ലീഗിന് താകീതുമായി ജിഫ്‌രി തങ്ങൾ! സമസ്ത ഒരു രാഷ്ട്രീയ പാർട്ടിക്കും അടിയറവ് വെക്കില്ല! | Samastha

  Рет қаралды 8,152

Trending Opinions

Trending Opinions

Күн бұрын

Пікірлер: 32
@shajaralikhan5381
@shajaralikhan5381 16 күн бұрын
🔥🔥🔥🔥
@abdullaothayoth8187
@abdullaothayoth8187 15 күн бұрын
സമസ്ത വേറിട്ട് തന്നെ നിൽക്കണം 😊
@muhammadhaneefb.m8909
@muhammadhaneefb.m8909 16 күн бұрын
സുഹൃത്തേ ഇല്ലാത്തത് പറഞ്ഞു സമൂദായത്തിൽ ഫിത്ന ഉണ്ടാക്കരുതേ.... 🙏
@mohammedashraf6199
@mohammedashraf6199 16 күн бұрын
ജിഫ്രി തങ്ങൾ കാന്തപുരമല്ല കാന്തപുരം ജിഫ്രി തങ്ങൾ നമ്മുടെ ആളാണ് എന്ന് പറയേണ്ടി വന്നെകിലും സമസ്തക്കൊരു കാന്തപുരവുമില്ല അങ്ങനെയുള്ള ഒരു വ്യതാജന്മം ഇനിയുണ്ടാവല്ലേ എന്നാണ് നമ്മുടെ പ്രാർത്ഥന
@MohamedashrafAshrafparakote
@MohamedashrafAshrafparakote 16 күн бұрын
Endha ap usthadinu nee kanda thette? Iniyum fithna nirthan aayitille? Adhalla baakiyulla waquf mudhal koodi kattu thinnan kootu nilkano???? Samastha oru salafi moori jaahilukalkum adiyarave parayula pore????
@HM-familyvlog
@HM-familyvlog 15 күн бұрын
ഇത് പറയാൻ കാരണം മുമ്പിൽ മായിൻ ഹാജി ടീമിന്റെ നരനായാട്ടു നടക്കുക ആയിരുന്നു
@ahmedchallayil446
@ahmedchallayil446 15 күн бұрын
അല്ല ചങ്ങാതി നീ വീണ്ടും ഫിത്നയുമായി വരികയാണോ? നിന്നെപ്പോലുള്ളവർക്ക് മുസ്ലിം സമുദായം ഒണിച്ചു പ്പോകുന്നത് തീരെ ഇഷ്ടമല്ല. അത് വാൽ പൊക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്. പിന്നെ ജിഫ്രി തങ്ങൾ പറഞ്ഞ കാര്യത്തിൽ നീ പൊടിപ്പും തൊങ്ങലും വെച്ചു സമുദായത്തെ നശിപ്പിക്കല്ല.
@Trendingopinions
@Trendingopinions 15 күн бұрын
സുഹൃത്ത് ഫുൾ കേൾക്ക് !
@ചെറി-ചെറിയാൻ
@ചെറി-ചെറിയാൻ 16 күн бұрын
നട്ടെല്ലില്ലാത്ത പ്രസിഡൻ്റ് ഇന്നൊന്ന് പറയും നാളെ മാറ്റിപ്പറയും ഇതെന്ത് നയം
@MuhamadOmr
@MuhamadOmr 16 күн бұрын
ഫിത്‌നക്ക് വല്ല പഴുതും ഉണ്ടോ എന്ന് ഗവേഷണം നടത്തുന്ന വിദ്വാൻ്റെ ജൽപ്പനങ്ങൾ എന്താല്ലേ ?
@jafarsaqafi8798
@jafarsaqafi8798 16 күн бұрын
സമസ്ത നില, പാടിൽ ഉറച്ച് തിന്നാൽ ലീഗ് വഴിക്ക് വരും
@ShamsudheenDheen-j1m
@ShamsudheenDheen-j1m 16 күн бұрын
അതോ samastha ലീഗിൻ്റെ വഴിക്ക് വരുമോ?കാരണം സമസ്തയിലെ 99%വും ലീഗുകാരാണ്
@Jaleelmarwaniya
@Jaleelmarwaniya 16 күн бұрын
മ്മ് ഒന്ന് പോയെ..എല്ലാം കൂടെ ഉണ്ടായിട്ടും ലീഗ് തോറ്റ് തുന്നം പാറി ട്ടുണ്ട്.പിന്നെ ആണ് ഇ ഷജ റ കുഞ്ഞാടുകളെ കണ്ടിട്ട് 🤣🤣🤣
@HM-familyvlog
@HM-familyvlog 15 күн бұрын
kzbin.info/www/bejne/fYDOnmSGotqKf8Usi=k1aNwCO0mTwPS71R
@ISMAILKIFCO
@ISMAILKIFCO 16 күн бұрын
kzbin.info/www/bejne/gpbGpnaJhbh7j9ksi=jiZ0SFNgQjAt8DLq
@smnchokli8078
@smnchokli8078 16 күн бұрын
സമസ്തക്ക് ഇങ്ങനെയൊരു പ്രസിഡണ്ട് ഉണ്ടായിട്ടുണ്ടോ? കുറച്ചു കുഞ്ഞാടുകളുടെ തക്ബീർ കേൾക്കുമ്പോൾ ആവേശം കൊള്ളുന്ന പ്രസിഡണ്ട്. ആർക്കുവേണ്ടിയാണ് ഈ തക്ബീർ മുഴക്കം. ലക്ഷ്യമെന്ത്? മുസ്ലിം ലീഗിനോട് കളിക്കാൻ കുറച്ചു ആയി തുടങ്ങിയിട്ട്. ടീം സമസ്ത ..... സരിൻ തരംഗം.... എല്ലാം വെള്ളത്തിൽ വളയിട്ടത് പോലെയായി. ഓരോ മഹല്ലുകളിലും ലീഗിൻറെ തണലിൽ ജീവിക്കുന്ന ഈ കുഞ്ഞാടുകളുടെ തക്ബീർ കേട്ടിട്ടാണോ അധികപ്രസംഗം നടത്തുന്നത്. കുഞ്ഞാടുകൾ ഒറ്റക്കൊറ്റക്ക് രംഗത്ത് വരില്ല. കാരണം ഓരോ മഹല്ലിലും മുസ്ലിം ലീഗിൻറെ തണൽ വേണം.
@HM-familyvlog
@HM-familyvlog 15 күн бұрын
തക്ബീർ കേൾക്കാൻ ഇഷ്ടമുള്ളവർ വന്നാൽ മതി സമസ്ത പരിപാടിക്ക്. മൂരികൾക്ക് അല്ലേലും പറഞ്ഞാൽ മനസ്സിൽ ആകില്ലല്ലോ. നല്ലോണം കിട്ടിയില്ലേ ഇന്നലെ കുളമാക്കാൻ വന്ന മയിൻഹാജി കൂട്ടർക്കു
@abdullaothayoth8187
@abdullaothayoth8187 15 күн бұрын
ഈ അഹംഭാവ സ്വാരം തന്നെയാ ലീഗിന്റെ ശാപം
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН