ലോറി ജീവിതം ഇങ്ങനേയും ആസ്വദിക്കാം | Meghalaya Trip 2 | EP - 05 | Jelaja Ratheesh |

  Рет қаралды 205,170

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 602
@prpkurup2599
@prpkurup2599 9 ай бұрын
കേരളത്തിലെ എല്ലാ വ്ലോഗ്ഗർസ് ഉം വ്ലോഗ്ഗിങ് ൽ കുടി കിട്ടുന്ന കാശു കൊണ്ടാണ്‌ബിസിനസ് തുടങ്ങുന്നതും മറ്റു പല കാര്യങ്ങളും ചെയ്യുന്നതും അങ്ങനെ ആണ് നമ്മൾ കണ്ടു വരുന്നത് അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി ബിസിനസ് ൽ കുടി വ്ലോഗ്ഗ് ചെയ്യുന്ന ആദ്യത്തെ കുടുബം നിങ്ങളുടെ താണെന്നു തോന്നുന്നു യാതൊരു കോലാഹലങ്ങളും അലറി വിളികളും മനസിലാകാത്ത വാചകങ്ങളും ഭാഷ പ്രയോഗങ്ങളും ഒന്നും ഇല്ലാതെ ഏല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള സംഭാഷണങ്ങളും ഒരു ഫാമിലി ക്കു ഒരുമിച്ചു ഇരുന്നു കാണാവുന്ന കേരളത്തിലെ ആദ്യത്തെ വ്ലോഗ് ആണെന്ന് തോന്നുന്നു പുത്തെറ്റ് കുടുബത്തിന്റേത് തുടർന്നുമിങ്ങനെ ഒക്കെ പ്രതീക്ഷിക്കുന്നു എല്ലാ ആശംസകളും നേരുന്നു എല്ലാ കുടുബംഗങ്ങളെയും ഞങ്ങളുടെ സ്നേഹാന്നേഷണങ്ങൾ അറിയിക്കുക 🙏
@sasikumar8136
@sasikumar8136 9 ай бұрын
100% ശരിയാണ്. ഓ... കൈയ്സ് കേട്ടു കേട്ടു മടുത്തിരിക്കുമ്പോഴാണ് ഈ വ്ലോഗ് കാണുന്നത്.
@RajeshCp-dy5yb
@RajeshCp-dy5yb 9 ай бұрын
Haiiiiii🎉❤🎉❤🎉❤🎉❤
@VipinKailas-cw7ie
@VipinKailas-cw7ie 9 ай бұрын
❤️❤️❤️❤️❤️
@anees.manees.m3039
@anees.manees.m3039 9 ай бұрын
Vereyum lorykar vloge thudangi pacha pidikkatheyund. Evarude precentationum lady driveruman cliqayath
@sobhas8206
@sobhas8206 9 ай бұрын
സത്യം ❤️❤️❤️
@AnwarAli-qz7wi
@AnwarAli-qz7wi 8 ай бұрын
10:07 ഞാൻ വിചാരിച്ചുരുന്നത് എന്റെ ഫോണിന്റെ സ്പീക്കർ പോയെന്നാണ്. ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി.
@forever2789
@forever2789 9 ай бұрын
വെച്ചും വിളമ്പിയും പങ്കുവെച്ചും ഉള്ള നല്ല യാത്ര ❤❤ ഈ ഒരുമ എന്നും ഉണ്ടാകട്ടെ ❤❤
@ShihabMadathil-xn5wg
@ShihabMadathil-xn5wg 8 ай бұрын
സ്ഥിരം കാണാറുണ്ട് നിങ്ങളുടെ വിഡിയോ ഇവിടെ സൗദിയിലെരുന്നു നിങ്ങളുടെ വിഡിയോ കാണുമ്പോ നാട്ടിലിരിക്കുന്ന ഒരു ഫീലാ നാട്ടിൽ വന്നു ഈസ്ഥലമൊന്നും നമുക്ക് കാണാൻ സാധിക്കില്ല നല്ല അവതരണം നല്ല സ്നേഹമുള്ള ഫാമിലി ചേച്ചിയെ ഒരുപാട് ഇഷ്ടമാ അനേഷണം പറയണേ ചേച്ചിയോട് നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@abuthahirthahir1263
@abuthahirthahir1263 8 ай бұрын
Adipoli vlog njn maximum video Ee edayayitt ente kannil kanan petti full support 👍❤
@artandtravelwithrahul501.
@artandtravelwithrahul501. 9 ай бұрын
മൂന്നു വാഹനവും എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ വളരെ സന്തോഷം❤️
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 9 ай бұрын
നിങ്ങളുടെ മേഖലായ യാത്ര പണ്ടത്തെ പിക്നിക് അനുഭവങ്ങൾ ഓർമപ്പെടുത്തുന്നു…ഒക്ടോബർ-ജനുവരി സമയത്ത് സൂപ്പർ ആയിരിക്കും
@seemaprabha1501
@seemaprabha1501 9 ай бұрын
എല്ലാവരും ഒരുമിച്ച് എല്ലായിടത്തും എല്ലാവരേയും പരിഗണിച്ച് എല്ലാവർക്കും വേണ്ടി മനോഹരമായ കാഴ്ചകളും വിശേഷങ്ങളുമായി പത്തേട്ട് ടീം❤❤
@paulytk204
@paulytk204 9 ай бұрын
എല്ലാവരും കൂടി കഞ്ഞിയും ചായയും കുടിച്ച് അടിപൊളി യാത്ര ഈ ട്രിപ്പിലെ കുറച്ച് അധികം ആളുകളെ കാണുവാൻ ഇടയായി 👍 അവരുടെ സന്തോഷം🥰🥰
@joselygeorge8851
@joselygeorge8851 9 ай бұрын
Rajesh Bro.yude our divasam kanikkumo?: Load fix cheyyunnathum, truck despatch allotting etc.,pulliyude office Work onnu kanananu.Thanks
@dasettanp
@dasettanp 9 ай бұрын
6 men army.നയന മനോഹരം മൂന്ന് വണ്ടികളും ഒരുമിച്ച് പാസ് ചെയ്യുന്നതും കുക്കിംഗിൻറെ രസകരമായ രംഗങ്ങളും..ഇങ്ങനെ ഒരു യാത്ര കാണുന്നത് ആദ്യം.!വീഡിയോഗ്രാഫി സൂപ്പർ...! മെയിൻഡ്രൈവർ Ascoril plus cough syrup വാങ്ങി കഴിക്കുക..വേഗം ശരിയാവും സ്നേഹാശംസകൾ എല്ലാർക്കും❤❤❤❤❤❤
@prasadpallipparampil3173
@prasadpallipparampil3173 9 ай бұрын
എല്ലാവർക്കും യൂണിഫോം ആക്കി നന്നായിട്ടുണ്ട്
@babukaravaloor1166
@babukaravaloor1166 9 ай бұрын
യൂണിഫോം വേണ്ടായിരുന്നു ബോറടി
@maheshachuachu4630
@maheshachuachu4630 9 ай бұрын
Puthettu brothers and sister എല്ലാവർക്കും സ്വാഗതം
@bijuantony7512
@bijuantony7512 9 ай бұрын
എല്ലാ ട്രിപ്പുകളും ഇതുപോലെ ഒന്നിൽ കൂടുതൽ വണ്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നു 8 പേർക്കും എല്ലാവിധ ആശംസകൾ നേരുന്നു 👍💐💐
@rajesh9116
@rajesh9116 9 ай бұрын
പിന്നെ നമ്മുടെ ജോബി ബ്രോ മറ്റുള്ളവരുടെ പേര് അറിയില്ല അവർക്കും 🌹🌹🌹🌹😍😍❤️❤️❤️❤️👍👍👍
@bennyik1423
@bennyik1423 9 ай бұрын
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദിയായ മേഘാലയയിലെ തവുക്കി നദി പോയി കാണുക ഇത്രയും മനോഹരമായ ഒരു ദൃശ്യം ഇന്ത്യയിൽ മറ്റെവിടെയും കാണാനാവില്ല
@muhammadanappara284
@muhammadanappara284 9 ай бұрын
Ok,നല്ല നദി ആയിരുന്നു, ഇപ്പോൾ അതു വൃത്തിയാണൊ,എന്തൊ ❤❤❤❤
@Mrx-xrM
@Mrx-xrM 9 ай бұрын
Nammale oru swabhavam vech athinte karyam oke theerumanam aayittundakum 😢😂
@thomasjoseph3055
@thomasjoseph3055 9 ай бұрын
മുന്ന് ടീമുകൾക്കും നല്ലൊരു ഗുഡ് മോർണിങ്ങ് ❤❤❤❤❤
@skariyamj881
@skariyamj881 9 ай бұрын
ഈ മാങ്ങാ കോഴിക്കോട് ഞങ്ങളുടെ വീട്ടിൽ ഉണ്ട്. പഞ്ചാബിൽ നിന്ന് മാങ്ങാ കൊണ്ടുവന്നു തിന്നശേഷം മാങ്ങാ അണ്ടി നട്ടു. 3 വർഷം കഴിഞ്ഞു കായ്ച്ചു. സൂപ്പർ മാങ്ങാ ആണ്.
