ഒരുപാട് നാൾ വീഡിയോ കാണാഞ്ഞപ്പോ വീഡിയോ പരുപാടി നിർത്തി എന്ന് കരുതി, പക്ഷെ ഇന്ന് വീഡിയോ നോട്ടിഫിക്കേഷൻ കണ്ടപ്പോ ഹാപ്പി ആയി, അപ്പോ സേഫ് ആയിട്ട് പോയി ലോഡ് തള്ളി അടുത്ത ലോഡ് എടുത്ത് വരു, വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കും❤❤
@vandimachan3 жыл бұрын
covid ayrunnu
@niyasnavasudheen11823 жыл бұрын
@@vandimachan ഇപ്പോ എല്ലാം ശരിയായില്ലേ, ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും
ഡീസലിന്റെ വില ഇങ്ങനെആണെകിൽ തീർച്ചയായും വാടക കുടിത്തരണം തന്നില്ലെകിൽ കേരളം pattinniyavum
@vandimachan3 жыл бұрын
yes
@mangalthomas59602 жыл бұрын
ലോഡിങ് അൺലോഡിങ് ചാർജും വണ്ടി വാടകയിൽ ഒഴിവാക്കണം
@JophyManalel8 ай бұрын
വീഡിയോ ഉഷാർ.... ബട്ട് ഒരാൾ പറയുബോൾ മറ്റുള്ളവർ മിണ്ടരുത് 😂😂.,... 👍
@vandimachan8 ай бұрын
❤️
@Anoof-br2fe3 жыл бұрын
കൊള്ളാം super
@vandimachan3 жыл бұрын
thnks
@renjithkarukappallyviswana50603 жыл бұрын
Welcome back bro👏🏼👏🏼👏🏼🙏🏼🙏🏼🙏🏼
@vandimachan3 жыл бұрын
thanku
@niyasnavasudheen11823 жыл бұрын
നുമ്മ പഴയ ഡ്രൈവർ ചേട്ടനെ കണ്ടപ്പോ തന്നെ ഒരുപാട് സന്തോഷം, പുള്ളി ഫുൾ പവർ ആണ്, പേര് അന്ന് പറഞ്ഞാരുന്നു പക്ഷെ മറന്നു പുള്ളിന്റെ പേര് ഒന്ന് മെൻഷൻ ചെയ്താൽ വളരെ സന്തോഷം
@vandimachan3 жыл бұрын
fasal
@ghhvgg18942 жыл бұрын
Supar💋💋💋💋
@shaha583 Жыл бұрын
@@vandimachan M .... Ñ.....
@malluwheels29813 жыл бұрын
Video full colour aayittu pottea❤️❤️🥰❤️😍
@vandimachan3 жыл бұрын
thanku bro
@kutty_kuttanellur13193 жыл бұрын
നിങ്ങളും പൊളിയാണ് ട്ടോ വീഡിയോസ് പെട്ടന്ന് ഇടണേ...
@vandimachan3 жыл бұрын
@@kutty_kuttanellur1319 thanku bro
@rashidkhanvloger95812 жыл бұрын
@@vandimachan ഇവരെ കോൺടാക്ട് ചെയ്യാൻ വല്ല മാർഗം ഉണ്ടോ
@vandimachan2 жыл бұрын
@@rashidkhanvloger9581 ya
@dineshav10023 жыл бұрын
All the best
@vandimachan3 жыл бұрын
thanku
@harinarayananharinarayanan36373 жыл бұрын
Ella videosilum kanarundallo dinesh chettane
@dineshav10023 жыл бұрын
@@harinarayananharinarayanan3637 ഹേയ്.....trucking and travelling വീഡിയോസ് മാത്രം..... കാരണം പ്രണയം എന്നും വളയങ്ങളോട് മാത്രം
@harinarayananharinarayanan36373 жыл бұрын
@@dineshav1002 അതെ truck videosil mathre കാണാറുള്ളൂ ഞാൻ 😃
@shahulhameedmmmeetrakkalhu75862 жыл бұрын
കയറ്റ് കുലി ഇറക്ക് കൂലി എത്രയാകും
@musiq12363 жыл бұрын
Super bro helpful. Video njan new subscriber 😍
@vandimachan3 жыл бұрын
Thanku 4 subscribe
@JophyManalel8 ай бұрын
നൈസ് video 🎉🎉🎉
@vandimachan8 ай бұрын
Thanks...
@rishadneelengal23923 жыл бұрын
യെവിട്യയിരുന്നു ബ്രൊ കുറെ നാളായല്ലൊ കണ്ടിട്ട്
@vandimachan3 жыл бұрын
Covid ayrunu
@malayalimamangam1533 жыл бұрын
ഇ പ്രാവിശ്യം ഏയ്ച്ചർ ടാറ്റാ മഹിന്ദ്ര ഭാരത് ബെൻസ് ഗുണം ദോഷം എന്ത് കൊണ്ട് എ സി ക്യാബിൻ ഇല്ലാത ലേയ്‌ലൻഡ് ഓണർസ് ഉം ഡ്രൈവർ ഇഷ്ടം.. ഒരു ചോദ്യം ഉണ്ടാകുമോ
@vandimachan3 жыл бұрын
ok
@മരിച്ചുപോയവൻ-ശ6മ3 жыл бұрын
സഹോ ഞാൻ ഈ പറഞ്ഞ ഒട്ടുമുക്കാലും ഓടിച്ചിട്ടുണ്ട് എന്താ സംശയം ചോദിച്ചോ....
@vandimachan3 жыл бұрын
@@മരിച്ചുപോയവൻ-ശ6മ 👍
@malayalimamangam1533 жыл бұрын
@@മരിച്ചുപോയവൻ-ശ6മ എന്ത് ആണ് ഭാരത് ബെൻസ് ഏയ്ച്ചർ ഗുണം ദോഷം ഭായ്...
@മരിച്ചുപോയവൻ-ശ6മ3 жыл бұрын
@@malayalimamangam153 സഹോ ഐഷറിന്റെ ഏറ്റവും വലിയ ഒരു പോരായ്മ അതിന്റെ ക്യാബിൻ ആണ് . (ഞാൻ പറയുന്നത് വലിയ വണ്ടികൾ ആണ്) തല്ലി പൊളി ക്യാബിൻ ആണ് 4 കൊല്ലം കൊണ്ട് ആകെകൂടെ കട കട കുടു കുടു എന്ന് ശബ്ദങ്ങൾ തുടങ്ങും . പിന്നെ ചാട്ടം സഹിക്കാൻ പറ്റില്ല ഇടുപ്പിന്റെ ബോൾട്ട് ഇളകും. പിന്നെ ഗുണം എന്നുവച്ചാൽ മൈലേജ് ഉണ്ട് നല്ല പിക്ക് അപ്പും ഉണ്ട് അടിപൊളി ബ്രെയ്ക് ആണ് എന്നാൽ അത്രേ പെട്ടന്ന് വീൽ ചൂട് ആകുകയും ഇല്ല. ഭാരത് ബെൻസ് കാബിൻ അടി പൊളിയാണ് സസ്‌പെൻഷൻ അടിപൊളി ആണ് പിക് അപ്പ് അതിനോളം വരില്ലെങ്കിലും എന്നാലും അത്യാവശ്യം നല്ല പോലെ ഉണ്ട്. ഒരു ആവറേജ് മൈലേജും ഉണ്ട് ബ്രെക്ക് അതിനോളം വരില്ല . പഴയ വണ്ടിയിൽ ഉണ്ടായിരുന്നു അത് ടയർ പെട്ടന്ന് ചൂട് ആയി പോകും ഇപ്പൊ ചൂട് ആകുന്നില്ല പക്ഷെ ബ്രെക്ക് അത്രേ പോരാ . പിന്നെ സർവീസ് ചാർജ് ഭയങ്കരം ആണ് തുടക്കകാർ എടുത്താൽ പണം ഇല്ലാത്തവൻ ആണെങ്കിൽ നിക്കർ കീറും . പക്ഷെ ട്രൈവർക്ക് ഓടിക്കാൻ നല്ല സുഖമാ.....
@kutty_kuttanellur13193 жыл бұрын
സേഫായീ പോവൂട്ടോ നമ്മള് കൂടെയുണ്ട്...
@vandimachan3 жыл бұрын
ok cheta
@kutty_kuttanellur13193 жыл бұрын
@@vandimachan ചേട്ടനല്ലാട്ടോ പൈയ്യൻസ് അണ് ട്ടാ
@tijojohn32523 жыл бұрын
ഞാൻ ഈ പരുപാടി ചെയ്തതാണ് ഇതുപോലെ മെനകെട്ട പരുപാടി
@vandimachan3 жыл бұрын
Athe elupamalla your Chanel link undo.
@myvlogs28623 жыл бұрын
Shafeeq good speech
@vandimachan3 жыл бұрын
yes
@myvlogs28623 жыл бұрын
Please give shafeeq number sir
@ajisha48983 жыл бұрын
Ee adblue ozhikkan entha oru nalla samvidhanam illathe...?
@vandimachan3 жыл бұрын
Purathu pump pole filling station undu south indiayil illaa..
@mangalthomas59602 жыл бұрын
വലിയ ചോർപ്പ് വാങ്ങ് എന്നിട്ട് ചെരിച്ചു ഒഴിക്ക്
@ajisha48982 жыл бұрын
@@mangalthomas5960 അതു തന്നെയാടോ ഇപ്പോ എല്ലാരും ചെയ്യുന്നത്. ഒരു നല്ല സവിധാനം എന്നാണ് ചോദിച്ചത്. ലോക പരാജയമാണല്ലേ .....😀😀
@praveenm77513 жыл бұрын
Sound പ്രശ്നം ഉണ്ട് ഏട്ടാ, ചിലപ്പോൾ ഒന്നും കേൾക്കുന്നില്യ.ഇവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ വല്യ വിഷമം തോന്നുന്നു.
@vandimachan3 жыл бұрын
Microphone use cheytitila.... Ini pokumpo set ..akkamm brother.
@alexdevasia702 жыл бұрын
Chetta ee vdoil paranju vandikku balance 13,14 maximum 20 vare kittu enne athu ngana njan oru kanakku chodichotte 80000 rs rent 80000-37000=43000(diesel) 43000-16000=27000(bata)driver salary 27000-4000=23000(toll) 23000-1000=22000(broker shed commision) 22000-2000=20000(mammul) 20000-30000=17000(loading unloading) 15k to 17k one side balance varanallo.pinne avidunnu ingottu eppozhum vadaka kooduthala. Means oru 90000,95000rs kittum appo ithupole kootiyal nalla oru balance varumallo ithinte 2nd part vdoil matte lorrykar parayunundallo 30k 35k balance kittum ennu.dayavu cheythu ingane Ulla vdo cheyyumbol puthuthayi ee prasthanathilekku varan manasullavare discourage cheyyunna rethiyil vdo cheyyaruthu.Ithokke parayan karanam enikkum 2 vandi Ulla aluanu njan ee prasthanam kondu thanneyanu njan jeevikunnathum paisa undakkunathum.pinne oru mathalaliyum driver odum vere arodum avan ethra kittum ennu orikkalum turannu parayilla.Ningal oru kadakkaranodu kachavadom nannayittundengilum ngane und ennu chodichal kuzhappom illanalle avan parayuvollu athu pole tanne anu ithum nokki kandum nadathiyal nalla oru prasthanam tanne anu ithu.ethrem paranjathukondu ennodu onnum tonnallu sorry....
@vandimachan2 жыл бұрын
ningalepole profitable akuvar kuravanu....lorry profitable anel oru 100 vandyum edukan sadhikate all the best bro