മലയാളമടക്കം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന ഞങ്ങളുടെ ചാനലിലെ മൂന്നാമത്തെ വീഡിയോ - kzbin.info/www/bejne/bZurdHmVo56BsJY
@aleshsasi28755 жыл бұрын
Hi vivek❣️
@akhil__dev5 жыл бұрын
*Oththa Seruppu Size 7* എന്ന സിനിമ ഒന്ന് അനലൈസ് ചെയ്യാമോ
മരണവീട്ടിൽ മഴ പെയ്യുന്നത് ക്ലീഷേ അല്ല .അതൊരു പ്രതിഭാസം തന്നെയാണ് .ഞാൻ പോയ മരണത്തിന് എപ്പോഴും മഴ ഉണ്ടാകും .വേനലിൽ പോലും .ക്ലീഷേ അയിതോന്നിയത് ഒരു സഖാവിന്റെ വീട്ടിൽ അച്ഛൻ മരിച്ചത് ആണെങ്കിൽ ...രാഷ്ട്രീയകൊലപാതകം ആണെങ്കിൽ ആ അച്ഛൻ മുരളി sir ആയിരിക്കും .eg:രാമലീല
@KurianSk5 жыл бұрын
എന്റെ നോട്ടത്തിൽ ഏറ്റവും വലിയ ക്ളീഷേ എന്നത് നായകന് എപ്പോഴും കുടുംബവും, വീട്ടുകാരും ഇല്ലാത്ത ഏകദേശം മണ്ടനായ ഒരു കൂട്ടുകാരൻ ഉണ്ടാകും എന്നതാണ്...
@sinansiyad30285 жыл бұрын
സത്യം അയാൾക്ക് ആരും കാണില്ല വെറും കോമാളി
@mother.of.a.cute.boy875 жыл бұрын
സത്യം ഇപ്പോൾ പോലും അങ്ങനെ കാണിക്കുന്നുണ്ട്
@mayboy55645 жыл бұрын
ചിലപ്പോൾ നായകന് വേണ്ടി മരിക്കേണ്ടി വരുന്നവർ
@garinchagz90085 жыл бұрын
പിന്നെ വെറുതെ നായകൻറെ കയ്യിൽ നിന്ന് ചെള്ളക്ക് 2 അടിയും
പിന്നെ കളർ നിറച്ച ഒരു 10 കുപ്പികളും 3 വണ്ടിയുടെ ഗ്ലാസും
@snehaak88205 жыл бұрын
തമ്മിൽ ഒരു പരിചയവും ഇല്ലാത്തവർ ആണെങ്കിലും പാട്ട് സീനിൽ same step നിർബന്ധം😂😂
@oldman-vd4eb4 жыл бұрын
🤣🤣🤣🤣🤣 athe kalakki
@RakeshRakesh-dw1zb4 жыл бұрын
Correct
@pallaviprasad814 жыл бұрын
Sathyam🤣🤣
@limnazakir99284 жыл бұрын
🤣🤣🤣🤣🤣🤣🤣
@lijilawrence76244 жыл бұрын
😂 😂
@nidheeshnarayana14495 жыл бұрын
വില്ലൻ : പറയാം.... ഞാനെല്ലാം പറയാം...... 'നായകന്റെ നിരപരാധിത്വം തെളിയുന്നു.. '
@dzmedia28305 жыл бұрын
Sthiram 2 idi kittumboyekkum
@crashiii59905 жыл бұрын
അറിഞ്ഞു കൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത നായകൻ, സ്ഥിരം ക്ലീഷെ
@saifudheenkallumottakal63885 жыл бұрын
Boxing ഫിലിമുകളിൽ മാത്രം കണ്ട് വരുന്ന ക്ലീഷെ. വില്ലൻ നായകനെ അടിച്ച് ഒരു പരുവമാക്കി എണീക്കാൻ പറ്റാത്ത കോലത്തിലാകുന്നു. നായകൻ ഒന്നിനും പറ്റാതെ താഴെ വീഴുന്നു. വിജയിച്ചെന്ന് കരുതി വില്ലൻ കൈ ഉയർത്തി കാണികളെ നോക്കുന്നു. കാണികൾ സങ്കടത്തോടെ നിശബ്ദരാകുന്നു. അടികൊണ്ട് എണീക്കാൻ പറ്റാത്ത നായകൻ താഴെകിടന്ന് കഴിഞ്ഞുപോയ എല്ലാ സങ്കടങ്ങളും അവൻ ആലോചിക്കുന്നു.പെട്ടന്ന് കാണികൾ ആഹ്ലാദിച്ച് നായകന്റെ പേര് ഉച്ചത്തിൽ ആർത്തുവിളിക്കുന്നു. വില്ലൻ തിരഞ്ഞുനോക്കുന്നു.നായകൻ തല താഴ്ത്തി രക്തം ഉറ്റിച് നിക്കുന്നു. പിന്നെ വില്ലൻ കുറെ അടി വാങ്ങുന്നു. നായകൻ ജയിക്കുന്നു. Film കഴിയുന്നു.
@dimshadennyc93364 жыл бұрын
🤣🤣
@snehapr54964 жыл бұрын
😀😁
@lijilawrence76244 жыл бұрын
😂
@Adam_Warlock_11094 жыл бұрын
😂
@worldofsk57004 жыл бұрын
ammee ormippikkallee🤣🤣
@ashokgopi96045 жыл бұрын
വലിയ ഒരു സത്യം പറയാൻ പോകുന്ന കഥാപാത്രം, കൂടെ ഉള്ള ആൾ "എനിക്ക് ഒന്നും കേക്കണ്ട ", "ഞാൻ ഒന്ന് പറഞ്ഞോട്ടെ ", "എനിക്ക് ഒന്നും കേക്കേണ്ട ", "എന്നെ ഒന്ന് പറയാൻ അനുവദിക്കു", "എനിക്ക് ഒന്നും കേൾക്കേണ്ടെന്ന് പറഞ്ഞില്ലേ "... പറഞ്ഞോട്ടെ പറഞ്ഞോട്ടെ എന്ന് ചോദിക്കുന്ന ടൈം ൽ പറഞ്ഞാൽ പോരെ അയാൾ ചെവി പൊതി നിൽക്കുവല്ലല്ലോ
നായകൻ അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ ആണെങ്കിലും പഠിക്കുന്ന കാര്യത്തിൽ അല്ലെങ്കിൽ ബുദ്ധിയുടെ കാര്യത്തിൽ ഒന്നാമനായിരിക്കും.😂🤣🤣
@richu39904 жыл бұрын
നൻപൻ 🤣🤣
@bobanmathew26403 жыл бұрын
കൂടാതെ നാട്ടിലെ പ്രധാന കുടുംബാംഗവും, സംഗീതത്തിൽ അഗാത പണ്ഡിത്യമുള്ളവനും..
@pepconnecting...3 жыл бұрын
100%
@anandhup10565 жыл бұрын
1)പെണ്ണ് കാണാൻ വരുന്ന ചെറുക്കന്റെ അച്ഛന്റെ ഡയലോഗ്, വീട് കണ്ടുപിടിക്കാൻ ലേശം ബുദ്ധിമുട്ടി, അതാണ് വൈകിയത്.. 2) അമ്മക്ക് ഏറ്റവും ഇഷ്ടം നായകനോടായിരിക്കും..
@muvattupuzhakkaran9945 жыл бұрын
എല്ലാ നായകനും നായികയും ജനിക്കുന്നത് രാത്രിയിൽ ആണ് പറ്റുമെങ്കിൽ സർക്കാർ ആശുപത്രിയിൽ 🤭
@nandurajan24805 жыл бұрын
Nattukara...
