Background / Junior Artists Who Have Now Become Famous Celebrities

  Рет қаралды 753,690

KhanMax Malayalam

KhanMax Malayalam

Күн бұрын

Пікірлер: 641
@KHANMAX
@KHANMAX 4 жыл бұрын
ഈ സീരിസിലെ മുഴുവന്‍ വീഡീയോസും കാണാന്‍ -kzbin.info/aero/PL5Z8-MmC0NqwKMa3kCDZk6-p5GnXJWSjG
@vacreations4886
@vacreations4886 3 жыл бұрын
സുഹൃത്തേ താങ്കളുടെ അനുവാദത്തോടെ ഞാനിത് ഡൌൺലോഡ് ചെയുന്നു ഇതിലെ ചില പ്രസക്ത ഭാഗങ്ങൾ വച്ച ഒരു inspirational വീഡിയോ ഇറക്കാൻ ആണ്.. ചെറിയ ഒരു യൂട്യൂബ് ചാനെൽ ആണ് എന്റെ.. എഡിറ്റിംഗിൽ താങ്കളുടെ യൂട്യൂബ് ചാനലിനെ പ്രത്യേകം thanks എഴുതുന്നുണ്ട്
@KHANMAX
@KHANMAX 3 жыл бұрын
Oki
@vacreations4886
@vacreations4886 3 жыл бұрын
Thanks❤❤❤
@Shijukottayam007
@Shijukottayam007 3 жыл бұрын
kzbin.info/www/bejne/nWq6Z3aGnL-FoKs
@trollendhamu9059
@trollendhamu9059 3 жыл бұрын
മാളക്കാരുണ്ടോ??
@ameenashihab7321
@ameenashihab7321 3 жыл бұрын
ഇതിൽ ജോജു ചേട്ടന്റെ life തന്നെ ഒരു പാഠമാണ് എത്ര നാളുകൾക്ക് ശേഷം ആണ് അദ്ദേഹത്തെ എല്ലാവരും അംഗീകരിച്ചത് അത്ര nalu വരെ അദ്ദേഹം കാത്തു നിന്ന് പിന്മാറിയില്ല that is passion 🥰🥰
@anjuajayan5817
@anjuajayan5817 3 жыл бұрын
Joju chettane njan kure sredhichitund
@blackcats192
@blackcats192 3 жыл бұрын
Joju ottumikka filmilum oru sahanadanayit thanneyan enikk thonniyat pattalam detective nadiyakollappeta ratri ithil allam pulliyude acting theerthum naturalayitan thonniyath..
@sudheeshmukundan9420
@sudheeshmukundan9420 2 жыл бұрын
@@blackcats192 443
@adarshashu7411
@adarshashu7411 2 жыл бұрын
Jayasurya kooduthal sradhikkapedunnath pulival kalyanam enna cinimayil koode aan
@sanoopsanu6451
@sanoopsanu6451 3 жыл бұрын
ജയസൂര്യ , ജോജു - അവരുടെ വളർച്ച 🔥🔥😍
@niranjanambadi.2128
@niranjanambadi.2128 3 жыл бұрын
കലാഭവൻ ഷാജൺ ഒരു ജൂനിയർ ആർട്ട്‌ ആയിരുന്നു
@Sanoofer_Sanu
@Sanoofer_Sanu 3 жыл бұрын
Jayasurya യുടെ വളർച്ച 🔥🔥🔥👌
@VineethNarayanan
@VineethNarayanan 3 жыл бұрын
നടൻ വിക്രം. ധ്രുവം,മാഫിയ,സൈന്യം,ഇന്ദ്ര­പ്ര­സ്ഥം എന്നീ മലയാളസിനിമയിൽ സഹനടനായി അദ്ദേഹം അഭിനയിച്ചു
@ABINSIBY90
@ABINSIBY90 2 жыл бұрын
വിക്രം അഭിനയിച്ച മലയാള സിനിമകൾ വേറെയുമുണ്ട്.
@anandhuanandhu2323
@anandhuanandhu2323 3 жыл бұрын
Haters illathe nadan jayettan❤️
@aditya.s.varma.
@aditya.s.varma. 3 жыл бұрын
Jayasuriya 🔥
@vishnuvenugopal-
@vishnuvenugopal- 3 жыл бұрын
ഇന്നസെന്റ് അന്നും വേറെ ലെവൽ
@jainjohn6361
@jainjohn6361 3 жыл бұрын
ജോജു ജോർജ് ബെസ്റ്റ് ആക്ടർ പടത്തിൽ ഒരു മുഖ്യ വേഷത്തിൽ ഉണ്ട്
@thrissurkkaranproductions96
@thrissurkkaranproductions96 3 жыл бұрын
തമിഴിലും ഉണ്ട് ഇതുപോലെ.. മക്കൾ സെൽവം വിജയ് സേതുപതി
@naveenbenny5
@naveenbenny5 3 жыл бұрын
😍😍🤩🤩💯🔥🔥👍👍
@babum6502
@babum6502 3 жыл бұрын
Chiyaan vikram
@cijinmd5511
@cijinmd5511 2 жыл бұрын
@@babum6502 Vikram മലയാള നടൻ ആണ് ബ്രോ...
@babum6502
@babum6502 2 жыл бұрын
@@cijinmd5511 ippol tamil alle padam cheyune
@realbhavana4789
@realbhavana4789 3 жыл бұрын
എല്ലാവർക്കും ഒരു ദിവസം ഉണ്ട് തോറ്റു പിന്മാറരുത് ഇവരാണ് അതിന്റെ തെളിവുകൾ 😍😍😍😍😍
@syamnaths5531
@syamnaths5531 3 жыл бұрын
Njan veeraputhran (2011)cinemayilum celluloid (2013)cinemayilum junior artist aayrnu
@jesudasc.a5756
@jesudasc.a5756 3 жыл бұрын
Yes👍👏
@prabunepolean4875
@prabunepolean4875 3 жыл бұрын
mammootty was also a junior artist before he became a star
@afal007
@afal007 3 жыл бұрын
@Rabbit Rat uff negative 🙄
@HarryPotter-yd2vk
@HarryPotter-yd2vk 3 жыл бұрын
@@afal007 no.. the sad reality...
@abinthomas5324
@abinthomas5324 3 жыл бұрын
ചാന്തുപൊട്ട് മൂവിയിൽ ജോജു ജോർജ് പോലീസ് കോൺസ്റ്റബിൾ ആയി അഭിനയിക്കുന്നുണ്ട്😜
@oceanimble7728
@oceanimble7728 3 жыл бұрын
Vinayan Sir had given so many opportunities to new artists.
@ananthukannan4172
@ananthukannan4172 3 жыл бұрын
ജോജു ജോർജ് മമ്മൂട്ടിയുടെ കൂടെ പട്ടാളം എന്ന മലയാള സിനിമയിൽ അദ്ദേഹം ഒരു പട്ടാള കാരനായിട്ട് അഭിനയിച്ചുട്ടുണ്ട്
@bharathmedia7210
@bharathmedia7210 3 жыл бұрын
Elam vanangala
@ananthukannan4172
@ananthukannan4172 3 жыл бұрын
@@bharathmedia7210 manasilayilla bro
@rijoraphel6663
@rijoraphel6663 3 жыл бұрын
അതെ ജോജു one ഇൽ മമ്മുക്കയുടെ ചങ്കായി അഭിനയിച്ചു 😄✌️
@AmalViswanatan
@AmalViswanatan 8 ай бұрын
​ അതു ശരി തന്നെയാണ് പണ്ട് മമ്മൂട്ടിയെ കാണാൻ വേണ്ടി അദ്ദേഹത്തിന്റെ വണ്ടിയുടെ പുറകിലെ വണ്ടിയുമായി പോയ ആളാണ് ഈ പറയുന്ന ജോജു അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ആ ചങ്ങായി ആണ് ഒരു കാലം കറങ്ങി വന്നപ്പോൾ മമ്മൂട്ടിയുടെ സുഹൃത്തായി രാജാധിരാജ. One എന്ന സിനിമയിൽ അഭിനയിച്ചത് 😂😂 കാലചക്രത്തിന്റെ ഓരോരോ കളികൾ
@Jaisappi
@Jaisappi 3 жыл бұрын
Joju❤️ Truly Inspirational❤️
@ktakshay6477
@ktakshay6477 4 жыл бұрын
That was a very inspirational content i have seen thank you so much
@navuronaldo7329
@navuronaldo7329 3 жыл бұрын
ഞാനും കുറെ സിനിമയിൽ വർക്ക്‌ ചെയ്തിട്ടുണ്ട് ജൂനിയർ artist🥰🥰
@jithumon5335
@jithumon5335 3 жыл бұрын
Njanum
@shajuns2983
@shajuns2983 2 жыл бұрын
Enna njanum
@grakeshn
@grakeshn 3 жыл бұрын
ലേഖയുടെ മരണം ഒരു flashback, innocent ആണ് producer
@jacksonfrancis7150
@jacksonfrancis7150 3 жыл бұрын
Appreciated their hard work and persistence.. Finally they reached
@shahilvechoor5096
@shahilvechoor5096 3 жыл бұрын
4:54 adipoliii annalo innacentine kannan so cuteee😘😘
@maneeshmanu6165
@maneeshmanu6165 3 жыл бұрын
വിനീത് മോഹൻലാലിൻറെ ഒരുപാട് പടങ്ങളിൽ ജൂനിയർ ആർട്ടിസ്റ് ആയി അഭിനയിച്ചിട്ടുണ്ട്
@sonukvsonukv4096
@sonukvsonukv4096 2 жыл бұрын
ഏത് പടത്തിൽ ?
@infinityofinform4165
@infinityofinform4165 3 жыл бұрын
ജോജു ജോർജ് മനസ്സിനക്കരെ എന്ന സിനിമയിൽ രാഷ്ട്രീയക്കരന്റെ റോളിൽ ചെറിയ സീനിൽ ഉണ്ട്
@mohamedsajeer
@mohamedsajeer 3 жыл бұрын
ജോജോ ജോർജ്, ദാദാസാഹിബ് എന്ന ചിത്രത്തിൽ പട്ടാളക്കാരൻ ആയി ഉണ്ട്,
@infinityofinform4165
@infinityofinform4165 3 жыл бұрын
@@mohamedsajeer ഉണ്ട് ബ്രോ ഞാൻ ഒരു സാമ്പിൾ ആയി പറഞ്ഞതാണ് ഇത് അദ്ദേഹത്തെ പോലെ ദീർഘാകാലം ജൂനിയർ ആർട്ടിസ്റ് ആയി അതിന് ശേഷം നായക സ്ഥാനത്തേക്ക് വന്ന നടൻ ഇന്ത്യയിൽ ഉണ്ടോന്ന് വരെ സംശയം ആണ് കാരണം ചെറുപ്പ പ്രായത്തിൽ തുടങ്ങിയതാണ് ഇപ്പോൾ നായകനായി നിൽക്കുന്ന അദ്ദേഹം മധ്യവയസ്കനാണ് never give up എന്നു കൂടി പുള്ളി പഠിപ്പിച്ചു തരുന്നുണ്ടെന്ന് അദ്ദേഹത്തോട് എവിടെ എന്തിനു ചെന്നാലും ആദ്യം ചോദിക്കുന്നതും ഇതിനെ പറ്റിയാണ്
@youme374
@youme374 3 жыл бұрын
Black സിനിമയിൽ റഹ്മാന്റെ ഫ്രണ്ട് ആയിട്ട് police വേഷത്തിൽ വന്നിട്ടുണ്ട് അങ്ങിനെ കുറെയുണ്ട്
@prakashanpk8500
@prakashanpk8500 3 жыл бұрын
പട്ടാളം എന്ന സിനിമയിൽ ഉണ്ട്
@Critique007
@Critique007 3 жыл бұрын
Ravanaprabhu Cinemayile Police karan Roleil Ranjith konduvannitulathanu Joju Georgeine
@abhisheart7537
@abhisheart7537 3 жыл бұрын
Mani chettan ,Mammukka, Salim kumar, Harisree ashokan, indrans
@sreenathkdeva1001
@sreenathkdeva1001 4 жыл бұрын
Joju Jorge ...mamootty padam "pattalam" athil inde
@AjayRaj-mf7dz
@AjayRaj-mf7dz 3 жыл бұрын
Dadasahib firrst
@footballframes6392
@footballframes6392 3 жыл бұрын
Mammottynte padam rajadhirajayill oru mikacha rollill und
@midhun9344
@midhun9344 3 жыл бұрын
@@footballframes6392 ravanaprabhuvulum joju George cheriya role inde police ayitee
@ananthrajendar9601
@ananthrajendar9601 3 жыл бұрын
@@midhun9344 രക്ഷസരാജാവിലും ഉണ്ട്.
@ananthrajendar9601
@ananthrajendar9601 3 жыл бұрын
@Red Rose Yes.
@BotOnBattleground
@BotOnBattleground 3 жыл бұрын
മമ്മുക്ക ,സൗബിൻ ,ദിലീപ് .,..
@ДЖОЗЕФКРИСТО
@ДЖОЗЕФКРИСТО 3 жыл бұрын
Nammde MAMMOOKKA Junior artist aarnnu started in 1971(Anubhavangal Paalichakal.🔥🔥🔥
@pradeepr4743
@pradeepr4743 3 жыл бұрын
Mammootty paranjittundu etho oru padathil kure peru odunnundu athil 2 kalukal entethanennu,
@KING-ri2vs
@KING-ri2vs 3 жыл бұрын
*Superb research !* 👍🏼
@travelandrelaxbywillis5942
@travelandrelaxbywillis5942 3 жыл бұрын
Well done , You put lot of hard work , Excepting a second part 2
@antonymalayattoor7678
@antonymalayattoor7678 3 жыл бұрын
Joju george, midhun chettan, ishttam ❣️
@lostlove3392
@lostlove3392 3 жыл бұрын
Jagadish in My Dear Kuttichathan. Mammooty in some black and white films. Shankar in Sharapancharam, Dileep in Ennodishtam Koodamo, Divya Unni in Soubhagyam, Kavya Madhavan in Pookalam Varavayi, Paavam IA Ivachan, Parashala Pachan Payanur Paramu, Maria in Manthrikam
@sinansinu6898
@sinansinu6898 3 жыл бұрын
the Verstile Actor J A Y A S U R Y A
@SHABEEB_EK
@SHABEEB_EK 3 жыл бұрын
Soubin zahir എന്ന നടനെ പണ്ടത്തെ ഏതോ ഒരു movieyil ചെറുതായിട്ട് ഒരു സീനിൽ കണ്ടിട്ടുണ്ട്. ഒരു നാടോടി വേഷത്തിൽ ഇനിയും ധാരാളം ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു👍
@minikv5116
@minikv5116 3 жыл бұрын
Pandippadayil mayiliattakaranyi und
@devikavijayan9049
@devikavijayan9049 3 жыл бұрын
Urumiyil und
@shaheerct426
@shaheerct426 2 жыл бұрын
He was asst director
@nm23-z3s
@nm23-z3s 3 жыл бұрын
ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് മമ്മൂട്ടിയെ ആയിരുന്നു, 1971, 1973 എന്നീ വർഷങ്ങളിൽ അദ്ദേഹം ജൂനിയർ ആർടിസ്റ്റ് ആയി 2ചിത്രങ്ങളിൽ അഭിനയിചിരുന്നു
@keraleeyan
@keraleeyan 3 жыл бұрын
Verum 2 varsham 😂😂
@arunkhosh904
@arunkhosh904 3 жыл бұрын
@@keraleeyan athinu shesham 10 years gap undaayirunnu next film kittaan.
@shanlocs7872
@shanlocs7872 3 жыл бұрын
Alla mone laletan aan Vilkan aayt Vann oolam ndakiya aalan ipo mammotty koppam
@arunkhosh904
@arunkhosh904 3 жыл бұрын
@@shanlocs7872 Lalettanu bt cinemayil friends undaayirunnu. Yella friends'inum ore dream. Avar parasparam help cheythu cinema field'il valarnnu. Like Nivin Pauly and Vineeth. Priyadarshan and lal
@syamnaths5531
@syamnaths5531 3 жыл бұрын
Njan veeraputhran (2011)cinemayilum celluloid (2013)cinemayilum junior artist aayrnu
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ജയൻ:- 1972ൽ കുഞ്ചാക്കോയുടെ "പോസ്റ്റ്മാനെ കാണ്മാനില്ല" എന്ന സിനിമയിൽ ഒരു naxalite ന്റെ വേഷം. പിന്നീട് 1974ലെ ശാപമോക്ഷം സിനിമയിൽ "ആദ്യത്തെരാത്രിയെ വരവേൽക്കാൻ" എന്ന ഗാനരംഗത്തിൽ ഗായകൻ ആയി. വിജയശ്രീ:- പൂജാപുഷ്പം(1969) ആദ്യം അഭിനയിച്ചു. ആദ്യമൊക്കെ നൃത്തരംഗങ്ങളിൽ മാത്രം അഭിനയിച്ചു പിന്നെ നായികയായി. വിൻസെന്റ്:- rest house(1969) ലാലേട്ടൻ- 1978ല് ഷൂട്ടിംഗ് കഴിഞ്ഞ് റിലീസ് ആകാതെ പോയ തിരനോട്ടം എന്ന സിനിമയിൽ സൈക്കിൾ ഓടിച്ചു വീഴുന്ന രംഗം. മമ്മൂക്ക:- 1971ലെ അനുഭവങ്ങൾ പാളിച്ചകൾ (സത്യൻ മാഷിന്റെ അവസാനത്തെ മൂവി) ആൾക്കൂട്ടത്തിന്റെ ഇടയിൽ ഒരാളായി വന്നു. പിന്നെ കലചക്രം (1973) വഞ്ചിക്കാരൻ ആയി. SG:- 1965ൽ "ഓടയിൽ നിന്ന്"എന്ന സിനിമയിൽ ഒരു ജന്മിയുടെ മകൻ ആയി അഭിനയിച്ചു. (Child artist) ദിലീപ്:- എന്നോടിഷ്ട്ടം കൂടാമോ(1992)ൽ കോളേജ് വിദ്യാർത്ഥി ആയി അഭിനയിച്ചു. K. P. A. C ലളിത:- കൂട്ടുകുടമ്പം(1969) സിനിമയിൽ സരസ്വതി എന്ന ചെറിയ കഥാപാത്രം.
@anand006able
@anand006able 3 жыл бұрын
Inspiration ❤️
@BTECHTUTORIALS-q7n
@BTECHTUTORIALS-q7n 3 жыл бұрын
Chullan Irinjalakudakaran 💥🔥
@narein2767
@narein2767 3 жыл бұрын
Joju George is in Pattalam Vishnu Unnikrishnan in Iyyobinte Pusthakam(as Junior Lal)
@bincy7828
@bincy7828 3 жыл бұрын
Dileep - saagaram sakshi, Ennod ishtam koodamo...and many more
@acquinogeorge1868
@acquinogeorge1868 4 жыл бұрын
സൗബിൻ - ഉറുമി ഷൈൻ ടോം ചാക്കോ - ഡാ തടിയാ സുധി കോപ്പ - റോബിൻ ഹുഡ് ചെമ്പൻ വിനോദ് - മീശ മാധവൻ Etc......
@bijuk.o1244
@bijuk.o1244 3 жыл бұрын
Shine Tom chakko kamalinte gadhaamayil sredheya vesham cheythittund cinima theerunnathum shininte dead body kanichukondaan
@wishmedia6166
@wishmedia6166 3 жыл бұрын
Shineinte first salt and pepper alle
@vishnus1724
@vishnus1724 3 жыл бұрын
@@wishmedia6166 ഗദാമ kayinjaan Salt and pepper
@sidhuap2490
@sidhuap2490 3 жыл бұрын
@Acquino George ചെമ്പൻ വിനോദ് മീശമാധവനിൽ എവിടാ?🙄
@acquinogeorge1868
@acquinogeorge1868 3 жыл бұрын
@@sidhuap2490 ചിങ്ങമാസം song-ൽ 1.17 second അ time ഇൽ നോക്കിനോക്
@abhinthirumana9961
@abhinthirumana9961 3 жыл бұрын
Malayala cinema yil promotion kittiya thaarm- kalabhavan shajon Traffic Constable to sub inspector 😁😁😂😂
@R3L4X3R
@R3L4X3R 2 жыл бұрын
4:57 just legendary 😳✨
@afsalkabeer270
@afsalkabeer270 3 жыл бұрын
ജയേട്ടൻ സൗബിൻ 🔥🔥
@maskboyshorts
@maskboyshorts 3 жыл бұрын
kzbin.info/www/bejne/jaWweqiPiLidbpo 🔥𝙇𝘼𝙂 𝘽𝙊𝙔🤣🤩kzbin.info/www/bejne/jaWweqiPiLidbpo 🔥𝙇𝘼𝙂 𝘽𝙊𝙔🤣
@trolleyezvichuvlogz5572
@trolleyezvichuvlogz5572 3 жыл бұрын
യാ.. മോനെ.. പൊളി 👌👍
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Joju George was an experienced Junior artist 😄do many films as Junior artist
@jebinjames9593
@jebinjames9593 3 жыл бұрын
Vikram, നായകന്റെ വലം കൈ (early 90s)
@sanmarga858
@sanmarga858 3 жыл бұрын
Druvam
@saleemsha8966
@saleemsha8966 3 жыл бұрын
ധ്രുവം മാഫിയ ഇന്ദ്രപ്രസ്ഥം
@jebinjames9593
@jebinjames9593 3 жыл бұрын
@@saleemsha8966 ബാബു ആന്റണി hero ആയ സിനിമയിൽ Vikram 2nd വില്ലനായിട്ടുണ്ട്
@90skids96
@90skids96 3 жыл бұрын
@@jebinjames9593 street
@jebinjames9593
@jebinjames9593 3 жыл бұрын
@@90skids96 Really struggling ആയിരുന്നു അന്നൊക്കെ. 1996 ൽ ഒക്കെ തന്നെ ഒരു 30 വയസ് കാണും പുള്ളിക്ക് 2 മക്കൾ ഭാര്യ. Wife നു ജോലി ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധിയും അതിജീവിച്ചു ഇന്നത്തെ Vikram ആയി.
@manueldiltonfigarado9818
@manueldiltonfigarado9818 3 жыл бұрын
Nice observations... Good job..
@sanamazeez9730
@sanamazeez9730 3 жыл бұрын
ഇന്നസെൻ്റ് ചുള്ളൻ😉❤️
@LifestyleMalayalam
@LifestyleMalayalam 3 жыл бұрын
Kalabhavan Shajon Kottayam Pratheep എത്രയോ പടങ്ങളിൽ ആൾകൂട്ടത്തിൽ നിന്നും, മറ്റും ആയി വന്ന് prashasthar ആയവർ ആണ്
@thanseem9747
@thanseem9747 3 жыл бұрын
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ മമ്മുട്ടി വളരെ ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട് (youtube time 1:53)
@anandhukrishna3351
@anandhukrishna3351 3 жыл бұрын
Eth sceneil. ??
@maheenmaheen7178
@maheenmaheen7178 3 жыл бұрын
Athil gust role ennu parayum
@syamnaths5531
@syamnaths5531 3 жыл бұрын
Njan veeraputhran (2011)cinemayilum celluloid (2013)cinemayilum junior artist aayrnu
@faisalerath9875
@faisalerath9875 3 жыл бұрын
മമ്മൂട്ടി ഗസ്റ്റ് എന്ന് അതിൽ ടൈറ്റിലിൽ എഴുതിക്കാണിക്കുന്നുണ്ട് കാരണം അന്ന് അദ്ദേഹം മലയാളത്തിലെ N01 നായകനാണ്
@archanavishnu6988
@archanavishnu6988 3 жыл бұрын
4:57 😂😂😂polichu
@AnupTomsAlex
@AnupTomsAlex 2 жыл бұрын
Appreciate the effort, Khan. 💙🍉. Thanku
@shinsonvlogs7303
@shinsonvlogs7303 3 жыл бұрын
ഒരു ചാൻസിനായി wait ചെയുകയാണ്
@arunkumarkg3772
@arunkumarkg3772 3 жыл бұрын
അലെൻസിയർ മഹേഷിന്റെ പ്രതികാരത്തിലെ ബേബി ചേട്ടൻ... പപ്പൻ പ്രിയപ്പെട്ട പപ്പൻ സിനിമയിൽ മോഹൻലാൽ വരുമ്പോൾ പാറാവുകാരനായി നിൽക്കുന്നുണ്ട്... ഗുരുവിലും und
@aneeshaneeshms8788
@aneeshaneeshms8788 3 жыл бұрын
Dileepttan❤❤❤
@pk___3263
@pk___3263 3 жыл бұрын
Nalla message.👍
@ramkishore611
@ramkishore611 3 жыл бұрын
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ കുറുക്കൻ്റെ കല്യാണം എന്ന സിനിമയിൽ ലാലേട്ടൻ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്.1.44.56 പിട കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയിൽ ദിലീപ് ചെറിയ ജൂനിയർ ആർട്ടിസ്സ്റ്റ് വേഷം ചെയ്യുന്നുണ്ട്.. ഫഹദ് ജൂനിയർ ആർട്ടിസ്റ്റ് ആയി രണ്ട് സിനിമകളിൽ ഉണ്ട് cocktail,Indian റുപ്പി climax സീൻ നിമിഷ സജയൻ c/o സൈറ ബാനു വിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി വരുന്നുണ്ട്. സലിം കുമാർ my dear കുട്ടിച്ചാത്തൻ ഇൽ 57.05 ഉണ്ട് പിന്നെ മന്നടിയാർ പെണ്ണിന് ചെങ്കൊട്ടക്കാരൻ ചെറുക്കൻ എന്ന സിനിമയിൽ ഒരു വൈദ്യരുടെ ചെറിയ role ചെയ്യുന്നുണ്ട്..
@true2393
@true2393 3 жыл бұрын
Nalla Avatharanam👍
@chasinglifewithtastebeauty9282
@chasinglifewithtastebeauty9282 3 жыл бұрын
Good information
@A____bi_nav
@A____bi_nav 3 жыл бұрын
ഇത്തരം വീഡിയോകള്‍ക്കായ് ഇയാന്‍ കാണിക്കണ ആത്മാര്‍ത്ഥത.. അഭിനന്ദിക്കാതെ വയ്യാ😍
@ankith22
@ankith22 3 жыл бұрын
Dileesh Pothan Chabdranudikunna Dhikhil as a junior artist, the scene when goes to watch a movie in theater.(as a audience) .
@Jith333
@Jith333 3 жыл бұрын
Super 💕
@VasimNYC
@VasimNYC 4 жыл бұрын
4:55 😂😂
@rajkumarcr7698
@rajkumarcr7698 3 жыл бұрын
😂😂🤣
@jalalsaide
@jalalsaide 3 жыл бұрын
ഇർഷാദ് ഇക്കാ.. എന്റെ ഓർമ്മയിൽ ആദ്യ പടം പാർവതി പരിണയം
@Kp6768-i6e
@Kp6768-i6e 3 жыл бұрын
പുതുക്കോട്ടയിലെ പുതുമണവാളൻ
@sona-nb9eu
@sona-nb9eu 3 жыл бұрын
Ithoke engane kandu pidichu Poli
@sadiksalim3855
@sadiksalim3855 3 жыл бұрын
Shine tom chacko nammal enna movieyil junior artist ayi cheythittund climax sceneil jishnu busil irikkuna oralkku chaya kodukkunna scene und aa chaya vangunna alude back seatil irikkunnathu shine aanu tom chacko aanu.👍
@ntayachan1531
@ntayachan1531 2 жыл бұрын
Jayasurya the star.... once I saw him in panampali Nagar.. he is such a simple man.. I was so happy to see hw he was speaking to a shop keeper so simple...
@aravindvs7049
@aravindvs7049 3 жыл бұрын
4:43 vishnu unikrishnan Batchelor party ena movieil vannitund
@veepeessteelworks5977
@veepeessteelworks5977 3 жыл бұрын
ഞാൻ ഇപ്പോൾ jonior artist ആണ് എന്നെകിലും സ്റ്റാർ ആകുമായിരിക്കും
@saleequesq
@saleequesq 3 жыл бұрын
Valya nadi nadanmaar Junior artist ayirunna kalath abhinayicha films... athinde oru video cheyyumo.... Ethinde 2nt part
@t_he5946
@t_he5946 3 жыл бұрын
Mani chettan
@samsamuel1339
@samsamuel1339 3 жыл бұрын
ഞാൻ തന്നെ ഉദാഹരണം... ജഗതി സുരാജ് എന്നിവരുടെ കൂടെ ആയിരുന്നു തുടക്കം 🤩
@KL-nk6tl
@KL-nk6tl 3 жыл бұрын
ജോജു ഒരുപാട് കാത്തിരുന്നു ഈ ലെവലിലെത്താൻ... സത്യം പറഞ്ഞാൽ സംവിദായകർ തിരിച്ചറിയാൻ വൈകി 😪😪
@chandreshmohan1378
@chandreshmohan1378 3 жыл бұрын
Jagadish - Kilukkam, Harisree Ashokan - Pappan Priyapetta Pappan
@ajithkumar.s597
@ajithkumar.s597 Жыл бұрын
Kilukkam 1990 alle. Jagadish athinu munpum pala cinemakalilum main rolil vannittundallo🤔
@actorsudhikasaragod7142
@actorsudhikasaragod7142 2 жыл бұрын
Thanks bro
@vipinnath805
@vipinnath805 4 жыл бұрын
ഞാനുണ്ട് ഈ വർഷം ജനുവരിയിൽ ഇറങ്ങിയ തല്ലുമ്പിടി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചു . എന്നാൽ നായകൻ അവാൻ ആരെ കാണണം എന്നറിയില്ല. നായകനായി ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു എന്നാൽ 10 ലക്ഷം തരമെങ്കിൽ നായകനാക്കാം എന്ന director ന്റെ വാക്കുകേട്ടപ്പോൾ പിന്നെ ചാൻസ് ചോദിക്കൽ നിർത്തി... മോഹം ഇല്ലാഞ്ഞിട്ടല്ല പണം ഇല്ലാഞ്ഞിട്ടാ
@faizalhassan3147
@faizalhassan3147 4 жыл бұрын
AA directerodu poyi thendan പറയൂ... Bro ക്ക് നല്ല chance vere കിട്ടും. Try
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 3 жыл бұрын
*സ്വപ്നങ്ങളും കൂടെ പ്രയത്ന്നവും ഉണ്ടെങ്കിൽ തീർച്ചയായും ബ്രോ താങ്കൾ അറിയപ്പെടുന്ന ഒരു കലാകാരനാവും..!! പ്രതീക്ഷ കൈവിടരുത്..!! നേരായ വഴികൾ തിരഞ്ഞെടുക്കൂ.. കുറുക്കു വഴികൾ ഉപേക്ഷിക്കുന്നതാവും ഉത്തമം കാരണം കുറുക്ക് വഴിയിലൂടെ പെട്ടന്ന് അറിയപ്പെട്ടേക്കാം പക്ഷേ നിലനിൽപ് ഉണ്ടാവില്ല എന്നാൽ നേരായ വഴി അല്പം കാഠിന്യം നിറഞ്ഞതാവും പക്ഷേ അതിൻറ്റെ റിസൾട്ട് നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും..!!* 👍😍👍😍👍😍
@kajahussainhussain938
@kajahussainhussain938 3 жыл бұрын
All the best
@sheriadhil6260
@sheriadhil6260 3 жыл бұрын
All The Best..
@PrijishaK
@PrijishaK 4 жыл бұрын
nice video👌💚
@sreeprasadj9581
@sreeprasadj9581 3 жыл бұрын
Left right left-le indrajit-nte Amma aayi abhinayicha Sethulekshmi, 1990-le "ee kanni koodi" enna cinema-yil undu.
@Mxsinnuboy
@Mxsinnuboy 3 жыл бұрын
അപ്പൊ നമ്മുടെ കലാഭാവവൻ മണിയോ 🥺🥺
@mdshakbar7423
@mdshakbar7423 3 жыл бұрын
Super video
@I5IDIOTS
@I5IDIOTS 3 жыл бұрын
ഈ വീഡിയോയുടെ ഒരു സെക്കന്റ് പാർട്ട്‌ ചെയ്യാമോ ചേട്ടാ
@lejoyd
@lejoyd 3 жыл бұрын
Thank you
@rajeenashamnad4974
@rajeenashamnad4974 3 жыл бұрын
Ithokke engane kandu pidikkunnu😜👌
@mallusdiary3845
@mallusdiary3845 3 жыл бұрын
Usthad hotel il dq Nithya ye first kaanumbol koode prayaga Martin undaayirunnu
@deepubk5750
@deepubk5750 3 жыл бұрын
ഇർഷാദ്. ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക് സിനിമയിലെ നായകൻ ഇർഷാദിനെ കുടമാറ്റം പോലുള്ള ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്
@syamnaths5531
@syamnaths5531 3 жыл бұрын
Njan veeraputhran (2011)cinemayilum celluloid (2013)cinemayilum junior artist aayrnu . pinnedu chance kittyyithila.
@educationpurpose2532
@educationpurpose2532 3 жыл бұрын
Bro vendi oru divasam und a day vrum try. Njnum oru cinema actor akan agarikana alu anu
@mnsterff9939
@mnsterff9939 3 жыл бұрын
Vishnu unnikrishnan കണ്ണിനും കണ്ണാടിക്കും എന്ന സിനിമയിൽ കലാഭവൻ മണിയുടെ കൂടെ ബാല താരമായി അഭിനയിച്ചുട്ടുണ്ട്
@vyshakpb4097
@vyshakpb4097 3 жыл бұрын
Good work
@44889
@44889 3 жыл бұрын
Super
@akashvysakh4309
@akashvysakh4309 4 жыл бұрын
Kottayam pradeep
@juraij14
@juraij14 3 жыл бұрын
Rajamanikyam👆🏻
@pavansasi5458
@pavansasi5458 3 жыл бұрын
ee vishnu unnikrishnan ente cousin brothernte kude collegeil padichathaanu , cousinte weddinginum vannayirunnu
@lp6015
@lp6015 3 жыл бұрын
Good review
@ismailnalukudiparambu5798
@ismailnalukudiparambu5798 3 жыл бұрын
ഹന്പട കേമാ... നീ കൊള്ളാലോ..;👌🤝😍
@navasmattanur7604
@navasmattanur7604 3 жыл бұрын
ആ രേഖ എന്റെ കയ്യിലുണ്ട് 😄😄😄🤩
@mr_negtive5359
@mr_negtive5359 3 жыл бұрын
Dileep
@ajmalyasir5470
@ajmalyasir5470 3 жыл бұрын
Shine tom chacko Nammal movie yil assistant director pinne last climax seenil vishnu bustand ilsickle chaya vilikkumbol aduthulla buss il irinnuranghunna oru cheriya seenilum ind ❤
@nktraveller2810
@nktraveller2810 3 жыл бұрын
Dileepettan ❤
@റഷീദ്ഇക്ക-ച9ഴ
@റഷീദ്ഇക്ക-ച9ഴ 3 жыл бұрын
രാജുവേട്ടന്റെ വാസ്തവം എന്ന സിനിമയിൽ പുള്ളിയുടെ ഡ്രൈവർ ആയി ജോജു ചേട്ടൻ ഉണ്ട്...
@AshikCalicut
@AshikCalicut 3 жыл бұрын
ഇർഷാദ് ഇതു പോലെ വന്ന ഒരാളാണ്
@pradeepjoy4862
@pradeepjoy4862 3 жыл бұрын
Mammooty 71 muthal 79 vare junior artist ayirunnu..Odayil Ninnu, Kaalachakram etc. 80yill sahanaddan ayee..jayanthe maranathinnu shesham, pakarakaran ayee vannapol aanu rakshapetthathu...
MALAYALAM MOVIE CHARACTERS INSPIRED FROM REAL PERSONS PART 2
9:17
KhanMax Malayalam
Рет қаралды 13 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Famous Celebrities who Acted as Junior Artist - Cameos in Malayalam Movies
8:04
Threw Logic / Mistake  Scenes in Malayalam Movies Ep-08
7:21
KhanMax Malayalam
Рет қаралды 703 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН