angayude navil ninnum nallakalam aanenn kettappol ariyathe kann niranju poi🙏
@user-fd7md9um6e
@user-fd7md9um6e 2 күн бұрын
പൂയം ആണ് കടം ഒന്ന് തീർന്നു കിട്ടിയാൽ മതി 🙏🙏🙏
@bijukuttappanuthradamrah-kg2eb
@bijukuttappanuthradamrah-kg2eb 2 ай бұрын
Sir biju please uthradam makaram
@Arifa-ei5yy
@Arifa-ei5yy 24 күн бұрын
പൂയം ❤❤❤
@riyamaryvarghese5348
@riyamaryvarghese5348 2 ай бұрын
മാഷേ , എന്റെ മകള് തിരുവോണം ഒന്ന് പറയാവോ ഭാവി, വിവാഹം
@seenaarunarun6289
@seenaarunarun6289 12 күн бұрын
എൻ്റെ മോൾ പൂയം ആണ് കനിഷ്‌ക എസ് നായർ പ്രാർഥനയിൽ ഉൾപെടുത്തന്നെ
@krishnakrish2442
@krishnakrish2442 2 ай бұрын
Fagiyam അല്ല
@sivakumar4200
@sivakumar4200 2 ай бұрын
ശിവകുമാർ തിരുവാതിര
@Ani-tz9nc
@Ani-tz9nc Ай бұрын
ഒരിക്കലും reksha പെടാത്ത നാൾ മകം 46വയസ്സ് ആയി enni എന്ന്
@user-dv4kd1ls4b
@user-dv4kd1ls4b 16 күн бұрын
ശിവ ഭഗവാനെ മനസ്സിൽ സങ്കല്പിച്ചു ഓം നമഃ ശിവായ നിരന്തരം ജപിച്ചുകൊണ്ടിരിക്കു എന്ത് വിഷമവും ടെൻഷനും ആയാലും അതിലൊന്നും ശ്രെദ്ധകൊടുക്കാതെ നിരന്തരം ജപിച്ചാൽ നല്ലമാറ്റം കാണും
@praveen3452
@praveen3452 Ай бұрын
അശ്വതി
@RiyaCk-se1tx
@RiyaCk-se1tx 10 күн бұрын
Hy Sr Niyas 7.3.1983
@sadasivan6802
@sadasivan6802 Ай бұрын
സർക്കാർ ഏജൻ്റാണോ
@abhinanthkrishna.s2239
@abhinanthkrishna.s2239 21 күн бұрын
Love you God ❤
@SunithaSuthitha
@SunithaSuthitha Ай бұрын
Ethallam cheyyumbam lottery theerum😊
@SunilKumar-vb2io
@SunilKumar-vb2io Ай бұрын
നുണ പറയാതെ സത്യം പറ
@dazz8778
@dazz8778 2 ай бұрын
1 കോടി ലോട്ടറി ഉണ്ട്
@sbsmediachannel-vz6fl
@sbsmediachannel-vz6fl 2 ай бұрын
👍🌹❤️
@rajkumarkprajkumarkp3932
@rajkumarkprajkumarkp3932 10 күн бұрын
രോഹിണി
@somathomas6488
@somathomas6488 2 ай бұрын
നമസ്കാരം തിരുമേനി 🙏മകം ഓം നമഃ ശിവായ 🙏🙏🙏
@jobyvg1273
@jobyvg1273 2 ай бұрын
🙏🙏🙏🙏🙏🙏
@user-oc1iu5ut1c
@user-oc1iu5ut1c 16 күн бұрын
Onnum varuella veruthe
@user-og2up6ho8v
@user-og2up6ho8v 2 ай бұрын
Faghavathi😅😅😅😅bhagavadhi
@sasidharankingparola5690
@sasidharankingparola5690 2 ай бұрын
ശശീധരൻ പൂയം ബിന്ദു തിരുവോണം അഭിനന്ദ് രോഹിണി അഭിമന്യു രോഹിണി
@SurajPk-rc1gw
@SurajPk-rc1gw 14 күн бұрын
Fagyavan....fayangaram
@sunitha1124
@sunitha1124 Ай бұрын
പൂയം ❤❤
🤔Какой Орган самый длинный ? #shorts
00:42
Stay on your way 🛤️✨
00:34
A4
Рет қаралды 20 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 466 М.
Сколько реально стоит ПК Величайшего?
0:37
low battery 🪫
0:10
dednahype
Рет қаралды 861 М.
8 Товаров с Алиэкспресс, о которых ты мог и не знать!
49:47
РасПаковка ДваПаковка
Рет қаралды 161 М.
iPhone 15 Pro Max vs IPhone Xs Max  troll face speed test
0:33
Ноутбук за 20\40\60 тысяч рублей
42:36
Ремонтяш
Рет қаралды 404 М.