@riyasparengal88325 жыл бұрын
തല്ല് കിട്ടിയതിന് ശേഷം വീട്ടിൽ വന്ന് ആദ്യത്തെ കിഴി ദേഹത്ത് മുട്ടുമ്പോൾ ഉള്ള അലർച്ച
@NanduMash5 жыл бұрын
Very correct
@rakeshpnair15 жыл бұрын
Ho...athu sthiramayirunnu
@jolgingeorge76895 жыл бұрын
Suraj vengarumood
@bestwiremanbest64045 жыл бұрын
Very good value comments
@azeezmathath3105 жыл бұрын
മാത്രമല്ല കോമഡി നടൻ വില്ലന്മാരെ കണ്ടു ഓടി ഏതേലും മറയത്ത് ഒളിക്കും ..വില്ലന്മാർ ആ പരിസരത്ത് എത്തിയാൽ കൊമേഡിയൻ ഒന്നുകിൽ എഴുന്നേറ്റു ഓടും അല്ലെങ്കിൽ ഒന്നു തുമ്മും😝🤪
@gokultox5 жыл бұрын
കല്യാണം വന്നാൽ പാട്ട്.. പ്രേമിച്ചാൽ പാട്ട് ടൂർ പോയാൽ പാട്ട്.. ആരേലും മിസ്സ് ചയ്തൽ പാട്ട്.. ആരേലും മരിച്ചാലും പാട്ട്..
@oldman-vd4eb4 жыл бұрын
😄😄
@__me__58614 жыл бұрын
Ramba hoii😂😂
@worldofsk57004 жыл бұрын
sarvam sangeethamayam ennalle unniii🤣🤣🤣🤣😜😜😁😁
@biphindevasia82063 жыл бұрын
Big fen ,gokul ser 🔥
@sarikasivan59955 жыл бұрын
ഇതിൽ പറഞ്ഞതിനെക്കാളും പോയ്ന്റ്സ് കമന്റ്സിൽ നിന്ന് കിട്ടും.... എന്റെ അമ്മോ ചിരിച്ചു ചത്തു 😁😁🤣🤣
@vishnu.v.pvikraman5054 жыл бұрын
Correct macha
@trickeykid584 жыл бұрын
Correct 😂😂
@JennyGeorgePalliveettil4 жыл бұрын
Sherikkum
@gopikagokul58334 жыл бұрын
Sathyam
@aiswaryaseema32614 жыл бұрын
Sathyam😂😂😂
@sreejithus87695 жыл бұрын
അച്ഛൻ പിണക്കം മാറ്റി മകനെ കാണാൻ വരുന്ന വഴിക്ക് അച്ഛൻ മരിക്കുന്നത് സ്ഥിരം സിനിമ ക്ലീഷെ ആണ് 😁😁😁
@junaidjunu84445 жыл бұрын
🦁🤣
@VijAy547245 жыл бұрын
Lion
@espi27815 жыл бұрын
സാഹോ..😂
@sebati7605 жыл бұрын
ലയൺ, സ്പടികം, അവൻ ചാണ്ടിയുടെ മകൻ, 😁
@gouthamanb.r43755 жыл бұрын
Balettan
@operatontheater62515 жыл бұрын
Time bomb അവസാനത്തെ 10 സെക്കൻഡ് തീരാൻ 5 മിനിറ്റ് എടുക്കും
@oldman-vd4eb4 жыл бұрын
Sathyam 🤣🤣🤣🤣🤣🤣
@shijink744 жыл бұрын
Bomb fuse aakuvaanel last oru second baaki ullapol aayirikum aa bomb nilkuka......
@raveendrank8064 жыл бұрын
Sathyam......
@onlydreams43284 жыл бұрын
Sathyam pinne a 5 sec il oodi varunnath slow motion itt 10 minitt kaanikkum😆😆😆😆😆😆😆
@Adam_Warlock_11094 жыл бұрын
😂😂
@seeyes2165 жыл бұрын
മോഹൻലാൽ , late 80s and 90s - ബോംബയിൽ പോകുക , അടി ഉണ്ടാക്കുക , നാട്ടിൽ വരുക. ദിലീപ് - "ഒന്നും മനഃപൂർവ്വമായിരുന്നില്ല... "
@salmanrashid11895 жыл бұрын
ഇപ്പോ വന്ന ഒരു വെറുപ്പിക്കൽ ആണ് കോമഡി താരങ്ങൾക്ക് മാസ് ഫ്രീക്ക് ലുക്ക് കൊടുക്കുക..ധർമജൻ ആണ് സ്ഥിരം വേട്ടമൃഗം
@janeesh.k.v.bachan16475 жыл бұрын
വീട്ടിൽ നിന്നും പിണങ്ങി പോകുന്ന നായികക്ക് ഗേറ്റ് എത്തുമ്പോഴേക്കും ഓട്ടോ കിട്ടും. നമ്മൾ സ്റ്റാൻഡിൽ പോയാലും കിട്ടൂല....
@mother.of.a.cute.boy875 жыл бұрын
,😆😆😆😆
@dimshadennyc93364 жыл бұрын
Ath sathyam 😂
@kurumi77494 жыл бұрын
😂
@naveenbenny54 жыл бұрын
🤣🤣🤣🤣
@jijo_joy_puthanveettil4 жыл бұрын
🤣
@diljithmuraleedharan5 жыл бұрын
ഹാസ്യ നടൻമാർ ബോംബ് പൊട്ടിയാൽ കരിഞ്ഞു ഡ്രസ്സ് ഒക്കെ കീറി നിൽക്കും... നായകനോ നായികയോ ആണെങ്കിൽ ഒന്നുകിൽ മരിക്കും അല്ലേൽ icu
@fishingkingsabz3 жыл бұрын
ഇതാണ് ഞാൻ ഉദ്ദേശിച്ച കമൻ്റ്
@elezebathgigi41023 жыл бұрын
Correct correct 😂😂😂✊
@arjunrajesh28382 жыл бұрын
Example chronic bachelor innacent, Harisree ashokan padakka kada scene😁
@rinshad105 жыл бұрын
കോളേജിൽ നായകനും നായികയും ആദ്യം ശത്രുക്കളായിരിക്കും പിന്നീടു നായകനെ നായിക പ്രണയിച്ചു തുടങ്ങും... 🤐Cleechshe...
@sheenaanand73464 жыл бұрын
മിന്നാരം, ക്ലാസ്സ്‌മേറ്റ്സ്, റൺ വേ etc
@naveenbenny54 жыл бұрын
നമ്മൾ
@vijaykrishnan78873 жыл бұрын
Chocolate
@isurvivedthesnap50985 жыл бұрын
1: ബോംബ് പൊട്ടിയാൽ കോമഡി താരങ്ങൾ കറുത്തുപോകും, പോകയും വരും പക്ഷേ മരിക്കില്ല 2: കൂട്ട ഇടിയിൽ നായകൻ ഇടി കൊണ്ടാൽ ബാക്കി എല്ലാരും ഇടി കൊള്ളണം, നായകൻ ഇടി തുടങ്ങിയാൽ എല്ലാവർക്കും ഇടിക്കാം 3: ഹീറോ ഇടി കൊണ്ട് ചാകാറായാലും നായികയുടെ ശബ്ദം കേട്ടാലോ , ഫ്ലാഷ്ബാക്ക് ഓർമ്മവന്നലോ പിന്നെ നോക്കണ്ട 4 : ബാങ്ക് ലോക്കർ ,കമ്പ്യൂട്ടർ പാസ്സ്‌വേർഡ് എല്ലാം കണ്ടു പിടിക്കാൻ വെരി ഈസി 5 : കാറിടിപ്പിച്ചു കൊല്ലാൻ വരുമ്പോൾ റോഡിൽ കൂടി നേരെ ഓടണം
@ameerdanish25935 жыл бұрын
ഏത് പൂട്ടും സ്ലൈഡ് ഇട്ട് തുറക്കുന്നത്,,,
@jasmineJasmine-vj3tu5 жыл бұрын
Last one😅
@alameen41495 жыл бұрын
3 😂
@manjush.k.m215 жыл бұрын
നായകൻമാർക്ക് ആയുധം എന്തെങ്കിലും കിട്ടിയാലും അത് വലിച്ചെറിഞ്ഞ് കൈക്കൊണ്ടു തന്നെ ഇടിക്കണം
@mohammedshabab25714 жыл бұрын
റാഗിങ് ചെയ്യുന്ന വില്ലന്മാരിൽ ഒരാളെങ്കിലും മുടി കളർ ചെയ്ത് നീട്ടിയിട്ടുണ്ടാവും. മാത്രമല്ല റാഗിങ് ഭയന്ന് ഓടുന്ന ജൂനിയർ ടെറസിലേക്കെ ഓടുകയുള്ളു
@appuaravind28855 жыл бұрын
പോലീസ്: "വണ്ടിലോട്ട് കേറ്... ബാക്കി ഒക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് പറയാം"🤣
@naveenbenny54 жыл бұрын
😂😂
@thesupernova45203 жыл бұрын
അത് നിർബന്താ
@sajinilambur81093 жыл бұрын
😂
@Mr_stranger_233 жыл бұрын
😂
@jillucj27073 жыл бұрын
Ithu tanneya avar nerittum parayunnath
@jishnamj80555 жыл бұрын
വേലക്കാരി ജാനു...... കോൺസ്റ്റബിൾ കുട്ടൻ പിള്ള 😍
@murugancs86514 жыл бұрын
Karysthan. Paramupilla
@shrutimohan89084 жыл бұрын
Kozhikode Narayanan Nair... Chayakada alenki mosadanaya ammavan role
@aiswaryaseema32614 жыл бұрын
Chayakkadakkaran kanaarettan
@Nikhil_John4 жыл бұрын
ഉണ്ണി 😃😃
@കലാകാരൻ-ഛ9യ3 жыл бұрын
നാട് വിട്ട് പോയി തിരിച്ചു വരുന്നവൻ ഉണ്ണി
@joe-go1ib5 жыл бұрын
നായകൻ ചോറുണ്ണാൻ ഇരിക്കുന്നു. അമ്മ അടുത്ത് വന്നിരുന്നു സംസാരിക്കുന്നു. നായകൻ ചോർ ഉണ്ണാതെ എഴുന്നേൽക്കുന്നു. അമ്മ ചോദിക്കുന്നു: " നീ കഴിക്കുന്നില്ലേ" നായകൻ: "ഇല്ല വയറ് നിറഞ്ഞു" നായകൻ ശോകം അടിക്കുന്നു
@georgeabhijith35095 жыл бұрын
ക്ലൈമാക്സിലെ അടിപിടിക്കു ശേഷം പോലീസ് വന്ന് കൃത്യമായി വില്ലന്റെ ആൾക്കാരെ പിടിച്ചു കൊണ്ട് പോകുന്നു. അതിനു ശേഷം നായകന്റെ സുഹൃത്തുക്കളും കുടുംബവും നിരന്നു നില്കുന്നു അതിലൊരു ഹാസ്യ താരം എന്തെങ്കിലും കോമഡി പറയുന്നു. എല്ലാവരും പൊട്ടി ചിരിക്കുന്നു. ശുഭം
കല്യാണ വീട്ടിലോട്ട് പോലും പട്ടാള വേഷത്തിൽ പോയ പുരുഷുവിനെ ഞാൻ ഓർക്കുന്നു 😂
@nh4iii_3 жыл бұрын
അതെങ്ങനെ ക്‌ളീഷേ ആവും
@haneefasairus5523 жыл бұрын
പുരുഷു എന്ന അനുഗ്രഹിക്കണം.. 🙏🙏
@YamunaGanga22 Жыл бұрын
അമ്പലത്തിൽ പോലും.. 😌
@indiansful5 жыл бұрын
പഴയ മിക്ക സിനിമകളിലും ഓട്ടോയിൽ വന്നിറങ്ങുമ്പോഴും കടയിൽ നിന്നും സാധനം വാങ്ങുമ്പോഴും പൈസ കൊടുത്തിട്ട് ബാക്കി വാങ്ങില്ല. എത്ര എന്ന് പോലും ചോദിക്കാതെ കാശ് കൊടുത്തിട്ട് ഒറ്റ പോക്കാണ്
@Ra-Hul-K3 жыл бұрын
jagathy in Nandanam: അനിയാ നിൽ..
@sanoop34455 жыл бұрын
Second half il മകനെ തള്ളിപ്പറയുന്ന കവിയൂർ പൊന്നമ്മ 😛
@nishadrahman70794 жыл бұрын
തള്ളിപ്പറയുന്നതൊക്കെ സഹിക്കാം .ഉണ്ണീ എന്ന വിളിയാണ് സഹിക്കാൻ പറ്റാത്തത്
@അന്യഗ്രഹജീവി-ജ4 жыл бұрын
@@nishadrahman7079 😆😆
@prsenterprises22545 жыл бұрын
ഡയറക്ടർ : നായകന്റെ പേര് ഉണ്ണി എന്നാണ് പ്രൊഡ്യൂസർ : അപ്പോൾ അമ്മ കവിയൂർ പൊന്നമ്മ ഡയറക്ടർ : ഉണ്ണിയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി പ്രൊഡ്യൂസർ : എന്നാൽ ശ്രീവിദ്യയുടെ ഫോട്ടോ മതി
@nisarnm20115 жыл бұрын
ചായക്കട ഉണ്ടങ്കിൽ ചായ അടിക്കുന്നത് മാമുക്കോയ ആയിരിക്കും
@thesupernova45203 жыл бұрын
😂😂😂
@pranavcv12653 жыл бұрын
😂
@fighterjazz6193 жыл бұрын
😂😂😂ippo kanaranum
@Mr_stranger_233 жыл бұрын
🤣..
@haripriyassuvarna383 жыл бұрын
😆😆
@AshishKunjachan955 жыл бұрын
ഒരു ഉറുമ്പിനെ പോലും ചവിട്ടി നോവിക്കാത്തവനാ സാറേ എന്റെ മകൻ. Cryingmother.jpg
@nikhilkr88325 жыл бұрын
പട്ടാളക്കാരന്റെ അല്ലെങ്കിൽ പ്രവാസിയുടെ ഭാര്യ വളയുന്ന ടൈപ്പ് എന്ന രീതി ഈ നശിച്ച സിനിമയിൽ കാണാം ക്ലീഷേ ആയിട്ട്....
@Des.Crispin5 жыл бұрын
Cinema kand kand jeevithathilum aalukal aa oru kannukond kanunnath
@XeriLauretteFabian5 жыл бұрын
Athu athine patti valya arivilathonda.It has a reason...means it is scientific
@rejanr.j58845 жыл бұрын
@@Des.Crispin sathyam
@vinayak904175 жыл бұрын
Athe 70% kooduthalum nadakunna karyamane bro😁
@dileept.g87765 жыл бұрын
@@vinayak90417 ------ May be in your family. rascal.
@shafeequetp8125 жыл бұрын
പോലീസ് ജീപ്പ് വരുമ്പോഴുള്ള അലർട് സൗണ്ട് എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല അത് കേട്ട് കുറ്റം ചെയ്യുന്നവർ രക്ഷപെടുകയും ചെയ്യും മിക്കവാറും😃
@ranjithvr16625 жыл бұрын
യക്ഷിക്ക് വെള്ളസാരി.ഏത് ജില്ലയിലെ മുസ്ലീം കഥാപാത്രത്തിനും മലപ്പുറം ഭാഷ .
@RR-gr1ni5 жыл бұрын
Priyadharshan😅😅
@fahadfahadbava80785 жыл бұрын
Ranjith VR. 😂😂👍👍
@Ra-Hul-K5 жыл бұрын
kari oil il veena prethangalaanu eppozhathe trend..
@Shameemkcity5 жыл бұрын
👍
@izzudheen28955 жыл бұрын
ഉസ്മാനെ ബാളെടുത്ത് ബെട്ട്
@arjun_z_here4 жыл бұрын
നായകൻ / നായിക ഡാൻസ് കളിക്കാൻ തുടങ്ങിയാൽ ആ വഴി പോവുന്നവർക്കെല്ലാം സ്റ്റെപ് അറിയുന്നതും.
@ryder__20045 жыл бұрын
1- നായികക്ക് നായകനെ ഇഷ്ടമല്ല എന്ന് തെറ്റിദ്ധരിക്കൽ 2- എല്ലാവരും സന്തോഷിക്കുന്ന സമയത്തു ഒരു മരണം 3- നായകന് ചോര വന്നിട്ട് ശക്തികൂടൽ 🤣🤣🤣🤣
പ്രോഗ്രാം കണ്ട മലയാള സിനിമ : കൊല്ലമായിരുന്നില്ലേ... 😂 കമെന്റ് കണ്ടപ്പോൾ : തിരുപ്പതി ആയി 😄
@oldman-vd4eb4 жыл бұрын
🤣🤣
@vijiviyagparambil45304 жыл бұрын
പ്രേത സിനിമകളിൽ intro പറയാൻ വരുന്ന ദുരൂഹനായ അപ്പൂപ്പൻ
@ummu_umsz38333 жыл бұрын
ഒപ്പം ആ വീട്ടിൽ പ്രേതം കൂടിയ പോലെത്തെ ഒരു വേലക്കാരിയും
@hinascraftsworld32185 жыл бұрын
തന്നെ പൊക്കാൻ വരുന്ന SI യോട് അര മണിക്കൂർ ഡയലോഗ് അടിക്കുന്ന നായകൻ ,യാഥാർത്യത്തോട് ഒരിക്കലും യോജിക്കാത്തത് എന്ന് പലവട്ടം തോന്നിയിട്ടുണ്ട്
@Smm-x7i5 жыл бұрын
അമ്മ മകളോട് 'നോക്കി പോകണേ 'എന്ന് പറഞ്ഞാൽ ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയിരിക്കും
@shahanavass55695 жыл бұрын
എനിക്ക് മലയാള സിനിമയിൽ ഒരിക്കലും മറാത്ത ഒരു ക്ളീഷേ ആയി തോന്നിയതും എന്നാൽ നിത്യ ജീവിതത്തിൽ സംഭവിക്കാത്തതും ആയ കാര്യമാണ് വക്കീലന്മാർ എപ്പോൾ ഒക്കെ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടോ അപ്പോളൊക്കെ കോട്ടും കയ്യിൽ ഊരിപ്പിടിച്ച ഗൗണും നിര്ബന്ധമാണ്... എന്നാൽ ഒരു വക്കീലും പോലീസ് സ്റ്റേഷനിൽ അതും ജാമ്യം എടുക്കാൻ ആണ് പോകുന്നത് എങ്കിൽ പോലും കോട്ടും ഗൗണും കൊണ്ടുപോകില്ല എന്നതാണ് സത്യം ....
@sinansiyad30285 жыл бұрын
🤣🤣🤣
@mother.of.a.cute.boy875 жыл бұрын
😆😆😆
@ZoyaKhan-pd4zi5 жыл бұрын
Apol angane pokaarilla alle🤭
@krishnadev9034 жыл бұрын
Action hero biju was different
@inductancevlogs45634 жыл бұрын
@@krishnadev903 ippozhatheth realistic aavunnund
@aravindsankar60235 жыл бұрын
ഒരു കാലത്തെ സ്‌ഥിരം പശ്ചാത്താപം ഡയലോഗ് "ഏത് ഗംഗയിൽ ഞാൻ കുളിക്കണം, ഏത് അഗ്നിയിൽ ഞാൻ ദഹിക്കണം"
@sreenathsree58825 жыл бұрын
തനിക്ക് കാണേണ്ട വാർത്ത അത് വലുതോ ചെറുതോ... പത്രത്തിന്റെ ഏത് മുക്കിലായാലും ഒറ്റ നോട്ടത്തിൽ കണ്ടെത്തുന്ന കഥാപാത്രങ്ങൾ....
@rakeshpnair15 жыл бұрын
Tv on cheyumbol ella channelilum filmile appozhathe incidentumayi bandhamulla news
@saraths1925 жыл бұрын
ഇതിലും വലുത് ദിലീപ് സിനിമകളുടെ ക്ലിഷെ ആണ്.. എല്ലാ വിധ കഴിവുകളും ഉള്ള നായകൻ, എന്നാലും വിദ്യാഭ്യാസം കാണില്ല.കുട്ടികാലം തൊട്ടേ നായകന്റെ കളി കൂട്ടുകാരിയാണ് നായിക. എന്നാലും വളർന്നു കഴിയുമ്പോൾ തുടക്കത്തിൽ അവർ തമ്മിൽ അടി ആണ് എങ്കിലും,പിന്നീട് പ്രണയത്തിൽ ആവുന്നു. അവസാനം ദിലീപ് കുടുംബങ്ങള് എല്ലാം ഒന്നിപ്പിച്ച് നായികയെയും കെട്ടി സുഖം ആയി ജീവിക്കുന്നു..നായികയുടെ സ്വത്തിൻ അവകാശിയും ആകുന്നു..ശുഭം..
@aswinrajan73124 жыл бұрын
മീശമാധവൻ, മിസ്റ്റർ മരുമകൻ, കാര്യസ്ഥൻ
@CoCo-wl9zl4 жыл бұрын
2 countries
@sheenaanand73464 жыл бұрын
King liar
@naveenbenny54 жыл бұрын
😀😀😀
@nadnetvvv83643 жыл бұрын
pavam nayakan but intro mass akanam appo enth cheyum ? nayakan "swapnam" kanunnu
@jithinjithu13505 жыл бұрын
Tv ഓണാക്കുമ്പോൾ തന്നെ ഇവരുമായി ബന്ധപ്പെട്ട news വരുന്ന ചാനൽ ആദ്യം വരും Phone dial ചെയ്ത ഉടൻ തന്നെ call attend ചെയ്യും നായികയുടെ മുൻപിൽ വെച്ച് ചായ കുടിക്കുമ്പോൾ ചുണ്ട് പൊള്ളുന്നത്
@exeee75804 жыл бұрын
😂😂ejjathi
@roxy79514 жыл бұрын
സത്യം
@Universeacademy2.05 жыл бұрын
വളരെ കഷ്ടപ്പെട്ട് നായികയുടെ കന്യകാത്വം ഉറപ്പുവരുത്തുന്നത് ഒരു സ്ഥിരം ക്ലിഷേ ആണ്.😂.
@@അന്തസ്സുണ്ടല്ലോടാ ath padmarajan movies alle.. exception aane ..
@അന്തസ്സുണ്ടല്ലോടാ2 жыл бұрын
@@lakshmy2518 💗
@renjithrrough53195 жыл бұрын
'എനിക്കറിയാം എന്ത് ചെയ്യണമെന്ന്,' ഈ dialogue എല്ലാ സിനിമകളിലും ഉണ്ട്.
@Walker_0_75 жыл бұрын
1.നമ്മുടെ സിനിമയിൽ കോമഡി നടന്മാർ ബോംബ് പൊട്ടിയാൽ പോലും മരിക്കൂല😆😆
@rakeshpnair15 жыл бұрын
Avarude vastravum mudiyum matram kariyum...athu valiya oru thamasha aanu
@Eng.Saalih5 жыл бұрын
@@rakeshpnair1 😂😂😂
@moideenkutty.k37115 жыл бұрын
Aaadu puliyaattathil pishaaradi marikkunnund
@jideepkoovat84605 жыл бұрын
😁
@mjaz27715 жыл бұрын
bomb pottiyathinu shesham hasya nadanmar dhehamaasakalam kari niranjathaayi kanikkunnu
@arunb26625 жыл бұрын
ഞാൻ പലതവണ ട്രോൾ ഉണ്ടാക്കണം എന്ന് വിചാരിച്ച ഒരു സീൻ ആണ് പെണ്ണുകാണൽ സമയത്തുള്ള ഈ ഡയലോഗ് 😅 ഇപ്പഴത്തെ പിള്ളേരല്ലേ അവർക്കെന്തെങ്കിലും സംസാരിക്കാൻ കാണും 💖
@Vineeth91025 жыл бұрын
Sathyam....
@amjad_bin5 жыл бұрын
Really orupaad thavana
@bintujose19815 жыл бұрын
ഞാൻ പെണ്ണ് കാണാൻ പോയിട്ട് എന്നോട് ആരും ചോദിച്ചില്ല.
@sreenathm25935 жыл бұрын
പണ്ട് തികുറുശി മുതൽ ചോദികുന്ന ചോദ്യം
@arunb26625 жыл бұрын
@@bintujose1981 സിനിമ അല്ലല്ലോ ജീവിതം പെണ്ണുകാണൽ പോസിറ്റീവ് ആണെങ്കിൽ ഒരു പാട്ടും കാണും 😅
@shahanavass55695 жыл бұрын
നായകൻ നായികയോട് അവളെ അയാൾക് പരിചയം ഇല്ലാത്ത അവസരത്തിൽ പോലും കാണിക്കുന്ന തോന്നിവാസങ്ങൾ കുസൃതിയായും നായികയോടുള്ള ഇഷ്‌ടം കൊണ്ടും കാണിക്കുന്ന പോലെയും എന്നാൽ അതെ പ്രവർത്തികൾ വില്ലൻ ചെയ്താൽ സ്ത്രീകളോടുള്ള അതിക്രമം ആയും ചിത്രീകരിക്കുന്നത് മിക്ക സിനിമകളുടെയും ക്ളീഷേ ആണ് .......
@alameen41495 жыл бұрын
correct
@secludedconfusions23135 жыл бұрын
Arjun Reddy is a prime example
@cinemaque94645 жыл бұрын
😂😂
@Kannanprasidh4 жыл бұрын
Arya 2
@ranjithnallatt4 жыл бұрын
സത്യം
@rahulramachandrankuzhumbil5 жыл бұрын
കളക്ടറുടെ കണ്ണട .രാഷ്ട്രീയം ഉപേക്ഷിച്ച പഴയ ആദർശവാൻ കുറേക്കാലം ഡൽഹിയിൽ .
@sarathbraj77095 жыл бұрын
നായകൻ തല്ലിപ്പൊളി ആണെങ്കിലും പുള്ളി ഏതോ ഒരു പരീക്ഷയിലെ 1 റാങ്ക് കാരൻ ആയിരിക്കും....
@KrishnaKumar-jk5rt5 жыл бұрын
Vikramidityan 😂😂
@shanifcmji5 жыл бұрын
@@KrishnaKumar-jk5rt apo narasimhathile mohanlalo ???
@KrishnaKumar-jk5rt5 жыл бұрын
@@shanifcmji correct..
@elprofessor41495 жыл бұрын
പഠിക്കാൻ മിടുക്കൻ ആയ കോവാലൻ ദിലീപ്...
@KrishnaKumar-jk5rt5 жыл бұрын
@@elprofessor4149 King Liar
@badira4195 жыл бұрын
തുടക്കം മുതലേ വില്ലൻ നായകനെ ഉപദ്രവിക്കുന്നുണ്ടെങ്കിലും നായകൻറെ ഉറ്റവർ മരിക്കുന്നത് വരെ നായകൻ അവനെ വെച്ചോണ്ടിരിക്കും.
@garinchagz90085 жыл бұрын
ഇലക്ഷൻ
@aswin90175 жыл бұрын
ഞാൻ ഇവിടത്തെ "ഉപ്പും ചോറും"തിന്നു വളർന്നതാണ് സ്ഥിരം ഡയലോഗ് ആണ്..
ബോംബ് പൊട്ടിയാൽ പോലും മരിക്കാത്ത കോമഡി കഥാപാത്രങ്ങൾ തന്നെ ആയിരിക്കും തലയ്ക്ക് ഒരു അടി കിട്ടിയാല്‍ ബോധം കെട്ടു വീണു പോകുന്നതും... 😂😂
@naveenm60905 жыл бұрын
കുറേ സമയം വാഹനമോടിക്കുന്നത് കാണിച്ചാൽ അപകടം ഒറപ്പ്. നായകൻ രക്ഷപ്പെടും നായികയും കുഞ്ഞും മരിക്കും. കൂട്ട വെടിവെപ്പിലൂടെ ഓടുമ്പോൾ നായകൻ മാത്രം ഒറ്റ വെടിപോലും ഏൽക്കില്ല. ഏത് റേഞ്ചിൽ നിന്ന് നായകൻ വെടിവെച്ചാലും നെറ്റിയിൽ തന്നെ കൊള്ളും. വലിയ എമൗണ്ടും പെട്ടിയിലാക്കി വരുമ്പോൾ കൃത്യമായി അത് ഗുണ്ടകൾ കൊണ്ട് പോവും. "നിനക്കൊരടിയുടെ കുറവുണ്ടായിരുന്നു " എന്ന് പറഞ്ഞ് നായകൻ അഹങ്കാരിയായ നായികയെ തല്ലുന്നത്. ബോംബ് പൊട്ടിയാൽ കോമഡി നടന്മാർ ചാവാതെ മുഖത്ത് കരിയും വായിൽ പുകയും വിട്ട് ഒരു വൃത്തികെട്ട bgm ഓടെ വരുന്നത്. എല്ലാത്തരംbody shaming(ഉയരം, നിറം, തടി .. ) ക്ലീഷേ കോമഡിയാണ്.
@martinjoseph16135 жыл бұрын
അച്ഛന്റെ ഫോട്ടോ വയ്ക്കുമ്പോൾ ക്ലീഷേ ആവാതിരിക്കാൻ സ്വന്തം മുഖം തന്നെ അച്ഛന്റെ ഫോട്ടോ ആക്കിയ "ഷാജി പാപ്പൻ " ആണെന്റെ ഹീറോ..
ഇത് " ഈ പറക്കും തളികയിൽ" പണ്ടേ ഉപയോഗിച്ച ടെക്‌നിക് ആണ്, ഈ സിനിമയിൽ ദിലീപിന്റെയും കൊച്ചിൻ ഹനീഫയുടെയും അച്ഛന്റെ ഫോട്ടോകൾ ശ്രദ്ധിച്ചാൽ മതി.
@suvinchippu5435 жыл бұрын
പറക്കും തളിക സിനിമ കാണൂ
@mayboy55645 жыл бұрын
@@prasobhdivakaran5134 കോമഡി പടങ്ങളിൽ സ്വന്തം മുഖത്തെ അച്ഛനാക്കുന്നുന്നത് മറ്റൊരു ക്ളീഷേ
@anandhu38105 жыл бұрын
LAD
@sangeethaas61125 жыл бұрын
Exercise ചെയ്യുന്ന സ്ത്രീകൾ മറ്റൊരു cliché ആണ്. അവര് ഭയങ്കര vamp കൾ ആണ് എന്ന മട്ടിൽ ആണ് കാണിക്കാറു.. exercise ചെയ്യുന്നത് ഒരു നല്ല ശീലം അല്ലേ
@sreeram19785 жыл бұрын
ഒരു കാര്യം എല്ലാവരും വിട്ടു.. വാതിലടച്ചാൽ കുറ്റിയിടാത്ത നായിക, മറ്റ് കഥാപാത്രങ്ങളും.. വെള്ളമൊഴിക്കാതെ അരലിറ്റർ ഒറ്റയ്ക്കടിക്കുന്ന ടീംസ്.. പിന്നൊന്ന് ഈ വീഡിയോയെക്കാൾ കിടുവാണ് കമന്റുകൾ.. അത് മല്ലൂ അനലിസ്റ്റിനുള്ള അംഗീകാരം തന്നെ !
@philipgeorge875 жыл бұрын
Nayankante pengalde sthiram dialogue "Amme dhe ettan vannu" . Itharam pengal roles cheyyan sthiram kure nadimar um undayirunnu
@YuvaInspireVlogs4 жыл бұрын
Runway,lokanathan IAS 👍
@Lindan19983 жыл бұрын
Ente oru anubhavathil chetttannulla viliyokke enne annian ninnu poyirikkunnu🤧
@ssmenon29415 жыл бұрын
കവിയൂർ പൊന്നമ്മ ആണ് അമ്മ എങ്കിൽ സ്നേഹത്തിന്റെ നിറകുടം ആയിരിക്കും. KPAC ലളിത ആണെങ്കിൽ അത്യാവശ്യം നല്ലോണം ചീത്ത വിളിക്കും പക്ഷേ സ്നേഹവും ഉണ്ടാകും. മീന ആണെങ്കിൽ തുടക്കത്തിൽ വളരെ മോശപ്പെട്ട അമ്മയയിരിക്കും പക്ഷേ അവസാനം നല്ല സ്ത്രീ ആകും.
@ashishthampi68115 жыл бұрын
എവിടെ? ഓടി വന്നു കതക് തള്ളി തുറന്നു വീഴുന്ന ക്ലീഷെ എവിടെ?
@jibinop4 жыл бұрын
ഒറ്റ ചവിട്ടിനു വാതിൽ പൊളിയുന്നത്...
@athulakku68615 жыл бұрын
കള്ളക്കടത്തുകാരുടെ സിനിമയിൽ "ഫ്രഡ്ഡീ" എന്ന് പേരുള്ള ആൾ നിർബന്ധമാണ് "ഫ്രഡ്ഡീ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ഉണ്ട്" , "ഫ്രഡ്ഡീം ഗാങ്ങുമാണ് ഇതിനു പിന്നിൽ". ഇത്തരം ഡയലോഗുകൾ സ്ഥിരമാണ്.
@revathydevu67715 жыл бұрын
😂😂
@aswanik32745 жыл бұрын
Enikkini chirikkaaan vayyee😂😂😂
@fastandfurious45015 жыл бұрын
ഫ്രെഡ്ഡി ഇല്ലാത്തപ്പോ പെരേര കൊണ്ടും സംവിധായകർ അഡ്ജസ്റ്റ് ചെയാറുണ്ട്
@athulakku68615 жыл бұрын
@@fastandfurious4501 സത്യം
@jobinjose07085 жыл бұрын
ഗോമസ്, വിൻസെന്റ് 😂😂😂
@abidkunjumonmelethil125 жыл бұрын
എനിക്ക് തോന്നിയ ക്ലിഷേ പഴയ മലയാള പടത്തിലെ climax scene ആണ്. സിനിമയിലെ മെയിൻ കഥാപാത്രങ്ങൾ എല്ലാം ഒരുമിച്ചു കൂടി,ആരെങ്കിലും ഒരാൾ കോമഡി പറയും, പിന്നെ കൂട്ട ചിരിയാ... THE END
@NirakkutTutorials5 жыл бұрын
അയ്യോ ഇതെല്ലം ഞാൻ ഇപ്പോഴും വിചാരിക്കുന്ന കാര്യങ്ങൾ തന്നെ ആണല്ലോ !!! എന്ന് ഇപ്പൊ ചിന്തിക്കുന്നവർ ലൈക് അടിച്ചേ
@moviebay36905 жыл бұрын
ചിറകൊടിഞ്ഞ കിനാവുകൾ - മലയാളത്തിലെ ക്ലിഷേ-കളെ കളിയാക്കുന്ന നല്ല ഒന്നാന്തരം സ്പൂഫ് ...
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
SSM 11 - നല്ല ആശയം, പക്ഷേ സംവിധാനത്തിലെ പിഴവു കൊണ്ടു പരാജയപ്പെട്ടു
@moviebay36905 жыл бұрын
@@കാരക്കൂട്ടിൽദാസൻ-ശ5ണ എന്ത് പിഴവാണ് ? കഥ അവതരിപ്പിച്ച രീതി Perfect aanu
Adithya Prasad - ജനമൈത്രി വളരെ നല്ല പടമായിരുന്നു. പക്ഷേ സിനിമ കണ്ടവർക്കു അതിലെ ആക്ഷേപ ഹാസ്യം മനസ്സിലായില്ല, മറിച്ചു ,കേരള പോലീസിനെ പരിഹസിക്കുന്നു എന്നും പറഞ്ഞു കുറേ ആളുകൾ വാളെടുത്തു തുള്ളി. ആടു ഭീകരജീവിയും ഗപ്പിയും പൊലെ കുറേ കാലം കഴിഞ്ഞാൽ ഈ പടത്തിനെയും ആളുകൾ തലയിലേറ്റി നടക്കും.
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
SSM 11 - വളരെ amateurish ആയിട്ടുള്ള കഥ പറച്ചിലും ബാക്ഗ്രൗണ്ട് മ്യുസിക്കും വളരെ innovative ആയിട്ടുള്ള ആശയത്തിന്റെ അന്ത്‌ഃസത്ത ഇല്ലാതാക്കി. കൂടാതെ കുഞ്ചാക്കൊ ബൊബനും റിമയും അഭിനയിച്ചു നല്ല അലമ്പാക്കിയിട്ടുണ്ട്.
@dilud8745 жыл бұрын
പെണ്ണുകാണൽ ചടങ്ങിൽ വീട്ടിലേക് വരുന്ന നായകനോടോ ബന്ധുവീനോടോ വീട് കണ്ടു പിടിക്കാൻ ഒരു പാട് ബുദ്ധിമുട്ടിയോ?? എന്ന ചോദ്യം
1, വില്ലൻ ethra വെടി വെച്ചാലും നായകന് കൊള്ളില്ല, കൃത്യം മുമ്പിൽ നിന്ന് വെടിവെച്ചാൽ ഉണ്ട ഉണ്ടാവില്ല. നായകന് എന്തെകിലും പറ്റിയാൽ ഉടൻ കാണുക മൂന്നക്ഷരം, ICU, നായകൻ അത്ഭുതകരമായി രക്ഷപെട്ടു. 2. പണ്ടത്തെ സിനിമയുടെ എൻഡിങ്.. കുടുംബക്കാരെല്ലാം ഒന്നിച്ചു nilkkunnu, കൂട്ടത്തിലാരെലും ചളി അടിക്കുന്നു, എല്ലാരും ചിരിക്കുന്നു, the end ഇപ്പോഴോ,,,, end കണ്ടു കഴിഞ്ഞാലും ഇതു കഴിഞ്ഞോ ennu കാണുന്നവനെ ചിന്തിപ്പിക്കും, എവടെ നിർത്തുമെന്ന് ഒരു piduthom കിട്ടത്തില്ല
@jithus955 жыл бұрын
മലയാളത്തിലെ ക്ളീഷേ സീനുകൾക്ക് നല്ലോണം അണ്ണാക്കിൽ കൊടുത്ത സിനിമയാണ് *ചിറകൊടിഞ്ഞ കിനാവുകൾ*
@jaikumaars5 жыл бұрын
ഗ്രാമീണ നായികയും അവളുടെ കുസൃതി കുട്ടിപട്ടാളവും . കുടുംബ പ്രശ്നങ്ങൾ തിരിച്ചറിയാത്ത മൂത്ത പെങ്ങളും അളിഞ്ഞ അളിയനും. ബോൾഡ് ആയ നായിക എന്ന് കാണിക്കാൻ ഭാഗ്യലക്ഷ്മിയുടെ ഘന ഗംഭീര - ഇറിറ്റേറ്റിങ് സ്വരം. എന്തോ വലുത് വരാനിരിക്കുന്നു എന്ന് കാണിക്കുന്ന പാട്ടും കൂത്തും . മോഡേൺ ആയ നായികയുടെ ഹാറ്റ് (ഏകദേശം 2005 വരെ )
@samuozio92235 жыл бұрын
ഒരുകാലത്ത് നായികയ്ക് പ്രേമം തുടങ്ങുന്നത് നായകൻ അവൾക് വേണ്ടി തല്ലുകൊള്ളുമ്പോഴാണ്.
@nivinkumar9565 жыл бұрын
Kochirajavu
@vivekramakrishnan13205 жыл бұрын
Nayakandenn adi kittumbo premam thudangiyathu aanu adutha ghattam
@biju76095 жыл бұрын
Gandharvam
@biju76095 жыл бұрын
Aniyathi pravu Dosth Dileepettan movies koodthalum romantic thudanguthum egane thanne
@biju76095 жыл бұрын
Gandharvam
@fastandfurious45015 жыл бұрын
'ഒറ്റ' എന്ന വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് സുരേഷ് ഗോപിയാണ്....E.g..'ഒറ്റക്കീറ്' 'ഒറ്റച്ചോദ്യം'...😂
@NanduMash5 жыл бұрын
Also ഒറ്റ തന്ത
@akashmlal5 жыл бұрын
കൈയില്‍ തോക്ക് ഉണ്ടെങ്കിലും അത് കളഞ്ഞിട്ടു ഉള്ള bare hand fight scene
@trollgag52214 жыл бұрын
മേജർ മഹാദേവൻ കാരണം ഇങ്ങനെ എത്രയെണ്ണം ചത്തെന്നറിയുവോ
@akhilakki32005 жыл бұрын
കമ്പ്യൂട്ടറിന്റെ പാസ്സ്‌വേഡ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന നായകൻ,ഷെൽഫിലെ പുസ്തങ്ങൾക്കിടയിൽ നിന്ന് അത് മനസിലാക്കിയെടുക്കും
@YuvaInspireVlogs4 жыл бұрын
@@afreen6152 tiger und
@shalinitk84883 жыл бұрын
Tiger.. the most brilliant police officer... Naayikayude achanumaayulla avasaana sambhaashanathil ninnu password kandu pidicha aal... Prathibhayaanu, prathibhaasamaanu😀😀
@vaishnavsuraj0073 жыл бұрын
@@shalinitk8488 legacy
@aswinks3 жыл бұрын
vapachidee legacy!!!!
@manfredalonso27693 жыл бұрын
പാരമ്പര്യം
@ajmalmohammed87984 жыл бұрын
നായകൻ യാദൃച്ഛികമായി കാണുന്ന പെണ്ണ് എപ്പോളും സിംഗിൾ ആയിരിക്കും... പിന്നീട് ബസിലും ട്രെയിനിലും അങ്ങനെ കാണുന്ന ഇടത്തിലെല്ലാം അവർ കണ്ടുമുട്ടുന്നു പ്രേമം സംഭവിക്കുന്നു... അതിനിടയിൽ വേറൊരുത്തന് അവളോട് ഇഷ്ട്ടം തോന്നിയാൽ അവൻ തോന്നിവാസിയും ദുഷ്ടനുമായിരിക്കും.. 😁😁
@jithinkrishnaraj82635 жыл бұрын
*കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം KPAC ലളിതയുടെ കരച്ചിൽ ഇങ്ങനെ ഒരുപാട് ഉണ്ട്*
@ക്ലാര-ഘ7ന5 жыл бұрын
മോനേ..... ഉണ്ണീ... എനിക്ക് നിന്നെ കാണണ്ട Sed bgm
@zanyzealot5 жыл бұрын
Ente unni evide
@mymoonareji23155 жыл бұрын
Ente unni oru urumbine polum novikkilla
@vivekramakrishnan13205 жыл бұрын
Unnieee
@Jon_Snow2125 жыл бұрын
മേലെ പറമ്പിലെ ആൺവീട് യോദ്ധ എന്നിവയ്‌ക്കേ അമ്മ മീന ചേച്ചി വെറൈറ്റി അമ്മയാണ്
@jithinvp.travel5 жыл бұрын
ഇതിന്റെ ഒരു episode കൂടി വേണം😍
@veerappan18935 жыл бұрын
Theerchayayum part 2 venam😊
@sheenabiju49225 жыл бұрын
ഒരു കാലത്തു നായകനും നായികയും തമ്മിൽ ആദ്യം മുട്ടൻ വഴക്ക് . ഒടുവിൽ പ്രേമം മുട്ടൻ പ്രേമം
@Anand-Musical5 жыл бұрын
Kidnap എങ്കിൽ അത് മാരുതി ഓമ്‌നിയിൽ തന്നെ...കാറിന്റെ ട്ടയറിന്റെ സൈഡിൽ ക്യാമറ പിടിപ്പിച്ചോണ്ട് ഉള്ള ഒരു ചേസ് സീനും.(ഒരു 80's, 90's ക്ലിഷെ)
@YuvaInspireVlogs4 жыл бұрын
Sathyam.
@remizmanjeri79255 жыл бұрын
*ഈ അടുത്ത് കാണുന്ന ഒന്നാന്തരം വെറുപ്പിക്കൽ ആയി തോന്നുന്നു super stars കളുടെ റഫറൻസ് കൊടുക്കൽ ആണ്. കയ്യടി കിട്ടാൻ വേണ്ടി വെറുതെ ഒരു സീൻ ഡയലോഗ് അല്ലേൽ body ലാംഗ്വേജ് കൊടുക്കും*
@pachaparishkaari35734 жыл бұрын
Correct..athoru luckycharm aayinpala movies lum upayogikkunnu
@Lathi335 жыл бұрын
ക്ലിഷേ ഒരു അത്ഭുതം ആയി തോന്നിയത് വിജയ് പടത്തിൽ മാത്രം... രക്ഷിക്കാൻ മിനിമം ഒരു ഗ്രാമം എങ്കിലും വേണം
@മലയാളി-റ3ഴ5 жыл бұрын
😄😄
@muvattupuzhakkaran9945 жыл бұрын
ഗ്രാമം പോരാ സർക്കാരിൽ ഇന്ത്യ നേ തന്നെ രക്ഷിക്കുന്നു ഭയങ്കരം
@Lathi335 жыл бұрын
@@AdarshkuthedathCreations തെലുങ്ക് കാണാറില്ല.. ഡബ്ബ് സിനിമകൾ കാണാറേ ഇല്ല.. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഒക്കെയേ കാണാറുള്ളൂ... അതിൽ എനിക്കറിയാവുന്നത് വിജയ് ആണ്.. ഒരാളുടെ talent ഒക്കെ ഇങ്ങനെ waste ആക്കുന്നത് കാണുമ്പോ ഒരു സങ്കടം
@vivekramakrishnan13205 жыл бұрын
Tamil aanenkil... Kalyana mandalathile bomb anivaryamanu
@AlthafShameelPP5 жыл бұрын
😂😂
@ziontechmalayalam97065 жыл бұрын
1) ഭക്ഷണം കഴിക്കുമ്പോൾ ഉപദേശിച്ചാലോ മറ്റോ കുഴച്ച ഭക്ഷണം ബാക്കി ആക്കി എഴുന്നേറ്റ് പോണം... 2) ഓട്ടോയിൽ പോയാൽ ക്യാഷ് കൊടുത്താൽ ബാക്കി വാങ്ങുന്നത് കാണില്ല 3) കുറച്ചു മുന്നത്തെ സിനിമകൾ വരെ ഫോൺ വിളിച്ചാൽ ഒറ്റ റിങ്ങിനു തന്നെ എടുത്തിരിക്കും 4) തോക്കുമായി വരുന്ന വില്ലന്മാരെ നേരിടുമ്പോൾ കാൽച്ചുവട്ടിൽ തോക്ക് കിടന്നാലും എടുക്കാത്ത നായകൻ 5) വീട്ടിലെ ഫ്രിഡ്ജിന്റെ ഉള്ളും സിനിമയിലെ ഫ്രിഡ്ജിന്റെ ഉള്ളും വളരെ വ്യത്യസ്തം 6) കുറെ സിനിമകളിൽ ഹോസ്പിറ്റൽ സീനിൽ സിനിമയിലെ ആളുകൾ മാത്രേ ഉണ്ടാകൂ... അവർക്ക് മാത്രമായുള്ള ആശുപത്രി... 7) സാരിത്തുമ്പ് കൊണ്ട് ചോറ് പാത്രം തുടച്ചു ഭർത്താവിന് കൊടുത്തയക്കുന്ന ജോലിഭാരമുള്ള വീട്ടമ്മ
@sreenathsree58825 жыл бұрын
💯👍👍 നമ്പർ ഞെക്കി ഫോൺ ചെവിയിൽ വെയ്ക്കുമ്പോളേക്കും കോൾ കണക്ട് ആയി ആളോട് കാര്യം പറയാം..🤣😀 ഓട്ടോക്കാരോട് ബാക്കി വാങ്ങി സമയം കളയാതെ കറക്ട് കാശ് കൊടുക്കുന്നവർ....🤣🤣
ബൈക്കിൻ്റെ കീ എടുക്കാതെ ഉള്ളിലേക്ക് കയറി പോകുന്ന നായകൻ .. അതിലുപരി സ്വന്തം വീട്ടിലേക്കോ മറ്റുള്ളവരുടെ വീട്ടിലേക്കോ കയറി ചെരിപ്പഴിക്കാത്തത് ...
@shefinismail77285 жыл бұрын
അടി ഉണ്ടാകുമ്പോൾ സ്ഥിരം ഉപയോഗിക്കുന്ന വട്ടത്തിൽ ഉള്ള വടി.. അതുപോലെ ഒരു വടി ഇതുവരെ ഞാൻ കണ്ടിട്ടില്ല..😂😂
@nishadrahman70794 жыл бұрын
😀😀😀
@astromedia48365 жыл бұрын
കവിയൂർ പൊന്നമ്മ എന്നും മകനെ "നീ എന്റെ മകനല്ല" എന്നും പറയാറുണ്ട്.
@muhammedbinmayin59935 жыл бұрын
Siren എപ്പോഴും ഇട്ടോണ്ട് പോവുന്ന പോലീസ് വണ്ടിയും ഒരു main ക്ലീശേ ആയിരുന്നു 🚔
@rajanptpt73285 жыл бұрын
1.നായകൻ ഒളിവിൽ കാട്ടിൽ വരുമ്പോൾ ജീവൻ കൊടുത്തു സംരക്ഷിക്കാൻ കുറച്ചു കറുത്ത നടന്മാർ, മുൻപ് മണി ഇപ്പോൾ വിനായകൻ, മണികണ്ഠൻ ആചാരി 2.കുരുതി കൊടുക്കാൻ ഗണേഷ്, വിജയകുമാർ, സിദ്ദിഖ് ഇവർ മരിക്കുന്നതോടുകൂടി നായകൻറെ പ്രതികാരം ആളിക്കത്തും 3.ഏഭ്യൻ നമ്പൂതിരി ഇടവേള ബാബു 4.ആന്റണി പെരുമ്പാവൂർ, മോഹൻലാൽ ചിത്രങ്ങളിലെ ഒരു പ്രാധാന്യവുമില്ലാത്ത ഗസ്റ്റ് 5.സീരിയസ് ആയി കോമഡി പറയുന്ന അച്ഛൻ മുൻപ് ലാലു alax ഇപ്പൊ രഞ്ജി പണിക്കർ 6.ഓസ്കാർ അഭിനയം കാഴ്ച വയ്ക്കാൻ കുറച്ചു സീനുകളിൽ മാത്രം വരുന്ന സുരാജ്, കണ്ണുകൾ 6 പെഗ്ഗ് അടിച്ച പോലെയായിരിക്കും
@nazeerabdulazeez88963 жыл бұрын
സ്ഥിരം വേട്ട മൃഗം വിജയകുമാർ
@vishnuvijay93835 жыл бұрын
ഇതൊന്നും അല്ല ഇതിലും വലുത് ഉണ്ട്.കൊക്കയിൽ വീണാൽ ചാകില്ല. താഴെ ആദിവാസിവകൾ നോക്കി നിക്കുവാ ആളെ രക്ഷിക്കാൻ.. പ്രേതം ഉണ്ടോ മേപ്പാടൻ നിർബദ്ധമാ
@samthomas67894 жыл бұрын
@@MalaparambaMonkey 😂😂😂
@nishadrahman70794 жыл бұрын
😁😁
@oldman-vd4eb4 жыл бұрын
@@MalaparambaMonkey 😀😀😜
@midhunmidhu39174 жыл бұрын
@@MalaparambaMonkey ആദിവാസി ക്ലീഷേ ആദ്യ പൊളി ചടുക്കിയതു തല യായിരുന്നു with mess song
@shrutimohan89084 жыл бұрын
July 4th etramelennu veenittum marichilalo...
@Loop_of_crafts_by_henna5 жыл бұрын
ക്ലിഷേ ഒന്നും അല്ലെങ്കിലും, പിടിക്കുമ്പോൾ ഡിഷും ഡിഷും സൗണ്ട് എന്നെ അത്ഭുദ പെടുത്തീട്ടുണ്ട്, എല്ലാ മൂവീസ് ലും ഉണ്ട്
@mollywoodshots65033 жыл бұрын
Ippathe films l realistic ayi varind, Maheshinte Prathikaram, Anjaam Pathira, Kumbalangi Nights, Lijo Jose Pellissery de films...
@sajeerklp47895 жыл бұрын
ചെയ്സിങ്ങ് സീനുകളില്‍ ഡ്രെെവറെ മാറ്റി നായകന്‍ വണ്ടിയോടിക്കുന്നത്
@arshadarshu87004 жыл бұрын
അതിരാത്രം മമ്മുട്ടി എൻറി
@worldofsk57004 жыл бұрын
le driver:am i a joke to you?
@mmmssbb235 жыл бұрын
ലീവിന് വരുന്ന പട്ടാളക്കാരന്റെ തോക്ക്. ഒരിക്കലും ഒരു തോക്കെടുത്തു വരാൻ ഒരു പട്ടാളക്കാരനും കൊണ്ടുവരാൻ പറ്റില്ല
@arunkrishnan.p5 жыл бұрын
ജയറാം തന്നെ ഒരു ക്ലീഷെ മനുഷ്യൻ ആണ്.. ശവം എന്ന ഡയലോഗ് മുതൽ കൈ കൊണ്ടുള്ള ഒരു gesture ഒക്കെ മിക്കവാറും സിനിമകളിൽ കാണാം...
@johnhonai13775 жыл бұрын
Haha...adhe...e lokathile Ella prasnangalum kaanum jayaraminte kathapatrathinu...avasanam ellam Seri aavum
@indulekha50155 жыл бұрын
അത് മാത്രമല്ല... സഹതാരത്തെ / കൂട്ടുകാരനെ ഇത്രയധികം ആക്ഷേപിക്കുന്ന മറ്റൊരു നായക കഥാപാത്രം കാണില്ല.. മിക്കവാറും കലാഭവൻ മണി, ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരായിരിക്കും ഇരകൾ
@aparnac22755 жыл бұрын
Kannu kond epozhum oru irukkalund aalkk...athaanu ettavum arochakam...
@anishg63675 жыл бұрын
@@indulekha5015 സത്യം. പഴയ ജയറാം സിനിമകളിൽ ഇത് സ്ഥിരം പരിപാടിയായിരുന്നു. ജഗതി, ജഗദീഷ്, സിദ്ദിഖ്, ഇന്ദ്രൻസ്, മണിയൻപിള്ള, മണി, സൈന്നുദ്ദീൻ, സലിംകുമാർ തുടങ്ങിയ സഹതാരങ്ങളെ വളരെ താഴ്ത്തിക്കെട്ടുന്ന കധാപാത്രങ്ങൾ ധാരാളം.
@ssmenon29415 жыл бұрын
പിന്നെ തൊണ്ടയിൽ വിസിൽ കുടുങ്ങിയ പോലത്തെ പൊട്ടിച്ചിരി.
@thahnansharaf31245 жыл бұрын
എനിക്ക് തോന്നിയ ക്ലീഷെകൾ 1-ഉണ്ണിയുടെ അമ്മ 2-ക്ലൈമാക്സിലെ കൂട്ടച്ചിരി 3- തല്ലു കുറെ കൊണ്ടതിനു ശേഷം തിരിച്ചടിക്കുന്നത് 4- മഴ നനഞ്ഞു വരുന്ന നാഴിക 5- നായകനെ പൊക്കി പറയാനുള്ള കഥാ പത്രങ്ങൾ
മുസ്ലിം കഥാപാത്രം ഉണ്ടെങ്കിൽ പ്രതേകിച്ചു മാമൂക്കോയ ആണെങ്കിൽ 4 കെട്ടിയ കാര്യം നിർബന്ധം... പ്രിയദർശൻ ആണെങ്കിൽ നല്ല തറവാടിയായ നായർ നിർബന്ധം
@sayum43945 жыл бұрын
@kashyap dileep എല്ലാത്തിലും എന്ന് പറഞ്ഞില്ല... മിക്കതിലും
@srijithg67615 жыл бұрын
@kashyap dileep thenmavin kombathu, Kalapani nair thanneyanu prethekshathil parayunnilelum.. Aaryan il jathi uyarnane ullu.. & no 20 madras mail is joshi's film.. Anyway all r good films.
@akashvysakh43095 жыл бұрын
Currect
@vipinbabu31885 жыл бұрын
@kashyap dileep nayar anu ennu parayunude shobaneye vettil koduvaruna scenenil
@Uvaiswayanad-ar5 жыл бұрын
അതുള്ളത
@പോക്കിരിഗില്ലിറീഎൻട്രി5 жыл бұрын
ഇപ്പോഴത്തെ ക്‌ളീഷേ (തുണ്ട്, കമ്പി)ഈ words ഉണ്ടെങ്കിൽ പടം hit ആണ് (ഡയറക്ടർ omar lulumal ആകണം പക്ഷെ 🤘😑