@Biji-va91rg88
@Biji-va91rg88 9 ай бұрын
അടിപൊളി ട്രിപ്പ്‌ ആണല്ലോ
@kavithakannan7215
@kavithakannan7215 9 ай бұрын
That is SCANIA G500 XT chassis with XMOR MTX24 tipper body Power: 500Hp; Torque: 2500Nm Gears: 14 forward; 2 reverse Tank capacity: 380Ltr Payload: 38Tons Price: Rs 1.40Cr (Ex-Showroom)
@krishnakumarpa9981
@krishnakumarpa9981 9 ай бұрын
നിങ്ങൾ ഭാവിയിൽ ഒരു ladies heavy vehicles driving school തുടങ്ങുന്നത് നന്നാവും. Benz, Leyland, Tata etc trucks nte ഒരു technical comparison ചെയ്യുന്നത് വളരെ ഉപകാരമായിരിക്കും.
@SubramanyanMani-kd4nc
@SubramanyanMani-kd4nc 9 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 👍🌹🌹🌹
@sasikumar8136
@sasikumar8136 9 ай бұрын
എല്ലാവരെയും യൂണിഫോമിൽ കാണാൻ നല്ല കിടു ലുക്ക് ആണ്.. 👌👌
@ShijuVj-g7y
@ShijuVj-g7y 9 ай бұрын
നിങ്ങളുടെ വീടിയോ കാണുമ്പോൾ ഞാൻ കുറേനാൾ ബോബെ ഗുജറാത്ത് ഓടിയത് ഓർമവരുന്നു. റോർത് ഈസ്റ്റ് പോയിട്ടില്ല അത് നിങ്ങളിലുടെ കാണുന്നു . ഇവിടെ യൂറോപ്പിലൂടെ ട്രെക്ക് ഒടിക്കുമ്പോൾ നിങ്ങളുടെ കാഴ്ചകളിലൂടെ നമ്മൾ പഴയ ഓർമകളിലേക് പോകുന്നു ❤
@vijaykumar-rj9cu
@vijaykumar-rj9cu 9 ай бұрын
നിങ്ങളുടെ എല്ലാ വണ്ടിയ്ക്കും ഇതു പോലെ ഒരു സ്ഥലത്തൂന്ന് ലോഡ് കിട്ടിയാൽ എത്ര മനോഹരം ആയിരിയ്കും
@jamshedmd1986
@jamshedmd1986 9 ай бұрын
പരിചയമില്ലാത്ത കനാലിൽ കുളിക്കുമ്പോൾ ശ്രെദ്ധിക്കുക അപകടം ആണ് ❤
@LissimolKuriachan
@LissimolKuriachan 9 ай бұрын
മൂന്ന് വണ്ടിയും ആയുള്ള യാത്ര സൂപ്പർ. പാചകം കുറച്ചു കൂടെ കാണിക്കണേ.സൂപ്പർ
@reenaK-ut3in
@reenaK-ut3in 9 ай бұрын
കൊതി വിടാനായിരിക്കും😋😂
@fasalulrahman3613
@fasalulrahman3613 9 ай бұрын
അടിപൊളി ട്രിപ്പ്‌ എല്ലാരും ഒരുമിച് 👍🏿
@justinbruce4975
@justinbruce4975 9 ай бұрын
ഓരോ വീഡിയോസും കണ്ടുകഴിയുമ്പോൾ അടുത്തതിനായുള്ള ആവേശമാണ്
@rajesh9116
@rajesh9116 9 ай бұрын
മെയിൻ ഡ്രൈവറുടെ സന്തോഷം സ്കാനിയയിൽ കയറിയപ്പോൾ ❤️❤️❤️❤️😍😍😍😍👍👍🌹🌹🌹
@genpt007
@genpt007 9 ай бұрын
Ellavarum orumichu koodiyulla foodingum.. Andra side sceensum.. Andra subscribersum.. ellam niranju kondulla oru happiness vlog.... lorry jeevitham valre simple & humble aayi kondu pokan pattum ennu kanichu thanna PUTHETTU FAMILYke oru BIG THANKS.. Yathra thudaratteee....
@PradeepKumar-re5fs
@PradeepKumar-re5fs 9 ай бұрын
' യൂണീഫോം സൂപ്പറായിട്ടുണ്ട് 😊❤
@shajeerali2520
@shajeerali2520 9 ай бұрын
Scania🔥🔥🔥🔥ഇജ്ജാതി item 😍😍😍😍ഒരു പക്ഷേ ഭാവിയിൽ നമ്മുടെ റോഡുകൾ ഭരിക്കുന്നത് ഇതൊക്കെ ആയിരിക്കും 😍
@Mrx-xrM
@Mrx-xrM 9 ай бұрын
Big companies matre Scania, Volvo edukku. Nalla cost + maintenance unde. Companies nu matre manage cheyyan pattoo ath.
@toneybabu3895
@toneybabu3895 9 ай бұрын
എല്ലാവർക്കും ശുഭ യാത്ര നേരുന്നു 🌹🌹
@kajoykallikadan2325
@kajoykallikadan2325 9 ай бұрын
ഇന്ന് മുഴുവൻ ഫാൻസ് സ്വീകരണങ്ങൾ😂ആണല്ലോ❤❤
@baijujohn7613
@baijujohn7613 9 ай бұрын
എല്ലാം വളരെ ഭംഗിയായിരിക്കുന്നു❤️❤️❤️❤️❤️
@pramodshet9473
@pramodshet9473 9 ай бұрын
ಗುಡ್ ನೈಟ್ ಸೇಫ್ ಜರ್ನಿ 🌹ಜೈ ಶ್ರೀ ಕೃಷ್ಣ 🌹good night safe journey 🌹jai shree krishna 🌹
@radhakrishsna4224
@radhakrishsna4224 9 ай бұрын
എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@zakariyaafseera333
@zakariyaafseera333 9 ай бұрын
What a beautiful Travel ellam onninonnu mikachathu Keep in Rock Puthettu Team ❤❤❤
@KrishnaKumar-if9qs
@KrishnaKumar-if9qs 9 ай бұрын
👍 എല്ലാവർക്കും ആശംസകൾ നേരുന്നു
@Harinandakumarofficial
@Harinandakumarofficial 9 ай бұрын
20:26 😂 Ajeesh Bai Rockz... Respect ❤
@zachariamammen8194
@zachariamammen8194 9 ай бұрын
ഇൻഡ്യൻ റെയിൽവേയുടെ ഒരു പഴയ നിർദ്ദേശം നമ്മുടെ MD ക്ക് വേണ്ടി ഞാൻ ഒന്ന് തിരുത്തുന്നു .... "Less talk, more comfort - make travel a pleasure" !! Good health of MD is our prime concern😊 KL04(Ratheesh fan)
@PRASOONMATHEW
@PRASOONMATHEW 9 ай бұрын
Mango is very special there. I have bought many times from there. TODAY I am very near to that place also
@jyothishpallippuram3336
@jyothishpallippuram3336 9 ай бұрын
നമസ്കാരം നല്ല നല്ല കാഴ്ചകൾ കാണുവാൻ കാത്തിരിക്കും എല്ലാവർക്കും ശുഭയാത്ര💞💞💞💞💞💞💞💞
@smileandstartvlogs
@smileandstartvlogs 9 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സഹായിക്കുവോ
@littleflowerms
@littleflowerms 9 ай бұрын
Very nice and helpful video to all truck drivers ❤❤❤
@amalsebastian8573
@amalsebastian8573 9 ай бұрын
Video orupadu eshtam ❤
@unnikrishnankn4883
@unnikrishnankn4883 9 ай бұрын
നിങ്ങൾ ട്രാവൽ വ്ലോഗ് തുടങ്ങിയ അന്നുമുതൽ എല്ലാവീഡിയോകളും കണ്ടിട്ടുണ്ട്, ഈ യാത്ര അടിപൊളിആകുന്നുണ്ട്. ഉണ്ണികൂടി ഉണ്ടാരുന്നുഎങ്കിൽ സമയംപോകുന്നത് അറിയില്ലാരുന്നു നർമത്തിൽ കൂടിയുള്ള വർത്തമാനം നല്ല രസമാണ്, എല്ലാവർക്കും ഒരു അടിപൊളി യാത്ര ആശംസിക്കുന്നു.
@sujikumar792
@sujikumar792 9 ай бұрын
യാത്രകൾ അടിപൊളിയായി നടക്കട്ടെ. അഭിവാദ്യങ്ങൾ
@nilavumnjanum441
@nilavumnjanum441 9 ай бұрын
എന്നാ പറഞ്ഞാലും നിങ്ങളെ വീഡിയോ വേറെ വൈബ് ആണ് 😍😍
@rajeevkumarvn7171
@rajeevkumarvn7171 9 ай бұрын
കടൻ 🤐🤐🤐കട്ടൻ ചായ 🙏🏻🙏🏻🙏🏻
@sumakunjappan5249
@sumakunjappan5249 7 ай бұрын
സൂപ്പർ .enganeyavanam എന്നും
@justinbruce4975
@justinbruce4975 9 ай бұрын
ചേച്ചി എങ്ങിനെയാണ് ഇത്രയും വിവരണങ്ങൾ നല്കുന്നത്. എല്ലാ റൂട്ടിലെയും കാര്യങ്ങൾ നന്നായി വളരെ ലളിതമായി വിവരിക്കുന്നുണ്ടല്ലോ
@worldexplorercrl8589
@worldexplorercrl8589 9 ай бұрын
ഗൂഗിൾ
@jiteshjayendran2638
@jiteshjayendran2638 9 ай бұрын
Nice to see you all together happy and safe journey 🙏🙏🙏
@jm_korts
@jm_korts 9 ай бұрын
👏👏👏👏👍🙏🥰❤️ ഇന്ന് subdcribers day ആയിരുന്നല്ലോ...👍🥰 വലിയ dining table വഴിയരികിൽ ഇട്ട് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ..🤩😍🥰❤️👌 ഇന്ന് main ഡ്രൈവർക്ക് ഒരു ടീച്ചർ ടെ ഭാവമൊക്കെ ഉണ്ട് കേട്ടോ...😀 Scania tipper ആദ്യമായി കാണുന്നു.🙏😊
@narayanankuttyts6268
@narayanankuttyts6268 9 ай бұрын
ശുഭദിനം, ശുഭയാത്ര 👍🌹
@rajaneeshb7656
@rajaneeshb7656 18 күн бұрын
സൂപ്പർ അടിപൊളി
@kiranakarkala
@kiranakarkala 9 ай бұрын
Madem your one lorry just passing Now Mangalore Kundapura Highway near Padubidri
@vaisakhani
@vaisakhani 9 ай бұрын
അനീഷ് ചേട്ടൻ ഫാൻസ് കേരള 🎉
@ThiringLama
@ThiringLama 9 ай бұрын
Welcome again to meghalaya sister have a safe journey
@krishnankuttypk3330
@krishnankuttypk3330 9 ай бұрын
❤️കട്ടൻ കാപ്പി വെള്ളത്തോടൊപ്പം കരിപെട്ടിയുഉം തുളസിഇലയും ചേർത്ത്കഴിക്കു 👍🏻
@babuchellappan1932
@babuchellappan1932 9 ай бұрын
എല്ലാപേർക്കും ആശംസകൾ 👍👍👍🌹🌹🌹🌹🌹
@g.girishdevaragam2438
@g.girishdevaragam2438 9 ай бұрын
ഈ യാത്രയിൽ കഴിവതും എല്ലാവരും കൂടി ഒരുമിച്ചു ഭക്ഷണം പാകം ചെയ്തു കഴിക്കുക😊 അതാണ് ഞങ്ങൾക്ക് കാണാൻ ഇഷ്ടം❤
@krishnekumar1781
@krishnekumar1781 9 ай бұрын
അടിപൊളി യാത്ര ആണ്🎉🎉🎉🎉🎉🎉🎉
@ajaypappan7961
@ajaypappan7961 9 ай бұрын
I watch your video every day morning find very refreshing..like Iam travelling with you guys..
@MohananCkt-tf6so
@MohananCkt-tf6so 9 ай бұрын
എല്ലാവർക്കും ആശംസകൾ
@jvgeorge1474
@jvgeorge1474 9 ай бұрын
Rs. 250 per kg is on the higher side. Here in Bangalore that stuff is 150 only now.
@nairanand
@nairanand 9 ай бұрын
Good morning to puthettu team safe and happy journey to all 👍❤️❤️❤️
@mboithang4448
@mboithang4448 9 ай бұрын
Camera kaanumpol nannayi അഭിനയിക്കുന്നത് ഇവരോക്കേയാണ്.....നമ്മൾ വിഡ്ഡികൾ😅😅😅😅😅😅😅😅😅😅😅😅😅
@francislobo9216
@francislobo9216 9 ай бұрын
മനസ്സിലായില്ല . എന്താണ് ഉദ്ദേശിച്ചത്?
@madathilkrishnadas
@madathilkrishnadas 9 ай бұрын
Becareful while traveling through Bengal. Last time you had bitter experience at Bengal TOLL plaza and RTO.
@sivamsi3979
@sivamsi3979 9 ай бұрын
Video ennum kanarunde ninghal enjoy cheyithu pokunnathu kanan namuku nadu kanunnathum thrillanu happy journey
@SubramaniyanVp-e9b
@SubramaniyanVp-e9b 9 ай бұрын
മൂന്നു പേർക്കും ഒരു ദിന ആശംസകൾ ജലജ ചേച്ചിടെ ശബ്ദം അപ്പടി പോയല്ലോ കുരുമുളക് ഉണ്ടങ്കിൽ വായിൽ ഇട്ട് ചവച്ച് ഇറക്കിയാൽ മാറി കിട്ടും തണുത്ത വെള്ളം തിരെ കൂടിക്കണ്ടട്ടോ. ഒരു (സ്കാനിയ) എടുക്ക് നല്ല ലോഡ് കിട്ടുമല്ലോ.❤😊
@zamilzayn1997
@zamilzayn1997 9 ай бұрын
1.5cr nee kodukkumo😂
@harirohitnair4016
@harirohitnair4016 9 ай бұрын
Happy journey to sister👭 and brothers. Take care of your health sister👭
@muhammedali-vf7zo
@muhammedali-vf7zo 9 ай бұрын
🎉🎉🎉എല്ലാവർക്കും 💚💚💚💚🎉🎉🎉ശുഭദിനം 💚💚💚🎉🎉🎉❤
@sajad.m.a2390
@sajad.m.a2390 9 ай бұрын
വീഡിയോ അടിപൊളി
@jessythomas561
@jessythomas561 9 ай бұрын
Sathyam paranjal loading and unloading alla ithoru trip mood 😎 adipoli 👌 jalaja sound ok ayilke😮vicks gulika kazhiku kich kich akattuu😅
@arunsoman3576
@arunsoman3576 9 ай бұрын
അനീഷേട്ടൻ അടിപൊളിയാ
@ArushiDileesh
@ArushiDileesh 9 ай бұрын
എപ്പോൾ എങ്കിലും സാഹചര്യം ഒത്തു വന്നാൽ puthettu എല്ലാ വണ്ടികളും ഒരുമിച്ചു ഒരു trip പോയാൽ അടിപൊളി ആയിരിക്കും
@JJ-ju4rh
@JJ-ju4rh 9 ай бұрын
Rajesh ചേട്ടനെ ഇഷ്ടം ❤❤
@mayag4923
@mayag4923 9 ай бұрын
Happy journey God bless you all
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 9 ай бұрын
❤❤❤soooper ellavarum
@vijayasimhang2061
@vijayasimhang2061 9 ай бұрын
എല്ലാവർക്കും ശുഭയാത്ര 👍🏻👍🏻👍🏻👍🏻
@nairaepl284
@nairaepl284 9 ай бұрын
Goodmorning happy and safe journey to puthettu team❤️❤️❤️👍
@rajnishramchandran1729
@rajnishramchandran1729 9 ай бұрын
Good afternoon Jelaja madam, Ratheesh bro, Rajesh bro, Ajeesh, Sujith, Jobin and Jibin...drive safe...happy journey...madam please consult a general physician or ENT doctor. Chaimon is missing...
@SasikumarSasi-m1c
@SasikumarSasi-m1c 9 ай бұрын
ചെറു ചൂടുവെള്ളത്തിൽഅര ടീ സ്പൂൺ ഉപ്പ് അര ടീ സ്പൂൺ മഞ്ഞൾപൊടി ചേർത്ത് കലക്കി കുടിക്ക് 2നേരം, കഫക്കെട്ട് മാറും ഒറ്റമൂലി ആണ് നമസ്തേ **
@muhammedrafi3362
@muhammedrafi3362 8 ай бұрын
2:31 മാഡം കണക്ക് എഴുതാൻ പോയപ്പോൾ മാങ്ങാ വില കേട്ട് പേന പിൻവലിച്ചു 😂😂
@moidumoidheenmoidheen9023
@moidumoidheenmoidheen9023 9 ай бұрын
നിങ്ങളുടെ കമ്പനി എല്ലാവർക്കും ടീഷർട്ട് തന്ന ഡ്രൈവർമാർക്ക്
@akhilbabu1488
@akhilbabu1488 9 ай бұрын
Evide communisam saadhyamayirikunu. Muthalaliyum thozhilalikalum orumich vivechanngal ellathe😍
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 9 ай бұрын
Throt clearance ku pepper 4 r 5 number just vaayile pottukittu adhoda juice muzhungunha .sariyaidum
@venkatswamy5337
@venkatswamy5337 9 ай бұрын
Those are half ripe mangoes and the vendor has simply fleeced you. In June/July we will get good mangoes like Banganappalli, Sinduri, Malliga, Himayat etc. around Rs.60 to 150 per kg. Look for large sized Bananappalli mangoes right in front of the Kurnool railway station.
@Shajahan-n3u
@Shajahan-n3u 9 ай бұрын
Gallag chhi yuda sounds anthu pattti, don,t warry be happy😂😂😂🚚🚚🚛🚛🚛🚛🚚🚚🚚🚒🚒🍂🍁🍁🍁🍁🍁🍂🍂🍀🍀☘️☘️🌾🌾🌿🌿🌿🌿☘️🍀🍀🍁🍂🍂🍂🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🥀🥀🥀🥀🌹🥀🥀🥀
@achzimb5855
@achzimb5855 9 ай бұрын
സന്തോഷ യാത്ര ❤️❤️
@santhibabu8954
@santhibabu8954 9 ай бұрын
Mole avide athi .neram erutti .aharam kazhicha .God bless you
@jinadevank7015
@jinadevank7015 9 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@chandranthanikudam6508
@chandranthanikudam6508 9 ай бұрын
Jaleja dear daughter . you are real daughter.so pl set two videos vdaily.because you and your husband along with you so don't worry . If you are ok nobody can put forefinger to you.as a equal to father.go forward.
@hamzakutteeri4775
@hamzakutteeri4775 9 ай бұрын
ലോറി ജീവിതം ഒരു നാടോടി ജീവിതം തന്നെയാണ്, എല്ലാം ഒരു യോഗം
@akhilek9450
@akhilek9450 9 ай бұрын
20:11 Orennam edukkenne... Polikkam😅😅
@SureshKumar-ql5jt
@SureshKumar-ql5jt 9 ай бұрын
തൊണ്ട സർവീസ് ചെയ്യാൻ Betadine gargle ഉപയോഗിച്ച് ഗാർഗിൾ ചെയ്യുക. ഒരു ബോട്ടിൽ എപ്പോഴും യാത്രയിൽ കൂടെ കരുതുന്നത് നല്ലതാണ്. തൊണ്ടയിലെ ഇൻഫെക്ഷൻ പമ്പ കടക്കും.
@vijaynaraeinmurthy
@vijaynaraeinmurthy 7 ай бұрын
Super. Just enjoy life as it is. 👍
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 ай бұрын
സൂപ്പർ 👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🙏🏻❤️❤️❤️❤️
@jilbinmichael6642
@jilbinmichael6642 9 ай бұрын
2:58 Indane pump ano Ratheesh etanu ishtam ??
@royshyamala5367
@royshyamala5367 9 ай бұрын
Highway ill enikk accident ayeppol evar vannirunnu...😔
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 59 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 197 МЛН
Surya's driving on Ring Road | Lucknow Trip | EP- 25 |  Jelaja Ratheesh |
32:35
Puthettu Travel Vlog
Рет қаралды 176 М.